@@usmankalakkal8290 ദീൻ പറയുമ്പോൾ നിന്നെ പോലോത്ത പലരും വരും നിനക്കൊന്നും ദീൻ പറയുമ്പോൾ ദഹിക്കില്ല insha allah എല്ലാം മനസ്സിലാകുന്ന സമയം വരും കാസിമി പറഞ്ഞതിൽ തെറ്റായ കാര്യം ഒന്ന് പറഞ്ഞു തരുമോ
ഇങ്ങനെ ഒരിക്കലും പറയരുത് ബ്രോ, റഹ്മത്തുള്ള ഖാസിമി. എല്ലാ അംഗത്വത്തിലും ഉള്ള സമയത്ത് തന്നെ കണ്ട കാര്യം തുറന്നു പറയുന്ന ആളാണ്. ചുരുങ്ങിയത് ഒരു ഒരു 20 വർഷത്തോളം ഉണ്ടായി എന്നാണ് എന്റെ ഒരു തോന്നൽ. ഞങ്ങൾ നാട്ടിലുള്ളവർക്ക് അറിയാം ശരിക്കും കണ്ട കാര്യം ആരോടായാലും മുഖത്ത് നോക്കി പറയും
ശരിയാണ് .@@thasneem5367 , ഇവിടെ ആരും അദ്ദേഹത്തെ മനസ്സിലാക്കി കയ്യടിക്കണം എന്നും അങ്ങേർക്കില്ല. പറയേണ്ടത് പറയുക തന്നെ ചെയ്യും. ഉള്ളവർ മതി. മനസ്സിലാക്കിയവർ.😊
അധ്വാനിച്ചു ജീവിക്കാതെ കെഎംസിസി യുടെ ചിലവിൽ സുഖിച്ചു ജീവിക്കുന്നവർ ആണ് പാണക്കാടന്മാർ മുത്ത് നബിയുടെ കുടുംബം പാവപെട്ട ഒരു പാട് ഉണ്ട് കേരളത്തിൽ ഉണ്ട് എന്നിട്ട് അവർക്കൊന്നും ഇല്ലാത്ത കൊടുത്ത ആനുകൂല്യങ്ങൾ സുഖ സൗകര്യങ്ങൾ പാണക്കാടന്മാർക്ക് മാത്രം കൊടുക്കുന്നത് എന്ത് കൊണ്ട് ഞാൻ ഒരു തങ്ങൾ ആണ് എന്റെ കബീല അൽ ഹൈദ്രോസ്സി. Ek കാര ഈ അനീതി പരലോകത്തു ചോദിക്കപ്പെടും
ഇതുപോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇങ്ങനെ പറയാൻ ആർക്കും കഴിയും.. കുറേക്കാലം ദീനി ദഹവത്തു മായി നടന്ന അന്ന് ഇതൊന്നും പറയാൻ ധൈര്യമുണ്ടായില്ല.. അതാണ് ഉസ്താദിൻറെ കഴിവ്😂😂.. അന്ന് നാട്ടുകാരുടെ ശമ്പളത്തിന് ആയിരുന്നു ജീവിച്ചിരുന്നത് ഇന്ന് അങ്ങനെയല്ല.. അപ്പോൾ എന്തും വിളിച്ചു പറയാം
തബ്ലീഗിന് എന്താ നിങ്ങൾ പ്രശ്നം കണ്ടത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ടിട്ട് പറയരുത് ഒരു മൂന്ന് ദിവസം ജമാഅത്തിൽ പോവുക നല്ലതും ചീത്തയും തിരിച്ചു മനസ്സിലാക്കാൻ ഉള്ള ബുദ്ധി നിങ്ങൾക്ക് ഇല്ലേ
ഖുർആൻ സ്വന്തത്തെ പറയുന്നത് ചിലർ ഇത് കൊണ്ട് ഹിദായത്തിലാവും മറ്റു ചിലർ ളലാലത്തിലുമാവും എന്നുമാണ്. അതിന്ന് ഇപ്പോൾ എന്ത് ചെയ്യാനാ അത്തരക്കാരേക്കാൾ കൂടുതൽ നന്മ ഉൾകൊള്ളുന്നവരാണ് ഇവിടെ.
ഒരുപാട് കാലം സമസ്തയുടെ തണലിൽപ്രഭാഷണം നടത്തികോടിക്കണക്കിന് സമ്പത്ത്സമ്പാദിച്ച്വീടും പറമ്പും വാങ്ങിയിട്ട് ഇപ്പോൾസമ്പത്തിനെയുംസമ്പന്നരെയുംകൊഞ്ഞനം കുത്തുന്നുകാസിമി കേരളത്തിലെ പോപ്പ്
annukke സമസ്ത ദീൻ മാത്രം ആയിരുന്നു സമസ്ത യുടെ ആളുകൾ അതിൽ പെട്ട ആര് തെറ്റ് ചെയ്താലും അവരെ പുറത്താക്കും പിനീട് സമസ്ത ക്ക് തോന്നിയാൽ തിരിച്ച് എടുക്കും ഇപ്പം സമസ്ത പറയുന്ന സ്ഥലത്ത് അതിൽ ഉള്ള ആളുകളെ കിട്ടുന്നില്ല അതാണ് പ്രശ്നം അത് തുറന്ന് ആരെയും പേടിക്കാതെ പറയാനും ഇപ്പം ആരും സമസ്ത യിൽ ഇല്ല ദീൻ പറയണം ആരെയും പേടിക്കരുത്
തറവാട്ടുകാർ മാത്രമല്ല കയ്യിൽ പണം ഉള്ളവനും എന്ത് ആഭാസം കാണിച്ചാലും മൗനം ആചരിക്കും. മാത്രമല്ല, ആര് സംഭാവന കൊടുത്താലും സ്വീകരിക്കും. ആ പണം എങ്ങനെ ഉണ്ടാക്കിയതാണൊന്നും അന്വേഷിക്കില്ല. പല ഉസ്താദ്മാരുടെ കയ്യിലും പാവപ്പെട്ടവൻടെ ഫോൺ നമ്പറോ അഡ്രസ്സൊ കാണില്ല. പക്ഷെ, കേരളത്തിൽ ഉള്ള ഒട്ട് മിക്ക പാണക്കാരുടെ വിവരങ്ങൾ ഉസ്താദ്മാരുടെ കയ്യിൽ ഉണ്ടാകും. പാവപ്പെട്ടവൻ ഫോൺ വിളിച്ചാൽ ഉസ്താദ്മാർ പറയും പിന്നീട് വിളിക്കൂ, ഇപ്പോൾ ഞാൻ തിരക്കിലാണ്. അതെ സമയം പല ഉസ്താദ്മാരും പൈസ ഉള്ളവനെ അങ്ങോട്ട് വിളിക്കും.
ഉസ്താദ് സത്യം തുറന്നു ധൈര്യമായി പറഞ്ഞോളൂ സുന്നികൾ കൂടെയുണ്ട്
കുറച്ചു ഉണങ്ങിയ മ ര കുറ്റി കൾ ഉണ്ട്
നല്ലത് കുറച്ച് മതി അത്രയും ഉണ്ടാവു @@usmankalakkal8290
@@usmankalakkal8290
ദീൻ പറയുമ്പോൾ നിന്നെ പോലോത്ത പലരും വരും നിനക്കൊന്നും
ദീൻ പറയുമ്പോൾ ദഹിക്കില്ല insha allah എല്ലാം മനസ്സിലാകുന്ന സമയം വരും
കാസിമി പറഞ്ഞതിൽ തെറ്റായ കാര്യം ഒന്ന് പറഞ്ഞു തരുമോ
@@usmankalakkal8290നീ നിന്റെ വീട്ടിലെകാര്യങ്ങൾ ഇവിടെയാണോ പറയുന്നത്.
ഹഖ്പറയാൻഒരാളെയും ഭയപ്പെടാത്ത പണ്ഡിതൻ നിങ്ങൾ ഇത് തുടരണം നാഥൻ തുണക്കട്ടെ ദുആവസിയ്യത്തോടെ നാഥൻനമ്മെ ഇരുലോകവിജയികളിൽഉൾപെടുത്തിഅനുഗ്രഹിക്കട്ടെ ആമീൻ
ഓതി ഓതി പിരാന്തു ആവുക എന്ന് പറഞ്ഞാൽ ഉദാഹരണം ഇയാൾ തന്നേ, മക്ക മദീന ക്ക് പ്രധാന്യം ഇല്ല എന്ന് പറഞ്ഞ വിഡ്ഢി
സോഷ്യൽ മീഡിയയിൽ ആർക്കും എങ്ങനെ പറയാം.. ഇദ്ദേഹത്തിൻറെ നല്ല കാലങ്ങളിൽ പല മാറ്റങ്ങളും ജോലി ചെയ്തിരുന്ന ആൾ ആയിരുന്നല്ലോ എന്നിങ്ങനെ പറഞ്ഞിരുന്നോ ഇല്ല
ബുദ്ധി ഉള്ളവർക്ക് കാര്യം തിരിയും, വല്യ വർക്ക് എന്തുമാകാം, അവസാന കാലത്ത് വിവരമില്ലാത്തവരെ നേതാക്കളാക്കും. എത്ര കൃത്യം
മുത്തേടം ദീനിന്റെ കാവൽക്കാരൻ✅✅✅
😅😅
പേടി കൂടാതെ ഹക്ക് വിളിച്ചു പറയുന്ന ഉസ്താദിനു ദീർഗായുസ്സും ആഫിയത്തും നൽകന്നെ യാ അല്ലാഹ് 🤲🤲
അള്ളാ അള്ളാ ഉസ്താദ്ന്ന് ആഫിയത്തും ദീർഘാസ്സും നൽകണേ. ആമീൻ 🤲🤲
എല്ലാ ഫിത്നക്കും പിറകിൽ കുഞ്ഞാലി കുട്ടിയുടെ കൈകളാണ്. അയാളാണ് സാധിക്കലി തങ്ങളെ മൂച്ചിമേൽ കയറ്റുന്നത്
😄😄മൂരി
കണ്ണിയത്ത് ഉസ്താദ് ❤❤
നവ്വ രല്ലാഹു, അള്ളാഹു അവിടത്തെ ദരജ ഉയർത്തട്ടെ. ആമീൻ
ഉമർ ഫൈസി ഉസ്താദ് ആണ് ശരി...
ഖാസിമി ഉസ്താദ് ❤❤❤❤❤
മുത്തേടം മുത്താണ്👍👍👍
തേങ്ങാകുല
@@usmankalakkal8290അന്റെ തലയിൽ വീഴണ്ട
പാണക്കാട് ഒരു കാലത്ത് നന്നായിരുന്നു കൂടെക്കൂടെ ഈയിടെ സർവ്വ ഫിത്‌ന ഫസാ ത് അവിടുന്നാണ്
സമുദായം പാണക്കാട് കുടുംബം പറയുന്നേടത്ത് നിന്നു Ap ക്കാർ സമസ്തയുടെ മഹല്ലുകൾ പൊളിക്കാൻ കഴിഞ്ഞില്ല.
എല്ലാ കാലത്തും അങ്ങിനെ തന്നെയാണ്
മുത്തേടം മുത്താണ്❤❤❤
മുജാഹിദ് ലീഗ് മുസ്ലിം ഐക്യം തകർക്കുന്നു
തേങ്ങ കൊല
സത്യം
ഉസ്താദെ ഞാൻ അങ്ങയുടെ പ്രഭാഷണം മാത്രേഇപ്പോ കേൾക്കാറുള്ളു പലരും നിങ്ങളെ കളിയാകാറുണ്ട് ന്തോ എനിക്ക് നിങ്ങൾ പറയുന്നതിൽ ഹക്ക് ഉണ്ടെന്ന് തോനുന്നു
الحمد لله الحمد لله الحمد لله
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സത്യം ത്തുറന്ന് പറയാം
ഇതാണ് ആൺകുട്ടീ
എന്റെ പ്രിയപ്പെട്ട. ഹഖിന്റെ. ഉസ്താദ് السلام عليكم ورحمة الله وبركاته
പറഞ്ഞതിൽ ഉറച്ചുനില്ക്കുക. മാറ്റി പറയരുത്.
മാശാ അല്ലാഹ്👍❤️
ഉസ്താദ് മുത്താണ്❤
ഉസ്താദ് ❤
സംഘ കുടുംബത്തിലായിരുന്നപ്പോൾ എല്ലാം ആസ്വദിച്ചു. ഒറ്റയാനാകുമ്പോൾ ആരെയും ഭയപ്പെടേണ്ടതില്ല.
തുറന്നു പറഞ്ഞതിന്റെ പേരിലാണല്ലോ ഒറ്റയാനായത്
ന്യായികരിച്ചോ പക്ഷേ തള്ളി മറിക്കേണ്ട
ഇങ്ങനെ ഒരിക്കലും പറയരുത് ബ്രോ, റഹ്മത്തുള്ള ഖാസിമി. എല്ലാ അംഗത്വത്തിലും ഉള്ള സമയത്ത് തന്നെ കണ്ട കാര്യം തുറന്നു പറയുന്ന ആളാണ്. ചുരുങ്ങിയത് ഒരു ഒരു 20 വർഷത്തോളം ഉണ്ടായി എന്നാണ് എന്റെ ഒരു തോന്നൽ. ഞങ്ങൾ നാട്ടിലുള്ളവർക്ക് അറിയാം ശരിക്കും കണ്ട കാര്യം ആരോടായാലും മുഖത്ത് നോക്കി പറയും
ശരിയാണ് .@@thasneem5367 , ഇവിടെ ആരും അദ്ദേഹത്തെ മനസ്സിലാക്കി കയ്യടിക്കണം എന്നും അങ്ങേർക്കില്ല. പറയേണ്ടത് പറയുക തന്നെ ചെയ്യും. ഉള്ളവർ മതി. മനസ്സിലാക്കിയവർ.😊
Correct 100% thattam mulavi Mar mindilla
Alhamdhulilla 🤲
ഉസ്താദ് സത്യം പറഞ്ഞോളൂ ഹമുക്കുകൾ കൂടെ ഉണ്ട്
അങ്ങട് ശരിയാകുന്നില്ലല്ലോ വാക്കുകൾ എല്ലാംകൂടി
100 💯
ശൈഖുനാ :കണ്ണിയത്ത് ഉസ്ത്താദ്
😔കണ്ണിയതും ശംസുൽ ഉലമ വഫാത് ആയതു മുതൽ ഇവിടെ ദീൻ നശിച്ചു
ഒരിക്കലും ഇല്ല..Ek . സമസ്ത പണ്ഡിതന്മാർ ആണ് ദീൻ പറയാൻ പേടി.. രാഷ്ട്രീയ കരന്റെ അമ്മികടിയിൽ കിടന്നാൽ ദീൻ പറയാൻ കഴിയില്ല
.നിങ്ങളുടെ തോന്നൽ
അൽഹംദുലില്ലാഹ്
👍🏻👍🏻
ഇതിപ്പോ കാസിമിക്കെതിരെ നടപടി എടുക്കണം എന്ന് പറയാനും മാർഗല്ല്യ എന്താ ചെയ്യാ
100/100
❤
ഖാസിമി ഉസ്താദ് ❤
മാ ശാ അല്ലാഹ്👍❤️
മാശാ അല്ലാഹ്
Mashallah ❤❤❤
👍👍👍💕💕💕
ജ്യൂസിനെതിരായ താങ്കളുടെ പ്രസംഗം കേട്ടതിന് ശേഷം ഞാൻ ജ്യൂസ് കുടിച്ചിട്ടില്ല
😅😅
സ്വസമൂഹം തെറ്റ് ചെയ്യുമ്പോൾ മറ്റ് മത വിശ്വാസികളുടെ മേൽ ചാരുന്നതിന് എന്തിന് !
ഇതിൽ എവിടെയാണ് മറ്റു വിശ്വാസികളെ ആക്ഷേപിച്ചത്?.
Reality
മോല്യാരേ നിങ്ങളുടെ ആഭാസം ഭാഷണങൾ ആർക്കാണ് ഗുണം ചെയ്യുക.നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം.എന്നിട്ടാവാം ലോകരെ നന്നാക്കൽ
നിങ്ങൾ കേൾക്കണ്ട തീർന്നില്ലേ നിങ്ങളുടെ പ്രശ്നം
ഒന്ന് വ്യക്തമാക്കാമോ?
അധ്വാനിച്ചു ജീവിക്കാതെ കെഎംസിസി യുടെ ചിലവിൽ സുഖിച്ചു ജീവിക്കുന്നവർ ആണ് പാണക്കാടന്മാർ മുത്ത് നബിയുടെ കുടുംബം പാവപെട്ട ഒരു പാട് ഉണ്ട് കേരളത്തിൽ ഉണ്ട് എന്നിട്ട് അവർക്കൊന്നും ഇല്ലാത്ത കൊടുത്ത ആനുകൂല്യങ്ങൾ സുഖ സൗകര്യങ്ങൾ പാണക്കാടന്മാർക്ക് മാത്രം കൊടുക്കുന്നത് എന്ത് കൊണ്ട് ഞാൻ ഒരു തങ്ങൾ ആണ് എന്റെ കബീല അൽ ഹൈദ്രോസ്സി. Ek കാര ഈ അനീതി പരലോകത്തു ചോദിക്കപ്പെടും
നൂറ് ശതമാനം ശരിയാണ്
അനുഭവമാണ് ഗുരു
ൻപ് കോഴിക്കോട് അരയിട
🌹🌹🌹👌🌹🌹🌹🌹🌹🌹🌹🌹🌹🌹.🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
Alhamdu lillha
Mashahall
Usthad vaya poottiyal keralathil deene rakshappedum
Usthadinte pazhaya prasangangal usthad thanne
Onnu kettal mathi ❤
അതിന് അവർ മാപ്പ് ചോദിച്ചിട്ടുണ്ട് തെറ്റ് മനസ്സിൽ ആയപ്പോൾ
🔥
💚💚💚💚💚🤍🤍🤍🤍🤍💙💙💙💙💙
💯
സ്വർഗത്തിലേക്കുള്ള കോണി പറഞ്ഞത് ഇയാൾ അല്ലേ
Swalla alhi vaswallam alh
Raliyallaahu anhu, anhaa,
rhmatthullaqaseme mutthhane
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അത് എന്താനാണ് കുപ്പായം പൊക്കാൻ പറഞ്ഞത് എന്ന്. നബിക്ക് മുൻകൂട്ടി അറിയമെല്ലോ ഉസ്താദേ
എന്ന് ആര് പറഞ്ഞു
റസൂലിന്റെ പേരിൽ മനപ്പൂർവം കളവ് പറയരുത്
Mattiparayum urappanu verude charachakkk vekkan vendi mathram aanu ....
തെക്കും വടക്കും പറഞ്ഞ് ഭിന്നത ഉണ്ടാക്കരുത്
Panakkadan kalyanam
എവിടെയും കയറി പറ്റാൻ കഴിയാത്ത മനുഷ്യൻ
ആയിക്കോട്ടോ എവിടെങ്കിലും കയറിപ്പറ്റിയാൽ ദീൻ പറയാൻ തുറന്ന് പറയാൻ പറ്റൂല
@@Vavaikochuഎപിക്കാരൻ അല്ല
Ipolathe athu musliyaru va thurannalum kalavu paranj samudayathe thammil adippikkum.otta musliyareuum enik viswasam illa.ath kond ishtavum alla.ellam padi jahillengal anu.
എനിക്ക് വിശ്വാസം ഇല്ല മുത്തേടം ഉസ്താദ് ഇഷ്ട്ടം ഇവർ ദീൻ പറയും അതിൽ ഉറച്ഛ് നിൽക്കും🥰 ബാക്കി ആളുകൾ ഒക്കെ പണം ആണ് മോഹം
ഹുസ്ഥാതെ.. നാട്ടീ. വർത്താനം.. പറയാതെ.. തീൻ. കാര്യം. പഠിപ്പിക്കു.
ദീനിൽ പെട്ടത് തന്നെയാണ് പറയുന്നത് കേൾക്കുന്ന നിങ്ങളുടെ പ്രശ്നമാണ്
ഇങ്ങേർക്കിത് എന്തിന്റെ കേടാ ജനങ്ങളെ പല തട്ടിലാക്കിയിട്ടും മതിയായില്ലേ
ഇതുപോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇങ്ങനെ പറയാൻ ആർക്കും കഴിയും.. കുറേക്കാലം ദീനി ദഹവത്തു മായി നടന്ന അന്ന് ഇതൊന്നും പറയാൻ ധൈര്യമുണ്ടായില്ല.. അതാണ് ഉസ്താദിൻറെ കഴിവ്😂😂.. അന്ന് നാട്ടുകാരുടെ ശമ്പളത്തിന് ആയിരുന്നു ജീവിച്ചിരുന്നത് ഇന്ന് അങ്ങനെയല്ല.. അപ്പോൾ എന്തും വിളിച്ചു പറയാം
ഇയാളുടെ പ്രസംഗം കെ ണ്ട് ഒരു പാട് ആളുകൾ തബ്ലി ഗ് ആയി മാറിയിട്ട് ഉണ്ട്
ദീൻ ഇല്ലത്തോർ പോട്ടെ
ലീഗ് തലയിൽ കേറി കുറച്ചൊന്നും ആളുകൾ അല്ല സുഹാബിയും കള്ളത്താടി വഹാബികളും ആയി മാറിയത്
ആര് 😄@@IndiyaIndia
തബ്ലീഗിന് എന്താ നിങ്ങൾ
പ്രശ്നം കണ്ടത്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ടിട്ട്
പറയരുത്
ഒരു മൂന്ന് ദിവസം ജമാഅത്തിൽ പോവുക
നല്ലതും ചീത്തയും തിരിച്ചു മനസ്സിലാക്കാൻ ഉള്ള ബുദ്ധി നിങ്ങൾക്ക് ഇല്ലേ
ഖുർആൻ സ്വന്തത്തെ പറയുന്നത് ചിലർ ഇത് കൊണ്ട് ഹിദായത്തിലാവും മറ്റു ചിലർ ളലാലത്തിലുമാവും എന്നുമാണ്. അതിന്ന് ഇപ്പോൾ എന്ത് ചെയ്യാനാ അത്തരക്കാരേക്കാൾ കൂടുതൽ നന്മ ഉൾകൊള്ളുന്നവരാണ് ഇവിടെ.
Ninne.mahalukar.purathakathadum.kode.
തൊരപ്പൻ തുരപ്പൻ തോരപ്പൻ
ഒരുപാട് കാലം സമസ്തയുടെ തണലിൽപ്രഭാഷണം നടത്തികോടിക്കണക്കിന് സമ്പത്ത്സമ്പാദിച്ച്വീടും പറമ്പും വാങ്ങിയിട്ട് ഇപ്പോൾസമ്പത്തിനെയുംസമ്പന്നരെയുംകൊഞ്ഞനം കുത്തുന്നുകാസിമി
കേരളത്തിലെ പോപ്പ്
പൊന്നാര ചെങ്ങായി പ്രസംഗിച്ചിട്ട് എത്ര പേരാണ് കോടി കണക്കിന് സമ്പാദിച്ചത്...???വെറുതെ പൊള്ള് പറയാതെ...
annukke സമസ്ത ദീൻ മാത്രം ആയിരുന്നു സമസ്ത യുടെ ആളുകൾ അതിൽ പെട്ട ആര് തെറ്റ് ചെയ്താലും അവരെ പുറത്താക്കും പിനീട് സമസ്ത ക്ക് തോന്നിയാൽ തിരിച്ച് എടുക്കും ഇപ്പം സമസ്ത പറയുന്ന സ്ഥലത്ത് അതിൽ ഉള്ള ആളുകളെ കിട്ടുന്നില്ല അതാണ് പ്രശ്നം അത് തുറന്ന് ആരെയും പേടിക്കാതെ പറയാനും ഇപ്പം ആരും സമസ്ത യിൽ ഇല്ല ദീൻ പറയണം ആരെയും പേടിക്കരുത്
തറവാട്ടുകാർ മാത്രമല്ല കയ്യിൽ പണം ഉള്ളവനും എന്ത് ആഭാസം കാണിച്ചാലും മൗനം ആചരിക്കും. മാത്രമല്ല, ആര് സംഭാവന കൊടുത്താലും സ്വീകരിക്കും. ആ പണം എങ്ങനെ ഉണ്ടാക്കിയതാണൊന്നും അന്വേഷിക്കില്ല. പല ഉസ്താദ്മാരുടെ കയ്യിലും പാവപ്പെട്ടവൻടെ ഫോൺ നമ്പറോ അഡ്രസ്സൊ കാണില്ല. പക്ഷെ, കേരളത്തിൽ ഉള്ള ഒട്ട് മിക്ക പാണക്കാരുടെ വിവരങ്ങൾ ഉസ്താദ്മാരുടെ കയ്യിൽ ഉണ്ടാകും. പാവപ്പെട്ടവൻ ഫോൺ വിളിച്ചാൽ ഉസ്താദ്മാർ പറയും പിന്നീട് വിളിക്കൂ, ഇപ്പോൾ ഞാൻ തിരക്കിലാണ്. അതെ സമയം പല ഉസ്താദ്മാരും പൈസ ഉള്ളവനെ അങ്ങോട്ട് വിളിക്കും.
തെളിയിക്കാൻ കഴിയുമോ കോടികൾ ഉണ്ടാക്കിയത്
മാ ശാഅള്ള .👍
ഉമറാക്കളെ അത്ര താഴ്ത്തി പറയണൊ? അവർ ഉണ്ടായത് കൊണ്ടാണ് ഇന്ന് കാണുന്ന സ്ഥാപനങ്ങൾ ഉയർന്നു നിൽക്കുന്നത്ത്
സ്ഥാപനം ഉണ്ടായിട്ട് കാര്യമില്ല ദീൻ വേണം
ഇവിടെ ആരെയാണ് തയ്ത്തി പറഞ്ഞത്
ദീൻ പടിക്കട്ടിനു പുറത്ത് വെക്കുക, സംഘടന സ്ഥാപനത്തിൽ കേറ്റുക. അതാണ് നയം.
പരമ സത്യം
👍👍
❤❤❤❤❤
ൻപ് കോഴിക്കോട് അരയിട
👍👍
❤
❤