എന്നും പുതിയ ശരീരമുള്ള മനുഷ്യരെ നാം എന്തിനു പഴയതോർത്തു വിധിക്കണം |Fr. Jacob Manjali Talk
ฝัง
- เผยแพร่เมื่อ 18 ก.ย. 2024
- എന്നും പുതിയ ശരീരമുള്ള മനുഷ്യരെ നാം എന്തിനു പഴയതോർത്തു വിധിക്കണം |Fr. Jacob Manjali Talk |. Presented by Fresh Malayalam.
ജേക്കബ് മഞ്ഞളി അച്ചന്റെ കുടുംബ നവീകരണ ധ്യാനങ്ങളിൽ നിന്നുള്ള ചില നുറുങ്ങുകളാണ് ഈ വീഡിയോയിൽ ഉള്ളത്.
ജേക്കബ് മഞ്ഞളിയച്ചൻ വളരെ പ്രശസ്തനായ ഫാമിലി കൗൺസിലർ ആണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കുടുംബ നവീകരണ ധ്യാനങ്ങൾ നടത്തിയിട്ടുള്ള അച്ചൻ നമുക്ക് മലയാളികൾക്ക് ദൈവം തന്ന ഒരു ദാനമാണ്.
അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം.
സ്വാർത്ഥത നിറഞ്ഞു നിൽക്കുന്ന ഈ ലോകത്ത് ഇവിടെയുള്ള വീഡിയോകൾ മൂലം ഒരു ആത്മാവെങ്കിലും രക്ഷപ്പെട്ടാൽ അത് വലിയൊരു കാര്യമായി ഞങ്ങൾ കരുതുന്നു.
എല്ലാവർക്കും ഒരുപോലെ കാണാവുന്ന വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ട് ഈ വീഡിയോയിൽ എന്തെങ്കിലും പോരായ്മകളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കുക.
FRESHMALAYALAM1@GMAIL.COM
--------------------------------------------------------------------------------------
Welcome to Fresh Malayalam TH-cam Channel.
എല്ലാവർക്കും “ഫ്രഷ് മലയാളം” യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
ഈ ചാനലിൽ വിവിധ വിഷയങ്ങളിലെ പ്രയോജനപ്രദമായ വിവരങ്ങളാണ് ഉണ്ടാവുക.
ഇതൊരു കുടുംബ ചാനലാണ്, എല്ലാ കുടുംബ അംഗങ്ങൾക്കും ഒരുപോലെ കാണാവുന്ന വീഡിയോകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
If you did not subscribe this channel till now, please press the subscribe button just below the video.
Press the Bell Icon, for notification, whenever we upload a new video.
Thank you for visiting our channel and watching videos.
Our Fresh Malayalam Facebook Link:
/ fresh-malayalam-602159...
Our Fresh Malayalam Channel Link:
/ @freshmalayalam
Channel Logo Designed by Maestro99 / Freepik
www.freepik.com
Amen thankyou jesus abba be with us always
Praise the Lord
It's too much valuable
God bless you Acha .praise the Lord .hallelujah .
Good message
Very true. God bless you abundantly. You are a bless. 🙏
Acha sthuthiyayirikkate
Achante eganeyekilum contact cheyyan pattumo