Johny Mone Johny | ABCD | Dulquer Salman | Gopi Sundar | Santhosh Varma | Anna Katharina Valayil

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025
  • Please share this video and subscribe this channel for more videos...
    / @malayalammoviesongs
    കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:
    / @malayalammoviesongs
    Song: Johny Mone Johny
    Lyrics :Santhosh Varma & Anna Katharina Valayil
    Music :Gopi Sundar
    Singer :Dulquer Salman
    Film : A B C D
    Film Director : Martin Prakkat
    Producer : Shibu Thameens
    Content Owner : Manorama Music
    Website : www.manoramamus...
    Facebook : / manoramamusic
    Parent Website : www.manoramaonl...
    #JohnyMoneJohny #ABCD #Dulquer Salman #filmsongs

ความคิดเห็น • 1.8K

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +922

    ഈ പാട്ടിറങ്ങിയ സമയം..എന്റെ പ്ലസ് ടു സമയം. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ.. ദുൽക്കറിന്റെ തകർപ്പൻ ആലാപനം..സ്റ്റൈലിഷ് പാട്ട്.. അന്ന് ഒത്തിരി കേട്ട പാട്ട്..വിജയചിത്രം എബിസിഡി..

  • @yadhukrishna9770
    @yadhukrishna9770 3 ปีที่แล้ว +829

    ഹണി ബീ കാണാൻ പോയി, എന്തോ തീയേറ്ററിൽ ചെന്നപ്പോൾ ABCDക്ക് ടിക്കറ്റ് എടുത്തു....പടം കണ്ട് കഴിഞ്ഞ് നേരെ ഈ പാട്ട് അങ്ങ് ഡൗൺലോഡ് ആക്കി... പിന്നെ വീട്ടിൽ എപ്പോഴും ഇതു തന്നെ ആയിരുന്നു....ജോണി മോനേ ജോണി...😁😍😍😍

    • @thomaskuttyk9188
      @thomaskuttyk9188 3 ปีที่แล้ว +3

      Hiiiii🤪🤪🤪🤪

    • @Sharonclickbaits
      @Sharonclickbaits 3 ปีที่แล้ว +4

      *YES*

    • @nafihnaha9048
      @nafihnaha9048 3 ปีที่แล้ว

      @@thomaskuttyk9188 drt

    • @maneesh.m2656
      @maneesh.m2656 3 ปีที่แล้ว +12

      Honybee kanan ticket eduthu theater mari keri superman english film kanda njan

    • @dennissiya180
      @dennissiya180 3 ปีที่แล้ว

      @@thomaskuttyk9188 cg

  • @joeldaniel9108
    @joeldaniel9108 8 หลายเดือนก่อน +135

    ഇത് കേട്ടിട്ട് സ്കൂളിലോട്ട് ഒരു പോക്ക് ഉണ്ട് uff swag💥🤣💎 NOST💥🥰

  • @okeyser
    @okeyser ปีที่แล้ว +950

    Childhood memories of 2014's overflowing in my mind 🥺......

  • @fidhafathimatrfathima1891
    @fidhafathimatrfathima1891 3 ปีที่แล้ว +987

    Dq ഫാൻസിന്റെ അഭിമാനവും അഹങ്കാരവുമായ സോങ് 🥰♥️♥️♥️

    • @NeerajWalker
      @NeerajWalker 2 ปีที่แล้ว +10

      💯💖

    • @prasanthfj25
      @prasanthfj25 2 ปีที่แล้ว

      @@NeerajWalker evelynfhjhfddssdffgvcsstgfs

    • @salimnavaz8907
      @salimnavaz8907 ปีที่แล้ว +3

      @@NeerajWalker q

    • @gokul626
      @gokul626 ปีที่แล้ว +2

      💯👊👊

    • @aminasaheer9125
      @aminasaheer9125 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤😢😂🎉🎉​@@gokul626

  • @Agathiayan99
    @Agathiayan99 2 ปีที่แล้ว +104

    When Photographer turns director = Glorious Frames❣️😘
    Prakkatt... + Handsome Hunk DQ 👌🏼

  • @കോട്ടയംകാരൻ-ധ2പ
    @കോട്ടയംകാരൻ-ധ2പ 3 ปีที่แล้ว +3419

    സ്പീക്കറിന്റെ ക്വാളിറ്റി ടെസ്റ്റ്‌ ചെയ്യാൻ പറ്റിയ ഒരു മലയാളം സാധനം ആണ് ഇതു എന്നാണ് എന്റെ ഒരു ഇതു

  • @adamjohn4507
    @adamjohn4507 2 ปีที่แล้ว +460

    I'm from Republic of Congo..Amazed by Dulquer Salman voice and acting skills

    • @Pythonsr71
      @Pythonsr71 2 ปีที่แล้ว +7

      🤣😄. U watched this movie

    • @sooraj7702
      @sooraj7702 2 ปีที่แล้ว +42

      Eneech podey

    • @SaiSrinathRajendran
      @SaiSrinathRajendran 2 ปีที่แล้ว +4

      How's Brazaville?

    • @adamjohn4507
      @adamjohn4507 2 ปีที่แล้ว +4

      @@SaiSrinathRajendran peace and calm now

    • @josejose-je6xu
      @josejose-je6xu 2 ปีที่แล้ว +12

      He got his Father's Talents You know his Father Is a Legendary Man He is The Best Actor Of The world 💪 His Name Is Mammootty

  • @ichayan123
    @ichayan123 ปีที่แล้ว +433

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh....❤️✨️💕

    • @gopikrishnan2090
      @gopikrishnan2090 10 หลายเดือนก่อน +4

      Lla

    • @anusha_r1
      @anusha_r1 10 หลายเดือนก่อน +7

      Nope still listening to this in 2024 :)

    • @Shibilkr
      @Shibilkr 10 หลายเดือนก่อน +3

      Haha 2024 mar 8th

    • @RabiyaRabiya-u8w
      @RabiyaRabiya-u8w 9 หลายเดือนก่อน +1

      2024 ഏപ്രിൽ 1 🤣

    • @Kichukeshu
      @Kichukeshu 8 หลายเดือนก่อน +1

      Allee njanumund

  • @aadhi775
    @aadhi775 ปีที่แล้ว +116

    10 വർഷം മുൻപ് ഈ പാട്ട് ടിവിയിൽ കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആരുന്നു.😍

  • @dibyajyotidutta6108
    @dibyajyotidutta6108 4 ปีที่แล้ว +192

    My first movie of dulqeer salman...after that I became a fan of him

    • @malayali4175
      @malayali4175 3 ปีที่แล้ว +4

      english 🙏

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      Pompierul Sam Sobre

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      Brandman Sam Jag Känner En Bot Anna Så Hårt Röjer

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      Sam Il Pompiere Sempre Io Sono

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      Fear Dóiteáin Sam Is Misé An

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว +316

    ഇന്നത്തെ കാലത്തെ ഏറ്റവും Talended and ഹാർഡ് വർക്കിംഗ്‌ ആയിട്ടുള്ള multiTalented ആയിട്ടുള്ള ഒരേ ഒരു നടൻ Dulquar Salman 💪

    • @finnypaul7748
      @finnypaul7748 ปีที่แล้ว +2

      Like father like son

    • @x__sidhu_x
      @x__sidhu_x ปีที่แล้ว +6

      Ore oru nadan enu Onum parayan patilla ippo tovino oke ond bro 2018 movie kanditund ennu viswasikunu and athinte promotions um 🙂

    • @nizasworld8631
      @nizasworld8631 ปีที่แล้ว +4

      ​@@x__sidhu_xപാട്ട് കൂടി ചേർത്തിട്ടാണ് അയാൾ കമന്റ്‌ ചെയ്തത്. പിന്നെ പ്രൊഡ്യൂസർ കൂടി ആണല്ലോ

    • @johnsonjoseph4236
      @johnsonjoseph4236 ปีที่แล้ว +1

      Vineeth sreenivasan

    • @JeeShafi
      @JeeShafi ปีที่แล้ว +1

      Vineeth, prithvi, tovino keri varunnund

  • @user474_
    @user474_ 2 ปีที่แล้ว +264

    9 years have passed......✨🙂 Now he is the superstar in Malayalam, Tamil ,telung bollywood industry . A Malayalam actor who stolen the hearts of millions other than malayali people 💖💖💖 he acted in legendary beautiful movies like benguluru days , Charlie , NPCB , kammattipadam etc....now Sita Ramam💖Ram.....who stolen every Indian's heart ❤️ after his huge success, i am here to watch his epic song in the whole career Johnny mone Johnny ....💃💃💃
    What's future of dulqer Salman???? 9 year have passed. After the next 9 year where will he end up?????❤️❤️❤️❤️❤️

    • @muhammadarafath5836
      @muhammadarafath5836 ปีที่แล้ว +2

      It's been 10 years today

    • @DancerAlbi
      @DancerAlbi ปีที่แล้ว +1

      Almost 11 yrs, and yet, a legend

    • @AbhilashP-f8g
      @AbhilashP-f8g 3 หลายเดือนก่อน +1

      ദുൽകർ, മമ്മൂട്ടി വേണ്ട എന്ന് അല്ലെ...
      ഇ പാട്ട് കൊണ്ട് പറയുന്നത്.. Okay

  • @minku2008
    @minku2008 3 ปีที่แล้ว +164

    Missing my NY❣️..don’t know I how many times I visited this city ..Especially the vibe of this city during Christmas time ..👌

    • @ramees4501
      @ramees4501 3 ปีที่แล้ว +2

      Yes 👍🏼

  • @akhiljith1986
    @akhiljith1986 3 ปีที่แล้ว +105

    TVM (നെടുമങ്ങാട്) ആനാട് സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് ഈ പാട്ട് ഇട്ട് ഡാൻസ് കളിച്ചത് ഒരിക്കലും മറക്കാൻ പറ്റില്ല ❤

    • @nand_un4
      @nand_un4 2 ปีที่แล้ว +2

      Snv 😌🔥 uyir

    • @akhiljith1986
      @akhiljith1986 2 ปีที่แล้ว

      @@nand_un4 ❤❤

  • @sheikmusic9044
    @sheikmusic9044 2 ปีที่แล้ว +25

    3:48 thott ore poli uff mone romancham dq magic🔥🔥

  • @sijijameskunnassery9874
    @sijijameskunnassery9874 3 ปีที่แล้ว +73

    എബിസിടിയിൽ നിന്നും നായാട്ടിലേക്കുള്ള മാസ്സ് വരവ്.. പൊളി.. 🔥🔥

    • @adsm3726
      @adsm3726 3 ปีที่แล้ว +1

      എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല

    • @sijijameskunnassery9874
      @sijijameskunnassery9874 3 ปีที่แล้ว +3

      സംവിധായകന്റെ വരവ്..

    • @deepakdevg2000
      @deepakdevg2000 3 ปีที่แล้ว +8

      Martin prakkatt.😍..Best actor aanu pulliyude first movie

    • @sijijameskunnassery9874
      @sijijameskunnassery9874 3 ปีที่แล้ว +1

      @@deepakdevg2000 yes

    • @unknown...1039
      @unknown...1039 3 ปีที่แล้ว +14

      ഇതിൻ്റെ രണ്ടിൻ്റെയും ഇടയിൽ വേറൊരു മൊതലുണ്ട് Charlie

  • @akashcr7873
    @akashcr7873 2 ปีที่แล้ว +243

    Those good old days🙂🥀

  • @omarqueensc979
    @omarqueensc979 3 ปีที่แล้ว +60

    I watched ABCD of ally sirish and found out about this after , I have to say this really shows New York not the other film. I live in New York and this showed so many places that I have been to.

    • @amalbabz
      @amalbabz 3 ปีที่แล้ว

      are you american

    • @omarqueensc979
      @omarqueensc979 3 ปีที่แล้ว

      @@amalbabz yes

    • @jamescole6520
      @jamescole6520 3 ปีที่แล้ว

      Do you live in Queens?

    • @omarqueensc979
      @omarqueensc979 3 ปีที่แล้ว

      @@jamescole6520 no but I know queens y

    • @jamescole6520
      @jamescole6520 3 ปีที่แล้ว

      @@omarqueensc979 I simply asked you

  • @ShahinaAK-v5u
    @ShahinaAK-v5u 9 วันที่ผ่านมา +10

    1:16 in kochi new year track polichu

    • @shadeh4x298
      @shadeh4x298 8 วันที่ผ่านมา

      Pineeha allla 💗🎉

  • @abhinav4449
    @abhinav4449 ปีที่แล้ว +24

    "എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ!
    അതു ചിന്തയിലടങ്ങാ - സിന്ധുസമാനമായ്
    സന്ദതം കാണുന്നു ഞാൻ
    എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ"🤍
    ഈ പോർഷൻ മാത്രം ഇടക്ക് ഇടക്ക് കേൾക്കും 😁❤️

  • @stalinajayan2653
    @stalinajayan2653 3 ปีที่แล้ว +213

    അച്ഛനെ വെച്ച് ബെസ്റ്റ് ആക്ടർ ഹിറ്റ്‌ അടിച്ച ശേഷം മോനെ വെച്ചും ഹിറ്റ്‌ അടിച്ചു അതാണ് മാർട്ടിൻ പ്രകാട്ട് എന്ന സംവിദായകന്റെ റേഞ്ച് ❤❤

    • @Mushthaq123muhammed
      @Mushthaq123muhammed 11 หลายเดือนก่อน +2

      മോനെ വെച്ച് 2ബ്ലോക്കബ്സ്റ്റർ

    • @NaveenBijuNaveen
      @NaveenBijuNaveen 2 หลายเดือนก่อน

      ​@@Mushthaq123muhammed❤

  • @mobinsibichan4467
    @mobinsibichan4467 4 ปีที่แล้ว +899

    അന്നും ഇന്നും ഇനി എന്നും മലയാളത്തിന്റെ സ്വന്തം ഫ്രീക്കൻ അത് നമ്മുടെ ദുൽഖർ തന്നെ...

  • @angelbabychan4559
    @angelbabychan4559 10 วันที่ผ่านมา +14

    Cochin carnivalnu ith ketit pinnem ith kekkan vanna njn😂

  • @nidhinsajeev4681
    @nidhinsajeev4681 3 ปีที่แล้ว +1059

    ഒരു പക്ഷെ നായകന്മാർ തന്നെ പാടിയതിൽ വെച്ച് ഏറ്റവും മികച്ച ഗാനം ❤

    • @theju6382
      @theju6382 3 ปีที่แล้ว +74

      Prithviraj
      പുതിയ മുഖം
      ആദം ജൊഹാൻ
      ഉറുമി
      ഒക്കെ ഇതിലും മികച്ച ഗാനങ്ങൾ ഉണ്ട്..

    • @adenortite1719
      @adenortite1719 3 ปีที่แล้ว +36

      ശ്രീനാദ് ഭാസി ഒക്കെ നല്ല പാട്ട് ഒക്കെ പാടിട്ട് ണ്ട്...

    • @sheenajob4778
      @sheenajob4778 3 ปีที่แล้ว

      @@theju6382 To
      R

    • @Ithenth_endi
      @Ithenth_endi 3 ปีที่แล้ว +22

      Mohanlal 50 pattukal padeettund....Chumma onn kett nokk 🚶

    • @domridervlogs3634
      @domridervlogs3634 3 ปีที่แล้ว +3

      @@Ithenth_endi yeahh

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว +66

    Spider man suitum ഇട്ട് എന്തൊരു സ്റ്റൈലിഷ് ആയാണ് Dq ഓടുന്നത് 💪💪

  • @Roby-p4k
    @Roby-p4k ปีที่แล้ว +218

    ആരൊക്കെ 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു

    • @DancerAlbi
      @DancerAlbi ปีที่แล้ว +2

      Bro, it's still 2023, December 27th

    • @VintageExplorer-yq1ch
      @VintageExplorer-yq1ch 9 หลายเดือนก่อน

      🙌

    • @AshikAshik-wf4xd
      @AshikAshik-wf4xd 9 หลายเดือนก่อน +1

      Dq സോങ് പൊളി അല്ലെ

    • @GlenSB
      @GlenSB 4 หลายเดือนก่อน

      Allmost every malayali

  • @tiyaanne1909
    @tiyaanne1909 4 ปีที่แล้ว +202

    Even after 7 years this song didn't go out of fashioned

  • @Sjjeien
    @Sjjeien 2 ปีที่แล้ว +58

    6 പഠിക്കുമ്പോ ഡാൻസ് കളിച്ച പാട്ട്...അന്ന് ഈ പാട്ട് കത്തി നിക്കുന്ന time ആയിരുന്നു...🔥🥳

  • @alancyril6608
    @alancyril6608 3 ปีที่แล้ว +503

    One of the coolest song in Malayalam , people will understand that in future 🔥

  • @ArifbpArifudheen
    @ArifbpArifudheen 6 หลายเดือนก่อน +177

    2024ൽ ആരെങ്കിലും ??😎

  • @KarunSajeev
    @KarunSajeev 9 หลายเดือนก่อน +323

    2024 arelum indo

  • @sureshsura3599
    @sureshsura3599 ปีที่แล้ว +12

    ഒരു കാലത്ത് 😳 Dqപാടിയത് അത്ഭുതത്തോടെ കേട്ടപാട്ട് 🥺clgഇളക്കി മറിച്ച പാട്ട്

  • @abhishekarakcreations6837
    @abhishekarakcreations6837 2 ปีที่แล้ว +91

    Hats off to Gopi Sundar Sir for composing this stylish music 🎧 ❤️. Beats 👌🏻

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 ปีที่แล้ว +495

    ഇപ്പോഴും ഈ സോങ് കേൾക്കുബോൾ ഭയകരം ഫീലിംഗ് ആണ് ..DQ fance undo.____🥰💯💯

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +3

      Aa ondd

    • @arathyl6983
      @arathyl6983 3 ปีที่แล้ว +1

      Gogbvjoujtk7lp6jli4hu

    • @SreeLakshmi-q8r
      @SreeLakshmi-q8r 3 ปีที่แล้ว +1

      Pinnalla und🔥🔥🔥🔥

    • @Bhooyaa
      @Bhooyaa 3 ปีที่แล้ว +1

      Ondee✨

    • @samcm4774
      @samcm4774 2 ปีที่แล้ว +1

      ശരിയാണ് 😍

  • @rajeshnallypally2068
    @rajeshnallypally2068 4 ปีที่แล้ว +73

    💣💣😎😎മലയാളികളുടെ style and stamina കാണിക്കുന്നു ഒരു വെടിക്കെട്ട് mass film song ആണിത് i like it 💣💣💣💣💣💣💣😎😎

  • @abhijitho8324
    @abhijitho8324 3 ปีที่แล้ว +37

    പണ്ട് 7ൽ പഠിക്കുമ്പോ ഇറങ്ങിയ പടം, അന്ന് ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം 🔥❣️പലകുറി പാടി നടന്ന ഗാനം ❤️

  • @kukukuku3121
    @kukukuku3121 ปีที่แล้ว +5

    ഒരു കോടിയിലധികം കേട്ട ഈ പാട്ട്
    യഥാർത്ഥ സാഹിത്യവും , മാധുര്യവും, രചനയും 'സംഗീതവും ,ആലാപന മികവിലും പ്രശസ്തമായ ഒരു പാട് പാട്ട് നെഞ്ചിലേറ്റിയവർക്ക്
    ഒരു താരതമ്യ പഠനം നടത്താൻ
    തീർച്ചയായും ഒരു മുതൽ കൂട്ടാണ്
    ഇതേ ഗണത്തിൽ പ്പെട്ട
    മറ്റൊരു പാട്ടാണ്
    തുടക്കം മാംഗല്യം തന്തു നാനേ നാ
    പിന്നെ ജീവിതം തുന്തനാനേ നാ
    എന്ന പാട്ടുകൾ

    • @Wazzzim__
      @Wazzzim__ ปีที่แล้ว

      Podeyy podeyy

    • @Melphile___123
      @Melphile___123 10 หลายเดือนก่อน

      തേങ്ങ യഥാർത്ഥ സാഹിത്യം എന്നൊന്നില്ല...

    • @adarshsfc238
      @adarshsfc238 9 หลายเดือนก่อน

      Andi👍🏻

  • @itsmegopikavasudev
    @itsmegopikavasudev 3 หลายเดือนก่อน +10

    ഞാൻ 9th il padikumbo ഇറങ്ങിയ പടം tovino വില്ലൻ aya പടം alle ഇത് inn avr രണ്ടുപേരും top youth actor's il നിൽകുന്നു

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +33

    DQ Amazing Acting , Super Voice ❤️❤️❤️❤️❤️🥰🥰🥰💕💕💕

  • @karnatakaanimesociety5009
    @karnatakaanimesociety5009 3 ปีที่แล้ว +257

    Remembered about this song when I was watching Nayattu yesterday on Netflix.. Love your movies my neighbors 😁😍🤗(from Karnataka)

    • @Pythonsr71
      @Pythonsr71 3 ปีที่แล้ว +1

      🥳🥳🥰

    • @amaljose3467
      @amaljose3467 3 ปีที่แล้ว +9

      I don't know if it's coincidence, 😅 but both nayattu and ABCD is of the same director.

    • @rahiph
      @rahiph 3 ปีที่แล้ว

      ❤️❤️

    • @jaferwaseem4047
      @jaferwaseem4047 3 ปีที่แล้ว

      Who cares

    • @SounDTrack007
      @SounDTrack007 2 ปีที่แล้ว

      @@amaljose3467 I think that's how he remembered

  • @anashwaraspillai4223
    @anashwaraspillai4223 11 หลายเดือนก่อน +10

    2:38 - 3:12 This portion has a separate fan base😌🤌

  • @americanabbayi
    @americanabbayi 5 ปีที่แล้ว +246

    Dq voice amazzzzzingg... 👌👌😘😘

    • @vinukj5578
      @vinukj5578 5 ปีที่แล้ว

      KaR

    • @vinukj5578
      @vinukj5578 5 ปีที่แล้ว

      Points ij

    • @vinukj5578
      @vinukj5578 5 ปีที่แล้ว

      🎂💐💐

    • @nizamudeen1280
      @nizamudeen1280 5 ปีที่แล้ว +2

      മക്കള് മമ്മൂട്ടിന്ന് കേട്ടിക്കണ

    • @anandhu1339
      @anandhu1339 2 ปีที่แล้ว

      @NVIDIA 😂

  • @rsannie1
    @rsannie1 3 ปีที่แล้ว +46

    1:15 seems like the song I'd start playing right when my parents walk into my room 😭

  • @vkpgpillai
    @vkpgpillai 4 ปีที่แล้ว +82

    2:38 to 3:15 അസാധ്യ BGM😍

  • @vivekpg1056
    @vivekpg1056 4 ปีที่แล้ว +27

    My kid daily night dance for this song by default before she goes to sleep ... Thanks DQ .. BTW m ur fan ..

  • @hafeefahafeefak6357
    @hafeefahafeefak6357 3 ปีที่แล้ว +33

    I am DQ fan, എനിക്ക് നല്ല ഇഷ്ടം ഉള്ള പാട്ട്

  • @snehamariam9282
    @snehamariam9282 ปีที่แล้ว +21

    Beats🪩⚡️+ DQ voice 🔥
    hats off for such a composition
    Still listening in 2023

  • @theycallmecherry
    @theycallmecherry 5 ปีที่แล้ว +234

    Here after ABCD Telugu trailer!!
    Kunjikkak pakaram kunjikka mathram😘😘

  • @fred4804
    @fred4804 ปีที่แล้ว +32

    2:38 🤯 That bgm and swag 🤌🏼❤️✨

  • @sowthaminimohanasundaram5007
    @sowthaminimohanasundaram5007 ปีที่แล้ว +6

    10 varshangalkku sheshavum, njan aadyam ee paatu kettapol undaya adhey feel thanne ippozhum!
    DQ + this song ❤
    Childhood memories

  • @backpackers42
    @backpackers42 3 ปีที่แล้ว +161

    Still the most stylish malayalam song and the beats are in another level 👌

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      0:15 Romanian Spanish 🇷🇴

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      0:30 France French 🇫🇷

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว

      0:44 Romanian Spanish 🇷🇴

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว +1

      1:15 UK Swedish 🇬🇧

    • @kurtconley6678
      @kurtconley6678 2 ปีที่แล้ว +1

      1:53 Romanian Spanish 🇷🇴

  • @usmanuv8711
    @usmanuv8711 ปีที่แล้ว +27

    2024 l kanunnavarundoo😍✌️✌️✌️

  • @16drevolution80
    @16drevolution80 3 ปีที่แล้ว +14

    Kettal onnude kelkkan kothikunna oru adipoli song
    Kunjikka 😍

  • @injunjoe760
    @injunjoe760 4 ปีที่แล้ว +499

    I m from Uzbekistan, I can't understand any words in this movie,but I watched this movie with my Frnz,funny movie

  • @anusha_r1
    @anusha_r1 10 หลายเดือนก่อน +8

    Who's vibing to this in 2024? Wish they'd come out with the second part!!

  • @salmanrashid7000
    @salmanrashid7000 4 ปีที่แล้ว +2248

    ഇപ്പോഴും ഓർമയുണ്ട് ഒരു ഞായറാഴ്ച😂 ABCD/Honeybee രണ്ടും housefull ആയിരുന്നു... റ്റിക്ട് കിട്ടാതെ മൂഞ്ചി തിരിച് വന്നു

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 ปีที่แล้ว +83

    Iam from Kashmir ❤🙏
    Super Song🙏

    • @nijasvenjaramoodu3093
      @nijasvenjaramoodu3093 3 ปีที่แล้ว +3

      Ho tnkx.... i am from kerala..... ❣️❣️❣️

    • @s9ka972
      @s9ka972 3 ปีที่แล้ว +13

      Pinne kashmir onnu po uvve...

    • @mruthulnc4981
      @mruthulnc4981 3 ปีที่แล้ว

      @@s9ka972 😆😆

    • @anuammuammu6347
      @anuammuammu6347 2 ปีที่แล้ว

      @@s9ka972 😂😂😂🤣🤣🤣

  • @DancerAlbi
    @DancerAlbi ปีที่แล้ว +13

    I love this song since I was kid, and I still love it after 10 yrs❤❤❤😊

  • @libeeshk1807
    @libeeshk1807 4 ปีที่แล้ว +761

    വേറിട്ടൊരു മലയാള stylish തന്നയായിരുന്നു ഈ ഗാനം

  • @montblanc0076
    @montblanc0076 4 ปีที่แล้ว +22

    2:38 uff pwlii

  • @s9ka972
    @s9ka972 3 ปีที่แล้ว +196

    *ABCD* യിൽ നിന്നും *നായാട്ട്* ലേക്ക് മാർട്ടിൻ പ്രകാട്ട് ൻറെ വളർച്ച മറ്റൊരു സംവിധായകനും അവകാശപെടാൻ സാധിക്കാത്ത മാറ്റം

    • @therealazrael8.
      @therealazrael8. 3 ปีที่แล้ว +12

      Pulliyude fast movie best actor aan

    • @500an6
      @500an6 3 ปีที่แล้ว +9

      Best actoril ninnu nayyattu

    • @alameenmb4965
      @alameenmb4965 3 ปีที่แล้ว +7

      Best actor ൽ നിന്ന് നായാട്ട് ലേക്ക്
      ഇതിനെടേയിൽ ABCD, CHARLIE

    • @rasalkoottil
      @rasalkoottil 3 ปีที่แล้ว +2

      Charlie yyo

    • @alameenmb4965
      @alameenmb4965 3 ปีที่แล้ว +5

      @@rasalkoottil yes charlie yum പുള്ളിടെ സിനിമയാണ്

  • @fasalelayur6344
    @fasalelayur6344 2 หลายเดือนก่อน +6

    Checking this song when my 4 year son sang this song to me 'pappa bharanam vendappa'

  • @logusekar2233
    @logusekar2233 3 ปีที่แล้ว +23

    From Tamil nadu after many years

  • @kichukichu3048
    @kichukichu3048 3 ปีที่แล้ว +56

    2:59 masterpiece 💯

  • @SREEKUMAR-h9i
    @SREEKUMAR-h9i 4 หลายเดือนก่อน +3

    മരിക്കാനുള്ള മൂഡിൽ നികുന്ന ഞാൻ, e പാട്ടു കെട്ടു ബൈക്ക് എടുത്തു അർമാദിക്കാൻ ഇറങ്ങി, ഇപ്പോൾ ആക്‌സിഡന്റ് ആയി ഒടിഞ്ഞു കിടക്കുന്നു 😁😁😁🎉🎉🎉

  • @ajindev1996
    @ajindev1996 5 ปีที่แล้ว +86

    Trend setter of mallu indusrty thats dulquer

    • @tijibiju9484
      @tijibiju9484 3 ปีที่แล้ว

      VA loan and it is a niceday I wil cal cheyanae I wil try to be

  • @Jishnuk011235
    @Jishnuk011235 4 ปีที่แล้ว +62

    3:14 that feel though

  • @iamtharunraj
    @iamtharunraj 6 หลายเดือนก่อน +7

    This song was way ahead of its time ❤ DQ ❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +3

    ഈ സിനിമ ഇറങ്ങിയപ്പോൾ ട്രെന്റ് ആയത് "സിനിമയിലെ ദുൽക്കറിന്റെയും കോരയുടെയും പാന്റ് ആണ് "ആ മഞ്ഞയും ചുവപ്പും നീലയും കളറുള്ള പാന്റ് "ആ പാന്റ് ഒക്കെ ഇട്ട് സ്കൂളിൽ പോയി അടിച്ചു പൊളിച്ചിരുന്ന ആ കാലം🔥
    2013 ലെ ഹൈ സ്കൂൾ ഓർമ്മകൾ എന്റെ പഴയ ചങ്ക് കൂട്ടുക്കാർ എല്ലാം നൊസ്റ്റാൾജിയ
    M i h s s Boys school പൊന്നാനി..🤗❤️

  • @KL26_adoorkaran
    @KL26_adoorkaran ปีที่แล้ว +4

    2023 -ൽ കാണുന്നവരുണ്ടോ എന്തായാലും ഇത് കറങ്ങി instൽ
    വൈറൽ ആകും😌🙌
    സ്റ്റീൽ വെയ്റ്റിംഗ് 😻💗DQ

  • @pricks1785
    @pricks1785 11 ปีที่แล้ว +152

    korey kalathanu shesham nallonam chirichu!.. nalla oro padam!!

    • @filmclubentertainments7996
      @filmclubentertainments7996 4 ปีที่แล้ว

      th-cam.com/video/GFOZvE1uf-w/w-d-xo.html
      Full video

    • @johanlibert2481
      @johanlibert2481 10 หลายเดือนก่อน

      Epolum aa chiri okeee undalo alyw ❤😌

    • @Andrewstewrd
      @Andrewstewrd 8 หลายเดือนก่อน

      ​@@johanlibert2481😂😂

  • @jerin24la
    @jerin24la 11 ปีที่แล้ว +675

    Dulquer has a career in singing too.

    • @venessagrossan925
      @venessagrossan925 7 ปีที่แล้ว +14

      jerin24la no its autotuned

    • @benny283
      @benny283 6 ปีที่แล้ว +71

      @@venessagrossan925 And popular singers don't use auto-tune? Bullshit

    • @allenbency6603
      @allenbency6603 4 ปีที่แล้ว

      @@venessagrossan925 what's that

    • @sareenak.a8583
      @sareenak.a8583 4 ปีที่แล้ว +3

      Yes

    • @kavitharajarajan572
      @kavitharajarajan572 4 ปีที่แล้ว +3

      Ya, that's right

  • @resham333
    @resham333 3 ปีที่แล้ว +69

    I remember listening to this 7 years ago, felt just like yesterday.

  • @busharaabasheer
    @busharaabasheer 3 ปีที่แล้ว +10

    ജോണി മോനെ ജോണി 😍😍😍😍പൊള്ളിച്ചു സോങ് 😍😍😍😍

  • @binzth7918
    @binzth7918 2 ปีที่แล้ว +14

    NRI characters dq n pakka match ayirkm 🙌💯

  • @RP.41
    @RP.41 3 ปีที่แล้ว +16

    Bangalore thavarekere Lakshmi theatre il ഈ song ഉണ്ടാക്കിയ ഓളം ❤️❤️❤️

  • @EarningAppReviews
    @EarningAppReviews 5 ปีที่แล้ว +33

    *Man just need this kind of life..😍😘. I love it!!😘😘*

    • @hananiooo
      @hananiooo 5 ปีที่แล้ว +2

      Yeah Bro. Want to Explore 💞

    • @EarningAppReviews
      @EarningAppReviews 5 ปีที่แล้ว +2

      @@hananiooo bro good luck to you for achieving that in future 👍😇

  • @Footballplayer315
    @Footballplayer315 8 วันที่ผ่านมา +6

    Who is 2025❤

  • @sivarajans9406
    @sivarajans9406 ปีที่แล้ว +18

    പഴമാക്കാരൻ ആയ എനിക്കും ഈ ന്യൂജൻ ഗാനം ഇഷ്ടപ്പെട്ടു 🙏

    • @Agathiayan99
      @Agathiayan99 ปีที่แล้ว +2

      മനസ്സിന് എന്തു പ്രായം... 😊നിങ്ങളും യൂത്തൻ തന്നെ ❣️

    • @sivarajans9406
      @sivarajans9406 ปีที่แล้ว +1

      @@Agathiayan99 🙏

  • @aiwwakk7152
    @aiwwakk7152 8 หลายเดือนก่อน +12

    ABCD part 2 venam.. 😭😭

  • @sog4821
    @sog4821 6 ปีที่แล้ว +745

    2019 malayalee kutigal evade😊
    Love you dq😍😍

  • @ranjit5229
    @ranjit5229 11 ปีที่แล้ว +32

    great movie......wishes for a mega HIT of 2013

  • @abinbiju3615
    @abinbiju3615 5 ปีที่แล้ว +150

    Proud to be an American malayee like him🇺🇸🇺🇸🇺🇸💪💪

    • @Vkeeey53
      @Vkeeey53 4 ปีที่แล้ว +4

      Ipppo safe aano bro

    • @abinbiju3615
      @abinbiju3615 4 ปีที่แล้ว

      @@Vkeeey53 amm sugamayi irikunu

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว +8

      American athu mathi😉 അമേരിക്കയിൽ പോയിട്ട് മലയാളി ചേർക്കേണ്ട ആവശ്യം ഒളാ

    • @amalbabz
      @amalbabz 3 ปีที่แล้ว +3

      @@Lilygirl6085 malayali america poyal sayipp avilla mallu thanne annu naughty girl

    • @nebi6597
      @nebi6597 3 ปีที่แล้ว +43

      @@Lilygirl6085 അപ്പോൾ മലയാളി ഗൾഫിൽ പോയാൽ മലയാളി മാറി അറബി ആകുമോ

  • @anithamathew8172
    @anithamathew8172 ปีที่แล้ว +7

    Annokke ee pattu TV il varubol pappa aduthudel volume kuttivachu dance kalichu paduvayirunu " Pappa bharanam vedappaa..... 😂😂

  • @pavankevin4559
    @pavankevin4559 ปีที่แล้ว +4

    Dq ente jeevananu he is always my super hero i love my Dq salmaan ente ponnu muthanu and iam most die heart fan of dulquer ❤❤😘😍🔥🔥

  • @amal_krishnan_8575
    @amal_krishnan_8575 8 หลายเดือนก่อน +4

    Dq's masterpiece one🫴🏻💎 still hearing 🦋

  • @imkarthikbhasi
    @imkarthikbhasi 2 ปีที่แล้ว +7

    3rd il padikkyumbol kettu thudangiye paattu aanu😂still rockin🔥😂

  • @tejasg9707
    @tejasg9707 4 หลายเดือนก่อน +5

    2:35 The frames 🤌🏼✨

  • @enigma8203
    @enigma8203 3 ปีที่แล้ว +17

    എന്റെ പത്താം ക്ലാസ് 😎🔥

  • @thegoat6937
    @thegoat6937 3 ปีที่แล้ว +57

    ഈ പാട്ടിന്റെ visual അടിപൊളി ആണ് 💯

    • @amalbabz
      @amalbabz 6 หลายเดือนก่อน

      because it's newyork

  • @Thomas___sankara.
    @Thomas___sankara. 9 หลายเดือนก่อน +4

    Nostu ....
    അതൊക്കെ ഒരു കാലം....

  • @judhan93
    @judhan93 5 ปีที่แล้ว +308

    *2019ലും കാണുന്നവര്‍ എത്രപേര്‍*

  • @manjusabu6633
    @manjusabu6633 4 ปีที่แล้ว +308

    2021 ആരേലും കാണുന്നുണ്ടോ....

  • @TechTutorETLandAWS
    @TechTutorETLandAWS 3 ปีที่แล้ว +39

    I don't get this song but the beats are suuuuper. Back in 2013 I heard this in a bus in Trivandrum and it's still fresh.

  • @joyalxavier9385
    @joyalxavier9385 2 หลายเดือนก่อน +3

    One of the best movies i have ever watched

  • @abisalam6892
    @abisalam6892 4 ปีที่แล้ว +144

    Best Malayalam Movies For Beginners
    -Watch with Subtitles(Dubbing completely Ruins Dialogues)
    *Kumbalangi Nights-2019
    *Mumbai Police-2013
    *Angamaly Diaries-2017
    *Charlie-2015
    *Kammatti Padam-2016
    *Parava-2017
    *Mayanadhi-2017
    *Take off-2017
    *Drishyam-2013
    *Memories-2013
    *Guppy-2016
    *Jacobinte swarga rajyam-2016
    *Uyare-2019
    *Maheshinte Prathikaram-2016

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว +25

    What a Best Singer is he... He dancing well fighting acting well well He Can do anything. Dulquar is Multi talended

  • @ദാസപ്പൻ1
    @ദാസപ്പൻ1 3 ปีที่แล้ว +459

    ഞാൻ പത്തനംതിട്ടയിൽ നിന്നാണ്. എനിക്ക് മലയാളം അറിയില്ല. എന്നാലും പാട്ട് കിടുക്കി🤣🤣🤣

    • @aakshai9755
      @aakshai9755 3 ปีที่แล้ว +73

      ആണോ കുഞ്ഞേ🥺

    • @raheemmaliyekkal4899
      @raheemmaliyekkal4899 3 ปีที่แล้ว +15

      😂

    • @ashiquemohammednj5349
      @ashiquemohammednj5349 3 ปีที่แล้ว +37

      Sheriyaa ithupole oke comments oro pattilum kaaanum malayalam ariyilla tamil ariyillla but ishtamanennu paranjond 🤣🤣🤣🤣🤣🤣

    • @ajilvk2094
      @ajilvk2094 3 ปีที่แล้ว +8

      Ahno mone👏👏👏😘😘😘

    • @jithesha6944
      @jithesha6944 3 ปีที่แล้ว +8

      Adu kuzapamm ella

  • @jerin24la
    @jerin24la 11 ปีที่แล้ว +33

    Love this song!!!!!!!!!!