ഇപ്പോൾ 8മാസം ആയി ചെയ്യുന്നു. 63kg ഉണ്ടായിരുന്ന weight ഇപ്പോൾ 59kg ആയി സാർ. വളരെ നന്ദി. മുടങ്ങാതെ ചെയുന്നുണ്ട്. Sugar tablet കഴിച്ചിരുന്നു. ഇപ്പോൾ sugar normal ആയി. ഡോക്ടറുടെ നിർദേശം അനുസരിച്ചു ഇപ്പോൾ tablet കഴിക്കുന്നില്ല. രണ്ടു മാസം ആയി. Thank you very much സാർ.
വളരേ സന്തോഷം...ഈ അനുഭവം മറ്റു കൂട്ടുകാരുമായും, ബന്ധുക്കളുമായും പങ്കു വയ്ക്കുക. അവർക്കും ആവശ്യമെങ്കിൽ ചെയ്യാൻ പറയുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 👍👍👍
ആരുടെ വീഡിയോ കണ്ടാലും ചെയ്യാൻ തോന്നില്ല പക്ഷെ സാറിന്റെ വീഡിയോ കണ്ടാൽ ആരും ചെയ്തു പോകും അത്രക്കും അടിപൊളി ആണ്. നന്നായി വിയർക്കുകയും ചെയ്യും.👍👍👍 താങ്ക്സ് സർ 🥰
എനിക്ക് 62 വയസ്സുണ്ട് ഒരു മാസമായിട്ട് സാറിന്റെ ഓരോ വീഡിയോ മാറി മാറി ചെയ്യുന്നുണ്ട്. എനിക്ക് ഒത്തിരി പ്രയോജനം തോന്നുന്നുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
സാറിന്റെ വിഡിയോ നോക്കി ഞാൻ എക്സർസിസ് ചെയ്ത് തുടങ്ങിയിട്ട് ഒരു മാസത്തോളമായി. എനിക്കു നല്ല ഇഷ്ട്ടമായി. 71കെജി ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 64കെജി ആയി. ഒത്തിരി താങ്ക്സ്. സാറിന്റെ വിഡിയോ ഇനിയും ഒത്തിരി പേർക്ക് ഉപകാരപ്രതമാക്കട്ടെ.
സർ ഞാൻ 54 വയസ്സുള്ള govt. ഉദ്യോഗസ്ഥ ആണ്. സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ മുതലാണ് ഞാൻ exercise ചെയ്യാൻ തുടങ്ങിയത്. സമയക്കുറവുമൂലമാണ് ഇത്രയും നീട്ടികൊണ്ടുപോയത്. Now Iam happy. And thankful to U. 🌹
ഞാൻ സാറിൻറെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒന്നരമാസമായി .രാവിലെയും വൈകിട്ടുമായി ഏകദേശം ഒന്നരമണിക്കൂറോളം വീഡിയോ കണ്ട് ചെയ്യാറുണ്ട്.എനിക്ക് ഷുഗർ ഫാസ്റ്റിംഗ് 269 .എച്ച് ബി എ വന്‍ സി 11 .ഇന്ന് ഇന്ന് ഫാസ്റ്റിംഗ് ചെക്ക് ചെയ്തപ്പോൾ 173 .വളരെ സന്തോഷം തോന്നി തുടർച്ചയായി ചെയ്യും .
ഞാൻ സാറിന്റെ എല്ലാ വീഡിയോയും മാറിമാറി ചെയ്യും അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ ഒരു മണിക്കൂർ വരെ ചെയ്യാറുണ്ട്. മാറിമാറി സാറിന്റെ എക്സസൈസ് ചെയ്യുന്നതുകൊണ്ട് വിരോധമുണ്ടോ എളുപ്പത്തിനുവേണ്ടി എല്ലാം ഞാൻ പ്ലേലിസ്റ്റിൽ സേവ് ചെയ്തു വെക്കുന്നുണ്ട് ഓരോരോ വീഡിയോകൾ സാറിന്റെ ഒപ്പം ചെയ്യാനാണ് എനിക്കിഷ്ടം Tq sir🙌 🙌
Supper exercise, Thanks Sir, ഷുഗറിൻ്റ തുടക്കം ആയി. അപ്പോഴാണ് exercise നെ പറ്റി നോക്കിയത് അങ്ങനെയാണ് സാറിൻ്റെ ഈ ചാനൽ കാണത്. ഇതിലും നല്ല ഒരു exercise സ്വപ്നങ്ങളിൽ മാത്രം.
ഞാൻ സാറിന്റെ വീഡിയോ കണ്ടു exercise ചെയ്തു പോരുന്നു. 3 മാസമായി തുടർച്ചയായി ചെയ്യുന്നു. Weight കുറഞ്ഞു. ബിപി നോർമൽ ആയി കൊളെസ്ട്രോൾ ടാബ്ലറ്റ് നിർത്തി.. മുട്ട് വേദനമാറി. ഒരുപാട് ഫിനം കിട്ടി.. Thanks സർ...
ഞാൻ സാറിൻറെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടുള്ള അന്നുമുതൽ സാറിൻറെ കൂടെ ഞാനും ചെയ്യുന്നുണ്ട് എൻറെ സുഹൃത്തുക്കളും ഞാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
Sir 3മാസമായി ഞാൻ ഈ excercise ചെയ്യുന്നു, wait കുറഞ്ഞില്ല, കൂടിയുമില്ല. Joint movements വളരെ improve ആയി, കഴുത്തു വേദന കുറഞ്ഞു. I appreciate your way of instruction. Thanks sir. Next I started to do 21 days challenge.
വ്യായാമം, ജീവിതത്തിൻ്റെ ഭാഗമാകണം...അതിൻ്റെ റിസൾട്ട് നോക്കരുത്...സ്ഥിരമായി ചെയ്തു കൊണ്ടിരുന്നാൽ ശരീരം നിങ്ങളെ സ്നേഹിക്കാൻ തുടങ്ങും... സന്തോഷത്തോടെ ചെയ്യുക... All The Best 🙏
ഞാൻ സാറിൻ്റെ vedio കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയി exercise ചെയ്യാൻ തുടങ്ങി. എന്നാൽ എനിക്ക് സാറിൻ്റെ ഒപ്പം follow ചെയ്യാൻ പറ്റുന്നില്ല. Speed കൂടുതലായി തോന്നുന്നു. അതുകൊണ്ട് speed കുറച്ചാണ് ചെയ്യുന്നത്.
ഞാനൊരു പ്രവാസിയാണ് കഴിഞ്ഞദിവസം മുതലാണ് വീഡിയോ കാണാൻ തുടങ്ങിയത് ഞാനും ഇപ്പോൾ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ചെയ്യാറുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സാർ❤
ഞാൻ രണ്ടു മാസം ആയി സാറിന്റെ വീഡിയോ നോക്കി എക്സർ സൈസ് ചെയ്യുന്നു നന്നായി വിയർക്കും ഇല്ലാത്ത വേദനകളൊന്നും തന്നെ ഇല്ല അതിനെല്ലാം കുറവുണ്ട് എങ്കിലും ഒരു മുട്ടിൽ കുറച്ചു നീരുണ്ട് അത് മാറുന്നില്ല
Thank you for this video. I stopped doing exercise for a while and started again a week ago.. I was having pain in my left arm for a long time that I cant strech my arm to the back to wear my clothes. I have been thinking to consult a doctor. For my today's exercise , I followed this video. While doing this, i felt pain in the same arm and i stopped for a while and continued . To my surprise, after the exercise I could strech my arm to the back of my body. I want to say a big thank you for this video😊
Oh Thank God. I appreciate your effort to do exercises. God bless you and your family. Please continue the practice and share the videos to your friends and family members too 🌹
Sir,I'm a 80 Year old lady,living in Italy & a few months ago,I went to Kerala where I'm from,while I was there found your video "Yoga with Lal"so I tried to do the exercises...!I have many of your videos & do nearly everyday changing video and really feel better& lost 5 kg.adding with a diet..! Have been trying to loose few kgs,without succses!Thanks for your kindness to share all these videos with all of us to help to improve our health! I have share with an Italan friend of mine,even though she doesn't understand Malayalam,she too follows you !!! God bless you Sir,Many Lal..!
ഞാൻ സാറിൻ്റെ വീഡിയോ കണ്ട് ഫോളോ ചെയ്യുന്നുണ്ട്. സിംപിൾ ആയതുകൊണ്ട് ചെയാനും മടിയില്ല. വെരിക്കോസ് വെയിൻ ഉള്ളവർക്ക് ഉള്ള workout ഉണ്ടെങ്കിൽ ഒന്നു ചെയ്യണം. Thankyou sir
If the Hernia is in the beginning stage, then only we can treat with Yoga Practice. Better you consult a doctor and find out the condition. Ok.. If the doctor says, Exercise is enough We can start. Please consult a doctor. All the best 🌹
oh... വളരെ സന്തോഷം ഉണ്ട്... ഈശ്വരൻ്റെ അനുഗ്രഹവും നിങ്ങളുടെ ഉത്സാഹവും ആണ് ഇതിനു കാരണം... തുടർന്നും ചെയ്യുക... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...നിങ്ങളുടെ അനുഭവം മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ...
ഇപ്പോൾ 8മാസം ആയി ചെയ്യുന്നു. 63kg ഉണ്ടായിരുന്ന weight ഇപ്പോൾ 59kg ആയി സാർ. വളരെ നന്ദി. മുടങ്ങാതെ ചെയുന്നുണ്ട്. Sugar tablet കഴിച്ചിരുന്നു. ഇപ്പോൾ sugar normal ആയി. ഡോക്ടറുടെ നിർദേശം അനുസരിച്ചു ഇപ്പോൾ tablet കഴിക്കുന്നില്ല. രണ്ടു മാസം ആയി. Thank you very much സാർ.
വളരേ സന്തോഷം...ഈ അനുഭവം മറ്റു കൂട്ടുകാരുമായും, ബന്ധുക്കളുമായും പങ്കു വയ്ക്കുക. അവർക്കും ആവശ്യമെങ്കിൽ ചെയ്യാൻ പറയുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 👍👍👍
🙏
Thank you
ആരുടെ വീഡിയോ കണ്ടാലും ചെയ്യാൻ തോന്നില്ല പക്ഷെ സാറിന്റെ വീഡിയോ കണ്ടാൽ ആരും ചെയ്തു പോകും അത്രക്കും അടിപൊളി ആണ്. നന്നായി വിയർക്കുകയും ചെയ്യും.👍👍👍 താങ്ക്സ് സർ 🥰
വളരേ സന്തോഷം ഉണ്ട്...മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🌹
@@YogaWithLaL 👍👍👍🥰
@@YogaWithLaL❤🎉
Realy 🥰💕💕
Very very useful to me sir
Thanks a lot❤
എനിക്ക് 62 വയസ്സുണ്ട് ഒരു മാസമായിട്ട് സാറിന്റെ ഓരോ വീഡിയോ മാറി മാറി ചെയ്യുന്നുണ്ട്. എനിക്ക് ഒത്തിരി പ്രയോജനം തോന്നുന്നുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക..
എല്ലാ വിധ ആശംസകളും നേരുന്നു...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
എനിക്ക് sugar ഫറ്റിങ് ലിവർ ഉണ്ട് കണ്ണിനു താഴെ തടിച്ചു കിടപ്പുണ്ട് അതെ എന്താണ് അത് മാറുമോ 🙏
ഡിസ്ക്ക് പ്രശനമുള്ളവർക്ക് ചെയ്യാൻ പറ്റുമോ
Njan three months ayi sarinte video nokki exercise cheyyunnu entè cholesterol level 258 il ninnu 160 ayi kuranju Thankyou sir Anitha K.s age 64
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹👍👍
സാറിന്റെ വിഡിയോ നോക്കി ഞാൻ എക്സർസിസ് ചെയ്ത് തുടങ്ങിയിട്ട് ഒരു മാസത്തോളമായി. എനിക്കു നല്ല ഇഷ്ട്ടമായി. 71കെജി ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 64കെജി ആയി. ഒത്തിരി താങ്ക്സ്. സാറിന്റെ വിഡിയോ ഇനിയും ഒത്തിരി പേർക്ക് ഉപകാരപ്രതമാക്കട്ടെ.
വളരേ സന്തോഷം ഉണ്ട്...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏
സാറിന്റെ വീഡിയോ നോക്കി എന്ന് ഞാൻ എക്സസൈസ് ചെയ്യുന്നുണ്ട് വളരെ നല്ല സിമ്പിൾ എക്സർസൈസ് ആണ് 🙏🏼🙏🏼🥰
വളരേ സന്തോഷം ഉണ്ട്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സാറിൻ്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ സ്ഥിരം യോഗ ചെയ്യുന്നത് എനിക്ക് ഇപ്പോൾ ശരീരത്തിന് നല്ല സുഖ മുണ്ട് Thank you sir🙏❤️
Welcome 🙏
തുടർന്നും ചെയ്യുക...
സർ
ഞാൻ 54 വയസ്സുള്ള govt. ഉദ്യോഗസ്ഥ ആണ്. സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ മുതലാണ് ഞാൻ exercise ചെയ്യാൻ തുടങ്ങിയത്. സമയക്കുറവുമൂലമാണ് ഇത്രയും നീട്ടികൊണ്ടുപോയത്. Now Iam happy. And thankful to U. 🌹
I am alsi happy... Please continue the practice and share the videos to your friends and family members too 👍
ഞാൻ 60 വയസ്സുള്ള വീട്ടമ്മയാണ്. സാറിൻ്റെ വീടിയോ കണ്ട് കൊണ്ട് ചെയ്ന്നുണ്ട്. കാലിന്റെ വേദന നല്ല കൂറവുണ്ട്. മൊത്തം ഒരു ആശ്വാസം. താങ്ക്സ് സാർ
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സാറിൻ്റെ vedeo രണ്ടു ദിവസ മായി കാണു ന്നുണ്ട്....,
ഞാൻ daily ചെയ്യുന്നുണ്ട് നല്ല result കിട്ടുന്നുണ്ട്.വളരെ സന്തോഷം sir
വളരേ നല്ലത്...ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Ella divasavum sirnte different video nokki cheyyunnundu valare nalla result aanu feel cheyyunnathu.. Excellent class sir..
Thank You so much 👍
തുടർന്നും ചെയ്യുക, നല്ല ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
നല്ല രീതിയിൽ ക്ലാസെടുത്ത തരുന്നുണ്ട് ഒത്തിരി നന്ദിയുണ്ട് സാർ
വളരേ സന്തോഷം ഉണ്ട്...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
ഞാൻ സാറിൻറെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒന്നരമാസമായി .രാവിലെയും വൈകിട്ടുമായി ഏകദേശം ഒന്നരമണിക്കൂറോളം വീഡിയോ കണ്ട് ചെയ്യാറുണ്ട്.എനിക്ക് ഷുഗർ ഫാസ്റ്റിംഗ് 269 .എച്ച് ബി എ വന്‍ സി 11 .ഇന്ന് ഇന്ന് ഫാസ്റ്റിംഗ് ചെക്ക് ചെയ്തപ്പോൾ 173 .വളരെ സന്തോഷം തോന്നി തുടർച്ചയായി ചെയ്യും .
വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
തീർച്ചയായും ഷെയർ ചെയ്യുന്നുണ്ട്
സാറിൻ്റെ വീഡിയോ കണ്ടിട്ടാണ് ഞാനും ചെയ്യുന്നത് 8 മാസത്തോളമായി തുടങ്ങിയിട്ട്. നല്ല ക്ലാസ്സ്
സന്തോഷം...
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
ഞാൻ സാറിന്റെ എല്ലാ വീഡിയോയും മാറിമാറി ചെയ്യും അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ ഒരു മണിക്കൂർ വരെ ചെയ്യാറുണ്ട്. മാറിമാറി സാറിന്റെ എക്സസൈസ് ചെയ്യുന്നതുകൊണ്ട് വിരോധമുണ്ടോ എളുപ്പത്തിനുവേണ്ടി എല്ലാം ഞാൻ പ്ലേലിസ്റ്റിൽ സേവ് ചെയ്തു വെക്കുന്നുണ്ട് ഓരോരോ വീഡിയോകൾ സാറിന്റെ ഒപ്പം ചെയ്യാനാണ് എനിക്കിഷ്ടം Tq sir🙌 🙌
Very Good...ദിവസവും ചെയ്യുക... മാറി മാറി ചെയ്യാം...All The Best 🌹
ഞാൻ സാറിൻ്റെ വീഡിയോ നോക്കി മാറിമാറി ചെയ്യാറുണ്ട് ശരീരത്തിന് നല്ല സുഖം കിട്ടുന്നുണ്ട്
Thank you sir 👍
Always welcome 🙏
please continue the practice and share the videos to your friends and family members too 👍
ഞാൻ 54 വയസ്സുള ഒരു ലേഡിയാണ് സാറിൻ്റ ഒപ്പം വർക്കൗട്ട് ചെയ്യന്നു നല്ല മാ ററ മുണ്ട് താങ്ക്സ്
വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക... All The Best 🙏
താങ്ക്യൂ സാർ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾ കുറച്ചു പേർ കൂടി ഇത് ചെയ്യുന്നുണ്ട് എല്ലാവർക്കും നല്ല ഗുണമുണ്ട് ഒരുപാട് നന്ദി സർ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
സാറിൻ്റെ വീഡിയോ 'നോക്കി ഞാൻ ചെയ്യുന്നുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ടു❤❤❤
വളരേ സന്തോഷം ഉണ്ട്...ദിവസവും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🌹
Supper exercise, Thanks Sir, ഷുഗറിൻ്റ തുടക്കം ആയി. അപ്പോഴാണ് exercise നെ പറ്റി നോക്കിയത് അങ്ങനെയാണ് സാറിൻ്റെ ഈ ചാനൽ കാണത്. ഇതിലും നല്ല ഒരു exercise സ്വപ്നങ്ങളിൽ മാത്രം.
ഭംഗിയായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
നല്ല വാക്കുകൾക്ക് നന്ദി..
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സാറിൻ്റെ ഈ വീഡിയോ കണ്ടതിനു ശേഷം മുതലാണ് ഞാൻexercise ചെയ്യാൻ തുടങ്ങി. ശരീരത്തിന് നല്ല സുഖം കിട്ടുന്നുണ്ട്Thank you sir
Very good 👍
മുടങ്ങാതെ ചെയ്യുക...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു..🙏🙏🙏
Am following this exercise and very simple thank u sir
Keep it up...All The Best 🌹 Please Continue The Practice and Share The Videos 🙏🙏🙏
@@YogaWithLaL sharing my frnds sir
V easy exercises.im practising everyday.thank you sir.
Keep it up...all the best
please try to send to your friends and Relatives also..
ഞാൻ ഇപ്പോഴും ചെയ്യാറുണ്ട് എൻറെ നെഞ്ചിനുള്ളിൽ കൂടി ആദ്യമൊക്കെ ഭയങ്കര വേദനയായിരുന്നു ഇപ്പോൾ അതെല്ലാം മാറി ഞാൻ സാറിൻറെ യോഗ ഇപ്പോഴും ചെയ്യാറുണ്ട്
നല്ല വാക്കുകൾക്ക് നന്ദി...കൂടുതൽ ആശ്വാസം ലഭിക്കട്ടെ...
Enikum nejn vedana und.. Pedicht dr kandu ecg edtapol norml aan... Exersise daily cheyyathe idavitt cheythal nenj vedana varum enna dr parnjed...paskhe vedan koodiyalon peducht dailt cheyarum ella... Eni ethayalu dyryamay cheyyam
Etre divasm eduth vedan oke mari varan
സാർ , വളരെ നല്ല എക്സസൈസ്, നല്ല ശരീരസുഖം കിട്ടി. ഈ വീഡിയോ ഇട്ട തിന് നന്ദി
വളരെ വളരെ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക...മറ്റു വീഡിയോകളും കാണാൻ ശ്രമിക്കുക...
All The Best 🤗
Very good video. ഞാൻ daily practice ചെയ്യാറുണ്ട് 👏👌🙏
Thank You 🤗 തുടർന്നും കാണുക അതുപോലെ ചെയ്യുക...
ഞാൻ സാറിൻ്റെ എക്സർസൈസ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആയി ഇതുപോലെ നല്ല വേർഷൻ ഇതിൽ ഇല്ല എന്ന് തന്നെ പറയാം congrads sir 🎉🎉🎉🎉🎉🎉🎉🎉
വളരേ സന്തോഷം ഉണ്ട്... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🌹🤗🙏💖
@@YogaWithLaL thank you sir 🙏🙏🙏
👍🙏🙏
സാറിൻറെ വീഡിയോ കണ്ടിട്ട് ഒരുമാസമായി ഇപ്പൊ ഞാൻ ചെയ്തിട്ട് നല്ല മാറ്റമുണ്ട്
ഇനിയും ചെയ്യുക.. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
കുറച്ച് ദിവസം ആയിട്ടുള്ളു ഈ ചാനൽ കണ്ടു exercise ചെയ്തു തുടങ്ങിയിട്ട്, വളരെ നല്ല result body യിൽ അറിയുന്നുണ്ട്, ചെയ്യാനും വലിയ പ്രയാസം ഇല്ല, ❤❤
വളരേ സന്തോഷം...തുടർച്ചയായി ചെയ്യുക...ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏🌹
Sir back pain ullavark ee exercises cheyyamo?
ഞാൻ സാറിന്റെ വീഡിയോ കണ്ടു exercise ചെയ്തു പോരുന്നു. 3 മാസമായി തുടർച്ചയായി ചെയ്യുന്നു. Weight കുറഞ്ഞു. ബിപി നോർമൽ ആയി കൊളെസ്ട്രോൾ ടാബ്ലറ്റ് നിർത്തി.. മുട്ട് വേദനമാറി. ഒരുപാട് ഫിനം കിട്ടി.. Thanks സർ...
ഒരുപാട് സന്തോഷം..ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
വളരെ നല്ല വീഡിയോ. എനിക്ക് ഉപകാരം ആണ്, രണ്ടു മാസം ആയി ചെയ്യുന്നു, താങ്ക് യു സാർ.
വളരേ സന്തോഷം ഉണ്ട്..ദിവസവും മുടങ്ങാതെ ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
ഞാന് സാറിൻ്റെ ഫാൻ ആയി നന്നായി പറഞ്ഞു മനസ്സിലാക്കി വ്യക്തമായി ചെയ്ത് കാണിച്ച് തരുന്നത് കൊണ്ട് നമുക്കും സാറിൻ്റെ ഒപ്പം ചെയ്യാൻ സാധിക്കുന്നു
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
25 to 30 മിനിറ്റ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Thank you very much sir 🙏🏿🙏🏿
തീർച്ചയായും...Thank You for Watching The Videos 🙏🙏🙏
ഞാൻ one veek ആയി സാറിന്റെ എക്സിസീസ് ചെയുന്നു. Thank you Sir.
Welcome 🤗
please continue the practice and share the videos to your friends and family members too
രണ്ടു മാസം കൊണ്ടു തന്നെ എൻ്റെ cholestrol 360 ൽ നിന്ന് 290 ലേയ്ക്ക് എത്തി .ദിവസവും കൃത്യമായി ചെയ്യുന്നുണ്ട് .Thank you Sir .....
വളരേ സന്തോഷം..തുടർന്നും ചെയ്യുക..ഭക്ഷണം നിയന്ത്രിക്കുക...നന്നായി വെള്ളം കുടിയ്ക്കുക...ok..
❤❤ ഒന്നും മോശമില്ല സാറേ എല്ലാ നല്ല വ്യായാമം തന്നെയാണ്. നല്ല ആരോഗ്യവും ആയുസ്സും ദൈവം എന്നും തരട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നാളും😅
നല്ല വാക്കുകൾക്ക് നന്ദി...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹
വളരെ നല്ല എക്സസൈസ് സാറിൻറെ
Thank You 🙏
നല്ല Exercise ആണ്. ചെയ്യാറുണ്ട്. സാറിന് അഭിനന്ദനങ്ങൾ . കുറേ കാണുമ്പോൾ ഏതൊക്കെ ചെയ്യണമെന്ന confusion വരുന്നു സ്ഥിരമായി ഏതൊക്കെ ചെയ്യണം?
ഏതെങ്കിലും ഒരു മൂന്നെണ്ണം സെലക്ട് ചെയ്യുക... അത് മാറി മാറി ചെയ്യുക...Ok... All The Best 🙏
സാറിന്റെ എക്സസൈസ് നല്ലതാണ്. ഞാനും ഹസ്ബൻഡും ചെയ്യാറുണ്ട്.
രണ്ടു പേർക്കും എൻ്റെ സ്നേഹാന്വേഷണം...
നന്നായി ചെയ്യുക.. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
Very useful exercises sir. Thank You 😊
Welcome 🙏
please continue the practice and share the videos to your friends and family members
ഇന്നു മുതൽ ചെയ്തു തുടങ്ങി നന്നായി വിയർക്കുന്നുണ്ട് thank u sir
ആരോഗ്യത്തോടെ , സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
രണ്ടു ദിവസം കൊണ്ട് ഈ എക്സർസൈസ് ചെയുന്നു നല്ലതാണ് thank you so much
വളരേ സന്തോഷം ഉണ്ട്...
മുടങ്ങാതെ ചെയ്യുക..
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@@YogaWithLaL തീർച്ചയായും
വളരെ ഉപകാരയിട്ടുണ്ട് സാറിന്റെ exercise
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
Sirൻ്റെ Exercise വളരെ നന്നായിരിക്കുന്നു.
Thank You 🙏
ഞാൻ സാറിൻറെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടുള്ള അന്നുമുതൽ സാറിൻറെ കൂടെ ഞാനും ചെയ്യുന്നുണ്ട് എൻറെ സുഹൃത്തുക്കളും ഞാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
സാറിന്റെ വീഡിയോ കണ്ട് ഞാൻ ഇന്ന് എക്സർസൈസ് സ്റ്റാർട്ട് ചെയ്തു 👍🏼👍🏼🥲
Thank You so much... please share the videos to your friends and family members too 🌹
👍👍👍 പ്രാർത്ഥന സൂര്യ കവചം ആവാം.. യൂട്യൂബിൽ ഉണ്ട്
അത് ഓരോ ആൾക്കരുടെയും ആചാരത്തിന് അനുസരിച്ച് ആകാം...അതല്ലേ നല്ലത്?
ലോകാ സമസ്ത സുഖിനൊ ഭവന്തു:
സർ വീഡിയോ സൂപ്പർ 👍🏻👍🏻ഞാനും ചെയുന്നുണ്ട് എല്ലാ ദിവസവും
വളരേ സന്തോഷം...🙏🙏🙏
ദിവസവും മുടങ്ങാതെ ചെയ്യുക...
ഞാൻ ഈ എക്സ്സ് സെയ്സ് ആണ് ചെയ്യുന്നത് സാർ 👍👌
All The Best 🙏
God bless you.
ഉത്സാഹത്തോടെ ചെയ്യാൻ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ...🙏🙏🙏
Enikkum orupaadu useful aaya video Thank you so much sir 🙏
Welcome 🙏
please continue the practice and share the videos to your friends and family members too 👍
❤@@YogaWithLaL
@@NajeemaTdu Thank You 🙏
ഞാൻ സാറിന്റെ വീഡിയോസ് കാണുന്ന ഒരാൾ ആണ്. അതനുസരിച്ചു exercise ചെയ്യുന്നുമുണ്ട്. എനിക്ക് ഗുണം കിട്ടുന്നുമുണ്ട്. ഒത്തിരി നന്ദി സാർ. 🙏
വളരേ സന്തോഷം തോന്നുന്നു...തുടർന്നും കാണുക അതുപോലെ ചെയ്യുക...ok...
Sirinte yoga with lal kure masangalayi marimari cheyyunnundu. Thank you sir ❤
വളരേ സന്തോഷം ഉണ്ട്... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സാറിൻറെ വീഡിയോ കണ്ടു വളരെ ഫലപ്രദമായി എൻറെ കുഞ്ഞുങ്ങളും ഞാനും ഒന്നിച്ചാണ് ചെയ്യുന്നത് സൂപ്പർ
വളരേ സന്തോഷം ഉണ്ട്...
ദിവസവും ചെയ്യുക...
എല്ലാ വിധ ആശംസകളും നേരുന്നു...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
Njan daily sarinte video kand exercise cheyyum enikk cholesterol258 il ninnu 187 ayiThankyou very much sir I am 64years
തുടർന്നും ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
ഞാനിന്ന് ആദ്യമായ് തുടങ്ങിയിട്ടുണ്ട്. നല്ലതായിട്ട് തോന്നുന്നു. താങ്കൾ ക്ക് നല്ലതുവരട്ടെ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ദിവസവും പ്രാർത്ഥനയോടെ തുടങ്ങുക..
നല്ല ഒരു കാര്യമാണ് ചെയ്യുന്നത്...നന്മകൾ നേരുന്നു....🙏
വളരേ സന്തോഷം ഉണ്ട്...
കൂടെ ചെയ്തു നോക്കി. തുടരും. നന്ദി.
സ്വാഗതം...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Sir 3മാസമായി ഞാൻ ഈ excercise ചെയ്യുന്നു, wait കുറഞ്ഞില്ല, കൂടിയുമില്ല. Joint movements വളരെ improve ആയി, കഴുത്തു വേദന കുറഞ്ഞു. I appreciate your way of instruction. Thanks sir. Next I started to do 21 days challenge.
വ്യായാമം, ജീവിതത്തിൻ്റെ ഭാഗമാകണം...അതിൻ്റെ റിസൾട്ട് നോക്കരുത്...സ്ഥിരമായി ചെയ്തു കൊണ്ടിരുന്നാൽ ശരീരം നിങ്ങളെ സ്നേഹിക്കാൻ തുടങ്ങും...
സന്തോഷത്തോടെ ചെയ്യുക...
All The Best 🙏
ഞാൻ സാറിൻ്റെ vedio കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയി exercise ചെയ്യാൻ തുടങ്ങി. എന്നാൽ എനിക്ക് സാറിൻ്റെ ഒപ്പം follow ചെയ്യാൻ പറ്റുന്നില്ല. Speed കൂടുതലായി തോന്നുന്നു. അതുകൊണ്ട് speed കുറച്ചാണ് ചെയ്യുന്നത്.
Speed കുറച്ചു ചെയ്താൽ മതി...ശ്രദ്ധയോടെ ചെയ്യുക...ദൈവം അനുഗ്രഹിക്കട്ടെ...
ഒരുപാട് നല്ലത് ആണ് thanku സർ 🙏🙏🙏
Welcome 🙏
please continue the practice and share the videos to your friends and family members too 👍
Rhythmic exercise daily cheyyunund.Thank u sir🙏
Very Good... Continue The Practice 🌹 Please Share The Videos To Your Friends and Relatives also 🤗
Nalla exersise sir❤️❤️❤️❤️❤️👍
നമസ്തേ...തുടർന്നും ചെയ്യുക...
വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
ഞാനൊരു പ്രവാസിയാണ് കഴിഞ്ഞദിവസം മുതലാണ് വീഡിയോ കാണാൻ തുടങ്ങിയത് ഞാനും ഇപ്പോൾ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ചെയ്യാറുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സാർ❤
വളരേ നല്ലത്...എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...
All The Best 🙏
ബിപി കുറഞ്ഞു ഷുഗർ കുറഞ്ഞു നന്ദി സർ
വളരേ സന്തോഷം...
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
ഞാൻ ചെയ്തു തുടങ്ങി. സർ
Thank you
വളരേ സന്തോഷം
ഞാൻ കുഴഞ്ഞു സാറെ എന്നാലും ദിവസവും ചെയ്യും സാറിന്റെ കൂടെ സാറിന് നന്ദി
മടി കൂടാതെ ചെയ്യുക...All The Best 🙏
ഞാൻ രണ്ടു മാസം ആയി സാറിന്റെ വീഡിയോ നോക്കി എക്സർ സൈസ് ചെയ്യുന്നു നന്നായി വിയർക്കും ഇല്ലാത്ത വേദനകളൊന്നും തന്നെ ഇല്ല അതിനെല്ലാം കുറവുണ്ട് എങ്കിലും ഒരു മുട്ടിൽ കുറച്ചു നീരുണ്ട് അത് മാറുന്നില്ല
തുടർച്ചയായി ചെയ്യണം...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
Thank you Sir
ഇപ്പോൾ ഞാൻ 3കിലോ കുറഞ്ഞു ഒത്തിരി നന്ദി സാർ
ഞാൻ സ്ഥിരമായി എക്സഴ്സൈസ് ചെയ്യുന്നുണ്ട് വേദനിക്ക് വളരെക്കുറവുണ്ട്
വളരേ നല്ലത്...തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏
Easy and good exercises relaxing the body well, thank you, sir.
Glad you like them!
please continue the practice and share the videos to your friends and family members too 👍🙏🤗
ഞാൻ സാറിന്റെ വീഡിയോ കണ്ടു exercise ചെയുന്നു എന്റെ weight കുറഞ്ഞു.. 👍🏻👍🏻50പ്ലസ് ആണ് ചെയുന്നത്..
Thank You 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹
Good
Morning what we do
ഞാനും ചെയ്യുന്നുണ്ട് ❤
Njaanum ennu chaidhu
ഞനും തുടങ്ങി. നല്ല relaxation തോന്നുന്നുണ്ട്
വളരേ നല്ലത്... എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Thank you for this video. I stopped doing exercise for a while and started again a week ago.. I was having pain in my left arm for a long time that I cant strech my arm to the back to wear my clothes. I have been thinking to consult a doctor.
For my today's exercise , I followed this video. While doing this, i felt pain in the same arm and i stopped for a while and continued .
To my surprise, after the exercise I could strech my arm to the back of my body. I want to say a big thank you for this video😊
Oh Thank God. I appreciate your effort to do exercises. God bless you and your family.
Please continue the practice and share the videos to your friends and family members too 🌹
@@YogaWithLaL l like your lengthy videos than shorts😊
Sir,I'm a 80 Year old lady,living in Italy & a few months ago,I went to Kerala where I'm from,while I was there found your video "Yoga with Lal"so I tried to do the exercises...!I have many of your videos & do nearly everyday changing video and really feel better& lost 5 kg.adding with a diet..! Have been trying to loose few kgs,without succses!Thanks for your kindness to share all these videos with all of us to help to improve our health! I have share with an Italan friend of mine,even though she doesn't understand Malayalam,she too follows you !!! God bless you Sir,Many Lal..!
Good morning sir I loved your performance i started also Good 👍
Thank You 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹💖
Very useful and good exercises sir. The motivation you have given for doing exercises is more appreciable sir. God bless you..
Thank You My Dear friend... Wishh you All The Best 🌹
ഞാൻ സാറിൻ്റെ വീഡിയോ കണ്ട് ഫോളോ ചെയ്യുന്നുണ്ട്. സിംപിൾ ആയതുകൊണ്ട് ചെയാനും മടിയില്ല. വെരിക്കോസ് വെയിൻ ഉള്ളവർക്ക് ഉള്ള workout ഉണ്ടെങ്കിൽ ഒന്നു ചെയ്യണം. Thankyou sir
അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
Iam63 years ldaily workout by watching your videos lam very happy to do this thank you
Wonderful!...
keep it up
God bless you 🌹
അതിന് നെഗറ്റീവ് ഒന്നും പറയാനില്ല ല്ലോ? ഓരോ steps ഉം വളരെ useful ആണ് 🙏🏽
വളരേ സന്തോഷം ഉണ്ട്...എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...ok... All The Best 🤗
Congrats Sir
God bless you all
Thank You Sri Sudheer...
please continue the practice and share the videos to your friends and family members too 👍
സാറിന്റെ വീഡിയോസ് കണ്ട് exercise ചെയ്യാറുണ്ട് ഈ വീഡിയോയുടെ അവസാന bhagathil sound kuranju pokunnathayi rnik anubhavappedunnu
. athonn correct aakkanmenn apekshikkunnu.
ഇനി ഒന്നും ചെയ്യാൻ പറ്റില്ല...വീഡിയോ നോക്കി അതുപോലെ ചെയ്യുക .. Ok... All The Best 🙏
Thank you sir🙏🏻
Sir, njangalkkane fire , nalla avatharanam , anne pole ulla manthabuddi kalkke aluppam manassilagum . Thank U so much sir ❤
🙏🙏🙏🙏
ഞാനും ചെയ്തു തുടങ്ങി ഒരാഴ്ച ആയുള്ളൂ ഞാൻ ഈ ചാനൽ കണ്ടിട്ട് നേരത്തെ ഞാൻ കണ്ടിട്ടില്ല നഷ്ടം ആയിപ്പോയി 🙏
തുടർന്നും ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏
Thanku sir kurachu motivationum koodi ulpeduthanm
തീർച്ചയായും...നല്ല നിർദ്ദേശം...All The Best 🌹🤗
വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹🤗🙏
I am daily doing this exercise it is very effective my body and life
Very good...All The Best 🙏
please continue the practice and share the videos to your friends and family members too 👍
Last.vedio sound is not clarity this is very good vedio 🙏
Thank You 🙏
please continue the practice and share the videos to your friends and family members too 👍
തീർച്ചയായും സത്യം ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ചെയ്യുന്നു❤
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏
നല്ല ഉപകാരപ്രദമാണ്
തുടർച്ചയായി ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Thank you sir njan 2 year ayitu cheyyunnu 68 kg 56 kg aayi knee pain joint pain allam nlla maattam undu body nalla relaxation aayi thank you sir
Very Good 👍
All The Best 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
വളരെ നല്ല exercise ആണ്
സ്വാഗതം... തുടർച്ചയായി ചെയ്യുക..
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ... All The Best 🙏
Thanks, have a great day Sir🙏
Wish you the same 🙏
Very useful exercise sir thank u so much
Keep watching...
please continue the practice and share the videos to your friends and family members too 🌹
Kurach speed kurach count parauka.thanks
Ok...
Thank u sir god bless u and family♥️❤️♥️❤️
Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹
Can you suggest some exercise persons having injuvinal herniya persons
If the Hernia is in the beginning stage, then only we can treat with Yoga Practice. Better you consult a doctor and find out the condition. Ok.. If the doctor says, Exercise is enough We can start. Please consult a doctor.
All the best 🌹
സൂപ്പർ യോഗ എനിക്ക് ഇഷ്ടമായി
വളരേ സന്തോഷം ഉണ്ട്...
I am also following. Thank so.much
Very Good.. Please continue the practice and share the videos to your friends and family members too 🌹
Thank you sir best exercise
Always welcome
സാറെ വീഡിയോ എല്ലാം സൂപ്പർ ❤❤❤
Thank You...
എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Njanum oru month aitt exercise chaid tudangi ini result nokkatte.sirnde video super an.thanku sir
തുടർച്ചയായി ചെയ്താലേ ഗുണം കിട്ടുകയുള്ളൂ..
വ്യായാമം ജീവിതത്തിൻ്റെ ഭാഗം ആകണം..
Ok... All The Best 🙏
ithrayum nalla oru sirne kittiyathil santhosham
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
വേദനക്ക് നല്ല ആശ്വാസം ഉണ്ട് അഞ്ചു വർഷം ആയിട്ട് എന്തൊക്കെ treatment ചെയ്തു. Ippol 90% ok aayi. Thank u sir. God bless you🙏🙏
oh... വളരെ സന്തോഷം ഉണ്ട്...
ഈശ്വരൻ്റെ അനുഗ്രഹവും നിങ്ങളുടെ ഉത്സാഹവും ആണ് ഇതിനു കാരണം...
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...നിങ്ങളുടെ അനുഭവം മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ...
👌🏿👌🏿👌🏿👌🏿❤️
കുനിയാതെ ഉള്ള വിയായാമം പറഞ്ഞു തരാമോ സർ നിക്ക് എല്ലു മാറ്റി വെച്ചതാണ് കുനിയാനും കുബിടാനും പറ്റില്ലല്ലോ 36 വയസ്സ് @anu