TANAKH fr filson
TANAKH fr filson
  • 2 403
  • 1 083 269
എല്ലാവരു സമർപ്പിതർ 🪬 02 February 2025
മോശയുടെ നിയമമനുസരിച്ച്‌, ശു ദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.
കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്‌ധന്‍ എന്നുവിളിക്കപ്പെടണം എന്നും,
ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്‌തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്‌ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്‌ധാത്‌മാവ്‌ അവന്റെ മേല്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ അഭിഷിക്‌തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന്‌ പരിശുദ്‌ധാത്‌മാവ്‌ അവന്‌ വെളിപ്പെടുത്തിയിരുന്നു.
പരിശുദ്‌ധാത്‌മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.
ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്‌, ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു:
കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച്‌ ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!
എന്തെന്നാല്‍,
സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത്‌ വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്‌.
ലൂക്കാ 2 : 22-32
มุมมอง: 889

วีดีโอ

ഉലയാതെ കാക്കുന്ന ഉറപ്പ് 🪬 01 February 2025
มุมมอง 5702 ชั่วโมงที่ผ่านมา
അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നമുക്ക്‌ അക്കരയ്‌ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്‌, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്‌ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക്‌ ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച്‌ ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്ത...
തളിരായി ഇലയായി കതിരായി 🌳 31 January 2025
มุมมอง 7194 ชั่วโมงที่ผ่านมา
അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്‌ക്കുന്നതിനു സദൃശം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന്‌ കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്‌ത്തിനു കാലമാകുന്നതുകൊണ്ട്‌ അവന്‍ അരിവാള്‍ വയ്‌ക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ ...
നിനക്കും മറ്റുള്ളവർക്കും വേണ്ടി 🪬 30 January 2025
มุมมอง 5627 ชั่วโมงที่ผ่านมา
വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവന്‍ പറഞ്ഞു: നിങ്ങള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ള വനു നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും. മര്‍ക്കോസ്‌ 4 : 22-25
വിത്തിന്റെ പ്രത്യാശ 🌱 29 January 2025
มุมมอง 3559 ชั่วโมงที่ผ่านมา
ഒരു വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു. വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്‌ഷികള്‍ വന്ന്‌ അവ തിന്നുകളഞ്ഞു. മറ്റുചിലത്‌ മണ്ണ്‌ അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയുംചെയ്‌തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ ...
ക്രിസ്തു സ്നേഹത്തിൽ കൂടുതൽ ആഗ്രഹിക്കൂ ❤️ 28 January 2025
มุมมอง 52512 ชั่วโมงที่ผ่านมา
അവന്റെ അമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നുകൊണ്ട്‌ അവനെ വിളിക്കാന്‍ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്‍മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. അവന്‍ ചോദിച്ചു: ആരാണ്‌ എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിര്‍വഹിക്കു...
സാത്താൻ്റെ പുണ്യം 27 January 2025
มุมมอง 67514 ชั่วโมงที่ผ่านมา
ജറുസലെമില്‍നിന്നു വന്ന നിയമജ്‌ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ്‌ അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്‌. അവന്‍ അവരെ അടുത്തു വിളിച്ച്‌, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന്‌ എങ്ങനെയാണ്‌ സാത്താനെ പുറത്താക്കാന്‍ കഴിയുക? അന്തശ്‌ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. അന്തശ്‌ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയ...
ബൈബിൾ എന്തിന് 📘 26 January 2025
มุมมอง 71716 ชั่วโมงที่ผ่านมา
അല്ലയോ, ശ്രേഷ്‌ഠനായ തെയോഫിലോസ്‌, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്‌ഷ്‌മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത്‌ ഉചിതമാണെന്ന്‌ എനിക്കും തോന്നി. ലൂക്കാ 1 : 3
സാവൂൾ പൗലോസായത് 💡25 January 2025
มุมมอง 56019 ชั่วโมงที่ผ่านมา
സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്‌, ക്രിസ്‌തുമാര്‍ഗം സ്വീകരി ച്ചസ്‌ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു. അവന്‍ യാത്ര ചെയ്‌ത്‌ ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന്‌ ആകാശത്തില്‍നിന്ന്‌ ഒരു മിന്നലൊളി അ...
ശിഷ്യത്വം ഈ 3 കാര്യങ്ങൾക്കായ് 👑📖🪬24 January 2025
มุมมอง 62321 ชั่วโมงที่ผ่านมา
പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്‌ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവര്‍, പത്രോസ്‌ എന്ന്‌ അവന്‍ പേരു നല്‍കിയ ശിമയോന്‍, ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ എന്നര്‍ഥമുള്ള ബൊവനെര്‍ഗെസ്‌ എന്നു പേരു നല്‍കിയ...
നാഥൻ അകലാതിരിക്കാൻ ❤️ 23 January 2025
มุมมอง 508วันที่ผ่านมา
യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന്‌ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്‌, അവന്റെ അടുത്തെത്തി. ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്‌, അവന്‍ ശിഷ്യന്‍മാരോട്‌ ഒരു വള്ളം ഒരുക്കിനി...
ദുഃഖത്തോടും ദേഷ്യത്തോടെ 🔥 22 January 2025
มุมมอง 570วันที่ผ่านมา
യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷി ച്ചഒരാള്‍ അവിടെ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന്‌ അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട്‌ അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ,...
ക്രിസ്തീയ അനാചാരങ്ങൾ ⛪21 January 2025
มุมมอง 615วันที่ผ่านมา
ഒരു സാബത്തുദിവസം അവന്‍ വിള ഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്‍മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്‌ധമായത്‌ അവര്‍ ചെയ്യുന്നത്‌ എന്തുകൊണ്ട്‌? അവന്‍ ചോദിച്ചു: ദാവീദും അ നുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്‌തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ്‌ ദേവാലയത്...
എല്ലാം പുതിയതാവണം 😍 20 January 2025
มุมมอง 557วันที่ผ่านมา
യോഹന്നാന്റെ ശിഷ്യന്‍മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്‌ യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശി ഷ്യന്‍മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക്‌ ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക്‌ ഉപവസിക്കാനാവില്ല. മണവാളന്‍ അവരില്‍നിന്ന്‌...
ലഹരി കുറയാതിരിക്കാൻ 🍷January 2025
มุมมอง 1K14 วันที่ผ่านมา
മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മഅവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവി...
കള്ളന് കഞ്ഞി വെക്കുന്നതല്ല കരുണ 🪬 18 January 2025
มุมมอง 57614 วันที่ผ่านมา
കള്ളന് കഞ്ഞി വെക്കുന്നതല്ല കരുണ 🪬 18 January 2025
രോഗികളെല്ലാം പാപികളല്ല പക്ഷേ 🤔 17 January 2025
มุมมอง 72114 วันที่ผ่านมา
രോഗികളെല്ലാം പാപികളല്ല പക്ഷേ 🤔 17 January 2025
നാഥൻ കാത്തിരിക്കുന്നു 🪬 16 January 2025
มุมมอง 58514 วันที่ผ่านมา
നാഥൻ കാത്തിരിക്കുന്നു 🪬 16 January 2025
Near Clear Dear ❣️ 15 January 2025
มุมมอง 57614 วันที่ผ่านมา
Near Clear Dear ❣️ 15 January 2025
മിശിഹാധികാരം 🪬 14 January 2025
มุมมอง 48114 วันที่ผ่านมา
മിശിഹാധികാരം 🪬 14 January 2025
മിഷൻ ബാറ്റൺ 🪬13 January 2025
มุมมอง 46514 วันที่ผ่านมา
മിഷൻ ബാറ്റൺ 🪬13 January 2025
പ്രത്യാശയുടെ ഉദയം 🪬 12 January 2025
มุมมอง 79021 วันที่ผ่านมา
പ്രത്യാശയുടെ ഉദയം 🪬 12 January 2025
അവൻ വളരണം 🪬11 January 2025
มุมมอง 45021 วันที่ผ่านมา
അവൻ വളരണം 🪬11 January 2025
വിശുദ്ധീകരണം ലക്ഷ്യം 🪬 10 January 2025
มุมมอง 51921 วันที่ผ่านมา
വിശുദ്ധീകരണം ലക്ഷ്യം 🪬 10 January 2025
കൃപയുടെ വർഷം 🪬 09 January 2025
มุมมอง 65321 วันที่ผ่านมา
കൃപയുടെ വർഷം 🪬 09 January 2025
എപ്പിഫെനിയുടെ മറ്റൊരു ഭാവം 🪬08 January 2025
มุมมอง 52521 วันที่ผ่านมา
എപ്പിഫെനിയുടെ മറ്റൊരു ഭാവം 🪬08 January 2025
വെളിപ്പെടുത്തൽ 🪬07 January 2025
มุมมอง 44121 วันที่ผ่านมา
വെളിപ്പെടുത്തൽ 🪬07 January 2025
ദൈവത്തിൻ്റെ ഓഫീസുകൾ 🪬 6 January 2025
มุมมอง 67021 วันที่ผ่านมา
ദൈവത്തിൻ്റെ ഓഫീസുകൾ 🪬 6 January 2025
എപ്പിഫെനി ❤️തിരിച്ചുകൊടുക്കേണ്ട സമ്മാനം🎁05 January 2025
มุมมอง 1.2K28 วันที่ผ่านมา
എപ്പിഫെനി ❤️തിരിച്ചുകൊടുക്കേണ്ട സമ്മാനം🎁05 January 2025
യേശുവിന്റെ വീടുകൾ 🏠 04 January 2025
มุมมอง 82428 วันที่ผ่านมา
യേശുവിന്റെ വീടുകൾ 🏠 04 January 2025

ความคิดเห็น

  • @shirleykjohn484
    @shirleykjohn484 ชั่วโมงที่ผ่านมา

    Acha.can you give the name of your book recently written mentioned in 2day episode.

    • @TANAKHfrfilson
      @TANAKHfrfilson 44 นาทีที่ผ่านมา

      sophiabuy.com/products/33-nakshthram-muthal-akasham-vare?fbclid=IwY2xjawIMHd9leHRuA2FlbQIxMQABHW1v56kpxq3P5jP1nceBnoDnOJAPGYKRyK-8GTSkUWgo6k0OYAaNSAHglw_aem_F4kFkz2gABrx0mT_qnmDPw

  • @MaryDennis-r4n
    @MaryDennis-r4n ชั่วโมงที่ผ่านมา

    🙏🙏🙏

  • @sheelachristopher3107
    @sheelachristopher3107 ชั่วโมงที่ผ่านมา

    Fr.Title anusarichu ellam nalla clear aayi said it. Thank you Fr 🙏.

  • @mariagorettiissac1926
    @mariagorettiissac1926 8 ชั่วโมงที่ผ่านมา

    Amen🙏🏻

  • @mareenakt4548
    @mareenakt4548 18 ชั่วโมงที่ผ่านมา

    🙏

  • @jassyf8778
    @jassyf8778 23 ชั่วโมงที่ผ่านมา

    Amen❣️❣️❣️❣️❣️❣️❣️❣️❣️❣️💔❤️🤍💝💚🤎💜🧡💟🖤❤💖💞❤❤🙏🙏🙏🙏🙏🙏🙏🙏❣️🙏🙏🙏

  • @dalysaviour6971
    @dalysaviour6971 วันที่ผ่านมา

    🙏✨

  • @jemmashaji580
    @jemmashaji580 วันที่ผ่านมา

    🙏🙏🙏❤️❤️❤️

  • @marynirmalakssaju6170
    @marynirmalakssaju6170 วันที่ผ่านมา

    Amen✝️🙏

  • @jassyf8778
    @jassyf8778 วันที่ผ่านมา

    Amen❤❤❤❤❤❤❤❤❤❣️💔❤️💚💝🤍💟🧡💜🤎💖🖤❣️❣️❣️❣️💔🙏🙏🙏🙏🙏🙏🙏🙏

  • @rinirichard7334
    @rinirichard7334 2 วันที่ผ่านมา

    👍🙏❤️

  • @georgeclifordcardoz5807
    @georgeclifordcardoz5807 2 วันที่ผ่านมา

    Thanks Rev. Fr

  • @marynirmalakssaju6170
    @marynirmalakssaju6170 2 วันที่ผ่านมา

    Amen✝️🙏

  • @JohnJithu
    @JohnJithu 2 วันที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏🔥🔥🔥❤❤❤👍

  • @sheelachristopher3107
    @sheelachristopher3107 2 วันที่ผ่านมา

    🙏🙏🙏 Thank you Fr 🙏

  • @stellasymenthy4547
    @stellasymenthy4547 2 วันที่ผ่านมา

    ❤🙏❤️

  • @johnsonkakkassery4063
    @johnsonkakkassery4063 2 วันที่ผ่านมา

    th-cam.com/video/Wczb5SVgSJA/w-d-xo.htmlsi=tYeb_fwBjA587t7I

  • @mathewcm246
    @mathewcm246 2 วันที่ผ่านมา

    ❤❤❤

  • @anniethomas347
    @anniethomas347 2 วันที่ผ่านมา

    🙏🙏🙏🙏

  • @mercyjoseph1418
    @mercyjoseph1418 2 วันที่ผ่านมา

    Very meaningful message

  • @mercyjoseph1418
    @mercyjoseph1418 2 วันที่ผ่านมา

    May God bless you father 🙏

  • @jemmashaji580
    @jemmashaji580 2 วันที่ผ่านมา

    🙏🙏🙏❤️❤️❤️

  • @jassyf8778
    @jassyf8778 2 วันที่ผ่านมา

    Amen❤❤❤❤❤❤❤❤❤❣️❣️💔🤍💝❤️i🤎💜💚💚💟🧡💟❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @mathewcm246
    @mathewcm246 3 วันที่ผ่านมา

    ❤❤❤

  • @jemmashaji580
    @jemmashaji580 3 วันที่ผ่านมา

    🙏🙏❤️❤️❤️

  • @jemmashaji580
    @jemmashaji580 3 วันที่ผ่านมา

    🙏🙏🙏❤️❤️❤️❤️❤️

  • @georgeclifordcardoz5807
    @georgeclifordcardoz5807 3 วันที่ผ่านมา

    Thanks Rev. Fr

  • @marynirmalakssaju6170
    @marynirmalakssaju6170 3 วันที่ผ่านมา

    Amen

  • @marynirmalakssaju6170
    @marynirmalakssaju6170 3 วันที่ผ่านมา

    Amen

  • @JohnJithu
    @JohnJithu 3 วันที่ผ่านมา

    Amen🙏🙏🙏❤❤❤

  • @stellasymenthy4547
    @stellasymenthy4547 3 วันที่ผ่านมา

    🙏❤️🙏

  • @georgeclifordcardoz5807
    @georgeclifordcardoz5807 3 วันที่ผ่านมา

    Thanks Rev. Fr

  • @marynirmalakssaju6170
    @marynirmalakssaju6170 3 วันที่ผ่านมา

    Amen

  • @marynirmalakssaju6170
    @marynirmalakssaju6170 3 วันที่ผ่านมา

    Amen

  • @stellasymenthy4547
    @stellasymenthy4547 3 วันที่ผ่านมา

    🙏❤️🙏

  • @jassyf8778
    @jassyf8778 3 วันที่ผ่านมา

    Amen❣️❣️❣️❣️❣️❣️❣️❣️❣️💔💝🤍🧡💚💜🖤🤎💖❤️❤❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JijimolS-kk3oh
    @JijimolS-kk3oh 4 วันที่ผ่านมา

    Thank you Father. Good വചന സന്ദേശം

  • @sheelachristopher3107
    @sheelachristopher3107 4 วันที่ผ่านมา

    Deyvathinu nammlykurichulla prathysha anusarichu krithymaya alavil vilavu koduthukondu nammuku prarthikam.Amen. Thank you Fr 🙏

  • @JohnJithu
    @JohnJithu 4 วันที่ผ่านมา

    Amen🙏🙏🙏🔥🔥🔥

  • @jayashaji8500
    @jayashaji8500 4 วันที่ผ่านมา

    Amen

  • @mariagorettiissac1926
    @mariagorettiissac1926 4 วันที่ผ่านมา

    Amen🙏🏻

  • @aniammasebastian5173
    @aniammasebastian5173 4 วันที่ผ่านมา

    🙏🏻

  • @mareenakt4548
    @mareenakt4548 4 วันที่ผ่านมา

    🙏

    • @TANAKHfrfilson
      @TANAKHfrfilson 4 วันที่ผ่านมา

      th-cam.com/video/fzclX1qxWJc/w-d-xo.html

  • @fr.benoyleancapuchin3399
    @fr.benoyleancapuchin3399 4 วันที่ผ่านมา

    Nice🎉

    • @TANAKHfrfilson
      @TANAKHfrfilson 4 วันที่ผ่านมา

      th-cam.com/video/fDUHsbRRb34/w-d-xo.html

  • @fr.benoyleancapuchin3399
    @fr.benoyleancapuchin3399 4 วันที่ผ่านมา

    Nice

  • @soosammachacko-u9u
    @soosammachacko-u9u 4 วันที่ผ่านมา

    Excellent father 🙏

  • @jassyf8778
    @jassyf8778 4 วันที่ผ่านมา

    Amen💔💔💔💔💔💔💔💔💔❣️❣️💟🤍💖🤎💝🖤💜💚🧡❤️❤🙏🙏🙏🙏❣️🙏🙏🙏🙏🙏🙏🙏🙏

  • @JohnJithu
    @JohnJithu 5 วันที่ผ่านมา

    Amen🙏🙏🙏🔥🔥🔥

  • @JohnJithu
    @JohnJithu 5 วันที่ผ่านมา

    Amen🙏🙏🙏

  • @sheelachristopher3107
    @sheelachristopher3107 5 วันที่ผ่านมา

    Vachanam anusarichu jeevikanulla kripakkai prarthikunnu. Thank you Fr 🙏