പിണറായിയും കുടുംബവും അറസ്റ്റിലാകുമെന്ന് സൂചന,വമ്പൻ വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പിണറായി വിജയനും ഭാര്യയും മകൾ വീണയും മകനും അറസ്റ്റിലാകുമെന്ന് സൂചന നല്കി ശോഭാ സുരേന്ദ്രൻ, മകന്റെ അവിഹിത ഇടപാടുകൾ വെളിപ്പെടുത്തുന്നു. പിണറായി വിജയനെ മൊത്തത്തിൽ ആയിരിക്കും തൊടുക എന്നും ഇലക്ഷൻ കഴിഞ്ഞ് കണ്ടോളൂ എന്നും അമിത്ഷായുമായുള്ള ചർച്ചക്ക് ശേഷം ആഞ്ഞടിക്കുന്നു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 327

  • @VimalKumar-jy8mr
    @VimalKumar-jy8mr 4 หลายเดือนก่อน +167

    നാട്ടിലൊരു ശുദ്ധികലശം അത്യാവശ്യം !

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 หลายเดือนก่อน +88

    പെങ്ങളേ. നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയ നേതാവു് . വിജയീഭവ :

  • @user-gu4nj1md8h
    @user-gu4nj1md8h 4 หลายเดือนก่อน +71

    ധൈര്യമായി മുന്നോട്ട് പോവുക ശോഭാ ജീ.... അജിത് കുമാർ അനന്തപുരി

  • @gsurehn7836
    @gsurehn7836 4 หลายเดือนก่อน +44

    ശോഭജിക്ക് വിജയാശംസകൾ 👍👍🎉🎉🎉കരുത്തുറ്റ നേതാവ് 👍❤🌹🌹🌹❤

  • @mohancs281
    @mohancs281 4 หลายเดือนก่อน +119

    നമ്മൾ കൊടുക്കുന്ന ഓരോ
    പൈസയും കൊണ്ട് അടിച്ച്
    പോളിക്കു കയാണ്.

    • @user-xq2cg2vh9f
      @user-xq2cg2vh9f 4 หลายเดือนก่อน

      അവൾ വിദേശ തു പോയി.. ഒരു ദിവസം 1.75ലക്ഷം വാടക ഉള്ള luxury സൂട്ട്.. ൽ... തൂറി...😂😂നാട്ടുകാർ ടെ പണം കൊണ്ട്... 😸😸😸😸

    • @kuttanpillaikumar7318
      @kuttanpillaikumar7318 4 หลายเดือนก่อน

      Kalla pnni

  • @Dong_Hwa23
    @Dong_Hwa23 4 หลายเดือนก่อน +49

    അടിപൊളി ശോഭാജി. ദൈവം അനുഗ്രഹിക്കട്ടെ. കേരളത്തിന്റെ മുഖ്യ മന്ത്രി ആയി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @jayathirajagopal7126
    @jayathirajagopal7126 4 หลายเดือนก่อน +68

    ശോഭജി ജയിക്കും. പ്രാർത്ഥനകൾ.....❤❤❤❤

  • @user-vy3yy4ti6s
    @user-vy3yy4ti6s 4 หลายเดือนก่อน +123

    ഒരൊറ്റ എണ്ണത്തിനെ വെറുതെ വിടരുത്

  • @sudheerp.s3065
    @sudheerp.s3065 4 หลายเดือนก่อน +33

    ചേച്ചി സൂപ്പർ ആണ് ❤❤❤❤

  • @narendrank9866
    @narendrank9866 4 หลายเดือนก่อน +30

    ശോഭാ 'ജി ഫുൾ സപ്പോർട്ട്

  • @chanakyan9860
    @chanakyan9860 4 หลายเดือนก่อน +144

    തിരിട്ടു കുടുംബം ❤ കമ്മികൾക്ക് ബോധം വരില്ല ❤

  • @lakshmankizkkethara3239
    @lakshmankizkkethara3239 4 หลายเดือนก่อน +170

    ഇതാണ് യഥാർത്ഥ രാഷ്ട്ര സേവനം ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് മോദിജിയെ പോലെ അതാണ് ശോഭാ ജി

    • @lathikavarma2484
      @lathikavarma2484 4 หลายเดือนก่อน +1

      Pp😊0

    • @rajanpk8297
      @rajanpk8297 4 หลายเดือนก่อน

      ​@@lathikavarma2484wwww2

    • @sujithkumar2492
      @sujithkumar2492 4 หลายเดือนก่อน

      ആരും പിണു വിനെ തൊടില്ല
      ഇതെല്ലാം വെറുതെ

    • @user-bl2lt8rm5v
      @user-bl2lt8rm5v 4 หลายเดือนก่อน +2

      മാഡത്തിന്റെ നാവ് പൊന്നാകട്ടെ

    • @sudhabalakrishnan3008
      @sudhabalakrishnan3008 4 หลายเดือนก่อน

      പറഞ്ഞ് പറഞ്ഞ് പറ്റിക്കരുത്. നടത്തി കാണിക്കണം ലാവലിൻ എന്താക്കി എന്ന് എല്ലാവർക്കും അറിയാം ഈ നശിച്ചു കുടുംബത്തെ ഇല്ലാതാക്കികൂടെ. BIP കാരണഭൂതത്തിനെ രക്ഷിക്കുന്നു എന്ന് ജനങ്ങൾ കരുതുന്നു ഇല്ലെങ്കിൽ വിജയനെ പൂട്ടി കാണിച്ചു കൊടുക്കണം.

  • @joytv4990
    @joytv4990 4 หลายเดือนก่อน +34

    കേട്ടോ പിണറായി...
    ഇവരാണ് മിടുക്കുള്ള കുട്ടികൾ.

  • @sasiporayil6447
    @sasiporayil6447 4 หลายเดือนก่อน +68

    ഈ വീഡിയോ കാണുമ്പോൾ പരസ്യം വന്ന് തടസ്സപ്പെടുത്തുന്നു, കർമ്മ ശ്രദ്ധിക്കുക

    • @babumon656
      @babumon656 4 หลายเดือนก่อน

      You tube premium membership എടുക്കു

  • @bittupaul1839
    @bittupaul1839 4 หลายเดือนก่อน +9

    മിടുക്കി

  • @athulv.s1845
    @athulv.s1845 4 หลายเดือนก่อน +41

    ശോഭേച്ചി ❤❤❤

  • @joytv4990
    @joytv4990 4 หลายเดือนก่อน +11

    പെട്ടെന്ന് ആകട്ടെ..

  • @thambichemmassery4512
    @thambichemmassery4512 4 หลายเดือนก่อน +58

    അറസ്റ് ചെയ്തിട്ട് ന്യൂസ് ഇടുക.കേട്ട് കേട്ട് മടുത്തു.

  • @sudhanair6018
    @sudhanair6018 4 หลายเดือนก่อน +41

    എന്നാണ് ആ സുദിനം. ശോഭാജി. ഞങ്ങണളെല്ലാം ആ ദിവസത്തിനായി കാത്തിരിക്കും. കമലേടത്തിയോ , ആ പ്രയോഗം വേണ്ടായിരുന്നു.

  • @subhagantp4240
    @subhagantp4240 4 หลายเดือนก่อน +37

    ശോഭാ സുരേന്ദ്രന് എതിരെ പ്രവർത്തിക്കുന്ന അംഗമാകുന്ന ആ ചെറ്റയെ വെറുതെ വിടരുത് ശോഭാ ജി ആലപ്പുഴയിൽ വൻ ഭൂരിപക്ഷത്തിലേക്ക്🎉🎉🎉🎉🎉🎉

  • @ramkumart3697
    @ramkumart3697 4 หลายเดือนก่อน +30

    ഇങ്ങനെ പറഞ്ഞു നടക്കാതെ അവരുടെ നേരെ നടപടി എടുക്കുന്നില്ല

    • @goldentunes1218
      @goldentunes1218 4 หลายเดือนก่อน +1

      എടുക്കുമെടോ.. Wait ചെയ്യൂ

  • @thomassebastian4034
    @thomassebastian4034 4 หลายเดือนก่อน +6

    ചേച്ചി, ഇത് കുറേക്കാലമായി കേൾക്കുന്നു.......... 💓👍🏻🙏🏻

  • @girijadevi3869
    @girijadevi3869 4 หลายเดือนก่อน +8

    ബാക്കിയെല്ലാം വിശ്വസിക്കാം.
    ഈ പറഞ്ഞ കാര്യങ്ങൾ നടത്തിക്കണ്ടാലേ താങ്കളിൽ ജനങ്ങൾക്ക് വിശ്വാസം വരൂ... അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണം.
    താങ്കൾ ജയിക്കട്ടെ ... വിജയാശംസകൾ❤
    സഹോദരിക്ക് ഒരായിരം ആശംസകൾ.❤ജയ് ഹിന്ദ്🎉

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 4 หลายเดือนก่อน +23

    തെറ്റ് ചെയ്താൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം

  • @അർജുൻ
    @അർജുൻ 4 หลายเดือนก่อน +11

    ഇവനെ പൂട്ടും പൂട്ടും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി...

  • @antonyg2685
    @antonyg2685 4 หลายเดือนก่อน +12

    അങ്ങനെ നേരത്തേ ചെയ്തിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു 😮

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 4 หลายเดือนก่อน +25

    നാല് വോട്ട് കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ ഇത് പറയുന്നത് എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിന് BJP യെ ബാധിയ്ക്കും കേട്ടുകേട്ട് മടുത്തു ഇപ്പം അറസ്റ്റ് ചെയ്യും ഇപ്പം അറസ്റ്റ് ചെയ്യും

    • @subramanniannk9610
      @subramanniannk9610 4 หลายเดือนก่อน +4

      ഇലക്ഷൻ കഴിഞ്ഞിട്ട് വിലയിരുത്താം

  • @muralimenon7241
    @muralimenon7241 4 หลายเดือนก่อน +24

    എന്തുകൊണ്ട് ഇത്രയും കാലവും കേന്ദ്രം അനങ്ങിയില്ല? ഷോൺ ജോർജും, മാത്യു കുഴല്നാടന്നും കോടതിയിൽ പോയപ്പോളല്ലേ കേന്ദ്രം അനങ്ങിയുള്ളു. ലവ്‌ലിൻ കേസ് എത്ര തവണ നീട്ടി. സ്വപ്ന സുരേഷ് എല്ലാ തെളിവുകളും കൊടുത്തിട്ടും എന്തെ കേന്ദ്രം അനങ്ങിയില്ല.

    • @rajanthomas1142
      @rajanthomas1142 4 หลายเดือนก่อน

      സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ആണ്.

  • @MohanSimpson
    @MohanSimpson 4 หลายเดือนก่อน +14

    പാവനത്വമുള്ള ആലിലയുമായി താരതമ്യപ്പെടുത്തിയത് ശരിയായില്ല...ആലില ഭയന്ന് വിറയ്ക്കാറില്ല...എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു...

  • @revendranrnath3736
    @revendranrnath3736 4 หลายเดือนก่อน +6

    കമല ഇയാൾ കാണിക്കുന്ന പരിപാടി ശരിയല്ല പാടില്ല എന്ന് പറഞ്ഞ് കറക്റ്റ് ചെയ്യേണ്ടതല്ലേ അവര് ഇതൊന്നും ചെയ്തിട്ടില്ല അവർ പണം പോരട്ടെ പോരട്ടെ എന്ന് ചിന്തിച്ചു അവളും കിടക്കണം അകത്ത് കിടക്കണം രാജ്യം ഭരിക്കാൻ കയറിയാൽ രാജ്യത്തെ പണം എടുത്ത് സുഖിച്ച് നടക്കാനല്ല ഉത്തരവാദിത്തം ഉണ്ടോ

  • @pradeepphilip7151
    @pradeepphilip7151 4 หลายเดือนก่อน +11

    ഇതൊക്കെ ചുമ്മാ ഇവരെല്ലാം ഒന്നാണ്.ഇലക്ഷൻ ആയപ്പോൾ ഉള്ള ഒരു വാർത്ത. ഇതുകഴിയുമ്പോൾ ആരെ കാണും.ചുമ്മാ.

    • @beenanair2492
      @beenanair2492 4 หลายเดือนก่อน +4

      UDF um LDF nteyum നേതാക്കളെ അല്ലെ കണ്ടിട്ടുള്ളു അതു കൊണ്ടു് തോന്നുന്നതാണ് ഇനി ഒന്ന് മാറ്റി ചിത്നിക്കു

  • @MohananKk-kp7pd
    @MohananKk-kp7pd 4 หลายเดือนก่อน +10

    ഒന്നും നടക്കില്ല ശോഭ ചേച്ചി ഇത് താങ്കളുടെ സ്വപ്നം മാത്രം

  • @cicilywilson5459
    @cicilywilson5459 4 หลายเดือนก่อน +28

    ഇതൊക്കെ കേൾക്കാനും പറയാനും തുടങ്ങിയിട്ട് കാലം കുറെയായി

  • @mayajoshy2448
    @mayajoshy2448 4 หลายเดือนก่อน +4

    Chechi polichadakkum

  • @ashwativarghese8144
    @ashwativarghese8144 4 หลายเดือนก่อน +3

    ഇതു നടന്നാൽ കൊള്ളാം ഒത്തിരി ആയി കേൾക്കുന്നു

  • @achammaphilip7566
    @achammaphilip7566 4 หลายเดือนก่อน +1

    Shobhaji congratulations .like you some more people are in kerala may be kerala will be saved

  • @user-mp9nm7su8z
    @user-mp9nm7su8z 4 หลายเดือนก่อน +5

    ശോഭ ജയിക്കണം

  • @reshmahelen3895
    @reshmahelen3895 4 หลายเดือนก่อน +3

    ആരുടെ കണ്ണിൽ പൊടിയിടാനാ ഈ രോഷപ്രകടനം ?? നടപടിയെടുക്കാനായിരുന്നെങ്കിൽ 10 പ്രാവശ്യമെങ്കിലും എടുക്കേണ്ട സമയം കഴിഞ്ഞു. ഇലക്ഷൻ്റെ തലേ ദിവസം എന്തിനാ ഈ പ്രഹസനം ???

  • @davasiapj1151
    @davasiapj1151 4 หลายเดือนก่อน +1

    ഇതാണ് നിലപാട് സൂപ്പർ

  • @arshanshan7443
    @arshanshan7443 4 หลายเดือนก่อน +16

    പിണറായി നന്നായി പുട്ടിയിട് സാരിയുടുത്താൽ വീണ ആയി,ആ മുഖത്തെ ക്രൂര ഭാവം പോലും മകളുടെ മുഖത്തും കാണാം

    • @skmedia1520
      @skmedia1520 4 หลายเดือนก่อน

      സത്യം

  • @divyanathankottayam8547
    @divyanathankottayam8547 4 หลายเดือนก่อน +3

    👍👌👌🙏🙏🙏

  • @sarahisaac6945
    @sarahisaac6945 4 หลายเดือนก่อน +3

    അതുകൊണ്ടായിരിക്കും ലാവിലിൻ കോണ്ട് 48 പ്രാവശ്യം മാറ്റി വച്ചത്.! വെറുതെ ! ചുമ്മാ !!!

  • @geethanair2686
    @geethanair2686 4 หลายเดือนก่อน +2

    You are the best human being. If all politicians were like you the state would have been number one

  • @pkvijayan1084
    @pkvijayan1084 4 หลายเดือนก่อน +1

    Shobha,My Hearty CONGRATULATIONS.You’re doing a great job,carry on with bold.

  • @jacob-fd6th
    @jacob-fd6th 4 หลายเดือนก่อน +2

    സൂപ്പര്‍

  • @lintojacob1984
    @lintojacob1984 4 หลายเดือนก่อน +2

    💯👌👍

  • @shivadasp6908
    @shivadasp6908 4 หลายเดือนก่อน +2

    You bold lady.❤❤

  • @rachelninan9074
    @rachelninan9074 4 หลายเดือนก่อน +1

    Good. Very very true. True speech.

  • @surajcr3153
    @surajcr3153 4 หลายเดือนก่อน +4

    ശോഭേച്ചി പറഞ്ഞാൽ സത്യമായിരിക്കും. കാരണം കോംപ്രമൈസ് ചെയ്യാറില്ല എന്ന് ജനങ്ങൾക്കറിയാം...പിടിച്ചകത്തിടണം ചേച്ചി, എന്നാൽ തന്നെ ആ ഹുങ്ക് മാറും... അഴിമതി ഒരിക്കലും വെച്ച് പൊറുപ്പിക്കരുത് 💪🏻

  • @LIONZ_456
    @LIONZ_456 4 หลายเดือนก่อน +6

    തിരിട്ടു കുടുബം പിണറായി

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 หลายเดือนก่อน +4

    ശോഭയുടെ വാക്കുകളിൽ പോലും ആത്മാർഥത... ചോറ്റാനിക്കര അമ്മ ശോഭയെ, നമ്മുടെ ശോഭയെ കാക്കും.

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 หลายเดือนก่อน +10

    SOBHA VIJAYKKANAM

  • @babunarayanan7107
    @babunarayanan7107 4 หลายเดือนก่อน +1

    Super very good my sweet. ED and SFIO No 1 Super ❤❤❤❤❤

  • @RajeshRajesh-mq8qs
    @RajeshRajesh-mq8qs 4 หลายเดือนก่อน

    സൂപ്പർ അങ്ങനെ തന്നെ വേണം

  • @rajeswariraji9033
    @rajeswariraji9033 4 หลายเดือนก่อน +1

    ശോഭജി ഞങ്ങളുണ്ട് കൂടെ ധൈര്യമായിട്ട് മുന്നോട്ട് 🙏

  • @MohanKarumady
    @MohanKarumady 4 หลายเดือนก่อน +1

    എല്ലാ ഭാവുകങ്ങളുംആശംസിക്കുന്നു

  • @sreekumar7083
    @sreekumar7083 4 หลายเดือนก่อน +6

    സുരേഷ് ഗോപി യേക്കാളും ,ശോഭാ ജിയോട് ബഹുമാനം ഉണ്ട്

  • @movie2frames787
    @movie2frames787 4 หลายเดือนก่อน +2

    മടിയിൽ കനമില്ലല്ലോ. പിന്നെ എന്തിന് പേടിക്കണം.

  • @user-sg7wd8bs6h
    @user-sg7wd8bs6h 4 หลายเดือนก่อน

    സൂപ്പർ 👌👌👌

  • @vijayan7094
    @vijayan7094 4 หลายเดือนก่อน

    ❤❤❤ super Chachi

  • @mohanadasdas7222
    @mohanadasdas7222 4 หลายเดือนก่อน +12

    വിജയാ ഇത് ഒക്കെ നേരാണോ?

  • @vishnutr4971
    @vishnutr4971 4 หลายเดือนก่อน +1

    പരനാറിയെ ഇല്ലാതാക്കണം

  • @mathewjohn3784
    @mathewjohn3784 4 หลายเดือนก่อน +3

    ശുദ്ധികലസം, കേരളത്തിൽ നടക്കുമോ, ഇല്ല നമ്മൾ കൊണ്ടാലും, കൊണ്ടാലും പഠിക്കാത്തവർ..😮😮

  • @sharatherrorz7898
    @sharatherrorz7898 4 หลายเดือนก่อน

    ആ വാർത്ത കേൾക്കാൻ കാതോർത്തു ഇരിക്കുന്നു....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sivarajan3399
    @sivarajan3399 4 หลายเดือนก่อน +1

    വാതിൽക്കൽ രാമകൃഷ്ണൻ, കുടുംബ സഹിതം അനുഗ്രഹിക്കാൻ ജയിലിൽ വരും, വെണ്ടുട്ടായി ബാബു ജയിലിൽ വന്നു കുടുംബ സഹിതം കാണാൻ വരും. ടി.പി. വരും .

  • @abrahamkurian2267
    @abrahamkurian2267 4 หลายเดือนก่อน +5

    ശോഭയെ ആർക്കും തോൽപിക്കാനാവില്ല കാരണം ശോഭ നല്ലൊരു മനസിന്റെ ഉടമയാണ്. ശോഭക്കു നല്ലൊരു ഭാവി നേരുന്നു. നിങ്ങൾ ഒരു കാരണവശാലും തളരരുത് ധീരമായി മുൻപോട്ടു പോവുക.

  • @aadita2731
    @aadita2731 4 หลายเดือนก่อน +1

    Wonderful thunder

  • @lekhapg8120
    @lekhapg8120 4 หลายเดือนก่อน

    Kalakki❤

  • @sdb620
    @sdb620 4 หลายเดือนก่อน +1

    🔥🔥🔥

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 4 หลายเดือนก่อน

    നല്ലതേ വരൂ ശോഭജി 🙏❤️

  • @rajendranparameswaran8565
    @rajendranparameswaran8565 4 หลายเดือนก่อน +1

    വല്ലതും നടക്കുമോ? കുറെ നാളുകളായി കൊതിപ്പിക്കുകയാണ്

  • @Anjanacreations
    @Anjanacreations 4 หลายเดือนก่อน +1

    ഉപ്പുതിന്നവൻ വെള്ളം കുടിക്കുന്നത് പുതുമയുള്ള കാര്യമല്ലല്ലോ....

  • @sindhukv7149
    @sindhukv7149 4 หลายเดือนก่อน

    Nannayittund

  • @bittupaul1839
    @bittupaul1839 4 หลายเดือนก่อน +2

    ഇത് വല്ലതും നടക്കുമോ??? നടന്നു കണ്ടാൽ ധാരാളം മതിയാരുന്നു

  • @user-qj6xi1dd8k
    @user-qj6xi1dd8k 4 หลายเดือนก่อน +1

    🇮🇳🙏 Ee Vartha kelkanayi kaathirikkam sathyamayi bhavikkatte 🙏🇮🇳

  • @yohannannm7021
    @yohannannm7021 4 หลายเดือนก่อน +1

    ഇലക്ഷൻ കഴിഞ്ഞാൽ ഇതെല്ലാം നമ്മുക്ക് മറക്കാ൦

  • @sudheeshkk2656
    @sudheeshkk2656 4 หลายเดือนก่อน +1

    ഈ കാര്യങ്ങൾ നേരത്തെ ചെയ്തിട്ട് ആണ് പറയേണ്ടത്. ഇലക്ഷൻ സമയത്ത് അല്ല ഇത്‌ പറയേണ്ടത്.

    • @कुमार.पी
      @कुमार.पी 4 หลายเดือนก่อน

      ഇപ്പോ.....പറഞ്ഞു പോയ സ്ഥിതിക്ക്.....ഇനി....എന്ത് ചെയ്യും..... മല്ലയ്യ?????

  • @madhuv9646
    @madhuv9646 4 หลายเดือนก่อน

    അയ്യോ വേണ്ട 👍

  • @sakthikumar4674
    @sakthikumar4674 4 หลายเดือนก่อน +2

    J a i shobhasurendren

  • @user-tl3pz5lv7j
    @user-tl3pz5lv7j 4 หลายเดือนก่อน +1

    ഇവനെയൊക്കെ എന്തിനു ഇങ്ങനെയൊക്കെ കക്കുന്നു.ഇത്രയും ആര്‍ത്തിമൂത്ത ഇത്രയും പ്രായമായ കാലത്ത് വൃത്തികെട്ട ഇതുപോലൊരു മനുഷ്യനെ ലോകത്തൊരു ടത്തും ഒരുത്തനെ യും കാണാന്‍ സാധിക്കില്ല.

    • @yessayJay
      @yessayJay 4 หลายเดือนก่อน

      അധികം പണo സമ്പാദിച്ചാൽ മരിക്കില്ല എന്നുറപ്പുണ്ടോ ?

  • @rajamsundareswaran7617
    @rajamsundareswaran7617 4 หลายเดือนก่อน +1

    You are the greatest woman in kerala wish to be c.m.soon

  • @mayaanil4458
    @mayaanil4458 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @user-js5sc6bp4r
    @user-js5sc6bp4r 4 หลายเดือนก่อน +1

    🎉🎉🎉🎉

  • @madhusudanan8693
    @madhusudanan8693 4 หลายเดือนก่อน +1

    നാളെയാണ് വോട്ട് ഒരു ചോദ്യം ചെയ്യാനെങ്കിലും ഒന്ന് വിളിച്ചെങ്കിൽ 😄 ഇപ്പോൾ ചെയ്യാത്ത കാര്യം ഇനി ഇലക്ഷൻ കഴിഞ്ഞിട്ട് ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നു

    • @कुमार.पी
      @कुमार.पी 4 หลายเดือนก่อน

      വിശ്വസിക്കരുത്....വിശ്വസിക്കരുത്....... ഒരിക്കലും........വിശ്വസിക്കരുത്....... പുത്തിമാൻ.....

  • @user-mx7jk8wd5e
    @user-mx7jk8wd5e 4 หลายเดือนก่อน +1

    Well said Sobha Surendran. Those who made mistakes, should be punished.

  • @anirudhanv538
    @anirudhanv538 4 หลายเดือนก่อน +1

    ഇതൊന്നും വിജയൻ അറിയുന്നില്ലേ

  • @openvoice6557
    @openvoice6557 4 หลายเดือนก่อน +1

    പാർട്ടി ഏതുമായിക്കൊള്ളട്ടെ പക്ഷേ എത്ര പക്വതയോടെ ആണ് ഇവർ സംസാരിക്കുന്നത്, ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇപ്പോൾ വെറുക്കുന്നു പാർട്ടിയെ, ഒരുപക്ഷേ ഒരു വ്യക്തിയെ കൊണ്ട് മാത്രമായിരിക്കണം അത് , കൊടി കെട്ടലും മുദ്രാവാക്യം വിളിയും നിർത്തി.... സ്വന്തം കുടുംബം നന്നാക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു നേതാവിനെ നമുക്കിനി ആവശ്യമില്ല

  • @aadarshomkaram7693
    @aadarshomkaram7693 4 หลายเดือนก่อน

    ശോഭേച്ചി പൊളിച്ചു ❤

  • @goldentunes1218
    @goldentunes1218 4 หลายเดือนก่อน

    പെൺപുലി ശോഭ 👍✔️

  • @premkumarkrishnan2013
    @premkumarkrishnan2013 4 หลายเดือนก่อน

    👍

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 หลายเดือนก่อน +7

    PINUNGAN AGATHOT.😂😂😂

  • @sks8198
    @sks8198 4 หลายเดือนก่อน

    ❤ശോഭാസുരേന്ദ്രൻ എന്ന തീപ്പൊരി 🇮🇳🇮🇳🇮🇳

  • @user-ki5cw5ji7k
    @user-ki5cw5ji7k 4 หลายเดือนก่อน

    എത്രയും പെട്ടെന്ന് നടക്കട്ടെ ശോഭാജി... മോഹനൻ മാണ്ടാട്

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 4 หลายเดือนก่อน

    പിണറായി യെ മുഖo നോക്കാതെ പറഞ്ഞത് നന്നായി 👍🏽👍🏽👍🏽👍🏽🌹🌹🌹👏🏽👏🏽👏🏽🤝🤝🤝

  • @thomascd3585
    @thomascd3585 4 หลายเดือนก่อน +1

    Ali baba,,, ......

  • @rameshkumarm6967
    @rameshkumarm6967 4 หลายเดือนก่อน

    👍👍👍👍❤️

  • @sunnymathew8151
    @sunnymathew8151 4 หลายเดือนก่อน +1

    Shobha is really shobha 😅😂

  • @Ananya_anoop
    @Ananya_anoop 4 หลายเดือนก่อน +1

    തേങ്ങ വേഗം ഒടക്കൂ സാമീ

  • @mariprasanna5522
    @mariprasanna5522 4 หลายเดือนก่อน +1

    ചുമ്മാ പറയുന്നതാ എങ്ങനെയെങ്കിലും ജയിക്കാനാ ഇവർ തമ്മിൽ ചേട്ടച്ചാരാ

  • @unnikuttanvinu7027
    @unnikuttanvinu7027 4 หลายเดือนก่อน

    🙏