KM SHAJAHANസിപിഎം ന്റെ ഈ മുന്‍ MLA യെ സൂക്ഷിച്ചു വേണം വീട്ടില്‍ കയറ്റാന്‍.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഇതാണ് കാരണം.
    ‪@prathipaksham5483‬
    #cpm
    #pinarayivijayan
    #johnfernandez
    #kerala

ความคิดเห็น • 58

  • @josebelsavio3402
    @josebelsavio3402 8 ชั่วโมงที่ผ่านมา +15

    ഇതും ഇതിലപ്പുറവും നടക്കും; പാർട്ടി CPM അല്ലെ!

  • @mohammedkunju1806
    @mohammedkunju1806 8 ชั่วโมงที่ผ่านมา +6

    ഇവന്മാരെ അല്ലേലും വിശ്വസിക്കാൻ പറ്റില്ല.

  • @adharvuarundev8168
    @adharvuarundev8168 8 ชั่วโมงที่ผ่านมา +3

    ശരിയായ മുന്നറിയിപ്പ് 🔥🔥

  • @IndriadeviCn
    @IndriadeviCn 8 ชั่วโมงที่ผ่านมา +10

    ബാല്യകാല സതീർഥ്യനും സുഹൃത്തും സഹപാഠിയും ആത്മ മിത്രവും സഗാവും.......😂ഇതാണ് മക്കളേ ഒറിജിനൽ കമ്മി.

  • @bhadrann2749
    @bhadrann2749 8 ชั่วโมงที่ผ่านมา +6

    ഇത്രയേ ചെയ്തുള്ളു??? അത്ഭുതം. വാദിയെ പ്രതിയാക്കി കേസ് കൊടുത്ത് ആത്മഹത്യയിലേക്ക് നയിച്ചില്ല. വേണ്ടായിരുന്നു ഈ പാർട്ടിക്ക് വേണ്ടി കുറെ കാലം പണിയെടുത്തത് എന്ന് ഷാജഹാനും തോന്നുന്നില്ലേ 😍?

  • @ArchanaGopi-g3m
    @ArchanaGopi-g3m 8 ชั่วโมงที่ผ่านมา +8

    അവന്റെ സ്ഥാപനം രാത്രിയിൽ കത്തിച്ചു കളയുക,😊

  • @adharvuarundev8168
    @adharvuarundev8168 8 ชั่วโมงที่ผ่านมา +3

    Good video to explode the real face of CPM leader...

  • @mrrajeshdubai1
    @mrrajeshdubai1 8 ชั่วโมงที่ผ่านมา +2

    Shameless CPM

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 ชั่วโมงที่ผ่านมา +5

    കഷ്ടം 🤔

  • @samjit.vpuram3485
    @samjit.vpuram3485 7 ชั่วโมงที่ผ่านมา +1

    സഖാവ്. സൈമൺ ബ്രിട്ടോ കുത്തേറ്റതിന്റെ 20-ാം വർഷത്തിൽ (2003) അദ് ദേഹവും ഞാനുമായി വടക്കേ ഇന്ത്യൻ പര്യടനം നടത്തുകയുണ്ടായി. ബ്രിട്ടോ സഖാവിന്റെ ഭാര്യ സീനയും മറ്റ് ചില സഖാക്കളും ഉണ്ടായിരുന്നു. എർണാകുളത്ത് നിന്നും ഡൽഹിയിലേയ്ക്ക് ട്രെയിനിൽ ഞങ്ങൾ പോകുമ്പോൾ തൊട്ടടുത്ത കമ്പാർട്ട്മെന്റിൽ ഈ ജോൺ ഫെർണാണ്ടസ് ഉണ്ടായിരുന്നു. യാത്ര ചെയ്ത രണ്ടര ദിവസത്തിൽ ഒരിക്കൽ പോലും ഈ സഖാവ് ചമഞ്ഞു നടക്കുന്ന ഈ ജോൺ ഫെർണാണ്ടസ് വയ്യാത്ത ബ്രിട്ടോയെ കാണാൻ വന്നില്ല. ഇയാൾ എവിടുത്തെ സഖാവാണ് എന്ന് ഞാൻ ആലോചിച്ചു പോയി.എന്നാൽ ഡൽഹിയിൽ താമസിച്ച അവസരത്തിൽ ബ്രിട്ടോ താമസിച്ച വീട്ടിൽ വന്ന സഖാവ് കെ.സുരേഷ് കുറുപ്പ് ,സഹായികൾ പുറത്തേയ്ക്കു പോയി വരാൻ താമസിച്ച സന്ദർഭത്തിൽ ബ്രിട്ടോയെ കൃത്യ സമയത്ത് കുളിപ്പിക്കുന്നതിന് മുൻകൈ എടുത്തു .സാംജി വരൂ ,നമുക്ക് ബ്രിട്ടോയെ കുളിപ്പിക്കാം എന്ന് പറഞ്ഞ് ,ആ കൃത്യം ചെയ്യുകയും ചെയ്ത കാര്യം ഇപ്പോൾ ഓർമ്മിച്ചു പോകുന്നു.....

  • @vijayanmarath2098
    @vijayanmarath2098 7 ชั่วโมงที่ผ่านมา +1

    ചതി ടെറിബിൾ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 6 ชั่วโมงที่ผ่านมา +1

    CPM should expel him from the party.

  • @rajeevanrajeev6723
    @rajeevanrajeev6723 8 ชั่วโมงที่ผ่านมา +7

    ഇത്തരം അൾക്കാർ cpm ൻ്റെ ഐശ്വര്യം

  • @sajeeshmarat7403
    @sajeeshmarat7403 6 ชั่วโมงที่ผ่านมา +1

    ഏകദേശം അവസാനം വരെ എത്തിയിട്ടും പിണറായിയുടെ പേര് എന്തെ വരാത്തെ എന്ന് ചിന്തിച്ചു പോയി. പക്ഷെ തെറ്റിയില്ല ദാ വന്നു പിണറായിയുടെ പേര് അവസാനം 😅

  • @rajakumardr.3956
    @rajakumardr.3956 8 ชั่วโมงที่ผ่านมา +1

    5 mts enough but 15 mts long. Looting is omnipresent in India.

  • @skariahvm1416
    @skariahvm1416 ชั่วโมงที่ผ่านมา

    including mukesh ganesh sidiq jayasurya and so on

  • @kunhikrishnank5942
    @kunhikrishnank5942 7 ชั่วโมงที่ผ่านมา +2

    ഇത് വെള്ളേരിക്കുക പട്ടണമായോ.............???????????????????.??

  • @GoldendesertGDT
    @GoldendesertGDT 5 ชั่วโมงที่ผ่านมา

    Comrades 💪💪💪💪💪

  • @sankarsgopal
    @sankarsgopal 8 ชั่วโมงที่ผ่านมา +4

    Kallapathanikal Chathu odunganam

  • @prasadsivaprasadsiva5731
    @prasadsivaprasadsiva5731 6 ชั่วโมงที่ผ่านมา +1

    ളഈ ചതിയന് ഭാരൃയെയും പണ്‍മക്കളെയും കൂട്ടികൊടുത്തു ജീവിച്ചു കൂടെ.

  • @bahuleyanayyode474
    @bahuleyanayyode474 2 ชั่วโมงที่ผ่านมา

    ആംഗ്ലോ-ഇന്ത്യൻ എന്ന് വച്ചാൽ ക്രോസ് ബ്രീഡ് എന്നർഥം. പിന്നെ സഖാവും. ഇതിനപ്പുറം ഒന്നും പറയാനില്ല.

  • @chandrikamadhavikutty9948
    @chandrikamadhavikutty9948 8 ชั่วโมงที่ผ่านมา +2

    അവൻ അനുഭവിക്കും. ദുഷ്ടൻ

  • @shajahanshaju4447
    @shajahanshaju4447 5 ชั่วโมงที่ผ่านมา

    ഞാൻ നെട്ടി പോയ്‌ 😂😂😂

  • @pravindranathan4738
    @pravindranathan4738 8 ชั่วโมงที่ผ่านมา +2

    CITU എന്ന് പറഞ്ഞാൽ തന്നെ നമുക്കറിയാം എന്താ പിന്നെ നടക്കുന്നത്?
    പണിയെടുക്കാതെ
    സംഭാധിക്കുക അതാണ് ഈ യൂണിയനിലെ 70%
    പേരും.

    • @NarayananT.V-w5l
      @NarayananT.V-w5l 8 ชั่วโมงที่ผ่านมา

      സത്യമാണെങ്കിൽ നടപടിയെടുക്കക. ഇങ്ങനെയുള്ളവരെ നേതൃത്വത്തിൽ നിന്ന് മാറ്റുക സത്യമാണെങ്കിൽ മാത്രം.
      മാറ്റുക.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 ชั่วโมงที่ผ่านมา +3

    ഫസ്റ്റ് 💕ലൈക് 💕

  • @ramadasankg4671
    @ramadasankg4671 8 ชั่วโมงที่ผ่านมา +1

    Usually usual. God's own country. All are to be happy.

  • @joseabraham2951
    @joseabraham2951 6 ชั่วโมงที่ผ่านมา

    കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ 😮

  • @mohankumars3033
    @mohankumars3033 8 ชั่วโมงที่ผ่านมา +1

    ഈ വാർത്ത വളരെ നാൾ മുൻപ് തന്നെ മറ്റൊരു ചാനലിൽ വന്നതാണ്. ശ്രീ ക്രൈം നന്ദകുമാർ ചെയ്ത വീഡിയോ ആണോ എന്നറിയില്ല.

  • @raviravindran3905
    @raviravindran3905 4 ชั่วโมงที่ผ่านมา

    Commi CITU is very dangerous.

  • @ravunnikuttyo868
    @ravunnikuttyo868 14 นาทีที่ผ่านมา

    താങ്കൾ പറയാനുള്ളത് എത്രയും പെട്ടെന്ന് ചുരുക്കി പറഞ്ഞാൽ വളരെ ഉപകാരമാവും

  • @sajeeshmarat7403
    @sajeeshmarat7403 6 ชั่วโมงที่ผ่านมา

    ലോകത്ത് എവിടെയെങ്കിലും ഒരു സിപിഎം അനുഭാവി റോഡ് സൈഡിൽ മൂത്രം ഒഴിച്ചാൽ മതി. ഷാജഹാന് ഒരു വീഡിയോക്ക് വകയായി 😂

  • @sivadasankavully9339
    @sivadasankavully9339 6 ชั่วโมงที่ผ่านมา

    Pocso casel arrestle aayirunna BJP (karnataka)EX chief minister ys yediyurappa jail mochidhanayi

  • @sivadasankavully9339
    @sivadasankavully9339 6 ชั่วโมงที่ผ่านมา

    RR nagar BJP MLA (bangalore) shree peedana casel arrest cheyapettirikunnu.

  • @oommenc.i9028
    @oommenc.i9028 8 ชั่วโมงที่ผ่านมา +2

    Thankal ella vedio Valichhu Neetie boraddippikkunnu.

  • @maluitechz9354
    @maluitechz9354 7 ชั่วโมงที่ผ่านมา

    Priyapetta suhurthe onnum parayenda

  • @SonySharaf-u5q
    @SonySharaf-u5q 7 ชั่วโมงที่ผ่านมา

    ThannaPolaVayikNery
    EllathavandaUdayipChanal
    KanunnavanaThozhikanam

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 7 ชั่วโมงที่ผ่านมา +1

    Boring presentation.Please better to stop

  • @athimootilsunny1643
    @athimootilsunny1643 7 ชั่วโมงที่ผ่านมา +1

    നിന്നെ കയറ്റാൻ കൊള്ളാമോ എന്നു പറഞ്ഞാൽ മതി

  • @BalakrishnanN-55084
    @BalakrishnanN-55084 2 ชั่วโมงที่ผ่านมา

    അടുത്ത പി ബി അംഗം ആകാനുള്ള എല്ലാ ഗുണങ്ങളും ഒത്തു വന്ന ഉത്തമ സഖാവ്. ലാൽ സലാം