Mahabharatham I മഹാഭാരതം - Episode 263 10-10-14 HD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Mahabharatham I മഹാഭാരതം Episode 263 10-10-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglob...
    Subscribe to Asianet Official TH-cam Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

ความคิดเห็น • 233

  • @repairingrobot6086
    @repairingrobot6086 2 หลายเดือนก่อน +55

    കൽക്കി സിനിമ കണ്ടതിനുശേഷം
    കാണാൻ വരുന്നവർ ഇവിടെ 🎉🎉

  • @geethaprasad5394
    @geethaprasad5394 10 หลายเดือนก่อน +90

    അച്ഛന് കണ്ണ് കാണില്ല അമ്മക്ക് കണ്ണ് കാണാം എന്നൽ അമ്മ കണ്ണ് കെട്ടി മക്കൾ തെറ്റ് ചെയ്യുന്നത് കാണാതെ പോയി മഹാഭാരതം കഥ

    • @pmlgrand
      @pmlgrand วันที่ผ่านมา

      ഒരു കഥ മാത്രമല്ല.,അനേകം കഥകളുടെ ഒരു കെട്ട് തന്നെയാണ് മഹാഭാരതം

  • @nirmalae7678
    @nirmalae7678 6 หลายเดือนก่อน +25

    യുദ്ധം കൊണ്ടും അത്യാഗ്രഹം കൊണ്ടും ആരും ഒന്നും നേടുന്നില്ല എന്ന് മനസ്സിലാക്കാനാണ് മഹാഭാരതം കഥ എല്ലാവരും പഠിക്കേണ്ടത്.

    • @Bilalns155
      @Bilalns155 5 หลายเดือนก่อน +1

      Pakshe ivide comment iduna pottanmarku e satyam arinjuda 😢

  • @jonsonvarughese5929
    @jonsonvarughese5929 6 หลายเดือนก่อน +27

    ഒരിക്കലും മഹാഭാരതം നത്കുന്ന സന്ദേശം തെറ്റല്ല. കാരണം ഈശ്വരൻ എല്ലാ കാര്യങ്ങളും മുൻകൂട്ടികാണുന്നു. തിന്മ ലോകത്തിൽ പെരുകുമ്പോൾ അതിന് ഒരു അന്ത്യം അത്യാവിശ്യമാണ്. ഇവിടെ എല്ലാവർക്കും നീതി കിട്ടിയിട്ടുണ്ട്. സമയം ആകുമ്പോൾ ഈ ലോകം വിട്ട് പോകണമെന്ന് വിധിയാണ്. അതിന് ഒരു നിമിത്തമായി എന്നേയുള്ളൂ ഈ യുദ്ധം❤❤

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 6 หลายเดือนก่อน

      അതാ കാല ചക്രതിന് അതിൻ്റ്റ് നിയമം ഉണ്ടു

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +133

    ഈ മഹാഭാരത കഥ നമ്മളെ ഒരു പാട് ചിന്തിപ്പിക്കാനും ജീവിക്കാനം പഠിപ്പിക്കും തീർച്ച ഇത് നല്ല മനസോടെ കേട്ട് ശ്രവിച്ചവർക്ക് അത് മനസിലാകും തീർച്ച 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalae7678
    @nirmalae7678 6 หลายเดือนก่อน +21

    പ്രതികാരവും അവസാനം ദുഃഖം മാത്രമേ പ്രദാനം ചെയ്യൂ. എന്നും മനസ്സിലാക്കണം. മക്കളെ അമിതമായി സ്നേഹിക്കുമ്പോൾ അവർ ചെയ്യുന്ന തെറ്റുകൾ കാണാതെ പോകരുത് എന്നും ഈ കഥ പഠിപ്പിക്കുന്നു.

  • @sajusaju7873
    @sajusaju7873 ปีที่แล้ว +64

    ദുര്യോധന അഭിനയം കിടിലം കിടിലോ കിടിലം

  • @nachikethus
    @nachikethus 6 หลายเดือนก่อน +25

    മക്കളെ മുഴുവൻ കൊള്ളരുതാത്തവർ ആയി വളർത്തിയ ഗാന്ധാരിക്കും അവരുടെമക്കൾ സഭയിൽ അപമാനിച്ച ദ്രൗപദിയെ ശപിക്കാൻ കഴിയുന്ന ധർമം മനസ്സിലാകുന്നില്ല

  • @shankarannambuthiri9111
    @shankarannambuthiri9111 3 หลายเดือนก่อน +10

    കുരുടന്മാർ ആനയെക്കണ്ടത് പോലെയാണ് ആളുകൾ മഹാഭാരതം കണ്ടത്

  • @user-ux1ns4xb6s
    @user-ux1ns4xb6s 22 วันที่ผ่านมา +1

    ഇന്നും ജനങ്ങളിലൂടെ മഹാ ഭാരതം ആവർത്തിച്ചുകൊണ്ടിരിക്കുന്നു!.....

  • @prahasanammaathram9720
    @prahasanammaathram9720 2 หลายเดือนก่อน +13

    Kalki kand vannavar undo😂

    • @ajesh4689
      @ajesh4689 26 วันที่ผ่านมา

      Undeee😅

  • @rajalakshmimenon2903
    @rajalakshmimenon2903 4 หลายเดือนก่อน +7

    Aswadhama is the most ungratitude person in this episode.

  • @vijayakrishna4913
    @vijayakrishna4913 หลายเดือนก่อน +4

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ കൗരവരുടെ ഫ്രണ്ട്ഷിപ്പ് സ്വന്തം പ്രാണൻ കൊടുത്തും സുഹൃത്തുക്കളെ രക്ഷിക്കും🔥🥲

  • @anjana5532
    @anjana5532 ปีที่แล้ว +26

    ലെ draupathi.. ശേ വെറുതെ മേടിച്ചു kotti

    • @-V6984
      @-V6984 5 หลายเดือนก่อน +5

      Onnu podey...Draupadi sahicha athrayum aarum sahichitilla

    • @kukuchamango
      @kukuchamango หลายเดือนก่อน

      🤣🤣🤣

  • @sayoojk.p1737
    @sayoojk.p1737 หลายเดือนก่อน +2

    Panchali can't replace kunthi .
    Kunthi's love toward pandava is pure and real ❤.

  • @user-ik1rd7ef7q
    @user-ik1rd7ef7q ปีที่แล้ว +20

    ധൃഷ്ടദ്യുമ്നനേ ആയിരുന്നു അത്യാവശ്യമായിട്ട് കൊല്ലേണ്ടിയിരുന്നത്. അവൻ ഒരു യോദ്ധാവേ അല്ല വെറും പീറ. ഇതിൽ കാണിച്ചിരിക്കുന്നത് പോലെയല്ല അവനേ കൊന്നത്. ശിബിരത്തിൽ മാണ്ട് കിടന്നുറങ്ങിയ അവന്റെ നേരേ ചീറിയടുത്ത അശ്വത്ഥാമാവിനോടായി അവൻ പറഞ്ഞു " അല്ലയോ അശ്വത്ഥാമാവേ.. നീ എന്നേ ആയുധമുപയോഗിച്ച് വധിക്കുക. അങ്ങനെ നിന്റെ കരങ്ങളാൽ ഞാൻ വീരസ്വർഗം കാണട്ടെ " എന്നാണ്. അപ്പോൾ അശ്വത്ഥാമാവ് അവന് കൊടുത്ത മറുപടി " നീ എന്റെ പിതാവിനേ ചതിച്ച് കൊന്നവനാണ് അതിനാൽ നിന്നേ ഞാൻ ഇവിടിട്ട് ചവിട്ടിയരച്ച് കൊല്ലും. അല്ലെങ്കിലും സ്വർഗത്തിൽ പോകാനുള്ള യോഗ്യതയൊന്നും നിനക്കില്ല. നീ പരലോകത്ത് ചെന്ന് പുഴുവായി ഇഴഞ്ഞ് നടക്കണം. അതിനാൽ നിന്നേ ഞാൻ ചവിട്ടിയരച്ചേ കൊല്ലൂ" എന്നും പറഞ്ഞ് അവിടെ നിലത്തിട്ട് ചവിട്ടിത്തൊഴിച്ച് കൊന്നു.

    • @rajalakshmimenon2903
      @rajalakshmimenon2903 7 หลายเดือนก่อน +3

      Aswadhama ആൻഡ്
      ഗുരുദ്രോണാ were the most ungratitude fellows. It was pandavas brave attempti in the war that
      Aswadhama എന്ജോയ്ഡ്. But lateron they forgot it.

    • @rajalakshmimenon2903
      @rajalakshmimenon2903 7 หลายเดือนก่อน +5

      ദ്രോണ നും പുത്രനും പണ്ടവരുടെ ഗുരുദക്ഷിണ വിസ്മരിച്ചു. പഞ്ചലിയെ അപമാനിച്ചപ്പോൾ ദ്രോണപുത്രൻ പുഞ്ചിരിക്കുന്ന രംഗം മറക്കാൻ പറ്റില്ല

    • @harshatomas835
      @harshatomas835 7 หลายเดือนก่อน

      ​@@rajalakshmimenon2903ഇതൊക്കെ തള്ളു ആണ് ആശ്വതമാവിന് പാണ്ഡവരോട് ശത്രുത ഒന്നും ഇല്ലായിരുന്നു

  • @rsonsmedia105
    @rsonsmedia105 9 หลายเดือนก่อน +20

    മര്യാദയ്ക് ഉള്ള യുദ്ധ മായിരുന്നെങ്കിൽ കൗരവ പാട ജെയിച്ചേനെ

    • @tonystank2680
      @tonystank2680 7 หลายเดือนก่อน +4

      No lol becuz in a polite war abhimanyu would never have been killed. The downfall of Pandavas started with that. The side of Krishna would have won

    • @ട്രാൻസ്
      @ട്രാൻസ് 6 หลายเดือนก่อน

    • @adarshnr2115
      @adarshnr2115 6 หลายเดือนก่อน

      ​@@tonystank2680😅 what about bheeshmar , dhronar, karnnan. Krishna saved padava.

    • @sreelakshmividhun4465
      @sreelakshmividhun4465 5 หลายเดือนก่อน +19

      മര്യാദക്കുള്ള കൗരവർ ആർനെൽ യുദ്ധം തന്നെ വേണ്ട.... പിന്നെയാണോ ജയം....😂😂😂

  • @SajithCs-yv8sw
    @SajithCs-yv8sw ปีที่แล้ว +17

    Ashwadth "shikadini" kill cheyunathu scene ella😂

  • @Shiningstarxthetic
    @Shiningstarxthetic 5 หลายเดือนก่อน +14

    സഹദേവൻ ചേട്ടന് ഭാവി അറിയാം എന്ന് പറഞ്ഞിട്ട് ഇത് മാത്രം അറിഞ്ഞില്ലേ 😂

    • @ayoobmusthafa1736
      @ayoobmusthafa1736 3 หลายเดือนก่อน +6

      Atheee Sivan maayichukalanju at the end

    • @RiyaRia-z8t
      @RiyaRia-z8t หลายเดือนก่อน

      Sahadevante bhavikananulla kazhiv devanmar bhagikamayi marachitund

  • @delephines
    @delephines 10 ปีที่แล้ว +15

    Very good exaple for friendship.Duriyldhana,karna and Ashwadthma

  • @sreeharim7162
    @sreeharim7162 2 หลายเดือนก่อน +10

    0:13 draupadi ചോദിച്ച് vaghich

    • @RiyaRia-z8t
      @RiyaRia-z8t หลายเดือนก่อน

      Enth chothichu vangichenn..kouravrk choothusabhayil vech mappu koduthoode ennale gandhari chothichath..thanne apamanicha kouravark enthin draupadi map kodukanam

    • @sreeharim7162
      @sreeharim7162 หลายเดือนก่อน +2

      തൻ്റെ 100 പുത്രന്മാരെ കൊന്നുകള്ളനിട്ട് അവസാനം അമ്മച്ചി എന്നോട് ക്ഷമിക്കണം എന്ന് paranod ചെന്നാൽ പിന്നെ കിട്ടിലെ atha njan പറഞ്ഞത്

    • @RiyaRia-z8t
      @RiyaRia-z8t หลายเดือนก่อน

      @@sreeharim7162 gandhari enna Amma poornaparajayamanu..avar kannu ketti nadakathe makkale nervazhik nadathanamayirunnu

    • @sreeharim7162
      @sreeharim7162 หลายเดือนก่อน

      @@RiyaRia-z8t Ath seriya but എല്ലാം nashichirikunna ആളുടെ അടുത്ത് ചെന്നിട്ട് vendatha ഡയലോഗ് അടിക്കേണ്ടെ avshayam draupadikk ഉണ്ടായിരുന്നോ

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 26 วันที่ผ่านมา

      ​@@sreeharim7162Gandhari anganae paranja kondonnumalla Puthranmar marichath avar marijumenn nerathe thanje Krishnan Panchaliyude paranjirunnu...😊

  • @akshaytm5209
    @akshaytm5209 หลายเดือนก่อน +3

    Ashwathama villianism😨

  • @vaishnavrajeev120
    @vaishnavrajeev120 4 หลายเดือนก่อน +5

    ഇവിടെ പാണ്ടവരെ അനുകൂലിക്കുന്നവരോട് ഒരു ചോദ്യം രാജ്യത്തിനുമേൽ പാണ്ടവർക്ക് എന്ത് അവകാശമാണ് ഉള്ളത് എന്ന് ആരെങ്കിലും ഒന്ന് വ്യക്തമാക്കണം..... പാണ്ടുവിന്റെ മക്കൾ അല്ലാത്തവർക്ക് രാജ്യത്തിനുമേൽ എന്ത് അവകാശം🧐

    • @imabhijithunni
      @imabhijithunni 3 หลายเดือนก่อน

      പാണ്ഡു മക്കളായി അംഗീകരിച്ചവരാണ് പാണ്ഡവർ. പാണ്ഡുവിന്റെ അവശ്യ പ്രകാരം കുന്തി ജനിപ്പിച്ചതാണ് 5 മക്കളെ. പാണ്ഡുവായിരുന്നു ശരിക്കും ദ്വിഗ് വിജയമൊക്കെ നേടി പട്ടാഭിഷേകം നടത്തി രാജാവായത്. പാണ്ഡു വനവാസത്തിന് പോയപ്പോൾ സിംഹാസനത്തിന്റെ കാവലാൾ ആയിട്ടാണ് ധൃതരാഷ്ട്രരേ നിയമിച്ചത് ഔദ്യോഗികമായി ധൃതരാഷ്ട്രര് രാജവല്ലാ.രാജ സിംഹസനം നഷ്ട്ടപ്പെട്ട രാജ കുടുംബത്തിലെ ആൾക്ക് അയാളുടെ പിന് തലമുറയ്ക്ക് പോലും രാജാവാകാൻ അർഹതയില്ലാ. അതാണ് ധൃതർഷ്ട്രര് ദുര്യോധനനെ യുവരാജാക്കാൻ പറ്റാതെ യുധിഷ്ഠിരനെ ആക്കിയത്.

    • @MayaLakshmi-hs3de
      @MayaLakshmi-hs3de 3 หลายเดือนก่อน +2

      Ennal pandavark adhikaram illankil kauravrkkum udakila

    • @abhiramianilkumar6786
      @abhiramianilkumar6786 2 หลายเดือนก่อน +3

      Athengne pandavar pandu nte makkal alland avum..... angne aanel kauravarkum avakasham illaa... dritharashtrar hastinapurathe acting king aarnu... thats it

    • @M._A._Z
      @M._A._Z หลายเดือนก่อน +2

      Panduvinte makkal aayt thanneyan avare kanuka

  • @AmalKrishna-ed4ly
    @AmalKrishna-ed4ly หลายเดือนก่อน +2

    Ashwdamaavu poli ❤

  • @renjithcradhakrishnan1372
    @renjithcradhakrishnan1372 8 ปีที่แล้ว +7

    I like the serial, it's very touching full scene Abhimanyu death....

  • @praveencm
    @praveencm หลายเดือนก่อน +2

    സമൂഹത്തിൽ ഇന്ന് ഇതൊക്ക തന്നെ അല്ലെ നടക്കുന്നത് ഇപ്പോൾ 🥹🥹🥹, കുത്ത്, കൊല,ചതി,... Etc

  • @deepuk5022
    @deepuk5022 29 วันที่ผ่านมา

    ദുര്യോധന മരിക്കുമ്പോഴും അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @farooquetk0
    @farooquetk0 ปีที่แล้ว +56

    ദുര്യോധന വധം ചതിയാണ്
    കഥയിലെ നായകൻ ദുര്യോധനൻ തന്നെ 💥

    • @statushub2395
      @statushub2395 ปีที่แล้ว +14

      Duryodhanan dhairyam kittiyath after body vajram aayapol aan...athinu munb oro aalkkare sahayathinu vilichu rekshappedunnu

    • @sinsongeorge5985
      @sinsongeorge5985 ปีที่แล้ว +5

      കർണ്ണൻ

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 ปีที่แล้ว +2

      ദ്രുഃരോദനനു०, കർണ്ണനു० ജീവിതകാലം മുഴുവനും പാണ്ഡവരോട് ചെയ്ത ദ്രോഹവു०, ചതിയും എണ്ണിയാൽ തീരുമോ ഈ ദുഃഷ്ടർക്ക് അർഹിച്ചതാണ് ഭഗവാൻ കൊടുത്തത്!

    • @rmk25497
      @rmk25497 ปีที่แล้ว +4

      ​@GOUTHAM KRISHNA വജ്രത്തിൻറെ കഥ ഒക്കെ ഉണ്ട്. പക്ഷേ സീരിയലിൽ കാണിക്കുന്നത് പോലെ ഗാന്ധാരിയുടെ വരം അല്ല അസുരൻമാർ ആണ് അത് ചെയ്യുന്നത്

    • @rmk25497
      @rmk25497 ปีที่แล้ว +3

      @GOUTHAM KRISHNA എല്ലാ version-ലും ഉണ്ട്. പിന്നെ വ്യാസമഹാഭാരതം ഒറ്റ വേർഷനേ ഉളളൂ . അതിൻറെ critical edition BORI എന്നൊരു സ്ഥാപനം ഇറക്കിയിരുന്നു കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കിയിട്ട് . അതിൽ പോലും ഈ കഥ ഉണ്ട്. വനപർവ്വത്തിൽ ഘോഷയാത്രക്ക് ശേഷം .

  • @georgeal1342
    @georgeal1342 ปีที่แล้ว +10

    സഭ അഹങ്കാരികളും മറ്റുള്ളവരെ പുച്ഛത്തോടെ നോക്കിക്കൊണ്ടിരുന്ന പഞ്ചപാണ്ഡവർ ക്ക് വേണ്ട മരുന്ന് അശുദ്ധമാകും നൽകി ഭഗവാൻറെ ലീലകൾ ഇതിൽനിന്ന് ചിന്തിക്കാനുണ്ട് എങ്കിലും മക്കളും മക്കളുടെ മക്കളും മരിച്ചാലും ലഭിക്ക നുണ്ട് സുഖഭോഗങ്ങൾ

    • @wood_pecker_
      @wood_pecker_ 7 หลายเดือนก่อน

      Ashudamya athmavu

  • @sreelakshmividhun4465
    @sreelakshmividhun4465 5 หลายเดือนก่อน +7

    Ghandhaari... Nigalude makkal ithrayum varshagal sukhamanubavich jeevich pathnisukhavum santhanasukhavum anubhavichanu marichath.... Mathramalla avarude karmabalathinulla shiksha aanu ath... Bt athu vach nigal panchaliye shabichath sariyalla... Avarude kuttykal balakarayirunnu....may be avarde thalavidhi aayirikkam balavasthayil marikkuka enath... Avark kittiyath karmaphalam alla balidhaanam aan...

  • @unnisree9237
    @unnisree9237 ปีที่แล้ว +22

    ആസ്വാതമാവ് പൊളിച്ചു ❤️❤️❤️❤️herooo

    • @amalviswanatan138
      @amalviswanatan138 ปีที่แล้ว +2

      A അശുദ്ധാവിൻ ജീവിച്ചിരിക്കുന്നുണ്ട് ഗതികിട്ടാതെ നമ്മളെ മാത്രം കണ്ടുകൊണ്ട് നമ്മുക്കു കാണാൻ പറ്റാതെ 😂😂😅

    • @wood_pecker_
      @wood_pecker_ 7 หลายเดือนก่อน

      @@amalviswanatan138dushtan 😅

    • @remyap6117
      @remyap6117 6 หลายเดือนก่อน +4

      He is an irritating character

    • @wood_pecker_
      @wood_pecker_ 6 หลายเดือนก่อน

      athe kanumbozhe kai tharikkum
      @@remyap6117

  • @ambiliramachandran5739
    @ambiliramachandran5739 หลายเดือนก่อน

    Adhe Suyodhanan Jyeshta pithaav Theerchayaayum Adharmi airunnu... Enkilum addheham Nalloru Puthranum, Sahodaranum,Mithravum, Pathiyum,Pithaavumaairunnu ❤❤❤

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน

      @@ambiliramachandran5739 Nalla puthran ayirunnengil Gandhari palappozhum Pandavarkk avarude rajyam thirich nalki avarod kshama paranju samadhanathode jeevikkan paranja upadeshangal onnum thallikalayillayirunnu. Dhritarashtrare polum pala karyangal nadathi kittan vendiyanu sukhippich kondirunnath. Athillathavumbol avante navinte saraswathi ellavarum ariyunnath

  • @arjuntovino8676
    @arjuntovino8676 9 วันที่ผ่านมา

    Asvathamaa friendship ❤

  • @qeqwe1099
    @qeqwe1099 9 ปีที่แล้ว +4

    I liked uttara

  • @bagyavathi
    @bagyavathi ปีที่แล้ว +4

    Drupathikku kailasanadan serialile parvathi deviyude sabthamanu

  • @memories2989
    @memories2989 2 หลายเดือนก่อน

    6:02 bgm.....❤️‍🔥🔥

  • @deepuk5022
    @deepuk5022 29 วันที่ผ่านมา

    ഗാന്ധാരി സ്വന്തം മക്കൾ തെറ്റ് അംഗീകരിക്കാൻ പറ്റുന്നില് ചൂതുകളി നടക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നുള്ള

  • @mammys572
    @mammys572 ปีที่แล้ว +13

    എന്റെ ഹീറോ ദുര്യോധനൻ ആണ്., ആ പൊങ്ങച്ചം പറയുന്ന കർണനെ വിശ്വസിച്ചു... അല്ലായിരുന്നു എങ്കിൽ യുദ്ധം വിജയിച്ചേനെ.... ഞാൻ ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു പറ്റിച്ചു ആ കർണൻ

    • @AmalViswanatan
      @AmalViswanatan ปีที่แล้ว +1

      😂😂🤣💯

    • @anulaltk2940
      @anulaltk2940 ปีที่แล้ว

      Karnan umbichu kaiyil koduthu

    • @user-keraleeyan
      @user-keraleeyan ปีที่แล้ว

      കർണൻ പൊങ്ങച്ചം പറഞ്ഞിരുന്നോ, ദുര്യോധനൻ അല്ലെ അവനെ വിശ്വസിച്ചത്. കർണൻ വാക്കിന് വിലയുള്ളവൻ ആണ്, അവൻ തന്റെ 4 സഹോദരങ്ങളെ കൊല്ലില്ല എന്ന് കുന്തിക്ക് വാക്ക് കൊടുക്കുന്നു, ഈ വാക്ക് ശ്രീ കൃഷ്ണൻ മുതലാക്കി ഭീമനെയും നകുല സഹദേവന്മാരെ അവന്റെ മുന്നിൽ തടയാൻ ആയി ഇട്ട് കൊടുത്തു അർജുനനെ സംരക്ഷിച്ചു, മണ്ടന്മാരായ ഭീമൻ, സത്യകി, നകുലൻ ഒക്ക ഹോൾഡ് ചെയ്ത് നിൽക്കുന്ന കർണനെ തോൽപിച്ചു വലിയ മഹാന്മാർ ആയി എന്ന് വിചാരിച്ചു നടന്നു, പക്ഷെ തിരിഞ്ഞ് അടിക്കാൻ തുടങ്ങിയെ കർണനെ ഇവർക്കു ആർക്കും തടയാൻ കഴിഞ്ഞില്ല 🤣ഭീമനെ അടിച്ചു നാലായി മടക്കി തന്റെ വില്ലിന്റെ അറ്റത് കോർത്ത് രണഭൂമിയിൽ വലിച്ചിഴച്ചു, വാൾപയറ്റിൽ സമസ്ത ആര്യവര്തത്തിൽ തന്നെ മികച്ച യോദ്ധാവ് ആയ നകുല സഹദേവന്മാരെ വാൾപയറ്റിൽ തന്നെ തോൽപിച്ചു, സത്യകിയെ ചോരശര്ധിപ്പിച്ചു.കർണൻ നമ്മൾ വിചാരിച്ച ആൾ അല്ല എന്ന് മനിസ്സിലാക്കിയ അവർ ഒരുമിച്ച് ശക്തന്മരായ മറ്റു യോദ്ധാക്കളെ ആയി കർണ്ണനെ സംഘം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചു 22 തവണ 🤣🤣ഒരുതവണ പോലും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. യുധിഷ്ഠിരന് നേരെ പോകുന്ന കർണനെ തടയാൻ സകല പടകളെയും ചെറുത്‌നിർത്തി മഹാരതന്മാരും ചേർന്ന് ശ്രേമിച്ചു കഴിഞ്ഞില്ല,ധർമപുത്രന്റെ രഥത്തിൽ ചാടി കയറി അവന്റെ കഴുത്തിൽ വാള് വെച്ച് അവനെ വെറുതെ വിട്ടു 🤣. ഇത്രേം നേട്ടങ്ങൾ ഒന്നും ഒരു കൗരവ യോദ്ധാക്കളും സുദോധനന് വേണ്ടി ആരും ചെയ്തിട്ടില്ല.

    • @rmk25497
      @rmk25497 ปีที่แล้ว +4

      ​@@user-keraleeyan നകുലസഹദേവരെ കർണൻ വാൾപയറ്റിൽ തോൽപ്പിച്ചത് സീരിയലിൽ മാത്രം. ശരിക്കും archery-ൽ ആണ് തോൽപ്പിക്കുന്നത്.
      വ്യാസമഹാഭാരതം അനുസരിച്ച് വാൾപയറ്റ് പോയിട്ട് നിലത്ത് നിന്ന് ഒരു യുദ്ധവും കർണൻ ചെയ്യുന്നില്ല .തേര് പോയാൽ അപ്പോ ഓടും. ഭീമനെ പേടിച്ച് തേരിൽ ഒളിച്ച് നിന്നു പിന്നീന്ന് വന്ന് കഴുത്തിൽ ഞാണിട്ട് മുറുക്കി . അല്ലാതെ archery-ൽ ഭീമനെ പോലും തോൽപ്പിച്ചിട്ടില്ല.

    • @rmk25497
      @rmk25497 ปีที่แล้ว +2

      ​@@user-keraleeyan22തവണയോ
      മരണതളള് ആണല്ലോ😂😂

  • @sajithaachus6427
    @sajithaachus6427 ปีที่แล้ว +6

    Prak chenn chodich vanghi😬

  • @tanusgarden5613
    @tanusgarden5613 8 วันที่ผ่านมา

    ഭൂമിയിലെ കീടം

  • @nirmalae7678
    @nirmalae7678 6 หลายเดือนก่อน +1

    അതെ ഈ സീരിയലിൽ ഒരുപാടു മാറ്റം വരുത്തിയിട്ടുണ്ട്.

  • @adarshvijayakumar754
    @adarshvijayakumar754 ปีที่แล้ว +6

    Mahabharatam won't be glorified without war kn this...

  • @rramang1234
    @rramang1234 10 ปีที่แล้ว +10

    ഗന്ധരി വിലാപം......
    മഹാഭാരതത്തിലെ എനിക്ക് ഇഷ്ടപ്പെട്ട സ്ത്രി കഥപാത്രം ഗന്ധരി......
    പ്ലിസ് ഈ സീരിയല്‍ ഒന്ന് നിര്‍ത്തുമോ....അവസാനം കോണ്ട് വന്നു കുളമാക്കി.....

    • @biniajith3778
      @biniajith3778 ปีที่แล้ว +5

      Makkale nervazhikk nadathathe vilapam nadathitt oru karyom illa

  • @varunbabu3572
    @varunbabu3572 ปีที่แล้ว +46

    അശ്വത്വമാവ് ❤❤

    • @aswinkumar6992
      @aswinkumar6992 ปีที่แล้ว +4

      ❤️❤️❤️❤️❤️

    • @malavikabalakrishnan3499
      @malavikabalakrishnan3499 ปีที่แล้ว +2

      Pha

    • @vishnukvishnuk4908
      @vishnukvishnuk4908 ปีที่แล้ว

      മയിരാണ്.... വാണം ഉറക്കത്തിൽ... വന്നു കോണച്ചു മൈലാഞ്ചി

    • @aswin.s8798
      @aswin.s8798 ปีที่แล้ว

      ​@@malavikabalakrishnan3499endu myre

    • @aswin.s8798
      @aswin.s8798 ปีที่แล้ว +6

      He is not only a hero but also a villain , immortal aswadhama 🔥😈

  • @rageshpayyanur1536
    @rageshpayyanur1536 8 ปีที่แล้ว +1

    Pls uplord mahabaratham malayalam episode 252

  • @manivenu828
    @manivenu828 11 หลายเดือนก่อน +5

    Bheshmer എന്തേ ഒരറിവും illallo

  • @anilaanilkumar2388
    @anilaanilkumar2388 2 หลายเดือนก่อน +1

    Yudham kondu aarum vijayikkunnilla rendu bhagathum n

  • @maheshps5443
    @maheshps5443 ปีที่แล้ว +22

    ഈ യുദ്ധം കൊണ്ട് ആര് എന്ത് നേടി

    • @Ananthu_3
      @Ananthu_3 ปีที่แล้ว +32

      Asianet , kore episode

    • @maheshps5443
      @maheshps5443 ปีที่แล้ว +1

      @@Ananthu_3 😀😄😄

    • @crystalworld4723
      @crystalworld4723 ปีที่แล้ว +3

      @@Ananthu_3 nice reply

    • @rijeshrajraj9236
      @rijeshrajraj9236 ปีที่แล้ว +4

      ധർമം വിജയിച്ചു, അധർമ്മം തോറ്റു

    • @maheshps5443
      @maheshps5443 ปีที่แล้ว +5

      @@rijeshrajraj9236 എന്നിട്ട് ഇവിടെ ധർമം

  • @aswathamaa1236
    @aswathamaa1236 ปีที่แล้ว +2

    kureper savangalay mattuchilar jeevichirukunna savangalum..

  • @sherlonrbz8991
    @sherlonrbz8991 10 ปีที่แล้ว +1

    I like this.

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 6 วันที่ผ่านมา

    ആശ്വതമാവ് ചുമ്മാ തീ 🔥

  • @sheejac914
    @sheejac914 10 ปีที่แล้ว +2

    Superserial

  • @renjithki
    @renjithki 10 ปีที่แล้ว +12

    @8:35ദ്രൌപദി thinks "ആരെല്ലാം യുദ്ധത്തിൽ മരിച്ചാൽ എന്താ! എന്റെ പിള്ളേര് ചിരിച്ചു കളിച്ചു ജീവിച്ചിരിക്കുന്നു"

    • @anoopsekn
      @anoopsekn 10 ปีที่แล้ว +2

      aswadhama kollum avare

    • @cremlinvenus7771
      @cremlinvenus7771 10 ปีที่แล้ว +8

      illa ee war nadakkunathinu munbu thanney avalkku ariyam ayirunnu ... Avaludey makkal ellavarum marikum ennu .... ethoru ammayannu swantham makaludey jeevan ee lookathintey namaku vendi bali kazhikkuka ... really she is great

    • @anoopsekn
      @anoopsekn 10 ปีที่แล้ว

      ee yudham anivaaryamaanu...bhagavaan krishnan athu parayunnundallo..makkal marikkumennu parayumpol draupathi yudham ozhivaakkanamennu krishnanodu paranjathaa..dharmmam sthapikkan adharmmikal kollappedanam Cremlin Venus

    • @ardrak8984
      @ardrak8984 ปีที่แล้ว +1

      Illa avl orikalum angane vicharikilla

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@cremlinvenus7771 സത്യത്തിൽ യുദ്ധത്തിൽ ആരൊക്കെ മരിക്കുമെന്നറിയാവുന്നവർ 3 പേര് മാത്രമാണ്. കൃഷ്ണൻ, വേദ വ്യാസൻ, സഹദേവൻ. സഹദേവന് ഭാവിയെ പറ്റി നല്ല അറിവുണ്ട്. ദ്രൗപദിയോട് കൃഷ്ണൻ ഭാവിയെ പറ്റി പറയുന്നത് സീരിയലുകാർ dramatic ആക്കാൻ വേണ്ടി ചേർത്തതാണ്. യഥാർത്ഥത്തിൽ ദ്രൗപദി യുദ്ധത്തിന് ശേഷം മാത്രമേ അതിന്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കുന്നുള്ളു

  • @mdsfashionworld674
    @mdsfashionworld674 ปีที่แล้ว +22

    ഒരു സ്ത്രീക്ക് shemikan കഴിഞ്ഞിരുന്നെങ്കിൽ നിരപരാതികൾ മരിക്കില്ലായിരുന്നു... സ്വന്തം മക്കൾക്കു വേണ്ടിയെങ്കിലും... എന്താണ്.. ഇതിൽ നിന്ന് മനസിലാക്കേണ്ടത്.. പെണ്ണ് വിചാരിച്ചാൽ ലോകം വരെ nashippikam എന്നാണോ?

    • @krishnas2885
      @krishnas2885 ปีที่แล้ว +16

      Eppozhum Enth adarmam kandalum neridendi vannulum Penn tannne kshamikkanam Ennullathu Nthanu prakrithi niyamamano......
      Purushanmar cheyyunna adarmangalkku
      Ulla pariharam samharamanenkil athu tanne cheyyappedum
      Oru Penn shanthiswaroopini matramalla samharakali koodiyanu....

    • @mdsfashionworld674
      @mdsfashionworld674 ปีที่แล้ว +5

      @@krishnas2885 ചില സമയങ്ങളിൽ മൗനം നല്ലതാണ്.. എല്ലാം ഷെമിക്കണം എന്നല്ല... ഒരു ലോകം നശിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ ഷെമിക്കുന്നതിൽ തെറ്റില്ല അങ്ങനെ എങ്കിൽ ഈശ്വരൻ നമ്മൾ ചെയ്യുന്ന എത്രയോ തെറ്റുകൾ പൊറുക്കുന്നു പ്രതികാരം ചെയ്യാൻ നിന്നാൽ ഈ ഭൂമി ഉണ്ടാവില്ല 🙏

    • @krishnas2885
      @krishnas2885 ปีที่แล้ว +9

      Athu sheriyanu Ennal Eppozhum streekal matram kshamichaloo....
      Purushanmark inganeyulla karyangal cheyyathirunnal poker...

    • @mdsfashionworld674
      @mdsfashionworld674 ปีที่แล้ว +2

      @@krishnas2885 അത് സ്ത്രീകൾക്കു മാത്രം കിട്ടിയ പുണ്യം ആണ് അതുകൊണ്ടാണ് ഒരു സ്ത്രീ അമ്മയാകുന്നത് അമ്മയെപ്പോലെ shemikan കഴിവുള്ള ആരും ഇന്ന്‌ ഈ ലോകത്ത് ഇല്ല.. അതുകൊണ്ടണ് അമ്മയെ ദൈവത്തെ പോലെ കാണുന്നതും പെണ്ണ് ആദിപര ശക്തിയുടെ അമഷമാണ് .. പുരുഷന് ശക്തിയായി പെണ്ണാണ് നില്കുന്നത് dhropthai ഷെമിച്ചിരുന്നെകിൽ ഇന്ന്‌ ഒരുപാട് പാവപെട്ട ആളുകൾ മരിക്കില്ലായിരുന്നു...താൻ കരുതുന്ന പോലെ സ്ത്രീകൾ പുരുഷന്മാരെ പോലെ അല്ല അതുകൊണ്ടാണ് സ്ത്രീക്ക് ഹിന്ദു പുരണങ്ങളിൽ അത്രയും മഹത്വം ഉള്ളത്..

    • @rmk25497
      @rmk25497 ปีที่แล้ว +17

      പാഞ്ചാലി ക്ഷമിക്കേണ്ട ആവശ്യം എന്താണ് .
      യുദ്ധം ആർക്ക് വേണേലും ഒഴിവാക്കാമായിരുന്നല്ലോ . പാണ്ഡവർ ആണ് സമാധാനത്തിന് വേണ്ടി ഏറ്റവും കൂടുതൽ മെനകെട്ടത് .മറ്റവർ സമ്മതിക്കാത്തത് പാണ്ഡവരുടെയോ പാഞ്ചാലിയുടെയോ തെറ്റ് അല്ല .

  • @ambiliramachandran5739
    @ambiliramachandran5739 หลายเดือนก่อน

    8:04 Avide Jyeshtan Abhimanyu koodi undaayirunnenkill 😢😢😢

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน

      @@ambiliramachandran5739 Abhimanyu jyeshtan alla aniyan aanu. Prathivindhyan, Suthasoman, Shathaneekan, Shruthasenan ennivar Abhimanyuvine kkal muthirnnavaranu. Arjunanu Panchaliyil janicha Shruthakarman mathramanu Abhimanyuvinekkl 1 vayass mathram thazhe. Bakkiyellavarum muthirnnavaranu

    • @ambiliramachandran5739
      @ambiliramachandran5739 หลายเดือนก่อน

      @@harikrishnank1312 Okay actually Arjunanu panchaliyil Twin Daughters ille Pragya and Pragati?

  • @Easywaytrickvideos
    @Easywaytrickvideos 28 วันที่ผ่านมา

    Abhinmayu kolluthanu areyanuu

  • @ayuamaria1063
    @ayuamaria1063 10 ปีที่แล้ว

    Lanjutamnya dong

  • @antonydevkumar6559
    @antonydevkumar6559 หลายเดือนก่อน

    சூப்பர்

  • @sachintnair6208
    @sachintnair6208 8 หลายเดือนก่อน

    മഹാഭാരതം തന്നെ ഉദ്ശിച്ചത്

  • @rajalakshmimenon2903
    @rajalakshmimenon2903 4 หลายเดือนก่อน

    Salyar.nakulas uncle scornfully blames duryodhana."duryodhana you have no capability to fight.you know only cheating and wickedness.if you were a real fiģhterwithin this time you could have win the war.

  • @Vishnu-xt3wn
    @Vishnu-xt3wn 10 หลายเดือนก่อน +1

    Makkaludethedithramalle

  • @praveencm
    @praveencm หลายเดือนก่อน

    2024🏹

  • @Arunima-nd5tx
    @Arunima-nd5tx หลายเดือนก่อน

    Pine nthukond anu karnate putranu adutha chumathala kodukktha

    • @M._A._Z
      @M._A._Z หลายเดือนก่อน

      Karnante puthrane already Arjunan konnirunnu but ee serialil aa kadha onnum alla kanichath

    • @ngk9823
      @ngk9823 23 วันที่ผ่านมา

      വൃഷസേനൻ ഉൾപ്പെടെ കർണ്ണൻറെ 8 പുത്രന്മാരെ യുദ്ധത്തിൽ വധിച്ചിരുന്നു ഏറ്റവും ഇളയ പുത്രനായ വൃഷകേതുവിനെ അർജ്ജുനനാണ് വളർത്തുന്നതും വിദ്യ അഭ്യസിപ്പിക്കുന്നതും.

    • @athulskumar9361
      @athulskumar9361 15 ชั่วโมงที่ผ่านมา

      Last son was remaining... And he ruled indraprastha

  • @mrgimbru2006
    @mrgimbru2006 ปีที่แล้ว +2

    💕

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    🙏🙏🙏🙏🌺🌺🌹🌹

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว

    🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🙏🙏🌹🙏🙏🌹

  • @manivenu828
    @manivenu828 11 หลายเดือนก่อน

    ഭീഷ്മർ എന്ത്

  • @akhik1580
    @akhik1580 11 หลายเดือนก่อน

    Mottam mitram nu paranju 😂😂😂😂3g

  • @recipeworld4339
    @recipeworld4339 10 ปีที่แล้ว +2

    Onnu nirthumo

  • @waranansaeheng4430
    @waranansaeheng4430 8 ปีที่แล้ว +2

    มมส

  • @athul119
    @athul119 10 ปีที่แล้ว +16

    To b fraaank...Paanchaali oru shavam aanu...thuuuuuuuuu

    • @madhumadhu-wj9rs
      @madhumadhu-wj9rs ปีที่แล้ว +13

      Ohh when duryodhana and brothers were trying to disrobe draupadi what you will you say it is their dharma to nake her infront of all sabha.
      Krishna helped her and if she did not think of her revenge and think of her children and self not about the peoples safety and safety of other women's in duryodhana rajya
      There will be no end of adharma and if anyone disrespect women this will the consequences 🔥🔥
      She is the best women in Mahabharata 💥

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +3

      @@madhumadhu-wj9rs Great explanation Madhu👏

    • @omanapk2111
      @omanapk2111 ปีที่แล้ว

      കഷ്ടം ഗാന്ധാരിയുടെ അധികാര ദുർമോഹം ,അത്യാർത്തി ഒരു കുലം അപ്പാടെ നശിപ്പിച്ചു .അതാരും ഓർകുന്നില്ലല്ലോ ?ഈ കൗരവർ പാണ്ഡവരെ ദ്രോഹിച്ചതിന് വല്ല കയ്യും കണക്കും ഉണ്ടോ ?സ്വന്തം കുതന്ത്രങ്ങൾക്ക് തക്ക പണി കിട്ടിയപ്പോൾ ദ്രോഹികൾ നല്ലവരായി .പെണ്ണിന്റെ മാനത്തിനു ഒരു വിലയില്ല ?സ്വാർത്ഥ മോഹികൾ .🤫🤫🤫

    • @harikrishnank1312
      @harikrishnank1312 8 หลายเดือนก่อน +1

      ​@@omanapk2111 ഗാന്ധാരിക്കല്ല ഗാന്ധാരിയുടെ മകനായിരുന്നു അധികാരദുർമോഹം. ഈ സീരിയലിലെ പോലെ അത്ര പാവമായിരുന്നില്ല ഗാന്ധാരി. ഭർത്താവിനെയും, മകനെയും പലപ്പോഴും ഉപദേശിച്ചു നന്നാക്കാൻ നോക്കിയിരുന്നു. പക്ഷേ അധികാര കൊതിയന്മാരായ അച്ഛനും മകനും അതൊന്നും കേട്ടില്ല. അതാണ് സത്യം

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 6 หลายเดือนก่อน

      അത് ഹരി കൃഷണ പറഞ്ഞത് കറക്റ്റ് ​@@harikrishnank1312

  • @aswin.s8798
    @aswin.s8798 ปีที่แล้ว +6

    Aswadhama ❤

    • @user-qc2gj1sc7f
      @user-qc2gj1sc7f 9 หลายเดือนก่อน +4

      ഒരിക്കൽ പോലും ജീവത്തിൽ ഒരു നന്മ പ്രവൃത്തികാത്ത ദുഷ്ടൻ ആണ്

    • @wood_pecker_
      @wood_pecker_ 7 หลายเดือนก่อน

      @@user-qc2gj1sc7fkanumbo thanne kollan thonnum

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 6 วันที่ผ่านมา

      ​@@user-qc2gj1sc7f ആണോ എന്നാ അങ്ങോട്ട് മാറി നിന്ന് കരഞ്ഞോ

  • @user-hv8du4dg9j
    @user-hv8du4dg9j 10 หลายเดือนก่อน

    Makkaletheditharamalleanubavikanath😂😂😂

    • @akash-ss5oy
      @akash-ss5oy 5 หลายเดือนก่อน

      പ്രതിനായകൻ

  • @rramang1234
    @rramang1234 10 ปีที่แล้ว +12

    ഗന്ധരി വിലാപം......
    മഹാഭാരതത്തിലെ എനിക്ക് ഇഷ്ടപ്പെട്ട സ്ത്രി കഥപാത്രം ഗന്ധരി......
    പ്ലിസ് ഈ സീരിയല്‍ ഒന്ന് നിര്‍ത്തുമോ....അവസാനം കോണ്ട് വന്നു കുളമാക്കി.....

    • @joseforappangal7039
      @joseforappangal7039 10 ปีที่แล้ว +7

      i hate gandhari

    • @rramang1234
      @rramang1234 10 ปีที่แล้ว

      Athu Entha ? bro

    • @joseforappangal7039
      @joseforappangal7039 10 ปีที่แล้ว +11

      dey, avalude valarthu dosham kondu pilleru vashalayathinu vallontem vamshathe thanne nashippichu kalayum ennu shapikkuka ennu parayunnathu athikramamalle?

    • @rramang1234
      @rramang1234 10 ปีที่แล้ว +1

      kannu kanan pattatha amma engane makkale ner vazhiku nadathum 100 makkal maricha oru ammaude feeling anu

    • @joseforappangal7039
      @joseforappangal7039 10 ปีที่แล้ว +10

      Gandharikku nannayi ariyamayirinnu avalide chettan swantham makkale cheethayakkukayanu allathe nannakkukayallennu. Shakuniye aval paranju vittirunnengil avalude puthranmar ingane vadhikkapedumayirilla. njan kettintundu shakuni varunnathinu munpu vare duryodhanananum sahodararum nallavarayirinnennum pandavarodu snehamayirunnennum. Appol aara kuttakkari?

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว

    🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏