ഈ ടിപ്സ് അറിഞ്ഞാൽ മീൻ നന്നാക്കാൻ ഇനി എന്തെളുപ്പം| pappaya leaf tip| kitchen tips

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 293

  • @Saddamhussainkingoftheworld644
    @Saddamhussainkingoftheworld644 4 หลายเดือนก่อน +3

    പാവം എളുപ്പത്തില് കാണിച്ചുതരാം കരിമീനല്ല എന്ത് മീനായാലും

  • @LoriyaAdam-qb9km
    @LoriyaAdam-qb9km 7 หลายเดือนก่อน +5

    chechee kollatto all ideas are useful for all ladies like me

  • @lathikamelevila2903
    @lathikamelevila2903 4 หลายเดือนก่อน

    Ee tips Ellam thanne meeninte ruchi nashtappedum. Ennal ruchi nashtappendathe thanne meen vruthiyakkam. Nalla sharp knife use chwythu chithambal chethiyessuthu nokku. Meen Nalla white colour aayirikkum.

  • @peethambaranputhur5532
    @peethambaranputhur5532 7 หลายเดือนก่อน +5

    അടിപൊളി 👌👌👌🙏🙏🙏🌹

  • @SuperBenmat
    @SuperBenmat 7 หลายเดือนก่อน

    Very good tips. God bless you

  • @ushavijayakumar6962
    @ushavijayakumar6962 7 หลายเดือนก่อน +4

    Thanks for the useful tips

  • @philipdeanose7439
    @philipdeanose7439 4 หลายเดือนก่อน

    Good.

  • @ponnammaabraham17
    @ponnammaabraham17 7 หลายเดือนก่อน

    Nalla tips ellam

  • @VJ-mz1sy
    @VJ-mz1sy 7 หลายเดือนก่อน +8

    പറഞ്ഞിരിക്കുന്ന മൂന്നു വിധവും acidity കൊണ്ടാണ് മീൻ clean ആയത് അത് തീർച്ചയായും മീനിന്റെ രുചി കുറക്കും .

  • @jollykv2663
    @jollykv2663 7 หลายเดือนก่อน +13

    എളുപ്പം ക്ലീൻ ആകും.പക്ഷേ....രുചിയിൽ നല്ല diference

  • @user-gu1th5xu7w
    @user-gu1th5xu7w 7 หลายเดือนก่อน +145

    ചൂട് വെള്ളം പുളിവെള്ളം വേറെ എന്തൊക്കെ ഉപയോഗിച്ചാലും ടേസ്റ്റ് പോകും. ഞങ്ങൾ എറണാകുളം കാർ മീൻ ചിതമ്പൽ ചെത്തി കളയും. രണ്ടു മൂന്നെണ്ണം ചെത്തുമ്പോൾ ക്ലിയർ ആയിക്കോളും. ഏത് വലിയ ചിതമ്പൽ ഉള്ള മീനും ഇങ്ങിനെ ചെയ്യു.

    • @fiyafaihan
      @fiyafaihan 7 หลายเดือนก่อน +21

      Nangal mean kurachu neram freeze chytu vechitu chethi edukm elupathil

    • @user-gu1th5xu7w
      @user-gu1th5xu7w 7 หลายเดือนก่อน +2

      @@fiyafaihan 👍👍

    • @sunithakrishnan617
      @sunithakrishnan617 7 หลายเดือนก่อน +26

      അതേ തന്നെയുമല്ല അല്പം സമയം പുളിവെള്ളത്തിൽ മീൻ കിടന്നാൽ മീൻ വെന്തതുപോലെ ആകും രുചി പോകും അല്പം സമയം ഫ്രീസറിൽ വച്ച ശേഷം ചെത്തിയെടുത്താൽ അടിപൊളി 👍

    • @puthirichundavlogs737
      @puthirichundavlogs737 7 หลายเดือนก่อน

      ​@@sunithakrishnan617👍

    • @mohammedkutty5479
      @mohammedkutty5479 7 หลายเดือนก่อน +1

      Ok​@@fiyafaihan

  • @ramakrishnankm2088
    @ramakrishnankm2088 3 หลายเดือนก่อน +3

    കരിമീൻ മാത്രമേ ഇങ്ങനെ ക്ലീൻ ചെയ്യാൻ പറ്റുകയുള്ളോ?

  • @valsalabhasi7481
    @valsalabhasi7481 3 หลายเดือนก่อน +1

    കുറുക്കു വഴി പോയാൽ മീന് രുചി കാണില്ല. ചെതുമ്പുകയോ തോല് ഇരിക്കുകയോ ചെയ്യുന്നതാണ് നന്ന്.

  • @sophyalex8308
    @sophyalex8308 7 หลายเดือนก่อน +9

    ചെതുമ്പലുള്ള എല്ലാ മീനുകളും ഇങ്ങനെ ചെയ്യാമോ

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 7 หลายเดือนก่อน +7

    മൂന്നിലും ഉള്ളത് ആസിഡ് (അമ്ലം) ആണ്.

  • @mubeenmubee1563
    @mubeenmubee1563 7 หลายเดือนก่อน +9

    മീനിന്റെ രുചി കുറയും

  • @AsishAnaina-iz8pq
    @AsishAnaina-iz8pq 3 หลายเดือนก่อน +1

    Meen onninum kollilla.. ingane cheythaal.. taste pokum

  • @seleenajohn9714
    @seleenajohn9714 7 หลายเดือนก่อน +7

    മീന്റെരു ചികുരയും

  • @babybasil2157
    @babybasil2157 7 หลายเดือนก่อน +28

    വളരെയധികം പ്രയോജനപ്രദമായ ടിപ്സ്. ഒത്തിരി സന്തോഷമായി, നന്ദി🙏🏻👏👌

  • @jonsonkharafi7617
    @jonsonkharafi7617 6 หลายเดือนก่อน +1

    കരിമീൻ്റെ നിറം മാറ്റി തൂവെള്ള ആക്കിയാൽ അതിനെ കരിമീൻ എന്ന് എങ്ങനെ വിളിക്കും. അതിനെ വെളുമീൻ എന്ന് വിളിക്കേണ്ടി വരില്ലേ? ഉത്തരം പറയണം. പറഞ്ഞേ തീരൂ.

  • @sheejasuni4277
    @sheejasuni4277 4 หลายเดือนก่อน +1

    ഇത് അറിയാഞ്ഞിടല്ല ക്കിയക്ക് രൂപി നഷ്ടപ്പെടും

  • @marymargaret5588
    @marymargaret5588 4 หลายเดือนก่อน +1

    പുളിയിലും മുക്കി വെച്ചാലും മീൻ ടേസ്റ്റ് പോകുമല്ലോ

  • @oliviamarthanightingalejoh7042
    @oliviamarthanightingalejoh7042 3 หลายเดือนก่อน

    കരിമീൻ ചെയ്താൽ അറിയാൻ പാടില്ലാത്തവരാണ് കൂടുതൽ പേരും.

  • @minijain2860
    @minijain2860 4 หลายเดือนก่อน

    Enthoke anu ithrum karyangal chythuvarumbol meen chengu pokum ruchium illathe aakum

  • @Annie-nh2ed
    @Annie-nh2ed 6 หลายเดือนก่อน +11

    താങ്കൾ പറഞ്ഞ രീതികൾ ചെയ്താൽ മീനിന്റെ രുചി നഷ്ടപ്പെടും.നല്ല മൂർച്ചയുള്ള കത്തികൊണ്ട് ചെതുമ്പൽ ചെത്തിയെടുക്കുന്നതാണ്, ഏറ്റവും നല്ലത്. . രുചി ഒട്ടൂം നഷ്ടപ്പെടടാതെ സ്വാദിഷ്ടമായ മീൻകറി കഴിക്കാൻ ഏറ്റവും നല്ല മാർഗം

  • @aswinnsaswinns8598
    @aswinnsaswinns8598 7 หลายเดือนก่อน +1

    ചിതമ്പൽ ചെത്തി ക്ളീൻ ആക്കും അല്ലെങ്കിൽ കല്ലിൽ ഉരച്ചു വെളുപ്പിക്കും. പുളിരെസം ഉള്ള എന്ത് ഉപയോഗിച്ച് ക്ളീൻ ആക്കിയാൽ അതിന്റെ യഥാർത്ഥ സ്വാദ് പോകും ഞങ്ങൾ എറണാകുളത്തു കാര് ഇങ്ങനെ ചെയ്യാറില്ല

  • @anniejames-zb5hc
    @anniejames-zb5hc 2 หลายเดือนก่อน

    ഇതൊന്നും ആവശ്യമില്ല
    പുറം വശം ചെറുതായി പൊട്ടിച്ച് ഒരു വലി വലിച്ചാൽ തോല് ഇളകി പോരും ക്ലീൻ- ക്ലീൻ

  • @ThankaManohar
    @ThankaManohar 2 หลายเดือนก่อน +1

    മീനിന്റെ ടേസ്റ്റ് പോകും. ഞങ്ങൾ കരിമീ ൻ എപ്പോഴും കറിവെക്കുന്നവരാണ്. ചെത്തി എടുത്താൽ നല്ല ടേസ്റ്റ് ആണ് മോളെ

  • @purushothamanmp2779
    @purushothamanmp2779 7 หลายเดือนก่อน +1

    ഇതൊക്കെ രുചി കുറയും 101% urappu കരിങ്ങൾ കഷ്ണം കിട്ടുന്ന വർ അതിന്റെ പുറത്ത് കുറച്ചു കല്ല് വുപ്പ് ഇട്ട് നന്നായി ഉരസിയൽ ചിതബൽ ഉള്ള ഏത് ഫിഷും നന്നാക്കാൻ പ്രതേകിച്ചു കായൽ പുഴ മീൻ മറ്റേതു എല്ലാ കൃതിമം അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ ചെത്തി കളയുക

  • @abduljaleel3958
    @abduljaleel3958 7 หลายเดือนก่อน +7

    വളരെ ഉപകാരം.
    🎉 തൂവെള്ള കരിമീൻ

  • @shalyjohn
    @shalyjohn 7 หลายเดือนก่อน +1

    ചേച്ചിമാർക് വേറെ പണിയൊന്നുമില്ലേ

  • @flexhousemannuthy3402
    @flexhousemannuthy3402 3 หลายเดือนก่อน

    കരിമീനെ പിടിക്കാൻ
    ഈ ടിപ്സ് ഉപയോഗിക്കാൻ പറ്റുമോ..?

  • @prabhakaranc8402
    @prabhakaranc8402 3 หลายเดือนก่อน +1

    After When we fry the fish how should be the taste the cooked fish

  • @5625-c1r
    @5625-c1r 6 หลายเดือนก่อน +1

    No. Don't use these tips cause the original taste will be lost.

    • @ansisvlog7683
      @ansisvlog7683  6 หลายเดือนก่อน

      No

    • @5625-c1r
      @5625-c1r 6 หลายเดือนก่อน +1

      @@ansisvlog7683 Fresh fish 🐟 especially "Karimeen" Kottayam and Alleppey origin people known to it. Their daily usage is well known, that is the reason with experience I have stated it, nothing against you or your channel 😉. Sorry if you feel like this.

  • @vijayaramachandran8982
    @vijayaramachandran8982 7 หลายเดือนก่อน +1

    പുളിയുള്ള ഏതു വെള്ളം ഉപയോഗിച്ച് മീൻ കഴുകിയാലും ശരിക്കുള്ള മീനിന്റെ രുചി പോകും.

  • @SreekalapkSree-bi1ed
    @SreekalapkSree-bi1ed 6 หลายเดือนก่อน +1

    Kurachu effort eduthal entha sambhavikkunne kazhiyelenkil vangathirunnal pore janangale kooduthal madiyanmarakkano

  • @elsykurian4765
    @elsykurian4765 6 หลายเดือนก่อน +5

    This is very very useful for us. All type equally good 🙏

  • @josemaryfrancis5029
    @josemaryfrancis5029 7 หลายเดือนก่อน +1

    നല്ല മൂർച്ചയുള്ള പിച്ചത്തി ഉപയോഗിച്ച് ചെത്തിയെടുക്കം നല്ല വെള്ള ആയി

  • @samuelyohannan5431
    @samuelyohannan5431 2 หลายเดือนก่อน

    Ethu okay wastage of time. Arum ethu okay mandatharam cheyelle makkalmare

  • @aleyamma6536
    @aleyamma6536 7 หลายเดือนก่อน +9

    എന്തിനാണ് ഇത്രയും ടൈം ഉപയോഗിച്ച് കാത്തിരി കുന്നത് മുർച്യുള്ള കറി കത്തി കൊണ്ടു ചെത്തി നല്ലപോലെ വെളുപ്പിച് എടുക്കാമല്ലോ

  • @manojsk3112
    @manojsk3112 7 หลายเดือนก่อน +8

    Best idea👍thank u

  • @cookingathome-287
    @cookingathome-287 6 หลายเดือนก่อน +4

    Awesome cooking. Great sharing ❤❤❤. Liked and shared

  • @ponnammavk6148
    @ponnammavk6148 6 หลายเดือนก่อน

    പുളിമാത്രം മതി കരിമീൻ വൃത്തിയാക്കാൻ ഇഷ്ടം പോലെ ചുളിയുണ്ടല്ലോ

  • @annietomy6946
    @annietomy6946 3 หลายเดือนก่อน

    കൊള്ളാം 3ടിപ്പിസും നല്ലതാണ് എളുപ്പത്തിൽ ചെയ്യാൻ ആണ് പക്ഷേ ടേസ്റ്റ് കലിലിട്ട് ഒര്ചെയ്ത് ക്റിവെക്കുന്നതാഏറ്റവും ടേസ്റ്റ് 🥰

  • @sumathiamma8459
    @sumathiamma8459 3 หลายเดือนก่อน

    Enthinanu karimeen veluppikkunnathu
    Aa niramanu athinte ruchi

  • @hycinthregina9553
    @hycinthregina9553 7 หลายเดือนก่อน +1

    Najangal chethi kalyarannu pathivu. Pakshe chethanum venam oru nak.

  • @VinneyGeorge-kj8sd
    @VinneyGeorge-kj8sd 3 หลายเดือนก่อน

    കരിമീൻ കാരിയായ യിട്ട് തന്നെയല്ലേ ല്ലോ തിന്നുന്നത്

  • @kunjukunjucheriachan5862
    @kunjukunjucheriachan5862 7 หลายเดือนก่อน +5

    അടിപൊളി

  • @ushasoman9493
    @ushasoman9493 7 หลายเดือนก่อน +3

    👏👏👏ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല!

  • @Samuel-p4c6v
    @Samuel-p4c6v 3 หลายเดือนก่อน

    ബാക്കിയുള്ള മീനുകളും ഇതേപോലെ ശരിയാക്കാൻ പറ്റുമോ എന്ന് നോക്കണം👍👍👌👌👌💞💞💞😘❤️👏

  • @josephchako7125
    @josephchako7125 7 หลายเดือนก่อน +10

    ചൂട് വെള്ളം ഉപയോഗിച്ചാൽ മിനിന്റെ ടെസ്റ്റ്‌ പോകും മറ്റു 2. ടിപ്സ് ഓക്കേ താങ്ക്സ്

  • @ushababu62
    @ushababu62 6 หลายเดือนก่อน

    മീൻ പുളിയും ഉപ്പും കുടിഉള്ള വെള്ളത്തിൽ മീൻ കഴുകി യാലും എല്ലാതരം മിനും ക്‌ളീൻ ആകും.

  • @btsforever7028
    @btsforever7028 6 หลายเดือนก่อน

    ഇങ്ങനെ ചെയ്താൽ മിന് ഒരു ടെസ്റ്റ്‌മും ഉണ്ടാവില്ല

  • @sheelaisaac2057
    @sheelaisaac2057 7 หลายเดือนก่อน +6

    Very useful tips

  • @remyapr8347
    @remyapr8347 4 หลายเดือนก่อน

    Ellam same concept thanneya. Ellam acid thanne😢

  • @renukasubran3232
    @renukasubran3232 6 หลายเดือนก่อน

    അലക്ക് കല്ലിൽ സൈഡ് മുള്ള് വെട്ടി കളഞ്ഞു ഉരച്ചാൽ സൂപ്പർ ആയി ചിതമ്പൽ പോകും മീൻ വെളുക്കും

  • @kuruvillakandathil6852
    @kuruvillakandathil6852 7 หลายเดือนก่อน +6

    I appreciate all three tips and thank you 👌

  • @jessys7377
    @jessys7377 6 หลายเดือนก่อน

    അതിനിപ്പം ഈ വെള്ളത്തിന്റെ ഞരടേണ്ട കാര്യം ഒന്നുമില്ലല്ലോ ആയില്ല കൈകൊണ്ട് തന്നെ ഞരടി ആ ഇല കൊണ്ട് തന്നെ കഴിക്കാൻ പോരെ

  • @susanjohn2763
    @susanjohn2763 6 หลายเดือนก่อน

    ഇത്രയും kazhtappedanda വല്ല കാര്യവുമുണ്ടോ? ഈ സമയം കൊണ്ട് ഇതിലും ക്ലീൻ ആയി കറി ഉണ്ടാക്കാം.

  • @raseenanajeeb4342
    @raseenanajeeb4342 7 หลายเดือนก่อน +3

    Super പുളി ഇട്ടു ചെയ്യാം

  • @ajithaprakash2534
    @ajithaprakash2534 6 หลายเดือนก่อน

    Taste പോകും ഉരച്ചോ ചെത്തിയോ എടുക്കുന്നത്ര രുചി കാണുകയില്ല.

  • @anilasalimon2523
    @anilasalimon2523 6 หลายเดือนก่อน +2

    ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല നല്ല മൂർച്ചയുള്ള കത്തികൊണ്ട് കരിമീൻ ഈസിയായി ചെത്തി എടുക്കാം വിന്നാഗിരി പുളി നാരങ്ങ നീര് ഇവ മൂന്നുe മിനിന്റെ രുചികളയും

  • @sudhapk6610
    @sudhapk6610 7 หลายเดือนก่อน +3

    Enike thoniyadh Puli vellam ane super ❤

  • @shalyjohn
    @shalyjohn 7 หลายเดือนก่อน

    അങ്ങിനെ എന്ത് കാണിച്ചാലും വെറുതെയാണെങ്കിലും അടിപൊളിയെന്നും പറഞ്ഞിട്ടും

  • @ReshmiSuresh-hm5fz
    @ReshmiSuresh-hm5fz 5 หลายเดือนก่อน

    ഞാനും എറണകുളം ആണ് കലൂർ എന്നാൽ എന്റെ ജൻമ്മനാട് പച്ചവിരിച്ചു നിൽക്കുന്ന പാടങ്ങളുടെ യും അതു പോലെ മിനും ചെമ്മിനും ഞണ്ടും നാലുവശവും പുഴയും ഒക്കയുള്ള കടമക്കുടിയാണ് ഒരിക്കലും പുഴമീൻ ഇങ്ങനെയെന്നും വ്യത്തിയാക്കാൻ പാടില്ലാ അത് കത്തി വെച്ച് ചെത്തി എടുക്കണം നിങ്ങൾ ഇപ്പോൾ കാണിച്ചു കെണ്ടിരിക്കുന്ന പോലെ വ്യത്തിയാക്കണ്ട മിൻ ഇതല്ല അത് കൂരി മിൻ ആണ് നിങ്ങളുടെ നാട്ടിൽ എന്താണ് അതിനെ പറയുന്നതെന്ന് അറിയില് അതുപോലെ തന്നെ ഞണ്ട് പലരും വ്യത്തി യാക്കുന്നത് കണ്ടിട്ടുണ്ട് പലരും അറിയാൻ പാടില്ലാത്തത് കൊണ്ടായിരിക്കാം

  • @jaicyjoshy3645
    @jaicyjoshy3645 7 หลายเดือนก่อน +2

    ടേസ്റ്റെപ്പോകും

  • @shajijohn5870
    @shajijohn5870 6 หลายเดือนก่อน

    Makeup cheyethu vannolum .market cheyyan pattathathu malayali Alle.bangalieem, nothing lndiannum, Tamil nadum, thelugum Ellam Keralathilotta.

  • @Saddamhussainkingoftheworld644
    @Saddamhussainkingoftheworld644 4 หลายเดือนก่อน

    എന്തിനാണ് മോളെ ഇത്ര കഷ്ടപ്പെടുന്നത് എത്ര കഷ്ടപ്പാടൊന്നും ഇല്ലല്ലോ

  • @herlyphilip6090
    @herlyphilip6090 2 หลายเดือนก่อน

    These tips will help to clean well, but won't get the real taste and softness of the fish

  • @shalyjohn
    @shalyjohn 7 หลายเดือนก่อน

    പെ നല്ല വില കൊടുത്തു മീൻ വാങ്ങിയിട്ട് രുചികളഞ്ഞു കഴിച്ചിട്ട് എന്താ കാര്യം

  • @omanaraghavan7903
    @omanaraghavan7903 4 หลายเดือนก่อน

    Jan വാളൻപുളി ആണ് ഉപയോഗിക്കുന്നത് സൂപ്പർ

  • @reenanelson7744
    @reenanelson7744 3 หลายเดือนก่อน

    Idea super. But taste kurayunnundu

  • @BeatriceEdwin-v7i
    @BeatriceEdwin-v7i 6 หลายเดือนก่อน

    മൂന്നും ഒരേ സ്വഭാവം ഉള്ള വസ്തുക്കൾ ടേസ്റ്റ് കുറയും.

  • @ValsaMathew-y8f
    @ValsaMathew-y8f 7 หลายเดือนก่อน +4

    Very useful tips.

  • @Samuel-p4c6v
    @Samuel-p4c6v 3 หลายเดือนก่อน

    വളരെ നല്ല ടിപ്പ്.. ഇതെങ്ങനെ കണ്ടുപിടിച്ചു.. മിടുക്കി.. രണ്ട് ടിപ്പും തന്നെയായി.. ഏത് രീതിയിലും ചെയ്യാമല്ലോ..

    • @seebams3278
      @seebams3278 3 หลายเดือนก่อน

      മീൻ വെന്ത പോലെ ആകും ടേസ്റ്റ് ഉണ്ടാവില്ല

  • @sivamranjeth2496
    @sivamranjeth2496 6 หลายเดือนก่อน

    വീഡിയോക്ക് വേണ്ടി എത്ര കിലോ കരി മീന്‍ വാങ്ങിച്ചു

  • @susanpalathra7646
    @susanpalathra7646 4 หลายเดือนก่อน

    കൈയിലെ മീൻ ളളുമ്പു പോകാൻ പശുവിൻ നെയ്യ് പുരട്ടിയാൽ മതി.

  • @radhakrishnanck7193
    @radhakrishnanck7193 4 หลายเดือนก่อน

    ഈ വിധം കാണിച്ച് ആളുകളെ വടിയാക്കരുത്.

  • @Shaijuchandran-v3h
    @Shaijuchandran-v3h 5 หลายเดือนก่อน

    നാരങ്ങ വെള്ളം ആണ് ചേച്ചി!!!😊വിഡിയോ അടിപൊളി ആയിരുന്നു 👍👏👌💐

  • @shajijohn5870
    @shajijohn5870 6 หลายเดือนก่อน

    Meenil Ascetic acid mix cheyyaruthe athinte gunam pokum, valan puliyum, Kodampuliyum, vinagirum Ellam ascetic acid Alle? Vereanthellam vazhikal unde.
    Meen chethumbal chethiyo mattu vazhiyo kalayayhe clean akumo? Swanthmai cooking polum ariyatha var pala vedio yum kondu varum avarude aim ningale nannakkal Alla .panamundakkana..athukondu panam mudakki vangunnathu prayojanam venam.

  • @BabyPaulson-lk2bc
    @BabyPaulson-lk2bc 7 หลายเดือนก่อน +3

    Super

  • @anniepothen8141
    @anniepothen8141 7 หลายเดือนก่อน +3

    Super tips

  • @fathimazaira6038
    @fathimazaira6038 7 หลายเดือนก่อน +1

    Papaya leaf veeettilundu ini njan ingane cheyyatto

  • @Nadeerarazck532
    @Nadeerarazck532 6 หลายเดือนก่อน

    മുറി ക്കുന്ന മടി ക്ക് ഞാൻ ഇത് വാങ്ങി ക്കാ റെ ഇല്ല..പുതിയ റിവ് ok🤝❤️❤️

  • @lakhi_leks
    @lakhi_leks หลายเดือนก่อน

    Very useful thankyou

  • @theyyammamathew2355
    @theyyammamathew2355 7 หลายเดือนก่อน +2

    നല്ലടിപ്സ് ആണ്, നന്ദി 🎉😊

  • @vijayammaraveendran-lh2pk
    @vijayammaraveendran-lh2pk หลายเดือนก่อน

    Tipss3um nannayirunnu

  • @Samuel-p4c6v
    @Samuel-p4c6v 3 หลายเดือนก่อน +1

    മൂന്ന് ടിപ്സ് നന്നായി. താങ്ക്യൂ💞👍😘

  • @sunilambika322
    @sunilambika322 6 หลายเดือนก่อน +1

    നല്ല റേഡിയോ ആയിരുന്നു 💎💎💎💎

  • @kaniyappap.kp.k7189
    @kaniyappap.kp.k7189 7 หลายเดือนก่อน +2

    എല്ലാ tips ഉം നല്ലത് തന്നെ.

  • @shalyjohn
    @shalyjohn 7 หลายเดือนก่อน

    ഇങ്ങനെ ക്കെ കറിവെച്ചാൽ തനതായ രുചി പോകും

  • @sreekala7178
    @sreekala7178 4 หลายเดือนก่อน

    Taste Pokum

  • @shajukallungal9593
    @shajukallungal9593 3 หลายเดือนก่อน

    കരിമീൻ ചെത്തി എടുക്കണം.

  • @anuali8718
    @anuali8718 7 หลายเดือนก่อน +3

    checheee supr tips pappaya leaf poliyanallo

  • @piusjoseph396
    @piusjoseph396 7 หลายเดือนก่อน +2

    Very..Nice.good..❤❤

  • @Jeenas389
    @Jeenas389 7 หลายเดือนก่อน +5

    പുളി കുട്ടി ഞാൻ ചെയ്തിട്ടുണ്ട് ഇതുപോലെ വൃത്തിയായി കിട്ടിയിട്ടുണ്ട് വിനാഗിരിയും നാരങ്ങ നീരും ആദ്യമായിട്ട് കാണുന്നത് അടിപൊളി

  • @subhadrammap4662
    @subhadrammap4662 7 หลายเดือนก่อน

    ' വെള്ളം ഒഴിച്ചു കൊടുക്കാം ആർക്കാണു കൊടുക്കു ന്നത്

  • @LisyJose-p2g
    @LisyJose-p2g 5 หลายเดือนก่อน +1

    👍👍👌

  • @MohananKk-kp7pd
    @MohananKk-kp7pd 7 หลายเดือนก่อน +2

    സൂപ്പർ

  • @jimmy.j.kidangara4931
    @jimmy.j.kidangara4931 6 หลายเดือนก่อน +1

    Supar Super എല്ലാം നല്ലത്