Display യിൽ മുകളിലോട്ട് കുറെ കട്ട കൾ കാണിച്ചിരിക്കുന്നത് air break nte simpal ആണ്..സ്റ്റാർട്ട് ചെയ്തതിനു ശേഷം എയർ ചെക്ക് ചെയുക dispaly il മിനിമം 4കട്ട ആയതിനു ശേഷം വണ്ടി എടുക്കുക
Nalle oru video aanu support cheyunu but sensor vanndi start cheyunne method iggane Alla athum koodi srethichu onnu explain cheyithu kodukanam next video il ok bro
പറയുന്നതിനെ കൂട്ടത്തിൽ എയർ എയർ ബ്രേക്കിന് പറ്റി കൂടിയും പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു എയർ ബ്രേക്ക് എയർ ടാങ്ക് ഫുൾ ആകുന്നതും എത്ര എയർ ഉണ്ടാകുമ്പോൾ വണ്ടി മുന്നോട്ടു എടുക്കാം എന്നുള്ളതും
വളരെ നല്ല റിവ്യൂ. നല്ല കോളിറ്റിയുണ്ട്. ഇനിയും ഇത്തരം വീഡിയോസ് ചെയ്യണം.
ചെയ്യാം
👏
ഫോണും പേഴ്സും വെക്കുന്നസ്ഥലത് '' ഹാൻസ് 'കണ്ടപോലെ..
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് അവനല്ല
Car ഷാംപൂ ആണ് ബ്രോ 😂😂😂
👏
😃🤣🤣🤣
🤣🤣🤣🤣
Hans alla car shampoo va broo
സിമ്പിൾ ആയിട്ട് പറഞ്ഞതിന് നന്ദി
നന്നായിട്ടുണ്ട്... ചുരുങ്ങിയ സമയം കൊണ്ട് വലിച്ചു നീട്ടാതെ പറഞ്ഞു 👏👏👏
👏
ഇനി പേടിക്കണ്ട . ടിപ്പർ ഒടിക്കാൻ സിംപിളായി thanks mallu,,👌👌👌👍
Idum kanditt chennu odichal madi edhelum post chennu irikkum😂😂
😁😁
അനിയാ സൂപ്പർ വീഡിയോ 👌
മികച്ച അവതരണം
I loved UR video.. it's fantastic mind blowing Bro 👌👌👌
Back ground music enthinaa...veruthe
Ne poliaannallo monuseee keep going
♿️
Display യിൽ മുകളിലോട്ട് കുറെ കട്ട കൾ കാണിച്ചിരിക്കുന്നത് air break nte simpal ആണ്..സ്റ്റാർട്ട് ചെയ്തതിനു ശേഷം എയർ ചെക്ക് ചെയുക dispaly il മിനിമം 4കട്ട ആയതിനു ശേഷം വണ്ടി എടുക്കുക
❤️
@@KL79MalluLMV licence vech e vandi odikkam pattumo. Pls reply
@@bhaskara-patelaar-555പറ്റില്ല ഹെവി വേണം
കൊള്ളാം പൊളി വീഡിയോ
Video super ആയിട്ടുണ്ട്
Polichuda kidu super
👏
KL79 nammale vellarikkund alle
Appo sthalam evideyaa bro
Panathur side anu bro
@@KL79Mallu haa
Carine apekshichu tipperinuv gear idunnathu nere thsalathirichanennulla thonnal😭🙏🏼🎉
നന്നായി വിവരിച്ചു..
Eicher... Ith vayikendath eysher ennanu.ch-sha ennanu cha alla
Nalle oru video aanu support cheyunu but sensor vanndi start cheyunne method iggane Alla athum koodi srethichu onnu explain cheyithu kodukanam next video il ok bro
🤗
Nice😍❤❤🔥🔥🔥🔥
KL 60 😍
ഏയ്ച്ചർ അല്ല ചേട്ടാ ഐഷർ എന്നല്ലേ
Sry chettoii
Kl 14🤩
Kollam poli sanam🧡🧡✌️😜
👏
Good message
KL 60 Kanhangad🔥🔥🔥
Bro mahindra optimo tipper video cheyy
Nokatte bro kittiya urapayum cheyyum
Vandi odicane ariyam joli ela vecancy undo
Bor aa vandi sail ayi poyi
Second gear മറ്റുപോൾ reverse gear പെട്ടുമോ
😂 illalo bro
Reverse Gear ഒരിക്കലും runningil വീഴില്ല ഒരു വണ്ടിയിലും അങ്ങനെ യാണ് അതിന്റെ ടെക്നോളജി
Nice video
Helo bro Jeep nte videos cheyyamo...
Cheyyam bro
very good video thanks
👏
Chetta oru load mannu veetil ninum 15 km distancil kondupovan etra roopa aavum?
Arilla bro avide aduthullavarod chodikunnathakum nallat
Model vehicles rate price
Bro.. bucket pokkumbol handbrake /normal brake cheytu bucket pokkande..
Haa bro angane cheyanam ithu handbreakil anu vandi irunnat
@@KL79Mallu aah ok thankyou bro.. bucket pokkumbol brake inte karyam paranjillaannu thonnunnu vdeoyil 😊👍
വിശദീകരിക്കാമോ
@@SK-me2thunload ചെയ്യുമ്പോൾ parking brake / pedal brake ഉപയോഗിക്കുന്ന കാര്യം വീഡിയോയിൽ പറഞ്ഞില്ല. അത് ഓർമിപ്പിച്ചു.
@@INDIAN-k9u unload ചെയ്യുമ്പോൾ ഹാൻഡ്‌ബ്രേക്ക് ഇടണോ? അതോ brake മാത്രം ചവിട്ടിയാൽ മതിയോ
Super👍🤩
Ellaaarum ellaaam padichille ini karingal koriyilott onnu pokkolu appo manasilaaaavum sugam
😂😂😂
Hi bro,
Enikk heavy licence und . Enikk experience nu vendi oru divasam vandi odikkanum athinte ella karyangalum padippich tharumo .. fee tharam …
Kidu
👏
എനിക്ക് ഫോർ വീൽ ലൈസൻസ്' ഉണ്ട് ഹെവി എടുക്കാൻ താല്പര്യം ഉണ്ട് പ്രാക്ടിസ് ചെയ്തു തരുമോ
Broo പോയി എടുക്ക്
Eathagilum vandi kittubol payya anakki padikk broo... U can....
Eeyyyy❣️❣️
👏
Super bro
Ashok Leyland lorry how to drive
bro All machine is same except for a few minor differences
Vyaktham👉
eicher 10.80 pro xpt bs4 undo 2018 model
Illaaa
എത്ര ടൺ ആണ് ഈ വണ്ടി..
LMV ലൈസൻസ് ൽ ഇത് ഓടിക്കാൻ കഴിയുമോ
Illa bro
Cabin pokkunath..edukadanu nice ayittu tala-akkiyathu kollam 🤣
😂🌝
Enik eicher tipper eduthal kollamennund.... kurachu kariyangal ariyan vendi.. num onn teramo
@@thesharpfocus6360 aa vandi avar sail aki
@@KL79Mallu vereyo..
@@thesharpfocus6360 9496218520
Nice
Call me 9047894991
Call me
@@d.nataraja6438 🙄
👏👏
Bro full support und dayrathode munot poykoo
Ok bro
Malayali daaa...
Company പറയുന്നത് 1st ഇൽ ഇട്ടു തന്നെ ഓടിക്കാൻ അല്ലെ
🤔
@@KL79Mallu വണ്ടി move ചെയ്യിക്കാൻ high gear തന്നെ വേണം എന്ന്. Ok
NYC review
Mailage ethara ?
Arilla bro
Lmd ലൈസൻസ് മതിയോ ടിപ്പർ ഓടിക്കാൻ
Heavy venam broo
👍👍👍.....
Super..
👏
Polichu
👏
Brake Air ano. Air കുറ്റി മീറ്റർ ബോർഡിൽ കണ്ടില്ല
Undallo
ബ്രോ ലോറി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ബാറ്ററി ഓൺ ചെയ്യണ്ടേ?
Cheyyanam bro
@@KL79Mallu എന്നിട്ട് വണ്ടി മൂവ് ആവാൻ വേണ്ടി 1st gear ittitt ക്ലച് മെല്ലെ down ആക്കി accilarate കൊടുക്കണോ..? എങ്ങനെ ആണ്?
Lod illel second itta mathi
@@KL79Mallu mm വെറുതെ അല്ല വണ്ടി പിറകോട്ട് ഒന്ന് ചാടിയത്. എന്നിട്ട് ക്ലച് മെല്ലെ അയവ് ചെയ്തോണ്ടാണോ accilarate കൊടുക്കേണ്ടത്..
2:08 HANS 😂😂
Sookshichu nokunni ithu mattavanaa car shambhu 😂😂😂😂
@@KL79Mallu 😀😀
👏👏
Ith drive cheyyan eth drive license ahnu vendath heavy ahno
Ha bro
@@KL79Mallu heavy license veno
@@athifpk4561 venam bro
Thanks
പറയുന്നതിനെ കൂട്ടത്തിൽ എയർ എയർ ബ്രേക്കിന് പറ്റി കൂടിയും പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു എയർ ബ്രേക്ക് എയർ ടാങ്ക് ഫുൾ ആകുന്നതും എത്ര എയർ ഉണ്ടാകുമ്പോൾ വണ്ടി മുന്നോട്ടു എടുക്കാം എന്നുള്ളതും
Ok bro vittupoyi athu parayan
Etra air venamm
@@anoopanilkumar521 6 bar
👏
Ith odikkan lmv licence mathiyo
Pora bro
BMS
Battery Master Switch
Last കാണിച്ചത്
🤗
ലോഡ് തട്ടുമ്പോൾ ബക്കറ്റ് പകുതി പൊക്കി നിർത്തുന്നത് എങ്ങനെയാണു എന്ന് പറയാമോ
ആ ബക്കറ്റ് ഇന്റെ ലിവർ ആവിശ്യം ഉള്ള അത്ര യും പൊക്കി കൈ അതിൽ നിന്നും എടുത്ത മതി .. ആ ലിവർ മുകളിൽലോക്ക് ആകാതെ പ്രെസ്സ് ചെയ്തു പിടിച്ചു പോകണം
😍👍👍👍👍❤️
ഇതിന്റെ ക്യാപ്ഷൻ ടിപ്പർ ഓടിക്കാൻ പഠിച്ചാലോ എന്നാണ്. അത് മറന്നുപോയോ പ്രിയ സുഹൃത്തേ
😂😂😂
🤔
Driver vekency ondo
Illa bro
Anik padikanam
Da next airplane akado😎
Aakaloo☺️😂
😁
Havy license veno vandi odikan
Ha bro venam
ഇപ്പോഴത്തെ കാലത്തും ഹെവി വേണോ ഈ വണ്ടി ഓടിക്കാൻ
Venam
Spr
Sml truck intetha review cheyumo please
കിട്ടിയാൽ ചെയ്യാം bro
Kl-79 വെള്ളരിക്കുണ്ട് ആണല്ലോ, എവിടെ ആണ് ഭായ് വീട്
ബളാംതോട്... ചാമുണ്ഡിക്കുന്ന്
@@KL79Mallu 😱 സ്ഥലത്തിന്റെ ഒക്കെ ഒരു പേരെ നാക്കുളുക്കി പോയി😂
👍👍
Jcb cheyyu
👌👌👌👌👌👌👌👌
Dashil Hans😁😂😂
Bro athu lakerol car shampoo anu
Thettudharikalleee 😂😂😂
ഈ വണ്ടി ഓടിക്കാൻ heavy ലൈസൻസ് വേണോ..?
Venam bro
Ashok Leyland tipper lorry how to drive
❣️❣️❣️❣️❣️
Broo❤️❤️
Jcb driving cheythude
👍👍👍👍👍👍👍👍👍👍👍
ബ്രോ സ്റ്റാർട്ടിങ് അൽപ്പം വെയ്റ്റിങ് sensor
Ok bro
👍
ഹാൻസ് ഉണ്ടല്ലോ മച്ചാനെ ഒരു വെപ്പ് ഉണ്ടാവോ
സൂക്ഷിച്ചു നോക്കിക്കേ ഉണ്ണി ഇത് അവനല്ല .... 😂😂 car ഷാമ്പു ആണ് ബ്രോ
Heavy license വേണോ ഇതോടിക്കാൻ
Venam bro
👍
Heavy license veno odikan
Venam bro
🌹👍
ഹാൻസ്
Car shampoo anu bro
@@KL79Mallu ok njn chumma paranjath
@@unais8206 🤣
ഹെവി ലൈസെൻസ് ആണോ
Ha bro
E lorry odikan LMV license madile
Illa bro pattilla heavy license venam
Bro mahindra nissan tiper
Arilla bro
GVW 7500 വരെ LMV മതി, അതിനു മുകളിൽ Heavy വേണം, eicher 10. 80 (8250 GVw ആണ് )
ടിപ്പർ പോകാൻ എത്ര വീഥി വേണം റോഡിനു
3 മീറ്റർ മതി
Thank u
State road anagel athram veandaaa 6 ft ullu vandi..
മച്ചാനെ ഈ വണ്ടി കഴിഞ്ഞ ദിവസം ക്യാബിൻ ഇടിച്ചു ഷേപ്പ് പോയി കണ്ടിരുന്നല്ലോ ശരിയായോ
Haa ബ്രോ
🤔
Rpm ethraya..
Njan nokitta bro
Kanhangad Vandi
Heyy
Heavy license എടുക്കാൻ എത്ര രൂപ ആണ്
Ariyilla bro
@@KL79Mallu ok
Vacancy undo bro
Vandi vilkan pokuvanu bro
😪