'മുനമ്പത്ത് താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്' | Sadiq Ali Shihab Thangal

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 21

  • @muhammedmani4585
    @muhammedmani4585 21 ชั่วโมงที่ผ่านมา +2

    ധീരമായ നിലപാട്

  • @subairmambad6760
    @subairmambad6760 22 ชั่วโมงที่ผ่านมา +4

    Vaqf ഭൂമി ആണ് എന്നും അല്ല എന്നും പറയുന്നില്ല 🤣🤣🤣

    • @shandrpca
      @shandrpca 21 ชั่วโมงที่ผ่านมา

      വക്കഫ് ഭൂമി വിറ്റ് പുട്ട് അടിച്ചവർ എന്ത് പറയാൻ 😂😂

    • @Jintoo88
      @Jintoo88 19 ชั่วโมงที่ผ่านมา +2

      എടൊ മൊണ്ണേ അവിടെ ഉള്ള മനുഷ്യരുടെ പ്രശ്നം ആണ് ഫസ്റ്റ് കോൺസെൺ ആ കാര്യത്തിൽ അവരോടൊപ്പം നിൽക്കും 💯.. ആണോ അല്ലയോ എന്ന തർക്കം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം വേറെ ആണ് അത് ഇവിടെ നടത്താൻ സമ്മതിക്കില്ല.. നിന്നെ ഒന്നും 💯

  • @ranarizin7482
    @ranarizin7482 21 ชั่วโมงที่ผ่านมา +1

    വഖ്ഫ് മുതൽ വിറ്റ് പൈസ മുണുങ്ങിയവരുടെ കൂടെ പാണക്കാട് അസർ മുല്ല

  • @Kondottimoosa
    @Kondottimoosa 20 ชั่วโมงที่ผ่านมา

    സർക്കാർ നിലപാടെടുക്കട്ടെ 🙄 അപ്പൊ നിങ്ങൾക്ക് ഒരു നിലപാടും ഇല്ലെ 🙄

  • @Sharafudheen-c1e
    @Sharafudheen-c1e 16 ชั่วโมงที่ผ่านมา

    അത് കട്ട് വിറ്റവർ ആര്

  • @Jintoo88
    @Jintoo88 19 ชั่วโมงที่ผ่านมา

    ലീഗ് 🤍💯

  • @അസ്സആദ
    @അസ്സആദ 21 ชั่วโมงที่ผ่านมา

    വഖഫ് ഭൂമി ആണോ അല്ലയോ

  • @അസ്സആദ
    @അസ്സആദ 20 ชั่วโมงที่ผ่านมา

    സർക്കാർ തീരുമാനം എടുക്കെട്ടെ...
    വഖഫ് ഭൂമി ആണോ അല്ലയോ

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 22 ชั่วโมงที่ผ่านมา +6

    🛑ഓരോരോ തരികിട മതേ തറ നന്മ മര നാടകങ്ങൾ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും കുറെ അഭിനയിച്ചു തകർക്കുകയാ🛑 വഖഫ് ഭൂമിയായ മുനമ്പത്ത് അത് വിറ്റ് തുലച്ച ലീഗിൻറെ നിയന്ത്രണത്തിൽ നടക്കുന്ന ഫാറൂഖ് കോളേജ് കമ്മിറ്റിയാണ് ഇതിന് പരിഹാരം കാണേണ്ടത് 🛑 അതെല്ലാം മറച്ചുവെച്ചുകൊണ്ട് പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടാൻ വേണ്ടി ഓരോരോ നാടകങ്ങൾ🛑

    • @mujeebctech
      @mujeebctech 22 ชั่วโมงที่ผ่านมา +2

      സർക്കാറിന് ഇതിൽ ഒരു റോളുമില്ലെ

    • @shareefk9014
      @shareefk9014 22 ชั่วโมงที่ผ่านมา

      Yenna avare farook collagil kond poyi parpikku vikkumplo nokanamayirunnu

    • @ShamshadShamshu-x7q
      @ShamshadShamshu-x7q 22 ชั่วโมงที่ผ่านมา +2

      അങ്ങിനെ ആണോ സഗാവേ

    • @ZulfikharPK
      @ZulfikharPK 17 ชั่วโมงที่ผ่านมา

      ഇതൊക്കെ പൊതുജനം ചോദ്യം ചെയ്യുമ്പോൾ അതിനെ പണ്ഡിതരെ ഉപയോഗിച്ച് "നരകം " ഫത്വ ഇറക്കുന്നു. നേതൃത്വത്തിന് എന്തും ഹലാൽ. അണികൾക്ക് എല്ലാം ഹറാം. ഒരു ദിവസം ഇതെല്ലാം ചോദ്യം ചെയ്യപ്പെടും....

  • @അസ്സആദ
    @അസ്സആദ 21 ชั่วโมงที่ผ่านมา

    വഖഫ് ഭൂമി ആണോ 😂😂😂
    അല്ലെയോ😂😂

  • @HasanLatheefi
    @HasanLatheefi 22 ชั่วโมงที่ผ่านมา

    തങ്ങളെ വഖ് ഫ്‌ ആണെങ്കിൽ എന്താ ചെയ്യാ

  • @അസ്സആദ
    @അസ്സആദ 21 ชั่วโมงที่ผ่านมา

    വഖഫ് സ്വത്ത് ആണോ അല്ലയോ

  • @muhammedashfaq2053
    @muhammedashfaq2053 20 ชั่วโมงที่ผ่านมา

    സമസ്ത ക്കാരുടെ മാർപ്പാപ്പകൂടിയല്ലേ താങ്കൾ. മുനമ്പത്തെ വഖഫ് ഭൂമി ആണോ അല്ലെയോ എന്നാണ് അവർ നിങ്ങളോട് ചോദിക്കുന്നെ 😂😂.
    2 വള്ളത്തിലും കാലു വെച്ചാൽ ഇതാണ് പ്രശ്നം നിലപാട് ഉണ്ടാകില്ല 😂😂😂.