കള്ളന് കഞ്ഞി വെക്കുന്നതല്ല കരുണ 🪬 18 January 2025
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു.
അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്‌ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു.
അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്‌ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്‌ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്‌ഷിക്കുന്നതെന്ത്?
ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.
മര്‍ക്കോസ് 2 : 13-17
Amen🙏🙏🙏🙏❤️
Christhuvinu eshttamullavari jeevikanulla kripakkai prarthikunnu .
Thank you Fr 🙏
Amen🙏🙏🙏
Amen
Amen🙏✝️
🙏🙏🙏❤️❤️❤️
❤
🙏🏻
Amen❤❤❤❤❤❤❤❤❤❤♥️❤️💚🤎💔🤍💝🖤🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏❤️🙏
🙏🏻