പ്രായത്തിന്റെ ഇളവ് കൊടുക്കാത്ത ജഡ്ജിക്ക് നന്ദി.. കാരണം കഷായം മോൾ മുൻപൊരു പ്രസ്താവന ഇറക്കിയിരിന്ന് തടവ് കഴിഞ്ഞിറങ്ങിയാലും എനിക്ക് ജീവിക്കാൻ സമയം ഉണ്ടെന്ന്...അതങ്ങ് പൊളിച്ചടുക്കി
Sr abaya case where is the convict ?? 28 വർഷം ലോക്കൽ പോലീസ് തേച്ചു മായിച്ചു കളയാൻ ശ്രമിച്ച കേസ് പിന്നീട് പലതവണ പല ഏജൻസികൾ രണ്ടുതവണ ക്രൈംബ്രാഞ്ചും പിന്നീട് പലതവണ സിബിഐയും അന്വേഷിച്ചിട്ട് തെളിയാതെ പോയി അവസാനം കൊലപാതകം ആയിരുന്നു എന്ന് തെളിഞ്ഞ സിസ്റ്റർ അഭയ കേസിലെ പ്രതികൾ എത്ര നാളാണ് ജയിലിൽ കിടന്നത് എന്ന് അറിയാമോ മാസങ്ങൾ മാത്രം പിന്നീട് ജാമ്യം ഇത്രയൊക്കെ ഉള്ളൂ...... 28yr വർഷം കേസ് നടത്തിയിട്ട് അവർക്ക് ജീവപര്യന്തം ആയിരുന്നു കിട്ടിയിരുന്നത് എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ കോടതി അവർക്ക് ജാമ്യം നൽകി നമ്മൾ വിധി മാത്രമേ കേട്ടുള്ളൂ കേസിന്റെ ബാക്കി കാര്യങ്ങൾ ആരും അറിഞ്ഞില്ല
30 വർഷം മുൻപ് ആയിരുന്നു അവസാന വധശിക്ഷ കോടതി നടപ്പാക്കിയത്. അതിനു ശേഷം നിറയെ കേസ് വധശിക്ഷ നടപ്പാക്കാൻ ഉണ്ട്. അതുകൊണ്ട് ഇത് നടപ്പാക്കും എന്നൊന്നും കരുതണ്ട. നടത്തിയാൽ നല്ലത്. ആ പയ്യന്റെ അന്മാവിന് ശാന്തി ലഭിക്കും 🙏🏻
അവതാരകൻ മുമ്പ് ലോട്ടറി ടിക്കറ്റ് വിറ്റിട്ടുണ്ടോ അതുപോലെ ആണല്ലോ സംസാരിക്കുന്നത് മേൽക്കോടതിയിൽ പോയി വധശിക്ഷ ജീവപര്യന്തമായി തുറക്കും തീർച്ചയായിട്ടും ഏതായാലും ഒന്നു മനസ്സിലായി ജനങ്ങൾ മൊത്തം ആര് തെറ്റ് ചെയ്തോ അവരെ കഠിനമായ ശിക്ഷയ്ക്ക് വിധിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അതിൽ ഞാനും അത്രയും ഉണ്ട് ഇപ്പോൾ അക്രമങ്ങൾ നമ്മുടെ നാട്ടിൽ അതൊന്നു കുറഞ്ഞു കിട്ടാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അതിന് ഇതുപോലുള്ള മാരകമായ ശിക്ഷ തന്നെ പ്രതികൾക്ക് കിട്ടണം
ജീവിപര്യന്തം പ്രതീക്ഷിച്ചു അപ്പീൽ പോവാൻ നിന്ന ഗ്രീഷ്മ പൂ മോൾക്ക് ഇപ്പോൾ വന്ന വിധി ഇരുട്ടടി ആണ്. ഇനി അവൾ അപ്പീൽ പോവുന്നത് വധ ശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ വേണ്ടി ആയിരിക്കും. ഇപ്പോൾ പൂ മോൾ അവിഞ്ഞ പരുവത്തിൽ ഇരുന്ന് പിടക്കുക ആയിരിക്കും ഈ വിധി കേട്ട്.
നീതിപീഠത്തിന് അഭിനന്ദനം🙏🙏🙏
Enthine...ith nadapilayengil abinadhicha pore.....😂😂😂😂😂😂 Greeshma marikune vare ee siksha nadapil avilla...nokiko...namude judiciary athrak weak ane..
ഇത്രമേൽ സന്തോഷിച്ച മറ്റൊരു വിധി ഇല്ല കോടതിക്കും പോലീസിനും അഭിനന്ദനങ്ങൾ ♥️♥️👍🙏
Ith appeal pokumbo thallipokum..athaa sad truth😢🙃🙃🙃
❤
Yes❤️❤️
അപ്പോൽ പെൺകുട്ടു ഈനു കരുതി ഒന്നും ചെയ്യണ്ട കേട്ടോ
@razirockz എനിക്ക് കുടുബം ഉണ്ട് ഭർത്താവ് കുഞ് ഞാൻ ഇവളെ പോലെ കാമുകി അല്ല 😊
അർഹിക്കുന്ന കോടതി വിധി.... 🙏🙏 ഇതു എല്ലാവർക്കും ഒരു പാഠ൦. വാധിച്ച വക്കിലിനു൦, കോടതിക്കും അഭിനന്ദനങ്ങൾ
ആ പയ്യന്റെ ആത്മാവിന് ശാന്തി കിട്ടി ആ അച്ഛൻ്റേയും അമ്മയുടെയും കണ്ണീരിന്റെ വിലയാണ് ഈ വിധി
ഇത്തരം പശ്ചാതലമുള്ള എല്ലാവർക്കും തുക്കുകയർ കൊടുക്കണം...ഇതൊരു പാഠമാകട്ടെ 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
നീതിപീഠത്തി നു നന്ദി
ഈ വിധി നടപ്പാക്കണം എന്നാലേ വിശ്വാസം വരൂ
@@ramyakv7411 ഹൈകോടതി ശരി വയ്ക്കണം.. അതിനു ഇവളുടെ വിധി പകർപ്പ് കൈ മാറണം അതു ഉടനെ ഉണ്ടാവും
ഷാരോൺ എന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരന് നീതി ലഭിച്ചുവല്ലോ പ്രിയപ്പെട്ട കോടതിയെ അഭിനന്ദനങ്ങൾ❤❤❤
പതിനൊന്നു നാൾ വെള്ളം പോലും കുടിക്കാൻ കഴിയാതെ ആണ്... ആ പാവം മരിച്ചത്...
ഷാരോൺ ന് നീതി കിട്ടി...
നന്ദി സുബ്ഹാനള്ളാ! ജഡ്ജിയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤝
സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ
ഒരാളെ തൂക്കിക്കൊല്ലാൻ വിധിക്കുബോൾ നമ്മൾ സന്തോഷിക്കുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും,
നീതീപീഠത്തിനു നന്ദി🙏
👏👏👏👏👏👏👏👏👍👍👍👍👍നീതി പീഠത്തിന് 🙏🙏🙏🙏🙏
ഒരായിരം അഭിനന്ദനം നീതിപീഠമേ 🙏🙏🙏🙏🙏
🥰🥰🥰
നടപ്പാക്കുമോ അറിയില്ല.എന്നാലും ഈ വിധിയിൽ വളെരെ സന്തോഷം 🙏🏿👍🏿👍🏿ബഹു......കോടതിക്ക് അഭിനന്ദനങ്ങൾ 🌹👍🏿
അഭിനന്ദനങ്ങൾ ❤
സല്യൂട്ട് ഫോർ നീതിപീഠം.. 🔥🔥🔥
കേരളം ഒന്നടങ്കം കാത്തിരുന്ന വിധി നീതിപീഠമേ അഭിനന്ദനങ്ങൾ 🙌
കഷായം ഗ്രീഷ്‌മ യ്ക്ക് advance ആദരാജ്ഞലികൾ..
നടപ്പിലാക്കുമോ ഇല്ലയോ അറിയില്ല. പക്ഷെ അന്ന് വരെ ഉള്ള അവളുടെ അവസ്ഥ 🤌കോടതിക്ക് ബിഗ് സല്യൂട്ട് 👏
Ath entha vidhi vannile
@@suranniya.p9018 appeal nu poyi chilapo ilav kitaam
@@suranniya.p9018 Supreme Court chilappo idapettu maataam.
ആണുങ്ങൾ ക്ക് നീതി കിട്ടി.. നിയമത്തിന് നന്ദി
പ്രായത്തിന്റെ ഇളവ് കൊടുക്കാത്ത ജഡ്ജിക്ക് നന്ദി..
കാരണം കഷായം മോൾ മുൻപൊരു പ്രസ്താവന ഇറക്കിയിരിന്ന് തടവ് കഴിഞ്ഞിറങ്ങിയാലും എനിക്ക് ജീവിക്കാൻ സമയം ഉണ്ടെന്ന്...അതങ്ങ് പൊളിച്ചടുക്കി
വധശിക്ഷ അനുവദിച്ചതിന് അതിയായ സന്തോഷം🥳 പക്ഷെ അത് നടപ്പിലാക്കണം... അവസാനം അത് വേറെ രീതിയിലേക്ക് തിരിയരുത് 🙏
Sr abaya case where is the convict ?? 28 വർഷം ലോക്കൽ പോലീസ് തേച്ചു മായിച്ചു കളയാൻ ശ്രമിച്ച കേസ് പിന്നീട് പലതവണ പല ഏജൻസികൾ രണ്ടുതവണ ക്രൈംബ്രാഞ്ചും പിന്നീട് പലതവണ സിബിഐയും അന്വേഷിച്ചിട്ട് തെളിയാതെ പോയി അവസാനം കൊലപാതകം ആയിരുന്നു എന്ന് തെളിഞ്ഞ സിസ്റ്റർ അഭയ കേസിലെ പ്രതികൾ എത്ര നാളാണ് ജയിലിൽ കിടന്നത് എന്ന് അറിയാമോ മാസങ്ങൾ മാത്രം പിന്നീട് ജാമ്യം ഇത്രയൊക്കെ ഉള്ളൂ...... 28yr വർഷം കേസ് നടത്തിയിട്ട് അവർക്ക് ജീവപര്യന്തം ആയിരുന്നു കിട്ടിയിരുന്നത് എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ കോടതി അവർക്ക് ജാമ്യം നൽകി നമ്മൾ വിധി മാത്രമേ കേട്ടുള്ളൂ കേസിന്റെ ബാക്കി കാര്യങ്ങൾ ആരും അറിഞ്ഞില്ല
This is a historical landmark, Sharon received justice 🔥🔥🔥🔥🔥 Salute to the judge!
🙏🏻🙏🏻🙏🏻🙏🏻നിയമവ്യവസ്ഥയോട് ബഹുമാനം. ഷാരോണിന്റെ കുടുംബത്തോടൊപ്പം 😢😢
Ithupole pavam aa ummaye konna makanum thookkukayar thanne kodukkanam.....
100 ശതമാനം നീതി ❤
Super vidhi , pakshe nadapilakkan pokunilla
ബഹുമാനപ്പെട്ട നീതിപീഠത്തിന് നന്ദി, അഭിനന്ദനങ്ങൾ
ഇത് ഓരോരുത്തർ ക്കും oru പാടം 👍🏾എല്ലാ കൊലയാളികൾക്കും ഇത് പോലെ നിയമം വരണം. Big സല്യൂട്ട് ❤️❤️❤️❤️
30 വർഷം മുൻപ് ആയിരുന്നു അവസാന വധശിക്ഷ കോടതി നടപ്പാക്കിയത്. അതിനു ശേഷം നിറയെ കേസ് വധശിക്ഷ നടപ്പാക്കാൻ ഉണ്ട്. അതുകൊണ്ട് ഇത് നടപ്പാക്കും എന്നൊന്നും കരുതണ്ട. നടത്തിയാൽ നല്ലത്. ആ പയ്യന്റെ അന്മാവിന് ശാന്തി ലഭിക്കും 🙏🏻
ആര് പറഞ്ഞു? 2020 ഇൽ നടത്തി. തീഹാർ ജയിലിൽ 4 പേരെ തൂക്കി. ഇനി കേരളത്തിൽ 34 വർഷം മുൻപ് 1991 ഇൽ.
ഇത് നടത്തും ഉറപ്പാണ്
@@sujithanair7112 സത്യം
പുള്ളി പറഞത് കേരളത്തിലെ കാര്യമാ
റിപ്പർ ചന്ദ്രൻ -1991 അവസാനം in കണ്ണൂർ ജയിലിൽ
ബാക്കി ഒരുപാട് പേര് ഇപ്പോഴും കിടപ്പുണ്ട്
@@sujithanair7112
Nadakkum kure varshangal kazhiyum enne ullu
അവതാരകൻ മുമ്പ് ലോട്ടറി ടിക്കറ്റ് വിറ്റിട്ടുണ്ടോ അതുപോലെ ആണല്ലോ സംസാരിക്കുന്നത് മേൽക്കോടതിയിൽ പോയി വധശിക്ഷ ജീവപര്യന്തമായി തുറക്കും തീർച്ചയായിട്ടും ഏതായാലും ഒന്നു മനസ്സിലായി ജനങ്ങൾ മൊത്തം ആര് തെറ്റ് ചെയ്തോ അവരെ കഠിനമായ ശിക്ഷയ്ക്ക് വിധിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അതിൽ ഞാനും അത്രയും ഉണ്ട് ഇപ്പോൾ അക്രമങ്ങൾ നമ്മുടെ നാട്ടിൽ അതൊന്നു കുറഞ്ഞു കിട്ടാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അതിന് ഇതുപോലുള്ള മാരകമായ ശിക്ഷ തന്നെ പ്രതികൾക്ക് കിട്ടണം
🤣🤣 ഇതൊക്കെ ഇപ്പോൾ. ഒരു അപ്പീൽ കൊടുത്താൽ വധശിക്ഷ കുറച്ചു ജീവപര്യന്തം ആക്കി മാറ്റും
Very good
😡
Athu urappe anne
അത്രേയുള്ളൂ
💯 correct
ഇനി ഈ സ്മാർട്ട് കുട്ടി Highcourt പോകും അവിടെ വിധി മാറ്റാൻ കഴിയും ഇല്ലെങ്കിൽ സുപ്രീം കോടതി ഇല്ലെങ്കിൽ രാഷ്ട്രപതി ഇത്രെയും options കിടക്കുക ആണ് അവൾക്ക്.
ഇതാണ് കോടതി🙏🙏🙏🙏🙏🙏❤️❤️❤️
ആഗ്രഹിച്ച വിധി 🙏🏻🙏🏻🙏🏻നീതി പീഠത്തിന് നന്ദി 🙏🏻🙏🏻
നീതിപീഠത്തിന് നന്ദി
വളരെയധികം സന്തോഷമായി നീതിപീഠത്തിന് അഭിനന്ദനങ്ങൾ
❤ നന്നായി 📈🔥
നീതിപീഠത്തിനും പോലീസ് സേനയ്ക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നീതി പീഡത്തിന് നന്ദി 🙏🙏🙏🙏
ഇനിയാരും ഇത്തരം ക്രൂരകൃത്യം ആരും ചെയ്യാൻ പാടില്ല ഇതൊരു തുടക്കമകട്ടെ
കേരളമേ ആഘോഷിക്കുക. 2025 നീതിയുടെതോളിലേറി 🌹🌹🌹🌹
അഭിവാദ്യങ്ങൾ കോടതിക്ക്
😘😘😘
എത്രയും പെട്ടന്ന് നടപ്പിൽ ആകണo നല്ല വിധി
നന്ദി നീതിപീഠമേ
സന്തോഷം കൊണ്ട് കരച്ചിൽ വരുന്ന്😢🙏 കേൾക്കാൻ കാത്തിരുന്ന വിധി
ഒരായിരം നന്ദി നിതി പിടമേ 🙏🙏🙏
ഒരുപാട് നന്ദി❤
ഈ വിധി നീട്ടി കൊണ്ടുപോകരുത്. എത്രയും പെട്ടന്ന് നടപ്പാക്കണം. ഇനി ആർക്കും ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ തോന്നരുത് 🙏🏻🙏🏻
orikkalum thooku kayar evalkk kittilla.sure alle.jolly eppozhum jailil sugavasam.
ദൈവത്തിന് നന്ദി 🙏🙏
പഠിക്കാൻ മിടുക്കി ആണ്.. റാങ്ക് holder 😂😂
ഇനി മുതൽ തൂക്ക് കയർ Holder 🤪
ഇനി നരകത്തിൽ phd എടുക്കാം 😂
HC ൽ തന്നെ വധ ശിക്ഷ ജീവപര്യന്തം ആക്കും @@adershaadhi5725
Ee dialogue nirtthan aayille, Padikkunnavare enthinu kaliyakkanam. education undayalum crime cheythekkam ennu manassilakkananu criminalinte educational background edutth parayunnath. Jolly ude background parayumbol aalukalod nannayi samsarikkum, ellavarudeyum priyappetta Person ennokke paranjirunnu, but athil aarum ithupole pidich kayariyirunnilla. Ee cmnts kanumbol padikkunna girlsinodulla frustrationil ninnu varunna pole und.
കുറച്ച് ഗ്യാപ്പ് തരൂ...
ഗ്രീഷ്മക്കാദരാഞ്ജലി നേരട്ടെ..🎉🥳
Justice 🔥🔥🔥
നീതിപിഠത്തിനു അഭിനന്ദനം. 🙏🙏🙏
2025 തുടക്കത്തിൽ തന്നെയുള്ള കോടതിയുടെ ഇടപെടലുകൾ , ബോബി സമാധി,ഇപ്പോ ഗ്രീഷ്മ 🔥.
വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കട്ടെ 👏
ഒരുപാട് സന്തോഷം 🙏🏼
Uff romaanjification.... satisfaction level 💯
സന്തോഷം 🙏🙏🙏
എത്രയും പെട്ടെന്ന് നടക്കട്ടെ ശിക്ഷ 🙏
അഭിനന്ദനങ്ങൾ🎉
ഇത് നടന്നാൽ മതിയായിരുന്നു
ബഹുമാനപെട്ട കോടതിക്ക്
ഒരു പാട് അഭിനന്ദനങ്ങൾ 🙏
നീതിപീഠം ത്തിന് നന്ദി🙏🙏🙏
Finally Justice to that family and the gentleman’s honesty!
മേൽ കോടതിയിൽ എത്തുമ്പോൾ വധശിക്ഷ ഒഴിവാക്കുമെന്ന് തീർച്ചയാണ്.....
വളരെ അധികം സന്തോഷം. 🙏🏻🙏🏻🙏🏻
നീതിയിൽ വിശ്വാസം 🙏🙏🙏
ഒരുപാട് സന്ദോഷം . ഈ വിധി എല്ലാവർക്കും ഒരുപാടമാവട്ടെ 👍🏻👍🏻❤❤❤❤
വിധിക്കെതിരെ അപ്പീൽ പോയാലും, അവസാനം പ്രെസിഡന്റിനു ദയാഹർജി വരെ കൊടുത്താലും വിധി മാറാതെ ഇതേപോലെ തന്നെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
നീതിപീഠത്തിന് മുന്‍പില്‍ തലകുമ്പിടുന്നു ..!!! അത് പൂര്‍ണമാകണമെങ്കില്‍ വിധി നടപ്പാക്കണം..!! അപ്പോള്‍ അത് നിയമത്തിന് Big Salute ആയി മാറും ..!!!
മാതൃകാപരമായ ശിക്ഷ
നല്ലൊരു വിധി 🙏🙏🙏👍
നീതി പീഠത്തിന് നന്ദി
കോടതിക്ക് അഭിനന്ദനങ്ങൾ.... 👍👍👍👍👍
അവൾക്ക് വധശിക്ഷ ലഭിക്കുമോ? ഉയർന്ന കോടതികളിൽ അപ്പീൽ പോയാലോ?
അപ്പീൽ പോകും
അപ്പീൽ പോയൽ കുറക്കും
ജീവിപര്യന്തം പ്രതീക്ഷിച്ചു അപ്പീൽ പോവാൻ നിന്ന ഗ്രീഷ്മ പൂ മോൾക്ക് ഇപ്പോൾ വന്ന വിധി ഇരുട്ടടി ആണ്. ഇനി അവൾ അപ്പീൽ പോവുന്നത് വധ ശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ വേണ്ടി ആയിരിക്കും.
ഇപ്പോൾ പൂ മോൾ അവിഞ്ഞ പരുവത്തിൽ ഇരുന്ന് പിടക്കുക ആയിരിക്കും ഈ വിധി കേട്ട്.
ശിക്ഷ കുറഞ്ഞേക്കം അല്ലാതെയും ആവാം
പോകും....ജീവപര്യന്തമാക്കും.
എന്നാലും കോടതിയുടെ ആദ്യവിധി....🎉അത് കേരളത്തിന് നൽകുന്ന വിലയേറിയ സന്ദേശമാണ്. 🙏
നന്ദി നന്ദി നന്ദി ആയിരം നന്ദി ദൈവമേ 🙏🏻🙏🏻q
സന്തോഷം കേൾക്കാൻ ആഗ്രഹിച്ച വാർത്ത 👏🏻👏🏻👏🏻
നടപ്പിലാകട്ടെ 👁️
ശിക്ഷ വിധിച്ച ജഡ്ജിക്ക് അഭിനന്ദങ്ങളും... സ്നേഹവും മാത്രം 🫰🫰🫰🫰
അഭിനന്ദനം നീതി പീഠം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you jesus and നീതി പീഡത്തിനും നന്ദി 🙏🏻🙏🏻🙏🏻
Big salute for Indian judiciary 🙏🏾
നീതി പീഡത്തിനും അഭിനന്ദനങ്ങൾ
Yeaah 🎉🎉
(പിയപ്പെട്ട സഹോദരാ നിനക്ക് നീതി ലഭിച്ചു. നി൯െറ സ്നേഹ൦ സത്യ മായിരുന്നു. ന്യായമായ വിധി (പഖ്യാപിച്ച ബഹുമാനപ്പെട്ട ജഡ്ജി ക്കു൦, കോടതി യ്ക്കും എ൯െറ🙏
ദൈവത്തിന് നന്ദി
നീതിപീഠത്തിന് നന്ദി ❤️🔥
Great.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഷാരോണിന്റെ ആത്മാവിന് നിത്യ ശാന്തി 🥰
ഒരുപാടു സന്തോഷം തോന്നിയ വിധി കേരള പോലീസിന് അഭിനന്ദനങ്ങൾ
Nalla karyam 👏👍
കോടതിയോട് വളരെ ബഹുമാനം ഒന്നാമത ഇനിയൊരു പെണ്ണിനെ ഇങ്ങനെ തോന്നുവാൻ പാടില്ല
Very happy to hear this
Thankz a lot
വേറൊരു കേസിലും ഇങ്ങനെ ടെൻഷൻ അടിച്ചു വിധി കത്തിരുന്നിട്ടില്ല..... നമ്മടെ ആരുമല്ലാതിരുന്നിട്ട് പോലും...... നന്ദി നീധിപീഠമേ 👍👍👍🎉🎉🎉🎉🎉🎉🎉❤❤❤❤❤
പറയുന്നത് കേട്ടാൽ തോന്നും നാളെ തൂക്കിലെത്തും എന്ന്.. എല്ലാം വെറുതെ.....😢
നീ തീ🔥 ആവുക
നീതി പീഠംമേ നന്ദി ❤
Nannayi
ഒരുപാടു സന്തോഷം. നീതി പീഠത്തിന് അഭിനന്ദനങ്ങൾ. ഇത്രെമേൽ കാത്തിരുന്ന ഒരു വിധി ഇല്ല