റബ്ബർ ബാൻഡ് ക്രോസ് ബൊ ( rubber band cross bow) ph. 8547172692

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഇത് റബ്ബർ ബാൻഡ് ക്രോസ് ബൊയുടെ ചെറുതാണ് പക്ഷേ പവ്വർ റബ്ബർ ഉപയോഗിക്കുന്നതനുസരിച്ചാണ് ഈ വീഡിയോ ഇഷ്ടപെട്ടാൽ അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലൊ

ความคิดเห็น • 24

  • @renjiths8154
    @renjiths8154 6 หลายเดือนก่อน +1

    സൂപ്പർ

  • @lijuthomas2165
    @lijuthomas2165 7 หลายเดือนก่อน

    കാര്യങ്ങൾ എല്ലാം ഇങ്ങനെ തന്നെ പറയുന്നത് നല്ലതാണ്.. 👍

  • @bijunanam-ez3nv
    @bijunanam-ez3nv 27 วันที่ผ่านมา

    ❤❤🎉

  • @vishnuprakash4487
    @vishnuprakash4487 7 หลายเดือนก่อน

    Rubber karangi thazhe adikkathirikkan....karangiadichal uliyude charadil thattum...

  • @nithinthomas5110
    @nithinthomas5110 7 หลายเดือนก่อน

    അടിപൊളി bro 🙋‍♂️

  • @sreekumard5374
    @sreekumard5374 7 หลายเดือนก่อน

    Ariyam....

  • @asura_yt3276
    @asura_yt3276 7 หลายเดือนก่อน

  • @rajeevkichu7137
    @rajeevkichu7137 6 หลายเดือนก่อน

    ചേട്ടാ ഒരു ഒരു മീഡിയം റേഞ്ചിലുള്ളതോക്ക് തെറ്റാലി എത്ര രൂപ വരും ചേട്ടാ

  • @sarveshshiju7557
    @sarveshshiju7557 7 หลายเดือนก่อน

    Chetta ethinta rubber avida kittum

  • @nishanapunakkal9632
    @nishanapunakkal9632 6 หลายเดือนก่อน

    Price

  • @nisam1637
    @nisam1637 7 หลายเดือนก่อน

    ആ പിറകിൽ കാണുന്ന ചെയർ rocking ചെയർ ആണോ??

    • @shijongeorge7260
      @shijongeorge7260  7 หลายเดือนก่อน +2

      അല്ല ബ്രദർ അത് പഴയകാല ഇരുമ്പ് കസേരയാണ്

  • @rosybaiju6158
    @rosybaiju6158 7 หลายเดือนก่อน

    രണ്ടാമത്തെ കമ്പി കാലുകൊണ്ട് ചവിട്ടിപിടിച്ച് റബർ വലിച്ചുവെക്കാൻ ,,,

  • @sreekumard5374
    @sreekumard5374 7 หลายเดือนก่อน

    Kooo......

  • @sreelalchattupadath1944
    @sreelalchattupadath1944 7 หลายเดือนก่อน

    Ithinu etra rs varum?

  • @rajeevkichu7137
    @rajeevkichu7137 6 หลายเดือนก่อน

    Rate egana

  • @akhilamanuakhilamanu7747
    @akhilamanuakhilamanu7747 7 หลายเดือนก่อน

    ചേട്ടൻ തായ്‌ലൻഡ് കാരെ ട്രോളിയത് ആണോ പൈപ്പിൽ bride ചുറ്റുന്നത് 😂

    • @shijongeorge7260
      @shijongeorge7260  7 หลายเดือนก่อน +2

      ഒരിക്കലുമല്ല ബ്രദർ പൈപ്പിൽ ചുറ്റിയാൽ ഒരുപാട് സമയം വേസ്റ്റാകും സംശയമുണ്ടെങ്കിൽ ഒരുപാട് മീനുള്ള സ്ഥലത്ത് പോയി തെറ്റാലിയിൽ പൈപ്പ് വെച്ച് ഉപയോഗിച്ച് നോക്കൂ അതായത് കരിമീൻ ധാരാളമുള്ള സ്ഥലത്ത് പോയി നോക്കൂ അപ്പോൾ അതിൻെറ ബുദ്ധിമുട്ട് മനസ്സിലാകും

    • @akhilamanuakhilamanu7747
      @akhilamanuakhilamanu7747 7 หลายเดือนก่อน

      @@shijongeorge7260 ok

    • @AnishAppu198
      @AnishAppu198 6 หลายเดือนก่อน

      ഷിജോ ചേട്ടാ പൈപ്പിൽ കിട്ടുന്ന ആക്ഖുറസി ഒരിക്കലും റീൽ ഇൽ കിട്ടില്ല,,,, ഈ റീൽ ഒക്കെ ആദ്യം വന്നത് തായ്‌ലന്റിലാണ്..... എന്നിട്ട് പോലും അവിടെയുള്ള ആൾക്കാർ ഇപ്പോഴും പിവിസി പൈപ്പ് ആണ് ഉപയോഗിക്കുന്നത്..... ചേട്ടൻ അതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

    • @shijongeorge7260
      @shijongeorge7260  6 หลายเดือนก่อน

      @@AnishAppu198 പത്ത് പന്ത്രണ്ട് മീറ്റർ പക്കാ ആക്വറസികിട്ടും അതിലും മുൻപോട്ട് പോകുമ്പോൾ ആക്വറസികിട്ടാൻ വേണ്ടിയാണ് തെറ്റാലിയുടെ അടിയിൽ കുറ്റിപിടിപ്പിക്കുന്നത് റീലിൽ ചരട് നിറഞ്ഞ്നിൾക്കണം പകുതിചരടേയുള്ളൂവെങ്കിൽ പിടുത്തം വരും