ചന്ദ്ര വീണ്ടും തെങ്ങിൽ തന്നെ 😮💨. വന്ന വഴി മറക്കാത്ത വർഷമോൾ ആണ് പൊളി 😌🔥. വർഷ - രേവതി combo ക്ക് ആയി waiting 😍. വർഷ രേവതിയെ support ചെയ്യണം ചന്ദ്രയേ ഒതുക്കണം 😂.
രേവതി ye കൊണ്ട് കിച്ചൺ വർക്ക് ചെയ്യിപ്പിക്കുന്ന ചന്ദ്രമതി ക്ക് അടുക്കള ശ്രീകാന്തിൻ്റെ ഡിപ്പാർട്ട്മെൻ്റ് ആണെന്ന് വർഷ പറഞ്ഞത് തിരിച്ചടി ആയി പോയി 😅😅 വർഷ 👌🏻
കാണുമ്പോൾ എല്ലാ സൗകര്യമുള്ള മാളിക വീട ഒരുത്തൻ വണ്ടിയോടിച്ചു കൊണ്ടുവന്നിട്ട് വേണം കഴിക്കാൻ. ആരെങ്കിലും വന്നാൽ കിടക്കാൻ സ്ഥലമില്ല ഇതൊക്കെ ആരാ കണ്ടു വിശ്വസിക്കുന്നത്
@ArunimaRajesh-jl9hg ഇപ്പോൾ ആ കമന്റ് കാണുന്നില്ല .. അന്തം delete ചെയ്ത് ഓടിയെന്നു തോന്നുന്നു . അരുൺ ഇന്ന് റെബേക്കയും ആയുള്ളോരു pic post ചെയ്തിരുന്നു .. അതിന്റെ താഴെ വന്ന് ഏതോ അന്തം ഞങ്ങളുടെ രേവതി പ്രിയയാണ് എന്നു പറഞ്ഞു.. അപ്പോൾ അരുൺ rply കൊടുത്തു .: ഇപ്പൊൾ രേവതി പ്രിയ അല്ല. പ്രിയ അല്ല ഈ character ചെയുന്നത് എന്ന് പറഞ്ഞു...
ചന്ദ്രയെ എടുത്ത് കുളത്തിലിടാൻ തോന്നി. എന്ത് over ആയിരുന്നു. രേവതി വേലക്കാരി ഒന്നും അല്ലല്ലോ. 😏 ചന്ദ്രക്ക് വർഷയുടെ കയ്യിൽ നിന്ന് പെട്ടെന്നു പണി കിട്ടണം 🙌
മനുഷ്യൻ ആയാൽ കുറച്ച് self respect വേണം. തൻ്റെ account il ഇനി പ്രിയയെ കുറിച്ച് പറയരുത് എന്ന് അരുൺ മാന്യമായി പറഞ്ഞിട്ടും വീണ്ടും അയാളുടെ post il ചെന്ന് പ്രിയയുടെ പേരും പറഞ്ഞ് കരയുന്നവരോട് പുച്ഛം മാത്രം 🙃 ഇങ്ങനെ സ്വന്തം self respect പോലും കളഞ്ഞ് പ്രിയയെ സ്നേഹിച്ചിട്ട് നിങ്ങൾ എന്തെങ്കിലും നേടുന്നുണ്ടോ? പ്രിയ യോടുള്ള സ്നേഹം കാണിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ അവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഞാനും Priya fan ആണ്. ദയവ് ചെയ്ത് ഇനിയും അവരെ ഇങ്ങനെ അപമാനിക്കരുത് !
ജിപി ഫാൻസ് ഇത്ര അധപതിക്കരുത്. അരുണിന്റെ പേഴ്സണൽ അക്കൗണ്ടിൽ പോയി പ്രീയയുടെ മഹത്വം വിളങ്ങുന്നത് എന്തിനാണ്. നിങ്ങൾക്ക് സ്വയം നാണം തോന്നുന്നില്ലേ കഷ്ടം. റബേക്ക ഫാൻസ് മോശമല്ല. ജിപി ഫാൻസിനെ ട്രിഗർ ചെയ്യാൻ നിങ്ങളും ശ്രമിക്കുന്നുണ്ട് അത് അരുണിന്റെ ആ പോസ്റ്റിൽ നിന്ന് വ്യക്തം. രണ്ടു ഫാൻസും കണക്കാണ്. പരസ്പരം അടി ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം💯💯
ചന്ദ്രയുടെ അഹങ്കാരത്തിനു തിരിച്ചടി കിട്ടണം... പാലം കടക്കും വരെ നാരായണ കടന്നു കഴിഞ്ഞാൽ.... 😌 വന്ന് കേറിയ മഹാലക്ഷ്മി 😅 അവള് തന്നെ ശേരിയാക്കിക്കോളും 😅😊രേവതി യുടെ ആളാണല്ലോ 😹
ജിപി യുടെ replacement charcha ചെയ്യണ്ടത് അരുൺ ൻ്റെ അക്കൗണ്ട് il അല്ല എന്ന് അദ്ദേഹം പറഞ്ഞത് ആണ് കഴിഞ്ഞ day... ഇന്ന് അരുൺ ഇട്ട പോസ്റ്റിൽ പോയി പിന്നേം കൂട്ടത്തോടെ ആക്രമിക്കുന്നു? നിങ്ങള്ക്ക് പറയാൻ ഉള്ളത് പ്രിയയുടെ പേജിൽ പോയി പറ Athu Essay, oo...upanyaasamo.. എന്ത് ഉണ്ട വേണം എങ്കിലും ആയിക്കോ.. No one cares 🥴 അല്ലാതെ സീരിയൽ റിലേറ്റ് ആയി അരുൺ ഇടുന്ന പോസ്റ്റിൽ പോയി അയാളെ theri വിളിക്കുക ആണോ വേണ്ടത്..ulupp ഉണ്ടോ gp anthangale....ലേശം???
അല്ല അരുൺ ആൾക്ക് ഇഷ്ടം ഉള്ള ആളൂടെ കുടേ instayil photo ഇടുന്നതിനു ഈ പ്രിയ ഫാൻസിന് എന്താണ് പ്രശ്നം 🙄 റബേക്ക അരുണിൻ്റേ കൂടേ Work ചെയുന്ന ആൾ ആണ് അവർ തമ്മിൽ photos ഇടും അവിടേ പോയി negative ഇടാനും പ്രിയേനേ പറ്റി പറയേണ്ട എന്ത് ആവശ്യം ആണ് ഉള്ളത് 🥴
Yes ഞാൻ കണ്ടു. ഞാനും അവരോട് ഇതേ കാര്യം അവിടെ പറഞ്ഞു. ഇവർക്കൊക്കെ move on ചെയ്തൂടെ. ചുമ്മാ കിടന്ന് അലമ്പുണ്ടാക്കുന്നു. Arun ഇവർക്ക് reply കൊടുക്കുന്നത് പുള്ളിയുടെ നല്ല മനസ്സ്. ഇവരുടെ ചേച്ചി ഇവരെ തിരിഞ്ഞ് നോക്കുന്നുണ്ടോ? ഇതൊക്കെ ആർക്ക് വേണ്ടി എന്തിന് വേണ്ടി എന്ന് ചിന്തിക്കാൻ ഉള്ള വിവരം പോലും കാണിക്കുന്നില്ല.
അതൊക്കെ സഹിക്കാം എന്ന് വെയ്ക്കാം. New account ഉണ്ടാക്കി തെറി വിളി ആയിരുന്നു post ൽ. റെബേക്കയെയും എന്തൊക്കെ പറഞ്ഞു. അരുൺ delete ആക്കിയത് ആവും ഇപ്പോൾ ആ comments അവിടെ ഇല്ല.
Revathykk കുറച്ചു കൂടെ ബോൾഡ് കൊടുക്കണം. ചന്ദ്ര പറയുന്നതിനനുസരിച്ചു തുള്ളണ്ട... എതിർത്തു പറയണം.... എങ്കിലേ കാണാൻ interest aavu.... കൂടാതെ എപ്പോഴും അടുക്കളകാരി ആവണ്ട... 3മരുമക്കളും അടുക്കളയിൽ പണിയെടുക്കണം..
Chandra very boring. Too over acting. Insulting revathy pleas stop this nonsense. In Tamil Vijaya acting foolish going on insulting Meena. Rich people Lots of money Telling lies This is the main highlight of this boring serial.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രേവതിയായി പ്രിയയെ അല്ലാതെ മറ്റാരെയും കാണാൻ സാധിക്കില്ല. അത്രയേറെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞുപോയ രൂപം ഗോമതി പ്രിയ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതു കൊണ്ട് ആണോ..ഇന്ന് അരുൺ ഇട്ട പോസ്റ്റിൽ പോയി പിന്നേം കൂട്ടത്തോടെ ആക്രമിക്കുന്നത്.? നിങ്ങള്ക്ക് പറയാൻ ഉള്ളത് പ്രിയയുടെ പേജിൽ പോയി പറ MR.. Athu Essay, oo...upanyaasamo.. എന്ത് ഉണ്ട വേണം എങ്കിലും ആയിക്കോ.. No one cares 🥴 അല്ലാതെ സീരിയൽ റിലേറ്റ് ആയി അരുൺ ഇടുന്ന പോസ്റ്റിൽ പോയി അയാളെ എന്തൊക്കെ ആണ് പറയുന്നത്..ulupp ഉണ്ടോ ലേശം?
Chandra talks very boring and cheap. Don't give too much freedom to insult revathy. After all what happens in Tamil should by copied here also. Foolishness.
@@ഊർമിളയുടെമരുമകൾ അമൃതേ എന്താടി ഇത് 😡? അഹങ്കാരീ... ഇത് ദേശായി കുടുംബത്തിന് യോജിച്ചതല്ല 😡... നിനക്കുള്ള ശിക്ഷ ഞാൻ വെച്ചിട്ടുണ്ട്... 10 കിലോ സ്വർണ്ണം ഇട്ട് താളിച്ച മോര് ഉണ്ടാക്കണം...
വെറും നൂറ്റി അൻപത് രൂപ മുടക്കി സ്റ്റാറ്റസ് വെച്ച് മാത്രം നിങ്ങൾക്കും നേടാം മാസം മുപ്പത്തിനായിരം ഒൻപത് പുജ്യം ആറ് ഒന്ന് ഏഴ് അഞ്ജ് രണ്ട് മൂന്ന് എട്ട് അഞ്ജ്
ചന്ദ്ര വീണ്ടും തെങ്ങിൽ തന്നെ 😮💨. വന്ന വഴി മറക്കാത്ത വർഷമോൾ ആണ് പൊളി 😌🔥. വർഷ - രേവതി combo ക്ക് ആയി waiting 😍. വർഷ രേവതിയെ support ചെയ്യണം ചന്ദ്രയേ ഒതുക്കണം 😂.
നിന്റെ വർഷമോളെക്കാളും കൊള്ളാം ഇവൾ
@@Urmila_Jayapal_Desai എന്റെ വർഷമോൾ തനി തങ്കം ആണ് 😌
Alla itharokkeya 😹? Ini family motham varumo 🤣?
ഇതാണോ ഇൻസ്റ്റാഗ്രാം ൽ ഉള്ള ആന്റി
നിങ്ങളേ അമ്മ അമ്മായി അമ്മ എന്ന് പറഞ്ഞ സിനിമയിൽ കണ്ടിട്ടുണ്ട്. 😌
വർഷ രേവതി ഒരുമിച്ച് നിന്ന് chanthrakku നല്ല എട്ടിൻ്റെ പണി കൊടുക്കണം 😌🤩🥰😍
ചന്ദ്രക്ക് വർഷയുടെ അടുത്തുന്ന് നല്ലത് കിട്ടണം...😌💯
സത്യത്തിൽ വർഷയുടെ ഇന്നത്തെ performance കണ്ട് ചിരി ആണ് വന്നത് 😂ആൾ ഇടക്ക് കോമഡി ഒക്കെ ആണ്.
Aa Charecter anganeyanu Chilappol Thonnum Bold aanennu Chilappol Thonnum Vattanennu
ചില സമയത്ത് വർഷ പൊട്ടികളേ പോലേ പെരുമാറുന്നു 😒
@@Ra_Juuu പക്ഷേ ആൾ പറയുന്നതിൽ ഒക്കെ കാര്യമുണ്ട് സത്യത്തിൽ 👍😌
@@Ra_Juuu ഒറ്റ മോൾ അല്ലേ അപ്പോ അങ്ങനെയൊക്കെ തോന്നും
ചിലപ്പോൾ ഞാൻ തീ പെട്ടി ഉരച്ചാൽ കത്താർ ഇല്ല എന്താണാവോ😂😂
@@deepakvijayan97 പക്ഷേ രസമുണ്ട് വർഷയുടെ ക്യാരക്ടർ
ശ്രുതി ക്ക് നല്ല പേടിയായി തുടങ്ങി 😅😅 ഡ്യൂപ്ലിക്കേറ്റ് കോടീശ്വരിയെ വിട്ട് അമ്മായി അമ്മ real കോടീശ്വാരിയെ സ്നേഹിക്കുമോ എന്ന് 😅😅
വർഷയും ചന്ദ്രയും തമ്മിലുള്ള ആത്മബന്ധം അനുദിനം വളരാതിരിക്കാൻ ശ്രുതി തന്നേ പാര വെക്കും എന്നാ തോന്നുന്നത് 😌
രേവതി ye കൊണ്ട് കിച്ചൺ വർക്ക് ചെയ്യിപ്പിക്കുന്ന ചന്ദ്രമതി ക്ക് അടുക്കള ശ്രീകാന്തിൻ്റെ ഡിപ്പാർട്ട്മെൻ്റ് ആണെന്ന് വർഷ പറഞ്ഞത് തിരിച്ചടി ആയി പോയി 😅😅 വർഷ 👌🏻
കാണുമ്പോൾ എല്ലാ സൗകര്യമുള്ള മാളിക വീട ഒരുത്തൻ വണ്ടിയോടിച്ചു കൊണ്ടുവന്നിട്ട് വേണം കഴിക്കാൻ. ആരെങ്കിലും വന്നാൽ കിടക്കാൻ സ്ഥലമില്ല ഇതൊക്കെ ആരാ കണ്ടു വിശ്വസിക്കുന്നത്
സത്യം..😅😅
Sarevu ❤❤❤... ഇന്ന് അരുണിന്റെ പോസ്റ്റും അന്തങ്ങൾക്ക് കൊടുത്ത rply ഉം കലക്കി 👌👌👌
Enthaan rply kodthath..kandilla athondato choiche..eth postil aan
@ArunimaRajesh-jl9hg ഇപ്പോൾ ആ കമന്റ് കാണുന്നില്ല .. അന്തം delete ചെയ്ത് ഓടിയെന്നു തോന്നുന്നു . അരുൺ ഇന്ന് റെബേക്കയും ആയുള്ളോരു pic post ചെയ്തിരുന്നു .. അതിന്റെ താഴെ വന്ന് ഏതോ അന്തം ഞങ്ങളുടെ രേവതി പ്രിയയാണ് എന്നു പറഞ്ഞു.. അപ്പോൾ അരുൺ rply കൊടുത്തു .: ഇപ്പൊൾ രേവതി പ്രിയ അല്ല. പ്രിയ അല്ല ഈ character ചെയുന്നത് എന്ന് പറഞ്ഞു...
അഭിജയവിഷ്ണുപ്രസാദേ.. കോമതിയ്ക്ക് വേണ്ടി ഈ തമിഴൊന്നു ഏറ്റു പിടിക്കാവോ ..😜😅😅കോമതി അമ്മാവയ് പാർക്ക മുടിയാമൽ തവിക്കിറേൻ .. ചീക്ക്രം തിരുമ്പി വാ എങ്കൾ സൈക്കോ ക്യാപ്ഷൻസ് ദേവതയേയ് 😜😜😅😅
@@lekshmilechu323 മകളെ...മടങ്ങി വരൂ...
എന്ന് ഒരു കൂട്ടം...വിഷ സർപ്പങ്ങൾ..
ഒപ്പ്
എന്നാലും വർഷ വന്നപ്പോ...അവരുടെ room പോയല്ലോ 😢
വല്ലാത്ത ചതി ആയി പോയി...
ഇത്രക്ക് വലിയ വീട്ടിൽ couples Nu കിടക്കാൻ റൂം ഇല്ല പോലും...ശെടാ..
1:52 varshede outfit ottum chercha illatha pole....aa top nu cherunna pant alla ennu thonnunn ath.....oru weird look....😮 Dress avarkk ishttam ullath ittotte...but frank aayi parayuvanel ith oru chapri look ind😂😂....Oru rich kid okke alle....modern outfit use aakkallo kurach quality ulla....
Varshayude costume ellam angane thanne ottum kollilla
@@Srimithravindha varsha costume ശരിക്കും ശ്രദ്ധിക്കണം ഒരു rich family -യിലേ ആളാണ് വർഷ പക്ഷേ costume തീരേ പോരാ
വർഷ ❤
@@Lekshmyyy അമൃത ❤️
@@Urmila_Jayapal_Desai 😂
ചന്ദ്രയെ എടുത്ത് കുളത്തിലിടാൻ തോന്നി. എന്ത് over ആയിരുന്നു. രേവതി വേലക്കാരി ഒന്നും അല്ലല്ലോ. 😏 ചന്ദ്രക്ക് വർഷയുടെ കയ്യിൽ നിന്ന് പെട്ടെന്നു പണി കിട്ടണം 🙌
കുളത്തിലല്ല നീന്തി പോരും😂 അഗ്നിപർവ്വതത്തിൽ കൊണ്ടിടണം എല്ലാ പോരുകാരി അമ്മായമ്മമാരെയും .
Revathy ❤❤
❤️🔥❤️🔥
റൂമിന്റെ ട്രാക്ക് തമിഴ് പോലെ വേണ്ടായിരുന്നു ഇത്രയും വല്യ വീട്ടിൽ റൂം ഇല്ലാതിരിക്കുമൊ😐.
അത് ഇതിൽ മെയിൻ ആണ് കളയില്ല കളഞ്ഞാൽ കൊറേ scenes വെട്ടി കുറക്കണം ഇത് കോപ്പി പേസ്റ്റ് അല്ലേ 😅
Writer 😡 thamizhile pole kondu varuva. Kolamakkan
Ee track bore aahno@@Lekshmyyy
@Hermonie_Granger വല്യ ബോർ അല്ല തമിഴിൽ ലോജിക് mistake ഇല്ല ഇവിടെ ഉണ്ട് വല്യ വീട് അല്ലേ സച്ചി രേവതി scenes ഉണ്ട് അത് മാത്രം ഈ ട്രാക്ക് കൊണ്ട് ഉള്ള ഗുണം
Veshappitte asugam kananum und 😂
മനുഷ്യൻ ആയാൽ കുറച്ച് self respect വേണം. തൻ്റെ account il ഇനി പ്രിയയെ കുറിച്ച് പറയരുത് എന്ന് അരുൺ മാന്യമായി പറഞ്ഞിട്ടും വീണ്ടും അയാളുടെ post il ചെന്ന് പ്രിയയുടെ പേരും പറഞ്ഞ് കരയുന്നവരോട് പുച്ഛം മാത്രം 🙃 ഇങ്ങനെ സ്വന്തം self respect പോലും കളഞ്ഞ് പ്രിയയെ സ്നേഹിച്ചിട്ട് നിങ്ങൾ എന്തെങ്കിലും നേടുന്നുണ്ടോ?
പ്രിയ യോടുള്ള സ്നേഹം കാണിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ അവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഞാനും Priya fan ആണ്. ദയവ് ചെയ്ത് ഇനിയും അവരെ ഇങ്ങനെ അപമാനിക്കരുത് !
Yes ith thanne avde priyede fansum pryunnund verthe avre valichidunnu..
ജിപി ഫാൻസ് ഇത്ര അധപതിക്കരുത്. അരുണിന്റെ പേഴ്സണൽ അക്കൗണ്ടിൽ പോയി പ്രീയയുടെ മഹത്വം വിളങ്ങുന്നത് എന്തിനാണ്. നിങ്ങൾക്ക് സ്വയം നാണം തോന്നുന്നില്ലേ കഷ്ടം. റബേക്ക ഫാൻസ് മോശമല്ല. ജിപി ഫാൻസിനെ ട്രിഗർ ചെയ്യാൻ നിങ്ങളും ശ്രമിക്കുന്നുണ്ട് അത് അരുണിന്റെ ആ പോസ്റ്റിൽ നിന്ന് വ്യക്തം. രണ്ടു ഫാൻസും കണക്കാണ്. പരസ്പരം അടി ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം💯💯
രേവതി ചന്ദ്രക്ക് വാ തുറന്നു രണ്ടെണ്ണം പറഞ്ഞു കൂടെ....എന്ത് പറഞ്ഞാലും ശെരി അമ്മേ ചെയാം അമ്മേ ഇത് മാത്രം....
ചന്ദ്രയുടെ അഹങ്കാരത്തിനു തിരിച്ചടി കിട്ടണം... പാലം കടക്കും വരെ നാരായണ കടന്നു കഴിഞ്ഞാൽ.... 😌
വന്ന് കേറിയ മഹാലക്ഷ്മി 😅
അവള് തന്നെ ശേരിയാക്കിക്കോളും 😅😊രേവതി യുടെ ആളാണല്ലോ 😹
അരുൺ ഇന്ന് post ചെയ്ത pic👌👌😍❤️ sarevu🤍 ഇനിയും reels and pics ഇടണം 🥰😍
സരേവൂ ❤പിന്നേ പൊളിയല്ലേ ❤😊അരുൺ ❤റെബേ 🥰❤️🔥❤️🔥
❤❤❤❤❤❤❤❤❤❤😂❤❤❤
ഈ ചന്ദ്ര യേ കാണാൻ ഇഷ്ടമില്ലാത്തത് കൊണ്ട് സീരിയൽ പോലും കാണുന്നത് നിർത്തി..
Reb💎♥️
Hotstaril kanan patunilla
ജിപി യുടെ replacement charcha ചെയ്യണ്ടത് അരുൺ ൻ്റെ അക്കൗണ്ട് il അല്ല എന്ന് അദ്ദേഹം പറഞ്ഞത് ആണ് കഴിഞ്ഞ day...
ഇന്ന് അരുൺ ഇട്ട പോസ്റ്റിൽ പോയി പിന്നേം കൂട്ടത്തോടെ ആക്രമിക്കുന്നു? നിങ്ങള്ക്ക് പറയാൻ ഉള്ളത് പ്രിയയുടെ പേജിൽ പോയി പറ
Athu Essay, oo...upanyaasamo..
എന്ത് ഉണ്ട വേണം എങ്കിലും ആയിക്കോ..
No one cares 🥴
അല്ലാതെ സീരിയൽ റിലേറ്റ് ആയി അരുൺ ഇടുന്ന പോസ്റ്റിൽ പോയി അയാളെ theri വിളിക്കുക ആണോ വേണ്ടത്..ulupp ഉണ്ടോ gp anthangale....ലേശം???
ഉളുപ്പ് ലേശം ഇല്ലന്ന് പണ്ടേ അറിയാം 😂😂 അരുൺ റെബേക്ക പിക് വന്നിട്ട് പ്രിയ പ്രിയാ 😂😂 അരുൺ ആരുടെ കൂടെ ഇടണം എന്ന് തീരുമാനിക്കുന്നത് ആവരാ😂😂
അരുൺ comment ഇട്ട് വളരെ മാന്യമായി എല്ലാവരെയും അടിച്ചിറക്കിയതു ആണ് അന്ന് 🤣. പിന്നെയും വലിഞ്ഞു കേറി പോയേക്കുന്നു priya priya എന്നും പറഞ്ഞു. Ayyayye 🤣
ചില പുതിയ id-കളിൽ വന്ന് പച്ച തെറിയും വ്യത്തികേടും ഇട്ട ആളുകൾ ഉണ്ട് 😬 എന്ത് ജന്മങ്ങൾ ആണ്.
@@Aparna_Remesan
Fake enthaa ennu ariyatha kunjaavakal aanu polum😂
Inale oru comment kandata ..gp fans nte😂
Ennit innu Arun nte account le post full fake acc b ch cheetha vili...
Ipo athoke hidden aanu..pulli hide aaki kaanum😢pavam..oro gathiked
Varsha varum munp sreekanthinu room ellayirunno
Give back your mother in law a good dose Revathy. Don't be a fool and just keep listening to her. React and Reciprocate. Please.
Eee thallayk ith enthinte sookeda....nthelm oru change expect chyth
അല്ല അരുൺ ആൾക്ക് ഇഷ്ടം ഉള്ള ആളൂടെ കുടേ instayil photo ഇടുന്നതിനു ഈ പ്രിയ ഫാൻസിന് എന്താണ് പ്രശ്നം 🙄 റബേക്ക അരുണിൻ്റേ കൂടേ Work ചെയുന്ന ആൾ ആണ് അവർ തമ്മിൽ photos ഇടും അവിടേ പോയി negative ഇടാനും പ്രിയേനേ പറ്റി പറയേണ്ട എന്ത് ആവശ്യം ആണ് ഉള്ളത് 🥴
Yes ഞാൻ കണ്ടു. ഞാനും അവരോട് ഇതേ കാര്യം അവിടെ പറഞ്ഞു. ഇവർക്കൊക്കെ move on ചെയ്തൂടെ. ചുമ്മാ കിടന്ന് അലമ്പുണ്ടാക്കുന്നു. Arun ഇവർക്ക് reply കൊടുക്കുന്നത് പുള്ളിയുടെ നല്ല മനസ്സ്. ഇവരുടെ ചേച്ചി ഇവരെ തിരിഞ്ഞ് നോക്കുന്നുണ്ടോ? ഇതൊക്കെ ആർക്ക് വേണ്ടി എന്തിന് വേണ്ടി എന്ന് ചിന്തിക്കാൻ ഉള്ള വിവരം പോലും കാണിക്കുന്നില്ല.
Sathym, negative adich avre thalarthan angane kure ennam
Arun തന്നെ കൊടുത്തല്ലോ 🤣🤣. അരുണിന്റെ reply കണ്ടപ്പോ ഒരു മനസുഖം 😌
അരുൺ റെബേക്ക പിക് ഇട്ട് അത് കണ്ട് സഹിക്കാതെ പ്രിയ പ്രിയ എന്ന് പറയുന്നു കാരണം അരുൺ അവളുടെ കൂടെ മാത്രേ ഇടാൻ പാടുള്ളൂ😂😂😂
Arun nthu rply koduthu@@Lekshmyyy
രേവതിയുടെ വായിൽ എന്താ ചന്ദ്രക്ക് നല്ല മറുപടി കൊടുത്തുകൂടെ
Nanam ille anthangale ninakkokke aruninte postinte thazhe poyi gomathikk vendi vaathikkan. Ayal Rebeccayude koode ninnulla oru post ittathinu
"Priya😍"
"Gomathi aayirunnel super aayene"
"GP 🥰"
Thudangiya comments idan nanam ille. Priyayum aayi oru bandhavum illatha post aanu ayal ittath. Ippozhum Revathyude swabhavam aanu priyayude ennanu vicharam. Angane alla enn aadhyam accept cheyy. Avarude personality polum ningalkkonnum ariyilla. Ennittanu ee paranju nadakkunnath
അതൊക്കെ സഹിക്കാം എന്ന് വെയ്ക്കാം. New account ഉണ്ടാക്കി തെറി വിളി ആയിരുന്നു post ൽ. റെബേക്കയെയും എന്തൊക്കെ പറഞ്ഞു. അരുൺ delete ആക്കിയത് ആവും ഇപ്പോൾ ആ comments അവിടെ ഇല്ല.
അതൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല. Arun അടുത്ത post ഇട്ടാൽ അതിന്റെ cb ലും ചെല്ലും നാണമില്ലാതെ 🥴
@@anju9923 അതേ ജിപി ഫാൻസ് ആയിട്ട് വന്നിട്ട് പറയാൻ പറ്റില്ലല്ലോ അത്കൊണ്ട് ഫേക്ക് എടുത്ത് ആ frustration അങ്ങ് തീർത്ത് കഷ്ടം😮
Revathykk കുറച്ചു കൂടെ ബോൾഡ് കൊടുക്കണം. ചന്ദ്ര പറയുന്നതിനനുസരിച്ചു തുള്ളണ്ട... എതിർത്തു പറയണം.... എങ്കിലേ കാണാൻ interest aavu.... കൂടാതെ എപ്പോഴും അടുക്കളകാരി ആവണ്ട... 3മരുമക്കളും അടുക്കളയിൽ പണിയെടുക്കണം..
Atheda thamizhile pole kondu varuva mattam varuthiya writer director kollam allenghi borakum Karanam thamizhil ethinum revathi yekuttapeduthikonde irikkum revathi mathram ella Joly cheyum revathikku sachikkum Thane thamizhil eppozhum kashttakalam kondukkunathu roomilla veettu Joly nanma maram ithekke mattam varuthanam revathiye boldakkaiya superayenne paranjittu karyamilla writer thamizhile pole kondu varuva
Onda
Chandra very boring.
Too over acting.
Insulting revathy pleas stop this nonsense.
In Tamil Vijaya acting foolish going on insulting Meena.
Rich people
Lots of money
Telling lies
This is the main highlight of this boring serial.
There is a limit for showing and tolerating and going on showing negative people.
There is no value for sachi and revathy.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രേവതിയായി പ്രിയയെ അല്ലാതെ മറ്റാരെയും കാണാൻ സാധിക്കില്ല. അത്രയേറെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞുപോയ രൂപം ഗോമതി പ്രിയ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിനക്ക് അങ്ങനെ ആണെന്ന് ഞങ്ങൾ സമ്മതിച്ചു. അത് എന്തിനാ എല്ലാ ദിവസവും വന്ന് പറയുന്നത് 🥴. ആരെ ബോധിപ്പിക്കാൻ ആണ്?
അതു കൊണ്ട് ആണോ..ഇന്ന് അരുൺ ഇട്ട പോസ്റ്റിൽ പോയി പിന്നേം കൂട്ടത്തോടെ ആക്രമിക്കുന്നത്.? നിങ്ങള്ക്ക് പറയാൻ ഉള്ളത് പ്രിയയുടെ പേജിൽ പോയി പറ MR..
Athu Essay, oo...upanyaasamo..
എന്ത് ഉണ്ട വേണം എങ്കിലും ആയിക്കോ..
No one cares 🥴
അല്ലാതെ സീരിയൽ റിലേറ്റ് ആയി അരുൺ ഇടുന്ന പോസ്റ്റിൽ പോയി അയാളെ എന്തൊക്കെ ആണ് പറയുന്നത്..ulupp ഉണ്ടോ ലേശം?
കടക്ക് പുറത്ത്.. അരുൺ വരെ naattich വിട്ട് 😅😅 ഇനിയെങ്കിലും നിർത്തിക്കൂടേ
Inn abhikkuttan evide 😂?
@@anaswara246ഇപ്പൊൾ വരും മറ്റെ അക്കൗണ്ട് നിന്ന് ടൈം കൊടുക്ക് അവന്😂😂
Chandra talks very boring and cheap.
Don't give too much freedom to insult revathy.
After all what happens in Tamil should by copied here also.
Foolishness.
South Indian 𝗠𝗜𝗡𝗜𝗦𝗖𝗥𝗘𝗘𝗡 𝗢𝗡𝗘 & 𝗢𝗡𝗟𝗬 𝗟𝗔𝗗𝗬 𝗦𝗨𝗣𝗘𝗥𝗦𝗧𝗔𝗥 👸💗 nammude 𝗔𝗦𝗜𝗔𝗡𝗘𝗧 inte 𝗗𝗵𝗮𝘁𝘂𝗽𝘂𝘁𝗿𝗶 👪💕 𝗠𝗔𝗟𝗔𝗬𝗔𝗟𝗜 𝗠𝗔𝗡𝗚𝗢 🥭 " 𝗥𝗘𝗕𝗘𝗖𝗖𝗔 𝗦𝗔𝗡𝗧𝗢𝗦𝗛 " antham fans ingu pore🥳👇
Poda kope
@@ഊർമിളയുടെമരുമകൾ അമൃതേ എന്താടി ഇത് 😡? അഹങ്കാരീ... ഇത് ദേശായി കുടുംബത്തിന് യോജിച്ചതല്ല 😡... നിനക്കുള്ള ശിക്ഷ ഞാൻ വെച്ചിട്ടുണ്ട്... 10 കിലോ സ്വർണ്ണം ഇട്ട് താളിച്ച മോര് ഉണ്ടാക്കണം...
😂😂
വെറും നൂറ്റി അൻപത് രൂപ മുടക്കി സ്റ്റാറ്റസ് വെച്ച് മാത്രം നിങ്ങൾക്കും നേടാം മാസം മുപ്പത്തിനായിരം ഒൻപത് പുജ്യം ആറ് ഒന്ന് ഏഴ് അഞ്ജ് രണ്ട് മൂന്ന് എട്ട് അഞ്ജ്
🙄🙄🙄
@@prasanthysajith5773 yes chechii...
Springway hub ennoru companyund.. Daily status vech incom earn cheyym athanu parayunne!!🤗
Njan ithil Join aayittund
" 𝗣𝗮𝗻𝗱𝗶 𝗔𝗸𝗸𝗮𝗰𝗵𝗶 " anthangal haters👇😆🤣
🇷 🇪 🇻 🇦 🇹 🇭 🇾 🌸 ❤️🔥
𝐑𝐞𝐛𝐞𝐜𝐜𝐚 𝐬𝐚𝐧𝐭𝐡𝐨𝐬𝐡❤️🔥 രേവതിആയി അഭിനയിച്ചു മുന്നേറുന്നു!!🥰❤️
ഏതു റോളും കൈകാര്യം ചെയുന്നവരാണല്ലോ യഥാർത്ഥ കലാകാരികൾ ✨❣️💯🧿
🥰😍😍😍😍
@@Anu_anuuuu❤️🔥❤️🔥