എന്താണ് ഡാനിയേൽ അച്ചൻ ഒരുക്കുന്ന Bible in a Year? Noel Moothedath |Parudeessa | Vlog 26

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 332

  • @Parudeessa
    @Parudeessa  20 วันที่ผ่านมา +48

    രജിസ്ട്രേഷന് വേണ്ടി 👇
    www.biyindia.com/registration

    • @gracyjoseph3876
      @gracyjoseph3876 19 วันที่ผ่านมา +2

      @@Parudeessa Registration for

    • @ambilym3647
      @ambilym3647 19 วันที่ผ่านมา +2

      @@Parudeessa Ambily. M

    • @philominajames364
      @philominajames364 19 วันที่ผ่านมา +2

      I would like to read it completely once again

    • @sherlyharoldpeter5334
      @sherlyharoldpeter5334 19 วันที่ผ่านมา

      Could you please help me to register this course

    • @sherlyharoldpeter5334
      @sherlyharoldpeter5334 19 วันที่ผ่านมา +1

      Iam sherly from Bangalore

  • @Mahimajibi
    @Mahimajibi 19 วันที่ผ่านมา +50

    ഈശോയെ ഡാനിഅച്ഛന്റെ ബൈബിൾ ക്ലാസിൽ എനിക്കും മുടങ്ങാതെ പങ്കെടുക്കാൻ പറ്റണം. അച്ഛൻ പരിശുദ്ധാത്മാവ് നിറയുവാനും ബൈബിൾ പഠനം ഒരു അനുഗ്രഹമായി മാറുവാൻ ഈശോ സഹായിക്കണം🙏

  • @mercyfrancis8907
    @mercyfrancis8907 19 วันที่ผ่านมา +46

    ഈശോയേ, 2025 ൽ ഡാനിയേലച്ചനോടൊപ്പം ബൈബിൾ വായിക്കാൻ ഭാഗ്യം തരണമേ

  • @sheelamathew7296
    @sheelamathew7296 19 วันที่ผ่านมา +45

    കൊതിയോടെ തമ്പുരാൻറെ വചനം കേൾക്കാൻ നോക്കി കാത്തിരിക്കുന്നു❤❤❤🎉🎉🎉 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @EBINleo47
    @EBINleo47 20 วันที่ผ่านมา +116

    കേരള കത്തോലിക്കാ സഭയുടെ അഭിമാനം ഡാനിയലച്ചൻ ❤🥰😌

    • @ushaprasanth8779
      @ushaprasanth8779 20 วันที่ผ่านมา +4

      ദൈവം ധാരാളമായി അച്ഛനെ അനുഗ്രഹിക്കട്ടെ

    • @dr.rosyabraham7066
      @dr.rosyabraham7066 19 วันที่ผ่านมา +1

      Yes..... really പ്രശ്നം .....പ്രശ്നം അത് മാറി കഴിയുമ്പോൾ ......അയ്യോ....പിന്നെ സമയമില്ലെ സമയമില്ലാ....🙄

    • @EBINleo47
      @EBINleo47 19 วันที่ผ่านมา

      @@dr.rosyabraham7066 what do you meen?

  • @ak.mp4.
    @ak.mp4. 20 วันที่ผ่านมา +34

    ദൈവം ഡാനിയേൽ അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ!!🙏🙏💖💖ഇതിൽ പങ്കു കൊള്ളാൻ ആഗ്രഹിക്കുന്ന ഏവരെയും കർത്താവ് അനുഗ്രഹിക്കട്ടെ!!!🙏🙏💖💖

  • @solykurian4732
    @solykurian4732 19 วันที่ผ่านมา +14

    ഞാനും ഇതിൽ പങ്കുകൊള്ളുന്നുണ്ട് ഈശോയെ വിശുദ്ധ ഗ്രന്ഥ വായന പൂർത്തീകരിക്കാൻ പരിശുദ്ധ്യത്മവിൻ്റെ കൃപ നല്കി അനുഗ്രഹിക്കണേ❤🙏🙏🙏

  • @gracefulreflections
    @gracefulreflections 19 วันที่ผ่านมา +19

    ദൈവമേ, ഈ വർഷം അവസാനിക്കുമ്പോൾ, ഓരോ നിമിഷവും എന്നെ താങ്ങിനിർത്തിയ അങ്ങയുടെ വിശ്വസ്തതയ്ക്ക് ഞാൻ നന്ദി പറയുന്നു. അങ്ങ് എൻ്റെ സങ്കേതവും ശക്തിയും ആയിരുന്നു, കഷ്ടതയിൽ എപ്പോഴും സഹായവും. യേശുവേ, അങ്ങയുടെ വാഗ്ദാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അവിടുന്ന് നല്കിയ നന്മയ്ക്കായി അങ്ങയെ സ്തുതിച്ചുകൊണ്ട് ഞാൻ അങ്ങയുടെ വെളിച്ചത്തിൽ തുടർന്നും നടക്കട്ടെ. ആമേൻ.

  • @jainjain3333
    @jainjain3333 19 วันที่ผ่านมา +12

    എല്ലാ സഹോദരങ്ങൾക്കും ഇതിൽ പങ്കുചേരാൻ പരിശുദ്ധ ത്രീത്വം അനുഗ്രഹിക്കട്ടെ അമ്മേ ഞങ്ങളെ സഹായികേണമേ പ്രാർത്ഥികേണമേ 😭😭😭😭😭🙏🙏🙏

  • @marypp4456
    @marypp4456 18 วันที่ผ่านมา +4

    ഈശോയെ Bible ina Year ൽ പങ്കെടുത്ത് വചനം വായിക്കാൻ പാപിയായ എനിക്കും കൃപ നൽകണേ❤

  • @gijioomen
    @gijioomen 19 วันที่ผ่านมา +7

    ഒരുപാട് വിശ്വാസത്തോടെ, പ്രാർത്ഥനയോടെ, സന്തോഷത്തോടെ കാത്തിരിക്കുന്നു. എല്ലാവരും പരിശുദ്ധത്മാവിന്റെ നിറവിൽ വചനം മനസിലാക്കാൻ ഇടവരുത്താൻ പ്രാർത്ഥിക്കുന്നു 🙏

  • @lillyjose7257
    @lillyjose7257 17 วันที่ผ่านมา +2

    ഞാനും ബൈബിൾ വായിക്കാൻ കൊതി യോടെ കാത്തിരിക്കുന്നു പരിശുദ്ധ ആത്‍മ വേ സഹായിക്കണമേ. ഈശോയ നന്ദി.

  • @Sony-h7t
    @Sony-h7t 19 วันที่ผ่านมา +14

    തീർച്ചയായും ഞാൻ ഇതിൽ പങ്കുചേരും. എല്ലാവർക്കും ബൈബിൾ വായിക്കാനും അനുഗ്രഹം പ്രാപിക്കാനും ഇട വരുത്തനെ എന്റെ ഈശോയെ 🙏🙏🙏

  • @VivekVk-w5k
    @VivekVk-w5k 17 วันที่ผ่านมา +1

    ഡാനിയൽ അച്ഛൻ ഉയിർ ആണ് 🤍🤍🤍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ വചനത്തിലുടെ ഇശോപ്പാനിലേക്ക് നമ്മളെ എത്തിക്കും 🙏🙏🙏🙏🙏

  • @bindhushaji8047
    @bindhushaji8047 20 วันที่ผ่านมา +22

    ദൈവ വചനം അതിര് ഭേദിച്ച് എല്ലാ ദേശത്തുള്ള വരും വായിക്കട്ടെ, വചനത്തിൽ വളരട്ടെ... 1 വർഷം കൊണ്ട് വായിക്കേണ്ടഈ14 കാലഘട്ടങ്ങളും 15 ദിവസം കൊണ്ട് അച്ചനിൽ നിന്ന് നേരിട്ട് പഠിക്കുവാൻ സാധിച്ചു. അന്ന് വിട്ടു പോയ നോട്സുകൾ വീണ്ടു എഴുതാൻ റെഡിയായിരികുന്നു.. അന്നത്തെcrash cours വലിയ ഒരു അനുഭവം ആയിരുന്നു... അനേകര് ബൈബിൾ നിയോഗം പോലെ വായിക്കുന്നുണ്ട്.. പക്ഷേ ഈ വായന തിരുവചനത്തിന്റ ഓരോ താളുകളിലും ക്രിസ്തുവിനെ കണ്ടെത്തുവാൻ നമുക്ക് സാധിക്കു... എല്ലാവരും ഉണരുക.. വായിക്കുക, വിശ്വസിക്കുക, ജീവിക്കുക അങ്ങനെ ക്രിസ്തു നമ്മിൽ രൂപപ്പെടട്ടെ...🙏🙏✝️✝️👍👍👍

    • @Parudeessa
      @Parudeessa  20 วันที่ผ่านมา +1

      👍🙏🎈

  • @Only4Jesus2024
    @Only4Jesus2024 19 วันที่ผ่านมา +5

    2025 ഡാനിയേൽ അച്ഛന്റെ കൂടെ ബൈബിൾ മുഴുവൻ വായിച്ചു തീരാൻ പട്ടണേ ഈശോയെ 🙏🏻

  • @sujathapr9968
    @sujathapr9968 17 วันที่ผ่านมา +1

    ഈശോയെ ഈ ബൈബിൾ വായന യെ അനുഗ്രഹിക്കണമേ അച്ഛനെയും അതിൽ പ്രവേര്ഥിക്കുന്ന എല്ലാം മക്കളെയും പരിശുദ്ധത്മാവാൽ നിറച്ചു നയിക്കണമേ ❤

  • @ThresiammaCJ
    @ThresiammaCJ 19 วันที่ผ่านมา +4

    ഡാനിയേൽ അച്ചന്റെ Bible Study ക്കായി പ്രാത്ഥനയോടെ .ആകാംശയോടെ കാത്തിരിക്കുന്നു. ബുധനാഴ്ചയ്ക് വേണ്ടി. അച്ചനെദൈവം അതിന് അനുഗ്രഹിക്കട്ടെ.🙏

  • @elsyvarghesh7269
    @elsyvarghesh7269 14 วันที่ผ่านมา +2

    Brother ഞാൻ ബൈബിൾ പാരായണം മുത്ത് ബ്രാവിഷ്യം complete ചെയ്തു അച്ഛൻ ഡാനിയൽ. വൺ ഇയർ വായികുന്നത് എനിക്ക് ഒത്തിരി സന്തോഷം തോതി ശൈവം വായികുന്നത് എല്ലാവരുടെ കൂടെ ഉണ്ടങ്ങടെ ❤

  • @sr.gracechreuvally2325
    @sr.gracechreuvally2325 18 วันที่ผ่านมา +2

    ദൈവം സാനിയേൽ അച്ചൻ്റെ പരിശ്രമങ്ങളെ അനുഗ്രഹിക്കുകയും വായിക്കുന്നവരെ അനുഗ്രഹിക്കുകയും ചെയ്യട്ടെഎന്ന് പ്രാർത്ഥിക്കുന്നു. അച്ചനേയും ട്ടീമിനേയും അഭിനന്ദിക്കുന്നു

  • @MarykunjuAntony
    @MarykunjuAntony 18 วันที่ผ่านมา +2

    ഞാൻ.. എന്റെ ഈ ജീവിതത്തിൽ ഇതേ വരെ **7 times **the whole Bible **വായിച്ചു... ഇതിനു എന്നെ അനുഗ്രഹിച്ച എന്റെ നല്ല ദൈവത്തിനു കോടാനുകോടി നന്ദി 👏സ്തുതി ❤️സ്തോത്രം 🙏🌹❤️👏🙏

    • @ashapgeorge5246
      @ashapgeorge5246 16 วันที่ผ่านมา

      Eshoye inikum ithil active ayi Bible vayikkan pattene

  • @beenajoseph8009
    @beenajoseph8009 19 วันที่ผ่านมา +10

    ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കട്ടെ

  • @binujohn111
    @binujohn111 19 วันที่ผ่านมา +5

    പരിശുദ്ധ കുർബാന, പരിശുദ്ധ അമ്മ അച്ഛൻ്റെ പ്രബോധനം മഹത്തരമാണ് അനവധി മക്കൾ വഴി തെറ്റാതെ സഭയെ സ്നേഹിച്ച് ജീവിക്കും. ❤

  • @anngraceroy1913
    @anngraceroy1913 17 วันที่ผ่านมา +1

    ദൈവവചനം മനസ്സിലാക്കാനും അത് ജീവിതത്തിൽ പകർത്താനും അനുഗ്രഹിക്കണമെ🙏

  • @MariyaJoy-bj1ug
    @MariyaJoy-bj1ug 18 วันที่ผ่านมา +1

    ഞാൻ വളരെ അധികം ആഗ്രഹിചതാണ് . ഇപ്പോൾ എനിക്ക് സാധിക്കാൻ പോകുന്നത്.🙏 ദൈവത്തിന് നന്ദി.

  • @jesusfollower03
    @jesusfollower03 20 วันที่ผ่านมา +8

    40 days adoration നു പോയിരിക്കാൻ mount കാർമൽ റിട്രീറ്റ് സെന്ററിൽ ദൈവം അനുവദിച്ചതിന് നന്ദി പറയുന്നു.. 🙏🏻🙏🏻🙏🏻

  • @valsammavarghese541
    @valsammavarghese541 19 วันที่ผ่านมา +3

    നല്ല യേശുവേ കൃപയാകണമേ, അനുഗ്രഹിക്കണമേ പരിശുദ്ദാത്മാവേ തുണക്കണമേ 🙏🔥

  • @LeelammaKurian-i8j
    @LeelammaKurian-i8j 19 วันที่ผ่านมา +7

    ❤ പേര് രജിസ്റ്റർ ചെയ്തു ആകാംക്ഷയോടെ. പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ബൈബിൾ ബുക്ക് പേന എല്ലാം കരുതി വെച്ചു❤❤

    • @jismybaiju267
      @jismybaiju267 18 วันที่ผ่านมา

      @@LeelammaKurian-i8j എങ്ങയാണ് രജിസ്റ്റർ ചെയ്തത്. പറ്റുന്നില്ലല്ലോ ഒന്ന് പറഞ്ഞു തരാമോ

  • @elsyvarghesh7269
    @elsyvarghesh7269 14 วันที่ผ่านมา

    ദൈവം എല്ലാവരുടെ കൂടെ ഉണ്ടകടെ ഞാൻ ബൈബിൾ പാരായണം തുടങ്ങി. എൻ്റെ പള്ളിയിൽ 200ഡേയ്സ്. ഒരു പ്രാവിശ്യം
    100ഡേയ്സ് 2റ്റോംസ് വായിച്ചു. കൊറച്ച് മനസലായി പിനെ വായിച്ചു
    കംപ്ലീറ്റ് ചെയ്തു ഡാനിയേൽ അച്ഛൻ വായിച്ചു കേട്ടപ്പോൾ എൻ്റെ മനസ്സ് ഒത്തിരി സന്തോഷം തോന്നുന്നു ❤

  • @maryjomon5577
    @maryjomon5577 18 วันที่ผ่านมา +1

    നല്ല അവതരണം. നന്ദി ഫാദർ

  • @tissycyriac3520
    @tissycyriac3520 18 วันที่ผ่านมา +1

    May the Lord continue to bless Daniel Achan and all the bloggers like parudeesa🙏🏻🙏🏻🙏🏻

  • @antonycp4669
    @antonycp4669 19 วันที่ผ่านมา +2

    യേശുവേ ,എനിക് 2025 ഡാനിയേൽ അച്ഛനോടൊപ്പും ബൈബിൾ വായിക്കാൻ അവസേരും ലബിക്കാൻ e anne anugherhikkenna

  • @mayrinvarghese4740
    @mayrinvarghese4740 18 วันที่ผ่านมา +1

    Thank You Noel🥰 for this precoius vlog🙏🙏

  • @SajimolBiju-of6zb
    @SajimolBiju-of6zb 19 วันที่ผ่านมา +1

    ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഓരോ ബൈബിൾ ഉണ്ട്.. ദൈവത്തിന്റെ കൃപയാൽ രണ്ടു പ്രാവശ്യം ബൈബിൾ വായിച്ചു തീർക്കാനും മൂന്നാമത് വായിച്ചു തുടങ്ങുവാനും കഴിയുന്നതിനെ ഓർത്തു ദൈവത്തിന് നന്ദി... ഇതിൽ ബ്രദർ പറഞ്ഞ ഒരു കാര്യം എന്റെ കാര്യത്തിൽ വളരെ സത്യം ആണ് ലേവ്യർ എത്തുമ്പോൾ ഞാൻ മതിയാക്കിയിട്ടുള്ളത് ഒരു 50 പ്രാവശ്യം എങ്കിലും കാണും... 🙏

  • @mercyfrancis8907
    @mercyfrancis8907 19 วันที่ผ่านมา +6

    അമ്മേ മാതാവേ, സഹായിക്കണേ ഈശോ ക്കിഷ്ടമില്ലാത്തതൊന്നും ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ചെയ്യാതിരിക്കാൻ എപ്പോഴും സഹായിക്കണമേ എനിക്ക് അമ്മയുടെ സഹായം വേണം
    ഉപേക്ഷിക്കല്ലേ അമ്മേ

  • @tissycyriac3520
    @tissycyriac3520 18 วันที่ผ่านมา +2

    Lord pls help me to complete this bible reading with grace.. Pls anoint all the brothers and sisters to complete this holy endeavor 🙏🏻🙏🏻🙏🏻

  • @MaryThomas-e2r
    @MaryThomas-e2r 18 วันที่ผ่านมา +2

    Please pray to attend this event fully, come Holy Spirit to fulfill my intentions.

  • @KanakammaJoseph
    @KanakammaJoseph 20 วันที่ผ่านมา +21

    അറിഞ്ഞ ദിവസം മുതൽ കാത്തിരിക്കുന്നു പ്രാർത്ഥനയോട് ചങ്കിടിപ്പോടെ

  • @veedu2429
    @veedu2429 18 วันที่ผ่านมา +1

    All Glory to God 🙏... Thank you Lord 🙏 prayers for all malayalees to have grace to complete it

  • @Sherly-n6c
    @Sherly-n6c 20 วันที่ผ่านมา +2

    🙏amen thank you brther 👍super message 🎉nanum daniyelachante fance ആണ് നിങ്ങളുടെ preyer ഉണ്ടെങ്കിൽ തീർച്ചയായും ഞാനും ഈ bible ക്ലാസ്സിൽ തുടരും ഞാൻ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യും 🙏🌹♥️

    • @Parudeessa
      @Parudeessa  20 วันที่ผ่านมา

      👍🎈

  • @omanamathews874
    @omanamathews874 19 วันที่ผ่านมา +1

    We are proud of Daniel achen. May God bless achen more and more

  • @lissy409
    @lissy409 19 วันที่ผ่านมา

    Amen ! God bless , I am counting days down .
    Yes I already read this full bible with Daniel Achan years ago said in a convention 30 mins a day bible reading, it took me more than a year to finish, I was takin g notes, sometimes I repeat same chapters to get a better understanding,which I heard live online that day onwards I started reading, blessings Daniel Achan.
    praying for Daniel Achan. Counting down for the first
    Thanks to everyone who put lots time and efforts behind it , Achan was going through tough times during this recording session, let lord bless each one of you . Thanks for this beautiful message.

  • @janeraju4046
    @janeraju4046 19 วันที่ผ่านมา +1

    Eagerly waiting 😊

  • @TreesaTreesa-y7o
    @TreesaTreesa-y7o 19 วันที่ผ่านมา +1

    Njanjalude priyapetta daniyelachane ayusum arogyavum nalki daral visudaraya sahayikaly nalki anugrahikkenamenitthtathayi njanjalorumichu kanuvan edayavaname❤❤❤❤❤❤❤

  • @dollybineesh8829
    @dollybineesh8829 19 วันที่ผ่านมา +1

    ആകാംഷയോടെ കാത്തിരിക്കുന്നു❤❤❤

  • @saralakrishnan5202
    @saralakrishnan5202 19 วันที่ผ่านมา

    കൃപാസനം ദൈവത്തെ അറിയാനും അറിഞ്ഞവരെ ആഴപ്പെടുത്താനും ഒരിടം 🙏🏻അവിടെ മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു -കാരുണ്യ പ്രവൃത്തികളിലൂടെ ദൈവത്തിന്റെ വരദാന ഫലങ്ങൾ ലഭിക്കുന്നു..ഇല്ലായ്മകളിൽ നിന്നു ദൈവം കൈപിടിച്ച് കയറ്റുന്നു.. എല്ലാത്തിനുമുപരി ദൈവമക്കളാകാനുള്ള കൃപ ഓരോരുത്തർക്കും ലഭിക്കുന്നു.. അജ്ഞതമൂലം വരണ്ടുണങ്ങിപോയ മനസുകളിൽ ജീവജലം നിറക്കുന്നു.. പത്രം പ്രേക്ഷിത വേലയാണ്.. ബൈബിൾ വായന ദൈവത്തോടൊപ്പം സഞ്ചരിക്കലാണ് -എല്ലാത്തിനുമുപരി അമലോത്ഭവ മറിയം നമുക്ക് കൃപാസന അമ്മയായും സഞ്ചാരി മാതാവായും മധ്യസ്ഥ ആകുന്നു.. മാധ്യസ്ഥരിലെ ഏറ്റവും പ്രധാനി അമ്മ തന്നെ.. അനേകർ ദൈവത്തെ അറിയാൻ ഇടയാക്കിയ കൃപാസനം -അനുഭവിച്ചറിയുക. (ഞാൻ പോയിട്ടില്ല, പോകാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. പോകാതെ തന്നെ അവൻ *പറയുന്നത് ചെയ്യുവിൻ എന്ന വചനത്തിൽ ജീവിക്കുന്നു..)ഏതിരിക്കുന്നവർ ചിന്തിക്കു നിങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന്.

  • @sudhamanipillai8673
    @sudhamanipillai8673 19 วันที่ผ่านมา +1

    Daivame. Bible vayanackayi valare santhoshathode kathirikkunnu Yesu Kripa nalkename

  • @elsamalikal4945
    @elsamalikal4945 19 วันที่ผ่านมา +4

    I read 4 times already. Now Iam reading for 5 th time. Still I am a child about Bible

  • @lizammaabraham2047
    @lizammaabraham2047 19 วันที่ผ่านมา +1

    May Almighty God bless our Daniel father Abundantly

  • @sr.soumyatheresesh7608
    @sr.soumyatheresesh7608 20 วันที่ผ่านมา +3

    Great job. God bless you and your family through out your life 🙏🙏👍

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 19 วันที่ผ่านมา +1

    I am praying for Fr . Daniel to get Wisdom OF BIBLE MORE FROM LORD 2025

  • @MaryJacob-t9o
    @MaryJacob-t9o 20 วันที่ผ่านมา +4

    God bless Father Daniel.🙏

  • @lissammashaji7611
    @lissammashaji7611 17 วันที่ผ่านมา +3

    അച്ഛൻ എന്ന് എഴുതിയാൽ അത് പിള്ളേരുടെ അച്ഛൻ ആണ്.അതായത് പള്ളിയിലെ അച്ചൻമാരെ ഇങ്ങനെ അച്ചൻ എന്ന് എഴുതണം

  • @AnithaJose-u8v
    @AnithaJose-u8v 19 วันที่ผ่านมา +1

    Great opportunity 🙏🙏

  • @thomastt64
    @thomastt64 18 วันที่ผ่านมา +1

    Prakasham. Paruthunna. Parudesa

  • @THANKSTVM
    @THANKSTVM 13 วันที่ผ่านมา

    Dear Brother Noel and Rev. Fr. Daniel, thank you for this New Mission of God to teach the Gospel. I am happy to inform you that I have also registered today on 05-01-25. Please pray for me and family to keep the ways of God forever and continue in Gods strong faith and worship and endless love.

    • @Parudeessa
      @Parudeessa  13 วันที่ผ่านมา

      My prayers🙏

  • @SatheeshJohn-y1e
    @SatheeshJohn-y1e 19 วันที่ผ่านมา +1

    Well said brother hallelujah all glory be to only one True living God Yeshuva bless everyone as you said It's difficult to read Holy Bible unless we need help from Holy spirit to read Holy Bible with all heart Holy spirit help us to read Holy Bible every day close to Yeshuva God bless Daniel Acha and every priests and nuns

  • @Bmwwzk
    @Bmwwzk 18 วันที่ผ่านมา

    Eysoye E Bible vayikkan Agraham unde ethinnu enne sahayikkane Ameen Daniel achane Anugrahichu sahayikkane

  • @Jesus2000-9za
    @Jesus2000-9za 19 วันที่ผ่านมา +1

    Waiting for Bible in a year🙏🏿🙏🏿🙏🏿

  • @liziejoy3829
    @liziejoy3829 19 วันที่ผ่านมา +1

    Praise the Lord.Amen.

  • @thankammamathew829
    @thankammamathew829 20 วันที่ผ่านมา +3

    Most welcome brother .🙏

  • @Nsamchanel
    @Nsamchanel 16 วันที่ผ่านมา

    നല്ല ദൈവമേ നന്ദി 🙏🙏🙏

  • @wingwonder5913
    @wingwonder5913 18 วันที่ผ่านมา +1

    ഞാനും ബൈബിൾ വായനയും സംബന്ധിക്കും

  • @PoulyIssac-y2c
    @PoulyIssac-y2c 19 วันที่ผ่านมา +3

    ഇതിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നു തുടങ്ങുന്ന സമയം എപ്പോഴാണ് ജനുവരിയിൽ ആ സമയത്ത് തന്നെ പരിശുദ്ധാത്മാവേ സഹായിക്കണേ

  • @maryjomon5577
    @maryjomon5577 18 วันที่ผ่านมา

    ഹാപ്പി ñew year ❤️

  • @anishmukkath
    @anishmukkath 20 วันที่ผ่านมา +1

    Oh lord have mercy on us help us to complete this mission empower us with your spirit Amen

  • @blissjojo3575
    @blissjojo3575 18 วันที่ผ่านมา

    I can't wait ❣

  • @JosephJoseph-kg1dr
    @JosephJoseph-kg1dr 13 วันที่ผ่านมา

    Praise the lord

  • @VineethaVineetha-l9s
    @VineethaVineetha-l9s 19 วันที่ผ่านมา +10

    ഞാനൊരു ഹിന്ദുവാണ് കൃപാസനത്തിൽ ഉടമ്പടി എടുത്തിട്ടുണ്ട് ഇപ്പോൾ ഞാൻ ഉടമ്പടിയിലാണ് പക്ഷേ എനിക്ക് ബൈബിളില്ല ബൈബിൾ എങ്ങനെ വായിക്കും എന്ന് വിഷമത്തിൽ ഇരിക്കുമ്പോഴാണ് eth kannunath enik amma mathavineyum eswai orupad istaman

    • @Jo-dd3zq
      @Jo-dd3zq 18 วันที่ผ่านมา

      @@VineethaVineetha-l9s poc Malayalam bible Play storil download cheyyan kittum. Poc bible Malayalam book stallil kittum. Religious shoppilum kittum

    • @achuajay6941
      @achuajay6941 18 วันที่ผ่านมา

      PUC english bible engane kittum. ഞാൻ ഒരു ഹിന്ദുവാണ്.

    • @Jo-dd3zq
      @Jo-dd3zq 18 วันที่ผ่านมา

      @@achuajay6941 poc bible app install cheyyanam. phonil play store il POC Bible ennu search cheythal mathi.

    • @jessinjoby1755
      @jessinjoby1755 4 วันที่ผ่านมา +1

      @@VineethaVineetha-l9s
      God bless you.

  • @ShibiJordy
    @ShibiJordy 20 วันที่ผ่านมา +1

    Praise the Lord. God bless you Father.

  • @mariammajacob4903
    @mariammajacob4903 19 วันที่ผ่านมา +1

    Iam waiting

  • @minijohnson4009
    @minijohnson4009 19 วันที่ผ่านมา +1

    ഈശോയെ ❤

  • @priyankanoble8030
    @priyankanoble8030 19 วันที่ผ่านมา +1

    Thank you 🔥

  • @DOMINICAUGUSTINE-wl2fn
    @DOMINICAUGUSTINE-wl2fn 18 วันที่ผ่านมา +1

    എനിക്കും പങ്കെടുക്കണം

  • @Pee4Jay
    @Pee4Jay 16 วันที่ผ่านมา

    Yesuve......Ammen....
    Hallelujah......

  • @jessydas8434
    @jessydas8434 19 วันที่ผ่านมา +1

    Lord of Mercy please help me to read the Bible by joining this group without missing a day and praying for filling of Holyspirit and lead the path of Jesus.

  • @valsamathaikunju6545
    @valsamathaikunju6545 18 วันที่ผ่านมา +1

    Amen🙏🏻🙏🏻🙏🏻❤

  • @rrenju.9c137
    @rrenju.9c137 20 วันที่ผ่านมา +93

    കൃപാസനത്തിൽ ഉടമ്പടി എടുത്തവർ ബൈബിൾ വായന നിർബന്ധം ആണ്. എത്രയോ ക്രിസ്ത്യൻസ് ഉടമ്പടി എടുത്തതിനു ശേഷം ബൈബിൾ വായിക്കാൻ തുടങ്ങി. Vijathiyaraya മക്കളും 🙏

    • @Jibin-h2r
      @Jibin-h2r 20 วันที่ผ่านมา +1

      💯🤍

    • @MyRinto
      @MyRinto 20 วันที่ผ่านมา +2

      Yes but rather than reading the word of God ,need to listen his verses and copy it in our day to day life ,everyone can read the word of God but none is ready to listen ,suvisheshm.ketu jeevithatil copy cheythu christhu makal akan anu nammal nokanam. Udapadi nammal edukunthu koodutalum namude karim nadakan alle, nadakan vendi nammal udapadi ellam nokunu. Ellam Nala kariam but suvisheahm keti jeevithatil pakarthi christuviney real descipe akanam

    • @shantyjacob5421
      @shantyjacob5421 20 วันที่ผ่านมา

      ​@@MyRintoKarya sadhyathinu mathram edukkunna udambady vijayikkarilla.. Manassukond... Avasanam vareyum udambadiyil jeevikkum ennullavare daivathinariyam....

    • @Parudeessa
      @Parudeessa  20 วันที่ผ่านมา +21

      എന്നിട്ട് എത്രപേർ മുഴുവൻ ബൈബിൾ വായിച്ചാരുന്നു?

    • @rrenju.9c137
      @rrenju.9c137 20 วันที่ผ่านมา +1

      പുറകെ വായിച്ചുകൊല്ലും brothere. Vishudha കുർബാന യിൽ പങ്കെടുക്കാത്തവർ പങ്കെടുക്കുന്നു. കുമ്പസാരിക്കാത്തവർ കുമ്പസാരിക്കുന്നു. കാരുണ്യപ്രേവര്തിക്കൽ ചെയ്യാത്തവർ അതു ചെയുന്നു. സുവിശേഷ വേലചെയാത്തവർ സുവിശേഷ വേലചെയുന്നു. അതുപോലെ ബൈബിൾ മുഴുവൻ വായിക്കാത്തവർ ബൈബിൾ മുഴുവനും വായിക്കും. ഉറപ്പാണ്. ബ്രദർനെ പോലുവരുടെ പരിശ്രമവും അതു തന്നെയല്ലേ. നല്ല ഉദശത്തോടെയാണ് കമന്റ്‌ അയച്ചത്. തെറ്റി ധരിച്ചെങ്കിൽ ക്ഷെമിക്കണം എന്ന് ഈശോയിൽ ഒരു സഹോദരി

  • @abhilahtkthelekkadan3439
    @abhilahtkthelekkadan3439 19 วันที่ผ่านมา +1

    ഹല്ലേലുയ

  • @srvijinivictor
    @srvijinivictor 19 วันที่ผ่านมา +2

    Thanks a lot.......

  • @daisydaniel5528
    @daisydaniel5528 19 วันที่ผ่านมา +1

    Praise the Lord.

  • @daisyjoseph4933
    @daisyjoseph4933 20 วันที่ผ่านมา +1

    Good presentation 🙏

  • @valsamathaikunju6545
    @valsamathaikunju6545 18 วันที่ผ่านมา

    Ente yeshuve enikkum ithil pangeduth vayikkanpattane 🙏🏻

  • @hybridunitedresourcesllc8934
    @hybridunitedresourcesllc8934 20 วันที่ผ่านมา +1

    Thank God. 🙏🏻praise God 🙏🏻

  • @celineroy5314
    @celineroy5314 19 วันที่ผ่านมา +1

    Prayers 🙏🏻🙏🏻🙏🏻

  • @vincypoly7844
    @vincypoly7844 20 วันที่ผ่านมา +1

    Thank you for this information

  • @heavenofhome3439
    @heavenofhome3439 19 วันที่ผ่านมา

    എന്റെഅപ്പായെ എന്നെയും ബൈബിൾ വായിക്കാൻ ഒരുകണമേ

  • @sweetychalissery5387
    @sweetychalissery5387 19 วันที่ผ่านมา +4

    3 times samboorna Bible vayichu..ippolum vayikumbol puthiyathayi enthokkeyo ariyanundu iniyum

  • @ReenaBoby-d9u
    @ReenaBoby-d9u 14 วันที่ผ่านมา +1

    റീന ബോബി എറണാകുളംമെയ് ഫസ്റ്റ് റോഡ്തമ്മനം

  • @Leela-f2e
    @Leela-f2e 19 วันที่ผ่านมา

    Yesuve e parayanathil pankedukkanulla krpakai anugrahikenaname ammen

  • @shinybabu5846
    @shinybabu5846 19 วันที่ผ่านมา

    ഞാൻ ബൈ ബി ൾ വാ യി ക്കു വൻ സാ ദി ക്ക ണ മേ 🙏🙏🙏🙏

  • @saranyapala3287
    @saranyapala3287 20 วันที่ผ่านมา +10

    ഞാൻ 2007 മുതൽ ബൈബിൾ വായിക്കുന്നു മുടങ്ങാതെ എത്രയോ തവണ കംപ്ലീറ്റ് ചെയ്തിരിക്കുന്നു

  • @ashlysimon5861
    @ashlysimon5861 19 วันที่ผ่านมา

    Ningalude videos kanarund krupasanathe patty paranjappo vishamamayi

    • @Parudeessa
      @Parudeessa  19 วันที่ผ่านมา

      കൃപസനത്തെ കുറിച്ച് പറഞ്ഞില്ലല്ലോ. കൃപസനത്തിൽ പോകുന്ന ആളുകളുടെ രീതിയെ കുറിച്ച് ഒന്ന് സൂചിപ്പിച്ചേ ഉള്ളു.
      കൃപസനത്തെ കുറിച്ച് വീഡിയോ വരുമ്പോൾ അത് വ്യക്തമാകും.

    • @roshandavis470
      @roshandavis470 11 วันที่ผ่านมา

      Oro retreat centers il aalukal pokunnathu 99% lifil vedhanagal varumbhozhaanu....ennittu avide parayunnathu muzhuvanumaayi ee parayunna janagal follow cheyyunnundo. ?? Kelkkum 1 or 2 months follow cheyyum...pinne veendum pazhaya naama maathra Christian.
      Krupasanam udampadi oru jeevitha charya padippikkunnathaanu...
      Self assessment...daily.
      Athmaarthamaayi edukkunnavarkku ...nithyajeevan lakshyamaakkiyulla jeevacharyayaanu.
      Ethilum 2 types manushyarille.
      Udampadi kaalamengilum... 3 months...engilum ,Jesus aagrahikkunna life follow cheyyum.
      50% aalkkaar Marana vare aa maathruka udampadiyillallengilum follow cheyyum. ♥️ 😊 🙏

    • @roshandavis470
      @roshandavis470 11 วันที่ผ่านมา

      Avide varunna 50% non Christians aanu....avarkku Jesus aaraanennu krupasanam udampadi manassilaakki kodukkunnundu....lifiloode

  • @jasminmaryjosephjoseph8613
    @jasminmaryjosephjoseph8613 17 วันที่ผ่านมา +1

    ❤ Jesus Christ please help to make this reading

  • @annammaraju7532
    @annammaraju7532 20 วันที่ผ่านมา

    God bless my son and Jon this prayer

  • @mariammajoseph5193
    @mariammajoseph5193 19 วันที่ผ่านมา +1

    ഞാൻ പന്ത്രണ്ട്ബൈബിൾഎഴുതിക്ക ഴിഞ്ഞു ഒരു ഹിന്ദി ഒരു ഒരു ഇംഗ്ലീഷ് പത്ത് പുതിയനിയമം രണ്ട് പഴയ നിയമം പതിമൂന്നാമത്തത് എഴുതിക്കൊണ്ടിരിക്കുന്ന

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 16 วันที่ผ่านมา

    AMEN

  • @jisajose5332
    @jisajose5332 7 วันที่ผ่านมา

    BSI Bible, POC Bible മുതലായ വ്യത്യാസങ്ങൾ പറഞ്ഞു തരാമോ?

  • @jessyalias8165
    @jessyalias8165 19 วันที่ผ่านมา +2

    ഇത്‌ എങ്ങനെയാണു തുടങ്ങുന്നത് എന്ന് മുതലാണ് ഞാനും പങ്കെടുക്കുന്നതാണ് ഞാൻ രണ്ടു പ്രാവശ്യം വായിച്ചതാണ് സങ്കീർത്തനങ്ങൾ പല പ്രാവശ്യം വായിച്ചിടുണ്ട്

    • @nickuzvlogs1370
      @nickuzvlogs1370 19 วันที่ผ่านมา

      @@jessyalias8165 u r so lucky ❤️

  • @mariammajoseph5193
    @mariammajoseph5193 19 วันที่ผ่านมา +1

    4 പ്രാവശ്യമുഴുവൻ വായിച്ചു