എന്റെ ഇല്ലത്തെ ഊണിനുള്ള വിഭവങ്ങൾ വെറും 14 മിനുട്ടിൽ || Quick Lunch||

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 127

  • @sreesvegmenu7780
    @sreesvegmenu7780 2 ปีที่แล้ว +25

    മൊളോഷ്യോം കട്ട തൈരും.. ഹോ.. 😋😋😋best combo

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +3

      ഹോ ഏടത്തി ഞാനും അങ്ങനെ കഴിക്കാ.... 🥰🥰

    • @rajianilnair1
      @rajianilnair1 2 ปีที่แล้ว +1

      കുക്കറിൽ ഇങ്ങനെ ഉണ്ടാക്കുന്നത് കാണിച്ചു തനത് നല്ലതായി. കുക്കർ ക്ലിയർ ആയി തന്നെ ഇരിക്കും അല്ലെ. Thank you

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +5

    വെജിറ്റേറിയൻ ആയതു കൊണ്ട് ഇത്ര പെട്ടെന്ന് തയ്യാറായി. അല്ലെങ്കിലും നമ്പൂതിരി ഭക്ഷണ രീതി വളരെ ലളിതമാണ് എന്ന് കേട്ടിട്ടുണ്ട്. ഒരു വീഡിയോയിൽ കായ ഉപ്പേരി വെക്കുമ്പോൾ കുറച്ചു അധികം വെള്ളം വെക്കും ,കായ വെന്താൽ അത് ഊറ്റി എടുത്തു ഉപ്പേരിയാക്കും ,കായ വെന്ത വെള്ളത്തിൽ അരപ്പ് ചേർത്ത് അത് കറിയാക്കും . പിന്നെ ഉപ്പിലിട്ടതും മോരും കൂടിയുണ്ടെങ്കിൽ ഊണ് ക്ഷ യായി. 👍🙏

  • @harimukrayathu6520
    @harimukrayathu6520 2 ปีที่แล้ว +3

    അടമാങ്ങ തയ്യാറാക്കുന്നത് എങ്ങനെ കാണിച്ചാൽ നന്നായിരുന്നു

  • @Advaith769
    @Advaith769 2 ปีที่แล้ว +3

    Unnikkannan kazhikkunnathu kanan nalla bhangi, kannanu oru umma

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +5

    ഞാൻ ആദ്യമായിട്ടാണ് യീ ചാനൽ കാണുന്നത്
    നല്ല കറികൾ... നന്നായിട്ടുണ്ട്..

  • @lathavenugopal6709
    @lathavenugopal6709 2 ปีที่แล้ว +3

    തേങ്ങ അരക്കാതെ സിമ്പിൾ ആയി വക്കാം. അതും ടേസ്റ്റി ആണ്. അപ്പൊ 2 പച്ചമുളക് ചേർക്കണം.

  • @sureshkumar-hd5bz
    @sureshkumar-hd5bz 2 ปีที่แล้ว +1

    ഞങ്ങൾ പരിപ്പിൽ അല്പം മുളക് പൊടി ചേർത്ത് നാളികേരത്തിൽ ജീരകം വച്ച് അരക്കാറുണ്ട് ഇങ്ങനെയാണ് പാലക്കാട് കാർ വക്കാറുള്ളത്

  • @GirijanaruNarayanannambo-bc1wx
    @GirijanaruNarayanannambo-bc1wx 7 หลายเดือนก่อน +1

    എന്റെ ഇല്ലത്തും ഇങ്ങനെ വെക്കാറുണ്ട് മുളകഷ്യം

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว +1

    Moloshiathinu njangal.thenga arakkarilla.. curryleaves ettu pacha velichenna ozhikum. Eny ethupole undakki nokkkanam.

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      അങ്ങനെ ഉണ്ടാക്കാം 👍

  • @rajithaarun2757
    @rajithaarun2757 2 ปีที่แล้ว +3

    Entha mulak upyogile curry kail...upperil ulliyum mulakum chathach velichennayil moopichanu nyangal upperi,mexukupurayi undakunath..

    • @lakshmivasanth8070
      @lakshmivasanth8070 2 ปีที่แล้ว +2

      Same , njanum ithu thanne vicharichu. Njangal ulliyum, mulagum velichennayil vazhatti edukkum.

  • @SijuKSreekumar
    @SijuKSreekumar 2 ปีที่แล้ว +4

    അടിപൊളി സംഗതി കൊള്ളാം , I like cooking method

  • @pushpakumaribalan8711
    @pushpakumaribalan8711 ปีที่แล้ว

    2 green chilly koode ittal super avum

  • @govindmds3688
    @govindmds3688 2 ปีที่แล้ว +2

    ലളിതമായ lunch menu നന്നായിട്ടുണ്ട് 👍

  • @geethagn9117
    @geethagn9117 2 ปีที่แล้ว +1

    എരിവ് ഒട്ടും ഇടനില്ലയെ? മുളക് kaninillyallo

  • @narendrana8094
    @narendrana8094 8 หลายเดือนก่อน +1

    Super

  • @ashavarma3238
    @ashavarma3238 2 ปีที่แล้ว +2

    നാളികേരം ഇല്ലാതെ ഉണ്ടാക്കി നോക്കു. 2 മുളക് ഇടും. ഞാനും വേഗം adukkala യില്‍ നിന്ന് പോകും 😀

  • @vijayalakshmig7595
    @vijayalakshmig7595 2 ปีที่แล้ว

    Ithennu kazhugal?

  • @vkhpriya
    @vkhpriya ปีที่แล้ว +1

    Ingane anu moloshyam, upperi vekkaru😊

  • @radhakrishnakumar3543
    @radhakrishnakumar3543 2 ปีที่แล้ว

    കൂട്ടാനിലും ഉപ്പേരിയിലും മുളകിട്ടിട്ടില്ല....കുറച്ചെങ്കിലും എരിവ് വേണ്ടേ.....?

  • @sarithasaritha5299
    @sarithasaritha5299 2 ปีที่แล้ว

    Mathu chandralekha movieil undayirunno reshma?

  • @alexandriya4019
    @alexandriya4019 2 ปีที่แล้ว +1

    Chechi brahmnsl eth categoryaa

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം എന്താ?

  • @rajianilnair1
    @rajianilnair1 2 ปีที่แล้ว +1

    ഈസി ആണല്ലോ. ഫ്ലാറ്റ് ലൈഫിൽ നമ്മൾ ഇതു പോലെ തന്നെ ഫുഡ്‌ ഉണ്ടാക്കുന്ന ത്

  • @induchingath6853
    @induchingath6853 2 ปีที่แล้ว +4

    മുളകഷ്യത്തിൽ ഞങ്ങൾ തേങ്ങയുടെ കൂടെ ജീരകവും കൂടെ അരച്ച് ചേർക്കും. Anyway Super..

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว

    കൺഫ്യൂഷൻ തീർക്കണമേ?

  • @abupaduvilp8886
    @abupaduvilp8886 2 ปีที่แล้ว +2

    👍👍👍👍

  • @sarojinichandran7312
    @sarojinichandran7312 2 ปีที่แล้ว +2

    ഹായ് ഊണ് ഗംഭീരം .... അതിലേറേ വയറിന് സുഖം .... തൈര് കൂട്ടി ഊണ്. കൂടെ ഒരിത്തിരി കടുമാങ്ങ... അടമാങ്ങ... ഹോ .... ബഹു കേമായി ട്ടോ ... പണിയെത്ര എളുപ്പം - രുചിയും കെങ്കേമം..... ആത്തേമാരേ... ഊണ് ന്ന് പറഞ്ഞാ ... ഇങ്ങന്യാ... Good Luck മുത്തശ്ശിയാട്ടോ

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      Helooo... Muthashi.... Sugalleeer....🥰

  • @kalapradeep7381
    @kalapradeep7381 2 ปีที่แล้ว +5

    അരി കീടനാശിനി അടിച്ചിട്ടുണ്ടാവും രണ്ടു കൈ കൊണ്ടും ലേശം ചൂടുവെള്ളമൊഴിച്ച് തിരുമ്മി കഴുകണം

  • @sarithasaritha5299
    @sarithasaritha5299 2 ปีที่แล้ว +2

    Adipoli👍

  • @sreejith5408
    @sreejith5408 2 ปีที่แล้ว +2

    Aaahha nigal thanne vechittu nigal thanne kazhichittu supper anunu..🤣🤣🤣🤣🤣🤣

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      അതല്ലേ ഹീറോയിസം 😂

    • @lakshmiiyer6209
      @lakshmiiyer6209 2 ปีที่แล้ว +1

      Mouth watering

  • @neenagopinathan5824
    @neenagopinathan5824 2 ปีที่แล้ว

    Please don't use plastic utensils.. Use only steel , glass utensils. 🙏

  • @jayasreemadhavan312
    @jayasreemadhavan312 2 ปีที่แล้ว +1

    Oonu adipoli sathyathil kothiyayi

  • @v.nagarajveluchami5439
    @v.nagarajveluchami5439 2 ปีที่แล้ว +1

    Molakooshyathile erivinnu onnum cherthillallo.

  • @lakshmistudioonakkunnu6321
    @lakshmistudioonakkunnu6321 2 ปีที่แล้ว +5

    മൊളകില്ലാണ്ട് എന്ത് മൊളക്യൂഷം.

  • @2151574995
    @2151574995 2 ปีที่แล้ว +3

    Hiii,Reshma.ithu paripukariyum,mezhukupurattiyuvumanu.vadaku inganeya parayya. Adipoli ayittu👍😄

  • @praseedaa
    @praseedaa 2 ปีที่แล้ว +2

    very simple very tasty..

  • @8754abc
    @8754abc 2 ปีที่แล้ว +2

    ഏടത്തി, കറിവേപ്പില ഒരു bunch ആയിട്ട് പറിക്കണം, ഇല്ലെങ്കിൽ ചെടി കരിഞ്ഞു പോകും

  • @AryansFamilyWorld
    @AryansFamilyWorld 2 ปีที่แล้ว +3

    Nalla varthamanam 🥰🥰🥰

  • @sankarkrishna2684
    @sankarkrishna2684 2 ปีที่แล้ว +3

    New gen antharjanam without any pathras. Liked your Valluvanad slang very much. God bless you and family

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      Thank u❤...... ഈ പത്രസ് ഒന്നും ഇപ്പോ ആർക്കും ഇല്ല bro..... അതൊക്കെ കൊല്ലങ്ങൾക്ക് മുൻപ് അല്ലേ ഉണ്ടായിരുന്നുള്ളു 💐

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว

    ഓ സൂപ്പർ👌

  • @Vidyaumanath
    @Vidyaumanath 2 ปีที่แล้ว +1

    Engana ingane vannam koodathe maintain cheyyunne secret paranju tharamo😃😜oru vedio healthtopic😃

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      അടിപൊളി 😂😂😂

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      ദൈവത്തിന് അറിയാം

    • @Vidyaumanath
      @Vidyaumanath 2 ปีที่แล้ว

      @@AthemarsWorld 😃😃

  • @nivedhyashiju8504
    @nivedhyashiju8504 2 ปีที่แล้ว +1

    👍

  • @noorjimohamed6402
    @noorjimohamed6402 2 ปีที่แล้ว +3

    👍👍🥰

  • @salilamenon6129
    @salilamenon6129 2 ปีที่แล้ว

    Ari nannayi thirummi mazhukanam

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +1

    Super Lunch combo

  • @HARIHari-vq1ui
    @HARIHari-vq1ui 2 ปีที่แล้ว +1

    Hii

  • @alexandriya4019
    @alexandriya4019 2 ปีที่แล้ว

    Chechi thali use chylle

  • @ajithav896
    @ajithav896 2 ปีที่แล้ว +1

    Good

  • @salilamenon6129
    @salilamenon6129 2 ปีที่แล้ว

    Kazhukanam

  • @zeeniyashameer1992
    @zeeniyashameer1992 2 ปีที่แล้ว

    👌👍❤️

  • @lachoosvlog9457
    @lachoosvlog9457 2 ปีที่แล้ว +4

    ഞങ്ങള് മൊളോഷ്യത്തിൽ തേങ്ങ യൂസ് ചെയ്യാറില്ല

  • @beenahari7201
    @beenahari7201 2 ปีที่แล้ว +2

    Kodippichu. Ttoo

  • @shirinnibish2646
    @shirinnibish2646 2 ปีที่แล้ว +1

    Hi first comment 😍

  • @Beevi.s.kitchen
    @Beevi.s.kitchen 2 ปีที่แล้ว

    👍🏻👍🏻

  • @ushasasidharan7889
    @ushasasidharan7889 2 ปีที่แล้ว +1

    2 പച്ചമുളക്..ക്കുടി ഇടും ഞാൻ

  • @mohanambikarajesh
    @mohanambikarajesh 2 ปีที่แล้ว

    Ishttayitto 🥰🥰🥰

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว +2

    ആത്തോൽ ഒരു ഇൻസ്ററന്റ് പാചകക്കാരിയണല്ലെ?

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Sooooper

  • @nimmivinod3109
    @nimmivinod3109 2 ปีที่แล้ว +2

    Me also sometimes prepare mulagushyam like this
    Loved the way u r eating like u r
    Enjoying each bite 😀👍

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      Thank u soo much

    • @nimmivinod3109
      @nimmivinod3109 2 ปีที่แล้ว +1

      Evidethe mahal annu kutti
      Ende illam mundaya
      Ammath Kozhisherry
      Kudutherikkyunnathu thottupurathekkyu
      Ende peru Nimmi
      Actually I saw u posted varavoor kaplighat sreedevi s interview and I subscribed your channel

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +2

      @@nimmivinod3109 illam kadampatta. Ammathu. പുതുമന,

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      @@nimmivinod3109 മുണ്ടായ കെട്ടിട്ടുണ്ടല്ലോ..... കൊഴശേരിം കേട്ടിട്ടുണ്ട്

    • @nimmivinod3109
      @nimmivinod3109 2 ปีที่แล้ว +1

      @@AthemarsWorld oh ok
      Kadampatta and puthumana nallonam kettuttundu

  • @walkwithdarsh806
    @walkwithdarsh806 2 ปีที่แล้ว

    ഏടത്തി.. ആ പച്ച കൂടേൽ ഇരുന്നത് മാങ്ങ ആണോ...? മൊളോഷ്യം മെഴുക്ക് പുരട്ടി തൈര്👌👌👌

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      അതേലോ......😂😂 അതൊക്കെ കണ്ടോ.....

  • @sanalkumar7673
    @sanalkumar7673 2 ปีที่แล้ว

    ആത്തമ്മാരെ..,.. ഇനി അടുത്തത് മോര് ഒഴിച്ച കൂട്ടാൻ ആയിക്കോട്ടെ

  • @pinartstudio9381
    @pinartstudio9381 2 ปีที่แล้ว +1

    Mulaku upayogikille 🤔🤔🤔
    Super

  • @sujampsujamp326
    @sujampsujamp326 2 ปีที่แล้ว

    👌👌

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว +1

    👌👌👌💖💖💖😍😍😍😍

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว +1

    സമയലാഭംഅതാണല്ലോനമ്മുടെഅജണ്ട😎

  • @sheejaworld3
    @sheejaworld3 2 ปีที่แล้ว

    👌👌👌👌👍👍👍

  • @manikutty3249
    @manikutty3249 2 ปีที่แล้ว +1

    Kalchatty good

  • @mayadevi5196
    @mayadevi5196 2 ปีที่แล้ว +1

    മോന്റെ ക്ഷമ നശിക്കുന്നു അടമാങ്ങ കൊടുക്കു സൂപ്പർ ഉച്ചഭക്ഷണം

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      കൊടുത്തു അവനു ഇഷ്ടായില്ല 😂

  • @srjsr965
    @srjsr965 2 ปีที่แล้ว +1

    ഇല്ലത്തെ കൂട്ടാൻ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ എന്ധോക്കെ പ്രെദീഷിച്ചു

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      കുട്ടി എന്താ പ്രതീക്ഷിച്ചത്... ഇതൊക്കെ ആണ് എന്റെ ഇല്ലത്ത് ഉണ്ടാവായുള്ളത്

    • @srjsr965
      @srjsr965 2 ปีที่แล้ว +1

      ഞാൻ വിചാരിച്ചു അവിയൽ രസം കടുമാങ്ങ

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      @@srjsr965 ഹ ഹ.... ഞാൻ ഇടാം

    • @srjsr965
      @srjsr965 2 ปีที่แล้ว

      Ok

  • @Srees12345
    @Srees12345 2 ปีที่แล้ว

    Mulakillyathe mulakooshyam😂

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว

    ഗ്രീൻ plate സൂപ്പർ

  • @devikaplingat1052
    @devikaplingat1052 2 ปีที่แล้ว +1

    അപ്പോ അച്ഛൻ, അമ്മ?

  • @vasudevanmathoor9021
    @vasudevanmathoor9021 2 ปีที่แล้ว

    Kothipoikkunnu

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว

    കറിവേപ്പില

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว

    നിങ്ങളെന്താ ചോറ് തലേന്ന് വച്ച് വെക്കുമോ? അല്ല 14മിനിട്ടിൽ വേകുന്ന അരി ഞാനിതുവരെ കണ്ടിട്ടില്ല 😚😚😚 റേഷൻ അരിക്ക് പോലും വേകാൻ 20 മിനിറ്റ് വേണം കുറഞ്ഞത്.... തള്ളുന്നത് കൊള്ളാം ഒരു മയത്തിൽ മതി

  • @rahmathraheem6418
    @rahmathraheem6418 2 ปีที่แล้ว

    ഓർമ്മയുണ്ടോ രേഷ്മേ... ഈ പഴയ കൂട്ടുകാരിയെ

  • @saraswathyp5054
    @saraswathyp5054 2 ปีที่แล้ว +1

    Super

  • @SR-yr1jn
    @SR-yr1jn 2 ปีที่แล้ว +2

    👍👍👍

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +1

    👍👍👍

  • @swapnasparadise6984
    @swapnasparadise6984 2 ปีที่แล้ว +1

    Super

  • @sreelethavn645
    @sreelethavn645 2 ปีที่แล้ว +1

    👍👍👍

  • @lekhasasi7925
    @lekhasasi7925 2 ปีที่แล้ว

    Super