മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 08 ബുധൻ / Mariyan Evening Prayer / Let's Pray

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 280

  • @sindathomas727
    @sindathomas727 15 วันที่ผ่านมา +1

    അമ്മേ, വീടില്ലാത്ത മക്കൾക്ക് വീട് നൽകി അനുഗ്രഹിക്കണമേ. ഉടമ്പടി എടുക്കാൻ മടിക്കുന്ന എന്റെ സഹോദരന് ഉടമ്പടി എടുക്കാൻ കൃപ നൽകണമ

  • @ajithajogesh4321
    @ajithajogesh4321 15 วันที่ผ่านมา +1

    മാതാവേ വീട് പണിയുടെ രണ്ടാം ഗഡുകാശ് എത്ര യും പെട്ടെന്ന് തന്നെ ബ്ലോക്കിൽ നിന്ന് കിട്ടാൻ സഞ്ചാരി മാതാവ് പോയി പേപ്പറുക്കൾ ശരിയാക്കി തരണമേ 🙏

  • @seejashajan873
    @seejashajan873 15 วันที่ผ่านมา +1

    അമ്മേ എൻ്റെ അമ്മേ ഞങ്ങളുടെ മേൽകരുണ തോന്നണെ അമ്മേ ജനുവരി 18 തിയതി നടക്കുന്ന ഇറ്റലിയൻ ഭാഷപ .രീക്ഷയിൽ എലിസബത്തിനെയും എമിലിനെയും വിജയം തരണെ അമേമ്മൻ

  • @SavithaLalu
    @SavithaLalu 15 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണമേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ യേശു നാമത്തിൽ സമർപ്പിക്കുന്നു🙏🙏🙏

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 15 วันที่ผ่านมา +1

    🙏🙏🙏🕯️🕯️🕯️

  • @radhamoniradhamoni7693
    @radhamoniradhamoni7693 15 วันที่ผ่านมา

    Amma mathave ente bharthavinte chorichil pokachilum ezhachilum mattitharane amma mathave amen 🙏🙏🙏🙏🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 15 วันที่ผ่านมา

    Amme sreekuttikku padikkuvanulla kazhivu kodukkename amen 🙏🙏🙏

  • @annmaryvarghese4938
    @annmaryvarghese4938 15 วันที่ผ่านมา +2

    Amen

  • @babymohan6134
    @babymohan6134 15 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അനുഗ്രഹം എൻ്റെയും എൻ്റെ കുഞ്ഞുങ്ങളുടെയുംകൂടെ എപ്പോഴും ഉണ്ടാകേണമേ ആമ്മേൻ 1🙏🙏🙏

  • @emiyajoy8848
    @emiyajoy8848 15 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്ത് സമാധാനം ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ അമ്മേ എന്റെ ജീവിതപങ്കാളിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി തരണമേ അങ്ങനെ അമ്മയുടെ അൾത്താരയിൽ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ നാളെ നടക്കുന്ന ബിഎസ്സി നേഴ്സിങ് പരീക്ഷ നടക്കുന്ന സമയത്ത് അമ്മ സഞ്ചാരിമാതാവായി ചെല്ലനമേ എന്ന പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

  • @babymohan6134
    @babymohan6134 15 วันที่ผ่านมา

    എൻ്റെ വീടിനടുത്ത് സുഖമില്ലാതെ കിടക്കുന്ന 3 പേരുണ്ട്. അവരുടെ അസുഖം ഭേദമാക്കി കൊടുക്കേണമേ ആമ്മേൻ🙏🙏🙏

  • @babymohan6134
    @babymohan6134 15 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൻ ദീപുവിനു എത്രയും പെട്ടെന്ന് വിവാഹമോചനം കിട്ടേണമേ

  • @PreethaS-ut2sg
    @PreethaS-ut2sg 15 วันที่ผ่านมา

    Ammedyva maathave ella sahotharagalkkum makkalkkum vende prarthikkunnu anugrahikkename aamean 🙏🏽🙏🏽🙏🏽🙏🏽

  • @sujatha.saseendran.4243
    @sujatha.saseendran.4243 15 วันที่ผ่านมา +1

    എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ. ബാങ്ക് ബാധൃത മാറ്റേണമേ ആമേൻ എന്നെ എല്ലാ വർ ക്കും മനസ്സിലാക്കാൻ സാധിയ്ക്കേണമേ.എല്ലാവരും എന്നോടുളള പകയും വൈരാഗൃവും മാറ്റേണമേ ആമേൻ

  • @JollyJohn-qu2gc
    @JollyJohn-qu2gc 15 วันที่ผ่านมา

    Amme mathave njangalude kudumbam anugrahikaname Amen 🙏🙏

  • @ShylajaPrakash-z2t
    @ShylajaPrakash-z2t 15 วันที่ผ่านมา

    എന്റെ ഭർത്താവിനെ നല്ലവനാക്കി തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം എന്നേക്കുമായി മാറ്റിത്തരേണമേ

  • @bincybiju9289
    @bincybiju9289 15 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ നാളത്തെ ഇന്റർവ്യൂ പങ്കെടുത്തു ജോലി ലഭിക്കാൻ അമ്മേ അനുഗ്രഹിക്കണേ🙏🙏🙏

  • @renimolxavier8521
    @renimolxavier8521 15 วันที่ผ่านมา +1

    സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുബത്തെയും കാത്തുകൊള്ളണമേ എന്റെ അമ്മച്ചിയുടെ അസുഖം മാറ്റി തരണമേ ammen🙏🏽🙏🏽🙏🏽

  • @aibyshiju3742
    @aibyshiju3742 15 วันที่ผ่านมา

    അമ്മേ എന്റെ ഗ്യാസ് രോഗം മാറ്റിത്തരാണ്ണമേ 🙏🙏

  • @Thannu-l2h
    @Thannu-l2h 15 วันที่ผ่านมา

    എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ കർത്താവെമാതാവേ 🙏

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 15 วันที่ผ่านมา +4

    എന്റെ അമ്മേ കണിയണമേ🙏🙏🙏

  • @bindhusalish5201
    @bindhusalish5201 15 วันที่ผ่านมา

    മാതാവേ തൊഴിൽ തടസം മാറ്റി തന്നതിന് നന്ദി മാതാവേ എല്ലാവർക്കും സ്നേഹം തോന്നേണമേ

  • @dhanyabinoybinoy7105
    @dhanyabinoybinoy7105 15 วันที่ผ่านมา

    Amme anugrahikename karuna thonnename joli thadasangal matti anugrahikename 🙏🙏

  • @ChinnuJo-v7b
    @ChinnuJo-v7b 15 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവെ എൻ്റെ ഭവനത്തിലേയ്ക്ക് കടഅവരേണമെ ആമേൻ നന്ദി

  • @nimmycherian9743
    @nimmycherian9743 15 วันที่ผ่านมา

    അമ്മേ മാതവേ പരീക്ഷയിൽ മകളെ ജയിപ്പിക്കണമേ

  • @Athira-p7s
    @Athira-p7s 15 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മയുടെ കാലിന്റെ vedana മാറ്റിതരണമേ

  • @SaliniJoshi-z1w
    @SaliniJoshi-z1w 15 วันที่ผ่านมา

    Mathave ente husbandinte madyapanavum vayil pukayila vekkunna swabhavavum poornamayum mattitharename amme amen 🙏🙏🙏

  • @LissyYonachan
    @LissyYonachan 15 วันที่ผ่านมา

    Amme ente sanchari mathave amma ente bharthavinte aduthuvannu ammesuhapeduthaname😢

  • @SaliniJoshi-z1w
    @SaliniJoshi-z1w 15 วันที่ผ่านมา

    Mathave achuvinte vayyazhika sukhappe#rduthikodukkename amme amen 🙏🙏🙏

  • @JayaSebastian-i4o
    @JayaSebastian-i4o 15 วันที่ผ่านมา

    Amma maathaave njangale anugrahikkaname ennu yojikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaliniJoshi-z1w
    @SaliniJoshi-z1w 15 วันที่ผ่านมา

    Mathave ente makkalude koode eppozhum undakename amme amen 🙏🙏🙏

  • @VineethaJha-o8u
    @VineethaJha-o8u 15 วันที่ผ่านมา

    അമ്മേ സഞ്ചാരി മതാവേ കനിയണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കുട്ടികൾക്ക് നല്ലബുദ്ധി കൊടുക്കണമേ അവരുടെ അസുഖം മറ്റണമേ

  • @mollykuriakose9833
    @mollykuriakose9833 15 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ പുറം വേദന മാറ്റി തരണേ അമ്മേ

  • @bindusanthosh4373
    @bindusanthosh4373 15 วันที่ผ่านมา

    അമ്മേ സർജറി കഴിഞ്ഞു icu വിൽ കിടക്കുന്ന എന്റെ ചേട്ടനെ എത്രയും പെട്ടെന്ന് സുഖം പ്രാവിക്കാൻ അനുഗഹിക്കണമേ 🙏🙏

  • @Cabra-m8t
    @Cabra-m8t 15 วันที่ผ่านมา

    Eshoye ente apamanam mattitharename makkale anugrahikkename Eshoye parishudhalmavine nalki anugrahikkename Eshoye

  • @atheenarosealex924
    @atheenarosealex924 15 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ വിദ്യാഭ്യാസ ലോണിന് കൊടുത്തപ്പോൾ പ്രൈവറ്റ് വഴിയാണ് എന്ന് തടസ്സം പറയുന്നു യേശു മാതാവേ ഈ തടസ്സം ഒന്നു മാറ്റി തന്ന് എത്രയും വേഗം ലോൺ ശരിയായി കിട്ടാൻ അമ്മേ മാതാവേ നിൻ്റെ കൃപ പാപികളായ ഞങ്ങളുടെ മേൽ ഉണ്ടാകേണമേ

  • @rachelthomas2712
    @rachelthomas2712 15 วันที่ผ่านมา

    Ente krupadana mathave sherinmoente mukeadape jalathosham lagareupayogam alam matey therane shevinmon padiquvan pogane joli kedane vaganam odiqupol kathukolane parthavente vath rogam varecose vsin ente kadom matey therane🙏✝️🙏✝️🙏✝️✝️amen

  • @Atarahs17
    @Atarahs17 15 วันที่ผ่านมา

    Amme maathavee enne anugrahikkanee 🙏🙏🙏🙏

  • @suniljoseph593
    @suniljoseph593 15 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾക്കു അവൾ പഠിച്ചതനുസരിച്ചുള്ള ഒരു സ്പോൺസർ ഷിപ് വർക്ക്‌ വിസ കിട്ടി സാക്ഷ്യം പറയാൻ വേണ്ട കൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 15 วันที่ผ่านมา

    Matt#have ente monte chuma sukhappeduthename amme amen 🙏🙏🙏

  • @bindhusalish5201
    @bindhusalish5201 15 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകളുടെ ജോലി തടസം മാറ്റി തരണമേ

  • @RahulViswan-sg7st
    @RahulViswan-sg7st 15 วันที่ผ่านมา

    അമ്മേ യല്ലാം മക്കളെയും അനുഗ്ക്കേണം അമ്മേ മാതാവേ ആമ്മേൻ അമ്മേ umm

  • @marymagdelineasha9050
    @marymagdelineasha9050 15 วันที่ผ่านมา

    അവെയ്ൻ്റെ വിദ്യാഭ്യാസം സഞ്ചാരി മാതാവ ഏറ്റെടുക്കണേ

  • @shineJoseph-y2f
    @shineJoseph-y2f 15 วันที่ผ่านมา

    Amme ente niyogngal seekarich Sadichu threnme.amme anugrahakinnme.ente sanchrimathve ente koode Undayrikanme.ente kalinte vettal,backpain, kalmuttente pain',head ache elam poornamayum mattithrenme.ente kudubathe samrpiknu.amme ente cheriya karyngal ellam nadthe thatenme.ente monu finasihal shetiyake kodu kanne. ellavarum kathukollenme.amme amen 🙏🙏🙏🌹

  • @sreejaashok6252
    @sreejaashok6252 15 วันที่ผ่านมา

    Amme mathave njgalude sthala vilppana nadathitarane Amen 🙏

  • @mollykuriakose9833
    @mollykuriakose9833 15 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ എന്റെ അപേക്ഷ സാധിച്ചു തരണേ ആവേ മരിയ

  • @LeepaHanna
    @LeepaHanna 15 วันที่ผ่านมา

    അമ്മേ മാതാവേ............😢😢😢😢😢😢😢

  • @aswathyvijayan911
    @aswathyvijayan911 15 วันที่ผ่านมา

    അമ്മയ്ക്കും തിരു കുമ്മാരനും ഒരായിരം നന്ദി. അമ്മേ അവിടുത്തെ മധ്യസ്ഥതയിൽ കർത്താവ് എനിക്ക് നൽകിയതൽക്കാല ആശ്വാസത്തിനു നന്ദി. എത്രയും പെട്ടെന്ന് ഇന്ന് ലഭിച്ച കടം വീട്ടാൻ അനുഗ്രഹിക്കണേ. ആ കുഞ്ഞ് അനുവദിച തന്ന 3 മാസത്തിൽ തന്നെ തിരികെ നൽകാൻ സാധിക്കണേ 8/4/2025 ആണ് അമ്മേ date അമേൻ🙏🙏🙏

  • @Alicejohny-dy5gw
    @Alicejohny-dy5gw 15 วันที่ผ่านมา

    🙏🙏🙏 അമ്മേ മാതാവേ🙏🙏🙏

  • @prasannamd4328
    @prasannamd4328 15 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ അസുഖം മറ്റണമെ, എൻ്റെ കുഞ്ഞുങ്ങളെ കത്തുകൊള്ളനെ ചാചനെ കാക്കണേ

  • @RegimolRaman
    @RegimolRaman 15 วันที่ผ่านมา

    അമ്മമാതാവേ മകന് വിദേശ ജോലി കിട്ടണമേ ❤

  • @ushapradeep8381
    @ushapradeep8381 15 วันที่ผ่านมา +2

    ആമേൻ 🙏🏻♥️♥️മാതാവേ സ്തുതി 🙏🏻♥️👍🏻ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്ണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @molyjose-w2p
    @molyjose-w2p 15 วันที่ผ่านมา

    വേദനയും മരവിപ്പും കൊണ്ട് ഞാൻ കഷ്ടപ്പെടുകയാണ് അമ്മേ ദേവമാതാവേ എൻറെ ഒടിഞ്ഞ കൈയുടെ വേദന ഇന്ന് എന്നെ മാറ്റി തരണേ

  • @santharadhakrishnan2495
    @santharadhakrishnan2495 15 วันที่ผ่านมา

    Ammamatave.Rakhikkane.Amen❤

  • @tessythomas3002
    @tessythomas3002 15 วันที่ผ่านมา

    അമ്മേ എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ അദ്നാന് ശാന്ത സ്വഭാവം നൽകി അവൻ യേശുവിനെ അറിഞ്ഞ് അവിടുത്തെ സാക്ഷിയാക്കി മാറ്റണമേ അവൻ്റെ കേസ് തീർത്ത് തരണേ ആമേൻ

  • @sureshk1202
    @sureshk1202 15 วันที่ผ่านมา

    അമ്മ മാതാവേ കട ബാധ്യത മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @marymagdelineasha9050
    @marymagdelineasha9050 15 วันที่ผ่านมา

    ബെനിൻ ടോം ജോസ് ഈശോയുടെയും മാതാവിൻ്റെയും ഹൃദയത്തിൽ ഉണ്ടാകണേ

  • @JayaSunilkumar-c7m
    @JayaSunilkumar-c7m 15 วันที่ผ่านมา

    അമ്മേ എന്റെ കുടുംബ ജീവിതം തിരിച്ചു തരണമേ 🙏🏻🙏🏻

  • @VineethaJha-o8u
    @VineethaJha-o8u 15 วันที่ผ่านมา

    അമ്മേ എന്റെ കുടുംബം നല്ലരീതിയിൽ പോകുവാൻ അനുഗ്രഹിക്കണമേ എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടി അനുഗ്രഹിക്കണമേ എന്നിൽ കനി യണമേ

  • @marymagdelineasha9050
    @marymagdelineasha9050 15 วันที่ผ่านมา

    മനസ്സമാധാനം ഞങ്ങൾക്ക് തരണേ ജ്ഞാനവും പരിശുദ്ധാത്മാവും കൊണ്ട് ഞങ്ങളെ നിറയ്ക്കണ്

  • @sangeethasangeetha5696
    @sangeethasangeetha5696 15 วันที่ผ่านมา +1

    Ente amma mathave eniyku ente udambadi nibanthanakal currect ayittu paliykuvan ulla kripa nalki enne anugrahiykane amme 🙏🙏 ente sahayikkane amme nikhiline ammayilekkulla. Vishwasathilekku konduvarane 🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 15 วันที่ผ่านมา

    Mathave ente sareerathinte left sigdele vedanayum kazhakkalum poornamayittu sukhappeduthi tharename amen 🙏🙏🙏

  • @unnikannan2407
    @unnikannan2407 15 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മായിഅമ്മ എപ്പോഴും ആശൂപത്രിയിൽ പോകണം എന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുന്നു ഇതിന് ഒരു മാറ്റo വരണെ മാതാവേ

  • @ManjuJose-i2o
    @ManjuJose-i2o 15 วันที่ผ่านมา

    അമ്മേ നാളെ ടെസ്റ്റിന് പോകാനിരിക്കന്ന ജോബിൻ എന്റെ മോനെ സഹായിക്കണമെ കൂടെയുണ്ടായിരിക്കണമെ

  • @GeethajoshyGeetha
    @GeethajoshyGeetha 15 วันที่ผ่านมา

    Amme sanchari mathave padikkunna ella kunju makkalkkum ormasakthiyum budhisakthiyum koduth nallavannam padikkanulla kripa nalki anugrahikkaname amen...

  • @marymagdelineasha9050
    @marymagdelineasha9050 15 วันที่ผ่านมา

    നല്ല വാടകക്കാരെ തരണേ അമ്മേ

  • @sebastiansebastian7853
    @sebastiansebastian7853 15 วันที่ผ่านมา

    🌹 Amen 🥀 Amen 🥀 Amen 🌹

  • @JayasandoshJaya
    @JayasandoshJaya 15 วันที่ผ่านมา

    കൃപാസന മാതാവേ കാത്തുകൊള്ളണേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി പൂർണ ആരോഗ്യവതി ആക്കി തരണമേ എന്റെ ശരീരത്തിൽ ഒരു ക്യാൻസറയുടെ ഒരു അണുപോലും ഉണ്ടാകരുത് ബ്രസ്റ്റിലെ തടിപ്പുകൾ മാറ്റിത്തരണം കുടലിലെ കായകൾ മാറ്റിത്തരണം കാലിലെ കായകൾ മാറ്റിത്തരണം വയറിനുള്ളിലെ തടുപ്പും മുഴയും മാറ്റിത്തരണം ഒരു കുഴപ്പവും ഉണ്ടാകരുത് രണ്ടു കിഡ്നിയിലെയും കല്ലും മാറ്റിത്തരണം മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാകരുത് ശരീരത്തിലെ വേദനകൾ മാറ്റിത്തരണം ചൊറിച്ചിൽ മാറ്റിത്തരണം😊 കൃപാസന മാതാവേ കാത്തുകൊള്ളണമേ ചിന്തകളും ടെൻഷനും വരുത്തരുതേ

  • @marianazareth7647
    @marianazareth7647 15 วันที่ผ่านมา

    Jesus may your name be glorified Jesus I place all my trust in you Jesus 🙏

  • @Cabra-m8t
    @Cabra-m8t 15 วันที่ผ่านมา

    Ammamathave makkale samarpikkunnu nallasalaryod joli anuyojyamaya jeevithapankalikale nalki anugrahikkename Eshoye

  • @lakshmilakshmi7296
    @lakshmilakshmi7296 15 วันที่ผ่านมา

    ഞാൻ സത്യമായി ആണ് ഈ പ്രാർത്ഥന കേൾക്കുന്നത് മാതാവേ എന്റെ മോന്റെ കോളേജ് ഫീസ് അടയ്ക്കാൻ കനിവുണ്ടാകണമെ

  • @lejus-jx2ms
    @lejus-jx2ms 15 วันที่ผ่านมา

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @SoumyaShaji-y3m
    @SoumyaShaji-y3m 15 วันที่ผ่านมา

    Ammaykum esoykkum kodanukodi nanni, yesuve sthothram yesuve nanni yesuve aradhana

  • @AshaJeniani
    @AshaJeniani 15 วันที่ผ่านมา

    അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ

  • @sujapraveen7648
    @sujapraveen7648 15 วันที่ผ่านมา

    Mathave madypanasakthi mattitharane

  • @AnithaSuresh-f8g
    @AnithaSuresh-f8g 15 วันที่ผ่านมา

    Ammayude anugraham eppozhum kudeyundakaname 🙏🙏🙏

  • @princysistus7666
    @princysistus7666 15 วันที่ผ่านมา

    Ammea mathavea nagalea anugrahikkanea ammayudea samrashanam ennum undavanamea amean

  • @sheebasatbir3327
    @sheebasatbir3327 15 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ ഹസ്ബൻഡ് ഓപ്പറേഷൻ കഴിഞ്ഞു വെൻ്റിലേറ്ററിലാണ് എത്രയും പെട്ടെന്ന് മെഷീൻ എല്ലാം മാറ്റി ആരോഗ്യവാൻ ആയിത്തീരുവാൻ എൻറെ അമ്മ മാതാവ് അനുഗ്രഹിക്കണമേ അതുപോലെ എൻറെ കുഞ്ഞ് പൈതങ്ങളെയും അനുഗ്രഹിക്കണമേ എല്ലാവരുടെയും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @SajithaArya-w9n
    @SajithaArya-w9n 15 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുത്ത് സാധിച്ചു തരേണമേ എനിക്ക് ഒരു ജോലി ഈമാസം 17ന് മുൻപായി എനിക്ക് സാധിച്ചു തരേണമേ ഈമാസത്തെ എൻെറ ലോണും ചേട്ടൻറ ലോണും ചേട്ടൻ കൊടുക്കാനുള്ളവരുടെ ലോണും പൈസയും കൊടുക്കാൻ സാധിക്കേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം

  • @RajaniRajani-t6r
    @RajaniRajani-t6r 15 วันที่ผ่านมา

    പ്ലസ് വൺ വിദ്യാർത്ഥി അയ എന്റെ മകന് വേണ്ടി പ്രാർതഥിക്കണമേ

  • @RajammaS-e1b
    @RajammaS-e1b 15 วันที่ผ่านมา

    Ente Sumathi ammea kaathu kollanea kaaval aakanea

  • @GeethajoshyGeetha
    @GeethajoshyGeetha 15 วันที่ผ่านมา

    Amme sanchari mathave veedu illatha ellavareyum samarppichu prarthikkunnu... vellakuzhiyil ninnu karakayaran nalla oru veedu nalki anugrahikkaname amen...

  • @RaniJoseph-eg9ti
    @RaniJoseph-eg9ti 15 วันที่ผ่านมา

    Mathave mon pareeshakupoyirikunu avane kathone yellam masilakokodute euthikename sanchari mathave

  • @deepasuresh6596
    @deepasuresh6596 15 วันที่ผ่านมา

    Amme marumagalkkum thiricharivu koduthu ente mone enteduthu ayakkane amme ente niyogam kelkkane

  • @meenusfoodworld7191
    @meenusfoodworld7191 15 วันที่ผ่านมา

    Mathave ellavareyum anugrahikkane rogikale samarpikkunnu anatare samarpikkunnu kaniyaname amen

  • @sreedevil1811
    @sreedevil1811 15 วันที่ผ่านมา

    എന്റെ അമ്മ മാതാവേ, എനിക്ക് നാളെ തങ്കച്ചിട മാലയും, ചക്കരയുടെ വളയും എടുത്തുകൊടുക്കണം, മൈക്രോ ലോൺ അടക്കാനുള്ള ക്യാഷും ശെരി ആക്കി തരണമേ,, ഇവിടെ ഇന്ന രാത്രി അനിയും, ലീലയും, സ്മിതയും, വരാൻ അനുവദിക്കല്ലേ.. കാലിന് ബെന്ധിപ്പിക്കണമേ.എന്റെ അമ്മ മാതാവേ, എന്നെ ഉടമ്പടി ഷാശി ആക്കണമേ..., ഈ 27,12025,il എനിക്ക് ഷാശി പറയിപ്പിക്കണമെ. 🙏🙏🙏🙏🙏🙏🙏🙏

  • @mayakv3111
    @mayakv3111 15 วันที่ผ่านมา

    Amen 🙏 eshoye 🙏

  • @JineJincemathew
    @JineJincemathew 15 วันที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏🙏.🙏🙏🙏

  • @jisnageorge6063
    @jisnageorge6063 15 วันที่ผ่านมา

    Amme mathave ente ammede ellavidha manasika buthimuttukalum matti tharane njnangalude kudimbathe anugrahikkane

  • @gijibabugijibabi1866
    @gijibabugijibabi1866 15 วันที่ผ่านมา +1

    അമ്മേ പരി അമ്മേ എൻ്റെ പേരക്കുട്ടികളുടെ ഇടയ്ക്കിടയ്ക്ക് വരുന്ന പനിയും ജലദോഷവും ഫിക്സും മാറ്റി തായോ എൻ്റെ പൊന്നു ഈശോയെ

  • @jessyjose6082
    @jessyjose6082 15 วันที่ผ่านมา

    അമ്മേ മാതാവേ പാപിയായി നിൽക്കുകയാണ്

  • @jessyjames4570
    @jessyjames4570 15 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ ജൂവൽ ൻ്റെ കൂടെ ഉണ്ടാകണമേ

  • @sreekalas4418
    @sreekalas4418 15 วันที่ผ่านมา

    🙏🙏🙏🙏🙏🙏. Amen. 🌹🌹🌹🌹🌹🌹. ❤️❤️❤️❤️❤️❤️❤️

  • @sreejakripal2931
    @sreejakripal2931 15 วันที่ผ่านมา

    Sreeja kripal ente husbandinte kripalinte kalile murivu ethreyum pettennu unangi kittaname amen

  • @sreejakripal2931
    @sreejakripal2931 15 วันที่ผ่านมา

    Ente prarthana kelkkaname amen

  • @deepasuresh6596
    @deepasuresh6596 15 วันที่ผ่านมา

    Amme samadanam undakkitharane

  • @psychozlive7638
    @psychozlive7638 15 วันที่ผ่านมา

    അമ്മമാതാവേ പനിയായിട്ടു കിടക്കുന്ന എന്റെ സഹോദരനെ സുഗപ്പെടുത്തണേ. മാതാവേ അവന് urine infection ഉണ്ട്. മാതാവേ അത് മാറ്റികൊടുക്കണേ. ഇന്ന് നല്ല പനി ഉണ്ട്. മാതാവേ അവനെ (santhoshkumar) നെ തൊട്ടു സ്പർശിക്കണേ 🙏🙏

  • @joysignin
    @joysignin 15 วันที่ผ่านมา

    അമ്മേ, എന്റെ മകന്റെ മദ്യപാനം പൂർണമായി മാറ്റി തരേണമേ.

  • @sajithabahu2682
    @sajithabahu2682 15 วันที่ผ่านมา

    അമ്മെയ് മാതാവേയ് എന്റെ മീനുമോളുടെ 12ത്തിന്റെ ബോർഡ്‌ practical exam naley thudangunnu. എന്റെ കുഞ്ഞിനേ അനുഗ്രഹികണേ. നല്ല മാർക്കോടെ പാസ്സ് ആയി വരാൻ എല്ലാരുടെയും പ്രാർത്ഥന undakaney🙏🏽.

  • @OmsreeSwapanam
    @OmsreeSwapanam 15 วันที่ผ่านมา

    Ente. Amme kaniyaname