ഉറങ്ങുന്നതിന് മുമ്പ് ഒരു വട്ടം ഈ സൂറത്ത് ഓതുക | Recite this Surah once before going to bed

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • നിങ്ങൾക്കുമിന്നിൽ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ... / @alfalahmediachannel
    About the Video;
    ഉറങ്ങുന്നതിന് മുമ്പ് ഖുർആനിലെ ഈ ചെറിയ സൂറത്ത് ഒരു പ്രാവശ്യം ഓതുക.
    #AlFalahMedia #Soorath #Quran #IslamicSpeechMalayalam
    Imthiaz Admin (Only Whatsapp)
    +91 7306933564

ความคิดเห็น • 1K

  • @ajusentertainment5057
    @ajusentertainment5057 4 ปีที่แล้ว +108

    മാഷാ അള്ളാ അറിയാത്ത കാര്യം പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @amanaman.m3914
    @amanaman.m3914 2 ปีที่แล้ว +17

    അള്ളാഹു വേ നല്ല നല്ല അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഉസ്താദിന്റെ ദുആയിൽ ഈ സാധുവായ ഞങ്ങളെയും ഉൾപ്പെടുത്തണെ

    • @seenathkt4958
      @seenathkt4958 2 ปีที่แล้ว

      വിവാഹം ശരിയാ വൻ ദുഹാ ചെയ്യുക 🤲🤲

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 4 หลายเดือนก่อน

      എന്ത് നല്ല അറിവാ അറിവില്ലാത്ത ജാഹിലി ങ്ങൾക്ക് കെൾക്കുമ്പോൾ ഇത് നല്ല അറിവും അറിവുള്ളവർക്ക് ഇത് കുഫിരിയത്ത് ആണെന്ന് തിരിചറിയും ഉറങ്ങുന്നതിന്ന് മുൻ ൻബ് ഓദിയാൽ അൽഭുതം കാണാൻ വേണ്ടി ഒരു സുറത്തും അള്ളാഹു ദുനിയാവിൽ ഇറക്കീട്ടില്ല ഇത് കുഫിയത്ത് പറയുന്നവനും അറീല കെൾക്കുന്ന ജാഹിലിന്നും അറിയൂല

  • @murshiasifdxb5708
    @murshiasifdxb5708 4 ปีที่แล้ว +637

    മാഷാ അല്ലാഹ് ഇതുവരെ അറിയാത്തത് പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ആഫിയത്തോടെയുള്ള ദീർഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ,, 🤲

  • @abinasabinas9464
    @abinasabinas9464 3 ปีที่แล้ว +20

    Nammalellarum eemanode marikkan thoufeeq nalgatte,,,,, aameen

  • @shammass9668
    @shammass9668 3 ปีที่แล้ว +20

    എല്ലാ, മുറാദും ഹാസിലാകാൻ dua, ചെയ്യണം usthathe

    • @abidm6227
      @abidm6227 2 ปีที่แล้ว

      Ustad dua chayyanam assalamu alaikum

  • @mubeeaalimubeeaali5779
    @mubeeaalimubeeaali5779 3 ปีที่แล้ว +1

    അൽഹംദുലില്ലാ ഞാൻ പാരായണം ചെയ്യാറുണ്ട്. പാരായണം ചെയ്യുന്നവർക്കും ഇനി പാരായണം ചെയ്യുന്നവർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ യാ റബ്ബൽ ആലമീൻ 🤲

  • @ayshumehrin6088
    @ayshumehrin6088 4 ปีที่แล้ว +57

    Njn othaarund ee surath daily raathriyil...alhamdhulillaaahh🤩🤩😍😍

  • @busharamohamed1832
    @busharamohamed1832 3 ปีที่แล้ว +9

    എന്നും ഓതാറുണ്ട് ഉസ്താദേ എല്ലാദിവസവും ഓതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 4 หลายเดือนก่อน

      ഓദിട്ട് അൽഭുതം കണ്ടോ?

  • @zekariyyazakku8288
    @zekariyyazakku8288 4 ปีที่แล้ว +322

    Masha allah ഇനി മുതൽ ഓതാൻ തൗഫീഖ് നല്കണമേ.... അമീൻ 🤲

  • @abdulnaserct5943
    @abdulnaserct5943 4 ปีที่แล้ว +16

    അള്ളാഹു നമ്മുക്ക് ഇത്‌ ചൊല്ലാൻ വിധി തരട്ടേ അമീൻ പിന്നെ ഈ ഉസ്താദിനും deergayisum നല്കട്ടെ ആമീൻ

  • @noorakvm759
    @noorakvm759 4 ปีที่แล้ว +73

    ദീർഘയുസ്സും ആഫിയത്തും നൽകണേ 🤲🤲

  • @shamilsham9689
    @shamilsham9689 2 ปีที่แล้ว

    ഉസ്താദ് എന്റെ കുടുംബക്കാർ എന്നെ ഒറ്റ പെടുത്താണ് ഞങ്ങൾ ഒന്നിക്കാൻ ദുആ ചെയ്യണേ

  • @hamzap2047
    @hamzap2047 4 ปีที่แล้ว +10

    Barthaavinu nalla oru joli aavaanum oru veed aavaanum usthad prathyekam dua cheyyanam

  • @saidhalavikoya9516
    @saidhalavikoya9516 3 ปีที่แล้ว

    1.4k ഡിസ്‌ലൈക്ക്.. ഖുർആൻ സൂറത്ത് പറഞ്ഞു കൊടുത്തതിനു... അവർക്കും അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ.. ഈ പ്രധാന വിവരം പ്രകാശം പരത്തുന്ന മഹത്വക്കളിൽ പെടുത്തി അല്ലാഹു ഇഹത്തിലും പര തിലും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...

    • @sulaikhatdy7976
      @sulaikhatdy7976 2 ปีที่แล้ว

      അതൊന്നും നോക്കണ്ട,, എല്ലാത്തിനും തെളിവുകളോടെ പറഞ്ഞിട്ടും അനുസരിക്കാത്തവൻ നാളെ അനുഭവിക്കുമ്പോ padhikkum

  • @ansuansila1291
    @ansuansila1291 3 ปีที่แล้ว +6

    അൽഹംദുലില്ലാ ദിവസവും ഞാൻ ഒരു പാട് വട്ടം ഓനാറുണ്ട് ദിവസവും ഉറങ്ങാൻ കിടക്കുപ്പോൾ 7 വട്ടവും ഓദാറുണ്ട് ,, ഇനിയും എനിക്കും എല്ലാവർക്കും ഓതാനുള്ള മനസ്സ് അള്ളാഹു പ്രദാനം ചെയ്യുമാറായട്ടേ ,,
    ,..സല്ലള്ളാഹു അലാ മുഹമ്മദ്
    സല്ലള്ളഹു അലൈവ്വ സല്ലം,,

  • @basheershabasheersha8569
    @basheershabasheersha8569 4 ปีที่แล้ว +78

    മാഷാ അള്ളാ'' 'നല്ല അറിവ് പറഞ്ഞ് തന്ന ഉസ്താദിന് ''അള്ളാഹു ' ദീർഘായുസ്സ് തരട്ടെ' ആമീൻ

  • @AshrafAshraf-pg4wz
    @AshrafAshraf-pg4wz 4 ปีที่แล้ว +118

    അൽഹംദുലില്ലാഹ്...
    ഓതാറുണ്ട്...
    അള്ളാഹു സ്വീകരിക്കട്ടെ 🤲

  • @mujeebrahman6543
    @mujeebrahman6543 4 ปีที่แล้ว +220

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹിവസല്ലം... ആമീൻ

  • @shibinashibil4445
    @shibinashibil4445 2 ปีที่แล้ว +4

    ഭർത്താവിന് പെട്ടന്ന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ് 😔

  • @redmiredmi5828
    @redmiredmi5828 2 ปีที่แล้ว

    മകന്റെ അസുഖം സുഖപ്പെടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @user-bn2cn4b
    @user-bn2cn4b 4 ปีที่แล้ว +29

    Alhamdulillhhh ❤️💯
    പുതിയ അറിവാണ്. in Sha allah
    ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കട്ടെ..അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @fareedarashi5777
    @fareedarashi5777 2 ปีที่แล้ว

    ആമീൻ ഉസ്താദിൻ അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നസീബകട്ടെ

  • @shereefpk1190
    @shereefpk1190 4 ปีที่แล้ว +144

    ഇത്‌ ഞാൻ മുൻപ് ഒരു ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട്....അൽഹംദുലില്ലാഹ് എല്ലാവരും ദുആ ചെയ്യുക....

  • @ithaqullah1514
    @ithaqullah1514 2 ปีที่แล้ว +2

    മുത്ത് നബി(സ) ബർകത്തിനാൽ നമ്മുടെ,കുടുംബത്തിന്റെ മാതാപിതാക്കളുടെ ഇഹപര ജീവിതം നാഥൻ സന്തോഷത്തിൽ ആക്കട്ടെ..ആമീൻ

  • @shihab8122
    @shihab8122 4 ปีที่แล้ว +55

    ഇൻശാ അല്ലാഹ്
    ഇന്ന് മുതൽ ഓതാം
    അല്ലാഹു തൗഫീഖ് നൽകട്ടെ

  • @amanapv3070
    @amanapv3070 2 ปีที่แล้ว +1

    Allahuve enikku ennum rathri kidakkunnathinu munbu ee soorath oathan allante anugraham undakename

  • @Tk-br3qn
    @Tk-br3qn 4 ปีที่แล้ว +14

    Mashaallah അല്ലാഹു ഉസ്താദിന് അഫിയത്തും ദിർഖയിശും നൽകേട്ടെ أمين يارب العالمين 🤲🤲🤲

  • @AshrafAshraf-lk1yz
    @AshrafAshraf-lk1yz 2 ปีที่แล้ว +1

    ഒരു കുഞ്ഞുണ്ടവൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭🤰🤰🤰

    • @muhammadcoorg1194
      @muhammadcoorg1194 2 ปีที่แล้ว

      Sirajul hudhak nercha aki ...nighalude agraham niraverum ...anubhavam ayavar und...... kaaka....sathyam...

  • @abdullaabdulrahman1923
    @abdullaabdulrahman1923 4 ปีที่แล้ว +126

    അള്ളാഹു സുബ്ഹാനഹു വതആല സ്വീകരിയ്ക്കുമാറാകട്ടെ ആമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ootharund അള്ളാഹു kaboolakan ദുആ വസിയ്യത്തോടെ 🤲🤲🤲🤲

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +3

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😢😢

  • @bilumv8276
    @bilumv8276 2 ปีที่แล้ว

    Njan ennum otharund ..
    allahu ente halaalaya agraham saadhippich tharatte

  • @shamsudheenwayanad8072
    @shamsudheenwayanad8072 4 ปีที่แล้ว +41

    ماشاءاللہ الحمدلللہ اللہusthadin afiyathulla deergayus nalgatte أمین یاربّالعالمینenikk vallathe ishtamulla oru usthadan njangal rand perum adutha mahallil joli cheydittund njangal thammil valiya snehaman

  • @faisalbabucfaisal5758
    @faisalbabucfaisal5758 2 ปีที่แล้ว

    അൽഹംദുലില്ലാഹ് ഞാൻ വര്ഷങ്ങളായി ഓദാറുണ്ട്

  • @saudhasubair55
    @saudhasubair55 3 ปีที่แล้ว +3

    Usthadee dua cheyyanam.... padachon ellavareyum anigrahikkatte aameen

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว

    Usthade ante kochu monu nadakkunnilla samsarikkunnilla 3year aayi dhuayil ulppeduthane usthade dhua vasiyathode 🤲😭😭😭😭😭😭😭😭🤲🤲🤲

  • @shaimafebin5713
    @shaimafebin5713 4 ปีที่แล้ว +22

    Masha allah...... 🤲🤲
    അള്ളാഹു ഓതാൻ തൗഫീഖ് നൽകട്ടെ..... ആമീൻ

    • @hanhan4116
      @hanhan4116 2 ปีที่แล้ว

      ആമീൻ

  • @nafeesajabbar2920
    @nafeesajabbar2920 3 ปีที่แล้ว

    Alhamdhulillah njan otharund ithu pole oru usthad parnju thannu athinu shesham ithu vare mudangiyittilla Allah sweekarikatte Aameen

  • @AslamKottakkalOfficial
    @AslamKottakkalOfficial 4 ปีที่แล้ว +6

    മാഷാഅല്ലാഹ്‌...
    അൽഹംദുലില്ലാഹ്,ഇതുവരെ കേൾക്കാത്ത ഒരു അറിവ് കേൾക്കാൻ സാധിച്ചു.ഇതു പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു തആല പ്രതിഫലവും,ആഫിയത്തുള്ള ദീർഘായുസും റാഹത്തും നൽകുമാറാകട്ടെ...
    ആമീൻ യാറബ്ബൽ ആലമീൻ.
    അതുപോലെ ഇതു ശ്രവിച്ച എല്ലാവർക്കും നാഥൻ പ്രതിഫലം നൽകുമാറാകട്ടെ...
    ആമീൻ യാറബ്ബൽ ആലമീൻ.
    ഇൻശാഅല്ലാഹ്‌...
    ഇന്നു മുതൽ ഓതാൻ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ...
    ആമീൻ യാറബ്ബൽ ആലമീൻ.
    എല്ലാവരും ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ...
    ഇൻശാഅല്ലാഹ്‌...

  • @sulaikhatdy7976
    @sulaikhatdy7976 2 ปีที่แล้ว

    അൽഹംദുലില്ലാഹ്, ഓതാറുണ്ട് 👍🏻

  • @shahifaisal6926
    @shahifaisal6926 4 ปีที่แล้ว +6

    Masha allah ....... അറിയാത്ത ഒരു അറിവായിരുന്നു അള്ളാഹു ഉസ്താദിന് റഹമത്തും ബർകതും നൽകട്ടെ

  • @shifashif4589
    @shifashif4589 3 ปีที่แล้ว +2

    തൗഫീഖ് നൽകട്ടെ.......

  • @farooqfarooq3939
    @farooqfarooq3939 4 ปีที่แล้ว +38

    അൽഹംദുലില്ലാഹ് ഞാൻ ഓതാറുണ്ട്

  • @Kl40azhar
    @Kl40azhar 2 ปีที่แล้ว

    Orupad valich neetathe valare nannayi paranju..

  • @nizaniza8111
    @nizaniza8111 4 ปีที่แล้ว +5

    Njanith magrib kazhinjaanu 3 vattam othal.. Ini insha Allah urangumbo chollaam.. Nalla ariv thanna usthathinu 🤲🤲🤲

  • @sajna8446
    @sajna8446 3 ปีที่แล้ว +2

    Masha allah 🌹🌹🌹 നല്ല അറിവുകളാണ് ഉസ്താദ്, പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🌹🌹🌹 ആമീൻ 🌹

  • @nasizaya6250
    @nasizaya6250 4 ปีที่แล้ว +16

    ഇൻഷാ അള്ളാ...... അള്ളാഹു തൗഫീക്ക് ചെയ്യട്ടെ!

  • @jasmin901
    @jasmin901 4 ปีที่แล้ว

    alhamdulilla..ini oro rathri yum ee surat koodi othiyitt kidakukayullu .ennum fatiha ikhlas,,falak,naas,ayatul kursi ellam otharund..pinne enthelum avashyangalk niyyathu vachu 101 nasr otharund..ini ee surat otham insha allah ameen
    Jasmin frm qatar

  • @FSGB844
    @FSGB844 4 ปีที่แล้ว +13

    Nthayalum ooothum in sha allah
    Ustad inte dua yil nte kudumbathine peaduthane

  • @shanijashani48
    @shanijashani48 4 ปีที่แล้ว

    പുതിയ അറിവ് പറഞ്ഞു തന്ന ഉസ്താതിനു അള്ളാഹു dheergayusnalgatte

  • @mehboomehboo667
    @mehboomehboo667 4 ปีที่แล้ว +3

    ഞാൻ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്... പഠനത്തിൽ വിജയം ഉണ്ടാവാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യണേ..
    അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @poppins617
    @poppins617 3 ปีที่แล้ว

    ഇത് പറഞ്ഞു തന്ന usthathin ആഫിയത് തീർക്കായുസ്സ് നൽകട്ടെ റബ്ബേ

  • @muhammedyazeeni3958
    @muhammedyazeeni3958 4 ปีที่แล้ว +41

    Allahu mamma allavarum swarggam than anugrahikkattey

  • @Ashimanaf
    @Ashimanaf 2 ปีที่แล้ว

    Alhamdulillah allahu thofeeqcheyyatte

  • @rajabhijra5982
    @rajabhijra5982 4 ปีที่แล้ว +4

    May Allah accept our apologies n our dua ya rubb Ameen Ameen Ameen ya rubb

  • @nasreenanasri512nasrinachu6
    @nasreenanasri512nasrinachu6 4 ปีที่แล้ว +1

    ameen ameen usdathe duva cheyanam dini bodham ulla barathavine kittin ,,uppayum ummatum vare vishamathil annu 😪😪 ellvareyu enteduvyilum athi pole nigale duvayilu ennayum kudubatheyu ullpodu thane ellam ahalla seekarikumara vatte ameen yarabal alameen 😪😪😪

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 3 ปีที่แล้ว +9

    റബ്ബിന്റെ അനുഗ്രഹത്താൽ ഞാൻ ഓതാറുണ്ട് അൽ ഹംദുലില്ലാഹ്

  • @rubeenanoush5806
    @rubeenanoush5806 2 ปีที่แล้ว +1

    Mashallah 🤲 Allahu thoufeeq nalkatte.... Aameen. yaa Rabbal Aalameen 🤲

  • @محمدعارف-ث9ج
    @محمدعارف-ث9ج 4 ปีที่แล้ว +14

    ആമീൻ യാ റബ്ബൽ ആലമീൻ ജസാക്കല്ലാഹ് ഖൈർ

  • @meharubasayed2262
    @meharubasayed2262 2 ปีที่แล้ว

    ആമീൻ യാ റബ്ബൽ ആലമീൻ
    വ അലൈകുമുസ്സലാം വറഹ്മതുല്ലാഹി വ ബറകാതുഹു

  • @wared6196
    @wared6196 4 ปีที่แล้ว +5

    Alhamdhulillah Insha Allah Rabbathinu thoufeeq cheyyatte Aameen Aameen ya Rabbal Aalameen .

  • @jishu___2398
    @jishu___2398 3 ปีที่แล้ว +1

    Alhamdulillah. Kadangal veedaan usthaad duhaa cheyyanam

  • @adhilmenakkuth5614
    @adhilmenakkuth5614 4 ปีที่แล้ว +4

    Usthad nalla oru arive nalki
    Usthadhin allahu aafiyathum dheerkhayassum barakathum

  • @aleemanp1740
    @aleemanp1740 3 ปีที่แล้ว

    Alhamdulillah..Insha.Allah Rabb.subhanahu.vatha..Aala
    ..thowfeek cheyyatte.Aameen..

  • @arifakareem1816
    @arifakareem1816 4 ปีที่แล้ว +7

    Alhamdhu lillah. Màsha Allah....
    Allahu vinte Anugraham undakatte Aameeen

  • @finuumer9570
    @finuumer9570 2 ปีที่แล้ว

    Kadamveedan duacheyyanne usthade

  • @asmarahman6911
    @asmarahman6911 2 ปีที่แล้ว +4

    Dua cheyyanam 🤲

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم

  • @shailasudheer2720
    @shailasudheer2720 4 ปีที่แล้ว +3

    Jazaaakkallah khair

  • @aseesasees2662
    @aseesasees2662 2 ปีที่แล้ว

    Duayil peduthanam...

  • @salmabari6898
    @salmabari6898 4 ปีที่แล้ว +18

    അൽഹംദുലില്ലാഹ്... 🤲 ഇനി മുതൽ ഓതും

  • @afnasafnaz5753
    @afnasafnaz5753 3 ปีที่แล้ว

    Alhamdulilla enik ith ariyillArunnu, usthadinu allahu aafiythilla deerghyus nalkatty

  • @nazrinhussain7738
    @nazrinhussain7738 3 ปีที่แล้ว +3

    Masha allah....❤

  • @nizarvatakara2557
    @nizarvatakara2557 ปีที่แล้ว

    Alhumdulillahh...aameeen...vaalaikkumassalam

  • @muniaman3883
    @muniaman3883 4 ปีที่แล้ว +22

    ഇൻഷാ അള്ളാ

  • @nazeerap6265
    @nazeerap6265 4 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @al_sabith_07
    @al_sabith_07 2 ปีที่แล้ว

    Alhamdulillah..njan otharund

  • @muhammedfasil3567
    @muhammedfasil3567 4 ปีที่แล้ว +14

    Masha allah 😍

  • @yamahabiz7145
    @yamahabiz7145 2 ปีที่แล้ว +2

    الحمدللله...☪☪☪💚💛💜🌟⭐

  • @asiyabeevi4465
    @asiyabeevi4465 4 ปีที่แล้ว +5

    പതിവാണ്... നിലനിർത്തി തരന്നെ റബ്ബേ...ആമീൻ

  • @joonuubaid7879
    @joonuubaid7879 4 ปีที่แล้ว +1

    Alhamdulilla usthadhine swargam koduth anugrahikette

  • @muhsinaparvi1817
    @muhsinaparvi1817 4 ปีที่แล้ว +3

    Inshah allah ini muthal oothum

  • @fd3660
    @fd3660 3 ปีที่แล้ว +2

    In sha allah inn muthal otham

    • @fd3660
      @fd3660 3 ปีที่แล้ว

      😍

  • @shabnababu3897
    @shabnababu3897 4 ปีที่แล้ว +5

    ആമീൻ യാറബ്ബൽ ആലമീൻ

  • @rishalvr7501
    @rishalvr7501 4 ปีที่แล้ว +1

    Ushaar

  • @sajadsavad3098
    @sajadsavad3098 4 ปีที่แล้ว +8

    Usthathinu ayisum barakathum kodukette ameen 😍😍👍

  • @anushaanas1491
    @anushaanas1491 3 ปีที่แล้ว

    Njanum bharyayum orumikkan vendi dua cheyyane

  • @uae9169
    @uae9169 4 ปีที่แล้ว +5

    وعليكم السلام ورحمة الله وبركاته جزاك الله خيرا امين يارب العالمين

  • @Seenath-k6e
    @Seenath-k6e 7 หลายเดือนก่อน

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @rukkiyabeevimm
    @rukkiyabeevimm 3 ปีที่แล้ว +3

    ما شاء الله الحمد لله الله اكبر امين امين يربال الامين

  • @fathimaanwar470
    @fathimaanwar470 2 ปีที่แล้ว

    ദുഹാ ചെയ്യണം

  • @falahfalah8739
    @falahfalah8739 4 ปีที่แล้ว +3

    شكراً جزاك الله خيرا في الدنيا والآخرة

  • @ibrahimabdullha8545
    @ibrahimabdullha8545 3 ปีที่แล้ว +1

    Bismillahirrahma (ni) rrheeem
    Yennaanu odendadh soookshi (chaal
    Dhukkikanda (qur'aan*) aanu
    Jazakallha

  • @m.swalih9110
    @m.swalih9110 4 ปีที่แล้ว +3

    🤲dua yil ulpeduthane.. 🤲🖤

  • @kadeejarasik6079
    @kadeejarasik6079 3 ปีที่แล้ว

    Usthad nan sthiram odarund 👍👍👍👌👌👌

  • @marzookrishu4042
    @marzookrishu4042 4 ปีที่แล้ว +3

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തുക

  • @rasheedmuhammed2525
    @rasheedmuhammed2525 4 ปีที่แล้ว

    Masha.allah.odharund.allahu.swalihaya.amalai.sweegariykate.aaameen

  • @hakeem3512
    @hakeem3512 4 ปีที่แล้ว +6

    ആമീൻ യാ റബ്ബൽ ആലമിൻ....

  • @shahahdoha1041
    @shahahdoha1041 3 ปีที่แล้ว

    അൽഹംദുലില്ലാഹ്...അൽഹംദുലില്ലാഹ്..

  • @MeetEatbysana
    @MeetEatbysana 4 ปีที่แล้ว +4

    Inshaallah.Allahu thoufeeq nalkatte.aameen..