പാലക്കാട് കള്ളവോട്ട് പരാതിയിൽ നടപടി; അടിയന്തരയോഗം വിളിച്ച് ജില്ലാ കളക്ടർ | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 6

  • @naturemedia4788
    @naturemedia4788 10 ชั่วโมงที่ผ่านมา +3

    രണ്ട് ID card ഉള്ളവരെ നിയമതിന്നു മുന്നിൽ കൊണ്ട് വരണം

  • @ShijiRajesh-f8u
    @ShijiRajesh-f8u 7 ชั่วโมงที่ผ่านมา

    ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛം തോന്നുകയാണ് ജീവൻ ഇല്ലാതാക്കിയതിനേക്കാളും പ്രധാനമാണ് കള്ളവോട്ട്

  • @ubaidullakokkarni7442
    @ubaidullakokkarni7442 8 ชั่วโมงที่ผ่านมา

    വ്യാജന്റെ തല തൊട്ടപ്പന്‍ മത്സരിക്കുപ്പോൾ ഇങ്ങനെ അല്ലെങ്കിലേ അല്‍ഭുതമുള്ളു .

  • @Achsah683
    @Achsah683 8 ชั่วโมงที่ผ่านมา

    ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ക്രിമിനലുകൾ നിരപരാധികളുടെ മേൽ പഴിചാരി രക്ഷപ്പെടുകയും യഥാർത്ഥ ക്രിമിനലുകൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിക്കുവാൻ കാരണം ഇത്തരം കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിടണം.