ദൈവാസ്തിക്യത്തിന്‍റെ തെളിവുകള്‍ | AQEEDATHUL AWAM | CLASS 02 | SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 20

  • @ShaluMon-c7e
    @ShaluMon-c7e ปีที่แล้ว +6

    ഒരു രക്ഷയുമില്ല അടിപൊളി ക്ലാസ്🎉
    സംശയങ്ങൾ വരുമ്പോൾ
    ഈ ക്ലാസ്സ് നേരിട്ട് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു❤❤❤,

  • @hafizadilalhadi5318
    @hafizadilalhadi5318 ปีที่แล้ว +3

    أللهم انفعنا بعلومه

  • @noufalnm248
    @noufalnm248 10 หลายเดือนก่อน

    Masha allah🌹. Super 🌹

  • @nabushanvb8179
    @nabushanvb8179 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @سهيلبناحمدالثقافي
    @سهيلبناحمدالثقافي ปีที่แล้ว +2

    بارك الله فيكم

  • @fathimabeevi2964
    @fathimabeevi2964 ปีที่แล้ว +1

    الحمد الله
    Valare upakarappettu

  • @junaidahsanialkamily1185
    @junaidahsanialkamily1185 ปีที่แล้ว

    👍

  • @roulathulfuhoom3191
    @roulathulfuhoom3191 ปีที่แล้ว +1

    അല്ലാഹ്....
    വല്ലാത്തൊരു ക്ലാസ്സ്‌

  • @mrmuhsin8683
    @mrmuhsin8683 5 หลายเดือนก่อน

  • @muhammedjamsheedmuhammed1788
    @muhammedjamsheedmuhammed1788 ปีที่แล้ว +1

    مفيد جدا 👌

  • @fazalurahmanrahman2823
    @fazalurahmanrahman2823 ปีที่แล้ว

    മാഷാ അല്ലാഹ്

  • @Shereef.Thuvvakkad
    @Shereef.Thuvvakkad ปีที่แล้ว

    ❤❤❤❤

  • @azharmanjanady9140
    @azharmanjanady9140 ปีที่แล้ว

    മുഅതസിലത് നിഷേധിച്ചത് معاني യായ صفات ളെയോ..അഥവാ معنوية യായ صفات കളെയോ...?

  • @SRrndrps1288
    @SRrndrps1288 ปีที่แล้ว

    പ്രപഞ്ചം അനാതി ആണ് , തുടക്കമോ odukkamo ഇല്ല എന്നൊരു വാദം വന്നാൽ ദൈവീക philosophical argument pole തന്നെ അല്ലേ naturalistic philosophic argument
    ഇതിൽ ഭേദം ഏതെന്ന് എങ്ങനെയാ തിരിച്ചറിയാൻ കഴിയുക
    കലാം argument നേ quantum mechanics defend ചെയ്യുന്നതായി ഒരു ആർട്ടിക്കിൾ വായിച്ചതായി ഓർക്കുന്നു
    മറു പടി പ്രതീക്ഷിക്കുന്നു ,

    • @afsalazeez2916
      @afsalazeez2916 ปีที่แล้ว

      പ്രപഞ്ചം അനാതിയാണ് എന്ന് വാദം സാധൂകരിക്കുന്ന യുക്തിപരമായ വാദങ്ങളോ emeprical evidences വല്ലോ ഉണ്ടോ?
      ഇനി ഒരു വാദത്തിന് പ്രപഞ്ചം അനാതി ആണ് എന്ന് തന്നെ എടുക്കുക.
      ഈ പ്രപഞ്ചം മാറ്റങ്ങൾക്ക് വിദേയം ആവുന്നു അതുപോലെ contingent properties exhibit ചെയ്യുന്നു എന്നത് ആർക്കും സംശയം ഉള്ള കാര്യം അല്ല.
      ഈ പ്രപഞ്ചം മാറ്റർ കൊണ്ട് നിർമ്മിക്കപ്പെട്ടതാണല്ലോ.
      അപ്പോൾ ഓരോ matter നും specific physical parameters ഉണ്ട്.. A specific volume, mass, size, density etc.. ഇതെല്ലാം പല രീതിയിൽ arrange ചെയ്യാം എന്നിരിക്കെ എന്തുകൊണ്ട് ഒരു particular രീതിയിൽ arrange ചെയ്തു, എന്തുകൊണ്ട് ഇങ്ങനെ പ്രാപഞ്ചിക നിയമങ്ങൾ വന്നു എന്നതിനൊക്കെ ഒരു external explanation വേണം.
      ഈ external explanation chain ഒരിക്കലും അനന്തമായി അവസിക്കാതെ അങ്ങ് നീണ്ടു പോവില്ല. Because physical contigent world ഇൽ infinite regression എന്നത് ഒരു logical fallacy ആണ്.
      ഇപ്പോൾ ഒരാൾ സംസാരിച്ചു കഴിഞ്ഞു അനന്തമായ സമയം കഴിഞ്ഞിട്ടേ ഞാൻ അയാളോട് സംസാരിക്കാവു എന്ന് പറഞ്ഞാൽ ഞാൻ അയാളോട് ഒരിക്കലും സംസാരിക്കാൻ പോവുന്നില്ല. കാരണം അനന്തമായ സമയം ഒരിക്കലും അവസാനിക്കില്ല..
      ഇനി ഈ പ്രപഞ്ചം തന്നെ എടുത്താൽ, ഇവിടുള്ള പ്രാപഞ്ചിക physical laws ബാധകം അല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ട്.
      അതിൽ ചില instances ആണ്, initial singularity അഥവാ പ്രപഞ്ചതുടക്ക സമയത്ത്, അതുപോലെ മറ്റൊരു case ആണ്, Expanding Universe. വികസിക്കുന്ന പ്രപഞ്ചത്തിൽ പുതുതായി space ഉണ്ടാകുന്നു hence volume increses. So Cosmological constant (energy density ) balance ചെയ്യാൻ volume കൂടുന്നതിന് അനുസരിച്ചു പുതുതായി dark energy ഉണ്ടാവുന്നു.
      അതുപോലെ പ്രപഞ്ചത്തിൽ energy പൂർണമായി നശിച്ചു പോവുന്ന cases ഉം ഉണ്ട്. അതിന് നല്ല ഒരു ഉദാഹരണം ആണ് CMB radiation. പ്രപഞ്ചത്തിന്റെ തുടക്കസമയത്ത് CMB radiation visible light spectrum ത്തിന്റെ range ഇൽ ആയിരുന്നു. എന്നാൽ ഇന്ന് അത് infrared spectrum ത്തിന്റെ range ലേക്ക് ചുരുങ്ങി. Due to redshift CMB ടെ energy പ്രപഞ്ചത്തിൽ നിന്ന് പൂർണമായി നശിച്ചു പോവുന്നു.
      അപ്പോൾ പ്രപഞ്ചത്തിൽ പുതുതായി ഉണ്ടാവുന്ന കാര്യങ്ങളും ഉണ്ട് അതുപോലെ നശിച്ചു പോവുന്ന കാര്യങ്ങളും ഉണ്ട്. അപ്പോൾ പ്രപഞ്ചം അനാദിയായി നിലനിന്നു എന്ന് എങ്ങനെ പറയാൻ കഴിയും?

    • @afsalazeez2916
      @afsalazeez2916 ปีที่แล้ว +1

      (1) Expansion of universe.
      The expansion of the universe after big bang, background radiation, and a number of other observations suggest that the universe - including matter, space and time - came into existence abruptly about 14 billion years ago.
      (2) Gravity.. If the universe is infinitely old, then gravity would have pulled all matter together into a giant ball;
      (3) Olber’s Paradox. If the universe is infinitely old, then light from exceptionally ancient and distant stars would fill the entire night sky;
      (4) Entropy. If the universe is infinitely old, then there should not be any irreversible physical processes such as star fusion or thermodynamic entropy;
      4 reasons why the present universe is not infinite ..
      'Actual infinity' cannot exist in a physical /contingent world and its a logical fallacy.
      ( Copied )

    • @afsalazeez2916
      @afsalazeez2916 ปีที่แล้ว

      Unmasking Atheism യൂട്യൂബ് ചാനലിൽ ദൈവത്തിന്റെ അസ്‌ത്തിത്വം എന്ന വിഷയത്തിൽ Dr. Sayoob(വിശ്വാസി ) vs നിസാം (നിരീശ്വരവാദി ) തമ്മിൽ ഉള്ള ഒരു ഡിബേറ്റ് ഉണ്ട്.. അതിൽ നിസാം പ്രപഞ്ചം അനാദി ആണെന്നാണ് വാദിച്ചത്. അത് വിശ്വാസിപക്ഷം പൊളിച്ചു കൊടുക്കുന്നുണ്ട്.. സമയം പോലെ ആ debate കണ്ടു നോക്കുക.

  • @swalahu5652
    @swalahu5652 5 หลายเดือนก่อน

    ❤❤❤

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ ปีที่แล้ว

  • @mohammedyaseenkvpara5460
    @mohammedyaseenkvpara5460 ปีที่แล้ว

    ❤❤❤❤