രഞ്ജിനിയുടെ പിന്നിൽ ആരാണ് | കമ്മറ്റി റിപ്പോർട്ട് പുറത്തേക്ക് | പലരുടെയും കുടുംബം തകരും

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 414

  • @bijujacobvarghese5686
    @bijujacobvarghese5686 2 หลายเดือนก่อน +68

    ഏത് ഹേമ കമ്മിറ്റി ആണെങ്കിലും തെറ്റ് ചെയ്തവൻ മാരുടെ യഥാർത്ഥ പേര് വിവരം പുറത്തുവിടണം ഇവന്മാരുടെ എല്ലാം തനിസ്വരൂപം അറിയട്ടെ ആളുകൾ അതാണ് അന്തസ്സ്

    • @lalshahakbar3956
      @lalshahakbar3956 2 หลายเดือนก่อน +4

      IMA should check the blood report of all cinema artists.

  • @sheeba2971
    @sheeba2971 2 หลายเดือนก่อน +38

    ഇപ്പോൾ എല്ലാം ഒത്തു തീർപ്പ് ആക്കിയിട്ടുണ്ടാകും കോടികൾ ഒഴുകിയിട്ടുണ്ടാകും

  • @SujithaKumari-d7j
    @SujithaKumari-d7j 2 หลายเดือนก่อน +78

    വൈകിപ്പോയി ചേട്ടാ എത്ര എത്രയോ ജീവിതങ്ങൾ ചവിട്ടിരയ്ക്കപ്പെട്ടു. എത്രത്ര നിരപരാധി കൾ.

  • @RemlaT-o2e
    @RemlaT-o2e 2 หลายเดือนก่อน +54

    ഇനി വയസ്സായില്ലേ സിനിമ ഒക്കെ നിർത്തി ചെറുപ്പകാർക്ക് അവസരം കൊടുക്കാം മതിയായില്ലേ വയസ്സൻ മാർക്ക്

  • @AmalViswanatan
    @AmalViswanatan 2 หลายเดือนก่อน +30

    ഈ സമയം തിലകൻ ചേട്ടൻ ജീവനോടെ വേണമായിരുന്നു എല്ലാത്തിനെയും എടുത്തിട്ട് അലക്കി കത്തിച്ചേനെ അദ്ദേഹം ഇല്ലാതെ പോയത് പല നടന്മാരുടെയും ഭാഗ്യം

  • @Avin9969
    @Avin9969 2 หลายเดือนก่อน +163

    കമലഹാസൻ എന്നൊരു ഭൂലോക ഫ്രോഡ് ഉണ്ട്.. സ്ത്രീകളെ ബലമായി സ്‌ക്രീനിൽ ചുംബിക്കുകയും മറ്റും ചെയ്യുമായിരുന്നു.. ഇപ്പോൾ വലിയ പുരോഗമനവാദി ചമയുന്നു.

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน +15

      Another Mohanlal

    • @pradeeppascal2251
      @pradeeppascal2251 2 หลายเดือนก่อน

      ഇവൻ പാർട്ടി ഉണ്ടാക്കി ഇപ്പോൾ ജനങ്ങളെ സേവിക്കാൻ ഇറങ്ങിയിരിക്കയാണ്.

    • @aabraham4966
      @aabraham4966 2 หลายเดือนก่อน +8

      ഞെക്കി ഉറ്റിക്കുടിക്കുന്ന, ഗോപിയോ?

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน

      😂😂😂 correct ​@@aabraham4966

    • @Thygettan
      @Thygettan 2 หลายเดือนก่อน

      Third rated fraud... kamal..A..hassan

  • @binduk9288
    @binduk9288 2 หลายเดือนก่อน +75

    വെറുതെയല്ല മോഹൻലാൽ മിലിട്ടറി വേഷം ഓക്കേ ഇട്ട് വയനാട്ടിൽ പോയത് മറ്റുള്ളവരുടെ മുന്നിൽ മാന്യനവനായിരുന്നു

    • @indian5371
      @indian5371 2 หลายเดือนก่อน +6

      എല്ലാം ഉടായിപ്പു അഭിനയം

    • @beena1146
      @beena1146 2 หลายเดือนก่อน

      😂😂😂😂

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 หลายเดือนก่อน

      😂

    • @SajuCj-zk3ci
      @SajuCj-zk3ci 2 หลายเดือนก่อน

      Chakara pammam, Thodatha film star athra per undu parayu Amma

    • @lailalail8105
      @lailalail8105 2 หลายเดือนก่อน

      സത്യം ഇവരെ കോ കള്ളം പൊളിച്ചു

  • @gourisp7528
    @gourisp7528 2 หลายเดือนก่อน +50

    പേടി പനി ഹേമ റിപ്പോർട്ട്‌ വരും പേടി

  • @hameedk7520
    @hameedk7520 2 หลายเดือนก่อน +7

    ജനങ്ങൾ സിനിമ കാണുന്നത് നിർത്തുക. നമ്മുടെ പൈസ തിന്നു കൊഴുക്കണ്ട 👍

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 2 หลายเดือนก่อน +113

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം തെറ്റ് ചെയ്തവൻ അനുഭവിക്കണം

    • @joseyjohn8776
      @joseyjohn8776 2 หลายเดือนก่อน +4

      എവിടെ..😢😢.. വേട്ടക്കാർ ശക്തരാണ്...😢😢😢

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 2 หลายเดือนก่อน +1

      കുറെ ഉപദേശങ്ങൾ.... മാത്രം കാണും.... ആരുടെ പേരും വരാൻ പോകുന്നില്ല....

    • @RAFIRAFI-sx3oe
      @RAFIRAFI-sx3oe 2 หลายเดือนก่อน

      ഈമമ്മയുടെ തലപ്പത്തിരിക്കുന്നതാരാ

  • @cantkeepmum
    @cantkeepmum 2 หลายเดือนก่อน +29

    ഇത് വെറും ഒരു Display... Godown പുറകെ വരുന്നുണ്ട്.... അരിയണ്ണൻ super✋

  • @vasuvasuvasu7167
    @vasuvasuvasu7167 2 หลายเดือนก่อน +22

    B ഗ്രേഡ് ആർട്ടിസ്റ്റുകളെ നല്ലവണ്ണം ഉപയോഗിച്ചിട്ടുണ്ടാകും

  • @ShaileshKumar-yi6bq
    @ShaileshKumar-yi6bq 2 หลายเดือนก่อน +41

    ഒളിവിൽ ചെയ്യേണ്ടത് ബിഗ്‌ബോസിലൂടെകാണിച്ചില്ലേ

  • @sagithareji7850
    @sagithareji7850 2 หลายเดือนก่อน +30

    ജനങ്ങളുടെ പണം കൊണ്ട് മായാജാലം നടത്തുന്നവർ

  • @reejav5519
    @reejav5519 2 หลายเดือนก่อน +52

    എൻ്റെ സാറേ ഇവരെയൊന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പണം ഉണ്ടെങ്കിൽ ഒരു പോക്സോ കേസും പെണ്ണിന് ജയിക്കാൻ കഴിയില്ല.

    • @frjosephputhur2723
      @frjosephputhur2723 2 หลายเดือนก่อน +3

      പാവം ചെകുത്താൻ

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Nadanmaruda peril pokxo ase adukanam cenemakar theruvi thedenadani avasanam cenema

    • @SreeKrishna-qc1zv
      @SreeKrishna-qc1zv 2 หลายเดือนก่อน

      സത്യം ആണ്. ഞാൻ ഒരു പോസ്കോ കേസ് കൊടുത്തിട്ട് പ്രതിയെ 26 ദിവസം റിമാൻഡിൽ വിട്ടു. പിന്നീട് ജാമ്യത്തിൽ പുറത്തു വിട്ട്. പക്ഷേ പരാതി കൊടുത്ത ആളിനെ പോലീസ് കാർ എന്നും വിളിച്ചു ചോദിച്ച കാര്യo തന്നെ വീണ്ടും വീണ്ടും ചോദിക്കും. തെളിവ് എടുപ്പ്ന് എന്ന് പറഞ്ഞു വിളിക്കും.അതിനൊക്കെ വാദി ആണോ പോകുന്നത് എന്ന് അറീല്യ. പ്രതിയെ അവർ വിളിക്കുന്നോ എന്ന് പോലും അറീല്യ. അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. ഒരു പെണ്ണ് പീഡിപ്പിക്കപ്പെട്ടാൽ പരാതി കൊടുക്കാൻ മടിക്കുന്നത് ഇത് കൊണ്ടാണെന്നു 😢

  • @indian5371
    @indian5371 2 หลายเดือนก่อน +61

    റിപ്പോർട്ട്‌ വരുന്നതിനു മുൻപേ ഒരു കേണൽ ICU ഇൽ ആണ്

    • @beena1146
      @beena1146 2 หลายเดือนก่อน +6

      😂😂😂

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 2 หลายเดือนก่อน +6

      Very correct

    • @ManjuThomas-qq9sj
      @ManjuThomas-qq9sj 2 หลายเดือนก่อน +1

      😅😅😅

    • @SajuCj-zk3ci
      @SajuCj-zk3ci 2 หลายเดือนก่อน +2

      Pedeechu poyee kannum Arrest undagumo annu

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂 🎉🎉🎉🎉🎉🎉 👌👌👌👌👌 Kerala pilla 10 vediiiiiii

  • @mahamoodvc8439
    @mahamoodvc8439 2 หลายเดือนก่อน +3

    ഹേമാ കമിറ്റി റിപോർട്ട് പുറത്ത്
    വരില്ല.കാരണം ഇത് സിനിമാ
    ലോകം.ഇങ്ങനെയൊക്കെതന്നെ

  • @jessymthomas8669
    @jessymthomas8669 2 หลายเดือนก่อน +9

    Lal hospitalil....super

  • @sebastianjoseph8908
    @sebastianjoseph8908 2 หลายเดือนก่อน +81

    സിനിമ മേഖല പോലെ ഇത്ര കുത്തഴിഞ്ഞ ഒരു മേഖല ഇന്ന് ലോകത്തില്ല, നമ്മുടെ സമൂഹത്തെ തലമുറയെ തകർക്കുന്നത് ഈ മേഖലയാണ്, ഞാനോർക്കുന്നു എന്റെ ജീവിതത്തിൽ സ്വഭാവത്തിൽ ഈ സിനിമയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്, ഈ നശിച്ച പ്രസ്ഥാനം.

    • @brightsides9400
      @brightsides9400 2 หลายเดือนก่อน

      Hollywood is more corrupted than Mollywood.

    • @martinthomas1706
      @martinthomas1706 2 หลายเดือนก่อน +8

      പണവും ശരീര സൗന്ദര്യവും കൊണ്ട് അഹങ്കാരം പേറിനടക്കുന്നവർ, ഉള്ള മേഖല. ചെറുപ്പക്കാരെ നിഷേധികൾ ആക്കുവാൻ പോന്ന ഡയലോകുകൾ പടച്ചുവിടുന്ന മേഖല.

    • @christochiramukhathu4616
      @christochiramukhathu4616 2 หลายเดือนก่อน +4

      വേറെ ജോലിക്ക് പോയാൽ ചെലിബ്രിറ്റി ആകില്ലല്ലോ... ചെലിബ്രിറ്റി... ആതാണ് ലക്ഷ്യം.

  • @seethak6109
    @seethak6109 2 หลายเดือนก่อน +32

    ഒടുവിൽ യൂണികൃഷ്ണൻ ഒക്കെ വളരെ നല്ല നടൻ ആയിരുന്നു

  • @MohananKk-kp7pd
    @MohananKk-kp7pd 2 หลายเดือนก่อน +40

    ഏതു ചേട്ടനായാലും വലിച്ചു പുറത്തിട് സർ ജനം അറിയട്ടെ ഈ പാർട്ട്‌ കലക്കി

  • @jobyjohn5839
    @jobyjohn5839 2 หลายเดือนก่อน +1

    S G. ,,..🎉🎉🎉 എന്നും നല്ല വരായ കാല കാരൻ മരോടൊപ്പം ❤️❤️❤️

  • @tharac5822
    @tharac5822 2 หลายเดือนก่อน +2

    അതെ ഇവന്മാരുടെ എല്ലാം പേര് പുറത്തു കൊണ്ടുവരണം. കൂടെ ഇവന്മാർ പണം കൊടുത്ത് കുറെയെണ്ണത്തിനെ ഫാൻസ്‌ ആക്കിയിട്ടുണ്ട്. ഒരു സൂപ്പർ വീഡിയോ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @sivankavil3570
    @sivankavil3570 2 หลายเดือนก่อน +53

    പണത്തിന്റെ മുകളിൽ കാക്കയോ പരുന്തോ ഒന്നും പറക്കില്ല എന്നല്ലേ ലാൽ പറഞ്ഞത് ഒരു സിനിമയിൽ

  • @JancyJaison-id6wx
    @JancyJaison-id6wx 2 หลายเดือนก่อน +34

    ഇനി പനി ജലദോഷം.. പകൽ mannian മാരെല്ലാം അഡ്മിറ്റ് ആകും 😂😂😂😂

  • @sharonvarghies1200
    @sharonvarghies1200 2 หลายเดือนก่อน +25

    ചുമ്മാതല്ല ഒരു സൂപ്പർസ്റ്റാർ പെട്ടന്ന് അസുഖബാധിതനായത്.😂😂😂

  • @rijuk.r9127
    @rijuk.r9127 2 หลายเดือนก่อน +9

    സത്യം

  • @sivadasanmp4785
    @sivadasanmp4785 2 หลายเดือนก่อน +26

    ഹേമാ റിപ്പോർട്ട് പുറത്ത് വരും. അതാണ് പ്രശ്നം. ഒരു പാട് നടൻമാർക്ക് പനിപിടിക്കും. ചിലർ രാജ്യം വിടും വല്യക്കമാരൊക്കെ പെടും. നടിമാർക്കും പനി പിടിക്കും. സൂക്ഷിക്കുക

  • @Sulaiman-jp1lr
    @Sulaiman-jp1lr 2 หลายเดือนก่อน +3

    ഒരവസരത്തിന് വേണ്ടി എന്ത് നെറികേടും നടത്തിയവർ മുൻ കാലങ്ങളിൽ ചെയ്തതിന്റെ ഭവിഷത്ത് പിൽക്കാലത്തുള്ള നല്ലവർക്കും അനുഭവിക്കേണ്ടി വരുന്നു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഡാർക്കേജ് യുഗം എന്താണെന്ന് പുതു തലമുറയ്ക്ക് വലിയ താമസം കൂടാതെ കാണാൻ സാധിക്കും
    അതൊരുപക്ഷേ
    ഈ വഴിയിൽ നിന്നും കുറച്ച് മാറിക്കിടന്ന് ചെയ്തൂടെ എന്ന് പറയുന്ന ഒരവസ്ഥയിലേക്ക് എത്തുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട :

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 หลายเดือนก่อน +15

    സിനിമ വളരെ മോശമായ രീതിയിലാണ് പോകുന്നത്.
    പല തരത്തിലുള്ള ചൂഷണം ഉണ്ട്.
    സ്ത്രീകൾ പരസ്പരം മത്സരിച്ച് സിനിമക്കകത്ത് ആളാവാൻ വേണ്ടി അവർ തന്നെ സ്വയം തയ്യാറാവുക്കുകയാണ്.
    അവരുടെ ഒത്താശക്കാർ സിനിമയിൽ പല മേഖലയിലും ജോലി ചെയ്യുന്നവർക്ക് പങ്കോണ്ടാവും ..
    പിടിച്ചു നിൽക്കാൻ വേണ്ടി അവർ സ്വയം തയ്യാറാവുക പതിവാണ് അതിൽ ചിലർ രക്ഷപ്പെടും മറ്റ് ചിലർ തെരുവിൽ

    • @unnivaava2055
      @unnivaava2055 2 หลายเดือนก่อน +4

      എന്തൊക്കെ പോയാലും ഇപ്പോഴുള്ള അമ്മമാർ സ്വന്തം മകൾ നാലുപേർ അറിയുന്ന നടിയാക്കാൻ ഒരുക്കിക്കെട്ടി അങ്ങ് വിടുകയല്ലേ,,, നടിയായാൽ പണം വരും മസ്‌ലി പവർവരും എങ്ങനെയെങ്കിലും ഒന്ന് നടിയായിക്കണ്ടാൽമതി മക്കളെ 😂

  • @KittuUnni
    @KittuUnni 2 หลายเดือนก่อน +3

    തിലകനെ ഒതുക്കിയത് സൂപ്പർ താരങ്ങൾ അടക്കം പതിനഞ്ചു പേർ ഒരുമിച്ചാണ്. അതിന് ശേഷം ഒതുക്കിയത് ദിലീപിനെ ആണ്. ദിലീപ് പോയതിന് ശേഷം ആണ് സിനിമയുടെ ഭാവവും രൂപവും മാറിയത്. പിന്നീട്‌ വന്ന സിനിമകൾ എല്ലാം പ്രകൃതിവിരുദ്ധത, സമൂഹിക വിരുദ്ധത ഒക്കെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ആയിരുന്നു. മയക്കുമരുന്ന് മാഫിയ സിനിമയെ ഏറ്റെടുത്തത് ദിലീപിന്റെ തകർച്ചക്ക് ശേഷമായിരുന്നു. പിന്നീട്‌ ഒരു ഫാമിലി ചിത്രവും വിജയിച്ചിട്ടില്ല മലയാളത്തിൽ. മാളികപ്പുറം പോലെ ഒരു നല്ല ചിത്രത്തെ ഒക്കെ പല തരത്തിൽ ആക്രമണം നടത്തിയത് നാമെല്ലാം കണ്ടതാണ്. അതായത് മലയാളി സമൂഹത്തെ, ഒരു തലമുറയെ അപ്പാടെ വഴിപിഴപ്പിക്കുന്ന തരത്തിലുള്ള സിനിമകൾ മാത്രം ആയിരുന്നു വിജയിപ്പിക്കാൻ ചിലർ ശ്രമിക്കുന്നത്.

  • @Shihab-s6j
    @Shihab-s6j 2 หลายเดือนก่อน +1

    എത്ര. മറച്ചു വെച്ചാലും. സത്യം. ഒരു. നാൾ. പുറത്ത്. വരും

  • @geethakd3130
    @geethakd3130 2 หลายเดือนก่อน +26

    ഇവന്റെയൊക്കെ പേര് വെളിപ്പെടുത്തണം. പരിശുദ്ധന്മാർ

  • @shahikassa5064
    @shahikassa5064 2 หลายเดือนก่อน +11

    നിപ്പ പോലെ ഒരു പനിയാണ് സാറേ ഹേമ പനി

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 2 หลายเดือนก่อน +7

    Peruparyatte 👍

  • @rejiprasad7207
    @rejiprasad7207 2 หลายเดือนก่อน +32

    😭പുഴ കലങ്ങി തെളിഞ്ഞു 🤣 മാലിന്യം പുറത്ത് 👿 ആകെ ദുർഗന്ധം 👽

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Evarki aids udavum vertheketavar memekri busel nadathe avasanam cenema

  • @kunhiprasad8822
    @kunhiprasad8822 2 หลายเดือนก่อน +3

    ഇവർക്ക് നടുറോഡിൽ തല്ലു കൊടുക്കൽ തുടങ്ങിയാൽ ഇവർ ചിലപ്പോൾ പറയും 😃😃😃😃😃ഇല്ലെങ്കിൽ പേര് പറയില്ല ഇവർ

  • @jamsheedzain1745
    @jamsheedzain1745 2 หลายเดือนก่อน +5

    മലയാളസിനിമ മാത്രമല്ല ഫിലിം ഫീൽഡ് മൊത്തം ഇങ്ങനെ തന്നെയാണ്

  • @devasiyapp3119
    @devasiyapp3119 2 หลายเดือนก่อน +3

    ശരിയാണ്.മാസകയിൽ ഞാൻ വായിച്ചതാണ് ഒരുപെണൺകുട്ടി പറയുന്നു, ക്യാമറ മാന് വരെ വഴങ്ങണം,

  • @alexjoseph9935
    @alexjoseph9935 2 หลายเดือนก่อน +26

    Must be Mohanlal he is #1 womanizer

    • @ninap.augustine8815
      @ninap.augustine8815 2 หลายเดือนก่อน

      എല്ലാwomenizers നെയും പേരുപറഞ്ഞ് ചാപ്പകുത്തണം.

  • @johnjosephbunglavan1811
    @johnjosephbunglavan1811 2 หลายเดือนก่อน +9

    എല്ലാ സത്യങ്ങളും പുറത്തു വരണം..
    ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ...
    ഒന്നിനെയും VIDARUTHU...
    അഭിനയിക്കാൻ വരുന്ന പെൺകുട്ടികൾക്കു പേടിക്കാതെ
    ജോലി ചെയ്യാൻ ഇടവരട്ടെ....
    ഇപ്പോൾ പിടിപെട്ട അസുഖം പെട്ടെന്ന് മാറാതിരിക്കട്ടെ..

  • @sachinprasad4856
    @sachinprasad4856 2 หลายเดือนก่อน +16

    സിനിമ അല്ലാതെ വേറെ ജോലികൾ ഇല്ലേ? അതു ചെയ്തു കൂടെ ? സിനിമയ്ക്കു പിന്നാലെ പോകുന്നതെ ന്തിന് പിന്നെ കിടന്ന് ചിലച്ചിട്ട് കാര്യമില്ല സുഹൃത്തേ നിർത്തി പൊയ്ക്കൂടെ അനാവശ്യ പ്രശ്നങ്ങൾ

  • @sreedevick2644
    @sreedevick2644 2 หลายเดือนก่อน +13

    ഇനി vip കളുടെ പനിക്കാലം 😂😂😂😢😢😢

  • @sasidharanpillai2432
    @sasidharanpillai2432 2 หลายเดือนก่อน +3

    Good presentation

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 หลายเดือนก่อน +38

    അറിയാമെങ്കിൽ അവൻറെയൊക്കെ പേരു പറയടോ

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน +2

      സത്യം

    • @mercymary1004
      @mercymary1004 2 หลายเดือนก่อน +2

      മീഡിയക്കാർക്ക് എല്ലാം അറിയാം. പക്ഷെ അവർക്കും ഈ പ്രമുഖരെ പേടിയാണ്.

  • @spkneera369
    @spkneera369 2 หลายเดือนก่อน

    എല്ലാലരു० കുടുങ്ങു०. വീണവിജയൻ രത്ഷപ്പെടു०. 😎😎😎😎

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 2 หลายเดือนก่อน +5

    സിനിമ എപ്പോഴും അങ്ങനെ ആയിരുന്നു അങ്ങനെ ഉള്ള ആളുകൾ മാത്രമേ അതിൽ പോകൂ നിനക്ക് വേണമെങ്കിൽ പോകാം

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน +1

    Avatharanam 💯 true 🙏❤️ thanks

  • @Sivansivanramachandran33
    @Sivansivanramachandran33 2 หลายเดือนก่อน +4

    ശിക്ഷ തുടങ്ങി യിരിക്കുന്നു. ചെകുത്താൻ ഇറങ്ങിരിക്കുന്നു

  • @Guruji-x7c
    @Guruji-x7c 2 หลายเดือนก่อน +17

    ഏറ്റവും കൂടുതൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന മേഖല ലയാണ്.. സിനിമ സീരിയൽ ഫീൽഡ്.. പണവും പ്രശസ്തിയും ആഗ്രഹിച്ചു ചെല്ലുന്നവർ... വാസ്തത്തിൽ അവർ പീഡിപ്പിക്കപ്പെടുന്നു...

    • @mercymary1004
      @mercymary1004 2 หลายเดือนก่อน

      രാഷ്ട്രീയത്തിൽ ഉള്ള മിക്ക സ്ത്രീകളുടെ കാര്യവും ഇതൊക്കെ തന്നെയാണ്. ആരും പണവും പദവിയും മോഹിച്ചു ഒന്നും വെളിയിൽ പറയുന്നില്ല എന്നെ ഉള്ളൂ.

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน +24

    😂😂
    പണി വരുന്നുണ്ടല്ലോ അതാണ് പനി പിടിച്ചത്....
    പണ്ടേ ഓപ്പൺ ആയിട്ട് പറഞ്ഞിട്ടുള്ളത് കൊണ്ട് വല്യ damage വരാൻ ചാൻസ് ഇല്ല.😅😅😅

  • @sanildev6408
    @sanildev6408 2 หลายเดือนก่อน

    Nice

  • @cantkeepmum
    @cantkeepmum 2 หลายเดือนก่อน +148

    ചെകുത്താന്റെ പണി വരുന്നുണ്ട് എന്ന് അറിഞാണ് മോഹൻലാൽ നു പനി 😂

    • @mskalim8409
      @mskalim8409 2 หลายเดือนก่อน +10

      Avante oru koppum varilla

    • @lailam1594
      @lailam1594 2 หลายเดือนก่อน +7

      ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറയന്ന പ്രകാരം വസ്തുതകൾ സത്യമാണെങ്കിൽ
      എന്തെങ്കിലും നടപടി ഉണ്ടാകുമോ സർ ഇവന്മാരെ നാറ്റി ക്കാം.അത്രതന്നെ പക്ഷെ അമേദ്യം ചുമക്കുന്നസ്വർക്കേ അതിന്റെ സ്മെൽ
      അറിയില്ലല്ലോ സർ
      Ve

    • @mkrama9389
      @mkrama9389 2 หลายเดือนก่อน

      8i7;&&&&​@@lailam1594

    • @SunitaSunita-r3m
      @SunitaSunita-r3m 2 หลายเดือนก่อน

      ചെകുത്താൻ എന്ത് ചെയ്യാനാ മോഹൻലാലിനെ അവന്റെ തന്തയുടെ തന്ത വന്നാലും ഒന്നും ചെയ്യാൻ പറ്റത്തില്ല മര്യാദയ്ക്ക് ഒതുങ്ങി പോയ്ക്കോ

    • @RAFIRAFI-sx3oe
      @RAFIRAFI-sx3oe 2 หลายเดือนก่อน +3

      2000സ്തീകളെ

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 หลายเดือนก่อน +2

    Super bro

  • @maartenandrews6566
    @maartenandrews6566 2 หลายเดือนก่อน +1

    Well well , some one came to speak like this.
    Much appreciated❤

  • @joseyjohn8776
    @joseyjohn8776 2 หลายเดือนก่อน +2

    Soooppper..... Sir 👍👍👏👏👏

  • @RaziSharafudeen
    @RaziSharafudeen 2 หลายเดือนก่อน +2

    ഈ പ്രസ്ഥാനം പൂട്ടണം.

  • @KUMARANPULIKKAPARAMBIL-do3oy
    @KUMARANPULIKKAPARAMBIL-do3oy 2 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @Prabhasooryan1234
    @Prabhasooryan1234 2 หลายเดือนก่อน +6

    Sir Sathyam Vilichu Parayunnathu Eniyum Vilichu Parayanam

  • @ummerarakkalakath2511
    @ummerarakkalakath2511 2 หลายเดือนก่อน +2

    ജസ്റ്റിസ്. ഹേമ.. എന്തുകൊണ്ട്. റിപ്പോർട്... ആളുകളുടെപേരുപറയാത്തത്.. അതുതന്നെകള്ളത്തരമല്ലേ..

  • @UllaskumarUllaskumar-pm1ct
    @UllaskumarUllaskumar-pm1ct 2 หลายเดือนก่อน

    👍🏼👍🏼

  • @alexjoseph9935
    @alexjoseph9935 2 หลายเดือนก่อน +4

    Some Bigg Boss contestants are also like that everyone knows it

  • @s..6812
    @s..6812 2 หลายเดือนก่อน +2

    ഭാഗ്യ ലക്ഷ്മി പറഞ്ഞത് പോലെ സിനിമ ലോകം വ്യഭിചാര ലോകമാണെന്ന് ആർക്കാ അറിയാന്മേലാത്തതു

  • @peejayp9709
    @peejayp9709 2 หลายเดือนก่อน +2

    സുഹൃത്തേ, നിയമം സാധാരണക്കാർക്കുവേണ്ടി ഉള്ളതാണല്ലോ. സിനിമക്കാർ സാധാരണക്കാരല്ലല്ലോ.

  • @shilparajeevan3069
    @shilparajeevan3069 2 หลายเดือนก่อน +2

    എത്ര വലിയവനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ പുറത്തുകൊണ്ടുവരണം 🙏

    • @ratheeshkm364
      @ratheeshkm364 2 หลายเดือนก่อน

      Kooode poi kidanitu tetucheithu yennu yetra sadaranakar.andhasai jeevikunnu

  • @anandank6159
    @anandank6159 2 หลายเดือนก่อน

    അണ്ണാ സൂപ്പർ

  • @ajayanb2024
    @ajayanb2024 2 หลายเดือนก่อน +18

    എല്ലാ അവന്മാരുടേയും, അവള് മാരുടെയും പേര് എത്രയും വേഗം...പുറത്ത് വിടണം....!!!

  • @Annasarafamily543
    @Annasarafamily543 2 หลายเดือนก่อน

    Super sir

  • @shijishyju3071
    @shijishyju3071 2 หลายเดือนก่อน +30

    എന്തിന് ഇങ്ങെനെ കാശുണ്ടാക്കുന്നു. ഇതിലും better പോയി ചാകുന്നതാ.. ഈ അപരാധം കാണാൻ പോവരുത്

    • @mas9008
      @mas9008 2 หลายเดือนก่อน +4

      നാണംകെട്ടു പണം ഉണ്ടാക്കിയാൽ നാണക്കേട് ആ പണം മാറ്റും

    • @mercymary1004
      @mercymary1004 2 หลายเดือนก่อน

      ​@@mas9008ഈ ചിന്തയാ ണ് ഇവരുടെ ബലം. എന്നിട്ടെല്ലാം രാഷ്ട്രീയത്തിലേക്ക് ചെക്കേറും. അതും കുത്തഴിഞ്ഞ ഫീൽഡ് ആണല്ലോ, ഇവന്മാർക്കും ഇവളുമാർക്കും പറ്റിയ ഇടം . രാഷ്ട്രീയത്തിലെ മാന്യമായി ജീവിക്കുന്നവരുടെ പേരും ചീത്തയാക്കാൻ. സിനി ഫീൽഡിലെ 90% younger generation ഉം ഇങ്ങനെ ഉള്ളവർ അല്ലെങ്കിലും പഴയ ആൾക്കാർ ഉണ്ടല്ലോ പുതിയതായി വരുന്ന ലേഡി ആര്ടിസ്റ്റുകളെ മിസ്സ് use ചെയ്യാൻ. അതിനു വേണ്ടി ഉണ്ടാക്കിയ 15 അംഗ പ്രമുഖ ഗ്രൂപ്പകാാർ. ഇവരുടെ പേരുകൾ വെളിയിൽ കൊണ്ട് വരേണ്ടത് ഇതിനെല്ലാം എതിരായിട്ടുള്ള നടന്മാരുടെ കടമയാണ്. അല്ലെങ്കിൽ അവരും കൂടിയാണ് നാറുന്നത്. .

  • @nassareh5421
    @nassareh5421 2 หลายเดือนก่อน +2

    ഇര കൾ പ്രതികരിക്കാൻ തെയ്യാർ ആവണം

  • @joshstefan6497
    @joshstefan6497 2 หลายเดือนก่อน +1

    Good Sir.

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 2 หลายเดือนก่อน

    💯

  • @truthseeker5993
    @truthseeker5993 2 หลายเดือนก่อน +8

    ഇതാർക്ക അറിയാത്തത്

  • @AmeenAl-d9l
    @AmeenAl-d9l 2 หลายเดือนก่อน +5

    പേടി തുടങ്ങി 😂😂😂

  • @user-ob4io6bk8v
    @user-ob4io6bk8v 2 หลายเดือนก่อน +3

    ഈ പറയുന്നത് ഒക്കെ ശെരിയാണെങ്കിൽ എങ്ങിനെ ആണു ഈ അഭിനേത്രികൾ ഒക്കെ കോടികൾ ഒക്കെ വിലയുള്ള കാറുകൾ ഒക്കെ എല്ലാ വർഷവും വാങ്ങുന്നത്,,, നല്ല വരുമാനം ഉണ്ടായിട്ടല്ലേ, 🌹🌹🙏

  • @gracyvarghese7772
    @gracyvarghese7772 2 หลายเดือนก่อน +1

    പണ്ടു കാലത്തു മദ്രാസിലെ കോടമ്പാക്കമായിരുന്നല്ലോ സിനിമായുടെ തലസ്ഥാന കേന്ദ്രം... ചെട്ടിയാന്മാരുടെ പണം നിറച്ച ബാഗുമായി തിരിച്ചു നാട്ടിൽ വരുന്ന ഒരു പഴയ അയൽവാസി നടിയുടെ അമ്മയേ ഓർക്കുന്നു.. 😅😅

  • @akj10000
    @akj10000 2 หลายเดือนก่อน +6

    കോഴിക്ക് പനിവന്നോ

  • @naturebeuty2790
    @naturebeuty2790 2 หลายเดือนก่อน +13

    ഏത് കൊമ്പത്തെ ആൾ ആയാലും അവന്റെ ഒക്കെ പേര് പറയു

  • @martinpd3131
    @martinpd3131 2 หลายเดือนก่อน

    വനിത കമ്മീഷൻ ഉടനെ നടപടി എടുക്കും

  • @Faisalpulakuth
    @Faisalpulakuth 2 หลายเดือนก่อน +2

    ഈ അമ്മാന്നു പറഞ്ഞു നടക്കുന്ന സങ്കടന്ന യിലെ മുക്കാല് ഭാഗം വരുന്ന പൂവന് കോഴികളാ ആദ്യം അത് പിരിച്ചു വിടണം

  • @shirleyjames2881
    @shirleyjames2881 2 หลายเดือนก่อน

    Njan നേരത്തെ പറയുമായിരുന്നു കോടികൾ കൊടുത്തു ഉൽക്കടണം ചയ്യാൻ ഇവന്മാരെ ക്ഷണിക്കും യിതിട്ട്ൊക്കെ പിന്നമ്പുര ചരിത്രം കേടുനോക്കണം ഞങ്ങൾക്കൊക്കെ പനദെ അറിയാം ഒരു പുണ്യാളമ്മാര്

  • @mohammedbasheer3658
    @mohammedbasheer3658 2 หลายเดือนก่อน

    👍🌷👌

  • @MammoottyKutty
    @MammoottyKutty 2 หลายเดือนก่อน +1

    നമ്മുടെ ഇക്ക അതൊരു മൊതല് തന്നെയാണ്. ഒരു പെണ്ണുകേസും ആരും പറയില്ല. ❤❤🎉🎉🎉🎉🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤❤❤🎉🎉❤🎉🎉🎉❤🎉❤❤🎉🎉❤❤🎉❤🎉🎉❤🎉❤❤❤🎉🎉❤🎉❤🎉❤❤🎉🎉❤❤🎉🎉❤🎉❤

    • @mercymary1004
      @mercymary1004 2 หลายเดือนก่อน

      ഏതു ഇക്കയാണ് അതു ആവോ.

    • @KashiKashi-ic2bs
      @KashiKashi-ic2bs 2 หลายเดือนก่อน

      ​​@@mercymary1004sobhanaye keri pidichittu sobhana case koduttilla kodutirunnenkil paniyyayenem mamookaaaaaa

  • @vijuvlogs-db2kv
    @vijuvlogs-db2kv 2 หลายเดือนก่อน +4

    Don't forget gundayism back up which had caused additional fear to the ladies !

  • @STARFISH-kp8ni
    @STARFISH-kp8ni 2 หลายเดือนก่อน +3

    Lalettan sukham prapichu?

  • @ratheeshchandran4849
    @ratheeshchandran4849 2 หลายเดือนก่อน

    B 32 muthal 44 vare - every cinema lover should watch that movie. That deals with this matter!

  • @nandbro6436
    @nandbro6436 2 หลายเดือนก่อน +1

    അവതാരകനും ആരെയാണ് പേടിക്കുന്നത്,, തുറന്നു പറയുക

    • @geethap4404
      @geethap4404 2 หลายเดือนก่อน +1

      Adhu polichhu 😂🤣😂🤣😂

  • @sukumarankm6803
    @sukumarankm6803 2 หลายเดือนก่อน

    പോലിസ് പിടിക്കാതെ ഇരിക്കാൻ ഇവൻ്റെ തന്ത്രമാണ്

  • @MuhammadAp-w8n
    @MuhammadAp-w8n 2 หลายเดือนก่อน

    ഈ സിനിമാ പണ്ണൻ മാരെ ഒന്നിനേയും വെറുതെ വിടരുത് ..... ടേഷ് മക്കള്

  • @shihabmshi4586
    @shihabmshi4586 2 หลายเดือนก่อน +1

    നിങ്ങൾ ഇതിൽ മോഹൻലാൽ ഫോട്ടോ എന്തിന് വെച്ചേക്കുന്നേ

  • @shijuvc2040
    @shijuvc2040 2 หลายเดือนก่อน +1

    ചേട്ടൻ മോഹൻലാൽ ആണ് എന്ന് കാണുന്നവരെ കാണിക്കാൻ വേണ്ടി ആന്നോ ലാലിന്റെ പടം വച്ചത്

  • @lionsap
    @lionsap 2 หลายเดือนก่อน +4

    ചിലർ ആശുപത്രിയിലാണ് 🤣🤣💩💩

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน +1

      Loose motion for Mohanlal

  • @beenabeenamarkose3222
    @beenabeenamarkose3222 2 หลายเดือนก่อน +3

    എൻ്റെ അണ്ണകലക്കി ഇങ്ങനെത്തെ ക അവാ 'താരണം

  • @5625-c1r
    @5625-c1r 2 หลายเดือนก่อน +2

    KPAC Lalita, KR Vijaya, Sukumari, Sheela, Renjini, like how many...more without competition and adjustments. Congratulations to Cinema in the past.

  • @naadan751
    @naadan751 2 หลายเดือนก่อน +17

    21-ആം നൂറ്റാണ്ടിൽ എന്താടോ ഇതിലിത്ര പ്രത്യേകത? മറ്റുള്ള സ്ഥലങ്ങളിൽ ഒന്നുംഇതൊന്നും ചർച്ച ചെയ്യുമെന്ന് തോന്നുന്നില്ല, അതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്യമല്ലേ? ആരെയെങ്കിലും ബലപ്രയോഗം നടത്തിയെങ്കിൽ അവർ പരാതിപ്പെടേട്ടെ!എല്ലാവരും പുണ്യവാന്മാർ ആകാൻ ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്?ഇതു കാണാനും, കേൾക്കാനും എത്രയോ നരമ്പന്മാർ കാത്തിരിക്കുന്നുണ്ടാവും?

  • @abuabu1744
    @abuabu1744 2 หลายเดือนก่อน

    😊😊😊

  • @p.c.thankappan6973
    @p.c.thankappan6973 2 หลายเดือนก่อน

    ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്തു വരും എന്നറിഞ്ഞപ്പോൾ പനിപിടിച്ചതാണ്.. സിനിമയിലെ കിളവന്മ്മാരെ പുറത്തു ചാടിക്കുക

  • @jameskunjappy9714
    @jameskunjappy9714 2 หลายเดือนก่อน

    Very good it needs to be disclosed all big names.Really fed up with the cinema stars.They spoiled our culture and new generation.

  • @sreedevick2644
    @sreedevick2644 2 หลายเดือนก่อน +16

    ഇവിടെ ഈ കേസ് പിന്തുടരുമ്പോൾ ഒരുകാര്യം ചെയ്യേണ്ടതുണ്ട്. ഇത് മായി ബന്ധപ്പെട്ട വക്കീലന്മാരുടെ ഫോൺ call കൾ നിരീക്ഷിക്കൽ. അവന്മാരാണ് ഇവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നത്.😢

  • @ashrafkk5815
    @ashrafkk5815 2 หลายเดือนก่อน

    പാവം സ്ത്രീകൾആയ നടിമാരുടെകാര്യം കഷ്ടം കാര്യംതുറന്ന് പറഞ്ഞവരും വഴങ്ങാത്തവരും പുറത്ത്..... എവിടെയും ചൂഷണം