Amma's bridal look recreated for daughter's wedding makeup I Kerala grand wedding

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 376

  • @VikasvksMakeupartist
    @VikasvksMakeupartist  2 ปีที่แล้ว +5

    Watch the second part of this video : th-cam.com/video/FKf7XPZgERk/w-d-xo.html

  • @Priya_icwh
    @Priya_icwh 2 ปีที่แล้ว +296

    Hats off to the bride..! ❤️ ഞാൻ ഉൾപ്പെടെ ഒരുവിധം എല്ലാ പെണ്കുട്ടികളും സ്വന്തം bridal look എങ്ങനെ modern and unique ആക്കാം എന്ന ചിന്ത ആയിരിക്കും. ഇത്ര പഴയ സാരി ഉടുക്കാൻ ഉള്ള തീരുമാനം തന്നെ അവരുടെ എത്രത്തോളം ഒരു ഹാപ്പി ഫാമിലി ആണെന്ന് മനസ്സിലാക്കാം.. ചെന്നു കയറുന്നതും അത് പോലെ സന്തോഷം നിറഞ്ഞ ഒരു കുടുംബം ആകട്ടെ.. all the best 😍😍

    • @anvithaanvi4803
      @anvithaanvi4803 2 ปีที่แล้ว +8

      Wedding dress idhonnum alla...

    • @anjanasasi1648
      @anjanasasi1648 2 ปีที่แล้ว +2

      Ds is jz pudava chadangu😁

    • @snehasani5261
      @snehasani5261 ปีที่แล้ว +1

      Xactly cash illanjitalla aa oru happiness memories moments athaaan… nalla rich team aanu endu venkilum vagam but aa oru moments creat chythu spppr

  • @Mr331970
    @Mr331970 2 ปีที่แล้ว +75

    അടിപൊളി.... ഇത്രയും നാൾ ആ സാരിയെ സൂക്ഷിച്ചു നിറം മങ്ങാതെ ഗ്രേറ്റ്‌... സ്വർണം പോലെ അല്ലാലോ തുണി... ഏതായാലും വികസേട്ടന്റെ കയ്യിൽ ഒരു മാജിക്‌ ഉണ്ട് അത് ഏത് പെൺകുട്ടിയെ ഒരുക്കുമ്പോഴും സൂപ്പർ ആയി മാറും... ആ മോളുടെ സന്തോഷം അത് പോലെ എന്നും ദൈവം കാത്ത് സൂക്ഷിച്ചു അനുഗ്രഹിക്കട്ടെ

  • @ranimolsanthosh4148
    @ranimolsanthosh4148 2 ปีที่แล้ว +132

    കുടുംബത്തിന്റെ വാല്യു കൊടുക്കുന്ന മക്കൾ. അച്ഛന്റെയും അമ്മയുടെയും സന്തോഷം അത്ര മാത്രം കാണാൻ കഴിയും. സൂപ്പർ വികാസേട്ടാ 🥰🥰❤❤

    • @trft7245
      @trft7245 2 ปีที่แล้ว +2

      Oru wrknu ethra cash

    • @VikasvksMakeupartist
      @VikasvksMakeupartist  2 ปีที่แล้ว

      please call or whatsapp me 09995791191

  • @ANOOSWORLD469
    @ANOOSWORLD469 2 ปีที่แล้ว +29

    ഒരുപാട് ഇഷ്ട്ടായി.... അമ്മയുടെ സന്തോഷത്തേക്കാൾ അമ്മമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ അവരെ അന്നത്തെ ലൈഫിലേക്ക് എത്തിച്ചു മനസ്സിനെ

  • @rainbow-pu5lf
    @rainbow-pu5lf 2 ปีที่แล้ว +31

    She is gorgeous ❤️❤️❤️അത്ര പഴക്കം ഉണ്ടെകിലും എന്ത് ഭംഗി ഉള്ള സാരി 🥰🥰

  • @renukacv3808
    @renukacv3808 2 ปีที่แล้ว +28

    ഹൃദയം നിറഞ്ഞൊഴുകുന്ന സ്നേഹത്തിൽ നിന്നുടലെടുത്ത ഒരമ്മയുടെ ആശയം ഇത്ര മനോഹരമായി ആവിഷ്ക്കരിച്ച വികാസിന് ഒരു പാട് അനുഗ്രഹങ്ങൾ ലഭിക്കട്ടെ . ഒരു തുള്ളി കണ്ണീർ പൊടിയാതെ ഈ വീഡിയോ മുഴുവനാക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കൂടാതെ അമ്മയുടെ ആഗ്രഹങ്ങൾക്കൊപ്പം നടക്കുന്ന അച്ഛനേയും ഒരുപാടിഷ്ടം. God bless you Vikas❤️❤️

  • @saranyakurup1366
    @saranyakurup1366 2 ปีที่แล้ว +21

    സൂപ്പർ chetta എന്നും അമ്മയെയും കുടുംബത്തെയും വാല്യൂ കൊടുക്കുന്ന piller ഉണ്ടല്ലോ ഓരോരുത്തരും പുതിയ style തേടി പോകുമ്പോൾ ah കുട്ടി engne മനസ് കാണിച്ചല്ലോ ഗ്രേറ്റ് salute👍🏻

    • @VikasvksMakeupartist
      @VikasvksMakeupartist  2 ปีที่แล้ว

      👍👍🏼

    • @8Ranjitha
      @8Ranjitha 2 ปีที่แล้ว +3

      She did a great job no doubt,but she has another bridal look as well which is with completely different sari, ornaments and modern look too I saw that picture in VKS Instagram.

  • @DivaMorticia
    @DivaMorticia 2 ปีที่แล้ว +16

    These days whenever I see a smiling bride…some kinda feeling hit me hard. Vismaya and Uthara come into my mind, their beautiful smiling face. Didn’t want to take that here but I just can’t move on. I’m sure she will have an amazing life and an absolutely amazing husband. Just want people to know that every girls plan their wedding since childhood. And this is one the examples. I had a broken marriage and I vividly remember my wedding day. God bless you dear!

  • @deepthymolvk2305
    @deepthymolvk2305 2 ปีที่แล้ว +11

    ചേട്ടാ നിങ്ങൾ എന്നും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു ✌️✌️✌️👌👌മേക്കപ്പ് ഒരുപാട് നന്നായിട്ടുണ്ട് 👌👌👌ഇതെല്ലാം വളരെ വൃത്തിയായി സൂക്ഷിച്ച് വെച്ച അമ്മ 👏👏👏✌️✌️✌️അമ്മമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കം ശരിക്കും ഞങ്ങൾ അറിഞ്ഞു, ആ നിമിഷം എന്റെ കണ്ണും നിറഞ്ഞു ♥️♥️

  • @smithaabhilash3419
    @smithaabhilash3419 2 ปีที่แล้ว +2

    ആരും ഇങ്ങനെ ചെയ്യാത്ത ഒരു കാര്യമാണ് പക്ഷേ കണ്ടപ്പോൾ ഒരു പാട് സന്തോഷം.കാരണം ഓരോരുത്തരുടേയും കല്യാണം വ്യത്യസ്ത ആഭരണങ്ങൾ സാരി അങ്ങനെയല്ലെ .ഇതിപ്പോ അമ്മയുടെ കല്യാണത്തിൻ്റെ ഓർമ്മകൾ അമ്മക്കും അച്ഛനും സഹോദരങ്ങൾക്കും ഇപ്പോ അത് മകളും ഉൾക്കൊണ്ടു അത് എല്ലാർക്കും പറ്റുന്ന ഒന്നല്ല വിവാഹമംഗളാശംസകൾ🙏🙏🙏🙏🙏 വികാസ് സർ🙏🙏🙏🙏🙏🙏🙏

  • @mini-ii9gq
    @mini-ii9gq 2 ปีที่แล้ว +25

    വികാസ്.. പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരം.. 😍😍😍.. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏

  • @asifashareef4848
    @asifashareef4848 2 ปีที่แล้ว +2

    ആ അമ്മമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,great job വികാസ്👏👏👏

  • @praseedadevi
    @praseedadevi 2 ปีที่แล้ว +8

    Omg look at her skin complexion ,its perfect.. 😍

  • @jibinagovind
    @jibinagovind 2 ปีที่แล้ว +26

    Filled with tears in my eyes...she is absolutely gorgeous ...you did a great job...

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +18

    Such a family... A family that values traditions, vibrant father, humple daughter, sweet mother,indeed she is blessed May god bless lathesh sir in business and in real life, God bless the daughter too, vikas chetta.. It's a unique work

  • @nandhasm2785
    @nandhasm2785 2 ปีที่แล้ว +12

    Of course I can't leave without commenting about such a lovely family.. Her parents are😘😘

  • @sruthybijeesh3736
    @sruthybijeesh3736 2 ปีที่แล้ว +2

    ചേട്ടന് ഒരു ബിഗ്സല്യൂട് അതിൽ നിന്ന് ഒരു സ്വാർണം പോലും എടുത്ത് ഇല്ല 👍🏻👍🏻 🙂🙂 സൂപ്പർ 🥰🥰🥰

  • @shijomp4690
    @shijomp4690 2 ปีที่แล้ว +35

    Njan waiting aarunnu aa vediok vendi so super 💖adipoly, injane oru idea konduvannath oru verity aayi. It's so beautiful❤, parayan vaakkilla sathyathil💞💞💞. Makeup was so so beautiful and prove the magical hand soooo gooodddd💖💖💖💖💖God bless you

  • @PonnUruli
    @PonnUruli 2 ปีที่แล้ว +26

    കണ്ണൂനിറൻൻഞ്ഞാണു ഈ വിഡിയൊ കണ്ടത്‌! ❤️ very beautiful bride and great work, Chetta!

  • @anujobi1855
    @anujobi1855 2 ปีที่แล้ว +18

    Beautiful girl 😍 നല്ല makeup ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️

  • @nusiworld
    @nusiworld 2 ปีที่แล้ว +3

    സത്യത്തിൽ എന്റെ കണ്ണുനിറഞ്ഞു പോയി എന്തിനാണ് എന്ന് മനസ്സിലായിട്ടില്ല വികാസ് ഏട്ടാ മാസങ്ങൾക്കുശേഷമാണ് ഞാൻ കമന്റ് ഇടുന്നത് അടിപൊളിയായിട്ടുണ്ട്🥰

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +12

    വികാസേട്ടാ ഇത് കലക്കി recreate ഒർജിനാലിറ്റി ഫീൽ ചെയ്യുന്നു സൂപ്പർ. ഇതൊക്ക ഏട്ടനെ കൊണ്ടേ പറ്റു 🥰🥰🥰👌

  • @saiantonysibi
    @saiantonysibi 2 ปีที่แล้ว +12

    She looked so stunning in wedding day than her Engagement 🤗❤️🥰 beautiful 🤩

  • @Veda760
    @Veda760 2 ปีที่แล้ว +24

    Such a supportive and kind hearted family, I like their love for each other 💕💕

  • @saritharamdas7237
    @saritharamdas7237 2 ปีที่แล้ว +3

    സൂപ്പർ ചേട്ടാ 🥰🥰🥰എനിക്ക് അറിയാവുന്ന ഫാമിലി ആണ് 💞💞💞വളരെ നല്ലൊരു കുടുംബം ആണ്..

  • @nishu1979
    @nishu1979 2 ปีที่แล้ว +7

    Vikasetta ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു
    Recreation Super ആയി
    അമ്മമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു. Super cheta
    പറയാൻ വാക്കുകളില്ല.

  • @Paavam_pennu_
    @Paavam_pennu_ 2 ปีที่แล้ว +3

    വികാസേട്ടാ ഒന്നും പറയാൻ ഇല്ലാ adipoliii😍😍😍😍..... ദൈവം ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏...

  • @vijinavinod8072
    @vijinavinod8072 2 ปีที่แล้ว +2

    എല്ലാം അവരുടെ ചിരിയിലുണ്ട് വികാസ് ഏട്ടാ ❤️❤️👍🏻👍🏻👍🏻

  • @kripasabu7953
    @kripasabu7953 2 ปีที่แล้ว +6

    Really superb..Ur hands have a magical touch from god.No one can replace.She looks amazing.Hatts off to u Nd am so lucky that you done by bridal makeup

  • @bushara8997
    @bushara8997 2 ปีที่แล้ว +1

    Waiting ആയിരുന്നു. short video, കണ്ടപ്പോ കുറേ സേർച്ച്‌ ചെയ്തു ഇതിന് വേണ്ടി. സൂപ്പർ

  • @rajeemenon8615
    @rajeemenon8615 7 หลายเดือนก่อน

    Vikas I watch a lot of videos of yours. Because my daughter is 29, and want her special day to be very special for her. I wish I you would be doing her makeup. May be I am manifesting. You are amazing too good. Love all your work

  • @seenaarun5529
    @seenaarun5529 2 ปีที่แล้ว +63

    Watched this video with tears. The moment when grandmom& dad met the bride was very touching. A big salute to the entire family. We could feel the family bond❤. Recreation was fantastic👌and I think it will be the beginning of a new trend and that credit goes to Mr. Vikas. Only Vikas can do such a great work. He is really a magician in the field of make up. 🌹🌹🌹🌹Well done Vikas👍

  • @mekhanair3524
    @mekhanair3524 2 ปีที่แล้ว +29

    I think this is the best one you did so far:) well done!! Beautiful bride, can't take eyes off from her!!

  • @devikasanthoshsanthi569
    @devikasanthoshsanthi569 2 ปีที่แล้ว +1

    Adipoli video എല്ലാം കൊണ്ടും 💯💯💯💯

  • @sathwikslittleworld
    @sathwikslittleworld 2 ปีที่แล้ว +7

    My Fav one from your works till now😍😍😍.....
    Many more to come..... ❤
    ഈ video and ഇതിന്റെ shorts എത്ര തവണ കണ്ടിട്ടും മതിവരുന്നില്ല.... ☺️🥰

  • @vvinojvijayan8600
    @vvinojvijayan8600 2 ปีที่แล้ว +2

    Supper instagramil vedio kandappozhe full vediokku vendi wait chaithu

    • @VikasvksMakeupartist
      @VikasvksMakeupartist  2 ปีที่แล้ว +1

      hope you like it, keep supporting dear 🥰🥰🥰

    • @vvinojvijayan8600
      @vvinojvijayan8600 2 ปีที่แล้ว

      @@VikasvksMakeupartist am big fan of vikas ettan full vediosum nokkarundu

  • @dhanyakodiyath749
    @dhanyakodiyath749 2 ปีที่แล้ว +3

    പറഞ്ഞതു പോലെ past ലേക്ക് ഒരു ടൂർ പോയി... Emotional and elegant 🥳👌👌

  • @semmababusemmababu6845
    @semmababusemmababu6845 2 ปีที่แล้ว +3

    വികാസ് സൂപ്പർ ആയി ഇതൊക്കെ ആണ് മൂലധനം 👍. എനിക്കും മോൾ ഒണ്ട് but ഗോൾഡ് ഇല്ല സാരിയൊക്കെ അതെ പോലെ എന്നാലും ഇത് വളരെ happy ആക്കി എന്നെ

  • @achumol8982
    @achumol8982 2 ปีที่แล้ว +3

    എനിക്ക് അന്നും ഇന്നും പഴയ കാലഘട്ടം ആണ് 😍അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല 😌അത്രക്കും ഇഷ്ടം ആണ് ആ പഴയ കാലം 😍ഒരുപാട് മിസ്സിംഗ്‌ ആണ് 😔ഇപോ എനിയ്ക്കു 33വയസ് എന്റെ മനസ് ഇപ്പോഴും 18വയസ് ❤️😍😌

  • @karma-lg3gf
    @karma-lg3gf 2 ปีที่แล้ว +8

    The girl is gorgeous ❤️

  • @simmalibin5587
    @simmalibin5587 2 ปีที่แล้ว +2

    Vikasetta, ചെയ്തതിൽ വെച്ച് ഏറ്റവും അടിപൊളി ആണ് ട്ടാ. എല്ലാം അടിപൊളി ആണ് എന്നാലും ഇതു ഭയങ്കര heart touching 🥰🥰🥰🥰🥰god bless u brother 🥰

  • @craftbarnbydivya
    @craftbarnbydivya 2 ปีที่แล้ว +10

    Absolutely confident and elegent 💕😍😍bride . ... happy family

  • @sreejaj85
    @sreejaj85 2 ปีที่แล้ว +5

    I was crying etta... Literallyyyy.... You are such a gemmm........

  • @beautykid7450
    @beautykid7450 2 ปีที่แล้ว

    Super aayittund vikasetta 🥰 achanum ammamayum vannu samsarichappo pettannu oru visamam poleyayi enikku ariyathe kannu niranju love u family ❤️

  • @neethuroshni9924
    @neethuroshni9924 2 ปีที่แล้ว +1

    Ettttttaaaannn suppprrrrrr aaaa 🥰

  • @abhiramiashok6234
    @abhiramiashok6234 2 ปีที่แล้ว +17

    This was one of the most awaited video 😍😍😍
    Awesome chetta❤️
    Waiting for the next part
    😍

  • @vavaamma6507
    @vavaamma6507 2 ปีที่แล้ว +10

    @layana i don't know whether you see this comment or not.
    I was there at guruvayoor as a worker in your marriage. You looks absolutely beautiful there.
    I am very happy that you distribute mango tree as a wedding gift to each one came there. Its the most beautiful thing you have done in your marriage.
    Congratulations Layana . Happy married life dear

    • @VikasvksMakeupartist
      @VikasvksMakeupartist  2 ปีที่แล้ว

      Thanks for sharing this positive feedback.I hope she will definitely see this

  • @pournami3738
    @pournami3738 2 ปีที่แล้ว +28

    ആ മോള് ഭാഗ്യവതിയാണ് 😍😍😍😍😍😍

  • @rashidarashi336
    @rashidarashi336 2 ปีที่แล้ว +1

    E video sherikkum kann nanayichu parayan vaakukal illa👍👍👍

  • @sunithanandakumar875
    @sunithanandakumar875 2 ปีที่แล้ว +26

    Really loved the recreation look of Mom, it was so emotional 💕🌷

  • @faijusworld
    @faijusworld 2 ปีที่แล้ว +1

    സാരി ശെരിക്കും സൂപ്പർ 👍🏻👍🏻

  • @jamunaj1559
    @jamunaj1559 2 ปีที่แล้ว +2

    ആദ്യമായിട്ടാണ് എങ്ങനെ ഒരു മേക്കപ്പ് കാണുന്നത്. സൂപ്പർ ആയിട്ടുണ്ട് 🥳🌹

  • @meghapm4519
    @meghapm4519 2 ปีที่แล้ว +16

    Nice work Vikas Etta...The way you recreated the look was amazing 😍

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +5

    94-ൽ ആയിരുന്നു ഞങ്ങളുടേയും വിവാഹം
    ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു❤️❤️❤️❤️❤️❤️🌹🌹🌹 ബിന്ദു.കെ.രാജു

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 2 ปีที่แล้ว +2

    Recreation സൂപ്പർ ആയിട്ടുണ്ട്‌ വികസേട്ടാ..... സൂപ്പർ make ഓവർ.....

  • @swapnasupperadepu3074
    @swapnasupperadepu3074 2 ปีที่แล้ว +8

    She is looking soo beautiful awesome so nice 😍😍

  • @silu4479
    @silu4479 2 ปีที่แล้ว

    Ahh ammakkanu ente salute goldvare oru tharipolum mattam illathe makalkkayi kathusookshicha amma athu valare santhoshathode sweekaricha makal athu okke kandapo ulla achante santhosham valare manoharam aayi vikaschettan make up cheythu valare nannayitund adipoli😍😍😍

  • @asmirahim2
    @asmirahim2 2 ปีที่แล้ว +9

    Absolutely stunning make up! Lovely family. Saree colour is beautiful.

  • @karthika7815
    @karthika7815 2 ปีที่แล้ว +3

    Beautiful and blessed family ❤️
    Layana you are such a sweet girl 😍 God bless you and your family abundantly 💕

  • @priau1656
    @priau1656 2 ปีที่แล้ว +1

    So beautiful… very emotional. Kannu niranju ❤️

  • @nandhasm2785
    @nandhasm2785 2 ปีที่แล้ว +5

    Vikasetta❤.... The bride looks like "ko" movie actress Karthika(old actress Radha's daughter).. Layana is amazing 💙

  • @deepthi1803
    @deepthi1803 2 ปีที่แล้ว +3

    Super 💞💞bride became more beautiful in ur magical hands 💓💓chetta super 💓💓

  • @jyothilakshmi9381
    @jyothilakshmi9381 2 ปีที่แล้ว +4

    Vikas cheta parayan vakukal ila..god bless you cheta🥰

  • @gopikavava989
    @gopikavava989 2 ปีที่แล้ว

    annathe blouse stiching aanu innu ellavarum design chyunnathu.athu kondu aanu ie bride ie blouse chyrunnathu... ellavarum puthumayil pazhama kandethunnu... ie family pazhmayil innu puthuma kandethi💕💝👍old is gold💕

  • @gopikavava989
    @gopikavava989 2 ปีที่แล้ว +1

    manazum kannum niraju kanda oru video💕💝😍awesome wrk vikasetta 💝👍

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว +5

    Gorgeous bride
    Thank you so much Vivek

  • @hareeshmamr8728
    @hareeshmamr8728 2 ปีที่แล้ว +1

    😘😘😘super... Black Beuty🖤🖤🖤

  • @anjushivadas518
    @anjushivadas518 2 ปีที่แล้ว +1

    Chetta vediokk vendi waiting ayrunnu..... Nxt vedio kkk katta waiting 🥰🥰🥰..... Looks superb ayttund..... God bless you chetta...

    • @VikasvksMakeupartist
      @VikasvksMakeupartist  2 ปีที่แล้ว +1

      🥰🥰🥰 Hope you liked it. Next video coming soon.

  • @dia6976
    @dia6976 2 ปีที่แล้ว +1

    I dont know how many time i watched this vlog.

  • @anjaliar655
    @anjaliar655 2 ปีที่แล้ว +4

    Glitters in her eyes ✨beautiful 👌👌👌

  • @mmithra658
    @mmithra658 2 ปีที่แล้ว +3

    She look soo amazing

  • @soumyashaji1751
    @soumyashaji1751 2 ปีที่แล้ว +1

    It is one of the unique work of vikas. Ellam kanatunde. Family ude good idea.

  • @waxyt7955
    @waxyt7955 2 ปีที่แล้ว +10

    One of d most awaited vdo .it was fantastic and extraordinary moreover the recreation was really beyond our expectations ❤️❤️keep going vikasetta

  • @aseenaaseenaakbar9590
    @aseenaaseenaakbar9590 2 ปีที่แล้ว +2

    Ee vedio vikasetten ittitundu njan kaanathadanennu vicharichu vikasettente ittitulla ella vedios um innale nokiyatheyullu

  • @archanasooraj3419
    @archanasooraj3419 2 ปีที่แล้ว +1

    kannunirajukanda viedo ❤️thankyou vikaschetta ❤️

  • @amruthapratheesh566
    @amruthapratheesh566 2 ปีที่แล้ว +1

    Waiting ayirunnu ee video kk vendi🥰🥰🥰

  • @anjubjoseph8723
    @anjubjoseph8723 2 ปีที่แล้ว +6

    Awesome makeup vikas chetta as feeling happy as both northern and daughter had super makeup done .That's a great work .That's made them so happy .duper bride and Amma with super makeup .That's never forgotten in their life especially mother made makeup by like you one of famous makeup person that with more blessed and magical hand. 💗💗💗💗💗💗

  • @jyothilakshmivijayan4667
    @jyothilakshmivijayan4667 2 ปีที่แล้ว

    Superb Superb....videoyk katta
    waiting aayirunnu.

  • @darkwolf-zj3pp
    @darkwolf-zj3pp 2 ปีที่แล้ว +2

    Vikasetta nnu parayoo layana mole. Best wishes

  • @mygreenheaven7320
    @mygreenheaven7320 2 ปีที่แล้ว +2

    This parents are very lucky to have daughter same like this.this video express her love towards her family.god bless you.wish you happy and prosperous married life dear❤️❤️

  • @aparnakrishnadev3098
    @aparnakrishnadev3098 2 ปีที่แล้ว +1

    Hats off to you Vikas chetta

  • @chippychip2627
    @chippychip2627 2 ปีที่แล้ว

    Hi വികാസ് ഏട്ടാ... നൈസ് വീഡിയോ... ആരും ചിന്തിക്കാത്ത ഒരു നല്ലൊരു ഐഡിയ... അതിമനോഹരം ആക്കി കൊടുത്തു വികാസ് ഏട്ടൻ സൂപ്പർ 👍

  • @prabithasujith7803
    @prabithasujith7803 2 ปีที่แล้ว +3

    Super aayittund 🥳😍🥰 vikas sir❤

  • @ponnukannan
    @ponnukannan 2 ปีที่แล้ว +1

    Spr annu chetta parayan vakukal illl😍

  • @jayashreenair7507
    @jayashreenair7507 2 ปีที่แล้ว +3

    One of the best makeup looks
    Superb vikasetta

  • @amruthar4337
    @amruthar4337 2 ปีที่แล้ว +2

    Ithinu njan waiting aayirunnu🥰

  • @lakshmigodavarma6539
    @lakshmigodavarma6539 2 ปีที่แล้ว +3

    ഇത് ഗുരുവായൂരാണോ നടന്നത്. എനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു പഴയ രീതിയിൽ തന്നെ ഒരുക്കിയത്. നല്ല വീഡിയോ എന്തൊക്കെയോ പ്രത്യേകത Super Super vikas 🙏🙏🙏

  • @rekhanirekhani435
    @rekhanirekhani435 2 ปีที่แล้ว +5

    She is looking sooo beautiful brother awesome seriously no words such a magical hands always falling in love with your makeup barother 😍🤩❤❤❤❤❤❤❤❤🤗🤗🤗🤗

  • @remyaharish7227
    @remyaharish7227 2 ปีที่แล้ว +1

    Wowwww onnum parayanilla 😍😍❤️

  • @sreelakshmisree5034
    @sreelakshmisree5034 2 ปีที่แล้ว +1

    Super work chetta ❤️❤️❤️❤️❤️

  • @swathysojan2045
    @swathysojan2045 2 ปีที่แล้ว +1

    Ottum head weight illatha, simple & humple girl 🥰🥰🥰

  • @haha-uw2mf
    @haha-uw2mf 2 ปีที่แล้ว +1

    Soooper achanum amnakkum.athintethaya moolyamundu athanu e kanunnathu ennathe kalathu ethu swapnamanu

  • @homecooking1982
    @homecooking1982 2 ปีที่แล้ว +1

    Oru paadu inspiration video ithu keralathile all people model aavate ini varunna thalamurakal ithu model aakate grate decision I like so much ithupole oru barthavine kittiya chechi lucky aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethuneetu7639
    @neethuneetu7639 2 ปีที่แล้ว

    Superb chetta, onnum parayanilla athra adipoli👌👌👌👌😍

  • @DayadiDevaraj
    @DayadiDevaraj 2 ปีที่แล้ว +2

    Such a lovely family❤️❤️

  • @firexone3770
    @firexone3770 2 ปีที่แล้ว +1

    Super super total lookum

  • @radhikaaneesh3348
    @radhikaaneesh3348 2 ปีที่แล้ว +6

    I'm waiting for this video, super ❤️

  • @preethiprabha8950
    @preethiprabha8950 2 ปีที่แล้ว

    I am ur big fan chetta ella makeupum enik ishtamannu😍😍

  • @manjimasankar4732
    @manjimasankar4732 2 ปีที่แล้ว

    Videokk vendi waiting aayirunnu