വെളുത്തുള്ളി മൂർഖനെ പിടികൂടിയ വാവ, ഇത് കണ്ടാൽ നിങ്ങളും ചിരിക്കും | Snakemaster EP 646
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള പുള്ളീർകുളം എന്ന സ്ഥലത്ത് ഒരു വീടിന്റെ പുറകിലായി പാറപ്പൊടി മൂടിയിട്ടിരിക്കുന്നു,അതിനകത്തേക്ക് ഒരു മൂർഖൻ പാമ്പ് കയറി എന്ന് പറഞ്ഞാണ് വാവക്ക് കാൾ എത്തിയത്,സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടി,പൗഡികോണത്തിനടുത്തുള്ള വിഷ്ണു നഗറിലാണ് അടുത്ത കാൾ,വീടിന് ചുറ്റുമുള്ള പറമ്പ് നല്ല വൃത്തിയായി കിടക്കുന്നു,അവിടെ കുറച്ച് ചാക്കുകളിലായി മണൽ നിറച്ച് വച്ചിരിക്കുന്നു,അതിനിടയിലാണ് പാമ്പിനെ കണ്ടത്,കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ മൂർഖനെ പിടികൂടി,രാത്രിയോടെ ശാസ്തവട്ടത്തെ ഒരു വീട്ടിൽ വീട്ടമ്മ മുറ്റത്തു നോക്കുമ്പോൾ കാണുന്നത് ഒരു വലിയ മൂർഖൻ തവളയെ വിഴുങ്ങുന്നു,പെട്ടന്ന് അത് അടുക്കളയോട് ചേർന്നുള്ള സ്ലാബിനടിയിലേക്ക് കയറി,സ്ഥലത്തെത്തിയ വാവ പറഞ്ഞത് കേട്ട് കൂടിനിന്നവരെല്ലാം ചിരിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
At Pulleerkulam near Thiruvananthapuram Medical College, a cobra was seen in a mound of ‘rock sand’ at the back of the house. This was the message conveyed to Vava Suresh over the phone.
Vava reached the place and caught the snake.
The next call was from Vishnu Nagar near Powdikonam.
The house premise was neatly maintained. There, snake was seen in between some bags filled with sand.
After quite a long search, the Cobra was caught.
By night, in a house at Shasthavattom, a cobra was seen swallowing a frog. This was seen by the housewife. Suddenly the snake went and hid inside a slab adjacent to the kitchen.
Vava reached the spot… After listening to what Vava said, the people who had gathered there laughed…
Watch this episode of SNAKE MASTER!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy
വാവ ചേട്ടൻ പാമ്പുകളെ പിടിക്കുന്നത് കാണാൻതന്നെ ഒരു രസമാണ് എത്ര സിമ്പിൾ ആയിട്ടാണ്. ഒരു കാര്യത്തിൽ സന്തോഷമുണ്ട് പിടിച്ചിട്ട് ആൾക്കാരുടെ മുന്നിൽ പരിചയപ്പെടുത്തുന്നത് നിർത്തിയല്ലോ. നന്ദി ചേട്ടാ
👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@@meenasuresh7751 vava sureshinte aara meena suresh 😀😍
@@assassin8370 ഹഹഹാാ അത് കൊള്ളാം ചങ്ങാതീ 👍🤝👏
സത്യം
ലോകം മുഴുവനും ഉറ്റുനോക്കുന്ന നമ്മുടെ ഇരട്ട ചങ്കൻ 🥰അതാണ് വാവ ചേട്ടൻ 🥰
@Mooppans Vlogz moopaa.. Naale thottu chaagarayaa.. Bigg boss😅
💞💞💯
@@akashnkmnkm4772
ookkjhj
Mooppaa❤ Bigg Boss😂😂thudangukayaanallo
Very bore contestants 😔
Bro കേരളത്തിന് മാത്രമല്ല നമ്മുടെ രാജ്യത്തിന് തന്നെ ഒരു മാതൃകയാണ് god bless you
👍
ഇന്നത്തെ ലൈക് വാവക് കൊടുക്ക്
Naalathe like njn aarka sir kodukkuka onnu paranju tharua
@@pradeepok4229 enik
Athin like adikan video de button ond... Nink nthin theranm... 😂
വാവ പുലി ആണ്
Manusana puli alla
പുലിയല്ല, പുപ്പുലി..
@@musbirali7537 fresh
@@musbirali7537 4s
Puli alla puppili
സുരേഷേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി
😍😍
പിന്നല്ലാതെ. സുരേഷേട്ടൻ ഉയിർ 😘😘😘😘😘😘😘❤❤❤
.mm. Mmmmmmm
👍
@@abhiramabhiram9750 ,
രാവുംപകലും ജനങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ടുന്ന വാവസുരേഷ് ചേട്ടന് എന്റെ വക ഒരു ബിഗ്‌സല്യൂട്ട്👌👌👌😍
വാവ സുരേഷ് ബിഗ് സല്യൂട്ട്
എല്ലാരേയും ബഹുമാനം കൊടുക്കുന്ന വാവ ചേട്ടൻ ♥♥
Supeerr.... Veluthulli moorghan.. 🤣🤣🤣🤣😊👌❤
വാവ ചേട്ടൻ ഉയിർ ♥️♥️
Yes
മലയാളികളുടെ അഭിമാനം🔥വാവ് സുരേഷ്🔥
വാവ് അല്ല ഓണം
വെളുത്തുള്ളി മൂർഖൻ ഇതു കേട്ടപാടെ വെളുത്തുള്ളി മാറ്റിവെക്കുന്ന le ഞാൻ
തമാശ അണ്ണോ
ചേട്ടൻ ആളുകളുടെ കമന്റ് കേട്ട് വിഷമിക്കല്ലേ കമന്റ് അടിക്കുന്നവർ 100 ഇൽ ഒരാളെ കാണു ബാക്കിയെല്ലാം ചേട്ടനു കട്ട സപ്പോർട്ട് അല്ലേ 💖💖😘😘💪💪💪💪
👍🤝💪
അതേ
Enik 7 .5 age randu kuttikal und..avark phone kittiyaal vava Suresh chettante e program matrame ishtamullu...dairyathode phone avarkk kodukkam snake master matrame kaanunnullu..bayankara fanss aanu vava chettante...adukondu parambilokke kaanunna cheriya cherakale kandal polum eppo bhayam maari makkalkk...thanks e programme super
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ചിരിച്ചു.... മടുത്തു..😄😄😄
Vava chettan fans adi like
ഹോ ഭയങ്കരം തന്നെ ചിരിച്ചു ചിരിച്ചു ചത്തു
വാവച്ചേട്ടൻ ഇഷ്ട്ടം❤
വാവയുടെ വാട്സ, പ് നമ്പർ കിട്ടാൻ വഴിയുണ്ടോ ഒരു പുതിയ തരം പാമ്പിൻ്റെ ഫോട്ടോ സെൻ്റ് ചെയ്യാനാണ് ' കാണാൻ നല്ല രസമുണ്ട്. അതിനാൽ എന്തു തരം ആണെന്നറിയാൻ ഒരു ആകാംക്ഷ എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.
Mmm manassilayi
Vava Suresh's name be recommended for some permanent job with a National Award. He is really doing a national service.
വാവ ദിരനാണ് ബിഗ് സല്യൂട്
സുരേഷ് ചേട്ടന്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് സുരേഷ് ചേട്ടന്റെ വീഡിയോസ് കണ്ടപ്പോൾ കുറെ പഠിക്കാൻ പറ്റി വളരെ നന്ദി സുരേഷ് ചേട്ടാ
Vava....chetten ....carefull...entheankilum pattiyaal...sahikan..pattillaa....athukondaanu....
ഇലക്ഷന് നിന്നുകൂടെ സുരേഷേ താങ്കൾ ജയിച്ചില്ലേലും താങ്ങളുടെ ജനസേവനത്തിന് ജനങ്ങൾ വോട്ട് ചെയ്യും
Ithupole comedy cheytha supr aayrikum
Really He is a superhero ❣❣❣❣❣❣❣❣❣❣
വാവ ചേട്ടൻ നമ്മുടെ മുത്ത് 🤩🤩
💖🌹💖വാവ ചേട്ടൻ പോളിയാണ് 🙏
I am your big fan
വെളുത്തുള്ളി അച്ചാർ 😂😂👌
ചേട്ടാ ഏതെങ്കിലും വാഹനത്തിൽ വന്നതായിരിയ്ക്കും 👌👌👌👍👍
അടിച്ചു മോനെ ലൈക്
വാവ സുരേഷ് പോളിയാണ്
വാവ ചേട്ടൻ ഇതു വരെ മലപ്പുറത്തേക്ക് പാമ്പ് പിടിക്കാൻ വന്നിട്ടുണ്ടോ
Ee prgrm veendum thudagio. Egil santhosham
സൂപ്പർ വാവാ സുരേഷ് 👌👌
Vava ച്ചേട്ടന്റെ വീഡിയോ ഒരു പാടിഷ്ടമാണ്
ചേട്ടൻ പൊളിയാണ്
Vava chettan poli
😂🤣👍വെളുത്തുള്ളി മൂർഖനെയും കണ്ടു😂
Hai
വാവ പൊളി
Excellent and incomparable programme very usefull to people especially for villegers Ella eppisode kalum valare thalpariathode Anu watch cheyyunnathu oru karyam respect _ode parayathe. Vachskam adi valare arochakam Anu ketto pampine paryapafangal kondu swasam muttikkunnu.
Pampu. Nagan pinne avasyamillatha enthokkeyo padangal ithonnum Venda veruthe pampu ennu paranjal mathi "athithi athithi. Athithi" ennu eppozhum aavarthikkunnathu prekshakarkku arochakam Anu suhruthe aavasyamilathe vichu. Neettathe brief ayi point mathram parayuka oro vakkukalkum vaachakangslkum idayil swasam viduka vakkukalumvachakangalum thammil
Gap kodukkuka ille nkil kelkkunnavan chilappol t v swith off cheythittu ezhunnettu poyennirikkum please taken. My words I agood sprit and sense wish u all the best
ഹായ് ചങ്ങാതീ നമസ്കാരം 🤚. താങ്കളുടെ വരികൾ കൊള്ളാം കേട്ടോ. പിന്നെ താങ്കൾ പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കാത്ത ചില കാര്യങ്ങളിൽ ആണ് താങ്കളുടെ ചില അഭിപ്രായങ്ങൾ എന്ന് തോന്നുന്നു. ഈ വാവ ആദ്യ കാലം മുതൽ തന്നെ പറയുന്ന കാര്യം ആണ് പാമ്പ് മനുഷ്യന്റെ ശത്രു അല്ല മറിച്ച് മിത്രം ആണ് എന്ന്. ആ പാവങ്ങൾക്ക് അർഹമായ ആവാസവ്യവസ്ഥ നാം നികത്തി നമ്മുടെ സൗകര്യത്തിനായി ഒരുക്കി. ഫലം അവർ കാടിറങ്ങി. ആ നിലയ്ക്ക് ആണ് പുള്ളി ഉദ്ദേശിച്ചത് അവർ നമ്മുടെ അതിഥികൾ എന്ന്. പിന്നെ വലിച്ചു നീട്ടൽ ഒക്കെ ചാനലിന്റെ എഡിറ്റർ സംവിധായകൻ ടീംസ് തീരുമാനിക്കുന്നത് ആണല്ലോ.
ങ്ഹാ പോട്ടെ..,താങ്കളുടെ ആദ്യ വരികൾക്ക് നന്ദി ട്ടാ ഗഡീ 👍🏼👏🤝.
Vava sureesh 👍👍👍👍
Vava chetta New episode elle.. waiting for that....❤️❤️❤️😍😍😍
Hi good morning which
Ulle vanna poweradi anna yaaru sureshetta
Orupavm.manushyn🙏🙏🙏🌷🌷
Vava ചേട്ടൻ 😁😘😘😘😘😘😘🥰🥰🥰🥰🥰🥰
പരിഹാസം അല്പം കൂടിപ്പോയി, തവളയും ശർദ്ദിലും ഒക്കെ പോട്ടെ, ഇങ്ങനെ ഒക്കെ പരിഹസിക്കുമ്പോൾ ആ വ്യക്‌തിയുടെ മനസ്‌സിനേൽക്കുന്ന മുറിവ് കാലങ്ങളോളം മാറാതെ കിടക്കും,നിങ്ങൾ ഇതു കഴിഞ്ഞ് അടുത്ത പാമ്പിനെ തേടി പോകുമ്പോൾ ഇതൊക്കെ അങ്ങ് മറക്കും. ഒട്ടും പരിചയമില്ലാത്ത എന്നെപോലെയുള്ളവർക് ഈ പരിഹാസം ഇത്രയ്ക്ക് വിഷമം ഉണ്ടാക്കിയെങ്കിൽ അവരുടെ മാനസികാവസ്ഥ എന്താവും, very bad
ശെരിക്കും
ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. ഇവ എല്ലാം പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കൂ.👍🤝
ഇതൊക്ക പരിഹാസം ആണോ... ഇടക്കുള്ള തമാശകൾ അല്ലെ...
@@meharoofpazhayillath2891 chetta ithupole ippo ningalde vtl vannit ningal raavle puttaanu kazhichathennum Matt veluthulli de kaaryam paranju ninkale aalkarde munnil vech thamaashikkumbol ningal ellaarudeyum munnil vech thamaasha kettu chirikko.
Thats Right...
ആളുകള് അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്
അത് പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഈ ജന മദ്യത്തിൽ അവരെ എന്തിനാണ് കളിയാക്കുന്നത്.
പലപ്പോഴും കണ്ടിട്ടുണ്ട് ഇങ്ങിനെ
അത് തന്നെയാണ് എന്റെ അഭിപ്രായം
മനസിലാവാത്തൊണ്ട
ഇങ്ങനെ ചെയ്യരുതെന്ന് പലതവണ ആവർത്തിച്ചു പറഞ്ഞിട്ടു
ഈ അറിവില്ലായ്മ എങ്ങനെ ഉണ്ടാകുന്നു?
@@Pradeep.E avar ee snake master program kaanaathe oru chechi aayirikkum. Avarkk aarelum paranju koduthittundaavum veluthulli ittaal mathi nn
വാവ സുരേഷേട്ടാ I LOVE YOU
വെളുത്തുള്ളി മൂർഖൻ 😂👌
Iam from bangalore
പാവങ്ങളുടെ വീടുകളിൽ പാമ്പിനെ പിടിക്കാൻ പോയാൽ ആ വീട്ടുകാരെ അങ്ങേ അറ്റം കളിയാക്കും.... എന്നാൽ പണക്കാരുടെ വീടുകളിൽ പോയാൽ അവരെ സാറേ എന്നും വിളിച്ചു നിൽക്കുകയും ചെയ്യും.... എല്ലവരെയും ഒരേ പോലെ കാണാൻ എന്നാ പഠിക്കുക.....
ഓഹോ അങ്ങനെ ആണോ ചങ്ങാതീ. ഞാൻ പുള്ളിയുടെ ഏറെ വീഡിയോ ശകലങ്ങൾ കണ്ടിട്ടില്ല. അങ്ങനെ ചിന്തിക്കാൻ പുള്ളിക്ക് തോന്നുന്നു എങ്കിൽ അത് സ്വാഭാവികമാണ് ചങ്ങാതീ. പറഞ്ഞാൽ അത് പല രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നതിനുളള ഉപകരണം ആകും. ഉച്ചനീചത്വങ്ങൾ മാറാൻ സവർണ്ണർ മാത്രം കരുതിയാൽ പോരാ എന്ന് മാത്രം പറയുന്നു.🙄🙁🤝
Vava chettan sherikum god son aanu. Vishamagal okkmarunathu ee program kanupozhanu
👏👏👏👏👏vavettan super
All snakes nightmare Vava chettan🔥🔥
ചേച്ചി രാവിലെ പുട്ടിന്റെ കൂടെ അച്ചാർ ഉപയോഗിച്ച് കാണും.... നിങ്ങൾ കൊല മാസ്സ് ആണ്...
வாழ்த்துக்கள் ஐயா தொடர்க வளர்க 🔥🔥🎉🙏
Ithenthu basha
@@sabithsabi2524 പാവം സബി. താങ്കൾ ദയവായി വെറും കൂപമണ്ഡൂകം ആകല്ലേ പൊന്നു ചങ്ങാതീ 👍🙂.
Best anchor in malayalam baba suresh
വാവ ചേട്ടാ പാവം ചേച്ചി തള്ളിയത് ഒന്നും അല്ലല്ലോ. വലിയ പാമ്പ് തന്നെ ആയിരുന്നല്ലോ.
Athe
Vaava Suresh chettan poliyaan njaanum snake master mikkappozhum kaanum,but chila eppisode chettanu prahasana maakaan thonnum
Hi suresh❤
Yehntha pattri Vava Suresh chetta.....episode onnumilla?????
Vava chettan ARMY 💪💪💪💪💪
Super
Nice rescue three other other place cobra save snake 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍 save environment vava suresh keep it up
Kaanichathu veendum kaaniklly pls
വാചകമടി അരോചകമാണ്
ഹി ചങ്ങാതീ അത് താങ്കൾ കുറേയേറെ എപ്പിസോഡ് കാണുകയുണ്ടായതു കൊണ്ട് തോന്നുന്നതാണ്.👍
Vava uncle power
King cobra = vava Suresh 🔥
സുരേഷേട്ടാ ❤❤❤❤
Super star☆☆.
Vava annan uyir
Episode evdee..👀
കാണിച്ച scene പിന്നെയും പിന്നെയും കാണിച്ചു വെറുപ്പിക്കല്ലേ editor ചേട്ടാ ☹️
🤣🤣🤪
സുഖമാണോ പുല്ലേ
Vava chattan polii adipoliiiiii
Mass
Vava kidu👌
ആ ചേച്ചി നിങ്ങടെ പ്രോഗ്രാം സ്ഥിരമായി കാണുന്ന ആളല്ലായിരിക്കാം...അതുകൊണ്ട് അവരുടെ പരിമിതമായ അറിവ് വെച്ചുകൊണ്ട് വെളുത്തുള്ളി ചതച്ച് ഇട്ടത്...അതിനെ ഇത്രയ്ക്ക് പരിഹസിക്കണ്ട കാര്യമൊന്നുമില്ല...പണ്ടു മുതലേ ഉള്ള പറച്ചിലാണ് പാമ്പിനെ കണ്ടാൽ മണ്ണെണ്ണയോ വെളുത്തുള്ളി ചതച്ചിടുകയോ ചെയ്യുക എന്നത്...നിങ്ങളെ ആവശ്യമില്ലാതെ വിമർശിക്കുമ്പോൾ ഉണ്ടാകുന്ന വികാരം തന്നെയാണ് അനാവശ്യമായി പരിഹസിക്കുമ്പോഴും ഉണ്ടാകുന്നത്...
പോട്ടെ ചങ്ങാതീ അത് വിട്ടു കള. പുള്ളി ആ ചേച്ചിയെ പറഞ്ഞത് ആണേലും ഈ വീഡിയോ ശകലം കാണുന്ന എത്രയോ പേർക്ക് അത് പുതിയ അനുഭവം ആയിരിക്കും എന്ന് മനസ്സിലാക്കിയാലും. 👍.
നമുക്ക് കഴിവതും ഈഗോ ഒഴിവാക്കാൻ ശ്രമിക്കാം.👍🤝
Theerchayaayum swaroop p james bro paranjathinod njaanum yojikkunnu ,vaava poli yaan ,but chila episodil show aan ,ee last episode ilum athaayirunnu
സദാചാര ആങ്ങളമാർ 🤣
@@itsmejami2465ആ ആങ്ങളമാർ പറഞ്ഞതിലെ പതിര് നോക്കാതെ കാര്യം ഉൾക്കൊള്ളാൻ ശ്രമിച്ചാലും ചങ്ങാതീ. 👍🏼
Ente ponn chettanmare sureshettan thamashakk paranjhathalle ath enjoy chey alland athinum vimarshikkan povathe
Vava the real hero
Vava❤❤💙💙
Avar nannay pedichittu akum..garlic thalichathu...Suresh chettaaaaaaaa
Good
വാവ ചേട്ടൻ തഗ്ഗ് വെളുത്തുള്ളി മൂർഖൻ😉😉
Kollam surah chattaa
സംസാരം കാട് കയറിപോകുയുന്നു..... ആവശ്യമില്ലാത്ത കുറേ വിവരണങ്ങൾ മുഷിപ്പിക്കുന്നുണ്ട്...
Snake master. enn youtube chanaln per. ഇട്ടൂടെ
vava Congratulations
Poli
Vava chettaaaaaa i ilke ur job...
വാവാ സുരേഷ് കീ ജയ്🙏🏻🙏🏻🙏🏻
വാവാ സുരേഷിന്റ് സ്ഥലം എവിടെ
ചേട്ടായി നമസ്കാരം
no videos after this??
👌 🙊
സിoപിൾ 🐍👍🏻
എന്താ അടുത്ത വീഡിയോ ഇടാതെ എന്തുപറ്റി..... മിസ്സ് യൂ സുരേഷേട്ടാ
💜💜💜💜💜💜💜💜💜💜💜💜💜💜💜