ചേച്ചിക്ക് കൗതുക കാഴ്ചയായിരിക്കും മനസ്സിൽ കുറച്ച് നന്മയുള്ളവർക്ക് ഇതൊരു ഫീലിംഗ്സ് തന്നെയായിരിക്കും ആനക്കുട്ടിയുടെ അവസ്ഥ കണ്ടിട്ട് ചേച്ചിക്ക് കൗതുകമായിരിക്കും തോന്നുന്നത് ആ കുഞ്ഞ് ആനയെ അതിന്റെ അമ്മയും ആനകൂട്ടവും സംരക്ഷിക്കും പിന്നെ അവരുടെ എല്ലാമെല്ലാമായ അവരുടെ കാടും ആ പ്രകൃതിയും അവനെ സംരക്ഷിക്കും
മണ്ടന്മാരായ മനുഷ്യരാണെങ്കിൽ ആത്മഹത്യ ചെയ്യും പക്ഷേ മൃഗങ്ങൾ അങ്ങനെ ചെയ്യില്ല അവർക്ക് എന്ത് പ്രതിസന്ധികൾ ഉണ്ടെങ്കിലും ജീവിക്കണമെന്ന് വളരെ ആഗ്രഹമാണ്👍👍👍👍👍👍👍👍❤️❤️❤️❤️❤️
ഈ ആധുനിക കാലത്ത് മണ്ടത്തരം പറയാതെ.. ഓടുന്ന ബസ്സിന് മുമ്പിൽ ഞാൻ ചാടിയാൽ മരിക്കുമെന്ന് തീർച്ച ഓടുന്ന ബസ്സിന്റെ മുമ്പിൽ ഞാൻ ചാടുന്നത് വിധികർത്താവിന്റെ തീരുമാനം ആണെന്ന് പറയുന്നത് മണ്ടത്തരമാണ്....

Sathyam
സത്യം
മനുഷ്യർക്ക് പലർക്കും ഇല്ലാത്ത കരുതൽ മൃഗങ്ങൾക്കുണ്ട് അവരുടെ കുഞ്ഞിനോട്
ഏഴാറ്റുമുഖം ഗണപതി അവനെ നോക്കിക്കോളും... 😍
കൗതുകം അല്ല നൊമ്പരമാണ്, ഈശ്വരൻ കാക്കട്ടെ
ഈശ്വരാ ഇവൻ ഒറ്റക്ക് ജീവിക്കുന്നത് എങ്ങനെ എന്നോർത്ത് എനിക്ക് വിഷമം ആണ്..ദൈവം ഇവനെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤
അതിരപ്പള്ളി ഭാഗത്തേക്ക് പോകുമ്പോൾ ഇവയെ പലവട്ടം കാണാറുണ്ട്😍
കുഞ്ഞൻ 😍😍😍😍😍😍😍
മണ്ടന്മാരായ മനുഷ്യരാണെങ്കിൽ ആത്മഹത്യ ചെയ്യും പക്ഷേ മൃഗങ്ങൾ അങ്ങനെ ചെയ്യില്ല അവർക്ക് എന്ത് പ്രതിസന്ധികൾ ഉണ്ടെങ്കിലും ജീവിക്കണമെന്ന് വളരെ ആഗ്രഹമാണ്👍👍👍👍👍👍👍👍❤️❤️❤️❤️❤️
മൃഗങ്ങളുടെ ജീവിത്തിൽ ഉള്ള പോലെയുള്ള പ്രതിസന്ധികൾ അല്ലല്ലോ മനുഷ്യന്റെ ജീവിതത്തിൽ ഉള്ളത്
@jojomj7240 അതിശയോക്തി കമന്റ് ആണ്..
Priyapetta aanakutty ninakk ella sukhangalum undavatte,daivame
ദൈവം കരുതട്ടെ ആ കുഞ്ഞിനെ 🙏🙏
എന്ത് ചെയ്യാൻ കഴിയും എല്ലാം വിധി കർത്താവ് തിരുമാനിക്കുന്നു
വല്ലാത്ത ഒരു കർത്താവ്..പ്രാന്തൻ ആണോ
ഈ ആധുനിക കാലത്ത് മണ്ടത്തരം പറയാതെ.. ഓടുന്ന ബസ്സിന് മുമ്പിൽ ഞാൻ ചാടിയാൽ മരിക്കുമെന്ന് തീർച്ച ഓടുന്ന ബസ്സിന്റെ മുമ്പിൽ ഞാൻ ചാടുന്നത് വിധികർത്താവിന്റെ തീരുമാനം ആണെന്ന് പറയുന്നത് മണ്ടത്തരമാണ്....
Nature will take care of its babies...❤❤❤❤
Good
Paavam kunju Daivam kunjinu ayusum aarogyavum nalkatte kathone Daivame ponine🙏🏻🙏🏻🙏🏻🙏🏻
സങ്കടം തന്നെയാണ് തുമ്പികൈ ഇല്ലാത്തത്.എങ്കിലും
തീറ്റഎടുക്കുന്നതും
വെള്ളം കുടിക്കുന്നതും ആശ്വാസം.ദൈവം
അവനെ കരുതട്ടെ.
Lord God bless his creatures.✝️✡️🕎🗯💫💭✨️💥❤️🔥🙏
❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
🙏🙏❤️❤️
🦣🙏🙏👍👍👍👍👍👍👍👍👍🙏
Animal life is always tragedy
🥰🥰🥰
😢
Avan ippol oru cow 🐄🐄🐄 aayi jeevikkunnu😔😔😔😔
❤❤❤❤
❤❤❤
❤❤❤
❤❤❤❤❤
❤❤❤❤❤❤❤