Rejaneesh Chettan, please do an interview with Arjun Sarja exclusively on Tamil movies and all his Tamil hit songs. Please note he doesn't see Malayalam movies. Although he praised technicians and and in general, he didn't mention any one single movie. But we watch all 😢
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു വല്ലിയ പോരാളി ആണ് കണ്ണൻ താമരക്കുളം അദ്ദേഹം ജീവിതത്തിൽ സർവവ് ചെയ്തു വന്ന വഴികളെ പറ്റി വനിതയിൽ വായിച്ചപ്പോൾ അദ്ദേഹത്തിനോട് വല്ലിയ ബഹുമാനം തോന്നി ഇനി ഒരു പാട് ഉയരകളിക്കു വരട്ടെ വിരുന്നിന്ന് ആശംസകൾ
രാഷ്ട്രീയക്കാരൊ മറ്റു നേതാക്കളോ പീഡനക്കേസിൽ പെട്ടാൽ പേര് പുറത്തു പറഞ്ഞു പകലന്തിയോളം ചർച്ച ചെയ്യുമ്പോൾ സിനിമക്കാർ ചെയ്ത ചെറ്റത്തരങ്ങൾ മാത്രം എന്തിനു പേര് പറയാതെ മൂടിവെക്കുന്നു. സിനിമക്കാർക്ക് എന്താണ് പ്രത്യേകത? !!!
Malayalikal first of all other state actor peoples ah tamasu nd troll seiyunathu stop sei please first of all improve your state before now after malayali always body shaming kaliyakal nd trolll seinathu maddum than state la production infrastructure people live improve nd state improve eathum seiyandam inkana paranchu kondhu eruntha mathi it's so shame
എന്താണ് അർജുൻ സാർ താങ്കൾ ഇതുപോലെ മലയാള സിനിമയിൽ അഭിനയിക്കുന്നത്... 👆ശരിയായ ഉത്തരം.. "അത് മറ്റൊന്നുമല്ല ഇപ്പോൾ പഴയപോലെ തമിഴിലേക്ക് വിളിക്കുന്നില്ല തമിഴിലുള്ള ആർക്കും ഇപ്പോൾ എന്നെ വേണ്ട... ജീവിച്ചു പോകണ്ടേ... 😊അതുകൊണ്ട് മലയാളമെങ്കിൽ മലയാളം....അത്രയേ ഉള്ളൂ 😄🙏
എനിക്കി ഇയാളെ ആടുപുലിയാട്ടം മാത്രം ഇഷ്ട്ടം ആണ്, എന്തോ story നല്ല feel ആണ്, ബാക്കി ഒക്കെ കണക്കാ... ഹോ ആ റിമി ടോമി യെ വെച്ചു എടുത്ത film 😑uff... ഇയാള് തന്നാർ ആണോ എടുത്ത....
th-cam.com/video/fYiY_Es9DlY/w-d-xo.html
മലയാളത്തിന് പറ്റിയ നടൻ ആണ് അർജുൻ സർജ, കൂടുതൽ മലയാള സിനിമകളിൽ വരണം..അത്രയും അഭിനയ സാധ്യത മുതലാക്കാൻ സാധിക്കും
അർജുന്റെ look and hairstyle എന്റെ പൊന്നോ 😘😘😘😘😘
Welcome back to Malayalam cinema, action king Arjun
Welcome back Kannan Thamarakulam
അർജുനെ ഒരു ഇംഗ്ലീഷ് ഫിലിമിൽ എടുത്താൽ പൊളിക്കും..ലുക്ക് ആൻഡ് എക്സ്പീരിയൻസ്... ഐ എസ്പെക്ടഡ് ഇൻ ഫ്യൂചർ
Mankathey
Could make
Klhollywood
Level
Both Arjun
Ajith is
Like vellakarans
But danush
Already
Makes entry
In Hollywood
എന്റെ കുഞ്ഞും നാളിൽ ആദ്യമായി തീയറ്ററിൽ കണ്ട സിനിമ gentil man😍👌ഇപ്പോഴും ഓർമയുണ്ട് കൊല്ലം grand തീയേറ്ററിൽ ആണ് കണ്ടത് 🙏അർജുൻ 🙏best actor🙏😍🤩👍👍
Gentleman
മുതൽവൻ മൈ favourite
Action King Arjun❤❤❤
He's one and only action king 👑 my dear action king Arjun
ജെയിംസ് ബോണ്ട് മൂവിയിൽ പറ്റിയ നടനാണ് അർജുൻ
Action king 👍🏻👍🏻
അർജുൻ സാറിന്റെ സിനിമ ഏവരും കണ്ടു പോകും.
അർജൂൻ ആക്ഷൻ കിംഗ്
അന്നുംഇന്നും ആക്ഷൻഹീറോ അർജുൻ തന്നെആണ്❤❤❤❤
ലെ anchor : ഞാൻ വിനയം കൊണ്ട് എന്നെ സ്വയം വിനയകുമാർ എന്നാണ് വില്ക്കുന്നത്....
ഒന്ന് പോയെടാ രാജനീഷേട്ടന്റെ രോമത്തിന് കൊള്ളുമോ ഇവിടുത്തെ കൊഞ്ചൽ ടീംസ്.... ഇത്ര കാലിബർ ഉള്ള വിവരമുള്ള ഒരു ആംഗറെ നീ വേറെ യൊന്ന് കാണിച്ച് താ
Maneesh Narayanan .The Cue
ഏട്ടനോ 🤣🤣
ഒലിപ്പീരു അൻകോർ @@ahwellprince1228
@@ahwellprince1228ചില ഇടത്തു പ്രശ്നം ഉണ്ട് 13:00 😅
@@ahwellprince1228the cue എന്നൊരു ചാനൽ ഉണ്ട്.
അർജജുൻ🎉🎉🎉❤
അർജുൻ സർ ലുക്ക് super
Arjun ❤
Action king nalla oru hit ayirikit
അർജ്ജുൻ സർ.... action king 👑
Tha king of action ❤️❤️arjun sir
Action king Arjun sir👌👌👌Biaju chettan super
Acting king arjun supper ...❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯
Actionking Arjun sir eppozhum king
Irumb thirai .
Thiruvanna malai .
Marutha malai.
Ottran. Ithinte okke second part pretheekshikkunnu 🔥👊🏻
Gentleman ❤
yes Bruce 🔥🔥😎😎
Arjun sir l❤❤❤
Arujun sir is Kannadiga
After a gap.. Kannan thamarakulam is back
Arjun 🥵 Age is just a number
Anchor Bro said "End of the Dragon" for "Enter the dragon" 🐉..
Kannan.....aadupuliyattam.... achayans...thinkal muthal....maradu....udumb... chaanakyatantram....vidhi.,...varaal.... virunnu....
Maradu anu vidhi
Serial touch movies
@@_aswin10അയാൾ സീരിയൽ ആണ് കൂടുതൽ ചെയ്തത്
20:32 dileep❤️❤️
ബാബു ആന്റണി അർജുൻ കോമ്പിനേഷൻ ഒരു ആക്ഷൻ ഫിലിം പ്രതീക്ഷിക്കുന്നു...
Nalla padam anu virunnu..
I love chinna movie song yaar yaro n rythm movie action king❤❤❤❤❤❤❤
Yes.Dilleep also act very well in real life.
Action king ❤❤❤❤❤
@@nikknikk7325 😅
Any Update From #Vidamuyarchi
വക്കൊടിഞ്ഞ ഒരു നടൻ ഇവനേതാ. അർജുൻ poli.
Rejaneesh Chettan, please do an interview with Arjun Sarja exclusively on Tamil movies and all his Tamil hit songs.
Please note he doesn't see Malayalam movies. Although he praised technicians and and in general, he didn't mention any one single movie.
But we watch all 😢
The description should be like | Arjun Sarja | Baiju | ....
❤❤
Action king vs thug king ❤❤❤❤❤❤❤❤
#kannan_thamarakkulam🤎🤎
Talent pola success ayakata gireesh sir
💣 Director - kannan lotus pond
ബൈജു ചേട്ടൻ സത്യം പറഞ്ഞു one time watchable
7:49 baiju : one time watchable, randamath kaanan undonn chodichal enik ariyilla 😂
Nice interviewier
Tamil movie action king🔥❤️
Hyderali evide
Arjun beef കഴിക്കില്ല.. പുള്ളി മനസിൽ ഏതൊക്കെയോ ചിന്തിക്കും 😂
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു വല്ലിയ പോരാളി ആണ് കണ്ണൻ താമരക്കുളം അദ്ദേഹം ജീവിതത്തിൽ സർവവ് ചെയ്തു വന്ന വഴികളെ പറ്റി വനിതയിൽ വായിച്ചപ്പോൾ അദ്ദേഹത്തിനോട് വല്ലിയ ബഹുമാനം തോന്നി ഇനി ഒരു പാട് ഉയരകളിക്കു വരട്ടെ
വിരുന്നിന്ന് ആശംസകൾ
സത്യം എത്ര നിസാരമായിട്ടിയാണ് കണ്ണൻ ഹെൽത് പ്രോബ്ലം എന്ന് പറഞ്ഞു നിസാരമാക്കുന്നതു
രാഷ്ട്രീയക്കാരൊ മറ്റു നേതാക്കളോ പീഡനക്കേസിൽ പെട്ടാൽ പേര് പുറത്തു പറഞ്ഞു പകലന്തിയോളം ചർച്ച ചെയ്യുമ്പോൾ സിനിമക്കാർ ചെയ്ത ചെറ്റത്തരങ്ങൾ മാത്രം എന്തിനു പേര് പറയാതെ മൂടിവെക്കുന്നു. സിനിമക്കാർക്ക് എന്താണ് പ്രത്യേകത? !!!
Arjun hero????:sure it is a block buster!!
ഇതിൽനിന്ന് ആ അലിയെ പറഞ്ഞുവിട്ടോ😂
Hit aavate padam
Bomb movie 😆
Arjun sir
Malayalathil ellam Big bomb utter flop movies
Vandemataram,Marakkar,Jack Daniel 😂😂😂😂
But not because of him
Ee moon padangal crew best ayirunn, bt eth eppa arinj kond flop cheyyan theerumanichath pole end
രാജനീഷേട്ടൻ ഇഷ്ടം 🥰🥰
ഇന്നത്തെ കാലത്ത് ഇവന്മാരുടെ ഇന്റർവ്യൂ എല്ലാം ഇരുന്ന് കാണുന്നവരെ വിളിച്ചുവരുത്തി ഒരു അവാർഡ് കൊടുക്കണം
ക്വാറി-അനൂപ് മേനോൻ പടം
🙏🙏🙏🙏🙏
WRITTEN BY ദിനേശ് പള്ളത്ത്
Malayalikal first of all other state actor peoples ah tamasu nd troll seiyunathu stop sei please first of all improve your state before now after malayali always body shaming kaliyakal nd trolll seinathu maddum than state la production infrastructure people live improve nd state improve eathum seiyandam inkana paranchu kondhu eruntha mathi it's so shame
Oru pattim varilla theatril
മരക്കാർ ഒഴിച്ചു ബാക്കി എല്ലാം 💣💣💣💣
എന്താണ് അർജുൻ സാർ താങ്കൾ ഇതുപോലെ മലയാള സിനിമയിൽ അഭിനയിക്കുന്നത്...
👆ശരിയായ ഉത്തരം..
"അത് മറ്റൊന്നുമല്ല ഇപ്പോൾ പഴയപോലെ തമിഴിലേക്ക് വിളിക്കുന്നില്ല തമിഴിലുള്ള ആർക്കും ഇപ്പോൾ എന്നെ വേണ്ട...
ജീവിച്ചു പോകണ്ടേ... 😊അതുകൊണ്ട് മലയാളമെങ്കിൽ മലയാളം....അത്രയേ ഉള്ളൂ 😄🙏
Anchor 😅
എനിക്കി ഇയാളെ ആടുപുലിയാട്ടം മാത്രം ഇഷ്ട്ടം ആണ്, എന്തോ story നല്ല feel ആണ്, ബാക്കി ഒക്കെ കണക്കാ... ഹോ ആ റിമി ടോമി യെ വെച്ചു എടുത്ത film 😑uff... ഇയാള് തന്നാർ ആണോ എടുത്ത....
ഈ പൊട്ടനെ അല്ലാതെ വിവരം ഉള്ള ആരെയും കിട്ടിയില്ലേ Anchor ആയിട്ട്
ഡേയ് anchor ആളുകളെ പത്തപ്പിക്കണ്ടു നിനക്ക് ഇന്റർവ്യൂ ചെയ്യാൻ അറിയിലെടെ... 🤤🤤🤤 പാവടെ 😃😃
ee anchorine ullath kond eppo pala interviewsum kaanan thoonunnilla. chumma kure konjalum. . .pinne padichath motham kaanatha parayunna pole. . njan bhayangara sambavamane pinne vinayakunayanum. enna polle. . very boooring . . his mannerisms and all. . .pinne
Kannan ലോട്ടസ് പോണ്ട് 😂
ഡയറക്ടറെ. കണ്ടപ്പോൾ. തനെ. നിർത്തി. പുല്ല്. പോണ്. 😂
😂😂
Sathyam Kannan lotus pond 🤣
Arjun 😍👍 action king