പതിവുപോലെ നല്ല കാഴ്ചകളുമായി വീണ്ടും ഹൃദയരാഗ൦..... ഒരുമിച്ചു യാത്ര ചെയ്യുന്ന ഒരു ഫീൽ....ഇത്രയും ഡാം കാഴ്ചകൾ പക൪ത്തിയ വേറെ ഒരു ചാനൽ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ കാണില്ല....ഹൃദയരാഗത്തിന് ഒരായിരം ആശംസകൾ...
അതിമനോഹരം. അര മണിക്കൂർ പോയതറിഞ്ഞില്ല. ഗുരുവിനെ ഈ കാഴ്ചകളിൽ ഉൾപെടുത്തിയതിനു നന്ദി. മനോഹരമായ കാഴചകൾ ഒട്ടും കുറയാതെ ഞങ്ങൾക്ക് തന്ന മച്ചാന് ❤❤❤❤. ഇനി അടുത്ത കാഴചകൾ എവിടെനിന്നാണ്. അടുത്ത സുന്ദരമായ കാഴ്ചകൾക്ക് വേണ്ടി കട്ട waiting. ❤❤💪🏽💪🏽👍🏿👍🏿
Thank you bro. മംഗലം ഡാം വീണ്ടുംകാണാൻപറ്റിയതിന്.2007-ൽ ഞാൻ കാണാൻ പോയതാണ് അന്ന് ഇതൊന്നുമില്ല. ആളുമില്ല അനക്കവും ഇല്ല. ആ ഷട്ടർ അന്നും ഇതുപോലെ ഓപ്പൺ ആയിരുന്നു. Thankyou ആ പഴയ യാത്രയുടെ ഓർമയിലേക്ക് വീണ്ടും കൊണ്ടുപോയതിന്
@@Josfscaria ഹായ് ജോസേ.. ഇവിടെ ഉണ്ടായിരുന്നൂല്ലേ.. അടുത്ത വീഡിയോ ഇവിടെ എടുക്കൂ.. ആ ബസ് മംഗലം ഡാമിൽ ചെല്ലുമ്പോൾ രാത്രിയാകും. അതുകൊണ്ട് പിറ്റേന്ന് രാവിലെത്തെ ട്രിപ്പ് ഷൂട്ട് ചെയ്യൂ... അടുത്ത വീഡിയോ മംഗല ഡാം ആകട്ടെ
പാലക്കാട് എൻറെ ജില്ലയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്നത് ഞങ്ങളുടെ ജില്ലയിൽ നിന്നാണ്. നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനും ഒന്നിനും മെച്ചമാണ്. എന്തായാലും എനിക്ക് നിങ്ങളുടെ കമ്പ്ലൈന്റ് പറയാനുണ്ട് തുരുത്ത് കാണുമ്പോൾ ഒന്ന് സൂം ചെയ്തിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു വീഡിയോ വേറെ ലെവൽ ആകുമായിരുന്നു. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
Superaneta entha parendannu enekariyilla athrak ishtai e video guru kollato pavam nalla manushyan. Dam kazchakal ayyo oru rakshayum illa aa pattikutanu etane othiri ishtainnu thonnanu. Enthoram nadappanavide manasu niranju 100il 100 mark. Orupadu nanni. Engane nanni parenam enekariyilleta. Ennenkilum nerit kanuanenkil enek onnu hug cheyyanam enek athrak respect thonnunnu orupadu orupadu ishtam my brother. God bless u and ur family
പ്രകൃതിയെ സ്നേഹിക്കുന്ന ആ ചേട്ടന് ഒരു വലിയ നമസ്കാരം 🙏വെള്ളച്ചാട്ടം മനോഹരമായിരുന്നുവെങ്കിൽ ആ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞില്ല. ഭയന്നുപോയി. പ്രകൃതിയോട് വെല്ലുവിളിക്കുന്നതുപോലെയല്ലേ അവിടെ നിന്ന ആൾക്കാർ കാണിച്ചുകൂട്ടുന്നത്. ഡാം കാഴ്ചകൾ മനോഹരമായിരുന്നു. വൻശിഖരങ്ങളോട് കൂടിയ ആൽമരം 👌👌👌ടൂറിസം സാദ്ധ്യതകൾ അവിടെ നന്നായി വിനിയോഗിച്ചിരിക്കുന്നു.കൂടെ കൂട്ടിന് വന്ന പാവത്തിന് ഒരു ബിസ്ക്കറ്റെങ്കിലും കൊടുത്തോ 😊
Vinodayathra movie muzhuvanaayum shoot cheythathu ivideyaanu. Chettan aa reservoir nte mukaliloode nadannu appurathe islandum kazhinjaaal ekadesham 1 km nte aduth neelamulla dam koodi und
ഞങ്ങൾ ഫാമിലി ആയിട്ട് ഈ വെള്ളച്ചാട്ടത്തിൽ പോയിട്ടുണ്ട്.... അവിടുള്ള പാറയിലൊക്കെ വലിഞ്ഞു കേറുന്നത് ഭയങ്കര റിസ്കാ.... വെള്ളം വീണു വല്ലാത്ത വഴുക്കലുണ്ട്..... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
നല്ല വിവരണം...ഡാമിനെ കുറിച്ചുള്ള നല്ല വിവരണം നിങ്ങളുടെ ചാനലിൽ മാത്രമേ കിട്ടുള്ളൂ....വാളയാർ Dam ചെയ്തിട്ടുണ്ടോ..... .... Search ചെയ്തിട്ട് കണ്ടില്ല.....
മുകളിൽ കെട്ടിടങ്ങൾ പണിയുന്നത് അവിടെ കുടിവെള്ള പദ്ധതിയുടെ പ്ലാന്റ് ആയിരിക്കും MWL എന്നത് മിനിമം വാട്ടർ ലെവൽ ഇത് മലമ്പുഴ ഡാമിലാണ് ആദ്യമായി കണ്ടിട്ടുള്ളത്
Vazhi thetti Kanda aa vellachattam👌👌👌bt aa paarakettil kayari ninn saahasam kanikkunnavare kandeppo👎👎👎.prekrithi manushyane ulppeduthiyathi🙏🏼🙏🏼🙏🏼.🐕kakshi dam inte aalanenn thonunnu.kazhuthil belt undello...car sheriyakkiyathinte updation Edan marakkanda.🦋🌹🦋🌹
പതിവുപോലെ നല്ല കാഴ്ചകളുമായി വീണ്ടും ഹൃദയരാഗ൦..... ഒരുമിച്ചു യാത്ര ചെയ്യുന്ന ഒരു ഫീൽ....ഇത്രയും ഡാം കാഴ്ചകൾ പക൪ത്തിയ വേറെ ഒരു ചാനൽ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ കാണില്ല....ഹൃദയരാഗത്തിന് ഒരായിരം ആശംസകൾ...
Kseb തൂക്കികൊല്ലാതിരുന്നാൽ മതിയാരുന്നു 😥
@@jithinhridayaragam ഡാം കാഴ്ചകൾ തുടരുക നമ്മൾക്ക് ഗിന്നസ് റെക്കോർഡിന് വേണ്ടി പരിശ്രമിക്കാ൦...
അതിമനോഹരം. അര മണിക്കൂർ പോയതറിഞ്ഞില്ല. ഗുരുവിനെ ഈ കാഴ്ചകളിൽ ഉൾപെടുത്തിയതിനു നന്ദി. മനോഹരമായ കാഴചകൾ ഒട്ടും കുറയാതെ ഞങ്ങൾക്ക് തന്ന മച്ചാന് ❤❤❤❤. ഇനി അടുത്ത കാഴചകൾ എവിടെനിന്നാണ്. അടുത്ത സുന്ദരമായ കാഴ്ചകൾക്ക് വേണ്ടി കട്ട waiting. ❤❤💪🏽💪🏽👍🏿👍🏿
Orupad nanni ♥️. Aduthath oru Idukki vlog
Thank you bro. മംഗലം ഡാം വീണ്ടുംകാണാൻപറ്റിയതിന്.2007-ൽ ഞാൻ കാണാൻ പോയതാണ് അന്ന് ഇതൊന്നുമില്ല. ആളുമില്ല അനക്കവും ഇല്ല. ആ ഷട്ടർ അന്നും ഇതുപോലെ ഓപ്പൺ ആയിരുന്നു. Thankyou ആ പഴയ യാത്രയുടെ ഓർമയിലേക്ക് വീണ്ടും കൊണ്ടുപോയതിന്
സൂപ്പർ വീഡിയോ 👌👌.
മംഗലം ഡാം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പാലാ മംഗലം ഡാം
ഓടുന്ന KSRTC ബസാണ്.
പാലാ മംഗലം ഡാം bus??? ഞാനിതുവരെ കണ്ടിട്ടില്ല 😥
@@jithinhridayaragam പാലായിൽ നിന്നും ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന ബസ്.
വർഷങ്ങളായി ഉള്ള സർവീസ്
Oru video cehyyande അനൂപേട്ട
@@Josfscaria ഹായ് ജോസേ.. ഇവിടെ ഉണ്ടായിരുന്നൂല്ലേ..
അടുത്ത വീഡിയോ ഇവിടെ എടുക്കൂ..
ആ ബസ് മംഗലം ഡാമിൽ ചെല്ലുമ്പോൾ രാത്രിയാകും. അതുകൊണ്ട് പിറ്റേന്ന് രാവിലെത്തെ ട്രിപ്പ് ഷൂട്ട് ചെയ്യൂ...
അടുത്ത വീഡിയോ മംഗല ഡാം ആകട്ടെ
1985 കാലഘട്ടത്തിൽ ഈ ഡാമിന് മുകളിലൂടെ ലൂർദ് മാതാ ഹൈസ്കൂൾ ലേയ്ക്കു നടന്നാണ് ഞങൾ പോയിരുന്നത് താങ്ക്സ് bro
MWL-maximum water level aanennu thonnunnu...video super❤❤❤
അര മണിക്കൂർ പോയത് അറിഞ്ഞില്ല കാവൽകാരൻ സൂപ്പർ
മനസ്സ് നിറഞ്ഞു എല്ലാം കൊണ്ടും മനോഹരമായ യാത്ര❤️🥰
ഗുരു, നമ്മുടെ പാർട്ടി,മംഗലംdam, boche car, നെല്ലിയമ്പതി മലനിരകൾ, park, view point
എല്ലാം കൊണ്ടും ഇന്നത്തെ വീഡിയോ അടിപൊളി
വിഡിയോ സൂപ്പർ.. അൽ കിടു 😁😁❤️❤️👏👏..
ജിതിൻ ബ്രോ❤️
മയിൽ വാഹനം❤️
ഹൃദയരാഗം❤️
പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പാവം മനുഷ്യനാണ് ഇദ്ദേഹം, ഒരു വർഷം മുമ്പ് ഇദ്ദേഹത്തെ എൻ്റെ ചാനലിലൂടെ പരിജയപ്പെടുത്തുവാൻ സാധിച്ചു 😍
🥰🥰❤♥️🌹🌹
Car there stay what happen water il kalikkanda ketto
Go go see car and waymangalam dam finish
ഡാം വീഡിയോ കാണാൻ ഒരു പ്രത്യേക ഫീൽ ആണ് ❣️❣️
പണ്ട് ആയിരുന്നു കുട്ടനാട് കേരളത്തിൻ്റെ നെല്ലറ എന്ന് അറിയ്പെട്ടിരുന്നത്..
ഇപ്പൊൾ പാലക്കാട് തന്നെ ആണ്..🌾
നെല്ലറ വിവരം പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി 🥰
@@jithinhridayaragam ❣️😘
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാതിപ്പിക്കുന്ന സ്ഥലം കുട്ടനാട് തന്നെയാണ്, നെല്ല് കൂടുതൽ ഉൽപ്പാ തിപ്പിക്കുന്ന ജില്ല പാലക്കാട്
@@Nishanthcty കേരളത്തിൻെറ നെല്ലറ എന്ന് അറിയപ്പെടുന്ന ജില്ല: പാലക്കാട്
കേരളത്തിൻെറ നെല്ലറ എന്ന് അറിയപ്പെടുന്ന സ്ഥലം: കുട്ടനാട്
അങ്ങനെ അല്ലെ??
@@Toxin_YT yz
പാലക്കാട് എൻറെ ജില്ലയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്നത് ഞങ്ങളുടെ ജില്ലയിൽ നിന്നാണ്. നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനും ഒന്നിനും മെച്ചമാണ്. എന്തായാലും എനിക്ക് നിങ്ങളുടെ കമ്പ്ലൈന്റ് പറയാനുണ്ട് തുരുത്ത് കാണുമ്പോൾ ഒന്ന് സൂം ചെയ്തിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു വീഡിയോ വേറെ ലെവൽ ആകുമായിരുന്നു.
സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
2006 ൽ മംഗലം ഡാമിൽ കാണാൻ പോയപ്പോൾ ഇവിടെ വിനോദയാത്ര എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു .
Wow😄
yes
Bro ഞാനും Mangalamdam കാരനാണ്
ആദ്യമായിട്ടാണ് ഞങ്ങളുടെ ഡാം ഒരു വീഡിയോ vlog ആയി പുറത്ത് നിന്നുള്ള ഒരാൾ ചിത്രീകരിക്കുന്നത്
കാണുന്നത് അടിപൊളി 🤝👍🏻
Spr chetto poli poli video kiduve verreitty jithin chetto view spr polichuuu 👍😍👍👍😍
♥️ Thank You ♥️
ചേട്ടാ ആദ്യമായി താങ്കളുടെ വീഡിയോ കാണുന്നത് വളരെ മനോഹരമാണ് കേട്ടോ ഇതുപോലെ വീഡിയോ ഇനിയും നമ്മളിലേക്ക് എത്തിക്കണം
സൂപ്പർ വീഡിയോ ജിതിൻ ചേട്ടാ
Ethra nalla kazchakal..keep it up❤️❤️❤️
Thank you bro. Nalla oru videos sammanichathinu.. 😍❤️
ഒരുപാട് നന്ദി കൂട്ടുകാരാ 🥰
മനോഹരം ഈ ഡാം കാഴ്ച, സൂപ്പർബ് 💕❤️💞
Superaneta entha parendannu enekariyilla athrak ishtai e video guru kollato pavam nalla manushyan. Dam kazchakal ayyo oru rakshayum illa aa pattikutanu etane othiri ishtainnu thonnanu. Enthoram nadappanavide manasu niranju 100il 100 mark. Orupadu nanni. Engane nanni parenam enekariyilleta. Ennenkilum nerit kanuanenkil enek onnu hug cheyyanam enek athrak respect thonnunnu orupadu orupadu ishtam my brother. God bless u and ur family
Hug cheyyam
Vala vala samsaram, oru kaaaryathhepattium arivilla ennnu varthhamaanam velipeduthhunnnu. Places, scenery is good.
thank you
കൊള്ളാം ജിതിൻചേട്ടാ സൂപ്പർ
♥️ Thank You ♥️
Intro song vere level ❤️❤️❤️
പ്രകൃതിയെ സ്നേഹിക്കുന്ന നല്ല മനുഷ്യൻ. നമസ്കാരം.
♥️ Thank You ♥️
Jithin chetta super ketto
♥️ Thank You Nikku❤
Ande kearalam athi manoharam❤️❤️
👍👍👍👍♥️
സൂപ്പർ ബ്രോ ❤️
♥️ Thank You ♥️
22:36 MWL ( Mountain Water Level ) 👌🏻
Thank You
@@jithinhridayaragam 😉✌🏻
Super. 👌
ഗുരുവിന്റെ ആശയം കൊള്ളാം
🥰🥰🥰
ആ കാവക്കാരനെ എനിക്ക് 10വർഷം മുൻപ് പരിചയമുണ്ട് ഞങൾ അദ്ദേഹത്തെ മച്ചാനെ എന്നു വിളിക്കും നല്ല മനുഷ്യനാണ് 🌹🌹🌹
😄😄😄Thank You ♥️
പ്രകൃതിയെ സ്നേഹിക്കുന്ന ആ ചേട്ടന് ഒരു വലിയ നമസ്കാരം 🙏വെള്ളച്ചാട്ടം മനോഹരമായിരുന്നുവെങ്കിൽ ആ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞില്ല. ഭയന്നുപോയി. പ്രകൃതിയോട് വെല്ലുവിളിക്കുന്നതുപോലെയല്ലേ അവിടെ നിന്ന ആൾക്കാർ കാണിച്ചുകൂട്ടുന്നത്. ഡാം കാഴ്ചകൾ മനോഹരമായിരുന്നു. വൻശിഖരങ്ങളോട് കൂടിയ ആൽമരം 👌👌👌ടൂറിസം സാദ്ധ്യതകൾ അവിടെ നന്നായി വിനിയോഗിച്ചിരിക്കുന്നു.കൂടെ കൂട്ടിന് വന്ന പാവത്തിന് ഒരു ബിസ്ക്കറ്റെങ്കിലും കൊടുത്തോ 😊
ഇല്ല. അവസാനം ഞാൻ ഫ്രീ ആയപ്പോൾ അതിനെ കണ്ടില്ല. 😥 വിഷമം തോന്നി. നമുക്കുവേണ്ടി ഒന്നും കാത്തുനിൽക്കില്ല. ചെയ്യേണ്ടത് അതാതു സമയത്തു ചെയ്യണം
അടിപൊളി ബ്രോ. സൂപ്പർ 👍
Hi jithin chettaaa njan Ella vlogum kanalund. Ipol Idukki dam open akunatb TV yilude kandapol chettante athisahasikamaya yathrayanu orma vannth
Jithin chetta,
Background music ethanu ennu parayamo. Nice music.. 😍😍
സൂപ്പർ വിഡീയോ 👌👌
Vinodayathra movie muzhuvanaayum shoot cheythathu ivideyaanu. Chettan aa reservoir nte mukaliloode nadannu appurathe islandum kazhinjaaal ekadesham 1 km nte aduth neelamulla dam koodi und
Superb broo
Mwl maximum water level aanu pinne dhilipettan padam vinodhayathra shutting pointing mangalam dam
Hai Bro.... Super... അടിപൊളി.....
♥️🥰♥️
Thank You ♥️
♥️🥰♥️
Thank You ♥️
Very beautiful❤
Maximum Water Level..MWL.sureshnenmara.Mr.Jithin's Fans..hearing your voice is thrilling
Soooppper........
❣️
ഞങ്ങൾ ഫാമിലി ആയിട്ട് ഈ വെള്ളച്ചാട്ടത്തിൽ പോയിട്ടുണ്ട്.... അവിടുള്ള പാറയിലൊക്കെ വലിഞ്ഞു കേറുന്നത് ഭയങ്കര റിസ്കാ.... വെള്ളം വീണു വല്ലാത്ത വഴുക്കലുണ്ട്..... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
Super Episode 👍👌
💞😍ബോചെ... Rolls Royce🚖😍
💞💞 സ്വന്തം ജീവിതം തന്നെ പ്രകൃതിയ്ക്ക് വേണ്ടി മാറ്റിവെച്ച ഗുരു 🙏🙏💞💞
Amazing 🤩🤩
🥰🥰❤
ഗുരുവിനു സർക്കാർ ശമ്പളം നൽകേണ്ടതാണ്..
♥️🥰♥️
Thank You ♥️
🥰Jithin bro today njan waterfalls poyi ❤️😁
MWL maximam water level👍
Best wishes dear....
Love 💞 from kozhikode
ഡാം കാഴ്ച കൾ അടിപൊളി. പച്ച പപും ഹരിതാപവും കണ്ടു കോരിതതരിചു.കൂടുകാരാ.മലമ്പുഴ ഡാം തുറന്ന് കണ്ടിലേ.bro.
മലമ്പുഴ കാണാൻ പറ്റിയില്ല 😥
സൂപ്പർ ❤. ആ ചേട്ടൻ അടിപൊളി ആണ്. ആ വെള്ളച്ചാട്ടത്തിന്റെ മുകളിൽ കേറുന്നവർ ആണ് പണി ചോദിച്ചു മേടിക്കുന്നത്
♥️ Thank You ♥️
🥰🥰🥰arun
മനോഹരം ❤️❤️
Very super video
♥️🥰♥️
Thank You ♥️
സൂപ്പർ 👍🏽👍🏽👍🏽
🥰🥰🌹❤
അടിപൊളി 👍
Malampuzha dam vaayo bro ippo nice view anu. Dam shutter open aanu. Kava kaanam
Yes... കവ വളരെ നല്ല സ്ഥലം ആണ് ❤🥰
@@jilcyeldhose8538 kava kandittundo
@@sanjaysanju-wg2vo mm... അടിപൊളി യാ....
എനിക്ക് ഇങ്ങനെ ഉള്ള കാടും മേടും അരുവികളും ഒക്കെ കാണാൻ പോവാൻ ഭയങ്കര ഇഷ്ട്ടാ....
WL watar leval ane bro
മയിൽവാഹനം 🔥
♥️
സൂപ്പർ 🥰🥰🥰
6:55 & 7:30 അതി മനോഹരം👌
21:17👌
28:15 പിറകെ തന്നെ ഉണ്ടല്ലോ കമ്പനിക്ക് 😀
29:35 ബ്രോ ഭൂമി ഉരുണ്ടതാണെന്നു വീണ്ടും തെളിയിച്ചു
കടപ്പാറ വെള്ളച്ചാട്ടം എന്നല്ലല്ലോ പേര്... തിപ്പിലിക്കയം വെള്ളച്ചാട്ടം എന്നാണ്...... Iam from vadakkencherry.... Palakkad
Super 👍🏻❤️❤️
bro palakkad vadakkencheri alle ith
Nj daily vadakkencheri vazhi mangalam palam vazhi yathra cheythittum enikk dam kaanan bagyam Kittittilla 🥺
നാളെ തന്നെ കാണണം മിസ്റ്റർ 😄
Damilek Buss route available ahno..?
22:55 MWL - Maximum Water Level of the Reservoir.
Palakkad malampuzha dam kaanikkamo?ee chanalil!!
100k sb ആകുമ്പോൾ celebration വീഡിയോ ഇടുമോ
🥰🥰🥰🙏🏼🙏🏼🙏🏼👍👍
M W L.ful fom. Magalam wattar leval. Ennanu
നല്ല വിവരണം...ഡാമിനെ കുറിച്ചുള്ള നല്ല വിവരണം നിങ്ങളുടെ ചാനലിൽ മാത്രമേ കിട്ടുള്ളൂ....വാളയാർ Dam ചെയ്തിട്ടുണ്ടോ..... .... Search ചെയ്തിട്ട് കണ്ടില്ല.....
വാളയാർ ചെയ്തിട്ടില്ല
മാക്സിമം വാട്ടർ ലെവൽ ആന്നോ MWL???
മഹേന്ദ്ര ബാഹുബലി 👍👍👍👍👍
😄😄😄♥️
Mwl - maximum water level💥
കൊള്ളാം. പാലക്കാട് ഉണ്ടായിട്ടും എന്തുകൊണ്ട് മലമ്പുഴ ഡാം സന്ദർശിക്കുന്നില്ല? MWL is Maximum Water Level. And it is "Dredger" not "Drenger".
ശരിയാണ് മലമ്പുഴ ഡാം കൂടി വീഡിയോ എടുക്കാമായിരുന്നു
😥😥😥 എടുത്തില്ല
22.43 M W L... Maximum Water Level or Minimum Water Level.
♥️ Thank You ♥️
Music pwoliyanu
♥️
Super👍
Mangaldam swadeshi aaya njan 😎
MWL "minimum water level" bro
ജിതിൻ ബ്രോ ❤️
MWL. MAXIMUM WATER LEVEL
♥️ Thank You ♥️
Aaaha namalenaatil vanno.. Palakuzhi koode poi kanu konnakalkadavum povu
Thomman kithu waterfall cheyyu
MWL =Maximum Water Level 😊
🥰🥰Thank You
Maximum അല്ല, Mean (മദ്ധ്യമം) ആണ്.
മുകളിൽ കെട്ടിടങ്ങൾ പണിയുന്നത് അവിടെ കുടിവെള്ള പദ്ധതിയുടെ പ്ലാന്റ് ആയിരിക്കും
MWL എന്നത് മിനിമം വാട്ടർ ലെവൽ ഇത് മലമ്പുഴ ഡാമിലാണ് ആദ്യമായി കണ്ടിട്ടുള്ളത്
♥️ Thank You ♥️🥰🥰🥰
Adipoly
🥰🥰🥰
Super
22:44
Bro ath MINIMUM WAITER LEVEL OR MAXIMUM WATER LEVEL ENNANU 🤗
🌹♥️ Thank You ♥️
Vandazhikkar Ellam adi like😍
🥰👍
നന്ദിയുണ്ട് , അത്രക്കും മനോഹര ക്യാമറ , അതു നാടൻ പട്ടിയാ , സൂക്ഷിക്കണം , ഒരു പക്ഷെ , തെരുവുനായ ആണെങ്കിലോ ?
Vazhi thetti Kanda aa vellachattam👌👌👌bt aa paarakettil kayari ninn saahasam kanikkunnavare kandeppo👎👎👎.prekrithi manushyane ulppeduthiyathi🙏🏼🙏🏼🙏🏼.🐕kakshi dam inte aalanenn thonunnu.kazhuthil belt undello...car sheriyakkiyathinte updation Edan marakkanda.🦋🌹🦋🌹
♥️super
♥️ Thank You ♥️
Appurathu vere long earthdam undu. Thats more than 1 kms sure.
സഹോ jadaiyu earth center കൊല്ലം വീഡിയോ ചെയ്യുമോ
MWL WATERLEVEL AANU
Ente vidu avideyanu kadappara
MWL maximum water Level
Mangalam dam karan😎💪
ഞാൻ വീണ്ടും വന്നു
MWL maximum water level ahnu chetta
Thank You
Mwl maximum whater level
🥰🥰