ഇങ്ങനെ തന്നെ കഥകളും ന്യൂസുകളു മായിട്ട് മുന്നോട്ടു പോണം. കഥയിലുള്ള സെന്റെൻസുകൾ ( സംസാരിക്കേണ്ടിവരുന്ന ) അല്ല ന്യൂസുകളിൽ ഉള്ളത്. ന്യൂസുകളിലുള്ള സെന്റെൻസുകൾ അല്ല കഥകളിലുള്ളത്. അതുകൊണ്ട് രണ്ടും ആവശ്യമുള്ളതാണ്. സർ അത് മനസ്സിലാക്കി മാറി മാറി കൊണ്ടുവരുന്നു. ഇതിന് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🎁
ഇത് നല്ലതാണ് ..ജ്ഞാൻ താൽപര്യപ്പെടുന്നത് news ആണ് ..recently only i started to watch ur videos because lack of reading..within three days i finished ur all newspapers videos ..I do expect ur more newspapers…

Very useful sir thanks
Very usful
ഓരോ വകുകളുടെയും അർഥം പറയുന്നത് വളരെ നന്നായി
Thanks
പത്രവാർത്തയായിരുന്നു നല്ലത് ഭാഗങ്ങളായി കൊടുത്താലും മതി🙂
ഇത് നല്ലതാണ് ..ജ്ഞാൻ താൽപര്യപ്പെടുന്നത് news ആണ് ..recently only i started to watch ur videos because lack of reading..within three days i finished ur all newspapers videos ..I do expect ur more newspapers…
I will upload newspapers reading,also the advanced vocabulary series.