സമ്പന്നതയിൽ നിന്നും തകർന്നടിഞ്ഞ ഇന്ത്യൻ കോടീശ്വരന്മാർ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @shyrac7962
    @shyrac7962 2 ปีที่แล้ว +2428

    വിജയിച്ചവരുടെ കഥ മാത്രമല്ല.. പരാജയപ്പെട്ടവരുടെ കഥയും നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് 🙏

  • @AnilKumar-wk6od
    @AnilKumar-wk6od 2 ปีที่แล้ว +814

    മാളിക മുകളിലേറിയ മന്നന്റെ... തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. 😭ഇന്നത്തെ വേറെ ലെവൽ ആയിരുന്നു.🙏👌. നന്ദി................ 🌹

    • @shajithomas8904
      @shajithomas8904 2 ปีที่แล้ว +3

      Yes

    • @AnilKumar-wk6od
      @AnilKumar-wk6od 2 ปีที่แล้ว +3

      നന്ദിയുണ്ട് പ്രിയരേ... 🙏🙏🌹❤കാരണം... നല്ലത് കാണുമ്പോൾ പ്രതികരിക്കുവാനുള്ള മനസിന്‌... ഒത്തിരി നന്ദി.... ഒത്തിരി.... ഒത്തിരി..... 🙏🙏🙏🙏🌹🙏❤❤❤🥰🥰

    • @siddickmusliyarath7918
      @siddickmusliyarath7918 ปีที่แล้ว +2

      My experience

    • @SabuXL
      @SabuXL ปีที่แล้ว

      ​@@AnilKumar-wk6od😮😢

    • @AjithKumar-ye5hk
      @AjithKumar-ye5hk ปีที่แล้ว

      ​@@shajithomas8904aaa

  • @unnikrishnant3988
    @unnikrishnant3988 ปีที่แล้ว +165

    വിജയിക്കുന്നവരുടെ പിറകെ ഓടുന്ന ഈ കാലത്ത് പരാജിതരുടെ കഥ പറഞ്ഞു തന്നതിന് നന്ദി. മറ്റുള്ളവർക് ഗുണപാഠം ആയ ഇത്തരം വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏

  • @AshrafAshraf-jy2xx
    @AshrafAshraf-jy2xx 2 ปีที่แล้ว +79

    Cafe coffee ഉടമ കടം കൊണ്ടു മരിച്ചെങ്കിലും അവരുടെ ഭാര്യ 1 വർഷം കൊണ്ട് അത് മുഴുവൻ വീട്ടുകയും കബനി പഴയതിനെ കാൾ മികച്ച രൂപത്തിൽ ആകുകയും ചെയ്തു

  • @nishadnn9247
    @nishadnn9247 2 ปีที่แล้ว +93

    പാപ്പരായവരെ ഓര്‍ത്തല്ല....കമന്‍് ബോക്സിലെ ഒരാളുടെ പതനം മനസിന് സുഖം കിട്ടുന്ന പോലത്തെ മാനസിക അവസ്ഥയുളളവരെ ഓര്‍ത്താണ്

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 2 ปีที่แล้ว +214

    ഇടക്ക ഇങ്ങിനെയുള്ള വിവരങ്ങളും അറിയുന്നത് ക്കുറച്ചു. മനസമാധാനം കിട്ടും .. ആരൊ പറഞ്ഞ പോലെ വിജെയികളുടേത് മാത്രമല്ല ഈ ലോകം പരാജിതരുടെത് കൂടിയാണ് good job 👍

    • @hyderalipullisseri4555
      @hyderalipullisseri4555 2 ปีที่แล้ว +6

      Crct-👌

    • @jamesvaidyan81
      @jamesvaidyan81 ปีที่แล้ว +1

      ഏതാണ്ട് ഒരു 10 കോടി പൈസയുടെ സാമ്പത്തുള്ളവനാ ഞാനും !

  • @muhamadh6291
    @muhamadh6291 2 ปีที่แล้ว +429

    പണം ഉണ്ടാക്കാനല്ല കഴിവ് വേണ്ടത് അത് എന്നും നിലനിർത്താൻ ആണ് കഴിവ് വേണ്ടത്

    • @ghosttropicgang4568
      @ghosttropicgang4568 2 ปีที่แล้ว +3

      Enthon

    • @jojivarghese3494
      @jojivarghese3494 2 ปีที่แล้ว +14

      ശരിയാണ് വിജയം നിലനിർത്താൻ പ്രയാസമാണ്.

    • @alfazkadavu3378
      @alfazkadavu3378 2 ปีที่แล้ว +11

      അതിനു മുകളിൽ അടയിരുന്നാൽ മതിയോ എന്നും നിലനിൽക്കാൻ ആദ്യം സാമ്പത്തിക ശാസ്ത്രം എന്താണെന്ന് പഠിക്കൂ സഹോദരാ ഈ വീഡിയോ തുടങ്ങുമ്പോൾ തന്നെ പറയുന്നില്ലേ പഴമക്കാർ പണത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് പണം ഇന്ന് വരും നാളെ പോകും എന്ന് അതു സമ്പത്തിന്റെ സ്വഭാവമാണ് ആരോഗ്യവും സൗന്ദര്യവും എല്ലാം അതുപോലെ തന്നെയാണ്

    • @leoking558
      @leoking558 2 ปีที่แล้ว +14

      ഉണ്ടാക്കാൻ കഴിവ് വേണ്ടേ....?

    • @maneeshp2662
      @maneeshp2662 2 ปีที่แล้ว +2

      100%

  • @birbalbirbal2958
    @birbalbirbal2958 2 ปีที่แล้ว +592

    ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
    2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
    കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

    • @vnshp6641
      @vnshp6641 2 ปีที่แล้ว +2

      👍🏻👍🏻👍🏻

    • @jyothymuth1657
      @jyothymuth1657 2 ปีที่แล้ว +9

      Njan eduthittund oru 100share👍👍👍👍

    • @SECRETWAYSOFAJNAS
      @SECRETWAYSOFAJNAS 2 ปีที่แล้ว +1

      @@jyothymuth1657 enthaayi ennitt.... Karyam undo....????

    • @jyothymuth1657
      @jyothymuth1657 2 ปีที่แล้ว +6

      @@SECRETWAYSOFAJNAS aadya day 8000 kittiyirunnu.... Ippol kuranj 550il nilkkunnu😇

    • @jojivarghese3494
      @jojivarghese3494 2 ปีที่แล้ว +23

      ജീവിച്ചിരുന്നപ്പോൾ ഈ ഭാര്യയുടെ ഉപദേശം തേടിയിരുന്നു എങ്കിൽ..

  • @abbastpabstp8810
    @abbastpabstp8810 2 ปีที่แล้ว +631

    പണക്കാരനായാൽ എല്ലാവരും ശ്രദ്ധിക്കും പണക്കാരൻ പാപ്പരായാൽ ഒരു നേരത്തെ ഭക്ഷണത്തിന് കൈ നീട്ടാൻ പോലും ഗതിയില്ലാത്ത അവസ്ഥ

    • @faisalameen6080
      @faisalameen6080 2 ปีที่แล้ว +5

      correct

    • @mohdmustafa9521
      @mohdmustafa9521 2 ปีที่แล้ว +2

      👍👍👍super

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +10

      Panakkaran papparaganulla avestha aver thaneyaanu undakunathu amithamaaya adambharam

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +3

      Panakaaraytu aarbhada jeevitham nayikaathe orupaadu pere enik personaly aryam averodoke njan chodichitondu valya adambharam kaanikathe enthaanu chodichapol avar paranjathu
      Njagade jeevitham business aanu adambharam kaanichal ullathuudi pogumenaanu

    • @ashrafolongal148
      @ashrafolongal148 2 ปีที่แล้ว +1

      🙏

  • @VijayKumar-od3ih
    @VijayKumar-od3ih 2 ปีที่แล้ว +7

    വളരെ നല്ല information. Business ഇൻവെസ്റ്റ്മെന്റന്റെ ആദ്യ പാഠം ഇവരിൽ നിന്നു പഠിക്കണം

  • @sreenathv4692
    @sreenathv4692 2 ปีที่แล้ว +166

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമ്മുടെ മലയാളി ആയ അറ്റ്ലസ് ജ്വല്ലറി ചേട്ടന്റെ കാര്യം കൂടി പറയാമായിരുന്നു..എന്തായാലും ഇത് ഒരു പുതിയ അറിവായിരുന്നു😍

    • @jojivarghese3494
      @jojivarghese3494 2 ปีที่แล้ว +8

      Correct

    • @maheenkannu9401
      @maheenkannu9401 2 ปีที่แล้ว +1

      Njanum kaathirinada parayunnu

    • @iii8209
      @iii8209 2 ปีที่แล้ว +1

      Njanum

    • @sankarnaryanan3679
      @sankarnaryanan3679 ปีที่แล้ว +2

      ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള യും ഉൾപെടുത്താമായിരുന്നു

    • @josephaugustin2647
      @josephaugustin2647 ปีที่แล้ว

      ​@@sankarnaryanan3679Correct

  • @vinayanv7622
    @vinayanv7622 2 ปีที่แล้ว +31

    മുകേഷ് അംബാനിയുടെ ജിയോ വരുന്നതിന് വളരെ മുൻപ് തന്നെ അനിൽ അംബാനിയുടെ റിലയൻസ് മൊബൈൽ തകർന്നിരുന്നു..

  • @syamrajs963
    @syamrajs963 2 ปีที่แล้ว +223

    ഒന്നും ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ള്. പക്ഷെ കോടികൾ കൊണ്ട് കളിച്ചിട്ട് അവസാനം പാപ്പരാകുന്നവരുടെ ഒക്കെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ 🤷‍♂️🤷‍♂️

  • @pratheepkumar1216
    @pratheepkumar1216 2 ปีที่แล้ว +47

    JRD Tata once said..." Do good business & True business... "

  • @abdulahadmashhoor7475
    @abdulahadmashhoor7475 2 ปีที่แล้ว +320

    അതെ... പണം വരും... പോകും...

    • @iconicgameplay4987
      @iconicgameplay4987 2 ปีที่แล้ว +14

      Ippo varunnilla ennittalle povaan

    • @honey7558
      @honey7558 2 ปีที่แล้ว +15

      @@iconicgameplay4987 panik ponnam 😂

    • @anaswark.b1463
      @anaswark.b1463 2 ปีที่แล้ว +3

      @@honey7558 athan.. 😂

    • @dianalifeofpath7047
      @dianalifeofpath7047 2 ปีที่แล้ว +5

      @@iconicgameplay4987 fake id myran 😂

    • @sreejithsreejithvly1681
      @sreejithsreejithvly1681 2 ปีที่แล้ว +5

      പ്രണയം ഇന്നു വരും നാളെ പോകും മറ്റന്നാൾ എല്ലാതും കൂടി പോകും

  • @GamerBoy-bv8in
    @GamerBoy-bv8in 2 ปีที่แล้ว +27

    എന്റെ മുത്തച്ഛൻ ഇതുപോലെ തന്നെ ആണ് ആദ്യം ഹീറോ ആരുന്നു എല്ലാരുടെയും അടുക്കൽ ഇപ്പൊ സീറോ ആണ് 😔
    Oh god bless all

  • @mallufit4432
    @mallufit4432 2 ปีที่แล้ว +33

    കൃഷി ചെയ്യുന്നത് ധനം വർധിപ്പിക്കും.. ലൈഫ് കളർ കുറയും എന്നെ ഉള്ളൂ.. Always ഹാപ്പി ആവും

    • @jtsays1003
      @jtsays1003 2 ปีที่แล้ว +3

      Especially if it's near to Forests 😂

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      ​@@jtsays1003കൃഷി ചെയ്യാമെന്നു മാത്രം വിളവ് എല്ലാ ജീവജാലങ്ളും😢 അവകാശപെടും

    • @nathula100
      @nathula100 5 หลายเดือนก่อน +1

      എന്നിട്ടെന്താ ഇന്ത്യയിൽ ഇത്രയും അധികം കർഷക ആത്മഹത്യ

  • @KLMtrader
    @KLMtrader 2 ปีที่แล้ว +53

    അത് പോലെ പാപ്പർ ആയ ഒരാൾ ആണ് ഞാനും 😥😥😥 ഞാനും അനുഭവിക്ന്നു.... എന്നെ കോടികൾ പറ്റിച്ചു... പക്ഷെ... ഉള്ള സമയത്തു കടം കൊടുത്തവർ പോലും നമ്മളെ പറ്റി നല്ലത് പറയില്ല... സഹായിക്കുന്നില്ല... ആരും മറ്റൊരാളെ കണ്ട് ഒരിക്കലും പ്ലാൻ ചെയ്യരുത്.... എന്ത് വന്നാലും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ...😥😥😥ഇപ്പൊ ഞാൻ നാട്ടിൽ നിന്നും മുങ്ങി മറ്റൊരിടത്തു ആരും അറിയാതെ വീണ്ടും ബിസിനേസ് ചെയ്യാൻ വന്നിരിക്കുന്നു.. പക്ഷെ എല്ലാവരോടും കുറേ വലിയ date കൊടുത്തു... ..... ഞാൻ പഠിച്ച പാഠം.... പണത്തിന്റെ വിഷയത്തിൽ ഒരാളെയും വിശ്വാസിക്കരുത്.... ഇടപാട്കൾ അപ്പോൾ തന്നെ ക്ലിയർ ചെയ്യണം അതാണ് ബന്ധങ്ങൾ നിലനിൽക്കാൻ നല്ലത്.... പക്ഷെ ഞാൻ തിരിച്ചു പോകും നാട്ടിലേക്ക്... അന്ന് എന്റെ കയ്യിൽ പഴയ പവർ ഉണ്ടാകും 😡😡😡😡😡😡🔥🔥ഇത് എന്റെ വാഷി ആണ്...😡 ആരോടൊക്കെയോ ഉള്ള വാഷി 😡😡😡

    • @s11-pesgamer2
      @s11-pesgamer2 2 ปีที่แล้ว +1

      Move on💔

    • @askerm3322
      @askerm3322 2 ปีที่แล้ว +1

      😆😃

    • @KLMtrader
      @KLMtrader 2 ปีที่แล้ว +8

      @@askerm3322 ചിരിക്ക്... അതൊന്നും ഒരു പ്രശ്നം ഇല്ല ഇതിനേക്കാൾ വലുത് കിട്ടിയുട്ടുണ്ട്.... എന്നിട്ടാണോ ഇളി 🔥🔥🔥

    • @saleempalanchery2638
      @saleempalanchery2638 ปีที่แล้ว

      @@KLMtrader 👍🏻👍🏻

    • @noushadu932
      @noushadu932 ปีที่แล้ว

      Hi😊

  • @SamJoeMathew
    @SamJoeMathew 2 ปีที่แล้ว +41

    എല്ലാ ഗുജറാത്തി കള്ളന്മാരും ഇന്ത്യക്ക് വെളിയിൽ ഇപ്പോഴും സുഖമായി ജീവിക്കുന്നു.

    • @luckman381
      @luckman381 2 ปีที่แล้ว +1

      You are right സത്യം 👍,,, ഏതാണ്ട് 10 - 20 പത്തിരുപത് വർഷത്തിന് ശേഷം ആർഷ ഭാരത ഋഷികളുടെ നാടല്ലേ നമ്മുടെ ഗുജറാത്തും പിന്നെ 2014 ന് ഭാരതം അടങ്കലും,, 😂😁😜

    • @anilkumarp76
      @anilkumarp76 2 ปีที่แล้ว

      4 എണ്ണം ഒഴികെ

  • @vinodkumarvinodkumar9583
    @vinodkumarvinodkumar9583 ปีที่แล้ว +3

    SUPERBBBBBB !!!! A different and spectacular programme about seting bussiness men .

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +38

    മണ്ണ്, പണം, പ്രശസ്തി ഇവയൊക്കെ കാലാകാലങ്ങളിൽ
    കാലഹരണപ്പെട്ട് മറ്റു പലരിലും എത്തിപ്പെടും... അത് പ്രകൃതി നിയമമാണ്...

  • @sreenathpnplamkudiyil7362
    @sreenathpnplamkudiyil7362 2 ปีที่แล้ว +243

    Cafe coffie day ലോൺ എല്ലാം പതിയേ അടച്ച് തുടങ്ങി. ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ ഭാര്യ ആ ബിസിനസ്സ് ഏറ്റെടുത്തു. കഫേ കോഫീ ഡേയുടെ ഇപ്പോഴുത്തെ CEO അതിന്റെ ഉടമസ്ഥന്റെ ഭാര്യ ആണ് . അവർ മുഴുവൻ കടത്തിന്റെ പകുതിയോളം കടം അടച്ച് തീർത്തു. ഇത്തവണ അവർക്ക് എന്തോ അവാർഡ് ഒക്കെ ലഭിച്ചിരുന്നു . IORN Lady എന്നാണ് അവരെ വിളിക്കുന്നത്.

    • @MyRagam
      @MyRagam 2 ปีที่แล้ว +5

      Big salute madam

    • @bhargavisukumaran6007
      @bhargavisukumaran6007 2 ปีที่แล้ว +3

      Big salute

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +33

      ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

    • @mohammedsiraj1854
      @mohammedsiraj1854 2 ปีที่แล้ว +2

      @@birbalbirbal2958 good comment great annalise

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      @@mohammedsiraj1854 Thanks bro.

  • @Rakeshc2255
    @Rakeshc2255 2 ปีที่แล้ว +34

    ഇതിൽ പറയാതെ പോയ ഒരു പ്രമുഖൻ ഉണ്ട് ബിസ്കറ്റ് രാജാവായിരുന്ന മലയാളി രാജൻ പിള്ള

  • @rcs383
    @rcs383 2 ปีที่แล้ว +17

    Anil അംബാനിയുടെ കാര്യത്തിൽ mistake ഉണ്ട് jio വന്നത് കൊണ്ടല്ല അനിൽ തകർന്നത്... അതിന് മുൻപ് തന്നെ പ്രശ്നം ആയിരുന്നു

  • @mohammedrashiq4886
    @mohammedrashiq4886 2 ปีที่แล้ว +54

    ഇതിൽ കഫെ cofee day മാത്രം ഇന്ന്
    വിജിയത്തിന്റ പാതയിലാണ്

  • @aromaljosephthomas4033
    @aromaljosephthomas4033 2 ปีที่แล้ว +38

    Ee video nalla motivation nalkunnud 😊,
    1.enth cheythalum nallathayi aalochittu matrame cheyyavullu ☺.
    2.panathinod akrandham undakaruth 😂.
    3. Ullath kond onam pole enna pazhanjollu jeevithathil sweekarikanam 🤗.

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും തങ്ങളുടെ പ്രവർത്തനങ്ങളിൽ കൃത്രിമം കാണിച്ചവരല്ല. പണത്തോട് ആർത്തിയില്ലാത്ത ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @sreenath2233
    @sreenath2233 2 ปีที่แล้ว +798

    Cafe coffe day പഴയ പ്രധാപത്തിലേക്ക് വരുന്നുണ്ട് 🔥🔥🔥

    • @sajadbinshajahan8113
      @sajadbinshajahan8113 2 ปีที่แล้ว +14

      അതേ

    • @harikrishnacr816
      @harikrishnacr816 2 ปีที่แล้ว +2

      @@sajadbinshajahan8113 aaru paranjuu

    • @Pscinonezzchanel
      @Pscinonezzchanel 2 ปีที่แล้ว +72

      Bjp യുടെ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയതിന്റെ ഇരയാണ് cafe കോഫീ day

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +152

      ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +50

      @@harikrishnacr816 'ആര് പറഞ്ഞു' എന്ന താങ്കളുടെ ചോദ്യത്തിൽ ആ കമ്പനി രക്ഷപെടാൻ പാടില്ല എന്ന ധ്വനിയുണ്ടല്ലോ. കഫേ കോഫി ഡേ പഴയ പ്രതാപതോടെ തിരിച്ചു വന്നു. വാർത്തകൾ കണ്ടില്ലേ? ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.

  • @jijeeshjiji8569
    @jijeeshjiji8569 2 ปีที่แล้ว +25

    Cinymagic ചാനലിൻ്റെ ഉടമയായ ചേട്ടൻ ❤️

  • @abdulrazak-ti8nv
    @abdulrazak-ti8nv 2 ปีที่แล้ว +22

    നമ്മുടെ നാട്ടിൽ തന്നെ ചെറിയ ബിസിനസ്‌ നടത്തി പൊളിഞ്ഞവർ വളരേ പേർ ഉണ്ട്. പലരിൽ നിന്നും കടം വാങ്ങിയും ഷെയർ വാങ്ങിയും നടത്തിയവർ. അവസാനം നാട്ടിലും വീട്ടിലും വരാൻ പറ്റാതെ കഴിയുന്നവർ. തട്ടിപ്പുകാരൻ എന്ന ലേബലിൽ കഴിയുന്നവർ. പൈസ ഉള്ളപ്പോൾ രാഷ്ട്രീയക്കാർക്കും മത, സാമൂഹിക സ്ഥാപനങ്ങൾക്കും ദൈവങ്ങൾക്കും വളരേ ഇഷ്ട്ടം. കടം വന്നു വളഞ്ഞാലോ? പിന്നെ എല്ലാവർക്കും ദൈവത്തിന് അടക്കം ദുഷ്ടൻ.

  • @abdusamadkadengal8737
    @abdusamadkadengal8737 2 ปีที่แล้ว +33

    എല്ലാ തകർച്ചക്കും കാരണം അത്യാഗ്രഹം തന്നെ.

    • @thecommenter1958
      @thecommenter1958 2 ปีที่แล้ว +4

      പറഞ്ഞതിൽ യോജിക്കുന്നില്ല

    • @shadowignites7507
      @shadowignites7507 2 ปีที่แล้ว

      @@thecommenter1958 njnum it's buisness

    • @jalalsaide
      @jalalsaide 2 ปีที่แล้ว +1

      കോപ്പാണ്

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      അങ്ങനെ അടച്ച് പറയരുത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും തങ്ങളുടെ പ്രവർത്തനങ്ങളിൽ അത്യാഗ്രഹികളായിരുന്നുവെന്ന് താങ്കൾ എന്തടിസ്ഥാനത്തിലാണ് ഉറപ്പിച്ച് പറയുന്നതെന്നറിയില്ല. ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

    • @SinanKorath-nv6jj
      @SinanKorath-nv6jj ปีที่แล้ว

      മാങ്ങാണ്ടി ഉപ്പിലിട്ട വെച്ചിട്ടുണ്ടാവും അത് പോയി തിന്ന് 😂🤣

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 ปีที่แล้ว +140

    ബിസിനസ് ഒരു കളി ആണ് നന്നായി കളിക്കാൻ അറിയുന്നവർ രക്ഷപ്പെടും

    • @am_not_perfect
      @am_not_perfect 2 ปีที่แล้ว +4

      അംബാനി

    • @letsgoforaride5359
      @letsgoforaride5359 2 ปีที่แล้ว +12

      നന്നായി ചതിക്കാൻ

    • @sathyantk8996
      @sathyantk8996 ปีที่แล้ว +1

      വിശ്വാസം

    • @ShafeeqP-o3p
      @ShafeeqP-o3p 16 วันที่ผ่านมา

      ഭാഗ്യം നല്ലപോലെ കൂടെ വേണം 👌

  • @dhanam.t.k8143
    @dhanam.t.k8143 2 ปีที่แล้ว +43

    ആരും സഞ്ചരികാത്ത വഴി 😇കണ്ടന്റ്

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +5

    അടിപൊളി വീഡിയോ 🌹🌹🌹തോറ്റവരും പ്രമുഖരാണ് /മറ്റൊരാൾ ജയിക്കാൻ ഉള്ളത് കൊണ്ട് ഇവര് തോറ്റു

  • @sreedev7558
    @sreedev7558 2 ปีที่แล้ว +109

    കൊറോണ വന്നു... എല്ലാം പോയി 😭😭

  • @trsugath
    @trsugath 2 ปีที่แล้ว +30

    കാര്യമൊക്കെ കൊള്ളാം, വിവരണത്തിലെ നാടകീയത വല്ലാതെ അരോചകം ആകുന്നു 😎

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +7

    പാവപ്പെട്ട കോടീശ്വരൻമാരിൽ വിജയ് മല്യ തന്നെ ഒന്നാമൻ

  • @viswajith1743
    @viswajith1743 2 ปีที่แล้ว +23

    Top 10 Malayalam❤️

  • @Desmondhume-p3t
    @Desmondhume-p3t 2 ปีที่แล้ว +29

    ഇത് കേട്ടപ്പോൾ കത്തി സിനിമയിലെ വിജയുടെ ക്ലൈമാക്സ്‌ speech ഓർമ വന്നു.. 😇

    • @wdlcrockz
      @wdlcrockz 2 ปีที่แล้ว +1

      Blueprint choicho??

  • @sujaks3641
    @sujaks3641 2 ปีที่แล้ว +87

    Learn from failures ,move ahead ,best wishes to all entrepreneurs 😍🌟🎆

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว

      Not that easy.... I am still struggling...

  • @surendrannair261
    @surendrannair261 2 ปีที่แล้ว +1

    Itharam videos valare upakara pradam. Anu sookshichu business cheyyanam enna oru sandessm nalkan kazhinju

  • @anooptintu7312
    @anooptintu7312 2 ปีที่แล้ว +40

    നല്ല അവതരണം 👍👍🥰

  • @amaljithamal2985
    @amaljithamal2985 20 วันที่ผ่านมา +2

    തോറ്റവരെ ചരിത്രം സൃഷ്ടിച്ചിട്ടുള്ളു..... ജയിച്ചവർ ചരിത്രത്തിൽ ചെറിയൊരു ഭാഗമേ ആയിട്ടുള്ളു......

  • @shigulm464
    @shigulm464 2 ปีที่แล้ว +15

    Richest football clubകളെ കുറിച്ച് ഒരു video ഇറകുമോ

  • @manojrnair1989
    @manojrnair1989 ปีที่แล้ว +3

    Cinemagic ന്റെ വോയിസുമായി നല്ല സാമ്യം. ഇനി യാദൃശ്ചികം മാത്രമാണോ, അതോ കരുതി കൂട്ടിയുള്ള തീരുമാനമാണോ ......?

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 2 ปีที่แล้ว +20

    വിജയിച്ചവരുടെ കഥകൾ അല്ല പരാജയ പെട്ടവരുടെ കഥകൾ ആണു കേൾക്കേണ്ടത് കാരണം... വിജയികളിൽ നിന്നും പ്രെജോദനം മാത്രമേ കിട്ടൂ.. പരാജിതരി ൽ നിന്നും പല പലപാഠങ്ങളും പഠിക്കാൻ ഉണ്ട്

  • @futureco4713
    @futureco4713 ปีที่แล้ว +2

    Very good information especially for businesses people👌

  • @couragetraders1873
    @couragetraders1873 2 ปีที่แล้ว +22

    Cinemagic ചേട്ടൻ 😄❤🔥

  • @rajeshkarayil4947
    @rajeshkarayil4947 2 ปีที่แล้ว +30

    മരണത്തെക്കാൾ ഭയാനകമാണ് ഭീകര പത്തനങ്ങൾ.

  • @sqdxmaxx9412
    @sqdxmaxx9412 2 ปีที่แล้ว +3

    Nalla thumbnail bro... Attractive.. 😊

  • @vijithviswa9832
    @vijithviswa9832 2 ปีที่แล้ว +3

    സിനിമാജിക് ചെയുന്നത് നിങ്ങളാണോ. ശബ്ദം അവതരണം എല്ലാം ഒരുപോലെ 👍🏻

  • @xyzvlog9989
    @xyzvlog9989 2 ปีที่แล้ว +36

    ബിസിനസ്സിൽ വിജയിച്ചവരെക്കാൾ കൂടുതൽ പരാജയമടങ്ങിയവരാ അധികവും

    • @aninaniyan6378
      @aninaniyan6378 2 ปีที่แล้ว

      Luck is a factor

    • @Gunter06
      @Gunter06 2 ปีที่แล้ว

      Ok sir

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      ​​@@aninaniyan6378' no വിശ്വാസം പ്രധാന ഘടകമാണ് ഐക്യവും അത് ഹിന്ദു സമുഹത്തിൽ കുറവാണ് അതുകൊണ്ട് പരാജിതര ധികവും

    • @ceeveemydeen5174
      @ceeveemydeen5174 ปีที่แล้ว +1

      Almost all business are technically feasible and economically viable.
      But the success depends on the ability to survive in the adverse situations.

  • @user-bg5mv4lb7p
    @user-bg5mv4lb7p 2 ปีที่แล้ว +26

    എത്ര സമ്പത്ത് ഉണ്ടായാലും മതിവരാത്തവർക്ക് ഇതാണു ഗതി💥💥💥

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +2

      അങ്ങനെ അടച്ച് പറയരുത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും പണത്തോട് ആർത്തിയുണ്ടായിരുന്നവരല്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇത്ര ഉറപ്പിച്ച് പറയുന്നതെന്നറിയില്ല. ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @jesusislove259
    @jesusislove259 2 ปีที่แล้ว +31

    ഈ പറഞ്ഞവരാരും ഇപ്പോഴും ദരിദ്ര നാരായനന്മരല്ല എന്നതാണ് സത്യം.(മരണപ്പെട്ട ഒരാൾ ഒഴികെ)

    • @bismillahckm144
      @bismillahckm144 2 ปีที่แล้ว +2

      Exactly... ഇവരെല്ലാം ഇപ്പോഴും സമ്പന്നരായി തന്നെ പല സ്ഥലങ്ങളിലും ആർമാധിച്ചു ജീവിക്കുന്നു (മരണപ്പെട്ടവർ ഒഴികെ,)

  • @gamersahal6890
    @gamersahal6890 2 ปีที่แล้ว +12

    ⚡🔥❤Top ten malayalam 🔥⚡❤

  • @dineshkumarmp1987
    @dineshkumarmp1987 2 ปีที่แล้ว +18

    ഇന്നത്തെ സമ്പന്നൻ നാളത്തെ യാചകൻ
    ഇന്നത്തെ മർധിതൻ നാളത്തെ സുൽത്താൻ

  • @nizu3016
    @nizu3016 2 ปีที่แล้ว +20

    Punjab national bank managers are very kind of heart

  • @muhammedbariz7879
    @muhammedbariz7879 2 ปีที่แล้ว +53

    ഇതിൽ നിന്ന് മനസാലക്കിയത്.. ബാങ്കിൽ നിന്ന് കടം എടുക്കരുത് എന്നാണ് 😄

    • @Elazar-db9gb
      @Elazar-db9gb 2 ปีที่แล้ว +3

      No bro , it's depends upon the purpose
      There is a good loan and bad loan.
      Taking loan for buying new car for personal use is a bad loan unless you have a considerable income
      Where as taking loan for purchasing car for business use such as renting as taxi is a good loan as the income from the rental can pay off the loan amount..

    • @naushadpm907
      @naushadpm907 2 ปีที่แล้ว

      @@Elazar-db9gb മുകേഷ് അംബാനി
      മൂത്ത സഹോദരനോ, അതോ ഇളയ സഹോദരനോ
      വോയ്സ് മൂത്തതെന്നും, പിന്നീട് ഇളയ സഹോദരനെന്നും പറയുന്നത്

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว

      Bankil ninnum palishakku kadam edukkaruthu

    • @jayadevankottayi2603
      @jayadevankottayi2603 ปีที่แล้ว +1

      😂😂

    • @fahadakalad2429
      @fahadakalad2429 6 หลายเดือนก่อน +1

      കടം എടുക്കാം അതിൽ നിന്ന് മാസം കൊടുക്കുന്ന interest നേക്കാൾ kകൂടുതൽ വരുമാനം ഉണ്ടാക്കാൻ പറ്റുകയാണെങ്കിൽ ഓക്കേ ..അല്ലെന്ക്കിൽ പണി കിട്ടും ..
      good loan and bad loan ഉണ്ട്
      അത് മനസ്സില്ലാക്കണം
      asset കൂട്ടുന്നത് good loan
      bad loan asset കുറക്കുന്നത്

  • @sunilvamadevan1354
    @sunilvamadevan1354 2 ปีที่แล้ว +6

    A lot to learn & understand and to manage cautiously and carefully ! Thanks ! 🌿

  • @suhanaharis644
    @suhanaharis644 5 หลายเดือนก่อน +1

    Success story maathram keett motivate aavumbol failure story koode keelkkeendathaan👍

  • @blackbeauty8866
    @blackbeauty8866 2 ปีที่แล้ว +125

    ബോബി ചെമ്മണൂർ 😲😲😲🥰🥰🥰🥰🥰🥰🥰🥰 മനുഷ്യത്വം ഉള്ള ഒരേ ഒരു കോടിശ്വരൻ...,.. 👍🏼👍🏼👍🏼👍🏼
    പക്കാ ബുദ്ധി രാക്ഷസൻ.....

    • @sreejithmk662
      @sreejithmk662 2 ปีที่แล้ว

      🙏

    • @sreejithmk662
      @sreejithmk662 2 ปีที่แล้ว

      🙋

    • @Sallar62
      @Sallar62 2 ปีที่แล้ว +9

      രത്താൻ ഡാറ്റ....ബാരോൺ ബുഫാറ്റ്....

    • @akasharboy9994
      @akasharboy9994 2 ปีที่แล้ว +20

      Yusaf ali

    • @Sallar62
      @Sallar62 2 ปีที่แล้ว +3

      ബിൽ ഗെറ്റസ് ❤

  • @a5lm_mdk-20
    @a5lm_mdk-20 4 หลายเดือนก่อน +2

    Cinemagic channel ningade aano

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 2 ปีที่แล้ว +9

    വെറും 100 രൂപയിൽ തുടങ്ങിയ ഞാൻ ഇന്ന് 13 ലക്ഷം കടത്തിൽ നിൽക്കുന്നു പടച്ചോൻ കാക്കട്ടെ

  • @Shizashaiza
    @Shizashaiza ปีที่แล้ว +2

    നല്ല അവതരണം.......❤

  • @Rayyan-s5b
    @Rayyan-s5b ปีที่แล้ว +4

    5 ലക്ഷംകടം വീടിയാൽ ഞാനും എന്റെ ജീവിതത്തിലെ കോടീശ്വരൻ❤

  • @jscs4458
    @jscs4458 2 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ കീപ് ഇറ്റ് അപ്പ്‌....... ഇനിയും തുടരുക വീഡിയോസ്...

  • @ihsgroupkochi7112
    @ihsgroupkochi7112 2 ปีที่แล้ว +12

    ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം.
    1 തിമോത്തേയോസ്‌ 6 : 10

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      അങ്ങനെ അടച്ച് പറയരുത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും പണത്തോട് ആർത്തിയുണ്ടായിരുന്നവരല്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇത്ര ഉറപ്പിച്ച് പറയുന്നതെന്നറിയില്ല. ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @govindankelunair1081
    @govindankelunair1081 4 หลายเดือนก่อน

    നല്ല വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @raghuraj7128
    @raghuraj7128 2 ปีที่แล้ว +127

    ദാരിദ്ര്യത്തിന് അടയാളം ഓട്ടോ ഡ്രൈവർ ആണോ ഇങ്ങനെ ചെയ്യാൻ പാടില്ല

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +24

      ദാരിദ്ര്യത്തിന്റെ അല്ല, സാധാരണക്കാരന്റെ അടയാളമായി കൊടുത്തതാവും. വലിയ ധനവാന്മാരായി ജീവിച്ച്, പിന്നീട് എല്ലാം നഷ്ടപ്പെട്ട് സാധാരണക്കാരെപ്പോലെ ആവേണ്ടി വന്നവരെ കുറിച്ചുള്ള വീഡിയോയാണ് ഇതെന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രം ഒരു ചിത്രം കൊടുത്തെന്ന് മാത്രം. ഓട്ടോ ഡ്രൈവർ സാധാരണക്കാരൻ ആണല്ലോ. എങ്കിലും ആ ചിത്രം കൊടുക്കേണ്ടിയിരുന്നില്ല.

    • @simonkunjuvaru5111
      @simonkunjuvaru5111 2 ปีที่แล้ว +1

      You said it👍🏻🙏

    • @gopakumar6723
      @gopakumar6723 2 ปีที่แล้ว +8

      ദാരിദ്ര്യത്തിന്റെ അടയാളം തന്നെയാണ് ഓട്ടോ

    • @misbanamisbana5972
      @misbanamisbana5972 2 ปีที่แล้ว

      😁😁😁😀👍👍

    • @misbanamisbana5972
      @misbanamisbana5972 2 ปีที่แล้ว

      😁😁😁

  • @Yes0069
    @Yes0069 ปีที่แล้ว +1

    വെയ്റ്റിംഗ് അദാനി...!

  • @mydays3590
    @mydays3590 2 ปีที่แล้ว +21

    കാഫെകോഫി ഡേ വീണ്ടും ലാഭത്തിൽ ആയി തുടങ്ങി ആത്മഹത്യചെയ്ത ആളുടെ ഭാര്യ അതിനെ വീണ്ടും ഏറ്റെടുത്തു നല്ലരീതിയിൽ മുൻപോട്ട് കൊണ്ടു പോകുന്നുണ്ട്

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +10

      ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @vinuv1447
    @vinuv1447 2 ปีที่แล้ว +10

    പാവപ്പെട്ടവൻ ബാങ്കിൽ പോയാൽ 1000 കടലാസ് വേണം മറ്റുള്ളവർക്ക് വാരികൊടുക്കാൻ ഒരു മടിയും ഇല്ല

    • @lijokgeorge7094
      @lijokgeorge7094 2 ปีที่แล้ว

      Eee indian political poottil ingane okke aanu...ithonnum maarilla...thalparyam illenkil rajyam viduka...💦😠💦

  • @ashrafolongal148
    @ashrafolongal148 2 ปีที่แล้ว +5

    പല കള്ളന്മാരും യൂറോപ്പ്യൻ രാജ്യങ്ങളിൽ വിലസുന്നു.. ഹെൽമെറ്റ്‌ വെക്കാത്തവനെ പോലീസ് വീട്ടിൽ കയറിപ്പോക്കുന്നു

  • @naseema8771
    @naseema8771 ปีที่แล้ว +2

    Ith abhekshiche nokkumbo yente uppade kadam valare cheruthane but namukke ath valuthane 2 zedone 49 seat bs3 and bs6 tourist bus vanghi full update vandiyakki ee fieldil pidiche nikkanay full super speaker system light ellam cheythu but oru potta niyamam karanam ath potti veedum poy ippo rentel House 🏡 aye😢

  • @hrix_-hu8lk
    @hrix_-hu8lk 9 หลายเดือนก่อน +5

    2024 il aanu ee video ittirunnath engil urappayum ithil ippol byjus vannene🙌

  • @shobinsam7648
    @shobinsam7648 2 ปีที่แล้ว +7

    അനിൽ അംബാനിയുടെ ഇളയ സഹോദരൻ എന്നാണ് വീഡിയോയിൽ ഇടയ്ക്ക് മുകേഷ് അംബാനിയെപ്പറ്റി പറയുന്നത്, മൂത്ത സഹോദരനാണ് മുകേഷ് അംബാനി ...

  • @maharoofk7422
    @maharoofk7422 ปีที่แล้ว +1

    Good presentation

  • @pathfinder20-02
    @pathfinder20-02 2 ปีที่แล้ว +9

    Coffee day is now recovering stage under sidharatha's wife's strong leadership.

  • @MissionTamil
    @MissionTamil 2 ปีที่แล้ว

    തീർച്ചയായും വളരെ നല്ല Inform

  • @anumol3324
    @anumol3324 2 ปีที่แล้ว +6

    6:36 മല്യ ചുമ്മാ പറയുന്നതാണ്. ഇപ്പോഴും പല bike race ഉo india il നടത്തുന്നതു king fisher ആണ്.

    • @aneeshthomas4860
      @aneeshthomas4860 2 ปีที่แล้ว +1

      Kingfisher deiago vangi

    • @lijojohny4489
      @lijojohny4489 2 ปีที่แล้ว

      അതിന് ക്യാഷ് ഇറക്കുന്നത് മല്ല്യ അല്ലെന്നു മാത്രം 😊

    • @anumol3324
      @anumol3324 2 ปีที่แล้ว

      @@lijojohny4489 അങ്ങേരുടെ ബിനാമി ആകും

    • @lijojohny4489
      @lijojohny4489 2 ปีที่แล้ว +1

      @@anumol3324 മല്യക് ഇനി കിംഗ്ഫിഷർ ബ്രാൻഡ്‌നെയിം ഒരു കാരണവശാലും ഉപയോഗിക്കാൻ കഴിയില്ല... United breweries is now owned by Heineken and United spirits is now owned by Diageo.. ഇത് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കളി വെച്ച് ബിനാമി പരുപാടി നടക്കില്ല.. corporate companies doesn't allow this

  • @joychirayath9992
    @joychirayath9992 2 ปีที่แล้ว +1

    Kabaali Da...coming back with God's grace.......Believe in God ....Hard work + smart thoughts...Everybody can return 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @rohithtechy
    @rohithtechy 2 ปีที่แล้ว +7

    S/O സത്യമുർത്തി സിനിമ ഓർമ വന്നവർ ഉണ്ടോ

  • @rzlmjd
    @rzlmjd 2 ปีที่แล้ว +1

    Cinemagic voiceover ningalde thenne alle

  • @shafeervpz8685
    @shafeervpz8685 2 ปีที่แล้ว +5

    Fast😀

  • @muhammedali4115
    @muhammedali4115 2 ปีที่แล้ว +2

    Ith oru veriety 🙃

  • @mottukuttan1
    @mottukuttan1 2 ปีที่แล้ว +7

    ഇവിടുത്തെ ഓരോ mla യുടെയും ആസ്തി പരിശോധിച്ചാൽ എല്ലാരും ഞെട്ടും.

  • @ashrafkudallur3229
    @ashrafkudallur3229 2 ปีที่แล้ว +1

    നല്ല അവതരണം

  • @GreenTechIndia7424
    @GreenTechIndia7424 2 ปีที่แล้ว +36

    ഇതു പോലെ പെട്ടന്ന് പാണക്കാരായ ആൾക്കാരുടെ കഥയും പറയണേ.. 👍👍

    • @ebinvipin7281
      @ebinvipin7281 2 ปีที่แล้ว +1

      Fff

    • @suhailathasneem3045
      @suhailathasneem3045 2 ปีที่แล้ว

      Enthin

    • @GreenTechIndia7424
      @GreenTechIndia7424 2 ปีที่แล้ว +1

      @എട്ടുകാലി ഒരു പ്രചോദനം ☺️

    • @GreenTechIndia7424
      @GreenTechIndia7424 2 ปีที่แล้ว

      @@suhailathasneem3045 അറിഞ്ഞിരിക്കാമല്ലോ 🤔

    • @suhailathasneem3045
      @suhailathasneem3045 2 ปีที่แล้ว +3

      @@GreenTechIndia7424 പെട്ടെന്ന് പാണക്കാരനാവില്ല ബ്രോ അതിനെ ആർത്തി എന്നാ പറയാ.. ചെറിയ സംരംഭങ്ങളിൽ നിന്ന് തുടങ്ങി അതിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ആണ് ഉയർന്ന നിലയിലേക് എത്തുന്നത്

  • @rajankrishnan1032
    @rajankrishnan1032 2 ปีที่แล้ว +1

    Very good video
    Educational one

  • @aswanthshaji9244
    @aswanthshaji9244 2 ปีที่แล้ว +3

    Variety content❤️

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +1

    ആരാണ് കോടീശ്വരൻ,,, ഉള്ളതിൽ സമാധാനം ഉള്ളവരോ,,, അതോ ഉള്ള കോടികൾ നഷ്ടപ്പെടും എന്ന് ചിന്തിച്ചു സമാധാനവും നഷ്ടപ്പെട്ടു നടക്കുന്നവരോ,,,, ഉള്ളത് കൊണ്ട് സമാധാനത്തോടെ ജീവിക്കുക

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +23

    ചില കോടിശ്ശരന്മാർ ക്യാഷ് വിദേശത്ത് ബാങ്കിൽ ഇടും എന്നിട്ട് കോടതിയിൽ പാപ്പർ ഹർജി കൊടുക്കും അനിൽ അംബാനി വിജയ് മല്യ അങ്ങനെ കുറെ ഉടായിപ്പ് കോടിശ്ശരൻ മാർ ഉണ്ട് ഇന്ത്യൻ ബാങ്കിൽ നിന്നും കോടികൾ ലോൺ എടുത്തു മുങ്ങും സാധാരണ പാവങ്ങൾ ആണെങ്കിൽ ബാങ്ക് ലോൺ കൊടുക്കില്ല കൊടുത്തു എങ്കിലും അവന്റെ കാര്യം കട്ടപ്പൊക

  • @shajahankoottikada4998
    @shajahankoottikada4998 2 ปีที่แล้ว +1

    എല്ലാവർക്കും നമസ്കാരം. ഈ വീഡിയോ കണ്ടു കുറച്ചു കമന്റ് വായിച്ചു. ഒരു ചെറിയ കമന്റ് ഇടാം എന്ന് വിചാരിച്ചു. പ്രകൃതിയിലൊരു നിയമമുണ്ട്. സത്യസന്ധമല്ലാത്ത തൊന്നും നിലനിൽക്കുകയില്ല. ഈ പറഞ്ഞ വ്യക്തികൾ ആരും ഇന്ത്യയ്ക്ക് ഒരു സംഭാവനയും ചെയ്തവരല്ല. നമ്മുടെ രാജ്യത്ത് എന്തെല്ലാം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വ്യക്തികളുടെ ഒരു സംഭാവനയോ സഹായമോ ഉള്ളതായി ഇതുവരെയും കേട്ടിട്ടില്ല. ഒരു പിച്ചക്കാരന് പോലും ഒരു സഹായം ചെയ്തതായി പോലും അറിവില്ല. . കൂടുതലായി ഒന്നും പറയുന്നില്ല ഇത്രയിൽ നിർത്തുന്നു. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി നമസ്കാരം.

    • @sabeenasabeena6126
      @sabeenasabeena6126 2 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരി ആണോ അറിയില്ല but സിദ്ധാർഥ് sir അങ്ങനെയല്ല അയാൾ പാവങ്ങളുടെ ദൈവം ആയിരുന്നു 😥

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      മേൽപ്പറഞ്ഞ വ്യക്തികളുടെ സഹായമോ സംഭാവനയോ പാവപ്പെട്ടവർക്ക് ലഭിച്ചിട്ടില്ലെന്നും ഭിക്ഷക്കാർക്ക് പോലും ഇവർ സഹായം ചെയ്തിട്ടില്ലെന്നും എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്? അവർ ചെയ്ത നല്ല പ്രവർത്തികളെ കുറിച്ച് താങ്കൾക്ക് അറിവില്ല എന്നത് കൊണ്ട് അവർ നല്ലതൊന്നും ചെയ്തിട്ടില്ല എന്നർത്ഥമുണ്ടോ? ഒട്ടേറെ സാധാരണക്കാർക്ക് തൊഴിലവസരങ്ങൾ നൽകിയ വ്യക്തിത്വങ്ങളാണവർ.
      കഫേ കോഫി ഡേയെ കുറിച്ച് പറയാം. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം.
      2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
      കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @sojitp2361
    @sojitp2361 2 ปีที่แล้ว +40

    Mukesh is elder. Anil is unfortunate. His downfall started even before jio

    • @subscribetomanly
      @subscribetomanly 2 ปีที่แล้ว +2

      Yes

    • @dr.ershadhassen8850
      @dr.ershadhassen8850 2 ปีที่แล้ว

      but rafel maintaince deal given to him

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @@dr.ershadhassen8850 എന്നിട്ട്?

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว

      ഇതിൽ പലരും അത്യാഗ്രഹം മൂലം പാപ്പരായതാണ്

  • @saju2453
    @saju2453 ปีที่แล้ว +2

    ഇതെല്ലാം കണ്ടുപിടിച്ചു ഒരു വീഡിയോ ചെയ്യാൻ എടുത്ത ഒരു കഷ്ടപ്പാട് വളരെ വലുതാണല്ലേ bro..
    എന്തായാലും നന്നായിട്ടുണ്ട് ❤

  • @abuhamid_7885
    @abuhamid_7885 2 ปีที่แล้ว +4

    Ividethe gevarment jivikkan sammadhikoolla👀 enn manasill ayii💯

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว

    Very Nice Video 👍🏽👍🏽👍🏽

  • @drartist3603
    @drartist3603 ปีที่แล้ว +6

    VG Siddharth had a great wife. She re-opened his business and off the debts. Now it is running successfully.

    • @felidaebi6239
      @felidaebi6239 11 หลายเดือนก่อน

      Not really, she paid off by selling stocks and lands they owned which he didn't because he was keeping it for family.

  • @babus8812
    @babus8812 2 ปีที่แล้ว +1

    Thank you

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +17

    ഒരു കാലത്ത് കോടികൾ കൊണ്ട് അമ്മാനമാടിയവൻ..ആണ് ഞാൻ😌😌😌
    എല്ലാം പോയി കൊറോണ വന്നതോടെ....ഓണവും ഇല്ല...കോടിയും ഇല്ലാ....😒😒😒😒😒😒

    • @mansoormansoor6569
      @mansoormansoor6569 2 ปีที่แล้ว

      Etra kodi unddayirunu😳

    • @urban_store219
      @urban_store219 2 ปีที่แล้ว +6

      @@mansoormansoor6569 onakodide kaaryama pulli udheshiche textile shop aayiruunnu ennu thonunnu onathinu kachavadam illa ennu paranjapole thonunnu🤓🤓😂😂😂

    • @ROSEANDROSE76
      @ROSEANDROSE76 2 ปีที่แล้ว

      🤣🤣

    • @lijokgeorge7094
      @lijokgeorge7094 2 ปีที่แล้ว

      Chirichillel feel aavumo 😏🤫

    • @noushadsalahudeen
      @noushadsalahudeen 2 ปีที่แล้ว

      🤭

  • @mohammedhumraz3732
    @mohammedhumraz3732 2 ปีที่แล้ว +1

    Cinemagic ചേട്ടൻ ആണോ ഈ ചാനലിന്റെ ഓണർ