വേദനകള്‍ മറന്ന് ചിരിച്ച പി.ടി.; അവസാന ജന്മദിന ഓര്‍മ്മയില്‍ ഡോ.എസ്.എസ്.ലാല്‍

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • വേദനകള്‍ മറന്ന് ചിരിച്ച പി.ടി., അവസാന ജന്മദിന ഓര്‍മ്മയില്‍ ഡോ.എസ്.എസ്.ലാല്‍... ഇന്ത്യയില്‍ ലഭ്യമല്ലാതിരുന്ന മരുന്ന് അമേരിക്കയില്‍ നിന്നെത്തിച്ച് നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വിയോഗം
    Dr S S Lal pays homage to PT Thomas MLA
    #PTThomas #PTThomasMLA #RIPPTThomas #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 86

  • @aadilaanwr1145
    @aadilaanwr1145 2 ปีที่แล้ว +128

    A legend.... 🌹 ചില നേതാക്കന്മാർ ഇങ്ങനെ ആണ്.,... പോകുമ്പോൾ എല്ലാവരുടെയും കണ്ണുനിറയിപ്പിക്കും..... ആദരാഞ്ജലികൾ ❤️❤️❤️❤️❤️❤️❤️❤️

  • @shamsudheenccherankara9213
    @shamsudheenccherankara9213 2 ปีที่แล้ว +60

    രക്ത ബന്ധമുള്ളവർ വിടപറയുമ്പോൾ മനസ് നുറുങ്ങുന്ന അതെ നോവ് 😘😌

  • @Angadimogar1
    @Angadimogar1 2 ปีที่แล้ว +29

    Pt....🌹
    വല്ലാത്തൊരു നൊമ്പരം...😓

  • @jinothomas1960
    @jinothomas1960 2 ปีที่แล้ว +28

    ആദരാഞ്ജലികൾ 🙏🌹🌹🌹

  • @rajishg
    @rajishg 2 ปีที่แล้ว +24

    P T സാറിനെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നുന്നു. കുറേകാലം കൂടി ജീവനോടെ ഉണ്ടാകാമായിരുന്നു 😪🙏

  • @subhashkp1812
    @subhashkp1812 2 ปีที่แล้ว +23

    No replacement, no comparison..... Great social worker

  • @muneersharafudheenk1456
    @muneersharafudheenk1456 2 ปีที่แล้ว +34

    ജനകീയ നേതാവിനെ നഷ്ടപ്പെട്ടു P T ആദരാഞ്ചലികൾ

  • @nycilah7050
    @nycilah7050 2 ปีที่แล้ว +8

    നിലപാടുകളിൽ മാറ്റം ഇല്ലാത്ത നേതാവ്.... 🔥Great social worker... 😢

  • @ntamilselvi9527
    @ntamilselvi9527 2 ปีที่แล้ว +12

    P T sir ക്ക് ആദരാഞ്ജലികൾ😭😭😭❤️❤️❤️

  • @akhi492
    @akhi492 2 ปีที่แล้ว +27

    PT പാർട്ടി പ്രവർത്തകർക്ക് നിങ്ങൾ എല്ലാം എല്ലാം ആയിരുന്നൂ..
    ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല😓

  • @pippiladan
    @pippiladan 2 ปีที่แล้ว +29

    1979 ൽ (അന്നെനിക്ക് 15 -16 വയസ്) തൊടുപുഴയിൽ നിന്നും ചേലച്ചുവടിനുള്ള ( കുളമാവ് ഇടുക്കി വഴി) CTC എന്ന ഒരു ബസിൽ ഉള്ള യാത്രയിൽ , തൊട്ടടുത്തു വന്നിരുന്ന ഒരു ഖദർ ദാരിയെ ഞാനത്ര കാര്യമാക്കിയില്ല . എന്നാൽ അയാൾ തന്നെ മുൻകൈ എടുത്തു സ്വയം പരിചയപ്പെടുത്തി , പിന്നെ ഇടുക്കി വരെ ഉള്ള യാത്രയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു , കൂടുതലും ksu എന്ന പ്രസ്ഥാനത്തെ കുറിച്ചായിരുന്നു . സംസാരിക്കാനുള്ള അയാളുടെ കഴിവിനെ എന്തോ അന്നേ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു , എന്തോ കാരണത്താൽ അത് ഇന്നും ഞാൻ ഓർത്തിരിക്കുന്നു. കാഴ്ച്ചയിൽ ആകര്ഷണീയത അന്നും ഇല്ലാതിരുന്ന പ്രിയപ്പെട്ട പീ റ്റി തോമസ് ആയിരുന്നു അത് . പിന്നീട് ഒരിക്കലും അയാളുമായി സംസാരിച്ചിട്ടില്ല

  • @ajirajem
    @ajirajem 2 ปีที่แล้ว +19

    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
    മാനസ സരസ്സുകളുണ്ടോ?
    സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
    സ്വർണ്ണ മരാളങ്ങളുണ്ടോ
    വസുന്ധരേ...വസുന്ധരേ..
    മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുകഹൃദയങ്ങളുണ്ടോ?
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
    ഗന്ധര്‍വഗീതമുണ്ടോ?
    വസുന്ധരേ...വസുന്ധരേ...
    കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി

  • @josephpazherikal2717
    @josephpazherikal2717 2 ปีที่แล้ว +14

    പി ടി എ പോലെ ഒരു നേതാവിനെ കിട്ടാൻ കുറേ കാലം കാത്തിരിക്കേണ്ടി വരും 🙏

    • @abraahamjoseph3563
      @abraahamjoseph3563 2 ปีที่แล้ว

      ഒന്ന് ശ്രെമിച്ചു നോക്ക്

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +15

    PT was my relative and his soul may rest in peace . 💐

  • @shaliajith6423
    @shaliajith6423 2 ปีที่แล้ว +5

    Pranamum 🙏

  • @brave.hunter
    @brave.hunter 2 ปีที่แล้ว +12

    *rest in peace*

  • @mehrinvlog4178
    @mehrinvlog4178 2 ปีที่แล้ว +6

    പ്രിയ നേതാവിന് ആദരാഞ്ജലികൾ ❤❤❤🙏🙏

  • @DILEEPPTHOMAS83
    @DILEEPPTHOMAS83 2 ปีที่แล้ว +8

    RIP 🌹

  • @Aysha-v3z
    @Aysha-v3z 2 ปีที่แล้ว +4

    Pranamam 🌷🌹

  • @aneesanu9285
    @aneesanu9285 2 ปีที่แล้ว +5

    നല്ലൊരു നേതാവ്...

  • @Aa-ml3fe
    @Aa-ml3fe 2 ปีที่แล้ว +3

    Hearing for the first time that he was so brave. All dead are praised by the dead on earth

  • @jyothipv9361
    @jyothipv9361 2 ปีที่แล้ว +1

    ആദരാഞ്ജലികൾ 🌹🌹🌹

  • @shalu8579
    @shalu8579 2 ปีที่แล้ว +2

    ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി 😓😓😓😓😓

  • @sajiniadrika2446
    @sajiniadrika2446 2 ปีที่แล้ว +1

    Adaranjalikal 🙏🙏

  • @seemasuresh5307
    @seemasuresh5307 2 ปีที่แล้ว +1

    Nigalannu sir yatharth Mandhan pranamma mannsariju veadhannayodea🌹🌹🌹🌹🌹🌹

    • @seemasuresh5307
      @seemasuresh5307 2 ปีที่แล้ว

      Nigalannu sir yadharth manushan veadhannayodea 🌹🌹🌹

  • @manumuhammed9721
    @manumuhammed9721 2 ปีที่แล้ว +5

    Really. P. T ithellamayirunno
    Vallathoru entha paraya
    Aadaraanjalikal
    Kudumbath inu sarvashakthan samadanam. Naljatte

  • @kochumol5912
    @kochumol5912 2 ปีที่แล้ว

    Adharanjalikal sir 🙏🙏🙏🙏

  • @sarithaj6560
    @sarithaj6560 2 ปีที่แล้ว +1

    ഞാൻ New വീട് വച്ചപ്പോൾ ithehathinte ക്വാർട്ടേഴ്സിൽ മീറ്റിംഗ് കൂടാൻ അവസരകിട്ടുകയും ആ മീറ്റിംഗിൽ കേക്ക് cut ചെയുന്ന ചടങ്ങ് നിർവഹിക്കുകയും ചെയ്തിരുന്നു... Ithonnum ഫേസ്ബുക്കിൽ ഇടല്ലേ മക്കളെ എന്ന് തമാശ baavathil പറയുകയും ചെയ്തിരുന്നു.. അന്ന് എടുത്ത ആ ഫോട്ടോസൊക്കെ സൂക്ഷിച്ചു വച്ചില്ലല്ലോ ഓർത്ത് നിരാശ.. എല്ലാ MLA മാരെയും പോലെയും ഇദ്ദേഹത്തെ കരുതിയിരുന്നുളൂ

  • @shilpakpsrajan
    @shilpakpsrajan 2 ปีที่แล้ว +1

    PT 💔

  • @georgesebastian3151
    @georgesebastian3151 2 ปีที่แล้ว

    rip condolences

  • @Monoos8921
    @Monoos8921 2 ปีที่แล้ว +1

    Pt😘🥰😥

  • @ushakumari3800
    @ushakumari3800 2 ปีที่แล้ว

    🌹🙏

  • @vijayaachuthan7593
    @vijayaachuthan7593 2 ปีที่แล้ว +1

    Ee Manohara theeratu tharum thankalku iniyoru Janmam koodi pranamam

  • @fasalfas8040
    @fasalfas8040 2 ปีที่แล้ว +2

    Big salite our mla

  • @estherjacobs3185
    @estherjacobs3185 2 ปีที่แล้ว

    🙏

  • @__Aashiq__
    @__Aashiq__ 2 ปีที่แล้ว +19

    നിലപാടിന്റെ രണ്ടക്ഷരം PT 😓

  • @sonyjoseph485
    @sonyjoseph485 2 ปีที่แล้ว

    🙏🙏🙏❤️

  • @gloriakoder2988
    @gloriakoder2988 2 ปีที่แล้ว +2

    RIP... 🙏🏾

  • @rijasjamal284
    @rijasjamal284 2 ปีที่แล้ว

    🥺🥺🙏

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว

    ❤️

  • @shinushin7917
    @shinushin7917 2 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹

  • @SureshBabu-sy2li
    @SureshBabu-sy2li 2 ปีที่แล้ว +2

    PT Sri kandupadikkanam innatha nethakkanmmar

  • @jtsays1003
    @jtsays1003 2 ปีที่แล้ว

    🥺

  • @krishnakumares1218
    @krishnakumares1218 2 ปีที่แล้ว

    Mm

  • @zepto16915
    @zepto16915 2 ปีที่แล้ว +2

    Priya nethavu PT

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 ปีที่แล้ว +2

    PT യുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാവുന്നില്ല.

  • @electorsdairy4493
    @electorsdairy4493 2 ปีที่แล้ว +9

    ലാൽസലാം 🔥🔥🔥സഖാവ് സൈമൺ ബ്രിട്ടോ ❤️❤️

    • @aprilmay8896
      @aprilmay8896 2 ปีที่แล้ว

      Ehhh?? 🙄

    • @ullasjacob48
      @ullasjacob48 2 ปีที่แล้ว +2

      Lalsalam T P. Chandrasegran

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 ปีที่แล้ว

      Vaadikkal ramakrishnan&tp

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว

      വാൽസലിം ഗുണ്ട ബ്രിട്ടോ

  • @divyamol3619
    @divyamol3619 2 ปีที่แล้ว

    Keralathile thozhil rehitharude Prashant deyvam kettu

  • @liginjoy7265
    @liginjoy7265 2 ปีที่แล้ว

    Ss lal chumatha alaa..

  • @SHERRYBABU555
    @SHERRYBABU555 2 ปีที่แล้ว

    eee prathyeeka asugheethinu Western medicine paraajayam anee..Pakshee Indian Ayurveedhathil bhalavathaaya chikithsa undee..

  • @noufalazadmv1388
    @noufalazadmv1388 2 ปีที่แล้ว +5

    യാഥാര്‍ത്ഥ ജന സേവകന്‍

  • @krishanlal8535
    @krishanlal8535 2 ปีที่แล้ว

    *😔Sad news*

  • @ismailakram3861
    @ismailakram3861 2 ปีที่แล้ว +3

    Vere rashtreeyakar ayurenenkil maruninayi Americayil pokum....

  • @retiredcomrade9030
    @retiredcomrade9030 2 ปีที่แล้ว

    Haters illatha neethavuu

  • @viswanathannairp1685
    @viswanathannairp1685 2 ปีที่แล้ว

    Ommenchandi kc Joseph pj kurian kv Thomas angane orupad leaders palliCongressayappol. Iddeham yathartha Congressayi Janam arhikkunna adaravumkoduthu

  • @hemapraku
    @hemapraku 2 ปีที่แล้ว +2

    ലാൽസലാം

  • @wrongturn5185
    @wrongturn5185 2 ปีที่แล้ว

    Dr cot ettu borakkii Hahaha

  • @krishanlal8535
    @krishanlal8535 2 ปีที่แล้ว

    *☻जातिवाद☻ का दोष ब्राह्मणो पर मडने वालो अपने गिरीवान में झाँको क्या तुम जातपात नहीं मानते? पढो "पवित्र बाइबल" उत्पति **1:26**,27,28 और जानो कि हम सबके शुरूआती मात पिता एक थे और हमसब एक परिवार हैं आमीन👎*

  • @superhuman2227
    @superhuman2227 2 ปีที่แล้ว

    Endu cancer aayirunnu

    • @commonindian4009
      @commonindian4009 2 ปีที่แล้ว +1

      Natalil

    • @superhuman2227
      @superhuman2227 2 ปีที่แล้ว

      @@commonindian4009 Ok.. appo ithrayum naal arinjille oru budhimuttum undayille..

    • @commonindian4009
      @commonindian4009 2 ปีที่แล้ว +1

      @@superhuman2227 undayi.. Last 2 3 months ayt entho treatment ayrnu

  • @ennakavi2129
    @ennakavi2129 2 ปีที่แล้ว

    Vattu vannappol aan kitexinte maalinya perumazha kaathil alayittath. What a sob

  • @ennakavi2129
    @ennakavi2129 2 ปีที่แล้ว

    cancer mooth vattaayi pt thomas

    • @joel4503
      @joel4503 2 ปีที่แล้ว +14

      Nanamiledo maranathil enikum onn vrthe vidd🙏🙏

    • @mubuworldcalicut4779
      @mubuworldcalicut4779 2 ปีที่แล้ว +8

      Dear ആർക്കും എന്ത് വരാം ചിന്തിച്ചു നോക് പ്ലീസ്

    • @febin8600
      @febin8600 2 ปีที่แล้ว +6

      എടാ പന്ന പൊ**ടി മോനെ നിൻ്റെ അപ്പൻ ചകുമ്പോ പറഞാൽ മതി

    • @shhnsl
      @shhnsl 2 ปีที่แล้ว +6

      Vallatha. Manasss

    • @peterka5003
      @peterka5003 2 ปีที่แล้ว +1

      ---------ടെ തേങ്ങ..

  • @KapishDakini
    @KapishDakini 2 ปีที่แล้ว +3

    Rest In Peace

  • @jomonjoni699
    @jomonjoni699 2 ปีที่แล้ว

    🙏🙏

  • @rohitinternationals
    @rohitinternationals 2 ปีที่แล้ว

    🌹🙏

  • @shafeerkwt9700
    @shafeerkwt9700 2 ปีที่แล้ว +7

    ആദരാഞ്ജലികൾ 🌹

  • @jisnavs3106
    @jisnavs3106 2 ปีที่แล้ว

    🙏🙏🙏