Uplifting Love | ഉയർത്തുന്ന സ്നേഹം | Malayalam Devotional | Br. Damien Antony | Morning Glory - 1456

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 299

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus ennu chaida nammakalu nanni nada amen amen amen

  • @shane4068
    @shane4068 7 วันที่ผ่านมา +4

    Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️

    • @ponnammaj8584
      @ponnammaj8584 7 วันที่ผ่านมา

      @@shane4068 ആമേൻ 🙌

  • @rubyroy3100
    @rubyroy3100 7 วันที่ผ่านมา +1

    God is not a miserable but very generous and loving.

    • @rubyroy3100
      @rubyroy3100 7 วันที่ผ่านมา

      Not a miser

  • @miniteji3553
    @miniteji3553 7 วันที่ผ่านมา +2

    ഇന്നത്തെ ദിവസം ഞങ്ങൾക്ക് കാവലും കരുതലും ഞങ്ങളുടെ പ്രാർത്ഥനയ്ക്കുളള മറുപടിയും തരുന്ന ദിവസമാക്കി ഞങ്ങളെ അനുഗ്രഹിക്കുന്നതിനായ് നന്ദി പിതാവേ

  • @lilyjohn1496
    @lilyjohn1496 6 วันที่ผ่านมา +1

    Jesus is love and compassion

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus ente agrahagal sadhichu tarana nada amen amen

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus scooter and car nannayi padich edukuvan Sadikana nada. Scooter 8 nannayi edukan sadikana nada. Scooter 8 edukumpol 8 kittana nada. Scooter roadil ude nannayi odikan sadikana nada. Scooter roadil ude ലോഡ് വെച്ച് കൊണ്ട് നന്നായി ഓടിക്കാൻ സാധിക്കുന്നേ നാഥാ. Car inta H nannayi edukan sadikana nada. Car inta H edukumpol car off akalla nada. Car inta ഗിയർ കറക്റ്റായി മാറ്റുവാൻ സാധിക്കണേ നാഥാ. Car inu സ്റ്റിയറിംഗ് ബാലൻസ് കിട്ടണേ നാഥാ . Ente fear mathi tarana nada. Ne kude irrikana nada amen amen amen amen

  • @AnugrahaK-mj4mi
    @AnugrahaK-mj4mi 6 วันที่ผ่านมา +1

    കർത്താവെ എല്ലാവരെയും അത്യുന്നതന്റെ സംരക്ഷണത്താൽ പൊതിഞ്ഞു കാക്കണമേ 🙏hallelujah.. ഒരു ദിവസം കൂടി അങ്ങയെ ആരാധിക്കാൻ ഞങ്ങൾക്ക് നൽകിയതിനായി നന്ദി പറയുന്നു nadhaa🙏

  • @subeenasalim8757
    @subeenasalim8757 6 วันที่ผ่านมา

    എന്റെ വിഷമം കാണുന്ന കർത്താവ് എന്റെ കൂടെ ഉണ്ട് എന്റെ അവസ്ഥ കളെ കർത്താവെ മാറ്റും ആമേൻ ആമേൻ 🙏🏾🙏🏾🙏🏾

  • @ponnammaj8584
    @ponnammaj8584 6 วันที่ผ่านมา

    ആമേൻ ❤️" കർത്താവിൽ ഒരു സ്‌നേഹം "❤️" ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു "❤️
    മത്തായി -22:37💚 " നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസോടുകൂടി സ്‌നേഹിക്കേണം ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന"💚
    " രണ്ടാമത്തേത് അതിനോടു സമം " കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കേണം "
    "പിതാവിൽ നിന്ന് കേട്ടതൊക്കെയും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരുന്നു നിങ്ങൾ എന്റെ സ്‌നേഹിതന്മാർ "മറ്റുള്ളവരെ ഉയർത്തുന്ന കൈപിടിച്ചുയർത്തുന്ന സ്‌നേഹം ആരംഭിക്കുന്നത് സ്വർഗത്തിലെ പിതാവിൽ നിന്നാണ് "
    ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു "
    💚" ക്രിസ്തീയ ശുശ്രുഷയുടെ ആരംഭം സ്‌നേഹമാണ് " 💚
    ❤️ " അബ്ബാ പിതാവിന്റെ സ്‌നേഹവും മനസ്സലിവും "❤️
    💙" കർത്താവിന്റെ സ്‌നേഹവും മനസ്സലിവും ആണ് ശുശ്രുഷയുടെ ആധാരം "💙
    " കർത്താവ് ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ "
    " ഒരിക്കലും മാറാത്ത വ്യക്തിത്വത്തെ വിശ്വസിക്കുവാൻ കഴിയും"
    " ദൈവത്തിന് കരുണക്ക് യാതോരു കുറവുമില്ല "
    " നമ്മുടെ കണ്ണുനീർ കർത്താവ് കാണുന്നു നിലവിളി കേൾക്കുന്ന ഒരു ദൈവമുണ്ട് "
    🌟" ദൈവം പിശുക്കലല്ല ധാരാളിയാണ് "🌟
    ✳️"ദൈവം പിശുക്കലല്ല ധാരാളിയാണ് "✳️
    " സ്വർഗത്തിൽ ഒന്നിനും പഞ്ഞമില്ല, ഷാമമില്ല എപ്പോഴും നിറഞ്ഞിരിക്കുന്നു വിഭവസമൃദ്ധിയുണ്ട്
    " ദൈവവുമായുള്ള supply line പുനസ്ഥാപിക്കുക " നന്ദി പറയുക "
    " ഒന്നിനെക്കുച്ചും വിചാരപ്പെടരുത് എല്ലാം പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ കാർത്താവിനോട് അറിക്കയത്രെ വേണ്ടത് എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം ഞങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിൽ സമ്പൂർണ്ണമായി തീർത്തു തരും "
    നമ്മുടെ പ്രാർത്ഥന സ്വർഗത്തിൽ എത്തിയോ എന്ന് എങ്ങനെ അറിയും "
    ❤️" സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം ഹൃദയത്തിൽ വന്ന് നിറയും ആമേൻ "❤️ നന്ദി കർത്താവേ തന്ന സമാധാനത്തിനായി നന്ദി കർത്താവിന്റെ സ്‌നേഹത്തിനും മനസ്സലിവിനും നന്ദി നന്ദി ലോകരക്ഷക മഹത്വം 🙌🙌🛐🛐🛐❤️❤️❤️🔥🔥🔥💥

  • @Ayana-f3c
    @Ayana-f3c 6 วันที่ผ่านมา +1

    ദൈവം പിശുക്കനല്ല ദൈവം ധാരാളിയാണ്💖🙏

  • @ponnammaj8584
    @ponnammaj8584 7 วันที่ผ่านมา +3

    Amen Thank you Abba Father I Love you Thank you Lord Thank you Holyspirit I Love you amen 🔥🙌" ഉയർത്തുന്ന സ്‌നേഹം "🔥🙌 ( Uplifting Love ) ആമേൻ ആമേൻ ഞങ്ങളെ ഉയർത്തുന്ന സ്‌നേഹത്തിനായി നന്ദി
    " എല്ലാ നല്ല ദാനങ്ങളും തികഞ്ഞവരമൊക്കെയും ഉയരത്തിൽ നിന്നും വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നും ഇറങ്ങിവരുന്നു "
    " പറഞ്ഞുതീരാത്ത ദാനങ്ങൾ നിമിത്തം ദൈവത്തിനു സ്തോത്രം 🙌🙌🙌🛐🛐🛐🛐❤️❤️❤️❤️

    • @shane4068
      @shane4068 7 วันที่ผ่านมา

      🙏🏻

  • @karthiyanik.c3597
    @karthiyanik.c3597 6 วันที่ผ่านมา +1

    യേശുവേ. എന്റൈ. ടെൻഷൻ. മറ്റേണമേ. 🙏🏻❤amen🙏🏻ഈശോയെ.🙏🏻❤കാത്തുകൊള്ളണമേ. 🙏🏻❤😂🎉🎉🎉🙏🏻🙏🏻🙏🏻❤❤❤❤🎉🎉

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา

    ദൈവം പിശുക്കൻ അല്ല ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus ente eye karicha kittana nada amen amen amen amen

  • @soundarrajnrajan6771
    @soundarrajnrajan6771 6 วันที่ผ่านมา +1

    ദൈവ സ്നേഹത്താൽ ജനങ്ങളെ നീറക്കയ്ട്ടെ ക്രിസ്തുവിന്റെ സ്നേഹം യെത്ര വലിത് നന്ദി പിതാവേ🙏❤️❤️❤️.❤️ ദൈവം പിശുക്കനല്ല

  • @SujaRaman-xp8vj
    @SujaRaman-xp8vj 6 วันที่ผ่านมา

    Thank you jesus 🛐
    ആമേൻ 🙏 എന്റെ സ്വർഗ്ഗത്തിലെ പിതാവായ ദൈവം പിശുക്കൻ അല്ല. ധാരാളിയാണ്. ദൈവത്തിന്റെ മക്കൾക്ക് വാരിക്കോരി അനുഗ്രഹങ്ങൾ നൽകുന്ന ദൈവമാണ് എന്റെ ദൈവം. ഞാൻ യേശുവിനെ വിശ്വാസത്തോടെ ആരാധിക്കുന്നു. ഹല്ലേലൂയാ ആമേൻ.
    🛐 ദൈവം പിശുക്കൻ അല്ല കർത്താവ് എന്റെ ആവശ്യങ്ങളെല്ലാം നടത്തി തരും എന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
    🛐 നിലവിളി കേൾക്കുന്ന ദൈവമാണ് എന്റെ ദൈവം.
    🛐 ആമേൻ.... എന്റെ വിഷമം കാണുന്ന ഒരു ദൈവമുണ്ട് അവൻ എന്റെ അവസ്ഥകൾ മാറ്റും ആമേൻ...
    " ഒരു യോഗ്യതയും ഇല്ലാതെ എന്നെ ഉയർത്തുന്ന സ്നേഹമാണ് യേശുവിനുള്ളത്
    ഹല്ലേലൂയാ ഹല്ലേലൂയ
    ആമേൻ ആമേൻ ആമേൻ 🌹

  • @ArunsAshok
    @ArunsAshok 7 วันที่ผ่านมา +2

    ഒന്നും ഇല്ലായിമയിൽ നിന്ന് യേശു എന്നെ അനുഗ്രഹിച്ചു ഉയർത്തും ആമേൻ

  • @paulfrancis7886
    @paulfrancis7886 7 วันที่ผ่านมา +2

    🙏🔥 Our GOD is a "More Than Enough GOD" 🙏🔥

  • @joelvarghese9252
    @joelvarghese9252 7 วันที่ผ่านมา +2

    Praise God Amen Hallelujah Hallelujah Hallelujah Hallelujah 🙌 👏

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus ente elladinodum olla fear mathi tarana nada amen amen amen amen amen amen

  • @sudhasudha1001
    @sudhasudha1001 6 วันที่ผ่านมา

    ആമേൻ 🙏🏻ദൈവം പിശുക്കാനല്ല ദൈവം ധാരാളിയാണ് ഹല്ലേലുയ നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @lilyjohn1496
    @lilyjohn1496 7 วันที่ผ่านมา +2

    Love you Jesus Christ l worship you Lord Make me yours Lord almighty.

  • @sunnypp5615
    @sunnypp5615 7 วันที่ผ่านมา +1

    Thes is selfless love John 12:27 Hebrew 13:8 amen haleluya 🙏

  • @ArunsAshok
    @ArunsAshok 7 วันที่ผ่านมา +1

    ഞാൻ ചിന്തിക്കുന്നതിന് അപ്പുറം യേശു എനിക്ക് വേണ്ടി പ്രവർത്തിക്കും

  • @SujaRaman-xp8vj
    @SujaRaman-xp8vj 6 วันที่ผ่านมา

    Thank you jesus🛐
    Uplifting love❤️
    ഉയർത്തുന്ന സ്നേഹം❤️
    ഉയർത്തുന്ന സ്നേഹത്തിനായി നന്ദി കർത്താവേ.... ❤️
    🛐കർത്താവ് നമ്മളെ പൊക്കിയെടുക്കാൻ പോകുകയാണ്...
    2, corinthians,5:14➡️ ക്രിസ്തുവിന്റെ സ്നേഹം❤️ ഞങ്ങളെ നിർബന്ധിക്കുന്നു.
    2, Timotty,3'2:5....
    ( പ്രധാന കൽപ്പനകൾ)22:37➡️ നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം❤️🧡...
    ( രണ്ടാമത്തെ കൽപ്പന) മത്തായി 2:40.. ➡️നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം❤️🧡..
    John,15:15 ➡️ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല കാരണം യജമാനൻ ചെയ്യുന്നത് എന്തെന്ന് ദാസന്മാർ അറിയുന്നില്ല എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്ന് വിളിച്ചു എന്തെന്നാൽ ഞാൻ എന്റെ പിതാവിൽ നിന്നും കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു.
    " മറ്റുള്ളവരെ ഉയർത്തുന്ന"
    മറ്റുള്ളവരെ അപ്ട്രേറ്റ് ചെയ്യുന്ന മറ്റുള്ളവരെ കൈപിടിക്കുന്ന സ്നേഹം❤️🧡...
    " മറ്റുള്ളവരെ ഉയർത്തുന്ന സ്നേഹം❤️🧡" ആ സ്നേഹം ആരംഭിക്കുന്നത് സ്വർഗ്ഗത്തിലെ പിതാവിൽ നിന്നാണ്.. "
    John,12:26➡️എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ അപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എന്റെ ശുശ്രൂഷകൻ ആയിരിക്കും എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും."
    ( വെളിപാട് പുസ്തകം)കുഞ്ഞാടിന്റെ രക്തത്തിൽ അങ്കിളക്കി വെളുപ്പിക്കുന്നവൻ ഭാഗ്യവാന്മാർ...
    " ക്രിസ്തീയ ശുശ്രൂഷയുടെ ആധാരം സ്നേഹമാണ്❤️🧡. "
    മത്തായി14:14➡️ അവൻ തിരക്കി ഇറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു അവരുടെ മേൽ അവന് അനുകൂല തോന്നി അവരുടെ ഇടയിലെ രോഗികളെ അവൻ സുഖപ്പെടുത്തി"
    Hebrews,13:8➡️ ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ. "
    " മാറ്റമില്ലാത്തവൻ"
    🛐ദൈവത്തിന്റെ പ്രത്യേകത യുഗങ്ങളുടെ ടെസ്റ്റ് കഴിഞ്ഞതാണ്. അവനെ നമ്മോടുള്ള കരുണയ്ക്ക് യാതൊരു പഞ്ഞവും വന്നിട്ടില്ല. ഈ സ്വർഗ്ഗത്തിലെ പിതാവിനെയാണ് നമ്മൾ വിളിക്കേണ്ടത്. "
    മത്തായി14:13...
    John,21:25➡️ ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട് അതെല്ലാം എഴുതിയിരുന്നെങ്കിൽ ആ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിൽ തന്നെ സാധിക്കാതെ വരും എന്നാണ് യോഹന്നാന്റെ നിരൂപണം. "
    " എന്റെ ദൈവം പിശുക്കൻ അല്ല"
    " എന്റെ ദൈവം ധാരാളിയാണ്"
    Philippians,4:6➡️ എന്റെ കുടുംബത്തിന്റെ ഓരോ ആവശ്യങ്ങളും തക്ക സമയത്ത് അന്ന് നടത്തുന്നതിനായി നന്ദി കർത്താവേ. ദൈവിക സമാധാനം തരുന്നതിനായി നന്ദി.
    ഈ വചന സന്ദേശം വീണ്ടും കേൾക്കാൻ സഹായിച്ചതിനു നന്ദി...
    ✝️ആമേൻ ആമേൻ ആമേൻ.

  • @sunnypp5615
    @sunnypp5615 7 วันที่ผ่านมา +3

    Uplifting love amen haleluya 🙏

  • @bindhunair9322
    @bindhunair9322 7 วันที่ผ่านมา +3

    Nanni nanni nanni

  • @joelvarghese9252
    @joelvarghese9252 6 วันที่ผ่านมา +2

    Thank you Jesus Thank you Br Amen Hallelujah❤❤

  • @GirijaSyamalan
    @GirijaSyamalan 6 วันที่ผ่านมา

    നാമ്മുടെ ദൈവം പിശുക്കാൻഅല്ല അവൻ ദരളം തരുന്നവാൻ അണ് പിശക്കാൻ അല്ല ധാരളം തരുന്ന വാൻ ആണ ഒന്നും ഇല്ലായിമായിൽ നിന്ന് എനിക്ക് വിഹാഹ ശേഷം വിട്ടും മക്കളെയും തന്നു. ആവർക്ക് ഉള്ള വിദ്യാഭാസം പൂർമായി തന്നു. PGയും MAD ചെയ്യുന്നു വലിയമോൾടെ വിവാഹം കഴിച്ചു തന്നു ഇനി ഒരു മോൾ ഉണ്ട് അവൾ പഠിക്കുന്നു രണ്ട് പേർക്കും ഒരു ജോലി കിട്ടുവാൻ വേണ്ടിയാണ് പ്രാർത്ിക്കുന്നു അത തരും എന്ന് വിശ്വസിക്കുന്നു എല്ലാം തന്ന ദൈവത്തി ന് നന്ദി പറയുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏🖐️🖐️🖐️♥️♥️♥️

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา

    ക്രിസ്തുവിൻറെ സ്നേഹം എന്നെ നിർബന്ധിക്കുന്നു

  • @rubyroy3100
    @rubyroy3100 7 วันที่ผ่านมา +2

    God is not a miser.

  • @snehaAS-ci4ht
    @snehaAS-ci4ht 6 วันที่ผ่านมา

    നിങ്ങളുടെ കണ്ണുനീർ കാണുന്ന ഒരു ദൈവമുണ്ട് 🙏

  • @sudhasudha1001
    @sudhasudha1001 6 วันที่ผ่านมา

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ ഹല്ലേലുയ

  • @ArunsAshok
    @ArunsAshok 6 วันที่ผ่านมา +2

    എന്റെ കണ്ണുനീർ കാണുന്ന ഒരു വ്യക്തി ഉണ്ട് അവൻ ആണ് യേശു

  • @sunnypp5615
    @sunnypp5615 7 วันที่ผ่านมา +1

    Mathew 22:37 amen haleluya 🙏

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus boby uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle inta ella agrahagalum sadhichu kodukana nada amen amen amen amen

  • @athiramurali9952
    @athiramurali9952 7 วันที่ผ่านมา +1

    Thank you Jesus 🙏🙏

  • @snehaAS-ci4ht
    @snehaAS-ci4ht 6 วันที่ผ่านมา

    നമ്മുടെ നിലവിളി കേൾക്കുന്ന ഒരു ദൈവമുണ്ട് 🙏

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @subeenasalim8757
    @subeenasalim8757 6 วันที่ผ่านมา

    യേശു വിന് നാമത്തിൽ എന്റെ ഉദര പ്രശ്നങ്ങൾ, അസിഡിറ്റി,ഗ്യാസ്ട്രിക് പ്രശ്നം, തൊണ്ട യിൽ ആസിഡ് reflux വന്നു ചുമ്മ, ഫുഡ്‌ കഴിക്കുമ്പോൾ ചുമ്മ പൂർണ മായും മാറ്റി തരണം ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shashikalapillai3565
    @shashikalapillai3565 4 วันที่ผ่านมา

    Thank you appa for added one more day i our lives Appa aamen aamen aamen

  • @Jalaja-iu2og
    @Jalaja-iu2og 7 วันที่ผ่านมา +1

    l love you Jesus amen halleluyaappaaaa

  • @sunnypp5615
    @sunnypp5615 7 วันที่ผ่านมา +1

    2 corinthy 5:14 amen haleluya 🙏

  • @AswinS-l8s
    @AswinS-l8s 6 วันที่ผ่านมา

    Praise the Lord Amen 🙏 God bless our family abundantly 🙏 ❤️ ♥️ 🙌 🙏🙏🙏🙏🙏🙏🙏

  • @AswinS-l8s
    @AswinS-l8s 6 วันที่ผ่านมา

    Daivama dharali swargam eppozhum nirannjikkuvanu 👏👏🙏🙏🙏🙏🙏🙏🙏🙏🙏

  • @rakeshedachery3899
    @rakeshedachery3899 7 วันที่ผ่านมา +1

    I love you in love of Christ. 🥰👍🏻

  • @yamunababu5898
    @yamunababu5898 7 วันที่ผ่านมา +3

    Daivam pishukannalla ❤❤

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 6 วันที่ผ่านมา

    Yesuve soukhyangal sweekarikkunnu
    Yesuvinte na mathi thanne amen amen amen

  • @tijotj2073
    @tijotj2073 5 วันที่ผ่านมา

    ആമേൻ.....🙏🙏 ദൈവം ഒരിക്കലും പിശുക്കനല്ല.....

  • @Rubydoobydoo09
    @Rubydoobydoo09 6 วันที่ผ่านมา

    Glory to god! Praising the Lord for your life Pastor Damien!

  • @RaniRathesh
    @RaniRathesh 7 วันที่ผ่านมา +2

    ദൈവം ധരാളി ആണ്

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn 6 วันที่ผ่านมา +3

    ദൈവം പിശുക്കൻ അല്ല❤❤❤

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus reeba chechik evidalum job kittana nada amen amen amen

  • @kaladevi301
    @kaladevi301 6 วันที่ผ่านมา

    Karthave 🙏🏻 yenta swargasthanaya pithavey yenta.avashayangal arinju yennodu kudey yeppozhum undakenamey amean hallelujah amean nanni yeshuvey

  • @AswinS-l8s
    @AswinS-l8s 6 วันที่ผ่านมา

    Amen Amen Amen 🙏 🙌
    Daivama pisukkanalla
    Daivama dharaliyanu 👏🙏🙏🙏🙌👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏♥️

  • @valsachacko7394
    @valsachacko7394 6 วันที่ผ่านมา

    എന്റെ ദൈവം പിശുക്കൻ അല്ല ധാരാളിയാണ് ആമേൻ

  • @rahnaraju3583
    @rahnaraju3583 7 วันที่ผ่านมา +1

    Hallelujah

  • @Jalaja-iu2og
    @Jalaja-iu2og 7 วันที่ผ่านมา +2

    ദൈവം പിശുക്കനല്ല ദൈവം പിശുക്കനല്ല ദൈവം പിശുക്കനല്ല ആമേൻ

  • @sigmamanoj6976
    @sigmamanoj6976 6 วันที่ผ่านมา

    Amen 💖🙏🙏 you lord amen
    DYVAM pishukanala dharaliyanu amen Thank you Jesus amen amen

  • @sunnypp5615
    @sunnypp5615 6 วันที่ผ่านมา +3

    ദൈവം പിശുക്കൻ അല്ല ആമീൻ ഹല്ലേലുയ 🙏

  • @esther41693
    @esther41693 6 วันที่ผ่านมา

    ആമേൻ സ്തോത്രം🙏🏼
    Br. Allen ന്റെ കിഡ്നി അസുഖം പൂർണ്ണമായും സൗഖ്യം പ്രാപിച്ച് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടാൻ plz pray 🙏🏼

  • @lalithakoshy483
    @lalithakoshy483 7 วันที่ผ่านมา +1

    God is not a miser

  • @sarammaprince6619
    @sarammaprince6619 6 วันที่ผ่านมา

    🙏praise the lord 🙏 ദൈവം പിശുക്കനല്ല...ആമേൻ 🙏

  • @Emily1023-x5l
    @Emily1023-x5l 6 วันที่ผ่านมา +1

    എൻ്റെ ദൈവം പിശുക്കനല്ല ധാരാളമായി അനുഗ്ര നിക്കുന്ന ദൈവമാണ് , ആമേൻ

  • @elizjohn2387
    @elizjohn2387 6 วันที่ผ่านมา +1

    Thank You Heavenly Father for everything🙏🙏❤

  • @nandhunandhu8083
    @nandhunandhu8083 6 วันที่ผ่านมา +4

    ദൈവം പിശുക്കാനല്ല ദൈവം ധാരാളിയാണ് 👏👏👏👏👏ആമേൻ 👏👏👏

  • @anahareji9853
    @anahareji9853 6 วันที่ผ่านมา +1

    Jesus njn height vakana nada amen amen amen

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา +1

    കർത്താവിലുള്ള ഒരു വലിയ സ്നേ ഹംആമേൻ

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา +1

    Halle lugh

  • @snehaAS-ci4ht
    @snehaAS-ci4ht 6 วันที่ผ่านมา +1

    ക്രിസ്തീയ ശുശ്രൂഷയുടെ ആധാരം സ്നേഹമാണ് 🙏

  • @akhilnaramachandran1953
    @akhilnaramachandran1953 6 วันที่ผ่านมา

    യേശു അപ്പാ ഭർത്താവി ഇൻറെ ഗൾഫിൽ ഉള്ള ജോലി നഷട്ടം ആവാതെ കാത്തോളണേ കർത്താവേ ആമേൻ

  • @prakashsathyan6426
    @prakashsathyan6426 6 วันที่ผ่านมา

    ദൈവം പിശുക്കനല്ല, ദൈവം ധാരാളി ആണ്. 🙏🙏🙏🔥🔥🔥

  • @renjithr3083
    @renjithr3083 6 วันที่ผ่านมา

    ദൈവത്തിന് നന്ദി നന്ദി നന്ദി🙏🙏🙏❤❤❤🎉🎉🎉

  • @lekhathomas8528
    @lekhathomas8528 6 วันที่ผ่านมา

    Peace Reflects God's Love.🔥In His presence we can find true peace and rest.🔥Amen..Thank you Lord!🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 6 วันที่ผ่านมา

    Thank you Jesus🛐
    എന്റെ ദൈവം പിശുക്കൻ അല്ല
    എന്റെ ദൈവം ധാരാളിയാണ്
    എന്റെ ദൈവം എനിക്ക് അനുകൂലം
    വിശ്വാസം എന്ന് രക്ഷിക്കും
    മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു

  • @pradakshin4737
    @pradakshin4737 6 วันที่ผ่านมา

    Daivam pisukkanalla, avan dharaliyanu. Amen 🙏🙏🙏🙌🙌🙌

  • @sinimanoj5636
    @sinimanoj5636 6 วันที่ผ่านมา +1

    എന്റെ സ്വർഗ്ഗത്തിലെ അപ്പൻ പിശുക്കൻ അല്ല ധാരാളമായി അനുഗ്രഹിക്കുന്ന ദൈവമാണ് ആമീൻ ആമീൻ ആമീൻ 🙏

  • @ushas8977
    @ushas8977 6 วันที่ผ่านมา

    Thankyou abbaa for today 🙏

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 6 วันที่ผ่านมา +3

    ദൈവം പിശുക്കനല്ല ദൈവം ധാരാളിയാണ്. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤❤❤

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา

    ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏

  • @snehaAS-ci4ht
    @snehaAS-ci4ht 6 วันที่ผ่านมา +2

    ദൈവരാജ്യത്തിൽ വേണ്ടത്ര വിഭവ സമൃദ്ധിയുണ്ട്. എത്ര വേണമെങ്കിലും ദൈവത്തിന് തരാൻ കഴിയും 🙏

  • @pournamijohn6890
    @pournamijohn6890 6 วันที่ผ่านมา

    Praise the Lord Amen 🙏🏻 God bless our family abundantly ❤🤲

  • @daisysojan5839
    @daisysojan5839 6 วันที่ผ่านมา

    ദൈവം പിശുക്കാനല്ല 😍🥰🙏ദൈവം ധാരാളിയാണ്. 😍❤️🙏ദൈവം എനിക്കുവേണ്ടി സ്നേഹം ദൂർത്തടിക്കുന്നപിതാവ് ആണ് ❤️❤️❤️🥰🙏

  • @leahmanoj6022
    @leahmanoj6022 6 วันที่ผ่านมา

    Yess God’s Uplifting Love!❤️ ❤

  • @renjithr3083
    @renjithr3083 6 วันที่ผ่านมา

    കോർപ്പറേഷനിൽ ശബിളിങ്ങ് വരുമ്പോൾ എന്റെ പേര് ഉണ്ടാവല്ലേ ആമേൻ🙏🙏🙏❤❤❤🎉🎉🎉

  • @sarithavijayan0007
    @sarithavijayan0007 7 วันที่ผ่านมา +3

    Hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @snehaAS-ci4ht
    @snehaAS-ci4ht 6 วันที่ผ่านมา

    God is compassionate, God is loving and he will not change 🙏

  • @miniteji3553
    @miniteji3553 6 วันที่ผ่านมา

    Hallelujah hallelujah hallelujah amen amen God 🙏

  • @ShobhaMadhu-ly3mn
    @ShobhaMadhu-ly3mn 6 วันที่ผ่านมา +1

    Thank you Heavenly Father 🙏🙏🔥🔥🔥 GOD IS NOT MISER

  • @SHIJINR-s9d
    @SHIJINR-s9d 7 วันที่ผ่านมา +2

    Hallelujaahh karthaave

  • @lekhathomas8528
    @lekhathomas8528 6 วันที่ผ่านมา +1

    ക്രിസ്തീയ ശുശ്രുഷയുടെ ആധാരം സ്നേഹമാണ്.🔥ക്രിസ്തുവിന്റെ സ്നേഹം എന്നെ നിർബന്ധിക്കുന്നു(2 Corinthians 5:14).🔥Amen..Hallelujah!🙏

  • @ajitharv8892
    @ajitharv8892 7 วันที่ผ่านมา +1

    ദൈവം പിശുക്കൻ അല്ല🎉🎉🎉

  • @RajammaSoman
    @RajammaSoman 7 วันที่ผ่านมา +3

    ദൈവം പിശുക്കനല്ല എന്റെ കർത്താവാന് എന്തും ചെയ്യാൻ കഴിയും🙏🏻🙏🏻🙏🏻🙏🏻💞💕💕💕💕💕💕💞💕

  • @sudhasudha1001
    @sudhasudha1001 6 วันที่ผ่านมา

    അങ്ങനെ ഒരു ചിന്ത ഇല്ല karyangal❤️‍🔥ഒക്കെ എനിക്ക് ദൈവം ദൈവത്തെ മറന്ന് ചിന്ത ചെയ്ത് മനസ്സും മുഖം വാടിയിട്ടില്ല എല്ലാം കൊണ്ടും ദൈവം എനിക്ക് തരേണ്ടത് ഒക്കെ ഇതുവരെ തന്നു സമയം ആകുമ്പോൾ ഒരു കിടക്കാടം തരും ഇതാണ് എന്റെ ദൈവം എന്നെ സ്നേഹിക്കുന്നത് ഹല്ലേലുയ ആമേൻ സ്തോത്രം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @SumaJoy-t2l
    @SumaJoy-t2l 6 วันที่ผ่านมา

    DAnte Daivam Dharaliyanue. ❤❤❤

  • @sarithavijayan0007
    @sarithavijayan0007 7 วันที่ผ่านมา +3

    I Love you Jesus 🙏🙏💘💘💘

  • @SivasankarT-z7s
    @SivasankarT-z7s 6 วันที่ผ่านมา

    സ്നേഹവുംമനസലിവും

  • @mercyvijy1202
    @mercyvijy1202 6 วันที่ผ่านมา

    God is not a miser. God is a generous God.

  • @leenaleenamalu1665
    @leenaleenamalu1665 6 วันที่ผ่านมา

    ദൈവം പിശുക്കനല്ല ദൈവം ധാരാളിയാണ്