ശരീര ഭാരം കുറയ്ക്കാൻ ദിവസവും 20 മിനിറ്റ്||20 Minutes Daily To Reduce Excess Body Weight

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Do this Jigging every day for 20 minutes and see the result

ความคิดเห็น • 708

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy หลายเดือนก่อน +5

    ഞാൻ സാറിൻ്റെ വീഡിയോ കണ്ടിട്ട്4 ദിവസമായി , 3 ദിവസമായി ഞാൻ ചെയ്യാൻ തുടങ്ങിയിട്ട് കൈയ്യിൻ്റെ ജോയിൻറ്റ് വേദന കുറവുണ്ട്, കുറെ മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി - നന്ദിയുണ്ട് സാർ , ദിവസവും ഞാൻ ചെയ്യും , ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน +3

      ഇനിയും വൈകിയിട്ടില്ല...തുടർന്നും ചെയ്യുക...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ..🙏🙏🙏

  • @suseelac1470
    @suseelac1470 ปีที่แล้ว +20

    സാറിന് ഒരുപാട് നന്ദി
    ഞാൻ ഈ എക്സർസൈസ് ചെയ്യാൻ തുടങ്ങി

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      വളരേ സന്തോഷം ഉണ്ട്...
      നന്നായി ചെയ്യുക..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @rajugeorge2764
    @rajugeorge2764 ปีที่แล้ว +25

    സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് ചിലതൊക്കെ ചെയ്യാറുണ്ട് എന്നാൽ ഏറ്റവും എനിക്ക് ഉപയോഗം പ്രദമായ യോഗ ഇതുതന്നെയാണ് എന്ന് തോന്നുന്നു എനിക്ക് 47 വയസ്സ് ഉണ്ട് സാറേ കരുത്തിനും കാലിലും നടുവിന് ശരീരം എനിക്ക് വേദനയാണ് ഈ യോഗ ഞാൻ ചെയ്താൽ മതിയല്ലോ സാറേ ദിവസവും രണ്ടുനേരം ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ ഈ യോഗ ആദ്യമായിട്ടാണ് ചെയ്തത് ആത്തി ദിവസം തന്നെ നല്ലൊരു ഉണർവുണ്ട് സാർ സാറിനെ കൂടുതലായി ദൈവം ഓരോ നിമിഷവും അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      രണ്ടു നേരം ചെയ്യാം...സ്ഥിരമായി ചെയ്താൽ വേദനകൾ മാറും... നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🤗🙏

    • @chithrashine5740
      @chithrashine5740 10 หลายเดือนก่อน +2

      ഞാൻ രണ്ടുമാസമായി സ്ഥിരമായി ചെയ്യുന്നുണ്ട്.. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.. ഒരുപാട് നന്ദിയുണ്ട് സർ... God bless you and your family abundantly 🙏🙏

    • @sairabindu6416
      @sairabindu6416 4 หลายเดือนก่อน

      O 25:21 ​@@YogaWithLaL

    • @kalasimon5225
      @kalasimon5225 3 หลายเดือนก่อน

      Ithu valare simple aayi thonni, njanum cheyyum with happy😊

  • @shajithomas8466
    @shajithomas8466 ปีที่แล้ว +4

    എനിക്ക് weight 68.700kg, age,66, height-158c m, എത്ര weight വേണം, ഞാൻ സാറിന്റെ യോഗ ചെയ്യുന്നുണ്ട് 🥰🥰

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      58 to 60 വരെ ആകാം...
      നന്നായി വ്യായാമം ചെയ്യുക...All The Best 🙏

  • @Valsalapk-n7x
    @Valsalapk-n7x 4 หลายเดือนก่อน +3

    സാർ ഞാൻ ആദ്യമായാണ് ഈ യോഗ കണ്ടത് ഈ യോഗ എനിക്ക് വളരെ ഇഷ്ടമായി തേങ്ക്സ്.

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം...തുടർച്ചയായി ചെയ്യുക...

  • @suseelajacob4041
    @suseelajacob4041 11 หลายเดือนก่อน +3

    ഞാൻ ഈ യോഗ ചെയ്യാൻ ഇന്ന് തുടങ്ങി.
    Thank you sir.

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      വളരേ നല്ലത്...മുടങ്ങാതെ ചെയ്യുക...All The Best 🌹
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗🙏🌹

  • @Jubystastyhub
    @Jubystastyhub 11 หลายเดือนก่อน +10

    എല്ലാ ദിവസവും ഈ വീഡിയോ വച്ചിട്ടാണ് workout ചെയ്യുന്നത്❤

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน +1

      വളരേ സന്തോഷം ഉണ്ട്...ഇനിയും തുടരുക...
      എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏

  • @GracyJohnson-b5y
    @GracyJohnson-b5y 2 หลายเดือนก่อน +2

    Sir എനിക്ക് നട്ടെല്ലിന്റെ ഡിസ്ക് കംപ്ലയിന്റ് ആണ്,, ഇപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ആയപ്പോൾ ഡോക്ടർ exercise ചെയ്യാൻ പറഞ്ഞു എനിക്ക് ഈ exercise ചെയ്യാൻ പറ്റുമോ

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      തീർച്ചയായും ചെയ്യാം...All The Best 🙏

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว +6

    ഇങ്ങനൊരു വീഡിയോ ഇട്ടതിനു നന്ദി. എനിക്ക് 76കെ.ജി ഉണ്ട് അതൊന്നു കുറയാൻ ഈ എക്സസൈസ് മതിയെന്ന് തോന്നുന്നു. Kai കൽക്കക്കെല്ലാം വേദനയാണ് ഒരുകാര്യവും ഓടിനടന്നു ചെയ്യാൻ പറ്റുന്നില്ല നടക്കാനും ബുദ്ധിമുട്ടാണ് എന്നും വണ്ടിയിലാണ് യാത്ര. അതൊന്നു ഒഴുവാകണം വെയ്റ്റികുറയണം.അതിനായി പരിശ്രെമിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🌹💞

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Try ചെയ്യൂ...result കിട്ടും...ഉഷാർ...All The Best 🙏

  • @sheejasukumarapillai-vv4fl
    @sheejasukumarapillai-vv4fl 2 หลายเดือนก่อน +2

    ഞാൻ ഈ yoga ചെയ്യുന്നുണ്ട് sir ന്റെ മിക്ക വീഡിയോയും കാണുന്നുണ്ട് ഇത് സ്ഥിരമായി ചെയ്യുന്നുണ്ട്. Thank you sir

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      Welcome 🙏

  • @ramlavarikkodan6435
    @ramlavarikkodan6435 ปีที่แล้ว +2

    സാർ, എനിക്ക് 60 വയസ്സായിരിക്കുന്നു. എനിക്ക് ഡിസ്ക്കിന് തേയ്മാനം ഉണ്ട്.. ക്റാക്കും ഉണ്ട് . കാൽമുട്ടിനും വേദനയുണ്ട്. ആയുർവേദ ചികിൽസ ചെയ്ത് കുറവുണ്ട്. നല്ല തടിയാണ്. കൊളസ്ട്രോൾ 300 ഉണ്ട് മരുന്ന് കഴിക്കുകയാണ്. എനിക്ക് ഈ Exersise. ചെയ്യാൻ പറ്റുമോ? പ്രമേഹവും അററാക്കും ഉള്ള ഫാമിലിയാണ്.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      സാവധാനം ചെയ്തു നോക്കൂ...ഭക്ഷണ നിയന്ത്രണം വേണം...പ്രാണായാമം ശീലിക്കുക...
      എല്ലാ വിധ ആശംസകളും നേരുന്നു

    • @ramlavarikkodan6435
      @ramlavarikkodan6435 ปีที่แล้ว +1

      ഭക്ഷണം വളരെ നിയന്ത്രണത്തിലാണ് സർ, രാവിലെ റാഗി ദോശ 2. ഉച്ചക്ക് മില്ലറ്റിന്റെ കഞ്ഞി വളരെ കുറച്ച് . വൈകുന്നേരം സാലഡ് ഇതാണ് ഭക്ഷണം. രാവിലെ ഇടക്ക് മില്ലറ്റിന്റെ ഉപ്പുമാവ് ഇത്രയെ കഴിക്കാറൊള്ളു.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      നിരന്തരം യോഗാ പരിശീലനം നടത്തുക...

  • @sajnam529
    @sajnam529 หลายเดือนก่อน +1

    ഹിസ്റ്റെക്ടോമി സർജറി കഴിഞ്ഞു എത്ര മാസത്തിനു ശേഷം ഈ വ്യായാമം ചെയ്യാം പ്ലീസ് ഒന്നു പറയാമോ

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      6 മാസം കഴിഞ്ഞാൽ ചെയ്യാം... All The Best 🙏

  • @sr.jesmariyajoseph7487
    @sr.jesmariyajoseph7487 2 หลายเดือนก่อน +2

    ഡിസ്ക് കമ്പ്ലൈന്റ് ഉണ്ട് അതുകൊണ്ട് യോഗ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ.

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน +1

      മുന്നോട്ടു കുനി യുന്ന വ്യായാമങ്ങൾ ഒഴിവാക്കുക..അധികം strain കൊടുക്കാതെ സുഖകരമായ രീതിയിൽ ചെയ്യുക...Ok... All The Best 🙏

  • @remadevi1497
    @remadevi1497 ปีที่แล้ว +11

    Good morning sir 🙏 Very useful video. Thank you 💐

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      Welcome 🙏 please share the videos to your friends and family members too 👍

  • @Zeenath-wg3dz
    @Zeenath-wg3dz หลายเดือนก่อน +1

    ഞാനും ഇന്ന് ഫസ്റ്റായി ട്ട് തുടങ്ങി ന്നല്ല യോഗ ക്ലാസ്👍🏻 എനിക് ശോൾട്ടർ വേദനയാണ്

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      ദിവസവും ചെയ്യുക...
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏

  • @bindusanal
    @bindusanal ปีที่แล้ว +4

    ഞാൻ സാറിൻ്റെ excercise masangalolalam ചെയ്യുന്നുണ്ട് നല്ല മാറ്റം ഉണ്ട് വളരെ വളരെ നന്ദി sir ❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ

    • @bindusanal
      @bindusanal ปีที่แล้ว

      Sery sir 🙏🙏🙏

    • @JayasreeM-j1n
      @JayasreeM-j1n ปีที่แล้ว

      Thank u sir. Very useful vedio ❤🎉

  • @valsajoseph8209
    @valsajoseph8209 11 หลายเดือนก่อน +2

    Very good &easy exercises&yogas. Thankyou. 🙏🙏

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      You're welcome 😊
      please continue the practice and share the videos to your friends and family members too 🌹

  • @kamalamkk4449
    @kamalamkk4449 7 หลายเดือนก่อน

    എനിക്ക് 74 വയസ്സായി. Weight52kg. രണ്ടു വർഷം മുൻപ് മസിലുകൾക്ക് വാതം വന്നു. പൂർണ്ണമായി മാറി. എല്ലുകൾക്ക് തെയ്മാ നമുണ്ട്. സാറിന്റെ ഈ യോഗ ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് ഇതു തുടരാമോ?

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      സാവധാനം ശ്രദ്ധയോടെ ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏

    • @athikapk6855
      @athikapk6855 6 หลายเดือนก่อน

      23​@@YogaWithLaL

  • @gopikasanthosh6909
    @gopikasanthosh6909 3 หลายเดือนก่อน +1

    ഏതു പ്രായക്കാർക്കും ഈ വ്യായാമം ചെയ്യാമോ എനിക്ക് 25 വയസ്സുണ്ട്. ശരീര ഭാരം കുറച്ച് മെലിയാൻ ഈ വ്യായാമം നല്ലതാണോ

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน +1

      ഏതു പ്രായക്കാർക്കും ചെയ്യാം...ചെയ്യണം...തുടർച്ചയായി ചെയ്താൽ ഫലം ഉണ്ടാകും...ഒപ്പം ഭക്ഷണം നിയന്ത്രിക്കുക, മനസ്സ് ശാന്തമാക്കുക...ആവശ്യമുള്ളത് മാത്രം അകത്തേയ്ക്ക് വിടുക, ആവശ്യമില്ലാതത്തുവ പുറത്ത് കളയുക.. Ok...

  • @elizabethm4903
    @elizabethm4903 8 หลายเดือนก่อน +4

    ഇതൊക്കെ ഞാൻ ഒരുപാട് കാലമായി ചെയുന്നു.അതുകൊണ്ട് ശരീരത്തിന് ഒരു വേദനയോ kuniyano ഒന്നിനും ബുദ്ധിമുട്ടില്ല.

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      വളരേ നല്ലത്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @VijayaKumari-qt8md
    @VijayaKumari-qt8md หลายเดือนก่อน +1

    Very good exercise sir .Easyayi ellavarkum chaiyan pattum.Thank you sir.

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      Thank you 🙏 ദിവസവും മുടങ്ങാതെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @retnammavijayan416
    @retnammavijayan416 6 หลายเดือนก่อน +2

    എന്നും ഈ വ്യായാമം ചെയ്യും നന്ദി മോളേ നല്ല രീതിയിൽ ചെയ്യുന്നു

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      വളരേ സന്തോഷം...
      എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏

  • @retnammavijayan416
    @retnammavijayan416 6 หลายเดือนก่อน +3

    ഞാൻ 64 വയസ്സുളള ഒരു മാതാവാണvഇന്ന് ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. മകൾ ചെയ്തതു നോക്കി ചെയ്തു വളരെ ഇഷ്ടപ്പെട്ടു ഇനി എന്നും ചെയ്യണം. ഇതിനു മുൻപേ എൻ്റെ കണ്ണിൽ ഈ വീഡിയോ കണ്ടിട്ടില്ല വളരെ നന്ദിയുണ്ട് സാർ മക്കൾ വളരെ ഭംഗിയായി ചെയ്തു മകളെ നന്ദി

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน +1

      വളരേ സന്തോഷം...
      എല്ലാ വിധ ആശംസകളും നേരുന്നു...
      തുടർച്ചയായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sunandasathish4771
    @sunandasathish4771 10 หลายเดือนก่อน +1

    Very good exercise Sir. Thank you ❤

    • @YogaWithLaL
      @YogaWithLaL  10 หลายเดือนก่อน

      Always welcome...
      please continue the practice and share the videos to your friends and family members too 🌹

  • @sreechithraharikumar1331
    @sreechithraharikumar1331 7 หลายเดือนก่อน +1

    Sir, എന്റെ രണ്ടു കാൽ മുട്ടിലും ജൂൺ 15thPRP ചെയ്തു. ഒരു കാൽ നല്ല വേദന. എനിക്ക് ഈ exercise ചെയ്യാവോ. Reply plz

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      Surgery ചെയ്ത ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കണേ...

  • @juliestojan6355
    @juliestojan6355 หลายเดือนก่อน +1

    Very good simple excercise🙏🏻❤

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      Yes, thank you...

  • @bindukg3296
    @bindukg3296 ปีที่แล้ว +3

    സാറിനു ഒരുപാട് നന്ദി.. ഉപകാരപ്രദമായ വീഡിയോ... ഞാൻ ഇന്ന് രാവിലെ മുതൽ ചെയ്യാൻ തുടങ്ങി.. എനിക്ക് 48 വയസാണ്..73 kg wait ഉണ്ട്..over wait ആണ്...153 hight ഉള്ളു... ഇത് ചെയ്യാമല്ലോ sir?

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      തീർച്ചയായും ചെയ്യാം...🙏👍🤗

    • @clarammavm7874
      @clarammavm7874 8 หลายเดือนก่อน

      CONGRATULATIONS TO YOU

  • @athirasuresh4773
    @athirasuresh4773 ปีที่แล้ว +3

    ഞാൻ ആദ്യമായി ആണ് സൂപ്പർ ❤❤❤ താങ്ക്സ് സർ

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 11 หลายเดือนก่อน +1

    Sir nte ee exercise njan divasavum kaalath cheyyunnund.koode food control cheythu. 3weeksil 5 kg kuranjittund.orupaadu orupaadu thanks..❤❤

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏🙏

  • @sudhavasudevan8185
    @sudhavasudevan8185 6 หลายเดือนก่อน +1

    ഞാൻ ചെയ്യാൻ തുടങ്ങി ഇന്ന് മുതൽ. Thankyou so much. 🙏

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @jayanthyvk5126
    @jayanthyvk5126 ปีที่แล้ว +8

    വളരെ നല്ല വ്യായാമം. നന്നായി ചെയ്യുന്നുണ്ട്. 🙏

  • @regimelvin9619
    @regimelvin9619 11 หลายเดือนก่อน +2

    നല്ല വ്യായാമം, ഒരു മാസം ആയി ചെയ്യുന്നു. Thanks, for the simple exercise.

    • @regimelvin9619
      @regimelvin9619 11 หลายเดือนก่อน

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      Welcome 🤗
      Please continue the practice and share the videos to your friends and family members too 🙏🙏🙏

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      thank you...

    • @LailaNazir-i3q
      @LailaNazir-i3q 2 หลายเดือนก่อน

      Daily onniladhikam thavana cheyyamo

  • @sudhanair6018
    @sudhanair6018 4 หลายเดือนก่อน +1

    Sir.'s narration and Madam's demonstrstion put together felt very effective.

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      So nice of you...thanks a lot 🙏

  • @santhisreekumar-b8y
    @santhisreekumar-b8y 2 หลายเดือนก่อน +1

    Sir, goodafternoon, I am 56 yrs old,I have free time after 11 am can we do this at 12 pm... Pls advice

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      Good Afternoon

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      ഭക്ഷണത്തിന് മുൻപ് ചെയ്യാം...Ok...

    • @santhisreekumar-b8y
      @santhisreekumar-b8y 2 หลายเดือนก่อน

      Thanks a lot sir, I am following ur instructions🙏🏿

  • @Monster-yh2nj
    @Monster-yh2nj ปีที่แล้ว +6

    എനിക്ക് കുനിഞ്ഞു കഴിഞ്ഞു നിവരുമ്പോൾ നെഞ്ചും പുറവും അടച്ചു വേദന പിന്നെ ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ഒത്തിരി മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല എനിക്ക് വയർ ഭാഗത്തു വണ്ണം 46 ഉണ്ട് അതുകൊണ്ടാണോ പരിഹാരം തരാമോ

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      കൂടുതൽ അറിയാൻ what's app ചെയ്യൂ
      9895759751
      മണിലാൽ...

  • @santhisreekumar-b8y
    @santhisreekumar-b8y 7 หลายเดือนก่อน +2

    Now I also started doing these steps
    Sir my doubt is I have undergone umblical hernea surgery 2 yrs befoe and unfortunately a small hernea developed again, myself santhi.. can I do these exercises, pls reply..

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      Ok... please avoid forward bending exercises. Don't lift too much wait. You can do these exercises, without giving much strain. All The Best 🙏

    • @santhisreekumar-b8y
      @santhisreekumar-b8y 6 หลายเดือนก่อน

      Thank u sir🙏🏿

  • @gopikalarickal7336
    @gopikalarickal7336 11 หลายเดือนก่อน +3

    എനിക്ക് ഇടതു കാൽമുട്ട്ഭയങ്കര വേദനയാണ്. അതുകൊണ്ട് ഈ യോഗ ചെയ്യാൻ സാധിക്കുമോ

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      മുട്ടു വേദന മാറാൻ ഉള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...അത് ചെയ്തു നോക്കൂ...പിന്നീട് ഇത് ചെയ്യാം...Ok...

    • @sheejasoman8834
      @sheejasoman8834 8 หลายเดือนก่อน

      👍🏻

  • @sridevik7
    @sridevik7 8 หลายเดือนก่อน +4

    Very good vedio, easy exercises. I am doing it everyday. Really enjoying doing it. Thank you so much 🙏

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน +1

      Welcome and Thank You so much...

  • @fidabashr
    @fidabashr 3 หลายเดือนก่อน +1

    എനിക്ക് ഡിസ്കിന് പ്രോബ്ലം ഉണ്ട് കാൽമുട്ട് വേദന , കഴുത്ത് വേദനയുമുണ്ട്. ഈ എക്സസൈസ് മതിയോ. വൈറ്റ് 68. ഹൈറ്റ് 15 1

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน +1

      മതി...ഇത് തന്നെ ചെയ്യുക...🙏🙏🙏

  • @anil540
    @anil540 ปีที่แล้ว +9

    Very simple and easy to exercise ,
    Thnks❤

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      You're welcome 😊
      please continue the practice and share the videos to your friends and family members too 👍

  • @ancybiju6846
    @ancybiju6846 2 หลายเดือนก่อน +1

    I do this daily.. feeling good. Thank you

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      You're welcome 😊
      please continue the practice and share the videos to your friends and family members too 👍

  • @Nisa-jf4kr
    @Nisa-jf4kr 9 หลายเดือนก่อน +1

    ആജിയോപ്ലാസ്റ്റ ചെയ്തിട്ട് രണ്ടു മാസമേ ആയുള്ളൂ. അങ്ങിനെ ഉള്ളവർക്ക് ഇത് ചെയ്യാമോ പ്ലീസ്

    • @YogaWithLaL
      @YogaWithLaL  9 หลายเดือนก่อน +1

      ഡോക്ടറെ കണ്ട് ചോദിച്ചു നോക്കൂ...

    • @Bindurathidas
      @Bindurathidas หลายเดือนก่อน

      ആഞ്ജിയോപസ്റ്റർ ചെയ്തിട്ടുണ്ട് 4 വർഷം ആയി. അങ്ങിനെ ഉള്ളവർക്കു ഇത് ചെയ്യാൻ പറ്റുമോ.

  • @hemalathasudhakaran1244
    @hemalathasudhakaran1244 ปีที่แล้ว +1

    മുട്ട്replace ചെയ്തവർക്കു ചെയ്യാൻ പറ്റുമോ oru വർഷം ആയി ചെയ്തിട്ട്

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ചെയ്തു നോക്കൂ...വേദന കൂടുന്നു എങ്കിൽ ഡോക്ടറെ കാണണം...Ok...

  • @kunjumohamedcb7707
    @kunjumohamedcb7707 11 หลายเดือนก่อน +2

    Found to be very useful. Thank you sir. Myself and wife stated doing for the last few days.

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      Excellent!...All The Best 🙏

  • @meeramenon2521
    @meeramenon2521 4 หลายเดือนก่อน +1

    All ur videos are super encouraging.....nd vry useful

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      Thank You for Watching My Videos 🙏
      please continue the practice and share the videos to your friends and family members too 👍

  • @renukapillai523
    @renukapillai523 11 หลายเดือนก่อน +1

    Njan eannum e video kand cheayan thudangi. Thank you sir..

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      Very Good 😊
      please continue the practice and share the videos to your friends and family members too 🙏🙏🙏

  • @ajitharaveendran2364
    @ajitharaveendran2364 7 หลายเดือนก่อน +2

    Thank you sir, ദിവസവും യോഗ ചെയ്യുന്നുണ്ട്, ശരീരത്തിനും മനസ്സിനും നല്ല energy, God bless you 🙏🏻👍🏻

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...🙏🙏🙏

  • @vanajak8006
    @vanajak8006 ปีที่แล้ว +5

    സർ, എല്ലാം ചെയ്തു 🙏 🙏 🙏❤

  • @shaijakumarinr2180
    @shaijakumarinr2180 7 หลายเดือนก่อน +1

    Sir ... Njan innaanu kandath...... Innumuthal cheythu thudangi.....class....kandapo continue cheyyaan thonni....

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      തുടർച്ചയായി ചെയ്യുക...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @LathaRamesh-yl7nl
      @LathaRamesh-yl7nl 7 หลายเดือนก่อน

      സർ njan1monthആയി cheyyunnu 2 പേർക്ക് അയച്ചു കൊടുക്കുകയും ചെയ്തു 48 യേർസ് age

  • @geethakrishnan2197
    @geethakrishnan2197 7 หลายเดือนก่อน +2

    Thanku ji🙏🏻 very good video 👍🏻👌🏻

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      Welcome 🙏 please continue the practice and share the videos to your friends and family members too 👍

  • @gigivijayan5485
    @gigivijayan5485 13 วันที่ผ่านมา +1

    നന്ദി സർ ❤

    • @YogaWithLaL
      @YogaWithLaL  12 วันที่ผ่านมา

      സ്വാഗതം...

  • @miyasajith
    @miyasajith 10 หลายเดือนก่อน +1

    Sir, ee excercises oru 20-25 yr old cheythaal results undaakumo?

    • @YogaWithLaL
      @YogaWithLaL  10 หลายเดือนก่อน

      തീർച്ചയായും...ചെയ്യണം... ഏതു പ്രായക്കാർക്കും ചെയ്യാം...All The Best 🌹

  • @daisyjames3949
    @daisyjames3949 11 หลายเดือนก่อน +2

    Thank you so much for your channel

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹

  • @FaisalKunnummal-k2o
    @FaisalKunnummal-k2o 2 หลายเดือนก่อน +2

    സർ ഞാൻ നല്ല തടിയും വയറും ഉണ്ട് ഇത് കുറയ്ക്കാൻ ആഗ്രഹം ഉണ് റിപ്പ് ളേ തരണം
    പ്ലീസ്🙏🙏🙏

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      ഇപ്പോ കണ്ട വീഡിയോ നോക്കി ചെയ്യുക...ക്ഷമയോടെ ചെയ്യുക...ok...

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว +7

    Yes I also liked. Did the exercise today . I will also do the exercise daily. Thank you verymuch sir 🙏🌹
    God bless you and family 🙏🌹

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      Welcome...
      please try to share the videos to your friends and family members too...

  • @fidabashr
    @fidabashr 3 หลายเดือนก่อน +1

    സാറെ എനിക്ക് 38 വയസ്സാണ്. എനിക്കും ഈ എക്സ് സൈസ് ചെയ്തൂടെ

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน

      ചെയ്യാം...ചെയ്യണം...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

  • @padmarajan51
    @padmarajan51 7 หลายเดือนก่อน +3

    Thank you , very useful video ,will practice daily.

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน +2

      Welcome 🙏
      please Share The Videos To Your Friends and Relatives also 🤗

  • @ramadevia9068
    @ramadevia9068 ปีที่แล้ว +2

    നല്ല വ്യായാമം സർ thank യു ❤️❤️

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      സന്തോഷം...

  • @geethanair3941
    @geethanair3941 10 หลายเดือนก่อน +1

    Thank you for the video.

    • @YogaWithLaL
      @YogaWithLaL  10 หลายเดือนก่อน

      You're welcome

  • @suryamalayathhyderabad2888
    @suryamalayathhyderabad2888 4 หลายเดือนก่อน +1

    Thank u sir very good exercise🌹

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      Always welcome

  • @indiradevi5264
    @indiradevi5264 6 หลายเดือนก่อน +2

    പുറം വേദനക്ക് ഉള്ള excercise ഇടുമോ

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน +1

      ഉണ്ടല്ലോ...

    • @indiradevi5264
      @indiradevi5264 5 หลายเดือนก่อน

      റിപ്ലൈക് thnks.

    • @indiradevi5264
      @indiradevi5264 5 หลายเดือนก่อน

      ​@@YogaWithLaLparticular vedio search cheythu. Sir athe kittiyilla.

  • @saralak6177
    @saralak6177 4 หลายเดือนก่อน +2

    എല്ലാദിവസവും രാവിലെ ഈ വീഡിയോ നോക്കി വർക്കൗട്ട് ചെയ്യുന്നു

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      തുടർന്നും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @bettysaji1504
    @bettysaji1504 8 หลายเดือนก่อน +1

    സാർ കാലിന്റെ പാദത്തിന് ഒരു വർഷം ആയി വേദന തുടങ്ങിയിട്ട് നടക്കാൻ പ്രയാസം ആണ് ഇത് എനിക്ക് ചെയ്യാമോ. മറുപടി തരാമോ.

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      സാവധാനം ചെയ്തു നോക്കൂ...All The Best 🙏

  • @vasanthakumari9403
    @vasanthakumari9403 ปีที่แล้ว +2

    ഞാൻ 50kg തൂക്കം,58 വയസ്സ്, വയർ അല്പം കൂടുതൽ ഉണ്ട്. ഈ excersise മുഴുവൻ ചെയ്യേണ്ടതുണ്ടോ?

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ചെയ്യണം.. പറ്റുന്നത്ര ചെയ്യുക...ക്രമേണ സമയം വർദ്ധിപ്പിക്കുക...Ok... All The Best 👍

  • @sheebafathima1869
    @sheebafathima1869 8 หลายเดือนก่อน +2

    Sir ഇത് ഈവെനിംഗ് ചെയ്യാമോ

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน +1

      ചെയ്യാം...

  • @bindhuhr3057
    @bindhuhr3057 4 หลายเดือนก่อน +1

    Seeing and practise today feel good Thanks sir

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      Keep it up...all the best

  • @philominap.o2580
    @philominap.o2580 5 หลายเดือนก่อน

    Sir, pranayamam onnu കാണിച്ചു തരുമോ?

    • @YogaWithLaL
      @YogaWithLaL  5 หลายเดือนก่อน

      പ്രണയാമത്തിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

  • @jayasreekv5168
    @jayasreekv5168 ปีที่แล้ว +1

    Varicose vain ullavarkk cheyyan pattumo pls reply

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      അതിനുള്ള വീഡിയോ നോക്കി അതുപോലെ ചെയ്യുക...Ok...

  • @lalychacko5634
    @lalychacko5634 7 หลายเดือนก่อน +1

    Very simple and useful.. anyone can do it easily I am doing regularly. Thank you sir.❤

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      Keep watching...
      please try to share the videos to your friends and family members too 👍👍

  • @JayasreePb-x7e
    @JayasreePb-x7e 10 หลายเดือนก่อน +1

    Super. Correctayittu manasilakun u

    • @YogaWithLaL
      @YogaWithLaL  10 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @SarojiniBaby-y2r
    @SarojiniBaby-y2r 4 หลายเดือนก่อน +1

    വളരെ നല്ല വ്യായാമം disk complaint ullavarku cheyyamo

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      സാവധാനം ചെയ്തു നോക്കൂ...

  • @OmanaVenugopal-h6n
    @OmanaVenugopal-h6n 6 หลายเดือนก่อน +2

    Veryygood exercie❤❤❤

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      Thank You 🙏
      Continue The Practice
      Share the videos to your friends and family members too 👍

  • @lissypaul2533
    @lissypaul2533 2 หลายเดือนก่อน +1

    Thanku sir, good exercise

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      Keep watching...thank you...
      please try to share the videos to your friends and family members too 👍

  • @thanvikayoutubechannel1085
    @thanvikayoutubechannel1085 หลายเดือนก่อน +1

    Very good video sir....thanks

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @DeviDevi-sg5lw
    @DeviDevi-sg5lw ปีที่แล้ว +2

    കാൽമുട്ട് തേയ്മാനം ഉള്ളവർക്ക് ഈ യോഗ സ്ഥിരമായി ചെയ്യാമോ

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      ചെയ്തു നോക്കൂ...വേദന കൂടുന്നു എങ്കിൽ പിന്നെ ചെയ്യരുത്...വിശ്രമിച്ച ശേഷം ചെയ്യുക...

  • @jiyadnalakath6185
    @jiyadnalakath6185 2 หลายเดือนก่อน +1

    സാർ mec7 ചെയ്യുന്നുണ്ട് കൂടെ ഇതും ചെയ്‌തൂടെ

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      ചെയ്യാം..

  • @jayalakshmichembully7745
    @jayalakshmichembully7745 11 หลายเดือนก่อน +4

    Excellent, yoga class.... 🙏🙏🙏

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      Thank You 🙏 Please share the videos 🙏

  • @V.ChandranChandran
    @V.ChandranChandran ปีที่แล้ว +23

    Very good exercises and easy yogas. These are very useful to all
    Chandran & Mrs Chandran

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Thank you very much...
      please continue the practice and share the videos to your friends and family group also 👍

  • @bindhuhemalal6583
    @bindhuhemalal6583 6 หลายเดือนก่อน +1

    Thank you sir. Very useful 😊

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @ShahidaAli-p3u
    @ShahidaAli-p3u 7 หลายเดือนก่อน

    Back pain ullaverkk ith cheyyan pattumo

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      ചെയ്തു നോക്കൂ...ശ്രദ്ധയോടെ വേണം ചെയ്യാൻ...All The Best 🙏

  • @MymuJaleel
    @MymuJaleel 6 หลายเดือนก่อน +1

    Sir. Uppotivedhana. Und. Njan. 1varshamayi... Uootubil... Noki... Cheyyunnu......... Eppozhan..... Comend..... Edunnnath.... Ee.. Vedhana.... Ullath.... Kond.... Cheyyan.... Pattumo

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      ചെയ്തു നോക്കിയാൽ അറിയാം...വേദന കൂടിയാൽ പിന്നെ ചെയ്യരുത്...
      സാവധാനം പടിപടിയായി ചെയ്തു നോക്കൂ...

  • @remanisuresh1020
    @remanisuresh1020 ปีที่แล้ว +1

    Cancer paitents ന് ചെയ്യാമോ Sir

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      പിന്നെന്താ...ചെയ്യാം...ചെയ്യണം...

  • @FarishaBeevi-c7g
    @FarishaBeevi-c7g 2 หลายเดือนก่อน +1

    ഞാനും ഈ യോഗ ഇന്ന് ചെയ്യാൻ തുടങ്ങി

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      Very nice 👍

  • @priyasnair9276
    @priyasnair9276 5 หลายเดือนก่อน

    എനിക്ക് 45വയസ്സ്. എനിക്കും ഇതു ചെയ്യാൻ പറ്റുമോ.

    • @YogaWithLaL
      @YogaWithLaL  5 หลายเดือนก่อน

      തീർച്ചയായും...ഇത് ചെയ്യുന്ന ആൾ 50 plus ആണ്...

  • @imuslimah2
    @imuslimah2 7 หลายเดือนก่อน +1

    Diversification of recti kulla exercise pls cheyyumo sir

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      സാധാരണ abdomen exercises ചെയ്താൽ മതി...Ok...

  • @daisyvincent5895
    @daisyvincent5895 6 หลายเดือนก่อน +1

    യോഗ എത്ര മണിക്കാണ് ആരംഭിക്കുന്നത്

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      class ആണെങ്കിൽ, രാവിലെ 7 മണിക്ക്..
      9895759751 ഈ നമ്പരിൽ ബന്ധപ്പെടുക..Ok...

  • @omanasubramanian9599
    @omanasubramanian9599 11 หลายเดือนก่อน

    Exercise is good.😮😢😢please tell about👍😄

    • @omanasubramanian9599
      @omanasubramanian9599 11 หลายเดือนก่อน +1

      Please tell about the breathing exercise. before start the video 😢

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      Already posted three or more Pranayama practice. Please watch that videos and practice 🙏 Ok... Thank You for the suggestion...All The Best 🙏

  • @sudhanair6018
    @sudhanair6018 4 หลายเดือนก่อน +2

    Very simple exercises.I am 75 yr.old housewife..I have decided to do these soon. Thank you Sir.and the lady who was demonstrating.

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      Keep it up... Welcome 🙏

  • @beenajayaram7387
    @beenajayaram7387 ปีที่แล้ว +2

    ഇത് അടിപൊളിയാ

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ദിവസവും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @SumathiR-n9k
    @SumathiR-n9k 8 หลายเดือนก่อน +1

    Very useful video three months daily cheyunnu

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      Very good...തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @sosammachacko7442
    @sosammachacko7442 ปีที่แล้ว +4

    Thank you sir,very useful,easy to do also

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 👍

  • @shajithomas8466
    @shajithomas8466 ปีที่แล้ว +3

    എന്റെ wife ഒരു വർഷമായി, സാറിന്റെ യോഗ ചെയ്യുന്നു പക്ഷേ weight കുറയുന്നില്ല, ഒരു പോലെ weight നിൽക്കുന്നു.
    തൈറോയ്ഡ് ഉണ്ട്, പ്രാണയമം യോഗ ക്കു മുൻപാണോ ശേഷമാണോ ചെയ്യേണ്ടത്? വയസ്സ് 61, weight 64.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Thyroid controlled ആകുമ്പോൾ weight കുറയും... വെള്ളം ഒരു 3 ലിറ്റർ ദിവസവും കുടിയ്ക്കാം...Ok...try again and again...Ok.. All The Best 🙏

  • @ranjiniwarrier1546
    @ranjiniwarrier1546 7 หลายเดือนก่อน +1

    Is this useful for weight loss

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      If you have any doubt, please do it regularly and see the results... Ok.. All The Best 🙏

  • @jessysunny3127
    @jessysunny3127 7 หลายเดือนก่อน +1

    ഞാൻ ചെയ്യാറുണ്ട്, എന്റെ കൈ മരവിക്കുന്നു, എന്താണ് ചെയ്യേണ്ടത്

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      വെള്ളം ധാരാളം കുടിക്കണം...കുറച്ചു നാൾ തുടർച്ചയായി ചെയ്യണം...Ok..

    • @jessysunny3127
      @jessysunny3127 7 หลายเดือนก่อน

      Thanks

  • @ponnachanpk1889
    @ponnachanpk1889 4 หลายเดือนก่อน +1

    Super class❤

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      Thank You 🙏

  • @vijayalakshmyvenkatesh4780
    @vijayalakshmyvenkatesh4780 11 หลายเดือนก่อน +2

    Good morning sir
    Enikku kazuth vedana cervical spondylitis & sciatica pain
    undu. Ee exercises Nan cheyyuvan pattumo. Onnu marupadi nalkane pls.

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน

      കഴുത്ത് വേദന മാറാൻ ഉള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...അതൊന്നു നോക്കി ചെയ്യൂ...അതിനുശേഷം ഇത് ചെയ്യാം... ok...

  • @sheejapanicker4553
    @sheejapanicker4553 7 หลายเดือนก่อน +8

    മുട്ട് തേയ്മാനം ഉള്ളവർ ചെയ്താൽ മുട്ടിനു കുഴപ്പം ഉണ്ടോ?

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      സാവധാനം പടിപടിയായി ചെയ്തു നോക്കൂ...

  • @santhisreekumar-b8y
    @santhisreekumar-b8y 7 หลายเดือนก่อน +1

    Thanks a lot brother🙏🏿

    • @YogaWithLaL
      @YogaWithLaL  7 หลายเดือนก่อน

      Always welcome
      please continue the practice and share the videos to your friends and family members too 👍

  • @retnammavijayan416
    @retnammavijayan416 6 หลายเดือนก่อน +1

    I ''വളരെ നല്ലത് സാറിന് നന്ദി

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      thank you 🙏

  • @ajitharaveendran2364
    @ajitharaveendran2364 8 หลายเดือนก่อน +1

    Sir,Thank you very much 👏🏻God Bless you 🙏🏻

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      You are most welcome...
      please continue the practice and share the videos to your friends and family members too 👍