ചതയം 2024 നക്ഷത്രഫലം | Chathayam Nakshatra Malayalam Varsha Phalam Nakshatra phalam Year Prediction

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 80

  • @sanjeev_akkanattu
    @sanjeev_akkanattu 10 หลายเดือนก่อน +8

    അടിപൊളി !! ഒരു വഴി ആയി , വാഹനം വിറ്റ് വരുമാനം ആയിരിക്കും !!

    • @jobyc4823
      @jobyc4823 5 หลายเดือนก่อน

      Accident undakum athuvazhi insurance claim cheyyam

  • @threequeens3826
    @threequeens3826 10 หลายเดือนก่อน +4

    Hmm ഏറെ കുറെ ശരി ആണ് 😮

  • @manupm2770
    @manupm2770 10 หลายเดือนก่อน +64

    ഇനി പറ്റാൻ ഒന്നും ബാക്കിയില്ല ഉണ്ടായിരുന്ന job കുടി പോയി ഇത് പോലെ ഒരു നശിച്ച നക്ഷത്രം വെറൈ ഇല്ല

    • @geethusukumaran6815
      @geethusukumaran6815 10 หลายเดือนก่อน +4

      ശരിയാണ്

    • @prajmd326
      @prajmd326 10 หลายเดือนก่อน +2

      Evideya Bro?

    • @dildevworld4134
      @dildevworld4134 10 หลายเดือนก่อน +7

      Correct.eni pattan onnum bakki ella

    • @nipunsankar7044
      @nipunsankar7044 10 หลายเดือนก่อน +2

      It's TRUE broo

    • @fununlimited2595
      @fununlimited2595 10 หลายเดือนก่อน +2

      🙂

  • @DevanS-o5o
    @DevanS-o5o 10 หลายเดือนก่อน +6

    Ethuvare ee paranja pole thanne aarinnu eniyum agane thanne alle,nallath onnum undavilla 😊 very good 😅

  • @greeshmaparu
    @greeshmaparu 2 หลายเดือนก่อน +3

    ജനിച്ച അന്ന് മുതൽ മനസമാധാനം അറിഞ്ഞിട്ടില്ല... പിന്നെ പ്രത്യേകിച്ച് എന്ത് കുറയാൻ... 🥲

  • @JasminJasmi-hh3hb
    @JasminJasmi-hh3hb 3 หลายเดือนก่อน +4

    ഞാൻ ഒരു മുസ്ലിമാണ് ഇതിൽ പറഞ്ഞത് ശരിയാണ് ഈ വർഷമാണ് ഞാനുംഎന്റെ ഹസ്ബൻഡ് ചില വാക്ക് തർക്കത്തിൽ പെട്ട് ഞാനിപ്പോൾ എന്റെ വീട്ടിലാണ് കുറ്റാരോപണം തന്നെയാണ് ഇതിൽ നിന്നും എന്നാണ് ഒരു മാറ്റം ഉണ്ടാവുക

  • @yadhukrishnan1145
    @yadhukrishnan1145 10 หลายเดือนก่อน +15

    അടിപൊളി ബാ പോവാം 😢

  • @jipinnadh1469
    @jipinnadh1469 8 หลายเดือนก่อน +16

    ഈ വർഷം നല്ല ഒരു മരണം എങ്കിലും കിട്ടുവോ? ഇത്ര വൃത്തി കേട്ട ഒരു നക്ഷത്രം

  • @amritha_Aamii
    @amritha_Aamii 10 หลายเดือนก่อน +9

    ചത്ത് 😌🙂

  • @sumamenonsuma2084
    @sumamenonsuma2084 11 หลายเดือนก่อน +5

    Maneesha chathyam kuttikal undakan pray chey thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sankarviswan6299
      @sankarviswan6299 9 หลายเดือนก่อน

      Praying will not help you you find the actual problems with u and husband and controlled acidity in your body and the blood pH of husband to get offspring

  • @nishak3282
    @nishak3282 11 หลายเดือนก่อน +5

    പൂർവിക സ്വത്ത്‌ കിട്ടുമായിരിക്കും 🙏നിഷ, ചതയം

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 11 หลายเดือนก่อน +2

    നല്ല ഫലം

  • @pavunraj2745
    @pavunraj2745 3 หลายเดือนก่อน

    സന്തോഷം

  • @ambilymol5469
    @ambilymol5469 6 หลายเดือนก่อน +2

    Sathyem

  • @Purushothaman-b3u
    @Purushothaman-b3u 10 หลายเดือนก่อน +1

    അടിപൊളി

  • @Jithu862
    @Jithu862 11 หลายเดือนก่อน +17

    ഇത് ഒക്കെ കേട്ടാൽ ഉള്ള സമാധാനം കൂടി പോകും.. ഇതൊക്കെ ശരിയാണെങ്കിൽ ഗ്രഹനില വേണ്ടല്ലോ... ഒരേ നാളു കാർ എല്ലാം ഒരു പോലെയാണോ.. ഇതൊക്കെ കാണാതിരുന്നാൽ അത്രയും നല്ലത്.. പ്രപഞ്ച ശക്തിയിൽ വിശ്വാസിക്ക്. മെഡിറ്റേഷൻ വല്ലോം പോയി ചെയ്യ്.. നിങ്ങൾ ജ്യോൽസ്യർ ഒക്കെ കേരളത്തെ രക്ഷിക്കാനും ആ ksrtc ഒക്കെ രക്ഷിക്കാനുള്ള ടിപ്സ് വല്ലോം പ്രശ്നം വെച്ച് പറഞ്ഞു കൊടുക്ക് 🙏

    • @IamMadarauchiha-xn3ze
      @IamMadarauchiha-xn3ze 5 หลายเดือนก่อน

      ശെരിക്കും പ്രാന്ത് ആണോ നിങ്ങൾക്കു ഓരോ അന്ധവിശ്വാസം അല്ലണ്ട് എന്ത് പറയാൻ ഈ ഹിന്ദു മതമേ വെറും പൊട്ടത്തരം ആണ് 🤡

  • @ajithaajitha942
    @ajithaajitha942 9 หลายเดือนก่อน +10

    ഈ നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ ആരും

    • @Daliya-zf5vb
      @Daliya-zf5vb 2 หลายเดือนก่อน

      സത്യം ഒരു നല്ലകാലം ഇല്ല. അനുഭവിച്ചു മടുത്തു 😢😢😢😢

  • @fighters702
    @fighters702 10 หลายเดือนก่อน +20

    ഒന്ന് ചത്തു കിട്ടിയാൽ മതി ആയിരുന്നു..... ഒരു നഹിച്ച. നാള്

    • @Daliya-zf5vb
      @Daliya-zf5vb 2 หลายเดือนก่อน

      ശരിയാ 😢😢😢

  • @JmZ828
    @JmZ828 11 หลายเดือนก่อน +1

    Wow wow wow we look positive side effects hihihi 😮

  • @Sana_sree227
    @Sana_sree227 5 หลายเดือนก่อน

    Ente ammayamma chathayam aanu.. valare dushicha manasum..Aabhichara pravarthikalum.. avar cheyunna thetukalk iswaran avare sikshikane ennu agrahich pokunu

    • @Lekshmyck2hi
      @Lekshmyck2hi 5 หลายเดือนก่อน +1

      Athu chathayathinte presnamalla suhruthe.

  • @silverghost5752
    @silverghost5752 10 หลายเดือนก่อน +2

    2024 Govinda. 😮😳

    • @viswajyothi143
      @viswajyothi143 9 หลายเดือนก่อน +1

      Sathyam 😢🤐

  • @syrandryvlogs1945
    @syrandryvlogs1945 10 หลายเดือนก่อน +13

    ധന നഷ്ട്ടം, മാനഹാനി, അംഗഭഗം, ചത്തു പോകും എന്നു പറഞ്ഞൂടായിരുന്നോ.. തിരുമേനി

  • @maneeshasujith
    @maneeshasujith 10 หลายเดือนก่อน +2

    Maneesha chathyam kuttikal ella 12varshmayi e varsham kidumo 😟

    • @syrandryvlogs1945
      @syrandryvlogs1945 10 หลายเดือนก่อน +1

      ഉറപ്പായും അത് സംഭവിക്കും.. സമാധാനായി ഇരിക്കു ❤

  • @riyariya9480
    @riyariya9480 4 หลายเดือนก่อน +2

    ജനിക്കുമ്പോൾ ചതയം നക്ഷത്രത്തിൽ ജനിക്കണം.....
    ഗുണം മാത്രമേ ഉള്ളു....
    വച്ചടി വച്ചടി കയറ്റം

  • @yesudasrocky9777
    @yesudasrocky9777 7 หลายเดือนก่อน

    Appo ee varshavum moonjiii…😂 Thank you beryyyyy much….

  • @dailylight475
    @dailylight475 10 หลายเดือนก่อน +3

    അപ്പൊ എനിക്ക് മാത്രമല്ലല്ലേ.. 😂😂😂ഒരു രണ്ട് കൊല്ലം ആയിട്ട് ഇതന്നെ

    • @Milan-oc2bw
      @Milan-oc2bw 4 หลายเดือนก่อน

      അല്ല എന്റ husband chathayama . കല്യാണം കഴിഞ്ഞിട്ട് 22 വർഷം ആയി ഇനി അനുഭവിക്കാൻ ഒന്നുമില്ല. ഇനിയും തീർന്നിട്ടില്ല. കടം കയറി നശിച്ചിരിക്കുവാ എങ്ങനെ രക്ഷപെടും എന്ന് അറിയില്ല

  • @arjunpdileep1022
    @arjunpdileep1022 10 หลายเดือนก่อน +8

    Enteponno 😂 ithilum nallath chath pokum enne paranja pore

  • @sabujohn4116
    @sabujohn4116 9 หลายเดือนก่อน +3

    സഹോദരാ പറഞ്ഞത് ആവർത്തിച്ചു പറഞ്ഞു എന്തിനാ സമയം പാഴാക്കുന്നത്. നാട്ടുകാർ പൊട്ടൻമാരാണ് എന്ന് കരുതിയാണോ ?

  • @lathikalathikaprasad5223
    @lathikalathikaprasad5223 7 หลายเดือนก่อน

    Nalla anubhavanghal maatram Ulla aarelum undoo .......ee nkshtram ...athrakku moshamaaa. Alle😢😢😢😢

  • @അറബികഥയിലെജിന്ന്
    @അറബികഥയിലെജിന്ന് 11 หลายเดือนก่อน +4

    പലരും പല അഭിപ്രായം ഇതിൽ ഏതു വിശ്വസിക്കും 😢

    • @ajishrajendhran1277
      @ajishrajendhran1277 11 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @IamMadarauchiha-xn3ze
      @IamMadarauchiha-xn3ze 5 หลายเดือนก่อน

      ശെരിക്കും പ്രാന്ത് ആണോ നിങ്ങൾക്കു ഓരോ അന്ധവിശ്വാസം അല്ലണ്ട് എന്ത് പറയാൻ ഈ ഹിന്ദു മതമേ വെറും പൊട്ടത്തരം ആണ് 🤡🤡

  • @Arpihari1138
    @Arpihari1138 11 หลายเดือนก่อน +3

    Vaakutharakam thudangi kainju thirumeni😢...😂

  • @sandrikarajan9689
    @sandrikarajan9689 4 หลายเดือนก่อน

    എത്ര വയസ്സ് വരെ ഉള്ളവർക്ക്

  • @lekhalechu9701
    @lekhalechu9701 หลายเดือนก่อน

    എന്തിനാ ഇങ്ങനെ -ve പറഞ്ഞു വിഷമിപ്പിക്കുന്നെ

  • @aranyaas-zq8lq
    @aranyaas-zq8lq 6 หลายเดือนก่อน

    ഇനി വല്ലതും ഉണ്ടോ

  • @sachinpaul0078
    @sachinpaul0078 5 หลายเดือนก่อน

    Ithilum betham chathu pokumennu paraunnatha 😂😂

  • @Arpihari1138
    @Arpihari1138 11 หลายเดือนก่อน +1

    Kuninjavan kutth adhikam..😂

  • @aranyaas-zq8lq
    @aranyaas-zq8lq 6 หลายเดือนก่อน

    ഒന്ന് എണിറ്റു പോകാമോ

  • @NanippaPpm
    @NanippaPpm 2 หลายเดือนก่อน

    എല്ലാം ശീലമായി പോയി ഇനിയൊന്നും പ്രശ്നമില്ല ഇനി ഒന്നും വരാൻ ബാക്കിയുമില്ല