എന്റെ mtrlw പറഞ്ഞത് ആണ് ഞാൻ പരീക്ഷിച്ചിട്ടില്ല പണ്ട് ഞങ്ങളുടെ ബാത്‌റൂമിൽ ഇങ്ങനെ മഞ്ഞ കറ കെട്ടിയിട്ട് എങ്ങനെ കഴുകിയിട്ടും പോയില്ല അവസാനം ബ്ലു ഹാർപിക് ക്ലോസേറ്റ് കഴുകൻ എടുത്തപ്പോൾ അതിൽ നിന്ന് കൊറച്ചു തറയിൽ വീണു ആ ഭാഗം പഴയ കളർ ആയത് കണ്ട് ഉമ്മ ഒരു ബോട്ടിൽ ബ്ലൂ കളർ ഹാർപിക് കൊണ്ട് ടൈൽ മൊത്തമായി ഒഴിച്ച് വെച്ച് ചെറുതായി ഒന്ന് എല്ലോടത്തും ഒരതി വെച്ച് ഒരുപാട് നേരം കയിഞ്ഞ് വീണ്ടും ജസ്റ്റ് ഒന്ന് ഒരച്ചു വെള്ളം ഒഴിച്ചു കളഞ്ഞപ്പോൾ തന്നെ അത് വൃത്തി ആയി. ഒന്ന് പരീക്ഷിച്ചു നോക്കു
Daily kulikkunna samayam thanne bathroomum clean aakiyal idhinekkal eluppaan👍👍👍
സൂപ്പർ tips
Sabeena podi liquid mix chyd kazuki noku ...evideyayalum nalla result
ചെയ്ത് നോക്കിട്ട് പറയാം ട്ടോ
Tips ok A pardayude kayyi onnu mukalileykku madakki vaykk🌹🌷
Thunikalil karapidichal Maranulla enthakkilum tip undo.
നാളെ തന്നെ ചെയ്തു നോക്കണം മോളെ എന്തായാലും വീഡിയോ സൂപ്പർ ❤❤❤ഉപകാരപ്രഥമായതാണ് 🤝
വീഡിയോ നന്നായിട്ടുണ്ട്. കൂടുതൽ നല്ല വീഡിയോസും ടിപ്സും പ്രതീക്ഷിക്കുന്നു #
Ingane thechu kazhukukaanel upponnum kalayanda just soap podimadhi
th-cam.com/video/fSmyplZYgUo/w-d-xo.html
very very useful video. Klorex illenkil yenthu cheyyum .other ways....
സൂപ്പർ
Harpik use cheyyamo
Dear adipoli tips
👆കൂർക്കംവലി കേട്ടവരുണ്ടോ 😂😂
Tips എല്ലാം സൂപ്പർ ആണുട്ടോ ❤️🙏
കൊള്ളാലോ 👌👌
bathroom tilesinite karimban engane kalayum
Try the same
എന്റെ വീട്ടിൽ കുഴൽ വെള്ളമയത് കൊണ്ട് ക്ലോസറ്റിന് നല്ല കറ പിടിച്ചിട്ടുണ്ട് എത്ര ശ്രമിച്ചിട്ടും ആ കറ പോകുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരാമോ
Tail cleaner aangikkankittum ath pettann kara pokum
GCC countries il kittuna pole ulla clorax naattil kittunila
Very useful video .thank u itha
സൂപ്പർ എന്തായാലും ചെയ്തു നോകാം 👍🏻
Soopper dear.😂😅😊😊❤❤
akhila paranjhdhinod njhanum yojikunhoo closetil orikalum clorex .ozhokkaruth septik tank nirayum
Enganayanu nirayunnath
@@salirafi96 septic tankile waste decay cheyyaan sahaayikkunna germs nashikkum
Chattiyile kara pokano
Tips👍
Closettil clorex ozhikkan pattumo, anukkal chathupoville, soap polum closetil idarilla. Harpic polullathalle upayogikkunnathu.
Anukal chathupovunnath nallathelle
@@arshgh3543 അണുക്കൾ നശിച്ചാൽ
Closet tank നിറയും
@@fazimsala9919 പുതിയ അറിവ് thanks
Closetil chemicals use cheythal tankile bacteria nasich pokum. Lockdown kaalathe TH-cam kand njan liquid wash baking soda okke okke use cheyth njangalude block aayi pinne etho oru liquid vangi ozhichanu seriyayath .
Kuzhal kinar le vellam use cheyyunnath kond daily clean cheythalum Kara pokunnilla. Aarkkenkilum Enthenkilum tips ariyuenkil paranju tharuo ? please reply 🙏 athrakk dayaneeyamaanu toilet nte avastha
എന്റെ mtrlw പറഞ്ഞത് ആണ് ഞാൻ പരീക്ഷിച്ചിട്ടില്ല പണ്ട് ഞങ്ങളുടെ ബാത്‌റൂമിൽ ഇങ്ങനെ മഞ്ഞ കറ കെട്ടിയിട്ട് എങ്ങനെ കഴുകിയിട്ടും പോയില്ല അവസാനം ബ്ലു ഹാർപിക് ക്ലോസേറ്റ് കഴുകൻ എടുത്തപ്പോൾ അതിൽ നിന്ന് കൊറച്ചു തറയിൽ വീണു ആ ഭാഗം പഴയ കളർ ആയത് കണ്ട് ഉമ്മ ഒരു ബോട്ടിൽ ബ്ലൂ കളർ ഹാർപിക് കൊണ്ട് ടൈൽ മൊത്തമായി ഒഴിച്ച് വെച്ച് ചെറുതായി ഒന്ന് എല്ലോടത്തും ഒരതി വെച്ച് ഒരുപാട് നേരം കയിഞ്ഞ് വീണ്ടും ജസ്റ്റ് ഒന്ന് ഒരച്ചു വെള്ളം ഒഴിച്ചു കളഞ്ഞപ്പോൾ തന്നെ അത് വൃത്തി ആയി. ഒന്ന് പരീക്ഷിച്ചു നോക്കു
Closet nu aanu problem... Blue harpic try cheythathaanu kuree pravashyam , result onnum kittiyilla..
Clorine വെള്ളം കൊണ്ട് കഴുകി നോക്കു....
Ithilolke eloppamalle normally clean cheyunnath.
Crct
Athe
Kollam mine power tipsssa annnellllo
Closettil clorex ozhikkan paadillaa
1 st tip ile vellam ilam chud vellamano
സൂപ്പർ ടിപ്സ് ❤️❤️
Adi poli
Full comentsum vazhichu eyey....
Excellent tips. Thanks. God bless
യൂറോപ്യൻ ക്ലോസ്സെറ് ടാങ്ക് കരിമ്പൻ വന്നാൽ പോകാൻ വല്ല ട്രിക്കും ഉണ്ടോ
Endelum tips kittiyal video cheyyato
Harsh
Clorex 10 minute use cheyathal marum
Toilet top/adapile karimban pokaan tissue paper clorex il mukki top il vachaal mathyo? Athinulla tip koode parayaamo?
Angane cheyth nokku... Mikkavarum clean aayi kittum😍👍
@@infotrickstoilet top clorex oyichit kayukan nokkiyit iduvare aah kala poillaaa
Thanks 👍
Padilla.. adhinte polish pokum.. pine vrithiked aakum..
Useful information, thanks
Useful video
thank u
ക്ലോസറ്റിലെ ടോപ്പ് പൊക്കുമ്പോൾ
( യൂറോപ്യൻ )
അതിൽനിന്നും ഒരു പ്രത്യേക Bad smell
വരുന്നുണ്ട് ഇത് ഇല്ലാതാക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ
athil smell ulla enthenkilum... (spray, comfort , detol ) kurach ozhichaal mathi...😊
Bath tube il ozhikkanam... closet il alllaaa
🙏ariyilla
@@salimabidasm5761 ഉറപ്പാണോ smell പോകോ... 🤗
@@infotricks വിഡിയോ കണ്ടപ്പോൾ ചോദിച്ചതാ.
Clorexin pakaram domex upayokikaan patumo
No
Clorex bleach aan.athan pettenn povunnath
Very useful
Bath roominde cherupp karupp aanengil yenghane cleen cheyyum????pls reply
Same
Cherupp alle. Ad verge evideyenkilum vech clean cheydalum madiyallo. Allenkil water purathek oyichalum madiyallo
Kurch bleaching powder ital madi
Athu black colour cherupp use cheythal mathi.
Clorex use ചെയ്താൽ കളർ പോവും. വെളുത്ത സാധനങ്ങൾക്കുമത്രേ യൂസ് cheyyavu
Eee cheripp clean aanalo
Closetil chlorex ozhikkaan padilla
enthukond
Dress l inda karimbaatta povaan end cheyyanoo
Video ചെയ്തിട്ടുണ്ട്..😍👍
@@infotricks ead video link itt thervoo
Just search dear 😍👍👍ലിങ്ക് share ചെയ്യാൻ pattilla എന്നാ തോന്നുന്നത്
Thank you
😍👍
ചെയ്തു നോക്കാം
, സൂപ്പർ ടിപ്സ്
Useful information.....
Super👍👍
Veetile dust kalyan valla tipsum undo? Valla equipments endhenkilum
Nalla ideas kittiyql udan video cheyyato😍👍
Use vaccum cleaner
Super
First view... first like.. first comment... very useful tips aane dear... sound okke ok aayallo... Alhamdulillah 😍😍😯😍
😍👍
Useful
Closattil clorex ozhikkan pattuo
Pattum
th-cam.com/video/fSmyplZYgUo/w-d-xo.html
തുണിയിലെ കരിമ്പൻ കളയാനും clorex ചേർത്താൽ തുണി കേടാകുമോ?
u
ഇല്ല
വെള്ളം കൂടി ചേർത്ത് ഉപയോഗിക്കുക
Ithokke upatogichal tile dravichu pokille
No
Clr cheripp anel clorexil idan pattumo
I think no problem
Super video 👍👍👍
Closet il clorex ഉപയോഗിക്കുന്നത് നല്ലതാണോ
No problem 👍
Prblm und. Clorex closettil upayogikkan pqdillallooo dear
Yeah I know that is why I replied it will kill the bacteria ( Which help to decay the human excreta) inside the septic tank
ഉപയോഗിക്കാൻ പാടില്ല
Har pik kuzhappamundo
Goodness
ഇടക്കിടക്ക് കഴിക്കൊണ്ടിരുന്നാൽ വൃത്തി കേടാവില്ല 🤭
Crct😃
Granite cleaning paranj tharumo
Ariyilla to
Supr❤
😍👍
ക്ലോസെറ്റിൽ ഒരിക്കലും ക്ലോറെക്സ് ഒഴിക്കരുത് സെപ്റ്റിക്ക്ട്ടാങ്ക്നിറയും.
എങ്ങനെ നിറയും
@@RG-if9pf athile bakteeriyakal nashikum appol tankile waest nashikkaathe nilkum angane Tang nirayum ippol. Ok aayo
@@shortskig4180 👍👍👍
👍👍
Very usefull veedio
Clorox toilettil ozhikkalle
ഇതിന് മുമ്പ് ഈ വിഡിയോ യിൽ പറഞ്ഞ 4 കാര്യവും പറഞ്ഞിട്ടുണ്ട്
th-cam.com/video/fSmyplZYgUo/w-d-xo.html
Ok
ക്ലോറൊക്സ് വളരെ സൂക്ഷിക്കേണ്ടതാണ്.. അതുപോലെ അലുമിനിയം പാത്രം ഒക്കെ കിഴിഞ്ഞു പോകും
ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ പറമ്പില് രണ്ടു കല്ലിട്ടു ഇരുന്നാൽ മതി
Clorex nthaa
Bleach
Powershhhhhhhhhhhhh
ആകെ മൊത്തം ടോട്ടൽ ആണ്
ടൈൽ kedavuo
No
th-cam.com/video/fSmyplZYgUo/w-d-xo.html
Super😘
😍👍
😍😍😍
ഇതൊക്കെ ഉപയോഗിച്ചാൽ അധികം ക്ലീൻ ചെയ്യേണ്ടി വരില്ല 😄
ആഴ്ചയിൽ ഒരു ദിവസം സാധാരണ രീതിയിൽ കഴുകിയാൽ പോലും ബാത്രൂം, ടോയ്ലറ്റ് ക്ലീൻ ആയിരിക്കും.
😂
Adhe👍
Clorax illenkil prashnamundo
No
👍👍👍👍
ക്ലോസറ്റിൽ വാഷിംഗ് പൗഡർ പോലും യൂസ് ചെയ്യരുത്
പിന്നെ എന്ത്use ചെയ്യും.
No detergent use aakkarudh soap also no use
Valare upakarapedunha vedio
ente vedio kanane
👍
പ്ലാസ്റ്റിക് പൈപ്പിന്മേലുള്ള മഞ്ഞ കറ പോവോ
Try ചെയ്ത് നോക്കു... പോകാൻ സാധ്യത und
🤭🤭🤭
ഞാൻ ഒരുപുതിയ ചെരുപ്പ് വാങ്ങി അത് കറുത്ത നിറം എത്ര കഴുകിയിട്ടും ശരിയാവുന്നില്ല
Karutha cherupp aano vaangiyath..
@@adhilismayil9604 അതായിരിക്കും
@@shahlak6874 🤣🤙
😀😀
എന്റെ കയ്യിൽ kallillallo🤣🤣🤣🤣🤣
Mychanal pleessaport
Marble tilesil use cheyyamo
Ariyilla
Super
👍👍👍
👍
👍🏻👍🏻
👍
👍👍