കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം
    DYFI protest march to Kasargod MP Rajmohan Unnithan's office

ความคิดเห็น • 42

  • @Yessljaleel
    @Yessljaleel 3 หลายเดือนก่อน +24

    ആദ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രശ്നങ്ങൾ തീർക്കാൻ സമരം ചെയ്യ്
    അതിനുശേഷം മതി ഉണ്ണിത്താന്റെ വസതിയിലേക്കുളള സമരം
    കോൺഗ്രസ് പുറത്താക്കിയത് വാക്ക് കേട്ട് തുള്ളിച്ചാടുനത് പോയി കേസ് കൊടുക്കാൻ എന്തെങ്കിലും വകുപ്പ് ഉണ്ടാക്കാൻ നോക്ക് ഉണ്ണിത്താൻ സിന്ദാബാദ് 💪💪👏

  • @vijayrs242
    @vijayrs242 3 หลายเดือนก่อน +14

    മുഖ്യന്റെ മോളു കേരളം മുഴുവൻ കൊള്ളയടിക്കുന്നല്ലോ പിണറായി യുടെ വീട്ടിലേക്കു മാർച്ച്‌ നടത്തു

  • @shoukathaliguide
    @shoukathaliguide 3 หลายเดือนก่อน +10

    DYFiഅത് ജീവിച്ചിരിപ്പ് ഉണ്ടോ, ശിവൻകുട്ടി പറഞ്ഞത് ശരിയാ

  • @shahulmedappil7221
    @shahulmedappil7221 3 หลายเดือนก่อน +5

    ഏതായാലും ഇനി ഡിവൈഎഫ്ഐക്ക് ഇതൊക്കെയാണ് നല്ലത് !
    കാരണം പിണറായിക്കെതിരെ ഒന്നും മിണ്ടാൻ പറ്റില്ലല്ലോ!

  • @MustafaMustafakannur
    @MustafaMustafakannur 3 หลายเดือนก่อน +13

    ഡിഫി ക്കാരുടെ ഗതികേട് ബാലസ്ണ ഇത് ആദ്യം പറഞ്ഞൂടെ ബിരിയാണി എല്ലിൽ കുത്തിയപ്പോൾ ആണോ ഓർമ വന്നത്

  • @h.nkaimal6903
    @h.nkaimal6903 3 หลายเดือนก่อน +7

    പെരിയയുടെ കൊതിക്കെറുവ് ...
    അസൂയ....
    നാലക്ഷരം നന്നായി സംസാരിയ്ക്കാൻ അറിയാത്ത എവനെയൊക്കെ പാർട്ടിയിൽ നിന്നും പുറത്താക്കിയ Kടന് അഭിവാദ്യങ്ങൾ...❤❤❤👍👍👍
    അമ്പതിനായിരത്തിൽപരം വോട്ടുകൾക്കാണ് ഉണ്ണിത്താനെ രണ്ടാമതും കാസർകോഡ്കാർ തെരെഞ്ഞെടുത്തത്..
    അതിൻ്റെ അസൂയയും കൊതിക്കെറുവും ഉള്ള ചില നാലാംകിട ഊച്ചാളി ബാലകൃഷ്ണൻമാരുടെ തരം താണ കളികളെ പ്രസ്ഥാനം തിരിഞ്ഞറിഞ്ഞത് നല്ല കാര്യം ....❤❤❤
    ഉണ്ണിത്താൻ മിടുക്കനായ
    നേതാവ്.❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @vijayrs242
    @vijayrs242 3 หลายเดือนก่อน +4

    ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ 😂😂😂😂

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน +4

    പിണറായി 8.വർഷം കോടികളുടെ അഴിമതി 😂😂😂

  • @Ashraf-sudheer
    @Ashraf-sudheer 3 หลายเดือนก่อน +9

    പടച്ചോനെ ഒരു പിടിയും കിട്ടുന്നില്ല ആരാ കേരളം ഭരിക്കുന്നത്

  • @CityCity-gy5le
    @CityCity-gy5le 3 หลายเดือนก่อน +6

    Komady😂😂

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน +3

    പുതിയ നാടകം 😂😂😂ഡിഫി

  • @sidheeqsidheeq8497
    @sidheeqsidheeq8497 3 หลายเดือนก่อน +3

    കൊലച്ചോർ ഉണ്ണാൻ പോയവനെല്ലെ.. ബാല ക്യഷ്ണൻ പെരിയ.. അവന്റെ വാക്കുo കേട്ട് കുറെ അടിമ കുഞ്ഞുങ്ങൾ ജാഥയുമായി നടക്കുന്നു..😂

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน +3

    ഉണ്ണിത്താൻ 💪🏻💪🏻എംപി

  • @shibuniza7036
    @shibuniza7036 3 หลายเดือนก่อน +6

    തോറ്റു തുന്നം പാടിയിട്ടുംപാഠം പഠിക്കില്ലസഖാക്കൾ

  • @Neshwaram
    @Neshwaram 3 หลายเดือนก่อน +1

    മനു തോമസ് ഉന്നയിച്ച കാര്യത്തിൽ ഒരു സമരമായാലോ😂

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 3 หลายเดือนก่อน +1

    രാജ്മോഹൻ ഉണ്ണിത്താൻ ❤️❤️❤️

  • @nasu-qp2bj
    @nasu-qp2bj 3 หลายเดือนก่อน

    😂😂😂 ശിവൻ കുട്ടി പറഞ്ഞത് പോലെ കുറെ കാലം ആയില്ലേ ഡിവൈഎഫ്ഐ ഒന്നുണർന്നിട്ട്...😂😂

  • @UdayanM.k
    @UdayanM.k 3 หลายเดือนก่อน +2

    Comedy

  • @Rahul-s5s7l
    @Rahul-s5s7l 3 หลายเดือนก่อน +1

    😂😢Thotta Vishamam iniyum Mareela kammikalk😂😂😂

  • @sajidbayan3634
    @sajidbayan3634 3 หลายเดือนก่อน

    Mukyamandri maaaranamenn paranj samaram chei illenkil parti nashikkum😅😅😅kammikaluday oru karyam😅😅

  • @sajugeorge4045
    @sajugeorge4045 3 หลายเดือนก่อน +1

    Ee samayam aa Pinarayi Vijayane thiruthan nokkiyirunnengil

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 3 หลายเดือนก่อน

    Kammi adimakal jeevichirippundo

  • @pradeepkumar5249
    @pradeepkumar5249 3 หลายเดือนก่อน

    വാല്കൃഷ്ണൻ CPM ൻ്റെ വാല് ആയി മാറി

  • @ashrafc435
    @ashrafc435 3 หลายเดือนก่อน

    ഇതാണ് ബാലസ്ണൻ പറഞ്ഞത് ഇനിയാണ്കളി തുടങ്ങാനിരിക്കന്നതെന്ന്😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน +1

    🤣🤣🤣

  • @Sree-ft8tx
    @Sree-ft8tx 3 หลายเดือนก่อน

    Kdannu podo.... Ningal ethoke kattit entha karyam pullide lead nokkedo❤❤

  • @naseerv
    @naseerv 3 หลายเดือนก่อน

    ❤Unnithan great ❤❤❤

  • @sureshbabu-yl6ve
    @sureshbabu-yl6ve 3 หลายเดือนก่อน

    ഗതികേട് 😭

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 3 หลายเดือนก่อน

    Unnithanu pani kittiyo😂😂😂😂😂😂😂

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru 3 หลายเดือนก่อน

    😃

  • @MohanMohan-ts5dk
    @MohanMohan-ts5dk 3 หลายเดือนก่อน

    Pinuvetakollanokku

  • @UdayanM.k
    @UdayanM.k 3 หลายเดือนก่อน

    Prakadanam

  • @aboobackersiddique1864
    @aboobackersiddique1864 3 หลายเดือนก่อน

    😂😂😂😂

  • @royabraham921
    @royabraham921 3 หลายเดือนก่อน +2

    സൂപ്പർ 👍👍👍👍👍👍👍👍👍👍

  • @omanakuttanpillai1814
    @omanakuttanpillai1814 3 หลายเดือนก่อน +1

    ഉണ്ണി ച്ചാൻ അഴിമതി വീരൻ😂😂😂😂