Proud owner of A Single owner 1994 For model Ambassador BMC, Fitted with Ac, Power Steering, Electric windows, Disc brakes, Alloy wheels, 5 speed gear box and Koyas interior❤️
അംബാസഡർ കാർ, Hmt വാച്ച്,ഷാർപ് tv, നോക്കിയ മൊബൈൽ ഫോൺ ഇത് പോലെ ഉള്ള കമ്പനികൾ മാർക്കറ്റിൽ നിന്ന് ഔട്ട് ആയത് ഇവരുടെ ഒക്കെ പ്രോഡക്റ്റുകൾ മോശം ആയിട്ടല്ല കാലത്തിനൊത്തു മാറാതെ ഇരുന്നിട്ട് ആണ്.. അത് പോലെ ആകരുത് ചേട്ടന്റെ work shop മറ്റു വണ്ടികൾ കൂടി റിപ്പയർ ചെയ്‍തു വാഹന പ്രേമികളിലേക് ഇനിയുംഇറങ്ങി ചെല്ലണം..
അനി അണ്ണൻ അല്ല, പുലി അണ്ണൻ ആണ്. കള്ളമില്ലാത്ത മനുഷ്യനാണ്. എന്റെ കുഞ്ഞുനാൾ മുതൽ ഞങ്ങളുടെ ambassadaor അണ്ണൻ ആയിരുന്നു നോക്കിയിരുന്നത്. എന്റെ വിൻടേജ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് willys, ഒറിജിനൽ huricane engine ഉള്ള വണ്ടി പണിത് കണ്ടിഷൻ ആക്കി തന്നു. അണ്ണൻ തന്നെ ആണ് ഇപ്പോഴും നോക്കുന്നത്. കേരളത്തിൽ തന്നെ ഇന്ന് ഇത് "ഉത്തരവാദിത്തത്തോടെ" പണിയാൻ അറിയുന്നവർ ചുരുക്കം. വണ്ടി അണ്ണനെ എപ്പിച്ചാൽ പിന്നെ നമ്മൾ ഒന്നും പറയണ്ട. അണ്ണൻ തന്നെ എല്ലാം നോക്കി കണ്ടു സ്വന്തം വണ്ടി പോലെ എല്ലാം റെഡി ആക്കി തരും. അണ്ണന്റെ കഴിവ് കൊണ്ട് ഏതു പുതിയ ജനറേഷൻ ഓഫ്രോഡ്റോട് വേണേലും എന്റെ willys കിടപിടിക്കും. അവസാനമായി പറയാനുള്ളത് അദ്ധേഹത്തിന്റെ വിനയമാണ്. എന്ത് സംശയം ചോദിച്ചാലും അണ്ണൻ വളരെ സിമ്പിൾ ആയിട്ടു പറഞ്ഞു തരും. അറിവ് മറച്ചു വക്കില്ല. അണ്ണനെയും അണ്ണന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
Hi sir 🙏 Your information very very valuable information 👌 Nice explained 💐 Your video is golden bro 👍💐 Ambassador king of roads Ambassador save the Life 💯 Percent paakka🏖️
Kattaa maintenance aa evidelum onnu povan nokkieaa meseri varanam pinne e 5k oil change okke kattaa post aa oru legacy keep chiean veetil idam but not apt for daily use
Noo nte kayil und vandi nearly 25 years aayi kayil achante kalam thott daily use ahn long um povar und low maintenance ahn aake varanaa prshanm kurach rough use ayond patches und athu mathram thanne mechanical side nnu no issues
മാരുതി കാ൪ വരുന്നതു വരെ കാ൪ ആക്സിഡന്റിൽ മരിച്ചവരുടെ കണക്കു നോക്കിയാൽ മാരുതിക്ക് ശേഷം വിരള൦. ഫ്ളാഷ൪ യൂണിറ്റ്, പമ്പ് സോളിനോയിഡ് സ്വിച്ച്ന് മുകളിൽ മേശിരിക്ക് എന്തെങ്കിലും പറയുവാൻ ഉണ്ടോ.
ഈ വീഡിയോ എടുക്കാൻ കാണിച്ച സന്മനസ്സിന് തങ്ങൾക്കു നന്ദി
Made in metal not a plastic toy........ Ambi uyir🥰
ഇന്നും അംബാസിഡർ ജീവനാണ്❤️❤️❤️❤️
കോഴിക്കോട് കൊയിലാണ്ടിക്കടുത്തു ഉള്ളിയേരിയിൽ ചന്ദ്രേട്ടൻ ഉണ്ട് അംബാസിഡർ പ്രൊഫസർ
Salute to ambassador and asaan
ആശാനെ കാണാൻ ഞാൻവരുന്നുണ്ട് എനിക്ക് ഒരു അംബാസഡർ വേണം എന്റെ വീട് കൊട്ടാരക്കര ആണ്
Ambassador izuz und kodukaan 9847055575
Proud owner of A Single owner 1994 For model Ambassador BMC, Fitted with Ac, Power Steering, Electric windows, Disc brakes, Alloy wheels, 5 speed gear box and Koyas interior❤️
എവിടെ ചെയ്തു? ഡീസൽ അല്ലേ?
Done years back at haripad. Yes Ambassador Nova Diesel Dx
Iam a proud owner of 93 model ambi. For haters ഒരു തവണ എങ്കിലും ഒന്ന് ഓടിച്ചു നോക്കണം എന്നിട്ട് കുറ്റം പറയുക.
Bro, പക്ഷെ ഒരുത്തർക്കും ഇതിന്റെ steering സീറ്റിൽ ഇരിക്കാൻ ധൈര്യമില്ല. കോളം ഷിഫ്റ്റ് ഗിയർ ഷിഫ്റ്റ് ഉപയോഗിക്കാൻ പാടുപെടും.
അംബാസഡർ കാർ,
Hmt വാച്ച്,ഷാർപ് tv, നോക്കിയ മൊബൈൽ ഫോൺ ഇത് പോലെ ഉള്ള കമ്പനികൾ മാർക്കറ്റിൽ നിന്ന് ഔട്ട് ആയത് ഇവരുടെ ഒക്കെ പ്രോഡക്റ്റുകൾ മോശം ആയിട്ടല്ല
കാലത്തിനൊത്തു മാറാതെ ഇരുന്നിട്ട് ആണ്.. അത് പോലെ ആകരുത് ചേട്ടന്റെ work shop മറ്റു വണ്ടികൾ കൂടി റിപ്പയർ ചെയ്‍തു വാഹന പ്രേമികളിലേക് ഇനിയുംഇറങ്ങി ചെല്ലണം..
Sharp tv youse 18 yers
അംബാസിടർ കാർ ഒരു ചിരം ജീവിയാണ് ഒരിക്കലും മരണം ഇല്ല 💗💗
instablaster...
👍
അങ്ങനെ പറയരുത് വിധിച്ചത് വരും
എത്ര എത്ര വണ്ടികൾ പൊളിച്ചുപോയി ബ്രോ 😢
💞അംബാസഡർ, ജീപ്പ്, പദ്മിനി 💓💞
😍
1993 മോഡൽ എന്റൈ കൈയിൽ ഉണ്ടയിരുന്നു.... സേഫ്റ്റി പൊളി ബിഗ്‌ലെ 🔥🔥🔥🔥
hehe
build quality onnum parayaanilla
Good mechanic and very well explained. My dream car always ❤️. Will buy it one day.
ഇനി എന്തായാലും അറിഞ്ഞ് കേട്ട് മേശിരിക്ക് അബാസിഡർ കാറിൻ്റെ വരവ് കൂടും
അനി അണ്ണൻ അല്ല, പുലി അണ്ണൻ ആണ്. കള്ളമില്ലാത്ത മനുഷ്യനാണ്. എന്റെ കുഞ്ഞുനാൾ മുതൽ ഞങ്ങളുടെ ambassadaor അണ്ണൻ ആയിരുന്നു നോക്കിയിരുന്നത്.
എന്റെ വിൻടേജ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് willys, ഒറിജിനൽ huricane engine ഉള്ള വണ്ടി പണിത് കണ്ടിഷൻ ആക്കി തന്നു. അണ്ണൻ തന്നെ ആണ് ഇപ്പോഴും നോക്കുന്നത്. കേരളത്തിൽ തന്നെ ഇന്ന് ഇത് "ഉത്തരവാദിത്തത്തോടെ" പണിയാൻ അറിയുന്നവർ ചുരുക്കം. വണ്ടി അണ്ണനെ എപ്പിച്ചാൽ പിന്നെ നമ്മൾ ഒന്നും പറയണ്ട. അണ്ണൻ തന്നെ എല്ലാം നോക്കി കണ്ടു സ്വന്തം വണ്ടി പോലെ എല്ലാം റെഡി ആക്കി തരും. അണ്ണന്റെ കഴിവ് കൊണ്ട് ഏതു പുതിയ ജനറേഷൻ ഓഫ്രോഡ്റോട് വേണേലും എന്റെ willys കിടപിടിക്കും. അവസാനമായി പറയാനുള്ളത് അദ്ധേഹത്തിന്റെ വിനയമാണ്. എന്ത് സംശയം ചോദിച്ചാലും അണ്ണൻ വളരെ സിമ്പിൾ ആയിട്ടു പറഞ്ഞു തരും. അറിവ് മറച്ചു വക്കില്ല. അണ്ണനെയും അണ്ണന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
Athe bro..
@the mallu garage, video nannayittondu bro.
❤️
Enikk um venam orennam ambiye kittumo
Correct ലൊക്കേഷൻ പറയുമോ?
King of Indian road
Paduthathil onum oru karyavum illa.
Experience aan vendath aashaan kidu 👌🥰
മേസ്തിരി പൊളിയാണ്. 👍😍
Punalur evideya
കാർ ഇൽ രാജാവ് ambassador thaneya
Hi sir 🙏
Your information very very valuable information 👌
Nice explained 💐
Your video is golden bro 👍💐
Ambassador king of roads
Ambassador save the Life 💯
Percent paakka🏖️
1996 bmc engine is it possible to make power steering?
Ente kayyill 2003 model ambassodor und
Chetta njanum oru ambassador fan aanu enikku nalla ishtamannu ambassador chettande video ishtapettu❤️❤️❤️
❤️
I have a 2002 ambassador from 2007. Getting a proper mechanic is the biggest problem.
Oil changing and bush maintenance costs
Ambassador ♥️♥️
അമ്പി...... ഒരു സൂപ്പർ വണ്ടി തന്നെ..
ente Ambi TSR 6206.... unfortunately sold.... it's a big loss
സ്ഥലം ഇതെവിടെയാണ് ഈ വർക്ക്ഷോപ്പ് (അനി മേശരിയുടെ)
ഞാൻ പഠിച്ച ഫസ്റ്റ് വണ്ടി KL13A522
2009 muthal njan Grand aanu use cheyunne,Ani chettan paranjaa polea Correct ayi Maintenance cheythaal perfect Ayiiiiiii kondu Nadakaaam, Pinnea Amb Maintenance high parayaan karanam chelea Mechanic paisa mathraeme vagikku Panni Cheyulla,Maranenda Parts marrulla athu kondu ethu Vandiyum panni Tharrum,So njan vandi snehikunnanu kondu parayuvaa vandi Ani chettan pollea Athumarthamayi Mechanic kondu Panni cheyugggaa🙏🙏
:-) :-)
അംബാസിഡർ കീ ജയ്
Ani mesiri uyir😍
World car of AMBASADOR
Ambi 💪💪
Very informative 🔥🔥
Is there crash test rating conducted on amby??
No it seems
Safety onum ipo olla oru vandi aie compare cheyan patilla bro
Full metal kond ondaku eani kond vandi safe akila 1960 il erangiyapo tanne pazhaya 50s Morris vandi rebadgeed annn
Kattaa maintenance aa evidelum onnu povan nokkieaa meseri varanam pinne e 5k oil change okke kattaa post aa oru legacy keep chiean veetil idam but not apt for daily use
Very true 😂
Noo nte kayil und vandi nearly 25 years aayi kayil achante kalam thott daily use ahn long um povar und low maintenance ahn aake varanaa prshanm kurach rough use ayond patches und athu mathram thanne mechanical side nnu no issues
Kariyamoke seriya arimedikanamenkil pani matipidi aassne njanum oru work shoph
ഇവിടെ ആരുടെ എങ്കിലും കയ്യിൽ അബാസിഡൂർ ഇസൂസു പെട്രോൾ കൊടുക്കാൻ ഉണ്ടൊ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം 👍
Ani messeri supr..
Grand second available anno
Video quality nice
Anil maman... ❤️❤️💗
❤️
മേസ്തിരി ❤
Ambassidor uyir
My fav car ambassdor❤
I suggest JEEP .. that's a true and safety vehicle
Ambassador jeep same anu
Ambassador car fans club groupil njan angamaanu
Plzzz add him. But personal bro But iam actor
Where is the exact location, bro.
I have 1961 model ambassador car🔥
Ambi modified chaithu kodukkumoo...
Grt car lover
Wayanade Ambasadar workshop undo areyekumo
Kidu 👌👌
പുനലൂർ എവിടാണ് മേസ്തിരിയുടെ വർക് ഷോപ്. ലൊക്കേഷൻ
goo.gl/maps/hMesC5hPM9FkSsmM6 bro, ee locationil vanit chodichamati, near Punalur car wash
punalur car wash nthe avidunnu frondilekku varumbol right kerivarumbol annu animestri ude work shope
Good 👍, but sound clarity 🤔🤔
Sorry for that. Thanks for the comment :-)
Pulli work engane und rate okke normal ano
Good and rates are reasonable bro
pulli poliyannu perfect ok... namude swantham ani mestre uyir
👍👍
❤️
വളരേ നല്ല വീഡിയോ
Thank you bro
Dajis p yuda koda viedio vhayuo
There's no comparison for Ambi.
If Ambassador change the appearance never overtake Ambassador
Hai ente vandi ambassador
Sambhavam polichu
Thanku bro
Super ❤️❤️❤️❤️
Aniyathida kalyanathinum ambassdor aaa bride use cheytha😎😎
Punalur kollam anoo place
I am in Punalur
Aha...punalur an bro
എനിക് നല്ല മോഡിഫൈ ആംബ്ബാസ്റ്റർ കാർ വേണം
ente contessa panithatu evide annu😍
Full panitho
Correct place evideyaa
Punalur near Pranavam Hospital
Contessa was the top car not fiat.
Workshop evda aanu
Punalur
Punalur ano....bro...my place
ya bro
👍
Only safety, otherwise chakuthan technology.
👍👍👍👏👏
❤️
എനിക്കൊരു ഇസുസ് അംബാസ്സഡർ ഉണ്ട്, ഫുൾ സ്റ്റാർ വീൽ കപ്പ് കിട്ടാൻ വഴിയുണ്ടോ
എനിക്കും ഉണ്ട്
കോയമ്പത്തൂർ ഉക്കടത് പോയാൽ കിട്ടും.. വില കുറച്.
Buy an Amby and make a mechanic rich !
1991 model ent
Correct location parayamo
Bro, in punalur.
എനിക്ക് ഒരു 2008 model izzusu ഉണ്ട് ഞാൻ varunnund anil ആശാനേ കാണാൻ...
ഈ model വണ്ടി എങ്ങനെ ഉണ്ട് enikk വാങ്ങാൻ ആഗ്രഹം ഉണ്ട് pls reply
ഈ model എങ്ങനെയുണ്ട് bro enikk വാങ്ങാൻ നല്ല ആഗ്രഹമുണ്ട് pls reply
എനിക്കും ഉണ്ട് ...പൊന്നുപോലെ നോക്കുന്ന ഒന്ന്
@@lifestyle-nr9js വാങ്ങിയോ spare എവിടെ കിട്ടും
❤️❤️❤️
⚡️
ബ്രോ.. അനി ആശാന്റെ nombar തരാമോ.. Sub ടൈറ്റിൽ കാരണം മുഴുവൻ nombar കാണാൻ പറ്റുന്നില്ല.. Pls എമർജൻസി ആണ്. ബ്രോ
Saraswathy Motors
9447096225
Nomber. തന്നതിന് നന്ദി ബ്രദർ 🙏♥️
Asaneeee
😍😍😍😍😍😍
Aashane ini ashan ente ashananu👍
spr
രായണ്ണൻ അടിയോടടി.... 😂😂😂
💪💪💪
മോനിഷ മരിച്ചത് ഈ വാഹനം അപകടത്തിൽ പെട്ടത് കൊണ്ടത് അല്ലെ......
അങ്ങനെ പറയരുത് bro സമയമടുത്താൽ RR, BMW, Benz ൽ പോയാലും മരിക്കും.
Dyana രാജകുമാരി മരിച്ചത് Benz accident ayyittaaa
ഈ മേസ്തിരിയുടെ ഫോൺ നമ്പർ തരുമോ
It in description bro
✌👍👍🤝🤝👌👌
❤️
മാരുതി കാ൪ വരുന്നതു വരെ കാ൪ ആക്സിഡന്റിൽ മരിച്ചവരുടെ കണക്കു നോക്കിയാൽ മാരുതിക്ക് ശേഷം വിരള൦. ഫ്ളാഷ൪ യൂണിറ്റ്, പമ്പ് സോളിനോയിഡ് സ്വിച്ച്ന് മുകളിൽ മേശിരിക്ക് എന്തെങ്കിലും പറയുവാൻ ഉണ്ടോ.
Anemesreyude number kittumo
Descrption il und bro
No ഒന്ന് sent ചൈയോ
ആശാന്റെ നമ്പർ ഉണ്ടോ
Description il und bro
Bro mechanic number please .
I have a 1998 model ambassador for sale
Do you still have it
@@babuprabhakaranPrabhakaran yup