പറയാനോക്കെ എല്ലാവരും ഖുർആനും സുന്നത്തും ആണെന്നൊക്കെ പറയും . അവർ പറയാനായി മാത്രം ജനിച്ചവരാണ് പ്രവർത്തിക്കുന്നവർ അല്ല . കാരണം പറയുന്നവർക്ക് ഒന്നും അത് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തമില്ല എന്നായിരിക്കും അവരുടെ നിലപാട് . അവരെല്ലാം പറയുന്ന ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട് ലിമ തകൂലൂന മാ ലാ തഫ്അലൂൻ . പക്ഷേ ഈ വചനം ഇത് പറയുന്നവർക്ക് ബാധകമല്ല . എന്താല്ലേ വഹാബി ദീനിൻറെ പൗറ് . നിങ്ങൾ മറ്റുള്ളവരെ പരിഹസിക്കരുത് പരിഹസിക്കുന്നവർ പരിഹസിക്കപ്പെടുന്നവരെക്കാളും നിന്നയരായി മാറിയേക്കാം . ഇത് പഠിപ്പിക്കുന്നവർ തന്നെ സ്റ്റേജിൽ കയറിയാൽ ഇതുതന്നെയാണ് പതിവായി ചെയ്യാറ്. കാരണം ദീൻ പഠിച്ചവർക്ക് ഒന്നും ദീനിൽ പറഞ്ഞ കാര്യങ്ങൾ ബാധകമല്ലല്ലോ . അവരൊക്കെ പറയാൻ മാത്രം പടച്ചവൻ ജനിച്ച പടപ്പുകൾ അല്ലേ .
Kayakodi became keerakodi