Very informative content Mr vishnu , ഇപ്പോൾ ഏത് ചാനലിൽ നോക്കിയാലും ഏതെങ്കിലും കമ്പനിയുടെ പ്രൊമോഷൻ മാത്രമേ കാണാനുള്ളൂ അതിനു വ്യത്യസ്തമായി വളരെ വളരെ മനോഹരമായി ഒരു വീഡിയോ ചെയ്ത വിഷ്ണുവിന് അഭിനന്ദനങ്ങൾ❤
Ente veed e parayunna alaya aneegar and team aanu cheythath . Njagal pratherkshichathilum adipoli aayi cheythu thannu 👌👌👌👌👌ellavarkkum work ishttamayi ❤❤❤ini ente arivil ulla paint work dhairyamayi 100 % vishwasthathayode work kodukkam 👌👌👌👌
Use paint rollers of good quality ( brands like TIA; Arun Dupont Paint brushes) it really gives more paint pick up and even spreading of your expensive emulsion paints.. always use correct extension poles while painting ceiling painting. It reduces labor's fatigue. Don't use low quality paint rollers and brushes
11:42 ലിൽ പറഞ്ഞ ആ ഒരു പ്രശ്നം തറയിലൂടെ മുകളിലേക്ക് വെള്ളം കയറിയിട്ട് ആണ് എന്ന് പല വീഡിയോസിലും കേട്ടിട്ടുണ്ട്. ഇത് ഇപോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു explanation കേട്ടത്. ഇതിന്റെ സത്യം കറക്റ്റ് എന്താവും 🤔
@@akkuakbar5071താഴെ നിന്നും വെള്ളം പിടിച്ചും പ്രശ്നങ്ങൾ ഉണ്ടാകാം പക്ഷേ കെമിക്കൽ എഫ്ളോറൻസ് ഉണ്ടാകുന്നത് സിമൻ്റും പാറപ്പൊടിയും മിക്സ്സ് ആകുമ്പോൾ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻ ആണ് ആ പ്രശ്നം മാത്രം വെച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട് പിന്നെ ഒരു തർക്കത്തിനില്ല കുറെക്കാലം നടന്ന് മനസ്സിലാക്കിയ കാര്യമാണ്🙏🙏🙏
നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ പുളിപ്പ് ഇറങ്ങുക എന്ന് പറയും അതിപ്പോൾ സിമന്റിന്റെ ആയാലും ഉപയോഗിക്കുന്ന എം സാൻഡിന്റെ ആയാലും പാറ പൊടിച്ച് എം സാൻഡ് ആക്കാൻ ഉപയോഗിക്കുന്ന കെമിക്കലുകൾ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അംശം ഇതെല്ലാം ഇതിന്റെ ഒരു കാരണം ആണ് വെള്ളം നനയ്ക്കുമ്പോൾ മോളീന്ന് താഴോട്ട് വെള്ളം ഒലിച്ചിറങ്ങുന്ന കൂട്ടത്തിൽ പുളിപ്പ് താഴോട്ട് ഒലിച്ചിറങ്ങി താഴ്ഭാഗത്ത് അടിയും ഇതിനെ ആണ്കെമിക്കൽ റിയാക്ഷൻ എന്ന് ഇവർ പറയുന്നത് ഇത് ഒരു പരിധിവരെ പരിഹരിക്കാൻ പറ്റും നമ്മൾ തേപ്പിന് ശേഷം വെള്ളം നനയ്ക്കുന്ന സമയത്ത് വെള്ളം ചീറ്റിക്കാതെ ഹോസ് മുകളിൽ ഭിത്തിയോട് ചേർത്ത് പിടിച്ച് വെള്ളം ഒഴുകി താഴെ ഇറങ്ങിപ്പോകാൻ അനുവദിക്കുക താഴ്ഭാഗത്ത് കുറച്ച് കൂടുതൽ നേരം വെള്ളം ഒലിച്ചിറക്കി വിടുക ഹോസ് ഭിത്തിയോട് ചേർത്ത് പിടിച്ച് വെള്ളം ഒഴുകി ഇറങ്ങി പോകുന്ന രൂപത്തിൽ ആയിരിക്കണം നനയ്ക്കേണ്ടത് ഇതെല്ലാം തേച്ചു കഴിഞ്ഞ് നാല് അഞ്ച് ദിവസത്തിനകം ചെയ്യേണ്ട രീതികളാണ്
അപ്പെക്സ്സും അൾട്ടിമയും തമ്മിൽ ഉള്ള വിത്യാസമാണ് ഉദ്ദേശിച്ചത് അല്ലാതെ ACE ളം പ്രാട്ടക്കും തമ്മിൽ ഉള്ള വിത്യാസം അല്ല പറഞ്ഞത് പിന്നെ കുറഞ്ഞ സാധനം എടുക്കുമ്പോൾ സ്വയർ ഫിറ്റ് കവറേജിൻ്റെ വിത്യാസവും ഉണ്ടാകും കുറഞ്ഞത് അടിക്കുമ്പോൾ കിട്ടുന്ന ഏരിയാ അല്ല കൂടിയത് അടിക്കുമ്പോൾ കിട്ടുന്നത്
@@Aneegar coverage ace and apex ultima both around 5-6sqm per L for 2 coats ennu u ap claim. Premium grade has better anti algal and dirt pick up resistance and better sheen and 7 years warranty compared to only 3 years for ace. Sadarana karku premium emulsion afford cheyyan Patti ennu varilla. Ippol 20L close to 9000 rs undu compared to ace which is around 3500. Everyone would like to have good paint but budget chilarku problem Akum. Afford cheyyam enkil better to go for premium grade
Very informative content Mr vishnu , ഇപ്പോൾ ഏത് ചാനലിൽ നോക്കിയാലും ഏതെങ്കിലും കമ്പനിയുടെ പ്രൊമോഷൻ മാത്രമേ കാണാനുള്ളൂ അതിനു വ്യത്യസ്തമായി വളരെ വളരെ മനോഹരമായി ഒരു വീഡിയോ ചെയ്ത വിഷ്ണുവിന് അഭിനന്ദനങ്ങൾ❤
❤❤
😊
Ente veed e parayunna alaya aneegar and team aanu cheythath . Njagal pratherkshichathilum adipoli aayi cheythu thannu 👌👌👌👌👌ellavarkkum work ishttamayi ❤❤❤ini ente arivil ulla paint work dhairyamayi 100 % vishwasthathayode work kodukkam 👌👌👌👌
❤❤
ഇതാണ് വീഡിയോ, ഇ ങ്ങനെയാണു വീഡിയോ ചെയേണ്ടത് താങ്ക്സ് 🙏🙏🙏🙏👍
❤❤
Correct experienced person
Naguldywork E team ayrunnu💯super work 🤝
നല്ല അറിവ് കിട്ടി.. ഇനിക്ക് നിങ്ങളുടെ വർക്ക് വേണമെന്ന് ആഗ്രഹി ക്കുന്നു.. എങ്ങനെ approch ചെയ്യണം
Use paint rollers of good quality ( brands like TIA; Arun Dupont Paint brushes) it really gives more paint pick up and even spreading of your expensive emulsion paints.. always use correct extension poles while painting ceiling painting. It reduces labor's fatigue. Don't use low quality paint rollers and brushes
Very informative ❤
Glad you think so!
Superb content chetta❤
🥰
Hi,video nalla help aayi enik.enikoru doubt und. First ente veedinu painting kazhinju but eppo 2yr kazhinjapo exterior wall okke polinju pokunnu ,bathroom Wall varunnidath paint poliunnu.eniyendha cheyyendath
Good work ,👍👍👍
Asian paint hydrolock exterior ഭാഗത്ത് അടിക്കാൻ പറ്റുമോ,pls reply
Only interior surface- exterior 2k product any company
ചേട്ടന്റെ വർക്ക് നൈസ് വർക്ക് എന്റെ വീടിന്റെ വർക്കും ചേട്ടൻ ആയിരുന്നു
ഇപ്പഴും ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്നില്ലേ 5 വർഷം കഴിഞ്ഞു
@@Aneegar
@@Aneegar
His mob no pls
Very good information
🥰
❤
Good work
❤❤❤
😍
👏🏻👏🏻
❤
😮❤
❤
എന്റെ വീട് പണി പുരോഗമിക്കുന്നു ഏത് paintan നല്ലത് അകത്തും പുറത്തും ❤️
Exterior Dr fixit waterproof paint നല്ലതാണോ?
ഏത് waterproof material ആയാലും, അത്രയും area ക്ക് ഉള്ള materials correct ആയി എടുത്താൽ മതി. ബീനയിൽ available ആണ്
Putti ullile cheyyullu, alla purathum cheyyumo? Anyone pls rpl
വാട്ടർ പ്രൂഫിംഗ് പുട്ടി പുറത്ത് ചെയ്യാം
@@Aneegar thank you. Oru samshayam koodi chodhichotte 1500 squarfeetin putti idaan etra total cost aavum egadesham paranjaal mathi, ariyumengil paranju tharane pls
1500 Sqf വാൾ ഏരിയ ആണെങ്കിൽ ലേബർ with മെറ്റീരിയൽ 27000 രൂപ ആകും രണ്ട് കോട്ട്പുട്ടി ഒരു കോട്ട് പ്രയ്മർ
@@nuchunuchushahi8517❤
@@Aneegar irupatheyyayiram alle? Thank you ❤️❤️
Ennu video ella
11:42 ലിൽ പറഞ്ഞ ആ ഒരു പ്രശ്നം തറയിലൂടെ മുകളിലേക്ക് വെള്ളം കയറിയിട്ട് ആണ് എന്ന് പല വീഡിയോസിലും കേട്ടിട്ടുണ്ട്. ഇത് ഇപോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു explanation കേട്ടത്. ഇതിന്റെ സത്യം കറക്റ്റ് എന്താവും 🤔
pilli paranjath tet aan bro.. chumma pulli onn thalliyathaaaa.... bakki ellm ayaal paranjath ok aan.
കുറച്ച് സത്യമുണ്ട്
@@akkuakbar5071താഴെ നിന്നും വെള്ളം പിടിച്ചും പ്രശ്നങ്ങൾ ഉണ്ടാകാം പക്ഷേ കെമിക്കൽ എഫ്ളോറൻസ് ഉണ്ടാകുന്നത് സിമൻ്റും പാറപ്പൊടിയും മിക്സ്സ് ആകുമ്പോൾ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻ ആണ്
ആ പ്രശ്നം മാത്രം വെച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്
പിന്നെ ഒരു തർക്കത്തിനില്ല കുറെക്കാലം നടന്ന് മനസ്സിലാക്കിയ കാര്യമാണ്🙏🙏🙏
നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ പുളിപ്പ് ഇറങ്ങുക എന്ന് പറയും അതിപ്പോൾ സിമന്റിന്റെ ആയാലും ഉപയോഗിക്കുന്ന എം സാൻഡിന്റെ ആയാലും പാറ പൊടിച്ച് എം സാൻഡ് ആക്കാൻ ഉപയോഗിക്കുന്ന കെമിക്കലുകൾ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അംശം ഇതെല്ലാം ഇതിന്റെ ഒരു കാരണം ആണ് വെള്ളം നനയ്ക്കുമ്പോൾ മോളീന്ന് താഴോട്ട് വെള്ളം ഒലിച്ചിറങ്ങുന്ന കൂട്ടത്തിൽ പുളിപ്പ് താഴോട്ട് ഒലിച്ചിറങ്ങി താഴ്ഭാഗത്ത് അടിയും ഇതിനെ ആണ്കെമിക്കൽ റിയാക്ഷൻ എന്ന് ഇവർ പറയുന്നത് ഇത് ഒരു പരിധിവരെ പരിഹരിക്കാൻ പറ്റും നമ്മൾ തേപ്പിന് ശേഷം വെള്ളം നനയ്ക്കുന്ന സമയത്ത് വെള്ളം ചീറ്റിക്കാതെ ഹോസ് മുകളിൽ ഭിത്തിയോട് ചേർത്ത് പിടിച്ച് വെള്ളം ഒഴുകി താഴെ ഇറങ്ങിപ്പോകാൻ അനുവദിക്കുക താഴ്ഭാഗത്ത് കുറച്ച് കൂടുതൽ നേരം വെള്ളം ഒലിച്ചിറക്കി വിടുക ഹോസ് ഭിത്തിയോട് ചേർത്ത് പിടിച്ച് വെള്ളം ഒഴുകി ഇറങ്ങി പോകുന്ന രൂപത്തിൽ ആയിരിക്കണം നനയ്ക്കേണ്ടത് ഇതെല്ലാം തേച്ചു കഴിഞ്ഞ് നാല് അഞ്ച് ദിവസത്തിനകം ചെയ്യേണ്ട രീതികളാണ്
Exterior economy grade Asian paints emulsion (ace) and apex Ultima premium grade thammil 20litre nu 5000 rs difference undallo. Pinne engine Anu 1000rs difference ullu ennu parayunnathu
അപ്പെക്സ്സും അൾട്ടിമയും തമ്മിൽ ഉള്ള വിത്യാസമാണ് ഉദ്ദേശിച്ചത് അല്ലാതെ ACE ളം പ്രാട്ടക്കും തമ്മിൽ ഉള്ള വിത്യാസം അല്ല പറഞ്ഞത് പിന്നെ കുറഞ്ഞ സാധനം എടുക്കുമ്പോൾ സ്വയർ ഫിറ്റ് കവറേജിൻ്റെ വിത്യാസവും ഉണ്ടാകും കുറഞ്ഞത് അടിക്കുമ്പോൾ കിട്ടുന്ന ഏരിയാ അല്ല കൂടിയത് അടിക്കുമ്പോൾ കിട്ടുന്നത്
@@Aneegar coverage ace and apex ultima both around 5-6sqm per L for 2 coats ennu u ap claim. Premium grade has better anti algal and dirt pick up resistance and better sheen and 7 years warranty compared to only 3 years for ace. Sadarana karku premium emulsion afford cheyyan Patti ennu varilla. Ippol 20L close to 9000 rs undu compared to ace which is around 3500. Everyone would like to have good paint but budget chilarku problem Akum. Afford cheyyam enkil better to go for premium grade
Gypsum plasterine demote cheythath seriyayilla..
Ayal ayalude anubhavam paranju,
Ent chemical reaction 😂
Pls share his mob no
❤❤
🥰
❤❤❤❤
🥰
❤️❤️
🥰
❤❤
🥰
❤@@vishnuvijayan1557
❤
😍
❤
❤