വെറുതെയല്ല ചൈനയിൽ corona വരുന്നത് | ഇവിടെ രാത്രി സംഭവിക്കുന്നത് എന്ത് | Night life in china

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 141

  • @LathifLathi-z3v
    @LathifLathi-z3v 8 หลายเดือนก่อน +35

    Amazing beautiful china ❤️❤️❤️ വർഗീയത ഇല്ല നാറ്റമില്ല തുപ്പുന്നില്ല ഒന്നും പറയാനില്ല supar supar supar 👍👍👍❤️❤️❤️🙏

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 8 หลายเดือนก่อน +11

    Pokaan patteellenkilum kanan sadhichathil santhosham, thanks yaseen ❤

  • @THOMASOMMAN
    @THOMASOMMAN 8 หลายเดือนก่อน +12

    Yaseem you are the only brother who dare to give the real china thank u my beloved brother

  • @RaghavanV.I-qn8hm
    @RaghavanV.I-qn8hm 7 หลายเดือนก่อน +1

    കാണാൻ നല്ല ദംങ്ങി ഉള്ള സ്ഥലം ഒരു കാലത്തും എനിക്ക് അവിടെ എത്താൻ സാദിക്കില്ല താങ്കൾ ഭാഗ്യവാൻ

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 8 หลายเดือนก่อน +3

    നിങ്ങളുടെ vidio എല്ലാം spr 👌👌👌

  • @vismayakp1637
    @vismayakp1637 7 หลายเดือนก่อน +1

    China oru അത്ഭുത ലോകം തന്നെ ✨

  • @binoyonly
    @binoyonly 8 หลายเดือนก่อน +1

    അത് ഓയിസ്റ്റർ ആണ്, കുക്ക് ചെയ്യാതെ തന്നെ കഴിക്കും , അങ്ങിനെ തന്നെ വായിലേക്ക് കമഴ്ത്തി കഴിക്കാം. ഇളനീരിന്റെ ഒക്കെ ടേസ്റ്റ് ആണ്. ചൈനയിൽ മാത്രമല്ല ലോകത്തു തന്നെ ഫേമസ് ആണ് ഓയിസ്റ്റാർ . ഒരെണ്ണത്തിന് 65 രൂപ ഒക്കെ ലാഭം ആണ് . നല്ല വില കൂടിയ ഐറ്റം ആണ്

  • @merlinroy8712
    @merlinroy8712 8 หลายเดือนก่อน

    മോനെ എനിക്ക് ചിരി വന്നു മോൻ കഴിക്കുന്നത് കണ്ടിട്ട്, പിന്നെ സംസാരം ഓക്കേ കൊള്ളാം 👍👍👍👌❤

  • @Kashifvlogshorts
    @Kashifvlogshorts 8 หลายเดือนก่อน

    Great bro . I follow you. As I am also in china and making videos related exploring china❤
    Love from Pakistan

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 8 หลายเดือนก่อน +1

    ഇത്രയും ജനങ്ങൾ ഉള്ള ചൈന very nice street

  • @akamshababu4016
    @akamshababu4016 8 หลายเดือนก่อน +2

    Chopstick use cheyan easy aan bro, onn TH-cam ill kurach videos kandu onn try cheytu nokku..
    It's so easy....njan TH-cam nokiyanu chopstick use cheyan padichat

  • @mayilpeeli3174
    @mayilpeeli3174 8 หลายเดือนก่อน +1

    China village vedios edukkuo😊

  • @FirosHa-f6i
    @FirosHa-f6i 8 หลายเดือนก่อน

    അനിയാ അത് നമ്മുടെ നാട്ടിൽ പുഴകരയിലും കായലിലും കാണുന്ന മുരു എന്നറിയപ്പെടുന്ന (oyister)ആണ് അത് ഫ്രൈ വെച്ച് കഴിക്കാൻ നല്ല രുചിയും കൽസ്യത്തിന്റെയും പ്രോടീന്റേയും കലവറയാണ്. കണ്ണൂകാരൻ

  • @rangithpanangath7527
    @rangithpanangath7527 8 หลายเดือนก่อน +2

    Chaina നൈറ്റ്‌ ലൈഫ് അടിപൊളി 👍q👌🙏❤️❤️

  • @davidktda9362
    @davidktda9362 5 หลายเดือนก่อน +1

    എല്ലാ സഖാക്കൻമാരും ചൈനയിൽ പോകണം..

  • @ajika2591
    @ajika2591 8 หลายเดือนก่อน +2

    നമ്മുടെ നാട്ടിൽ ഒരു രോമവും ഇല്ലDigital India

  • @വഴിപോക്കൻ-ള4ല
    @വഴിപോക്കൻ-ള4ല 7 หลายเดือนก่อน

    ഇത് കാണുമ്പോൾ അങ്ങോട്ട്‌ പോവാൻ തോന്നുന്നു എങ്ങനെ പോവും 😁😁😁😁

  • @nowfiyasadik521
    @nowfiyasadik521 8 หลายเดือนก่อน +3

    അത് ചെറുനാരങ്ങ അല്ല ചൈനീസ് fruit ആണ് പിന്നെ അത് ഹണി യില് മുക്കിയ fruits alla ath പഞ്ചാര syrup ഇൽ മുക്കിയതാണ്

  • @sebastianmaliyackal6673
    @sebastianmaliyackal6673 8 หลายเดือนก่อน

    Beejing loo...
    I like it...
    Remembering my visit there...5 years ago

  • @sudarsanas4591
    @sudarsanas4591 8 หลายเดือนก่อน +1

    നന്ദി 👍🤗🤗🤗🤗🤗🤗🤗❤️

  • @RENJOOS_FTE
    @RENJOOS_FTE 8 หลายเดือนก่อน

    Nice Video 🔥.... അങ്ങനെ China കണ്ടല്ലോ 😄😄😄

  • @JayarajJayan-od7re
    @JayarajJayan-od7re 8 หลายเดือนก่อน +4

    വാങ്ങിയ സാധനം തിന്നാൻ വേണ്ടി സ്റ്റിക്ക് ഉപയോഗിച്ച് കിട്ടുമ്പോഴേക്കും കട അടക്കും ന്നാ തോന്നണേ 🤣

  • @Allutty608
    @Allutty608 8 หลายเดือนก่อน +2

    Bro avde work undo....atho visiting aaano.... please reply....videos suuper

  • @KhalidM-ov2pc
    @KhalidM-ov2pc 8 หลายเดือนก่อน +2

    Hi yaseen❤

  • @croo733
    @croo733 8 หลายเดือนก่อน +1

    പറയുമ്പോൾ ഞമ്മുടെ തൊട്ടടുത്തുള്ള രാജ്യ

  • @techytravelerofficial
    @techytravelerofficial 8 หลายเดือนก่อน +1

    ബ്രോ ആ മലയാളി ചേട്ടനോട് ചൈനീസ് പഠിപ്പിക്കുന്ന ഒരു യൂടുബ് ചാനൽ തുടങ്ങാൻ പറയുമോ. ഞാൻ ഇവിടെ നാട്ടിലിരുന്ന് ചൈനീസ് പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ ആണ്. ചിലപ്പോൾ എന്നെ പോലെ വേറെ ആളുകളും ഉണ്ടാവും 😊

  • @vishnu.puliyakotil
    @vishnu.puliyakotil 8 หลายเดือนก่อน +1

    Mahn village videos thudagamo….

  • @Aliashraf753
    @Aliashraf753 8 หลายเดือนก่อน

    അതിനുള്ളിൽ ചാണ്ടിയാണ് ചണ്ടി അത് എടുത്ത് കളഞ്ഞിട്ടില്ലെങ്കിൽ വയറുവേദന തീർച്ചയായിട്ടും വരും

  • @echusworld608
    @echusworld608 8 หลายเดือนก่อน

    👍

  • @saleemaboobaker7672
    @saleemaboobaker7672 8 หลายเดือนก่อน

    Hello hai Ankle orpad ishattam mannu China..atraryum clean city..ath pole saout Korea.japan.vittanam Thailand..ninte bagiyam.tane Kannan kazijalo.. 😢😢😢anik.. kaziyilaa..😢😢 comment rating orpad und.😢😢😢😢

  • @AfsalKunnath-g4e
    @AfsalKunnath-g4e 8 หลายเดือนก่อน +1

    Eee kollikasnam ellam arraa kanddu pidiche 😂

  • @k.c.thankappannair5793
    @k.c.thankappannair5793 8 หลายเดือนก่อน

    Happy journey 🎉

  • @abdulsathar180
    @abdulsathar180 7 หลายเดือนก่อน

    ഒരു ഹുവാൻ സിറ്റി പോലെ ആകാൻ പോലും ഇന്ത്യയിലെ ഏറ്റവും വലിയ metropoliten നഗരം നൂറ്റാണ്ട് എടുക്കും

  • @latheesh.m
    @latheesh.m 8 หลายเดือนก่อน +1

    👍👌

  • @abdullacm831
    @abdullacm831 8 หลายเดือนก่อน +3

    ഓൾക്ക് അല്ല തെറ്റിയത് കേട്ട യാസീന്ന് ആണ് തെറ്റ് പറ്റിയത് 😄

  • @dhanyamoldhanyamol6282
    @dhanyamoldhanyamol6282 7 หลายเดือนก่อน

    അവസരം കിട്ടിയാൽ ചൈന ഒന്ന്കാണണം

  • @ismailch8277
    @ismailch8277 8 หลายเดือนก่อน +1

    👍👍👌👌

  • @AnsuAmal-gp3yc
    @AnsuAmal-gp3yc 8 หลายเดือนก่อน

    Bro suppar 🥰🥰

  • @akshaymv7007
    @akshaymv7007 8 หลายเดือนก่อน

    അവിടെയും വർഗീയത 😂😂

  • @shinoy2701
    @shinoy2701 8 หลายเดือนก่อน

    SHOP LADY TOLD U MANY TIMES CLEARLY, FORTY.... but u proved yourself ....🙃😄, GOOD VLOG ..

  • @Kavyatavelmedia
    @Kavyatavelmedia 8 หลายเดือนก่อน

    Nice video ❤❤

  • @Shafid-g2s
    @Shafid-g2s 8 หลายเดือนก่อน

    Allam vediosum kannar nde 😌

  • @MEHBOOBPERIMBALAMMehboobperimb
    @MEHBOOBPERIMBALAMMehboobperimb 8 หลายเดือนก่อน

    Mehboob. എനിക്കും വേണം

  • @mansoorappadan2976
    @mansoorappadan2976 8 หลายเดือนก่อน

    ❤❤❤❤

  • @jomonjohnson4900
    @jomonjohnson4900 8 หลายเดือนก่อน +1

    😮😂

  • @justforfun7698
    @justforfun7698 8 หลายเดือนก่อน

    Athu plastic sergery cheyunathanu

  • @sajikumar13
    @sajikumar13 8 หลายเดือนก่อน

    Good post

  • @ANAZGAMING
    @ANAZGAMING 8 หลายเดือนก่อน +1

    Hi

  • @karoth2
    @karoth2 8 หลายเดือนก่อน

    That Wasn't an “ Unniyappam”
    A Japanese snack called “ Takoyaki” is made of 🦑 squid fish

  • @seemabiju3914
    @seemabiju3914 8 หลายเดือนก่อน

    🎉

  • @sahalkp3174
    @sahalkp3174 8 หลายเดือนก่อน +1

    🎉❤

  • @RobinB3-fn3cr
    @RobinB3-fn3cr 7 หลายเดือนก่อน

    Northindia narakam

  • @ft-anjanapv5481
    @ft-anjanapv5481 8 หลายเดือนก่อน

    Forbidden palace kanikamo

  • @mamanudancestudio2090
    @mamanudancestudio2090 8 หลายเดือนก่อน +1

    Hello bhai എനിക്കൊരു സാധനം കൊണ്ട് വരുമോ ചൈനയിൽ നിന്ന്

    • @yaseenvlogsFamily
      @yaseenvlogsFamily  8 หลายเดือนก่อน +1

      👌🤟

    • @shameershaaz347
      @shameershaaz347 8 หลายเดือนก่อน +1

      Corona ആണോ കൊണ്ട് വരേണ്ടത്

  • @somanponnempalath2586
    @somanponnempalath2586 8 หลายเดือนก่อน +1

    Nice

  • @noushartalk5418
    @noushartalk5418 8 หลายเดือนก่อน

    ഈ vedio Yaseen family vlogil update ചെയ്തത് എന്തുകൊണ്ട്? Views കുറയില്ലേ

  • @neverend5737
    @neverend5737 8 หลายเดือนก่อน +1

    Al moonjal 😂😂😂 ole pattichu

  • @ayshasworld2013
    @ayshasworld2013 8 หลายเดือนก่อน

    Chinayil poyathukondanenu thonunu kanunathoke porkanenu thonipokum karanam avarkushtamulla foodum athayathukond. Pne pala foodilum tastinuvendi porkinte neyyum upayogikarund😅

  • @hameedk.k.1709
    @hameedk.k.1709 8 หลายเดือนก่อน

    തണൽമരങ്ങൾ നിറഞ്ഞ തെരുവ്

  • @haneefakp3822
    @haneefakp3822 8 หลายเดือนก่อน

    Adipoli

  • @sethuunni4891
    @sethuunni4891 8 หลายเดือนก่อน +1

    hello

  • @noushartalk5418
    @noushartalk5418 8 หลายเดือนก่อน +1

    Vedio yaseen vlogil update ചെയ്യൂ

    • @yaseenvlogsFamily
      @yaseenvlogsFamily  8 หลายเดือนก่อน

      Adipoli athil undaloo

    • @noushartalk5418
      @noushartalk5418 8 หลายเดือนก่อน

      @@yaseenvlogsFamily yaseen vlog ഈ video ഇല്ല

  • @harishree1613
    @harishree1613 8 หลายเดือนก่อน +1

    Umma ❤❤❤❤😂🎉

  • @MoideenMoideen-yo3cw
    @MoideenMoideen-yo3cw 8 หลายเดือนก่อน

    Inni aduthath korenllek

  • @jaybro3713
    @jaybro3713 8 หลายเดือนก่อน

    10:20 3G

  • @leelapk4791
    @leelapk4791 8 หลายเดือนก่อน

    ലാംഗ്വേജ് പഠിക്കത്തത്തുകൊണ്ട് പണി കിട്ടി. ഇനി എന്ത് ചെയ്യും ഫുഡ് കഴിക്കാൻ. വീഡിയോ നിർത്തി പോരാൻ നോക്ക്. അവിടെത്ത യഥാർത്ഥ കാര്യങ്ങൽ അറിയാൻ പറ്റിയത് നന്നായി.

  • @mansoorappadan2976
    @mansoorappadan2976 8 หลายเดือนก่อน

    Hlo

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 8 หลายเดือนก่อน

    നമസ്കാരം

  • @MuhammedShiyas-w5m
    @MuhammedShiyas-w5m 8 หลายเดือนก่อน

    400😂😂😂

  • @Human-uv1fw
    @Human-uv1fw 8 หลายเดือนก่อน

    Bro.. Translated edukk ennit athe kaniche samsarikku avarod... ✋🏻

  • @sujithas90
    @sujithas90 8 หลายเดือนก่อน

    യാസീൻ മച്ചാനെ

  • @sahasramsuk5619
    @sahasramsuk5619 8 หลายเดือนก่อน +42

    സുഹൃത്തേ അത് ഓയിസ്റ്റർ ആണ്. ലോകം മുഴുവൻ അറിയാവുന്ന ആ ഫുഡ്‌ അറിയില്ലെങ്കിൽ കഷ്ടം.

    • @yaseenvlogsFamily
      @yaseenvlogsFamily  8 หลายเดือนก่อน +22

      Satyam

    • @MuhammadIrfan-f3h
      @MuhammadIrfan-f3h 8 หลายเดือนก่อน +4

      Athanne

    • @CoolCool-f4g
      @CoolCool-f4g 8 หลายเดือนก่อน +6

      Ellavarkkum ellam ariyanamennundo

    • @BindhuBindhu-pw3hs
      @BindhuBindhu-pw3hs 8 หลายเดือนก่อน +5

      ​@TechFoodietravelwithLOKwhat a re play😂❤

    • @abdulsaleem934
      @abdulsaleem934 8 หลายเดือนก่อน +12

      താങ്കളുടെ സംസാരം കേട്ടാൽ ലോകത്തുള്ള സകലതും താങ്കൾക്ക് എല്ലാം അറിയാമായിരിക്കും അല്ലെ.

  • @akshaymv7007
    @akshaymv7007 8 หลายเดือนก่อน

    കഷ്ടം പന്നി കഴിക്കില്ല എന്ന് പറയുന്നതിൽ

  • @BadushaBadusha-ss7hi
    @BadushaBadusha-ss7hi 8 หลายเดือนก่อน

    ഇനീ. ഉണ്ടാണ്ങ്കനന്മ

  • @RajeeshKty
    @RajeeshKty 8 หลายเดือนก่อน

    enthe innathe episod delete cheyth

  • @sanusaba62
    @sanusaba62 8 หลายเดือนก่อน

    😂😂😂😂😂

  • @abdullatheef4336
    @abdullatheef4336 8 หลายเดือนก่อน

    അത് കഷ്ടം തന്നെ

  • @sayecakt
    @sayecakt 8 หลายเดือนก่อน

    Speak standard Malayalam please

  • @5455nas
    @5455nas 8 หลายเดือนก่อน

    ഇംഗ്ലീഷ് പറയുന്നത് ഒഴിവാക്കുക

  • @sonumohan5059
    @sonumohan5059 7 หลายเดือนก่อน

    Bro international vlogging athra sugam ella 👎🏻

  • @dxtr-e8m
    @dxtr-e8m 8 หลายเดือนก่อน +3

    എടാ,, യാസീനെ അത് മുരു ഇറച്ചി ആണ്.. നാച്ചുറൽ വയാഗ്രയാണ് 🔥,, ഞങ്ങളൊക്കെ പുഴയിൽ നിന്ന് മുട്ടി എടുത്താൽ ഇച്ചിരി നാരങ്ങ പിഴുതു പച്ചയ്ക്കാണ് കഴിക്കാറുള്ളത്. കൗണ്ടിങ് കൂട്ടാൻ ഒക്കെ സൂപ്പർ സാധനം ആണ്... 🔥

    • @noneother773
      @noneother773 8 หลายเดือนก่อน

      Countingoo athentha

    • @dxtr-e8m
      @dxtr-e8m 8 หลายเดือนก่อน

      @@noneother773 നിനക്ക് എത്ര വയസ്സായി 🙄

    • @misteriousplanet9390
      @misteriousplanet9390 8 หลายเดือนก่อน

      ​@@dxtr-e8m😂😂😂

    • @misteriousplanet9390
      @misteriousplanet9390 8 หลายเดือนก่อน

      ​@@dxtr-e8mഅറിയാത്തോണ്ടല്ലേ........ leave it bro.....😂😂😂😂

  • @harikumars5922
    @harikumars5922 8 หลายเดือนก่อน +3

    Pork കഴിച്ചു നോക്കടേ
    പിന്നെ എന്തിന് ലോകസഞ്ചാരത്തിന് ഇറങ്ങിയത്

  • @rajeshmaloos
    @rajeshmaloos 8 หลายเดือนก่อน +1

    👍

  • @dhanyamoldhanyamol6282
    @dhanyamoldhanyamol6282 7 หลายเดือนก่อน

    അവസരം കിട്ടിയാൽ ചൈന ഒന്ന്കാണണം

  • @NaveenTharika-jr9ym
    @NaveenTharika-jr9ym 8 หลายเดือนก่อน +1

    ❤❤❤❤

  • @Moviekotta-e2f
    @Moviekotta-e2f 8 หลายเดือนก่อน +2

    Hi

  • @muhammedyaseen1985
    @muhammedyaseen1985 8 หลายเดือนก่อน

    Hii