Madam nigalude ella workum super an nannayi explain cheyyunnum und... Cut work sada mechinil matrme cheyyan pattukayullo... Enikk work cheyyanam ennund pakshe ente kayill fashion maker an...
എൻ്റെ കുറച്ചൊക്കെ ശരിയാവുന്നുണ്ട്. Practice തുടങ്ങിയതേ ഉള്ളൂ. വല ഉണ്ടാക്കുമ്പോൾ എങ്ങോട്ടാണ് turn ചെയ്യേണ്ടത് എന്നു മനസിലാക്കുന്നില്ല. ചെയ്തു വരുമ്പോൾ നല്ല വല രൂപത്തിൽ കിട്ടുന്നില്ല. ഇത് മനസിലാക്കാൻ എന്തെങ്കിലും technique ഉണ്ടോ?
Videos നല്ലതുപോലെ കണ്ടുമനസ്സിലാകൂ പിന്നെ ദിവസവും പ്രാക്ടീസ് ചെയ്യൂ ok ആവും പിന്നെ ഇതിന് പ്രത്യേകിച്ച് technique ഒന്നും ഇല്ല നമ്മുടെ പരിശ്രമമാണ് മെയിൻ 🥰👍
CUTWORK Basics VIDEOS👇 th-cam.com/video/I8Dp_UjySnc/w-d-xo.html th-cam.com/video/E5VTFxsRtRQ/w-d-xo.html
th-cam.com/video/cEHEbj_h7XQ/w-d-xo.html
കട്ട് വർക്ക് ഒരുപാട് ഇഷ്ട്ടം ആണ്. നല്ല രീതിയിൽ പഠിക്കാനും ചെയ്യാനും താല്പര്യം ഉണ്ട്. അതുകൊണ്ട് തന്നെ വീഡിയോ പകുതി കണ്ടപ്പോളെ സബ്സ്ക്രൈബും ചെയ്തു 👍🏻
ഉറപ്പായും പഠിക്കാം 👍😊
Thank you mam🥰
😍❤️🤗
Thanku🌹
❤️
Madam nigalude ella workum super an nannayi explain cheyyunnum und... Cut work sada mechinil matrme cheyyan pattukayullo... Enikk work cheyyanam ennund pakshe ente kayill fashion maker an...
സാധാ മെഷീനിൽ മാത്രമേ പറ്റുകയുള്ളു 😊👍
Thanks for the reply
Cut workil use cheyyunna kathrika ethu type anu?
നമുക്ക് ഇഷ്ടമുള്ളത് ഉപയോഗിക്കാം 👍
Cutwork nu ഉപയോഗിച്ച ശേഷം സാധാ സ്റ്റിച്ചിങ് ആ മെഷീൻ പറ്റുമോ
ഉറപ്പായും പറ്റും കട്ട് വർക്ക് തയ്ച്ചു കഴിയുമ്പോഴേക്കും മെഷീന്റെ പല്ലും പടിയും ഇട്ടുകൊടുത്താൽ പിന്നെ നമുക്ക് സാധാരണ പോലെ തയ്ക്കാം.👍
👌👌👌❤️❤️❤️
❤️❤️🥰🤗
🥰🥰
🥰😊
Ringil thuni chuttiyirikkunnathu enthinanu
ഈ വീഡിയോ കണ്ടുനോക്കൂ👇 th-cam.com/video/GxDsZBH84lk/w-d-xo.html