കട്ട് വർക്ക് പഠിക്കാനായി ഈ videos കാണുക 👉 th-cam.com/video/cEHEbj_h7XQ/w-d-xo.html th-cam.com/video/E5VTFxsRtRQ/w-d-xo.html th-cam.com/video/I8Dp_UjySnc/w-d-xo.html
ഉപയോഗിക്കാതിരിക്കുന്ന മെഷീൻ ആണെങ്കിൽ രണ്ടുമൂന്നു ദിവസം നല്ലതുപോലെ ഓയിൽ ഇട്ടു smooth ആയതിനുശേഷം തയ്ക്കൂ എന്നിട്ടും ശരിയായില്ലെങ്കിൽ ബോബിൻ കേസ് മാറ്റിയിട്ട് നോക്കൂ 👍
കട്ട് വർക്ക് പഠിക്കാനായി ഈ videos കാണുക 👉 th-cam.com/video/cEHEbj_h7XQ/w-d-xo.html th-cam.com/video/E5VTFxsRtRQ/w-d-xo.html th-cam.com/video/I8Dp_UjySnc/w-d-xo.html
Super 👌🏻👌🏻👌🏻👌🏻
😀🥰
Orupadu ഇഷ്ടപ്പെട്ടു, തീർച്ചയായും ചെയ്തുനോക്കും 👍
👍👍👍 first ടൈമിൽ ആണ് ഇങ്ങനെ ഒരു work കാണുന്നത് സൂപ്പർ sister ഒന്നും പറയാനില്ല .
Thank you so much🥰❤️
Highspeed merrit mechine use aaàkki cuttwork cheyyan pattuo
What are things removing from the
Adipoli.... njanum try cheyyum...
🥰👍
Very good class.
Thank you🤗
Thank you chechi ❤
❤️
Ad yendina angane cheyune??
First stich mansilayla adth vech cheyyamo
👍
ഏത് തരത്തിൽ ഉള്ള നൂൽ ആണ് ക്യൂട്നവർക്കിന് ഉപയോഗിക്കുന്നത്. എംബ്രോയ്‌ദരി സിൽക്ക് നൂൽ പറ്റുമോ
Sada mechinil motor vachathanu entethu. Cut work cheyan pattumo? Chavitty stich cheyan pattulla enik
അയ്യോ മോട്ടർ ഉള്ള മെഷീനിൽ ചെയ്യാൻ പറ്റില്ല മോട്ടർ മാറ്റിയാൽ തയ്ക്കാം 👍
എന്റേം മോട്ടോർ വെച്ച machine ആണ്
@@achukutturocks4130ഈ ഒരു വർക്ക് മെഷീനിൽ ചവിട്ടി തന്നെ ചെയ്യണം മോട്ടർ ഉപയോഗിച്ച് ചെയ്യാൻ പറ്റില്ല 😊
Case il adjusting scrue undenkil kettinte aavashyam undo?singer mechine l cheyyan kazhiyuo?
കെട്ടിട്ട് വേണം ചെയ്യാൻ. Singer മെഷീനിൽ ചെയ്യാം. 🥰
@@reenashandembroiderycraft4441 thank u🥰
ടോയ്‌ൻ എവിടുന്നാണ് മേടിക്കുന്നത്? Link ഇടുമോ?
frai mil തുണി ചുറ്റുന്നതെന്തിന്?
High speed mechine pattumo
Pattum 👍
Mechiente pallu ori vakkanooo
Vekkanam 👍
Super ❤
😍
High speed mechin patumo
Pattum👍
High speed mechin ചെയുമ്പോൾ എങ്ങിയ ബോബിൻ കേട്ട് ഇടുന്നെ
Janome Eletric machine ഇല്‍ നൂല് bobbin ഇല്‍ കെട്ടാൻ പറ്റില്ലല്ലോ. അപ്പോള്‍ എന്തു ചെയ്യും?
ചവിട്ടി തയ്ക്കുന്ന മെഷീനിൽ മാത്രമേ പറ്റുകയുള്ളു 👍
Usha machine il pattuvo
Pattum 👍
Embroidery ചെയ്യുമ്പോൾ stitch പിടിക്കുന്നില്ല. Normal aayi stitch ചെയ്യുമ്പോൾ stitch വരുന്നുണ്ട്. എന്ത് ചെയ്യണം
Machine ഒന്ന് service ചെയ്യു ok ആവും 👍
ചേച്ചി ഇത് ഹൈ സ്പീഡ് മിഷന് മോട്ടർ ഇല്ലാതെ ചെയ്തുകൂടെ
ചെയ്യാം 👍😊
❤❤❤❤❤
😍❤️
double മെഷീനിൽ ചെയ്യാൻ പറ്റുമൊ
Pattilla 😊
Are you doing this on electric machine?
Normal machine😊
Ringil yendan cheidirikkune??
Ee video കണ്ടുനോക്കൂ👇 th-cam.com/video/GxDsZBH84lk/w-d-xo.html
സ്പീഡ് മെഷീനിൽ മോട്ടർ മാറ്റിയാൽ കട്ട് വർക്ക് ചെയ്യാൻ പറ്റുമോ
നോർമൽ മെഷീൻ പോലെയാണെങ്കിൽ പറ്റും 😊
👍
😊
നൂൽ കെട്ടുന്നതിനു പകരം bobin tight ആക്കിയാൽ മതിയോ.
ബോബിൻ tight ആക്കിയാൽ നൂല് അധികമായി പൊട്ടി പോകുകയും stitch perfect ആയി കിട്ടുകയും ഇല്ല. അതുകൊണ്ട് കെട്ട് ഇട്ടിട്ടു തന്നെ വേണം തയ്ക്കാൻ 👍😊
ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് എനിക്കും പഠിക്കാൻ താല്പര്യം ഉണ്ട് എന്റെ അമ്പർല മെഷീൻ ആണ് അതിൽ പറ്റുമോ
പറ്റും 🥰
ഉഷ ജനോമിയിൽ പറ്റുമോ
Pattum
പറ്റും
പറഞ്ഞത് പോലെ ചയ്തു. But നൂൽ പിടിക്കുന്നില്ല..
സൂചിയും ബോബിനും ഒന്ന് മാറ്റിനോക്കൂ 👍
K💕
കെട്ട് ഇട്ടത് മനസ്സിലായില്ല. ഒന്ന് കൂടി വൃക്തമായി കാണിക്കാമോ
ഈ വീഡിയോ കണ്ടു നോക്കൂ👇 th-cam.com/video/E5VTFxsRtRQ/w-d-xo.html
Enikkum
എനിക്കും
Same
Umbrella മെഷീൻ ഇൽ ചവിട്ടി ചെയ്യാൻ പറ്റുമോ
Umbrella യുടെ Normal മെഷീൻ ആണെങ്കിൽ പറ്റും 👍
ബോബിൻ കേസിലെ നൂൽ മുകളിലേക്ക് വരുന്നില്ല😢 തുണിയില്ലാതെ വരുന്നുണ്ട്
കട്ട് വർക്കിന്റെ അടിസ്ഥാന കാര്യങ്ങൾ ചെയ്തിട്ടാണോ തയ്ച്ചുനോക്കിയത്?
@@reenashandembroiderycraft4441
അടിസ്ഥാന കാര്യം പറഞ്ഞാൽ
@@sanusanu6672 മെഷീൻ Balance aayo? ബോബിനും നീടിലും ഒന്ന് മാറ്റിനോക്കൂ 👍
മിഷൻ balance ആണ്. Dress അടിക്കൽ ഉണ്ട്.
@@sanusanu6672 മെഷീൻ സ്ലോവിൽ ചവിട്ടി ബാലൻസ് ആയാണ് പഠിക്കേണ്ടത് നമ്മുടെ വീഡിയോസ് എല്ലാം നല്ലത് പോലെ കണ്ട് മനസ്സിലാക്കൂ 👍😊
കെട്ട് ഇടുന്നത് ബോബിൻ കെയ്സിന്റെ തൊട്ട് അടുത്താണോ മനസിലായില്ല.
ബോബിൻ കെയ്സിന്റെ മുകൾ ഭാഗത്തായി 😊
നമുക്ക് ഇതെല്ലാം അറിയാം
👍
Super
Thank you🥰
കെട്ടിടുന്നത് മനസ്സിലായില്ല
stich loose ആയി ഒരുപാടു വലിയതായി വരുന്നു. സാധാരണ തയ്യലിനും ചിലപ്പോൾ വരാറുണ്ട്. ഇടക്കിടക് നൂൽ പൊട്ടുകയും ചെയ്യും.
ഉപയോഗിക്കാതിരിക്കുന്ന മെഷീൻ ആണെങ്കിൽ രണ്ടുമൂന്നു ദിവസം നല്ലതുപോലെ ഓയിൽ ഇട്ടു smooth ആയതിനുശേഷം തയ്ക്കൂ എന്നിട്ടും ശരിയായില്ലെങ്കിൽ ബോബിൻ കേസ് മാറ്റിയിട്ട് നോക്കൂ 👍
കെട്ട് ഇട്ടത് മനസ്സിലായില്ല ഒന്നു കൂടി കാണിക്കാമൊ
നമ്മുടെ ബാക്കിയുള്ള videos ഒന്ന് check ചെയ്യൂ 👍
Super
😍🤗