GST E-Way Bill എങ്ങിനെ എടുക്കാം | Practical Session on EWay bill Generation | Whitebucks Consultants
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- GST E-Way Bill എങ്ങിനെ എടുക്കാം | Practical Session on EWay bill Generation | Whitebucks Consultants
ചരക്കുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ GST നിയമപ്രകാരം എടുക്കേണ്ട ഡോക്യുമെന്റ് ആണ് EWay Bill
ഇ - വേ ബിൽ എങ്ങിനെ എടുക്കാം എന്ന് വിഡിയോയിൽ വിശദീകരിക്കുന്നു.
സേവനങ്ങൾക്: 8606 760 270
#ewaybill
#eway
#gst #businessconsultant #businessregistration #businessservices #accountsoutsourcing #financeconsultant #financialconsultant
#businessadvisor #malayalambusinessideas #businessinkerala
E way bill in tally prime video cheyyamo
Helpful Thank you Bro.👍
👍🏼👍🏼👍🏼👍🏼👍🏼👍🏼
Thank you sir
Thankyou ❤
👍
Tally primeൽ നിന്ന് e-way bill generate ചെയ്യുമ്പോൾ നേരിട്ട് e-way billന്റെ സൈറ്റിലേക്ക് പോകില്ലേ
Good video.Thanks
E-way bill debt note edukkamo
Good
50നായിരത്നുതിന് മുകളില്‍ ഉള്ള സാധനങ്ങള്‍ ബസില്‍ ആണ് കൊണ്ടുപോകുന്നത് എങ്കില്‍ eway ബില്‍ എടുക്കണോ?
Good vedio thanks. ഒരു ചോദ്യം E way bill yedukkukkan സൈറ്റിൽ കയറാൻ കഴിയുന്നില്ല invalid credentials എന്ന് വരുന്നു capche correct കോടുക്കാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇത് എങ്ങനെ solve ചെയ്യാം. Sir pls rply
Cache Clear ചെയ്താൽ ശരിയാവാൻ സാധ്യത ഉണ്ട്. അല്ലെങ്കിൽ browser മാറ്റി നോക്കൂ
Thanks sir
Bill to ship to same aan Appol engane kodkende unregistered person aan Appo urp engane kodkal
@@amjada2414 you can give the same details in both columns
Sir inn invoice create cheythit aa invoice te eway bill monday generate cheythal kozhapam ondo
No
Sir e way bill document number kodukuna same number thanne gst bill kodukanonn undo
Tax invoice പ്രകാരം e way bill എടുക്കുകയാണെങ്കിൽ ആ invoice number തന്നെയാണ് ഡോക്യമെന്റ് നമ്പർ ആയി കൊടുക്കേണ്ടത്.
Rail vazhi ane transporter id vende apo
നിങ്ങൾ ട്രാൻസ്‌പോർട്ടിങ് കമ്പനികൾ വഴി അയക്കുമ്പോൾ മാത്രമേ transporter ID ആവശ്യമുള്ളു
Transport document number entha ?
നിർബന്ധം ഇല്ലാത്തതാണ് Transport company യുടെ document details ആണ് ഉദ്ദേശിക്കുന്നത്
Save chyunnthinn munb back adichal generate chytha bill engne eduknne
Reports ൽ നിന്ന് EWB നമ്പർ കിട്ടും . എന്നിട്ട് Print EWB option ൽ EWB നമ്പർ കൊടുത്താൽ മതി.
Furniture oru partykk kodukkan aanelo bro
Yes
Return varumbo ulla e way bill onnu idamo
Supply type ൽ inward കൊടുത്താൽ മതി
Thank u sir
Welcome
@@whitebuckssir njammude godown ninn mattoru godown transfer cheyyunnathin eway aavashyamaano, anel how?
@@Faisal-hy4kz 50,000 നു മുകളിൽ ഉള്ള സാധനങ്ങൾ ഉണ്ടെങ്കിൽ eway bill വേണം. ഇത്തരം അവസരങ്ങളിൽ Delivery challan വെച്ച് eway bill എടുക്കാം.