''അവരെ രണ്ടാളേയും കൊല്ലാനുള്ള പകയുണ്ടാരുന്നു.. കുറ്റബോധമില്ല..ആകെ സങ്കടം മകളെ ഓര്‍ത്ത് മാത്രം..''

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2024

ความคิดเห็น • 28

  • @nasarnbr2965
    @nasarnbr2965 3 วันที่ผ่านมา +20

    അവിഹിതം പിടിക്കപ്പെടുമ്പോയെല്ലാം സംശയരോഗമാണെന്ന് പറയുന്ന രീതി തന്നെ മാറണം ,

  • @Mntrikan
    @Mntrikan 4 วันที่ผ่านมา +16

    താൻ ആടോ ആൺകുട്ടി 👍🏻👍🏻👍🏻

    • @rsr1887
      @rsr1887 วันที่ผ่านมา

      👍🏻👍🏻

  • @NasiraBVE
    @NasiraBVE 3 วันที่ผ่านมา +11

    അവിഹിതം ഒരു മാറാരോഗമാണ് അതിനു സംശയ രോഗംഎന്ന് എന്തിനാണ് പറയുന്നത്

  • @saifuddeenjaseem9358
    @saifuddeenjaseem9358 4 วันที่ผ่านมา +33

    ഒന്ന് ചിന്തിച്ചാൽ ഇയാളുടെ side അല്ലെ ശരി 😣പാവം

    • @lion8264
      @lion8264 4 วันที่ผ่านมา +1

      ഇപ്പോൾ ആർക്ക് പോയി...?.. അയാളുടെ മകളുടെ കാര്യം ഇനി ആര് നോക്കും..?.. സംശയം ഉണ്ടെങ്കിൽ അവരെ ഒഴിവാക്കണം ആയിരുന്നു... അവർ എങ്ങനെയോ പോയി തുലയട്ടെ എന്ന് വിചാരിച്ചു മകളോടൊപ്പം ജീവിക്കണം ആയിരുന്നു...... എന്ത് ചെയ്യാം പെട്ടന്ന് ഉള്ള ദേഷ്യത്തിൽ ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടു... എല്ലാവരുടെയും ജീവിതം പോയി.... 👹

    • @saifuddeenjaseem9358
      @saifuddeenjaseem9358 4 วันที่ผ่านมา +3

      @ yes bro but ayal kore kshamichu kanum 🙃2 alummmm iyale konnirunnankiloaaa ?

  • @SahiraAli-y2e
    @SahiraAli-y2e 3 วันที่ผ่านมา +4

    അയാള് ആണ് യഥാർത്ഥ ആണ്.. രാത്രി 9 മണിക്ക് മറ്റൊരു പുരുഷൻ്റെ കൂടെ പോകുമ്പോൾ ഏത് ഭർത്താവ് സഹിക്കും..സഹിക്കുന്നെങ്കിൽ അവൻ ആണല്ല

  • @truetravelwithaghil
    @truetravelwithaghil 3 วันที่ผ่านมา +4

    Good boy 🎉

  • @Citizen_pkm
    @Citizen_pkm 2 วันที่ผ่านมา

    സുഹൃത്തോ....😅

  • @Noojamansoor786
    @Noojamansoor786 วันที่ผ่านมา

    Iniyenkilum ith kandit nannakkanam ella sthreeyum purushanum

  • @rajmundany
    @rajmundany 3 วันที่ผ่านมา +2

    edayaalum dahipikaade karym kazinju

  • @Muhammed-gg7gw
    @Muhammed-gg7gw 4 วันที่ผ่านมา +1

    👍

  • @aktakt6804
    @aktakt6804 วันที่ผ่านมา

    Soyam chavathe theerthu kalyauga....ok

  • @NajmuTaif
    @NajmuTaif 4 วันที่ผ่านมา +4

    Samshaya rogi aanagil

    • @saifuddeenjaseem9358
      @saifuddeenjaseem9358 4 วันที่ผ่านมา +3

      @@NajmuTaif അങ്ങനെ ആവാൻ ചാൻസ് ഇല്ല 😞pavam control poi kanummmm 😑

    • @nasarnbr2965
      @nasarnbr2965 3 วันที่ผ่านมา +6

      കുറെ കാലമായിട്ട് ഭാര്യ ഇങ്ങനെയായിരുന്നു , പലരും മധ്യസ്ഥരായി ഇടപെട്ട് സംസാരിച്ചതാണ് , ക്ഷമിക്കുന്നതിനും പരിധിയുണ്ട് , ഇത്രയും കാലം അദ്ദേഹം മകളെയോർത്ത് മാത്രമാണ് സഹിച്ചതും ക്ഷമിച്ചതും ,

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 วันที่ผ่านมา +1

      അവർ അയാ ള റിയാതെ പാർട്ണറെ കൂട്ടി... അന്യരുടെ കൂടെ സഞ്ചരിക്കുന്നു... അവർ അർഹിക്കുന്നു

  • @bettyjacob6281
    @bettyjacob6281 4 วันที่ผ่านมา +1

    വട്ടൻ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 3 วันที่ผ่านมา

    നാടകം തുടരുന്നത് ഏത് ഇന്തനം വല്ലാത്ത ജാതി😁😁😁🤣🤣

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 3 วันที่ผ่านมา

    🤣🤣😁😁😁