Ep 54 White cement, putty, primer ഇവയിൽ ഏത് ആദ്യം?? Back To Home| Step by step painting procedure

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 235

  • @seenasunil6574
    @seenasunil6574 ปีที่แล้ว +3

    പതിനേഴ് വർഷം മുൻപ് ആർക്കിടെക്ടിനെ വച്ച് ഞാൻ ഒരു വീട് പണിയിച്ചു. അന്ന് എനിക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നല്ലാതെ കൂടുതലൊന്നും പറയാൻ അറിയില്ലായിരുന്നു. ഇപ്പൊൾ എന്റെ രണ്ടാമത്തെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. അവിചാരിതമായി ഞാൻ ബാക്ക് ടു ഹോം ചാനൽ കാണാനിടയായി.വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.എന്റെ പല സംശയങ്ങൾക്കും റെഫറൻസിനായി ഞാൻ നോക്കുന്നത് ഈ ചാനലാണ്. ഓരോ വിഷയങ്ങളും പഠിച്ചു അത് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അവതരിപ്പിക്കുന്നതിന് ഒരുപാട് നന്ദി.

    • @backtohome
      @backtohome  ปีที่แล้ว

      Thank you 😊 💖

  • @backtohome
    @backtohome  2 ปีที่แล้ว +20

    Sorry ഒരു തെറ്റ് പറ്റിയിട്ടുണ്ട് ! Economy ace, then mid range ultima and apex premium category ആണ്.. Recording first നടത്തി ( appol Tetti പോയി) മാപ്പു നല്‍കുമല്ലോ! ചൂണ്ടിക്കാട്ടിയ സുഹൃത്തുക്കള്‍ക്ക് വലിയൊരു 'Thanks'

    • @vishnumeleummarathu8026
      @vishnumeleummarathu8026 2 ปีที่แล้ว +1

      So putty idathathinu warranty kuduthaaalanu
      Ath kudi parayanam

    • @backtohome
      @backtohome  2 ปีที่แล้ว

      Yes obviously it is....!! Very clear from their strategy

    • @vishnumeleummarathu8026
      @vishnumeleummarathu8026 2 ปีที่แล้ว +1

      So apex will be best,right?

    • @backtohome
      @backtohome  2 ปีที่แล้ว +2

      My point was not into that... I just wana show the relationship between warranty and application of putty.. Kindly wait for the next episode. I have done a few more readings.. Then my strategy would be clear.

    • @vishnumeleummarathu8026
      @vishnumeleummarathu8026 2 ปีที่แล้ว +1

      Okay,
      Channel is very good as subscribers getting deep knowledge of something that you are posting
      Thank you.

  • @dhanyaushas
    @dhanyaushas 2 หลายเดือนก่อน +1

    Thank you!! I was looking for this details for my house construction 😄 helped a lot

  • @dhanya9024
    @dhanya9024 หลายเดือนก่อน

    Ellam koode kettappol ulla confusion koodi. Thanks 👍

  • @madtravellerbytitus
    @madtravellerbytitus หลายเดือนก่อน

    Super presentation 🎉🎉

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +104

    _കൊഞ്ചലും, നീട്ടിയുള്ള ചെലക്കലും ഇത്തിരി കുറച്ചുകൊണ്ട് വീഡിയോ ഇട്ടാൽ ഫുൾ കാണാൻ താല്പര്യം ഉണ്ടാകുമായിരുന്നു..._

    • @backtohome
      @backtohome  2 ปีที่แล้ว +28

      എനിക്ക് ഞാൻ ആയിരിക്കാനെ കഴിയുള്ളൂ...!!എന്റെ സംസാരം ഇങ്ങനെ ആണ്..

    • @sha_chamravattom
      @sha_chamravattom 2 ปีที่แล้ว +12

      @@backtohome ഞാൻ ഇന്നാണ് വീഡിയോ കണ്ടത്...
      ഞങ്ങൾക്കും ഞങ്ങൾ ആവാനെ പറ്റൂ...

    • @sha_chamravattom
      @sha_chamravattom 2 ปีที่แล้ว +10

      മുൻപ് ഉള്ള വീഡിയോകൾ ഒന്ന് നോക്കി...
      അതിലൊന്നും ഇത്രയും കൊഞ്ചൽ കാണുന്നില്ല... 🤭🤭🤭

    • @backtohome
      @backtohome  2 ปีที่แล้ว +1

      @@sha_chamravattom next time nokkam!!

    • @hubbyartcraft
      @hubbyartcraft ปีที่แล้ว +3

      ഞാൻ ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത് , വൈറ്റ് സിമന്റിനെ കുറിച്ച് സെർച്ച് ചൈതതാണ് വീഡിയോ വളരെ ഇഷ്ടമായി👍🥰

  • @sachinsadanandan367
    @sachinsadanandan367 ปีที่แล้ว +2

    Video content is good.. And it will be great if you can tell bit faster.. And to the point..

    • @backtohome
      @backtohome  ปีที่แล้ว

      Thank you for the feedback

  • @kelunayanar
    @kelunayanar ปีที่แล้ว +6

    Confusion illaatha aalkaark polum confusion aakitharunna video..🙏

  • @biswajithgokuldas7987
    @biswajithgokuldas7987 2 ปีที่แล้ว +3

    Awesome Sis. I thought i was the one who does hell lot of research before finalizing something. You are as you say “athukkum malla”. Good work

    • @backtohome
      @backtohome  2 ปีที่แล้ว

      That's interesting!! Nice to meet you... and best wishes for your dream 🏡 👍👍

  • @mohammedali4122
    @mohammedali4122 2 ปีที่แล้ว +15

    പപ്പുവിന്റെ ഒരു ഡയലോഗ് ഉണ്ട് തനിക്ക് താനാരാണെന്ന് അറിയില്ലെങ്കിൽ താൻ തന്നോട് ചോദിക്ക് താനാരാണെന്ന്..... അങ്ങനെ ഒരു ഡയലോഗ് ഉണ്ടല്ലോ സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ ആ കമൻറ് ആണ് എനിക്ക് ഓർമ്മ ഒന്നും മനസ്സിലായില്ല

    • @backtohome
      @backtohome  2 ปีที่แล้ว

      Ashooo! 🤣 🤣 🤣

  • @reji729
    @reji729 2 ปีที่แล้ว +5

    കമ്പനി പലതും പറയും. Experience is the best teacher

  • @nidhintube1
    @nidhintube1 2 ปีที่แล้ว +4

    Man.... I'm going through this same dilemma. I wonder why there isn't a best practice/protocol!! Good and informative video none the less.

  • @humanbeing16
    @humanbeing16 7 หลายเดือนก่อน

    Exterior
    Ace: Economy
    Apex: premium
    Ultima: luxury
    Ultima protek & dura life: super luxury
    Interior
    Tractor: economy
    Apco adv & all protek: premium
    Royale: luxury
    Royale gltz: super luxury

  • @karma123n
    @karma123n ปีที่แล้ว +1

    Chechi korach nal muno vare enikkum ithe same doubt ayirunn oru definit answer kittunnilla .ahh pinna aaa concepte vittu , thanks for this video❤

  • @snehaabinesh9766
    @snehaabinesh9766 4 หลายเดือนก่อน +1

    Plastering kazhinj ethra divasam kazhinju venam white cement adikan?

    • @backtohome
      @backtohome  4 หลายเดือนก่อน

      കുറച്ച് വർഷങ്ങൾ ആയി ഇതൊക്കെ ചെയ്തിട്ട്! ഓർമ ശരി ആണെങ്കിൽ more than one month കഴിഞ്ഞിട്ട് ആയിരുന്നു

  • @chandarramamoorthy4372
    @chandarramamoorthy4372 2 ปีที่แล้ว +1

    You have given genuine information. I couldn't understand completely the language. But I can able to understand the contents and concepts. God bless you sister. I m one of your subscriber from tamilnadu. God bless you.

    • @backtohome
      @backtohome  2 ปีที่แล้ว

      Thank u for your encouraging words!!

  • @rockinngroup
    @rockinngroup 9 หลายเดือนก่อน +1

    Well explained

    • @backtohome
      @backtohome  9 หลายเดือนก่อน

      ❤️❤️

  • @ansarka6073
    @ansarka6073 2 ปีที่แล้ว +2

    Veedu Pani samayath,tiles edunnathinu munbe putty ittu vachaal painting samayath upakaram aakumo atho enthenkilum prashnam undakumo?... please reply?...

    • @backtohome
      @backtohome  2 ปีที่แล้ว

      പ്രശ്നം onum ഇല്ലാ... പണിക്കാരുടെ availability നോക്കി ചില works അങ്ങോട്ടും ഇങ്ങോട്ടും ചെയ്യേണ്ടി വരും.. അപ്പോൾ വേറെ works നെ ബാധിക്കാതെ അങ്ങ് ചെയ്ത മതി!!

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 2 ปีที่แล้ว +1

    Thank you 😄

  • @fazilam7624
    @fazilam7624 ปีที่แล้ว +1

    dear M a little confused. Can u just tell what are the product u have used in interior and exterior and in what order?

    • @backtohome
      @backtohome  ปีที่แล้ว

      Waterproofing primer then putty then emulsion for interior
      Waterproofing primer…the emulsion for exterior ( we didn’t apply putty for exterior)

    • @bibinb7084
      @bibinb7084 9 หลายเดือนก่อน

      Nalla finish il cheytha plastering anel appo ingane cheytha mathyllee

  • @hodophile666
    @hodophile666 ปีที่แล้ว +1

    2 coat putty.1 primer aano gypsum plastering aano laabam

    • @vilasmonv9084
      @vilasmonv9084 10 หลายเดือนก่อน

      Gypsum plastering

  • @abosafa4755
    @abosafa4755 2 ปีที่แล้ว +3

    Hai Sister, you are doing great job 👏.. my Hubble request is that please do one video for Archcitect scopes of construction from start to end. It will really help others and me. I expecting it very soon..
    நன்றி.. நன்றி.. நன்றி.. 😊

    • @backtohome
      @backtohome  2 ปีที่แล้ว +1

      I will definitely do it, once the work is finished.. Then only, it can be done in it's true sense. Thank you for your support.

  • @aziazi8492
    @aziazi8492 2 ปีที่แล้ว +3

    Good, waiting for next video 👍

  • @akarshk7518
    @akarshk7518 2 ปีที่แล้ว +2

    I think we usually don't apply putty in the exterior. The purpose of the putty is to provide a smooth even surface. Usually a smooth surface is desirable in the interior. And there is no point in applying putty in the exterior wall as make less contact with exterior wall.

    • @backtohome
      @backtohome  2 ปีที่แล้ว +2

      Companies are purposefully promoting exterior putty.. People out of fear, will buy the product.

    • @RA-cs2dz
      @RA-cs2dz 2 ปีที่แล้ว

      @@backtohome are u sure??😀

  • @praveeng7066
    @praveeng7066 6 หลายเดือนก่อน

    Putty etu kazinju eath type cement Primer anu suggest chaiyunath athpole eath brand anu putty and primer thamil bhedam

  • @vsnuair
    @vsnuair ปีที่แล้ว +2

    Team Back2Home,
    You mentioned about primaxx here. I have been trying to find the same in and around kottayam. Could you please connect me to the shops where jk primaxx was suggested to you.

    • @backtohome
      @backtohome  ปีที่แล้ว

      അയ്യോ. ..എനിക്ക് contact ഒന്നുമില്ല

    • @vsnuair
      @vsnuair ปีที่แล้ว +1

      @@backtohome ethu shop aannennu onnu parayaamo.. Ithu enikku keralathil engum kittunnilla

    • @backtohome
      @backtohome  ปีที่แล้ว

      Santha paint house Trivandrum... അവിടെ ഉള്ള ഒരു ചേട്ടന്‍ പറഞ്ഞത് ആണ്

  • @neethukevin8581
    @neethukevin8581 2 ปีที่แล้ว +1

    Hi, since you got pergolas did you do the glass works for the pergolas and fixed rain water gutters for the top terrace before doing putty works?

    • @backtohome
      @backtohome  2 ปีที่แล้ว +1

      Glass works are yet to be done. We have provided required slope to the top glass so that water can flow into the terrace where rainwater gutters are provided

  • @jithugeorge6669
    @jithugeorge6669 ปีที่แล้ว

    ace basic alle?

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +4

    പ്ലാസ്റ്ററിങ് കഴിഞ്ഞാൽ wall പ്രൈമർ അടിക്കുക, (exterior or interior )putty surface smooth ആക്കാൻ വേണ്ടി മാത്രം. അതിനു ശേഷം emulsion അടിക്കുക. വൈറ്റ് സിമന്റ്‌ അടിക്കാം അത് സ്പ്രൈ ചെയ്ത് പിടിപ്പിക്കണം. First coat അടിച്ച ശേഷം അടുത്ത ദിവസം വെള്ളം അടിച്ചു പിടിപ്പിക്കണം work കൂടുതലാണ്. Simple method wall clean ചെയ്തു വെള്ളം ഒഴിച്ച് complete wash ചെയ്തു പ്രൈമർ അടിച്ചു സ്മൂത്ത്‌ ആക്കാൻ putty പ്രയോഗവും നടത്തുക. ( putty വെറും ജിബ്സം പൗഡർ ആണ് )

  • @lijeeshal7403
    @lijeeshal7403 2 ปีที่แล้ว +2

    വീടിന്റെ inside plastering കഴിഞ്ഞ് putti ഒരു coat അടിച്ചു paper ഇട്ടു smooth ആക്കിയ ശേഷം ആണോ 2nd coat putti ഇടുന്നത്?
    അതോ 2 coat putti ഇട്ട ശേഷം ആണോ paper ഇട്ട് smooth ആക്കുന്നത്?

    • @backtohome
      @backtohome  2 ปีที่แล้ว

      Plastering കഴിഞ്ഞു, ഒരു coat waterproofing primer അടിച്ചു... Athinu ശേഷം ആദ്യ coat putty ഇട്ടു smooth ആക്കും.. Plastering quality അനുസരിച്ച് 1st coat അടിക്കുമ്പോള്‍ തന്നെ മിക്ക സ്ഥലങ്ങളിലും നല്ല smoothness വരും... പിന്നെ അടുത്ത coat പുറകെ അടിക്കും.. അങ്ങനെ ആണ് ചെയതത് എന്നാണ് എന്റെ ഓര്‍മ!

    • @ADHNAN-ty9tg
      @ADHNAN-ty9tg ปีที่แล้ว

      ​@@backtohome അം

  • @shonyjoseph
    @shonyjoseph 2 ปีที่แล้ว +1

    Fruitful one and keep going 🙏

    • @backtohome
      @backtohome  2 ปีที่แล้ว

      Than you 😊 💖

  • @21stcenturyentertainment14
    @21stcenturyentertainment14 2 ปีที่แล้ว +1

    Videoyude ആദ്യം കാണിച്ചത് pool ആണോ? Pool filteration അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യണം ട്ടാ

    • @backtohome
      @backtohome  2 ปีที่แล้ว

      Pool അല്ല... Courtyard ആണ്!! Filter വാങ്ങിയിട്ട്, വീഡിയോ idamey

    • @21stcenturyentertainment14
      @21stcenturyentertainment14 2 ปีที่แล้ว +1

      Courtyard setting video കൂടെ ഇടണേ 😌

    • @backtohome
      @backtohome  2 ปีที่แล้ว +1

      @@21stcenturyentertainment14 ഒന്ന് set aakkiyittu idaamey

  • @khamarudheenp5658
    @khamarudheenp5658 2 ปีที่แล้ว +1

    Oru qustion : veedu plastering kayiga udane ethanu adikentathu Entanu chechi veedinu adichathu....

    • @backtohome
      @backtohome  2 ปีที่แล้ว

      ഞങ്ങൾ primer ആണ് അടിച്ചത്.. ഒരുപാടു options ഉണ്ട്.. വീഡിയോ il detail ആയി പറയുന്നത് അതാണ്

  • @abhilashb8040
    @abhilashb8040 9 หลายเดือนก่อน

    white cement apply cheyathai Direct putty apply cheythu ini white cement apply cheyyamo

    • @kazi271
      @kazi271 8 หลายเดือนก่อน

      Primer adichaal mathi... White cement adikkenda

  • @retheeshnn6130
    @retheeshnn6130 2 ปีที่แล้ว +3

    അടുത്തഭാഗം വേഗം തന്നെ ചെയ്യാൻ ശ്രമിക്കണേ.

    • @backtohome
      @backtohome  2 ปีที่แล้ว +1

      ഉറപ്പായിട്ടും

  • @jyotiraju8910
    @jyotiraju8910 2 ปีที่แล้ว +1

    Good work, keep it up

  • @sabithsabee1657
    @sabithsabee1657 ปีที่แล้ว +3

    ഞാൻ പറയുകയാണെങ്കിൽ വൈറ്റ് സിമന്റ് dr ഫിക്സ്റ്റും mixxed ഒരു കോട്ട് നന്നായി നനച്ചു അടിക്കണം
    അടി കഴിഞ്ഞും നനയ്ക്കണം
    പിന്നെ പൂട്ടി 2 കോട്ട് മിനുക്കികഴിഞ്ഞാൽ
    പൊടി കഴുകി കളയണം പിന്നെ പ്രൈമർ ഒരുകോട്ട്
    എമൽഷൻ 2 കോട്ട് asian best 👍🏻👍🏻

    • @sayoojshyam6920
      @sayoojshyam6920 22 วันที่ผ่านมา

      Dr fixit nte enth sadhnm ആണ് മിക്സ്‌ ചെയ്യേണ്ടത്?

  • @haseebmannarapuzhi9844
    @haseebmannarapuzhi9844 ปีที่แล้ว

    Ace top brand😃

  • @jeenp1655
    @jeenp1655 2 ปีที่แล้ว +1

    Ingane Kathy adichu kollunnath enthina...

  • @trendz4422
    @trendz4422 4 หลายเดือนก่อน

    Enthu thenga aanavo parayunnath! Ethil parayunnath manasilavanam engil 10 times kelkkanam. Angotum ingotum neeti valich confusion aaki kayyil tharum.

  • @keralabot9640
    @keralabot9640 2 ปีที่แล้ว +1

    Thanks

  • @Roger4862
    @Roger4862 2 ปีที่แล้ว +2

    wire ഏതാണ് സെലക്ട് ചെയ്തദ്...ഞാൻ ഇപ്പോഴാണ് video കണ്ടത്...plz reply.........Thank You

    • @backtohome
      @backtohome  2 ปีที่แล้ว +2

      RR kabel.. Superex

    • @Roger4862
      @Roger4862 2 ปีที่แล้ว

      @@backtohome thnx for the reply

  • @kiransrleo126
    @kiransrleo126 16 วันที่ผ่านมา

    ❣️👌👌👌

  • @sajeerakkal563
    @sajeerakkal563 หลายเดือนก่อน

    എത്ര വായിച് പഠിച്ചിട്ടും കാര്യമില്ല അതാത് brand തന്നെ വന്ന് work ചെയ്താൽ മാത്രമേ warranty കിട്ടുള്ളു

  • @robinrajan1868
    @robinrajan1868 ปีที่แล้ว

    White cement adichit nannayi ottunila entha reason

  • @jinsonsebastian6116
    @jinsonsebastian6116 ปีที่แล้ว +1

    ഇനി ഇപ്പോൾ അടുത്ത എപ്പിസോഡ് വന്നാലേ സെരിയാകുളൂ. ചേച്ചി ഇതൊന്ന് പെട്ടന്ന് തീരുമാനമാക്കി തരണേ.😢😢😢

    • @backtohome
      @backtohome  ปีที่แล้ว

      Old story aanneyyy

  • @abisonair
    @abisonair 2 ปีที่แล้ว +2

    Ace aan economy pinne apex... Aland apex ala economy

    • @backtohome
      @backtohome  2 ปีที่แล้ว

      Economy ace, then mid range ultima and apex premium.. Oky!! Recording first നടത്തി ( appol Tetti പോയി) sorry!

  • @funandeasyclasses7013
    @funandeasyclasses7013 2 ปีที่แล้ว +1

    Veegaaammm sheriyakkitharaneeee❤️❤️

  • @sivaramankvs
    @sivaramankvs 2 ปีที่แล้ว +1

    Nice 👌👍

  • @krizz5825
    @krizz5825 11 หลายเดือนก่อน

    Informative 👍,but kuruch lag kurkam

  • @ashishrenismee2988
    @ashishrenismee2988 ปีที่แล้ว +1

    Ennod engineer paranju, putty cheyumbol white cement avasyamillanu.. Correct ano avo?

    • @backtohome
      @backtohome  ปีที่แล้ว

      We used waterproofing primer first, then putty then emulsion...

    • @ashishrenismee2988
      @ashishrenismee2988 ปีที่แล้ว +1

      @@backtohome Interioril enganeya cheytirikune?

    • @backtohome
      @backtohome  ปีที่แล้ว

      Ee video യില്‍ details undu
      th-cam.com/video/7Xnta7I7vlY/w-d-xo.html

  • @venup7271
    @venup7271 2 ปีที่แล้ว +1

    Good

  • @jijomaathew
    @jijomaathew ปีที่แล้ว

    Absolutely wrong Information!! Ace is the cheapest one and Ultima is the Premium and Apex is Mid range

  • @praveenkppunnathura9292
    @praveenkppunnathura9292 2 ปีที่แล้ว +1

    സൈറ്റിൽ ഒക്കെ നോക്കിന്നത്തിനു മുന്നേ ഏതേലും അറിയാവുന്ന പെയിന്റെറോട് ചോദിച്ചു മനസിലാക്കുക എന്നിട്ട് പോസ്റ്റ്‌ ചെയ്യുക . ഈ കമ്പനി പറയുന്ന രീതിയിൽ ഒന്നും അല്ല വർക്ക്‌ നടക്കുന്നതും ചെയ്യുന്നതും. 👍🏻

    • @backtohome
      @backtohome  2 ปีที่แล้ว +2

      ചോദിക്കുന്ന ഓരോരുത്തരും അവരവരുടെ രീതിയില്‍ ആണ് Paint ചെയ്യുനത്.. 10 painters നോട് ചോദിച്ച 10 രീതി.. ഒക്കെ, അവനെന്റെ ആവശ്യം പോലെ ചെയ്യാം എന്നാണ് ഞങ്ങൾ മനസില്‍ ആകുന്നതു..

    • @praveenkppunnathura9292
      @praveenkppunnathura9292 2 ปีที่แล้ว

      Athanu ippolutha lookam .enganelum payisa undakkuka allathe onnilum guaranty vakkunnilla

  • @bright9856
    @bright9856 2 ปีที่แล้ว +1

    wow! Amazing presentation 👍

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @navaneethkr393
    @navaneethkr393 2 ปีที่แล้ว

    Putty atha adichath?

  • @khalibkhalibvc2205
    @khalibkhalibvc2205 ปีที่แล้ว

    Appo ente chodyam plastering kazhinja endnu chwyynde primer aano white cement aano

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങൾ പ്രൈംർ അടിച്ചു! !

  • @shajikodiyil1091
    @shajikodiyil1091 2 ปีที่แล้ว +1

    Interior primer which brand better please ?

    • @backtohome
      @backtohome  2 ปีที่แล้ว +1

      Asian paints, berger, jotun etc are all good brands which provide quality primers for both interior and exterior.. Things which matters are our budget and specifications.. We took berger seal o prime because it is good for dampness and for our pocket too... You can make a decision accordingly!!

    • @shajikodiyil1091
      @shajikodiyil1091 2 ปีที่แล้ว +1

      Finally asian
      Thanks 🙏

  • @sreejithsr775
    @sreejithsr775 ปีที่แล้ว +1

    Plastering work കഴിഞ്ഞ ഭിത്തിയിൽ
    White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ?

    • @backtohome
      @backtohome  ปีที่แล้ว

      ഒരു കുഴപ്പവും ഇല്ലാ. ..we did like that

  • @anulal3793
    @anulal3793 ปีที่แล้ว

    Painting panikkuvarunnundo

  • @VishnuVishnu-bv8ks
    @VishnuVishnu-bv8ks ปีที่แล้ว +2

    അതിന്റെ ഇടയിൽ വരുന്ന റിയാക്ഷൻ കേടട്ട് ചിരിച്ച😂😂😂😂😂😂😂

  • @jamsheerpaikkarathodi
    @jamsheerpaikkarathodi ปีที่แล้ว +1

    നല്ല പൂട്ടി പ്രൈമർ ഏതാണ് നല്ലത്

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങൾ ഇതിൽ expert അല്ല... ഞങ്ങളുടെ selection മാത്രം പറഞ്ഞു എന്നേ ഉള്ളൂ... നല്ലത് ആകും എന്ന വിശ്വാസത്തോടെ വാങ്ങിയത് ആണ്

  • @asifparambath955
    @asifparambath955 2 ปีที่แล้ว +2

    part 2? അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ വൈറ്റ് ഹൌസ് വെള്ള പൂശുന്നതിന്‍റെ ഒരു
    ആര്‍ട്ടിക്കിള്‍ എവിടേയോ വായിച്ചിരുന്നു. Content മറന്നുപോയി. രസകരമായിരുന്നു എന്ന് ഓര്‍മ്മയുണ്ട്. ഏതായാലും ഈ പെയിന്‍റെ കമ്പനികളുടെ procedures നേക്കാള്‍ Unique ആയിരുന്നു എന്നാണോര്‍മ്മ

    • @backtohome
      @backtohome  2 ปีที่แล้ว

      ഒന്നും മനസിലായില്ല 🙄🙄

    • @asifparambath955
      @asifparambath955 2 ปีที่แล้ว +1

      വൈറ്റ് ഹൌസ് വെള്ള പൂശുന്നത് ചില മെറ്റീരിയലുകള്‍ കൊണ്ടാണ്. ഈ പെയിന്‍റെ് കമ്പനികളുടെ രീതി കേട്ടപ്പോള്‍ അതിലും എളുപ്പം വൈറ്റ് ഹൌസിന് വെള്ള പൂശുന്ന രീതിയെല്ലേ എന്നോര്‍ത്തുപോയതാണ്

    • @backtohome
      @backtohome  2 ปีที่แล้ว

      @@asifparambath955 sho!! Sarcasm മനസില്‍ ആകാത്ത Le ഞാൻ 😂😂!! Aaa comment കലക്കി 👍👍🤣🤣

  • @samt14mathew
    @samt14mathew 2 ปีที่แล้ว +1

    MRF paint oru video cheyumo

  • @muhsinakgd7688
    @muhsinakgd7688 2 ปีที่แล้ว +1

    Mrf.

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    8 - 10 advertisement വന്നു ഈ വീഡിയോക്ക് ഇടയിൽ.....🤔🙆

    • @backtohome
      @backtohome  2 ปีที่แล้ว +1

      🙄🙄 അത്രേം വരുമോ?? ഞാൻ സ്വന്തമായിട്ട് കാണുമ്പോൾ ഒരു പരസ്യം ആണല്ലോ വരാറ്!!

    • @kerala2023
      @kerala2023 2 ปีที่แล้ว +2

      @@backtohome ഇന്നലെ night കണ്ടപ്പോൾ 10 ൽ കൂടുതൽ ഉണ്ടോ എന്ന് സംശയം ഉണ്ട്....
      Content ൽ Products details ഉള്ളതിനാൽ TH-cam തകർത്തു 😃
      Monitization ആയ channel അല്ലേ??

    • @backtohome
      @backtohome  2 ปีที่แล้ว +1

      Monetized ആയി.. But കാശ് ഒന്നും കിട്ടി തുടങ്ങിയില്ല.. Monetization strategy ye കുറിച്ച് എനിക്ക് വലിയ ധാരണ ഇല്ല..

    • @kerala2023
      @kerala2023 2 ปีที่แล้ว +2

      @@backtohome വരും....
      TH-cam algoritham ഇതുവരെ അവർക്ക് തന്നെ മനസിലായിട്ടില്ല....
      വീഡിയോസ് continue ചെയ്താൽ മതി, ക്യാഷ് വന്നു കൊണ്ടിരിക്കും.....

    • @backtohome
      @backtohome  2 ปีที่แล้ว +1

      Yes yes.. Thank you for your support!!

  • @nusaibafaizal3222
    @nusaibafaizal3222 2 ปีที่แล้ว +1

    Supr

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊!!

  • @abdussamad3747
    @abdussamad3747 2 ปีที่แล้ว +4

    കേരളത്തിൽ 100 വീട്ടിൽ ഒരു കണക്കെടുപ്പ് എടുത്താൽ 90 ആളും രണ്ടു കോട്ടു വൈറ്റ്സിമെന്റാണ് ആദ്യം ഉപയോഗിച്ചത് എന്ന്‌ മനസ്സിലാക്കാൻ കഴിയും.

  • @retheeshnn6130
    @retheeshnn6130 2 ปีที่แล้ว +1

    ❤️

  • @humanintroverted
    @humanintroverted ปีที่แล้ว

    Any issue with white cement spray?

  • @21stcenturyentertainment14
    @21stcenturyentertainment14 2 ปีที่แล้ว +1

    ഈ വീട് എവിടെയാ?

  • @sheenasajeev4323
    @sheenasajeev4323 2 ปีที่แล้ว +2

    Very informative & funny... 😄🤣🤣🤣🤣

    • @backtohome
      @backtohome  2 ปีที่แล้ว +1

      👍😊😊

    • @sheenasajeev4323
      @sheenasajeev4323 2 ปีที่แล้ว +1

      @@backtohome... Njangal ippol Plastering stage il...
      .

    • @backtohome
      @backtohome  2 ปีที่แล้ว

      @@sheenasajeev4323 happy to hear u.. Best wishes dear ☺️☺️

    • @sheenasajeev4323
      @sheenasajeev4323 2 ปีที่แล้ว +1

      @@backtohome same to u madom.... ❤️

  • @rajendrank8039
    @rajendrank8039 2 ปีที่แล้ว +2

    Putty .... applying to the exterior wall to fininsh the surface level problems...

  • @shanp3567
    @shanp3567 2 ปีที่แล้ว +1

    njan parayan comment box vannapol , sorry kandu, thannirikennu

    • @backtohome
      @backtohome  2 ปีที่แล้ว

      😂😂😂👍👍

  • @sayoojshyam6920
    @sayoojshyam6920 22 วันที่ผ่านมา

    ഇങ്ങനെ ആവശ്യമില്ലാതെ വലിച്ചു നീട്ടി ക്യൂട്ടനെസ്സ് തൂറി വെക്കാതെ കാര്യങൾ പെട്ടെന്ന് പറഞ്ഞാൽ വീഡിയോ കാണാൻ ഒരു താല്പര്യം ഉണ്ടാവും.

  • @johnsonphilip9666
    @johnsonphilip9666 2 ปีที่แล้ว +1

    long Story kelkkan pinne vara

  • @vpnoushadvp
    @vpnoushadvp ปีที่แล้ว +4

    നിങ്ങളുടെ വീട് കോൺടാക്ട് എടുത്തയാളും എഞ്ചിനീയറും ഭ്രാന്ത് പിടിച്ചു പോയി കാണും 🥰

    • @backtohome
      @backtohome  ปีที่แล้ว

      2 ഉം ഒരാൾ ആണ് 😜😜😜😂😂

  • @thejusgospelministry661
    @thejusgospelministry661 ปีที่แล้ว

    മടുത്തു.😢.... 😢

  • @dineshnandha810
    @dineshnandha810 7 หลายเดือนก่อน +1

    😂😂😂😂 tku chechi

    • @backtohome
      @backtohome  7 หลายเดือนก่อน

      ❤️❤️

  • @nagarajmuralialapy
    @nagarajmuralialapy 2 ปีที่แล้ว +3

    enikk motham vattayi

    • @backtohome
      @backtohome  2 ปีที่แล้ว

      Ayyoo...😔😔

  • @abisonair
    @abisonair 2 ปีที่แล้ว +1

    Thetti poyile... Ace etavum koranjat ale... Athu kazhinj apex then ultima... Paranajat maari poi

    • @backtohome
      @backtohome  2 ปีที่แล้ว

      Economy ace, then mid range ultima and apex premium.. Oky!! Recording first നടത്തി ( appol Tetti പോയി) sorry!

  • @alanpvl
    @alanpvl 2 ปีที่แล้ว +1

    ഇപ്പ ശരിയാക്കിത്തരാം 🤺😁

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    മാരക എഡിറ്റിംഗ് ആണെല്ലോ madam.....😃😃😃

    • @backtohome
      @backtohome  2 ปีที่แล้ว +1

      ഇതിൽ പറഞ്ഞിട്ടുള്ള ഒക്കെ ശരിക്കും എനിക്ക് തോന്നിയതാ.. ഇത്രേം confusing ആയ ഒരു selection വേറെ ഉണ്ടായിട്ടില്ല.. പിന്നെ കൂടെ കുറച്ചു free time കിട്ടിയപ്പോള്‍, editing table ഇല്‍ ഞാൻ എന്റെ കഴിവ് പുറത്ത് എടുക്കാം എന്ന് വച്ചു.. മുഴുവനും പുറത്ത് എടുത്തിട്ടില്ല 🤣🤣🤣

    • @kerala2023
      @kerala2023 2 ปีที่แล้ว +2

      @@backtohome KGF-3 ക്ക് പുതിയ എഡിറ്ററെ തപ്പിക്കൊണ്ടിരിക്കുവാ....😃

    • @backtohome
      @backtohome  2 ปีที่แล้ว +1

      അപമാനിച്ചു കഴിഞ്ഞെങ്കില്‍, പൊയ്ക്കോട്ടേ 😜😜😂😂😂

    • @kerala2023
      @kerala2023 2 ปีที่แล้ว +2

      @@backtohome എഡിറ്റിംഗ് സൂപ്പർ ആയിട്ടുണ്ട്......👍

  • @raihanathshaji8409
    @raihanathshaji8409 2 ปีที่แล้ว +2

    ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്

    • @backtohome
      @backtohome  2 ปีที่แล้ว

      Video അവസാനം വരെ കണ്ടാല്‍, ഉറപ്പിച്ചത് എന്താണെന്ന് അറിയാം 😊😊

  • @jinsthomas2487
    @jinsthomas2487 ปีที่แล้ว

    Ithrem over aakandarunnu ennu thonni....

  • @neemapaul5090
    @neemapaul5090 2 ปีที่แล้ว

    Total confusion...... 🙄

  • @Tmkuttusyt
    @Tmkuttusyt ปีที่แล้ว

    Full confused

  • @haseebmannarapuzhi9844
    @haseebmannarapuzhi9844 ปีที่แล้ว

    Apex economie😅

  • @muhammedrafi5200
    @muhammedrafi5200 2 ปีที่แล้ว +2

    എടാ ദാസാ ഏതാ ഈ അലവലാതി

  • @studiosul6659
    @studiosul6659 2 ปีที่แล้ว

    arochakam boaring inganathe oru vedio hooo

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    ED noted......
    Cash അട്ടി അടിക്കി വച്ചിരിക്കുന്നത് ഞങ്ങൾ കണ്ടൂ... 😃

  • @hafsathjabbarhafsu100
    @hafsathjabbarhafsu100 ปีที่แล้ว +1

    ആളെ ഒരുമാതിരി ആക്കരുത് 😏

  • @MrChethalan
    @MrChethalan ปีที่แล้ว +1

    വലിച്ചു നീട്ടി വെറുപ്പിച്ചു

  • @sabirat571
    @sabirat571 2 ปีที่แล้ว +1

    Nee andhnnane parayunnu

  • @arcadegaming312
    @arcadegaming312 ปีที่แล้ว

    😅😅😂

  • @arcadegaming312
    @arcadegaming312 ปีที่แล้ว

    😅😂

  • @nochulimana2566
    @nochulimana2566 ปีที่แล้ว

    Putty kutty annaaa

  • @bijukumar4012
    @bijukumar4012 2 ปีที่แล้ว

    സിമ്മൻ ഗ്രൗട്ടിൽ വൈറ്റ് സിമന്റ് അടിക്കരുത് പ്രൈമർ അടിക്കണം

  • @mahesh736
    @mahesh736 2 ปีที่แล้ว +1

    😁

  • @alnajshah4146
    @alnajshah4146 ปีที่แล้ว +1

    ❤️