നെല്ലിക്ക ചമ്മന്തി കൂട്ടി ഒരു പിടി പിടിച്ചാലോ | Breakfast | Wide Vlogs | Home vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • നെല്ലിക്ക ചമ്മന്തി കൂട്ടി ഒരു പിടി പിടിച്ചാലോ | Breakfast | Wide Vlogs | Home vlog

ความคิดเห็น • 15

  • @lathavijayan6863
    @lathavijayan6863 หลายเดือนก่อน +3

    Super നെല്ലിക്ക ചമ്മന്തി

  • @arununni7996
    @arununni7996 หลายเดือนก่อน +1

    സൂപ്പർ ♥️

  • @shemisiraj46
    @shemisiraj46 หลายเดือนก่อน

    നെല്ലിക്ക ചമ്മന്തി സൂപ്പർ മിടു ഉപ്പിലിട്ടത് നെല്ലിക്ക വെച്ചും ഉണ്ടാകും ചമ്മന്തി 😃😃😋😋😋😊😊😊❤️❤️❤️

  • @user-ed3cc5zz7p
    @user-ed3cc5zz7p หลายเดือนก่อน

    👍👍👍

  • @Inkis_Recipes.
    @Inkis_Recipes. หลายเดือนก่อน

    Adipoli Super Vlog 👍👍👌🙏🥰❤❤❤😍💖😍😊

  • @SugunaRajesh-jo5km
    @SugunaRajesh-jo5km หลายเดือนก่อน

    ഇതിൽ കൂടെ കുറച്ചു തൈര് ചേർത്താൽ കടുക് വറുക്കുക വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് ചേർക്കുക ചോറിന് സൂപ്പർ ആയിരിക്കും

  • @nasiyamol6264
    @nasiyamol6264 หลายเดือนก่อน

    Allsuper🎉🎉❤❤

  • @Dr.jayalatha.m.j
    @Dr.jayalatha.m.j หลายเดือนก่อน

    ❤❤❤❤
    കുറച്ചു നെല്ലിക്ക കഴുകി വൃത്തിയാക്കി വെള്ളം തുടച്ച് ജലാംശം മാറ്റുക. അതു മുങ്ങിക്കിടക്കാൻ ആവശ്യമായതിനേക്കാൾ കുറച്ചു കൂടുതൽവെള്ളം ഒരു പാത്രത്തിലെടുത്ത്നല്ല പോലെ വെട്ടി തിളപ്പിക്കുക തീ off ആക്കിയ ശേഷം നെല്ലിക്ക എല്ലാം അതിലിട്ടു വച്ച് ഉടൻ മൂടിവയ്ക്കുക. ആറുമ്പോൾ ഒരു ചില്ലുകുപ്പിയിലേക്ക് മാറ്റി ഒരു ദിവസം വയ്ക്കുക. പിറ്റേ ദിവസം നെല്ലിക്ക മാത്രം എടുത്ത് കുരു മാറ്റി ചെറുതായി Cut ചെയ്തു വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ കുറച്ച് അധികം എടുത്ത് കടുകു വറുക്കുക. തീ off ചെയ്ത് അല്പം ചൂട് പോയ ശേഷം അച്ചാറിലേക്ക് ആവശ്യമായ മുളകുപൊടി ഇട്ട ശേഷം ഇളക്കി നെല്ലിക്കയും അച്ചാറിന് ആവശ്യമായ അതിലെ വെള്ളവും ചേർത്തിളക്കി കായം പൊടി ആവശ്യത്തിന് ഉപ്പ് ഉലുവ പൊടി ഇവയെല്ലാം പാകത്തിന് ചേർത്ത് ചെറുതീയിൽ ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാം
    എന്താ സ്വാദ്. ആറുമ്പോൾ കുപ്പിയിലാക്കി വയ്ക്കാം. ഒരു ദിവസം കഴിഞ്ഞാൽ Fridge ൽ വച്ച് Use ചെയ്യാം.
    നെല്ലിക്കയുടെ ബാക്കിയുള്ള ഉപ്പുവെള്ളത്തിൽ പച്ചമുളക് മുറിച്ചിട്ട് ഇളക്കിയാൽ കറിയില്ലാത്തപ്പോൾ ചോറിൽ ഒഴിച്ച് ഉണ്ണാം. എന്താ രുചി

  • @priyaragesh8875
    @priyaragesh8875 หลายเดือนก่อน

    Super

  • @reshmimitran6906
    @reshmimitran6906 หลายเดือนก่อน

  • @sarithafrancis5099
    @sarithafrancis5099 หลายเดือนก่อน

    ❤❤

  • @vidhinbincy4288
    @vidhinbincy4288 หลายเดือนก่อน

    ❤❤❤

  • @dilshaali7678
    @dilshaali7678 หลายเดือนก่อน

    ❤❤❤❤

  • @printyjijoprintyjijo3536
    @printyjijoprintyjijo3536 หลายเดือนก่อน

    ❤❤❤❤

  • @MALAYALEE_GAMER__8076
    @MALAYALEE_GAMER__8076 หลายเดือนก่อน

    ❤❤❤❤