Sir... Panick attack.. വന്നു ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.. ഒരു മാസമായി.. ശമനം ഉണ്ട്... ആയുർവേദ ത്തിൽ ഇതിന് നല്ല ചികിത്സ യുണ്ടോ.. എത്ര നാൾ കഴിക്കേണ്ടി വരും
പനി അറ്റാക്ക് ഒന്നും പേടിക്കേണ്ട പണ്ട് ഞാൻ മരിച്ചത് പോലെ ആയത് ആണ് ഞാൻ എനി ജീവിതം ഇല്ല എന്ന് വിചാരിച്ച ആൾ ആണ് അറ്റാക്ക് ശേഷം ഗുളിക വരെ ഇല്ലാതെ 8വർഷം കഴിഞ്ഞു
online consultation booking number 8921046160
whatsapp
message your name and place to this number .
calls will not be answered.
Payment undo
1.Healol oil
2. കുന്ദള കാന്തി Coconut oil
3. നീല വൃന്ദാനി coconut oil
4. കേശിനി oil
Thanks for your best presenting Dr 🌹🌹🙏🙏
Thank You 🙏
Thank you doctor
Good presentation Dr. 😍😍❤❤
Thanks doctor 🙏
Hi doctor Thank you💞💞👍👍
Thanks ❤❤❤❤
Doctor നല്ല മിടുക്കി ആയല്ലോ
thankyou mam
👍👍👍👍
Good sooper
Useful information ..Thank you Doctor
🎉❤👍
സുന്ദരികുട്ടിയായിട്ടുണ്ട്ട്ടോഡോക്ടറെ. വീഡിയോയും സൂപ്പർ.
👍👍❤️❤️❤️❤️
👍
Plz suggest shampoos and conditioners to use with these oils
Good msg 👍☘️
Photo koodi venamayirunnu
🌹🌹🌹👌👌👌
Dhathri fairnes and turmeric face wash ..boys nu use cheyyan pattuvo dr....
ഡോക്ടർ വേനൽ കാലത്തു ശരീരം തണുപ്പിക്കാൻ.. ഒരു വീഡിയോ ചെയ്യാമോ
Chandhanadhi oul
Pregnancy skin care routine parayuooo mam
Yes please
👍❤️
What about triphalaathi oil?
Castro oil nalladhalle
കേശിനി oil തറവാടിയാണ് കേരളീയവും 🖐️☘️
വല്ല ഗുണമുണ്ടോ അത് തലയിൽ പുരട്ടിയാൽ....
Thank you mam😍🥰
Dr 13 വയസുള്ള മോളുണ്ട് അവളുടെ മുടി ഇപ്പോഴേ നരച്ചു തുടങ്ങി ഏത് ഓയിൽ തെയ്കാം
രക്ത കുറവ് കൊണ്ട് ആവും രക്തം വെക്കുന്ന ഭക്ഷണം കയിച്ചാ കുറെ കുറയും
25vayasayi but മുടി നല്ല വണ്ണം നരച്ചു തുടങ്ങി ഏതു ഓയിൽ use ചെയാം
How to take appointment madm ?
Dr ഇതിൽ first' choice പറയോ?
വയസ്സ് 33 നര തുടങ്ങി
Meesyi ee enna purattan pattumo.nenjilum puratendi varum
Ith cheythal baki ulla black hair narakumo
മുഴുവനായും നരച്ച എന്റെ അവസ്ഥ 😢🙏🏻🙏🏻🙏🏻
🤣😄സാരല്യ ഞാനും അതെ 🤣
Age?
എനിക്ക് ഇനി പരീക്ഷിക്കാൻ engine oil മാത്രമേ ഉള്ളൂ 😢
😁😁😁😁😁😁😁😁
ഡോക്ടറുടെ നമ്പർ പറഞ്ഞു തരാമോ
Eye bag maranulla medicine undo
40 വയസ്സിൽ മുടി മറക്കുന്നത് ആകാലനാരായാണോ
പാരമ്പര്യം ആയിട്ടുള്ള അകാല നര എണ്ണ തേച്ചാൽ മാറില്ല എന്ന് പറയുന്നു
Healol online ഇൽ കിട്ടുമോ
ഡോക്ടർ ജാക് നിങ്ങൾക്ക് തടി കൂടി😊
അല്ല ഇത് എവിടാ കിട്ടുക അതും കൂടെ ഒന്ന് പറയാവോ...
Sir... Panick attack.. വന്നു ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.. ഒരു മാസമായി.. ശമനം ഉണ്ട്... ആയുർവേദ ത്തിൽ ഇതിന് നല്ല ചികിത്സ യുണ്ടോ.. എത്ര നാൾ കഴിക്കേണ്ടി വരും
ചികിത്സ ഉണ്ട് നിങ്ങളുടെ സ്ഥലം എവിടെ
@@SabSab-od4nz manjeri..aduth..mpm..jilla
Govt.Ayurveda Mental Health Center,Kottakkal, Kottakkal, Malappuram ഇവിടെ ചികിത്സ ഉണ്ട് കണ്ണൂർ നല്ല ആയുർവേദ ഡോക്ടർ ഉണ്ട് ഞാൻ കണ്ണൂർ ആണ് കാണിക്കുന്നത്
@@SabSab-od4nzOk.thanks
പനി അറ്റാക്ക് ഒന്നും പേടിക്കേണ്ട പണ്ട് ഞാൻ മരിച്ചത് പോലെ ആയത് ആണ് ഞാൻ എനി ജീവിതം ഇല്ല എന്ന് വിചാരിച്ച ആൾ ആണ് അറ്റാക്ക് ശേഷം ഗുളിക വരെ ഇല്ലാതെ 8വർഷം കഴിഞ്ഞു
മുടിക്കായക്ക് മരുന്നുണ്ടോ ഡോക്ടർ
Hi ennikku kurach masangal aayi narakanannu 34 yer . vitamin d deficiency kond ithuvarumo.enikku vitamin d deficiency und ipol muscle painum vayaru vedhanayum und week 1 tablet kayikkunnu 3week aayi vedhanakal maaran ethra divasam edukkum please reply
Etawum better edhan
dr cunsult cheyyan contact number
എന്റെ വൈഫ് 32 വയസ്സ് മൂടി നരച്ചു വരുന്നു കുറെ ഡോക്ടറെ കാണിച്ചു മെഡിസിൻ എടുത്ത് ഒരു മാറ്റവും ഇല്ലാ
Narasimha tablet kazhikku
@@divyadivyashree8904 അത് എന്തിനുള്ളതാണ് എവിടെ കിട്ടും
@@divyadivyashree8904 എവിടെ കിട്ടും ഗുണം ഉണ്ടോ
Thanks doctor 👍