Multipurpose Word | Malayalam Christian Devotional | Br. Damien Antony | Morning Glory - 1458

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 276

  • @shane4068
    @shane4068 5 วันที่ผ่านมา +3

    Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️

  • @sunnypp5615
    @sunnypp5615 5 วันที่ผ่านมา +3

    God's wherds it is active an life (live ) amen haleluya 🙏

  • @lisammaabraham6589
    @lisammaabraham6589 5 วันที่ผ่านมา +2

    THANK YOU LORD, AMEN IF GOD SPEAKS IT. WILL. DONE 🙏🙏🙏❣️

  • @lekhathomas8528
    @lekhathomas8528 5 วันที่ผ่านมา +1

    Two mouths (His and ours) working together with the Sword (His written Word)...what an incredible image(Hebrews 4:12).🔥 Let our eyes be opened to a new way of looking at how God works through us and in us.🔥Amen..Hallelujah!🙏

  • @lushymendez3812
    @lushymendez3812 5 วันที่ผ่านมา +2

    Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 6 วันที่ผ่านมา +2

    Thank you jesus🛐
    കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സന്തോഷം നിറഞ്ഞതായിരിക്കട്ടെ. സമാധാനം ഉള്ളതായിരിക്കട്ടെ.
    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajisujatha7662
    @rajisujatha7662 5 วันที่ผ่านมา

    കർത്താവേ എനിക്ക് പ്രാർത്ഥന കൂടാൻ സഹായിക്കണേ ശരീരം ബലപെടട്ടെ അസ്ഥി കൾക്ക് ജീവൻ ഉണ്ടാകട്ടെ

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus Sapru achachan inta cancer enna ashukam mathi kodukana nada. Achachan inta clotting mathi kodukana nada. Achachan ninna kuduthal ariyana nada. Achachan ninna snehikana nada. Achachan inta ella agrahagalum sadhichu kodukana nada amen amen amen amen amen amen amen amen

  • @Raji-3512
    @Raji-3512 5 วันที่ผ่านมา

    എൻ്റെ മുട്ടിൻ്റെ വേദനയും , നീരും മാറി നടക്കാൻ യേശുവേ എന്നെ സഹായിക്കണേ. ആമേൻ

  • @soundarrajnrajan6771
    @soundarrajnrajan6771 4 วันที่ผ่านมา

    ദൈവത്തിന്റെ വചനം ജീവനും ചൈതന്യവും മാണ്🙏❤️❤️❤️❤️ നന്ദി കർത്താവേ

  • @maryadline5928
    @maryadline5928 5 วันที่ผ่านมา +2

    If God speaks it will done AMEN ❤

  • @snehaAS-ci4ht
    @snehaAS-ci4ht 5 วันที่ผ่านมา

    ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന വചനങ്ങൾക്ക് ജീവനുണ്ട്, നിത്യജീവനുണ്ട്, രോഗസൗഖ്യമുണ്ട് തളർന്നു കിടക്കുന്നവരെ തട്ടി എഴുന്നേൽപ്പിക്കാനുള്ള ശക്തി ദൈവത്തിന്റെ വചനത്തിന് ഉണ്ട് 🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 4 วันที่ผ่านมา +2

    Thank you jesus 🛐
    ആമേൻ 🙏
    എന്റെ ദൈവം എനിക്ക് അനുകൂലം
    വിളിച്ച ദൈവം വിശ്വസ്തൻ
    എന്റെ വിശ്വാസം എന്നെ രക്ഷിച്ചു.... ആമേൻ ആമേൻ
    നിലവിളി കേൾക്കുന്ന ദൈവമാണ് എന്റെ ദൈവം..
    എന്റെ കർത്താവേ അങ്ങ് പ്രവർത്തിക്കുന്ന ദൈവമായതുകൊണ്ട് അങ്ങയുടെ അത്ഭുതങ്ങൾക്ക്സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു...
    🙏 ആമേൻ ആമേൻ
    എന്റെ അനുജത്തി ഹൈദരാബാദിൽ ഒരു ഹോസ്പിറ്റലിൽനേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹോസ്പിറ്റൽ പുതിയ മാനേജ്മെന്റ് ആയതുകൊണ്ട് അവളുടെ കോളേജ് സർട്ടിഫിക്കറ്റ്ആവശ്യപ്പെട്ടു.സർട്ടിഫിക്കറ്റ് ഞങ്ങളുടെ നാട്ടിൽ ആണെന്ന് കരുതിനാട്ടിൽ വന്നു തിരക്കിയപ്പോൾ സർട്ടിഫിക്കറ്റ് കാണാനില്ല. മാവേലിക്കരയിൽ ഹസ്ബൻഡിന്റെ വീട്ടിൽ പോയിനോക്കി അവിടെയും കണ്ടില്ല.ഇന്ന് രാവിലെഎന്നെ വിളിച്ചു പറഞ്ഞുഞാനെന്റെ വീട്ടിലും അവളുടെ സർട്ടിഫിക്കറ്റ് നോക്കി. പക്ഷേ എനിക്കും കാണാൻ സാധിച്ചില്ല. ഞാൻ ഉടനെകർത്താവിനോട് പറഞ്ഞു കർത്താവേ എനിക്ക് അധികം നേരം തിരയാൻ സാധിക്കുന്നില്ല ചില ശാരീരിക പ്രയാസങ്ങൾ ഉള്ളതുകൊണ്ട്. എന്റെ കണ്ണിൽ അത് കാണിച്ചു തരാൻ കർത്താവിനോട് അപേക്ഷിച്ചു. ആദ്യം നോക്കിയ ഫയൽ വീണ്ടും ഞാൻ ഒരുവട്ടം നോക്കിആ നോക്കിയ ഫയലിൽ തന്നെ അവിടെ സർട്ടിഫിക്കറ്റ് കണ്ടു.മിറാക്കിൾ തന്നെ. ദൈവത്തിന്റെ പ്രവർത്തി. ദൈവത്തിനു മഹത്വം. മനുഷ്യന് അസാധ്യമായത് ദൈവത്താൽ സാധ്യമായി. അവൾക്ക് ആ സർട്ടിഫിക്കറ്റ് അയച്ചുകൊടുത്തു. ഈ അത്ഭുതം പറഞ്ഞറിയിക്കാൻ പറ്റില്ല. നന്ദിയപ്പാ...... താങ്ക്യൂ ജീസസ്. താങ്ക്യൂ ഗോഡ്. താങ്ക്യൂ അബ്ബാ... 🙌🙌🙌🙌🙌🙌🙌🙌

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus ente എല്ലാത്തിനോടും ഉള്ള fear mathi tarana nada. Ne kude irrikana nada amen amen amen amen

  • @GirijaSyamalan
    @GirijaSyamalan 5 วันที่ผ่านมา

    മനുഷൻ അപ്പംകൊണ്ട് മാത്രമല്ല ജീവികുന്നത് ദൈവവജനം കൊണ്ട് ജീവിക്കുന്നആപ്പ ഞാൻ നിൻ്റെ കൂടെ ഇരിക്കുവാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ♥️♥️♥️🖐️🖐️🖐️🙏🙏🙏

  • @anugrahasunil4200
    @anugrahasunil4200 5 วันที่ผ่านมา +2

    നടക്കും ഇന്നും എപ്പോഴും എല്ലാ സമയത്തും

  • @ebinnathan2818
    @ebinnathan2818 5 วันที่ผ่านมา +5

    ദൈവം പറഞ്ഞാൽ നടക്കും ഞാൻ പറഞ്ഞാൽ നടക്കും

  • @AnuAnuratheesh-ng6pz
    @AnuAnuratheesh-ng6pz 5 วันที่ผ่านมา +2

    I love you god

  • @preethamanoj-ok8xq
    @preethamanoj-ok8xq 5 วันที่ผ่านมา +3

    ദൈവം സംസാരിച്ചാൽ നടക്കും ആമേൻ

  • @ShobhaMadhu-ly3mn
    @ShobhaMadhu-ly3mn 5 วันที่ผ่านมา +2

    God Speaks it will be done ❤🙏🙏🙏🙏🙏🔥🔥🔥

  • @rakeshedachery3899
    @rakeshedachery3899 5 วันที่ผ่านมา +2

    If God speaks it will be done. 👍🏻

  • @sunnypp5615
    @sunnypp5615 5 วันที่ผ่านมา +3

    മുൾട്ടിപ്പൂർപ്പോസ് വേർഡ് ആമേൻ ഹല്ലേലുയ 🙏

  • @molly.amolly.a6330
    @molly.amolly.a6330 5 วันที่ผ่านมา +2

    ദൈവവചനത്തിന് ജീവൻ ഉണ്ട് 🙏🔥🔥🌹🌹🌹

  • @lalithakoshy483
    @lalithakoshy483 5 วันที่ผ่านมา +2

    If God speaks it will be done

  • @SujaRaman-xp8vj
    @SujaRaman-xp8vj 4 วันที่ผ่านมา +1

    Thank you jesus 🛐
    മത്തായി 4 :4➡️മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ട് ജീവിക്കുന്നത്.
    💚ദൈവത്തിന്റെ വായിൽ നിന്നും വരുന്ന വചനങ്ങൾക്ക് അകത്ത് ജീവനുണ്ട്.നിത്യജീവൻ ഉണ്ട്.രോഗസൗഖ്യം ഉണ്ട്.തളർന്നു കിടക്കുന്നവരെ തട്ടിയെടുക്കുന്ന ഏൽപ്പിക്കാനുള്ള ശക്തി ദൈവത്തിന്റെ വചനത്തിലുണ്ട്. ആമേൻ
    💚 ദൃശ്യവും അദൃശ്യവുമായ സകല പ്രപഞ്ചങ്ങളുംസൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന വചനത്താലാണ്.
    💚 ദൃശ്യമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സകലത്തിന്റെയും മൂലകാരണം അദൃശ്യലോകത്താണ്( ആത്മീയ ലോകത്താണ്)
    John,4:24➡️ ദൈവം ആത്മാവാകുന്നു
    🛐 ദൈവം പറഞ്ഞാൽ നടക്കും
    Psalm 107:20➡️അവൻ തന്റെ വചനം അയച്ചു സൗഖ്യമാക്കി അവരെ.
    Hebrews 4:12➡️ ദൈവത്തിന്റെ വചനം ജീവനും ചൈതന്യമുള്ളതും ഇരുവായി തലയുള്ള ഏതു വാളിനേക്കാളും മൂർച്ച ദൈവത്തിന്റെ വചനത്തിനുണ്ടായിരുന്നു.
    Acts 2,37:14
    1, Thessulonians 5:23
    💚 ദൈവവചനത്തിന്റെ പ്രത്യേകതകൾ ചിന്തകളെയും മനോഭാവങ്ങളെയും വരെ ജഡ്ജ് ചെയ്യുവാൻ കഴിയും ഒരു മനുഷ്യന്റെ ചിന്തകൾ അവന്റെ മനോഭാവങ്ങൾ അതിനൊക്കെ വിവേചിച്ച് മനസ്സിലാക്കുവാൻ ദൈവത്തിന് സാധിക്കും. X-ray പോലെ laserപോലെ radiation പോലെ ശരീരത്തിന്റെ അകത്തേക്ക് തുളച്ചുകയറാൻ അത് മനുഷ്യർക്ക് മനസ്സിലാകും എന്നാൽ ഒരു മനുഷ്യന്റെ സോൾ അകത്തേക്ക് കയറി എല്ലാറ്റിനേയും വിവേചിക്കാൻ സാധിക്കുന്ന ഒരു കാര്യമേയുള്ളൂ" അത് ദൈവത്തിന്റെ വചനമാണ്"
    ഈ വചന സന്ദേശം കേൾക്കാൻ കൃപ നൽകിയതിനായി നന്ദിയപ്പ
    ആമേൻ ആമേൻ ആമേൻ✝️
    ❤❤❤❤❤❤❤❤❤

  • @ArulDhasi-tt9li
    @ArulDhasi-tt9li 5 วันที่ผ่านมา +2

    ദൈവം സംസാരിച്ചാൽ നടക്കും ആമേൻ അതിനു മാറ്റമില്ല ആമേൻ 🙏ആമേൻ 🙏ആമേൻ 🔥💖🙏

  • @miniteji3553
    @miniteji3553 5 วันที่ผ่านมา +2

    ഇന്നേ ദിനം ഞങ്ങൾക്ക് കാവലും കരുതലും ഞങ്ങളുടെ പ്രാർത്ഥനയ്ക്കുള്ള മറുപടിയും തരുന്ന ദിനമാക്കി ഞങ്ങളെ അനുഗ്രഹിക്കുന്നതിനാൽ നന്ദി ഹാലേലൂയ സ്തോത്രം അപ്പാ

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus ente agrahagal sadhichu tarana nada amen amen amen amen

  • @ebinnathan2818
    @ebinnathan2818 5 วันที่ผ่านมา

    എന്റെ ഹൃദയ ശുഭവചനത്താൽ കവിയുന്നു എന്റെ കൃതി രാജാവിനുള്ളത്

  • @SivasankarT-z7s
    @SivasankarT-z7s 4 วันที่ผ่านมา

    ദൈവത്തിൻറെ വചനം ജീവനുള്ളതാണ് amenHallelugh 🙏🙏🙏🙏🙏

  • @jessykurian8529
    @jessykurian8529 5 วันที่ผ่านมา +2

    Daivam samsarichal nadakum❤❤

  • @laisammareji2765
    @laisammareji2765 5 วันที่ผ่านมา +2

    ദൈവം സംസാരിച്ചാൽ എല്ലാം നടക്കും

  • @miniteji3553
    @miniteji3553 5 วันที่ผ่านมา +2

    Praise the lord amen amen 🙏 ദൈവം പറഞ്ഞാൽ നടക്കും

  • @LathaV-q2u
    @LathaV-q2u 5 วันที่ผ่านมา +2

    Praise the lord Hallelujah Hallelujah Amen Amen sthothram sthothram Nani Nani karthave ❤🙏🙏🙏🙏🔥

  • @ponnammaj8584
    @ponnammaj8584 5 วันที่ผ่านมา

    ആമേൻ 🌟" ദൈവവചനം ആത്മീയ ഭക്ഷണമാണ് "🌟
    " ദൈവവചനത്തിന് ജീവനുണ്ട് നിത്യജീവനുണ്ട് രോഗസൗഖ്യമുണ്ട്, തളർന്നു കിടക്കുന്നവരെ എഴുനേല്പ്പിക്കുന്നു"
    ✳️" ദൈവം പറഞ്ഞാൽ
    നടക്കും "✳️
    " ദൃശ്യവും അദൃശ്യവുമായ സകലവും ദൈവം തന്റെ വചനത്താൽ സൃഷ്ടിച്ചു "
    " ആത്മീയ ലോകത്തുനിന്ന് ഭൗതിക ലോകം ഉളവായി "
    " ആദ്യം ആകാശവും ഭൂമിയും സൃഷ്ടിച്ചു "
    " ദൈവം കല്പിച്ചു "
    " ദൈവത്തിന്റെ വചനം അയച്ച് സൗഖ്യമാക്കി "
    🙌" ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്തലയുള്ള ഏതു വളിനെക്കാളും മൂർച്ചയെറിയതാണ് "🙌
    ഇരു വായ് ദൈവത്തിന്റെ വായിൽ നിന്നും വരുന്നത് നമ്മുടെ വായ്കൊണ്ട് പറയുന്നു അതാണ് ഇരുവായ് കൊണ്ട് പറയുന്നത് "🙌
    " ദൈവവചനത്തിന്റെ പ്രത്യേകത "
    "ദൈവവചനം Active and Alive"
    " ഹൃദയങ്ങളെ കീറിമുറിക്കുന്നതും ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നു ദൈവവചനം "🙌Spirit ജീവിക്കും Soul ജീവിക്കും Spirit man soul man രണ്ടും രണ്ടാണ് ദൈവവചനം രണ്ടും വേർതിരിക്കും"🙌
    " ചിന്തകളെയും ഭാവങ്ങളെയും വിവേചിക്കുവാൻ വചനത്തിന് സാധിക്കും "
    "മകനെ എന്റെ വാക്കുകൾക്ക് ചെവി ചായ്ക്ക നിന്റെ ദൃഷ്ടിയിൽ നിന്ന് അത് മാറ്റിവെക്കല്ലേ '
    " 100 വചനങ്ങൾ എന്റെ ഹൃദയത്തിൽ ഉണ്ട് കർത്താവേ "
    " ഇമ്പമുള്ള വാക്ക് തേങ്കട്ടയാകുന്നു "
    " അസ്ഥികളോട് പ്രവചിച്ചു അസ്ഥി സൈന്യമായി എഴുന്നേറ്റു വചനം ജീവൻവച്ച് ജീവിക്കുന്നു "
    " എന്റെ ഹൃദയം ശുഭവചനത്താൽ നിറയുന്നു " ദൈവമേ അങ്ങയുടെ ജീവനുള്ള വചനത്തിനായി നന്ദി നന്ദി ഇന്നത്തെ വചനങ്ങൾ എല്ലാവരിലും പ്രവർത്തിക്കേണമേ കർത്താവേ നന്ദി മഹത്വം ലോകരക്ഷക നന്ദി 🙌🙌🙌🛐🛐🛐🛐❤️❤️❤️

  • @mollygeorge7569
    @mollygeorge7569 5 วันที่ผ่านมา +3

    മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന വചനം കൊണ്ടും ജീവിക്കുന്നു ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ 🙏🙏🙏

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 5 วันที่ผ่านมา

    മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്നു വരുന്ന വചനം കൊണ്ടും ജീവിക്കും. ആമേൻ. 🙏🙏🌹🌹❤❤❤❤

  • @molly.amolly.a6330
    @molly.amolly.a6330 5 วันที่ผ่านมา +2

    ദൈവം പറഞ്ഞാൽ നടക്കും 🙏🔥🙏🌹

  • @babithaitisgoodsong6707
    @babithaitisgoodsong6707 5 วันที่ผ่านมา +2

    ദൈവം സംസാരിച്ചാൽ നടക്കും

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus boby uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen amen

  • @indurajan6987
    @indurajan6987 5 วันที่ผ่านมา +1

    Please pray for My brother Anu Rajan body winter season allergy problems cold fever all kind sickness problems jesus name complete healing get Amen Amen

    • @shane4068
      @shane4068 5 วันที่ผ่านมา

      Praying 🙏🏻

    • @indurajan6987
      @indurajan6987 5 วันที่ผ่านมา

      @shane4068 Amen Amen

  • @sunnypp5615
    @sunnypp5615 5 วันที่ผ่านมา +1

    God spek it be dune amen
    Haleluya 🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 6 วันที่ผ่านมา

    Thank you jesus🛐 ദൈവത്തിന്റെ വചനം ജീവനും ചൈതന്യമുള്ളതുമായ ഇരുവായ് തലയുള്ള ഏതു വാളിനേക്കാളും മൂർച്ച ദൈവത്തിന്റെ
    വചനത്തിനുണ്ടായിരുന്നു.
    ഹല്ലേലൂയാ ഹല്ലേലൂയാ 🌹🌹🌹🌹🌹🌹🌹🌹

  • @susanphilipose5663
    @susanphilipose5663 5 วันที่ผ่านมา +2

    Sthothram

  • @SujaRaman-xp8vj
    @SujaRaman-xp8vj 6 วันที่ผ่านมา +1

    Thank you jesus🛐
    കർത്താവേ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ,,,, 🙏 ആമേൻ ആമേൻ ആമേൻ

  • @rakeshedachery3899
    @rakeshedachery3899 5 วันที่ผ่านมา +2

    ദൈവം സംസാരിച്ചാൽ നടക്കും. 👍🏻

  • @Jalaja-iu2og
    @Jalaja-iu2og 5 วันที่ผ่านมา +2

    ദൈവം പറഞ്ഞാൽ നടക്കും ദൈവം പറഞ്ഞാൽ നടക്കും തടക്കും, നടക്കും നടക്കും ഹലോ ലുയ്യ

  • @snehaAS-ci4ht
    @snehaAS-ci4ht 5 วันที่ผ่านมา

    ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ് 🙏

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus ennu chaida nammakalu nanni nada amen amen amen amen amen amen amen amen

  • @shashikalapillai3565
    @shashikalapillai3565 4 วันที่ผ่านมา

    Appa cover and protect we all with your precious blood aamen aamen aamen

  • @thilakammajayaprakash7597
    @thilakammajayaprakash7597 5 วันที่ผ่านมา +3

    ദൈവം പറഞ്ഞാൽ നടക്കും ദൈവം പറഞ്ഞാൽ നടക്കും ദൈവം പറഞ്ഞാൽ നടക്കും

  • @lekhathomas8528
    @lekhathomas8528 5 วันที่ผ่านมา

    Proverbs 4:22 - "അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൗഖ്യവും ആകുന്നു."🔥God’s Word, the Scriptures, is life-giving and life-sustaining!🔥Amen..Praise God!🙏

  • @vasanthithuvakkad9841
    @vasanthithuvakkad9841 5 วันที่ผ่านมา

    മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിൻ്റ വായിൽ നിന്നു വരുന്ന സകലവചനങ്ങളാലും ജീവിക്കുന്നു

  • @bindhunair9322
    @bindhunair9322 5 วันที่ผ่านมา +3

    Appaaa nanni

  • @Jalaja-iu2og
    @Jalaja-iu2og 5 วันที่ผ่านมา +1

    കാറ്റിനെയും കടലിനെയും ശാന്തമാക്കായേനിന്റെ കൂടെ ഉള്ളപ്പോൾ നമ്മൾ എന്തിൽ ഭയപ്പെടണം

  • @sarammaprince6619
    @sarammaprince6619 5 วันที่ผ่านมา

    🙏ദൈവം സംസാരിച്ചാൽ നടക്കും.... ആമേൻ.....

  • @ebinnathan2818
    @ebinnathan2818 5 วันที่ผ่านมา +4

    ദൈവത്തിന്റെ വചനം ജീവനും ചൈതന്യവും ഉള്ളതാണ്

  • @paulfrancis7886
    @paulfrancis7886 5 วันที่ผ่านมา +3

    🙏🔥 When GOD Our Everlasting Heavenly Father speaks, it's done 🙏🔥

  • @rahnaraju3583
    @rahnaraju3583 5 วันที่ผ่านมา +1

    Hallelujah

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus njn height vakana nada amen amen amen

  • @sheena7278
    @sheena7278 5 วันที่ผ่านมา

    The word of God is my nutrition and supplements

  • @sunnypp5615
    @sunnypp5615 5 วันที่ผ่านมา +4

    God's wherds keep in your hart psalms 45:

  • @LathaKasinathan-f2w
    @LathaKasinathan-f2w 4 วันที่ผ่านมา

    ദൈവം പറഞ്ഞാൽ നടക്കും ദൈവം പറഞ്ഞാൽ നടക്കും ❤❤❤🙏🙏🙏🔥🔥🔥

  • @Jalaja-iu2og
    @Jalaja-iu2og 5 วันที่ผ่านมา +1

    Nani Karthave nanni a men sthothram halleluyaappaaaaaa

  • @jessychacko5755
    @jessychacko5755 3 วันที่ผ่านมา

    Dear God if you speak it’s done thank you Jesus 🙏🏽

  • @sarithavijayan0007
    @sarithavijayan0007 7 วันที่ผ่านมา +1

    Hallelujah hallelujah hallelujah Amen Amen Amen 🙏🙏

  • @Jalaja-iu2og
    @Jalaja-iu2og 5 วันที่ผ่านมา

    Praise the lord father 110 ve You jesus

  • @elizabethm4903
    @elizabethm4903 5 วันที่ผ่านมา +1

    ദൈവം paranjaal നടക്കും

  • @rajisujatha7662
    @rajisujatha7662 5 วันที่ผ่านมา

    ദൈവം പറഞ്ഞാൽ നടക്കും എന്റെ അനുജത്തി രേഖ ക്ക് ദൈവം കുഞ്ഞുങ്ങളെ കൊടുക്കാൻ പോകുന്നു

  • @susammageorge1565
    @susammageorge1565 5 วันที่ผ่านมา

    The Word of God is Life giving and Active.
    Thank God 🌹

  • @BIJUR-p8l
    @BIJUR-p8l 5 วันที่ผ่านมา

    ദൈവം സംസാരിച്ചു സകലതും ജീവിക്കുന്നു 🙏🙏🔥👍❤️🙏

  • @shashikalapillai3565
    @shashikalapillai3565 4 วันที่ผ่านมา

    Appa your Grace is enough for me

  • @pournamijohn6890
    @pournamijohn6890 5 วันที่ผ่านมา

    Praise the Lord Amen 🙏🏻 God bless our family abundantly ❤🤲

  • @JeemaJoseph
    @JeemaJoseph 5 วันที่ผ่านมา

    El Shaddai Speaks, It will Done ... Amen 🔥🙌🏻🙏🏻
    Psalm 33:8-9
    For He spoke, and it was done; He commanded, and it stood fast. God's creative power is awesome! With His words, He created the universe and all living things.🔥🙌🏻🙏🏻

  • @paulfrancis7886
    @paulfrancis7886 5 วันที่ผ่านมา +1

    🙏🔥The Word Of GOD, is Ever Alive and Ever Active 🙏🔥

  • @sujathasujatha1367
    @sujathasujatha1367 5 วันที่ผ่านมา +1

    ദൈവം പറഞ്ഞാൽ നടക്കും🙏🙏🙏🙏🙏

    • @sujathasujatha1367
      @sujathasujatha1367 5 วันที่ผ่านมา

      ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus reeba chechik evidalum job kittana nada amen amen amen amen

  • @shashikalapillai3565
    @shashikalapillai3565 4 วันที่ผ่านมา

    Aamen aamen aamen. I love you❤ appa

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 5 วันที่ผ่านมา

    Daivam samsarichal natakkum amen

  • @leelasatheeshkumar7820
    @leelasatheeshkumar7820 4 วันที่ผ่านมา

    God is word is nutrition and suppliment

  • @ponnammaj8584
    @ponnammaj8584 5 วันที่ผ่านมา

    ആമേൻ 🙌" ദൈവം വായ്കൊണ്ട് പറഞ്ഞാൽ നടക്കും "🙌
    💥 ഞങ്ങൾ ഹോസ്പിറ്റലിൽ പോയപ്പോൾ പെട്ടന്ന് admit ആകുവാൻ ഒരു തടസ്സവും ഇല്ലാതെ എല്ലാം പെട്ടന്ന് ചെയ്യുവാൻ നിനക്കായി ഒരു സഹായകനെ അയക്കും എന്ന് സ്വപ്നത്തിൽ കാണിച്ചു തന്നു അതുപോലെ ഒരു സഹായകൻ ഞങ്ങൾക്കായി അവിടെ ഉണ്ടായിരുന്നു നന്ദി
    കർത്താവേ "💥
    🙌" മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് ദൈവത്തിന്റെ വായിൽനിന്നും വരുന്ന സകല വചനത്താലും ജീവിക്കും "🙌

  • @nandhunandhu8083
    @nandhunandhu8083 5 วันที่ผ่านมา +3

    Word of God is supplement and nutrition

  • @shashikalapillai3565
    @shashikalapillai3565 4 วันที่ผ่านมา

    If God Speaks it will be done
    Faith is voice activated
    Word of God is alive and Active

  • @nandhunandhu8083
    @nandhunandhu8083 5 วันที่ผ่านมา +3

    അപ്പാ നന്ദി 🙏🙏

  • @leelammaphilips3317
    @leelammaphilips3317 4 วันที่ผ่านมา

    Bible verse it is active and alive Amen 🙏🙏🙏

  • @ShyniJames
    @ShyniJames 5 วันที่ผ่านมา

    നല്ല ദിവസത്തിനായി നന്ദി 🙏

  • @vasanthithuvakkad9841
    @vasanthithuvakkad9841 5 วันที่ผ่านมา

    ദൈവം പറഞ്ഞാൽ എല്ലാം നടക്കും നടക്കാത്തതായി ഒരു കാര്യവുമില്ല

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    Jesus karija kannada, fephi ma'am and vital signs exam nalla mark kittana nada. Classil padikkunna ellam manassil akana nada. Language Hindi, English and kannada nannayi parayuvaan padikan Sadikana nada. Ne kude irrikana nada amen amen amen amen amen amen amen amen amen

  • @sinimanoj5636
    @sinimanoj5636 4 วันที่ผ่านมา +1

    എന്റെ സ്വർഗ്ഗത്തിലെ അപ്പൻ തുറക്കപ്പെട്ട സ്വർഗത്തിൽ ഈ ആഴ്ച എന്റെ ജീവിതത്തിൽ വലിയ വൻ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു ആമീൻ നന്ദി നാഥാ 🙏

  • @SivasankarT-z7s
    @SivasankarT-z7s 4 วันที่ผ่านมา

    , ദൈവത്തിൻറെ വചനത്തിന് ജീവനുണ്ട്

  • @anahareji9853
    @anahareji9853 4 วันที่ผ่านมา

    If god speaks it will done

  • @SivasankarT-z7s
    @SivasankarT-z7s 4 วันที่ผ่านมา

    ദൈവം പറഞ്ഞാൽ നടക്കും ആമേ🙏🙏🙏🙏🙏🙏ൻ ആമേൻ

  • @ushas8977
    @ushas8977 5 วันที่ผ่านมา +2

    Thankyou father for today🙏

  • @valsammathomas7265
    @valsammathomas7265 5 วันที่ผ่านมา

    If God’s speak it will be done 🙏🏾

  • @gopika5399
    @gopika5399 4 วันที่ผ่านมา

    The word of god can act like suppliment

  • @SivasankarT-z7s
    @SivasankarT-z7s 4 วันที่ผ่านมา +1

    മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിൻറെ വായിൽ നിന്ന് വരുന്ന സകല 🙏🙏🙏🙏🙏🙏വചനങ്ങളാലും ജീവിക്കുന്നു ആമേൻ ആമേൻ

  • @AchuAk
    @AchuAk 5 วันที่ผ่านมา

    DaivamparanjalNadakkum

  • @sandhyaraju6865
    @sandhyaraju6865 5 วันที่ผ่านมา +1

    ആമേൻ ദൈവം പറഞ്ഞാൽ നടക്കും

  • @lailadevassy7326
    @lailadevassy7326 5 วันที่ผ่านมา

    God Specht will done amen halleluya

  • @SivasankarT-z7s
    @SivasankarT-z7s 4 วันที่ผ่านมา

    Thank you sister 🙏🙏🙏🙏🙏