Bitcoin പോലെ ആകും എന്ന് പറഞ്ഞിട്ട റുബീഡിയം കോടികൾ തട്ടിച്ചത് . അതിന്റെ MD എട്ടും പൊട്ടും തിരിയാത്ത ഒരു അനൂപ് . ഇവിടെ അഭിജിത് മാണി .. all are dummies. Main scammers playing from background
കൊല്ലം ഒന്നര കഴിഞ്ഞു എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ല പിന്നെയല്ലേ ഇനി ഒരു മൂന്ന് മാസം 3വർഷം നീയൊക്കെ കാത്തിരുന്നോ ഒന്നും സംഭവിക്കില്ല കത്തികയറും കോയിൻ അപ്പോഴും നീയൊക്കെ ചൊറിയും കുത്തി ഇവിടെത്തന്നെ കാണും
ഞാൻ 100 usdt ഇട്ടു.. അതിൽ 110 usdt തിരിച്ചെടുത്തു.... Apex ടോക്കൺ നിലവിൽ bitmart, l Bank എന്നിവയിൽ listed തന്നെയാണ്...
അവന്റെ ക്യാഷ് എടുത്തു അതിൽ തന്നെ തിരിച്ചു ഇടു...
Njan Lbank, bitmart exchange ninnum coin vagikkunnudallo pinne egane bro list cheythittila ennu parayunne🙄
ഞാൻ ഇതിൽ പൈസ ഇട്ടിട്ടുണ്ട് എനിക്ക് ഇതിൽ നിന്ന് വരുമാനം കിട്ടുന്നുണ്ട്
വൈകാതെ മുങ്ങുമ്പോൾ അറിയും...
udane thanne rug akum cash itavar ellam oombum
Aalukalude konde poku
എനിക്കും
ഞാൻ ഇതിൽ ഇൻവെസ്റ്റ് ചെയ്തു.... രണ്ട് id ഉണ്ട്... ലാഭം ആണ് ഇപ്പോൾ... Bit marttil നിന്നും കോയിൻ വാങ്ങാനും പറ്റുന്നുണ്ട് ❤❤❤❤i like apex
Apex the best Project🎉
Nasar sir കൃത്യമായ മറുപടി
ഇത് list chaitha coin തന്നെ ആണ്. എത്രയോ എക്സ്ചേഞ്ച് മുഖേന ഇപ്പോള് ട്രേഡ് നടക്കുന്നു.
Very good and trusted project ❤
Trade excel. Yenna. Company. IL. Paisa ittavarundo
പൂട്ടിയോ
ട്രെഡിങ്ങിനെ കുറിച്. ഈ ചോദ്യം ചെയ്യുന്ന ആൾക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി 😁😁
Fine project
Apex. Super👍
100 dollar invest ചെയ്തു ഇപ്പൊ 500 dollar Capital ആയി... Profit എടുത്ത് കൊണ്ടിരിക്കുന്നു...
Infin qx thattipano
Njn 1 lak ittu 2 lak kooduthal kitti
Cryptriva .. orapade peruu cheiyunuuuu ..athinnnaii kurichuu Aneesh Menon company ahhhanuu ... money chain thattipill top .one year rest yeduthuuu veedum vanittundeee . reserch and vedios please
ഞാൻ ചെയ്യുന്നു ഈ ടോക്കൺ ദിവസം 21ഡോളർ വച്ച് കിട്ടുന്നുണ്ട്
ലാസ്റ്റ് ഭാഗം ഇല്ല എവിടെ പോയി ചോധ്യകര
Binancൽ List ആയി എന്ന് പറഞ്ഞു ഒരാൾ . നോക്കുമ്പോ മൂപ്പർക്ക് ബിനാൻസും അറിയില്ല ഒര് ഹാൻസും അറിയില്ല . ഈ ഷെയറിൻ്റെ വെലയും പറഞ്ഞു. 😂
Nalla reethiyil exchangil apextoken trade nadakkunnundu,nalla laabhavum kittunnundu
Apex👍👍👍👍👍💕
നമ്മൾ ഉണ്ട് പണം ലഭിക്കുന്നുണ്ട്
Bitcoin പോലെ ആകും എന്ന് പറഞ്ഞിട്ട റുബീഡിയം കോടികൾ തട്ടിച്ചത് . അതിന്റെ MD എട്ടും പൊട്ടും തിരിയാത്ത ഒരു അനൂപ് . ഇവിടെ അഭിജിത് മാണി .. all are dummies. Main scammers playing from background
എതിർ ഭാഗം പറയുന്ന കാര്യം ഒന്നും തന്നെ പോസ്റ്റ് ചെയ്യാത്തത് എന്താ . നിങ്ങള് ഫുൾ തട്ടിപ്പാണോ 😂
Ith genuine aano eann noki parayaamo
ഏതോ മന്ദബുദ്ധി ആണോ ചോദ്യകർത്താവ്. ക്രിപ്റ്റോ ടോക്കൺ ഏത് സ്റ്റോക്ക് മാർക്കറ്റിൽ ആണെന്ന് 😀
പൊട്ടന്
Infin qx കൂടി അനേഷിക്കു
Bro cryptriva kurichuuu vedio cheiyuuu genuine ahnuooo yenuuu ?
അതിന് ഇവന എതെങ്കിലും ariyande😅😅😅
പറ്റിക്കപ്പെടാൻ മലയാളി ഇനിയും ബാക്കി
ഇവൻ എന്ത് തേങ്ങയാണ് ചോദിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റ് എന്തുവാ, ക്രിപ്റ്റോ മാർക്കറ്റ് എന്തുവാ. ആദ്യം അത് രണ്ടും പഠിച്ചിട് വാ സുഹൃത്തേ
Hlo bro oru help vennam
തനിക്ക് വേണം എങ്കിൽ ചെയ്യുക അല്ലെങ്കിൽ
Thaanum thanne polulla oolakalumaanu nalla company kale thattippennu paranju aa companikale naattil ninnum odikkunnath.paavapetta orupaad aalukal cash ithil invest cheithittund....
Thannekkond ivarkkellaam cash nashtteppedaan chance kaanunnu
Thaan ithil invest cheittillallo enna thaan thante paninokkuuuu😮😮😮
Bitmart comedy exchange 😂ithoke aroda parayne
Ara paranjath bro bitmartil nalla volume ulla exchnagel aan
Bro daily oru 100 coin list chyyum athonnum valiya karyam alla bitmartil@@Mystic_man639
One of the top exchange ukalil onnanu Bitmart
ഇനിയും പറ്റിക്കാൻ കമ്പനികളും പറ്റിക്കപ്പെടാൻ മലയാളികളും ഇനിയും ബാക്കി ... 😂🎉
Onn podoo ninak vere pani onnu ille hairiche poottichu
Nasar😂
Modicare nte കേരളത്തിലെ ആളുകളാണ് apex ഇവിടെ നടത്തുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു. ശെരിയാണോ
Abijit മണി 😂😂😂മെയ്ഡ് ഇൻ ഇന്ത്യ ❤
മണി ആണ് താരം😂😂😂😂 കൂടിവന്നാൽ 3മാസം അവസാനം you tu b വന്നാൽ തീർന്നു കാത്തിരുന്നു കാണാം മലയാളി പഠിക്കില്ല
കൊല്ലം ഒന്നര കഴിഞ്ഞു എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ല പിന്നെയല്ലേ ഇനി ഒരു മൂന്ന് മാസം 3വർഷം നീയൊക്കെ കാത്തിരുന്നോ ഒന്നും സംഭവിക്കില്ല കത്തികയറും കോയിൻ അപ്പോഴും നീയൊക്കെ ചൊറിയും കുത്തി ഇവിടെത്തന്നെ കാണും
Ekm നടന്ന money conclave ഇൽ apex വന്ന് 🤣🤣
@@bangtan2128Money Conclave ഇൽ സ്റ്റാർ പ്രൊജക്റ്റ് Apex❤️❤️❤️❤️❤️❤️ആയിരുന്നു ❤
❤️എനിക്ക് ഇന്ന് 21/12/2024 ൽ മാത്രം ❤️Apex ലുടെ 51040/- rs കിട്ടി....❤️❤️❤️❤️❤️❤️
blv coin fake aano
Utter fake
$5 വെച്ച് ഉണ്ടാകുന്ന ടോക്കൺ ആണ് ഈ വിലയിൽ വിൽകുന്നത്
ഏതു വിലയിൽ ബ്രോ ടോക്കൺ വില ലിസ്റ്റ് ചെയ്തപ്പോൾ 15സെന്റ് ആണ് ഇപ്പോൾ 40 സെന്റ് ആണ്
Vdo ചെയ്ത സേട്ടൻ 50 ഡോളർസ് കൊടുത്തു 500 apex മേടിച്ചു വച്ചോളുട്ടോ
@@bangtan2128ആപത്തു കാലത്ത് കാ പത്തു വെക്കു..... ഭായ് 😂😂😂
Neom culb nalla platform aanu