ഇതൊക്കെ ചെയ്തുവെക്കാം /Cleaning motivation/Cooking /Perfect cleaning solution 👌

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 274

  • @lekhas1152
    @lekhas1152 ปีที่แล้ว +14

    ജംഷി നിങ്ങൾ പറയുന്ന പോലെയാ ഇപ്പോൾ ഞൻ കിച്ചണിൽ ജോലി ചെയ്യുന്നേ. എനിക്കും വയ്യാത്ത ഒരു മോൻ ഉണ്ട് വീട് എത്ര ക്ലീനിങ് ചെയ്തു വെച്ചാലും അവൻ നശിപ്പിക്കും. പക്ഷെ നിങ്ങളെ പ്പോലെ ഞൻ ഇപ്പോൾ ചെയ്യാൻ തുടങ്ങി യപ്പോ നല്ല രസമാ..... ചേട്ടൻ ചോദിക്കുവാ നീ നിൻറ്റെ ജംഷി ക്ക് പഠിക്കുവാ ണോ എന്ന്..... ഇപ്പോൾ ഞൻ 5മണിക്ക് എണീക്കും.... എല്ലാറ്റിനും സമയം കിട്ടുന്നുണ്ട്...... ഇനി നിങ്ങളെ പ്പോലെ കുറെ ചെടികൾ വയ്ക്കാൻ നിക്കുവാ ഞാൻ... Tku ജംഷി....... വിരസമായ ദിനങ്ങൾ പ്രതീക്ഷ യോടെ ജീവിക്കാൻ പഠിപ്പിചതിനു. 🥰ഞൻ Tvm

  • @aryarkurup4184
    @aryarkurup4184 ปีที่แล้ว +4

    Enik ithaye orupad ishtaaa.. nammal enth chodhichlum reply tharum.. nammmale consider cheyyum.. cleaning solution venamenn request cheythu.. innu aaa video ittu.. thank you ithaa.. God bless u dear 🥰

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u so much kurach vim liquid koode cherkanm njhan vitt poyatha👍🏻❤️🙏

  • @renafathima7718
    @renafathima7718 ปีที่แล้ว +4

    Thank you jemshee njan ithupole cleaning solution undakki .ippo clean cheyyan valare eluppamanu.bad smell onnumundavilla👍

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +5

    ക്ലീനിങ് സൊല്യൂഷൻ സൂപ്പർ 🥰

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Athil kurach dishwash liquid koode cherkanm njhan vittupoyatha 👍

  • @noushanichu5234
    @noushanichu5234 ปีที่แล้ว +3

    ഞാൻ വെജ് ബിരിയാണിയും കടല കറിയും ഉണ്ടാക്കി സൂപ്പറായിനു 👍👍

  • @sajisaji2376
    @sajisaji2376 11 หลายเดือนก่อน +2

    Njan new subscriber aan...ee solution steel stoveil use cheyyamo?....nalla glacing ulla steel stove aan...athil mild liquid use cheyth clean cheyyana parayunnath....appo uth use cheyyamo...?athinte glacing nashtappedumo?

  • @sabithaav4918
    @sabithaav4918 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് നിങ്ങളുടേത് Thank you very much❤️

  • @soudhalatheef7763
    @soudhalatheef7763 ปีที่แล้ว +3

    👍👍👍👍

  • @HafsaHaneefa-vn6oy
    @HafsaHaneefa-vn6oy หลายเดือนก่อน

    3 kitchen nalla pole kanikkumo

  • @sandhyawilson3121
    @sandhyawilson3121 ปีที่แล้ว +1

    Cleaning solution undakkinokki. Sooper ❤️❤️❤️❤️❤️❤️ thankyou jamshi 🎈🎈🎈🎈🎈🎈nalla glacing und

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Athil kurach dishwash liquidkoode cherkanm njhan vittupoyathan 👍🏻
      Thank u👍🏻❤️

    • @sandhyawilson3121
      @sandhyawilson3121 ปีที่แล้ว

      @@jamshirecipes3500 ok,athra cherkkanam

  • @shajeelahassan5595
    @shajeelahassan5595 ปีที่แล้ว

    Jazakkallah khair

  • @manugaming5826
    @manugaming5826 ปีที่แล้ว +3

    Hai jamshu..🥰🥰💞💞 nee ippol jeevante oru bagamayi mari kettoo😍 athrayum ishtamanu ninne.. Sharikum njanum ninne pole thanne cleaning karyathil. Innu rafeeq ikkaye kandu vavaye kandu alppam anengilum snthosham. Pinne cheera valarnno jamshu...

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว +5

    Cleaning liquid nu vendi kaathirikukayayirunnu. Innu thanne athu ready aakum. Thank you so much for this super video.

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Athil kurach dishwash liquidkoode cherkanm njhan vittupoyathan 👍🏻

  • @sharafusharafu6004
    @sharafusharafu6004 ปีที่แล้ว +2

    വീഡിയോ ഇഷ്ട്ടം പെട്ടു ജംഷി 🥰🥰

  • @HudaFathima-of3kz
    @HudaFathima-of3kz ปีที่แล้ว +2

    Marble countertops inokke ee cleaning lotion use cheyyamo?vinagiri,baking soda okke ayath kond chemical reaction vannu paad veezhumo?pl reply

  • @rajithasivan158
    @rajithasivan158 ปีที่แล้ว

    തീർച്ചയായും ട്രൈ ചെയ്യും👍

  • @shareefamuthu4015
    @shareefamuthu4015 ปีที่แล้ว +1

    എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്.സൂപ്പർ

  • @saheeraat3410
    @saheeraat3410 ปีที่แล้ว +1

    Enikkum aa cheera valiya ishttaanu

  • @sheelasancy9735
    @sheelasancy9735 ปีที่แล้ว +1

    Nice to c ur white kitchen windows..how do u maintain it? Esp spider webs...

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Kurach risky anu njhan oru Videoyil kanikkam👍🏻

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 10 หลายเดือนก่อน

    ക്ലീനിങ്
    Solution👍🏻👍🏻👍🏻👍🏻❤️

  • @sapna5379
    @sapna5379 ปีที่แล้ว +1

    വീഡിയോ പെട്ടെന്ന് തീർന്നുപോയി

  • @molyrajan2733
    @molyrajan2733 ปีที่แล้ว +1

    So nice vedio. Good teacher 🌹😊

  • @nishasabeer1513
    @nishasabeer1513 ปีที่แล้ว +1

    Katta waiting anu videos inu vendi

  • @MyWayByKalyani
    @MyWayByKalyani ปีที่แล้ว +1

    ❤️

  • @jalnaaslam86
    @jalnaaslam86 ปีที่แล้ว +2

    New sub ആണ്. വീഡിയോസ് ഒന്ന് രണ്ടെണം കണ്ടു. വീട്ടിൽ നിങ്ങൾ മൂന്ന് പേര് ഒള്ളോ. വാവ ആരാ, മക്കൾ, വീട് എവിടെ

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      ❤️❤️❤️👍🏻welcome
      Veedu Wayanad Kalpetta
      Husbandum husbandinte sisterum und👍🏻. Makkalayittilla

  • @najeebtb8795
    @najeebtb8795 ปีที่แล้ว +1

    Veedio nalla istapettu

  • @sindhumanikandan6877
    @sindhumanikandan6877 ปีที่แล้ว +1

    Super Jamshi.

  • @thahirak6429
    @thahirak6429 ปีที่แล้ว

    Enik vedio ishtamayi ennum kaanum

  • @ndrworld7522
    @ndrworld7522 ปีที่แล้ว +3

    Mornig walk time table ഞാനും ആഗ്സ്ഹിക്കാറുണ്ട് ട്ടൊ ഒരുപാട്.... ത്രീ മക്കളെ സ്കൂളിൽ വിടന്നുണ്ട് എനിക്ക്... വോക്കിങ് ഒരുപാടാഗ്രഹിക്കുന്നുണ്ട്... But എല്ലാംകൂടിയങ്ങോട്ട് നടക്കുന്നില്ല. . മൂത്തവൾക്ക് 7ആവുമ്പോയേക്കും പോവണം.... അപ്പോയെക്കും ബ്രേക്ഫാസ്റ് and ലഞ്ച് ഒക്കെ റെഡിയാവണം..... So ഒന്നും നടക്കുന്നില്ല... അതാ ഇത്ത entoru problem... മാ ഷാ അല്ലാഹ്.... സൂപ്പർ വീഡിയോ. 👍👍👍👍

    • @sereenanizar7088
      @sereenanizar7088 ปีที่แล้ว

      TH-cam nokki walking workout cheytaal mati.... Njan anganeyaanu cheyyarru

  • @HafsaHaneefa-vn6oy
    @HafsaHaneefa-vn6oy หลายเดือนก่อน

    ماشاءالله ❤

  • @HappyandHeal
    @HappyandHeal ปีที่แล้ว

    Nailil itta hennah engane ithra colour.......3 time okke idumo?

  • @shijumanju9588
    @shijumanju9588 ปีที่แล้ว +1

    ജംഷി thanku ❤❤❤❤🥰

  • @kareem3698
    @kareem3698 ปีที่แล้ว +3

    Adipoli vlog antoo 😍🤩

  • @user-gt3ep8oz9m
    @user-gt3ep8oz9m 10 หลายเดือนก่อน

    കുരുമുളക് പറിച് അത് വെയിലത്തു ഉണക്കുന്നതാണോ itha. എങ്ങിനാ ന്ന് ഒന്ന് പറഞ്ഞു തരോ

  • @fazin5477
    @fazin5477 ปีที่แล้ว +1

    Super video. Cleaning solution try cheyyatte

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u❤️👍🏻 kurach vim liquid koode cherkanm njhan vitt poyathaa

  • @shajeelahassan5595
    @shajeelahassan5595 ปีที่แล้ว

    👍 InshaAllah cleaning lotion njanum try cheyum

    • @shajeelahassan5595
      @shajeelahassan5595 ปีที่แล้ว

      Jemshiyude video kandasheshem ente laziness mari vannu veedu perfect aaki Jazakkallah khair

  • @nammuandme
    @nammuandme ปีที่แล้ว +1

    Njanum rand day munne cleaning lotion undaki vechu.njan bathroom clean cheyyanum ithu thanne aanu kure kalam aayi use cheyyaru..kurach detol koode cgeekarund 😊

  • @Arathyko96
    @Arathyko96 ปีที่แล้ว +1

    Thanks jamshi 😘

  • @tuttumon553
    @tuttumon553 ปีที่แล้ว +3

    Jamshi...2 times njan request cheythirunnu....crockery items okke vech oru video cheyyaan..onnu pariganikkuu dear jamshi oru veettil venda aavashyamaayaa crockery items enthokke ennu small and medium family...enne pole valiya idea athe kurichonnum illatha veettammamaarkk useful aakum...plzz accept this

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Aduthatho allenkil athinaduthatho aaa video anu ok😊❤️👍🏻

    • @tuttumon553
      @tuttumon553 ปีที่แล้ว

      @@jamshirecipes3500 ok dear..waiting

  • @fadhi3720
    @fadhi3720 ปีที่แล้ว +1

    Thanks da...🥰

  • @muhammadabrar441
    @muhammadabrar441 ปีที่แล้ว +1

    masha allah😍😎

  • @ziladesigns____
    @ziladesigns____ ปีที่แล้ว +1

    Super 🥰🥰

  • @aminamoosa1531
    @aminamoosa1531 9 หลายเดือนก่อน +1

    റഫീഖ് hi

  • @shemishemi682
    @shemishemi682 ปีที่แล้ว +5

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. ആ മുറ്റം എനിക് ഒത്തിരി ഇഷ്ട്ടമായി. ഞാൻ സബ് ചെയ്തുട്ടോ ഇപ്പോ

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      ❤❤❤👍welcome
      Thank u❤👍

    • @nafeesarasheed1058
      @nafeesarasheed1058 ปีที่แล้ว

      ജംഷി ആന്തോറിയം സെയിൽ ചെയ്തുകൂടെ പൂക്കൾ വെറുതെ പാഴായി പോവുകയാണല്ലോ ജംഷെ എനിക്ക് ജീവനാണ്

    • @ishalnavas5465
      @ishalnavas5465 ปีที่แล้ว

      Njanum

  • @shaheemaimthiaz4008
    @shaheemaimthiaz4008 10 หลายเดือนก่อน

    Njan blue comfortanu use cheyyaru adipoliyaanu pink moshamilla black athra pora

  • @nidhamanha125
    @nidhamanha125 ปีที่แล้ว +1

    Njaanum ningalde family member aayii ❤️

  • @laxmivarma7028
    @laxmivarma7028 ปีที่แล้ว +1

    Super mole

  • @abimuc9043
    @abimuc9043 ปีที่แล้ว +2

    Muttath oru corneril yendha oru kuzhi kinaraanoo🤔

  • @user-gt3ep8oz9m
    @user-gt3ep8oz9m 10 หลายเดือนก่อน

    ഈ solution ടോയ്‌ലറ്റിൽ use ചെയ്യാമോ

  • @azeemazee8089
    @azeemazee8089 ปีที่แล้ว +1

    Video super jamshi

  • @sabithanavas8749
    @sabithanavas8749 ปีที่แล้ว +2

    Adipoli 👌👌

  • @najeeba4601
    @najeeba4601 ปีที่แล้ว +1

    Baking soda marbile aayaal polish povumo

  • @aminamoosa1531
    @aminamoosa1531 9 หลายเดือนก่อน

    Hi aami മീനങ്ങാടി.hi Aysha nirappam
    നിൻ്റെ മുഖം ഒന്ന് കാണിക്കണം. കാണാൻ കൊതി ആവുന്നു

  • @lovelyflowershunting7936
    @lovelyflowershunting7936 ปีที่แล้ว

    Yevideya veed

  • @salmarashi3877
    @salmarashi3877 ปีที่แล้ว +1

    Kurumulakin enth valamann upayokinnath

  • @sajnasajna327
    @sajnasajna327 ปีที่แล้ว +1

    Kathirikkukayayirunnu vedio kk vendi

  • @hafsathrasheed4806
    @hafsathrasheed4806 ปีที่แล้ว +1

    Oru family story video cheyyumo

  • @saleena_kt8424
    @saleena_kt8424 ปีที่แล้ว +1

    Super👍🏻

  • @gamingwithappuyt335
    @gamingwithappuyt335 ปีที่แล้ว +1

    Hai chechi🥰

  • @sanafidhafathima1440
    @sanafidhafathima1440 ปีที่แล้ว +1

    👍

  • @mukeshmuth2043
    @mukeshmuth2043 ปีที่แล้ว +1

    Valiya bowl plastic eviduna online ano link undo

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Online alla. Onelinil vangan kittum 👍

    • @mukeshmuth2043
      @mukeshmuth2043 ปีที่แล้ว

      Ethrayum valuthu kandilla...link nokki tharumo

  • @rizanmoozhikkal3612
    @rizanmoozhikkal3612 ปีที่แล้ว +1

    Super

  • @jasnacp1448
    @jasnacp1448 ปีที่แล้ว +1

    Ee solution vellathil ozhich floor thudakyan pattuo

  • @shahidamv1582
    @shahidamv1582 ปีที่แล้ว +1

    1kg chicken biryani entha price vedikkunnath

  • @muhsimuhammad8284
    @muhsimuhammad8284 ปีที่แล้ว

    സൂപ്പർ

  • @suphiasalim2138
    @suphiasalim2138 ปีที่แล้ว +1

    Nalla vdo👍👍👍

  • @Shibili203
    @Shibili203 ปีที่แล้ว +1

    സവാള അരിഞ്ഞത് ഫ്രിഡ്ജിൽ വേക്കുമോ
    അത് ഒന്ന് കാണിച്ചു തരണേ
    സവാള അറിഞ്ഞാൽ എനിക്ക് തല വേദന ആണ്. ക്കാക്കു ആണ് സവാള അറിഞ്ഞു തരാറു.

  • @febeena_kareem
    @febeena_kareem ปีที่แล้ว +8

    Cleaning,cooking മാത്രമാകാതെ ഉപകാരപ്രദമായ മറ്റെന്തെങ്കിലും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തൂ 🥰

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Nokam❤

    • @Jasna152
      @Jasna152 ปีที่แล้ว +2

      Athe kurachu koodi motivational videos koodi venam time management ellam 😊

    • @Fathima_mouzi_
      @Fathima_mouzi_ ปีที่แล้ว

      @@jamshirecipes3500 ygy
      L jjoopoh

  • @ansilahaneef5605
    @ansilahaneef5605 ปีที่แล้ว +2

    ഇന്ന് തന്നെ ക്ലീനിങ് സൊല്യൂഷൻ ഇണ്ടാക്കി നോക്കണം 🥰👍🏻

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Kurach vim liquid koode cherkanm njhan vitt poyatha👍

    • @ansilahaneef5605
      @ansilahaneef5605 ปีที่แล้ว

      @@jamshirecipes3500 ok dear ഞാനും വിചാരിച്ചു നിങ്ങളെ ഗ്യാസ് തുടക്കുമ്പോൾ നല്ല പത വരുന്നുണ്ട് അത് എങ്ങനെയാ എന്ന്. Tnx🥰

  • @noushidanoushi6052
    @noushidanoushi6052 ปีที่แล้ว +1

    Hi jamshithaa...

  • @kbrenclave2258
    @kbrenclave2258 ปีที่แล้ว +1

    Super😍✌️

  • @artbyhiba6337
    @artbyhiba6337 ปีที่แล้ว +1

    3kg chicken biriyani etre rate vedika??

  • @techbythwayyib4289
    @techbythwayyib4289 ปีที่แล้ว +1

    Adipoli

  • @hajarakamar.8556
    @hajarakamar.8556 ปีที่แล้ว +1

    Hii✨️🥰❤️🤝🤚... Ithaasss🍃❤️‍🔥❤️‍🔥

  • @fathimariza3237
    @fathimariza3237 ปีที่แล้ว +1

    Ithante veed evideyann

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +1

    ഹായ് dear 😍

  • @jamshi7049
    @jamshi7049 หลายเดือนก่อน

    🥰🥰🥰👍

  • @rethikasiju3663
    @rethikasiju3663 ปีที่แล้ว +1

    ❣️🌷

  • @shihabshiha1498
    @shihabshiha1498 ปีที่แล้ว +1

    Erhil vim ettillallo dish vash cherkkelndenn kayinna vefiol parnikallo🤔

  • @AK.DUDE.akdude
    @AK.DUDE.akdude ปีที่แล้ว +1

    Nice

  • @binduanish
    @binduanish ปีที่แล้ว +1

    Nice vdo

  • @yellowarmy5602
    @yellowarmy5602 ปีที่แล้ว +1

    cleaning liquid adipoli

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thanks a lot kurach dishwash liquidkoode cherkanm 👍🏻❤️

    • @yellowarmy5602
      @yellowarmy5602 ปีที่แล้ว

      @@jamshirecipes3500 ook

  • @bgmandvideosongs3200
    @bgmandvideosongs3200 ปีที่แล้ว +1

    Good video 👍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thanks 👍❤

    • @abdulnaduthodi8070
      @abdulnaduthodi8070 ปีที่แล้ว

      മരങ്ങൾ വെച്ച ആഭാഗം പുല്ല് വാങ്ങിയതാണോ

  • @faseelapk457
    @faseelapk457 ปีที่แล้ว +2

    Hi

  • @soniavs8045
    @soniavs8045 ปีที่แล้ว

    Njan New subscriber.. 3 burner cooking comment ittathu njanane😊

  • @rashasworld3304
    @rashasworld3304 ปีที่แล้ว +1

    Hi. Jamshi❤❤

  • @shifna8385
    @shifna8385 ปีที่แล้ว +1

    🥰🥰😍😍

  • @shahalashareef2044
    @shahalashareef2044 ปีที่แล้ว +1

    Vava nte family (hus.kuttikal)

  • @sunishasaji5733
    @sunishasaji5733 ปีที่แล้ว +1

    Morning walk useful anno(weight loss)

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Sure 👍 nallathanu njhanoru videoyil parayam❤️👍🏻

  • @mehzinharis2094
    @mehzinharis2094 ปีที่แล้ว +1

    Itha Ed edaan stow

  • @ehsanabasheer4971
    @ehsanabasheer4971 ปีที่แล้ว +1

    ഈ ലിക്കിഡ് എത്ര ദിവസം ഇരിക്കും

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Theerunnath vare use cheyyam. Kurach dishwash liquid koode cherkanm njhan vittupoyatha 👍

    • @ehsanabasheer4971
      @ehsanabasheer4971 ปีที่แล้ว

      @@jamshirecipes3500 ok👍🏻

  • @shivanisworld4404
    @shivanisworld4404 ปีที่แล้ว +1

    Water stain povan enthu chynm bathroomio

  • @rubeenanoushad952
    @rubeenanoushad952 ปีที่แล้ว +1

    Video ishttayi😍👍🏻

  • @mehzinharis2094
    @mehzinharis2094 ปีที่แล้ว +1

    Itha sthiram Ed aano use cheyyal stow

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade ปีที่แล้ว +1

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @abn4717
    @abn4717 ปีที่แล้ว +1

    കറച്ച് ചെടികൾ കൊടുത്തയക്കോ ? പൈസ തരാം

  • @bahisiyad3008
    @bahisiyad3008 ปีที่แล้ว +1

    Hi jamshi..sugaano..rcpe supr

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Helloo dear sughayittirikkunnu ❤️🙏thank u

  • @daulathbhaldar8938
    @daulathbhaldar8938 ปีที่แล้ว +1

    🥰🥰🥰🥰👍👍👍👍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      ❤️👍🏻👍🏻👍🏻❤️❤️😍

  • @shamna642
    @shamna642 ปีที่แล้ว +2

    ഒരുപാട് ഒന്നും ആയില്ലല്ലോ.16 minute അല്ലെ ഉള്ളു.
    കുറച്ചൂടി ആവായിരുന്നു 🙄

  • @asifpk426
    @asifpk426 ปีที่แล้ว +1

    നിങ്ങളുടെ വീട് എവിടെ