Gst return file cheyyuna vedio idamo...all month ethu day annu cheyyande, cheytilel fine etraya? Once start cheytal gst end cheyyan pattumo bussiness nadatanillel
Hi, I have received SCN clarification from gst officer, requested tax receipt, tax receipt mean land tax receipt from village or building tax receipt? Please advise 🙏
ഞാന്‍ ഒരു gst registration എടുത്ത shope അതു മാറി വേറൊരു സ്ഥലത്ത് ഉള്ള പുതിയ shop വാടകയ്ക്ക് എടുത്തു തുടങ്ങാൻ എന്തെങ്കിലും മാനദണ്ഡം ഉണ്ടൊ please tell me
Bro nature of possession of permisesil ipa swnatham veedinte address anu vekendathengil..like fathernte peril anu veed...so which option should i select??
Bro e Commerce വെബ്സൈറ്റുകളിൽ അക്കൗണ്ട് തുടങ്ങാൻ ബിസിനസ് രേങിസ്ട്രറേൻറെ ആവിശ്യം ഉണ്ടോ ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ല കാണുവാണേൽ റിപ്ലേ തരണേ { നിങ്ങൾ പറഞ്ഞ പോലെ വീടിനെ ആസ്പതമാക്കി ഡീറ്റെയിൽസ് കൊടുത്തു തുടങ്ങാൻ പറ്റുവോ }
എനിക്ക് വളരെ importent ആയ video ആയിരുന്നു bro സെർച്ചിലൂടെ കിട്ടിയ video ആയിരുന്നു ഇത് അറിഞ്ഞില്ലെങ്കിൽ അബദം പറ്റിയേനെ bro ആമസോണിൽ business തുടങ്ങാനുള്ള ഒരുക്കമായിരുന്നു മാസം മാസം faile ചെയ്യണം പറഞ്ഞപ്പോൾ വേണ്ട വച്ചു അത് എനിക്ക് പറ്റില്ല മാസം cash കൊടുക്കണം എന്നാണോ അർഥം gst ഇല്ലാതെ online business ചെയ്യാൻ പറ്റില്ലേ ? bro plz replay മാസം മാസം ക്യാഷ് എത്ര കൊണ്ടുക്കേണ്ടി വരും
ബിസിനസ് നടന്നില്ലെങ്കിൽ പൈസ കൊടുക്കേണ്ടതില്ല. NIL റിട്ടേൺ ഫയൽ ചെയ്താൽ മതിയാവും. മാസാമാസം ഫയൽ ചെയ്യണമെന്നുമില്ല. മൂന്ന് മാസത്തിൽ ഒരിക്കൽ ഫയൽ ചെയ്താൽ മതിയാകും. പക്ഷേ ഫയൽ ചെയ്യാൻ മറന്നു പോയാൽ വലിയ ഫൈൻ അടക്കേണ്ടിവരും
Thanku so much bro ഉടനെതന്നെ replay തരാൻ മനസ് കാണിച്ചതിൽ god bless u വെക്‌ത്ത മായിട്ടുള്ള video ഇങ്ങനെ വേണം video ഇടേണ്ടത് അറിയാത്തവർക്കും പെട്ടെന്ന് മനസിലായി ഇത്രയും ടൈപ്പ് ചെയ്തത് നിങ്ങളുടെ video ഉയരങ്ങളിൽ എത്തട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ടാണ് bro keep it up
Bro ഞാൻ gst register ചെയ്തു പിറ്റേ ദിവസം ഓഫീസിൽ നിന്ന് call വന്നു site വെരിഫിക്കേഷൻ വേണം എന്ന് പറഞ്ഞു ( ഇത് ഇല്ലാതെ register ചെയ്യാൻ പറ്റുമോ ) വിളിച്ച ആള് പറഞ്ഞത് ഓഫീസിലേക്ക് വാഹനം അയച്ചാൽ മാത്രമേ വരൂ എന്നാണ് 7 ദിവസത്തിൽ അയക്കാൻ പറഞ്ഞു ഇന്ന് 7th day ആണ് ഇവിടുന്ന് എകദേശം 30km ഉണ്ട് oneside two wheeler പറ്റില്ല എന്നും പറഞ്ഞു ഇത് ശരിക്കും അവരെ നമ്മൾ കൊണ്ട് വരേണ്ട ആവശ്യം undo site വെരിഫിക്കേഷൻ ഇല്ലാതെ എങ്ങനെ ആണ് ചെയ്യുക
Sir gst returne filing nite oru video cheyyamo for e comerce sellers
Gst return file cheyyuna vedio idamo...all month ethu day annu cheyyande, cheytilel fine etraya? Once start cheytal gst end cheyyan pattumo bussiness nadatanillel
Hlo bro
Good information bro ❤❤.. easy ayit paranju thannu ..
Sir..,
Shope roominte rental egriment aarude perilaano ezhuthiyath ayaalku maathramaano aa roomil GST reg: number kittukayollu???
Angna onnum illa..
Hi, I have received SCN clarification from gst officer, requested tax receipt, tax receipt mean land tax receipt from village or building tax receipt? Please advise 🙏
Amazonil orupadu products sale cheyyunundel hsn ndanu kodukndeth?
GST registeration complete aayi. ARN number കിട്ടിയില്ല അത് എങ്ങനെ site ill എടുക്കും??
very nice just finished submission
Udhyam registration annenghil type of registration what to give sir
gst officers നമ്മളുടെ Business ചെയ്യുന്ന Addres ൽ വന്ന് verfication നടത്തുമോ?
No
ഞാന്‍ ഒരു gst registration എടുത്ത shope അതു മാറി വേറൊരു സ്ഥലത്ത് ഉള്ള പുതിയ shop വാടകയ്ക്ക് എടുത്തു തുടങ്ങാൻ എന്തെങ്കിലും മാനദണ്ഡം ഉണ്ടൊ please tell me
Father nte NOC letter model കൂടി പറഞ്ഞിരുന്നേൽ ഉപകാരമായിരുന്നു
no idea
Bro nature of possession of permisesil ipa swnatham veedinte address anu vekendathengil..like fathernte peril anu veed...so which option should i select??
Own
If name on pan database is in expanded form and writen on pan as abrivations, willbit make any issue..
Noc letter format parayavi
Cloud kitchen start ചെയ്യാൻ ഈ procedure തന്നെയാണോ GST എടുക്കാൻ
Same doubt.. Ariyamenki parayuo
വിട്ടിൽ ആണ് ചെയുന്നത് അച്ഛന്റെ പേരിൽ ആണ് വിട് അപ്പൊ noc ഡോക്യുമെന്റ് എങ്ങനെ ആണ് അപ്‌ലോഡ് ചെയ്യണ്ടത് ?
You have to get a NOC document from your father. Athinte format internetil kittum. Aa formil father sign cheythaal mathi.
@@SathyaSankarthank you sir.... internet ill ethannu type cheyithu kodukandathu e form kittan?
@@ThrissurkaranIchayan Comsent letter format for GST
GST Registration nu munpu trade name register cheyyano? Eg:- proprietorship ..
Atho GST Registration il Name appol Enter akkiyal mathiyo? Please reply
Aadhyam name itt business start cheyyuka ennitt gst registration edukkuka..
Company name register cheyano?@@faizalfaizy1000
Partnsership aanankil nganayaa cheyya
Bro e Commerce വെബ്സൈറ്റുകളിൽ അക്കൗണ്ട് തുടങ്ങാൻ ബിസിനസ് രേങിസ്ട്രറേൻറെ ആവിശ്യം ഉണ്ടോ ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ല കാണുവാണേൽ റിപ്ലേ തരണേ { നിങ്ങൾ പറഞ്ഞ പോലെ വീടിനെ ആസ്പതമാക്കി ഡീറ്റെയിൽസ് കൊടുത്തു തുടങ്ങാൻ പറ്റുവോ }
Meeshoyil gst registration illand chyn pattum...but only within ur state
Gst okke eaduthasesham nammal entha cheyyendath. Avar thanne direct tax pidikko. Atho nammal enthenkilum okke papers submit cheyyendathaayundo. Ithinte A to Z ariyathonda chothikkunne. Oru seller account thudanganamennund.
GST return Ella masavum file cheyyanam
Hi njan 17th composition scheme apply cheythathanu 30th site visit vannirunnu within 3 days gst number kittum ennanu aa officer parenjath bt ethra days ayitum gst number vannitilla grivence portal njan complaint file cheythatpol avar apply cheythu within 30 days ullil kittum ennanu parenjath eniku 18th mumbai poyit items purchase cheyan ayirunnu 26th shop start cheyanam.
Gst ellathe mumbai ninnum items purachse cheythu shop kare kondu gst ellathe items deliver cheyikyan pattumo? Gst mandatory ano ?
Noc letter model parayamo
Sir Commission rate ? division ? അത് എങ്ങനെ ആണ് ഫിൽ ചെയ്യണ്ടത്...
Gst registration number etra days kittum
otp enter chetitt kittunnilla
House father namil anekil enthu cheyum
എനിക്ക് വളരെ importent ആയ video ആയിരുന്നു bro സെർച്ചിലൂടെ കിട്ടിയ video ആയിരുന്നു ഇത് അറിഞ്ഞില്ലെങ്കിൽ അബദം പറ്റിയേനെ bro ആമസോണിൽ business തുടങ്ങാനുള്ള ഒരുക്കമായിരുന്നു മാസം മാസം faile ചെയ്യണം പറഞ്ഞപ്പോൾ വേണ്ട വച്ചു അത് എനിക്ക് പറ്റില്ല മാസം cash കൊടുക്കണം എന്നാണോ അർഥം gst ഇല്ലാതെ online business ചെയ്യാൻ പറ്റില്ലേ ? bro plz replay മാസം മാസം ക്യാഷ് എത്ര കൊണ്ടുക്കേണ്ടി വരും
ബിസിനസ് നടന്നില്ലെങ്കിൽ പൈസ കൊടുക്കേണ്ടതില്ല. NIL റിട്ടേൺ ഫയൽ ചെയ്താൽ മതിയാവും. മാസാമാസം ഫയൽ ചെയ്യണമെന്നുമില്ല. മൂന്ന് മാസത്തിൽ ഒരിക്കൽ ഫയൽ ചെയ്താൽ മതിയാകും. പക്ഷേ ഫയൽ ചെയ്യാൻ മറന്നു പോയാൽ വലിയ ഫൈൻ അടക്കേണ്ടിവരും
Thanku so much bro ഉടനെതന്നെ replay തരാൻ മനസ് കാണിച്ചതിൽ god bless u വെക്‌ത്ത മായിട്ടുള്ള video ഇങ്ങനെ വേണം video ഇടേണ്ടത് അറിയാത്തവർക്കും പെട്ടെന്ന് മനസിലായി ഇത്രയും ടൈപ്പ് ചെയ്തത് നിങ്ങളുടെ video ഉയരങ്ങളിൽ എത്തട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ടാണ് bro keep it up
@@SathyaSankar Father nte NOC letter model കൂടി പറഞ്ഞിരുന്നേൽ ഉപകാരമായിരുന്നു
@@Inicio0770Bro myonlineCA ennoru TH-cam channel und ath detail aayitt parayunnund..
Ennod gst edukkan 4000 aanu paranjath
CSC നടത്തുന്ന ആളാണ്, എനിക്ക് gst registration എടുത്തുകൊടുക്കാൻ പറ്റുമോ
ഒരു gst നമ്പറിൽ ഒന്നിലധികം പല തരം products sale ആക്കാൻ പറ്റില്ലേ..
Pattum
@@SathyaSankarHSN number?
Google cheytha kittum...oro product num hsn number ind...@@mrwaltor9533
അങ്ങനെ നമ്മൾ sale ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ ഈ HSN നമ്പർ എങ്ങനെയാ കൊടുക്കണ്ടേ!?@@SathyaSankar
HSN no::engane kittum
Home address ചെയ്യാൻ പറ്റുമോ
Range egane aan select cheya
Multiple HSN no?
HSN number apo engana.. Namuk pala type undel
Different different aytt add akkam👍
HSN no engana kittuka
Avide product inte Peru type cheythaal thanne varum. Allengil Google search cheythaalum kittum
Ethra aakum monthly filing
Consultncin anusarich irikum normally 750 -1500
എത്ര ടൈം എടുക്കും
bro gst ippol eduthu idukeyanu trade nadannillengil gst file cheyyano ?
@@TRADETUBEGREEN file cheyyanam. NIL return
സാർ വാടക വീട്ടിൽ ആണ് എങ്കിൽ വാടക ചീട്ട് മതിയോ
Owner de NOC venam
Propert Tax receipt is also needed
കൊല്ലത്തു gst എടുത്തു കൊടുക്കുന്ന വരുടെ നമ്പർ ആരുടെ കൈയിൽ എങ്കിലും ഉണ്ടോ?
ഞങ്ങൾ എടുത്തു തരാം. കൊല്ലം ജില്ലയിലല്ല. ഞങ്ങൾ മലപ്പുറത്താണ്.
Bro
ഞാൻ gst register ചെയ്തു പിറ്റേ ദിവസം ഓഫീസിൽ നിന്ന് call വന്നു site വെരിഫിക്കേഷൻ വേണം എന്ന് പറഞ്ഞു
( ഇത് ഇല്ലാതെ register ചെയ്യാൻ പറ്റുമോ )
വിളിച്ച ആള് പറഞ്ഞത് ഓഫീസിലേക്ക് വാഹനം അയച്ചാൽ മാത്രമേ വരൂ എന്നാണ്
7 ദിവസത്തിൽ അയക്കാൻ പറഞ്ഞു
ഇന്ന് 7th day ആണ്
ഇവിടുന്ന് എകദേശം 30km ഉണ്ട് oneside two wheeler പറ്റില്ല എന്നും പറഞ്ഞു
ഇത് ശരിക്കും അവരെ നമ്മൾ കൊണ്ട് വരേണ്ട ആവശ്യം undo
site വെരിഫിക്കേഷൻ ഇല്ലാതെ എങ്ങനെ ആണ് ചെയ്യുക
Site verify cheythaal alle namuk business undenn avarkk confirm aakaan pattoo..
Allenkil chumma register cheyyunnavark ellaam gst number kodukkendi varille..
Veroru kaaryam nammal vandi videnda kaaryam onnum illa ath legally handle cheyyenda kaaryam aanu..
ARN എത്ര ദിവസത്തിനകം വരും
Father nte NOC letter model കൂടി പറഞ്ഞിരുന്നേൽ ഉപകാരമായിരുന്നു